ഇതുവരെ പഠിച്ച അറിവെല്ലാ० ചുരുക്കി, അപഗ്രഥിച്ച്, അപ്ലൈ ചെയ്ത് പറഞ്ഞു......... സൂപ്പർ....
@shibuappukuttan4922 жыл бұрын
പൈങ്കിളി പ്രകൃതിസ്നേഹം കൊണ്ടു നടക്കുന്നവർക്കുള്ള 'മറുപടി
@johnson.george1682 жыл бұрын
നല്ല വിവരണം👍👍... ഇനിയും പ്രതീക്ഷിക്കുന്നു 🙏👍 മരങ്ങളെ പാടെ അവഗണിച്ചും മുന്നോട്ടു പോകാൻ കഴിയില്ല...അവ മണ്ണൊലിപ്പ് തടയുന്നു എന്ന് മാത്രമല്ല അൻതരീക്ഷ താപനില ഒരു പരിധിവരെ നിയന്ത്രിച്ചു കൊണ്ട് പോകാൻ സഹായിക്കുന്നുണ്ട്... ഉദാഹരണത്തിന് ഒരു മൈതാനത്തും , തിങ്ങി നിറഞ്ഞ മരങ്ങൾ ഉള്ള തുല്യ വിസ്തൃതി ഉള്ള രണ്ടു സ്ഥലങളെ തമ്മിൽ താരതമ്യം ചെയ്താൽ ഇത് മനസിലാകും ഒരേ ലോക്കേഷനിൽ... നമ്മുടെ നാഷണൽ ഹൈവേ വീതി കൂട്ടുന്നതിൻറെ ഭാഗമായി ഇരു വശത്തും ഉള്ള മരങ്ങൾ വെട്ടിമാറ്റുനു പിന്നീട് പുതിയതായി വെച്ച് പിടിപ്പിക്കുന്നുമില.. പണി പൂർത്തിയായി അതിലെ ഉച്ചയ്ക്ക് വെയിലുളള ദിവസം നടന്നാൽ മനസിലാകും ഈ വ്യത്യാസം...
@MADHURAM...2 жыл бұрын
എന്റെ ചെറുപ്പത്തിൽ മണ്ണിടിഞ്ഞു വീണു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു... അന്ന് ഇന്നത്തെ പോലെ നമ്മൾ ഘോരഘോരം പറഞ്ഞു നടക്കുന്ന 'പ്രകൃതി ചൂഷണം' ഇല്ലായിരുന്നു.... അപ്പോൾ പ്രകൃതി, ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഒരിക്കലും അനുകൂലമല്ല എന്നും, തങ്ങളുടെ നിലനിൽപ്പിനുവേണ്ടി പ്രകൃതിയെ അനുകൂലമാക്കണം എന്നുമാണ് മനസ്സിലാക്കേണ്ടത്... ഒരു സുനാമി കൊണ്ടും പ്രളയം കൊണ്ടും ഭൂമിയുടെ രൂപം തന്നെ മാറിപ്പോവുകയും, ജീവജാലങ്ങൾ നാമാവശേഷമാകുകയും ചെയ്യുന്നു എങ്കിൽ പ്രകൃതി സംരക്ഷണത്തിനു വേണ്ടി നമ്മൾ ഇറങ്ങി തിരിക്കുന്നതിൽ എന്തർഥം?
@akhileshptu5 ай бұрын
നമ്മളുടെ നിലനിൽപ്പിനു വേണ്ടി പ്രകൃതിയെ അനുകൂലം ആക്കാനോ 😂😂 നിങ്ങൾ വീഡിയോ മൊത്തം കേട്ടോ 😂
@MADHURAM...5 ай бұрын
@@akhileshptu മൊത്തം വീഡിയോ കണ്ടോ കേട്ടോ എന്ന് ഞാൻ തീരുമാനിച്ചു കൊള്ളാം.. അഭിപ്രായം എഴുതാൻ തന്നെപോലെ എനിക്കും അവകാശമുണ്ട്
@akhileshptu5 ай бұрын
@@MADHURAM... താൻ എന്ത് മൈരാ പറയുന്നേ വീഡിയോ ഫുൾ കേട്ട് നോക്കു 🥵
@lejishvettikkat93032 жыл бұрын
Great presentation and good to talk about the big picture. One drawback I felt is that apart from the criticisms about the environmentalists that romanticize environmental protection you didn't focus on any of the climate change mitigation strategies. I'm doing a PhD in Finland on climate change and its impacts on the Arctic ecosystems. As you said forests can act as a carbon sink but they also produce volatile organic compounds (VOCs) that can form secondary organic aerosols that can act as cloud condensation nuclei. Therefore forests can affect climate directly/indirectly and planting trees is mostly beneficial (location and type matters). The main concerns we should have are: 1. fossil fuel dependent energy sector and how fast we can transition to green energy 2. land use changes: deforestation and rapid urbanization. Policies to reduce the greenhouse gas emissions within the Paris agreement and restrictions on land use is the way forward. PS: We know that we are responsible for the biodiversity loss and extinction of countless species day by day. If we just think about our survival and not care about others we will be slow with our actions and then I think it will in turn doom ourselves.
@VaisakhanThampi2 жыл бұрын
Pointing out a problem and putting forward its solution are different things. The latter needs another level of expertise which I do not have.
@sundaramchithrampat698410 ай бұрын
Dr Vishakhan Thampi, once more hats off to you for your enunciation of an extremely complex and convoluted subject like climate change, that has been one of the most discussed about subjects on the flat earth, created by a superman, not a superwoman, with a fistful of superfine clay from earth transported to the palace of the superman that he did mix with water from the well dug in the space where he lives and pounded and kneaded to create Adam in a vernacular that is understood by all Malayalees to make them grasp the underlying truth of human beings role on globe shaped planet earth and to help them disabuse their pre-conceived misconceptions about climate change.
@kb1957oct2 жыл бұрын
ഭൂമി നമുക്ക് - മനുഷ്യന് - മാത്രമല്ല വേണ്ടത്. എല്ലാ ജീവജാലങ്ങൾക്കും വേണ്ടതാണ്. ജീവന്റെ നിലനില്പ് പരസ്പര പൂരകമാണ്. ഒന്നിന് മാത്രമായി രക്ഷപ്പെടാൻ കഴിയില്ല.
@simonkuruvilla9772 ай бұрын
ധരിച്ചു വച്ച പല അറിവുകളും തെറ്റാണ് എന്ന് മനസ്സിലാക്കിത്തന്നു 🙏
@vijayanpv9242 жыл бұрын
പ്രകൃതി സംരക്ഷണ വാദത്തിലെ ഇപ്പോഴത്തെ പരിമിതി. മരങ്ങളുടെ സരംക്ഷണം മാത്രമായി മാറി എന്ന കാര്യം ശരിയാണ്. പക്ഷെ . സുദീർഘമായ കാലത്തിലൂടെ രൂപപ്പെട്ടതും, അതീവ സങ്കീർണ്ണവുമായ ഒരു ആവാസ വ്യവസ്ഥയിൽ . കാര്യമായ പഠനങ്ങൾ ഒന്നും ഇല്ലാതെയുള്ള നമ്മുടെ ഇടപെടലുകൾ, നമ്മുടെ ത്തന്നെ നിലനില്പിനു ഭീഷണയാകും എന്നതാണ് കാര്യമായ പ്രശ്നം : ചരിത്രത്തിൽ ഉദാ : ധാരാളമുണ്ട് , അമേരിക്കയിലെ - ഡസ്റ്റ് ബൗൾ (പൊടി കൊടുങ്കാറ്റ് ).സോവിയറ്റ് യൂണിയനിലെ 68000- ച.കി.മീ.വിസ്തീർണ്ണമുള്ള ആറൽ തടാകം ഇല്ലാതായത്. ചൈനയിലെ കുരുവികളുടെ കൂട്ടകൊല . തുടങ്ങിയവ.
@RajendraPrasad-ru1sq2 жыл бұрын
സുധീർഘമായ കാലത്തിലൂടെ രൂപപ്പെട്ട ആവാസ വ്യവസ്ഥ എന്നുപറയുമ്പോൾ മനുഷ്യ വംശം ഉദയകൊള്ളുന്നതിനും മുമ്പേ പ്രകൃതിയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് തന്നെയല്ലേ അർഥം. അപ്പോൾ മനുഷ്യന്റെ ഇടപെടൽ ഇല്ലാതെയും പ്രകൃതിയിൽ മാറ്റം സംഭവിക്കും എന്ന് വ്യക്തമല്ലേ. അതായത് നമ്മൾ പരസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവർത്തികൾ ചെയ്യാതിരുന്നാലും കാലാവസ്ഥാ വ്യതി യാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഒക്കെ സംഭവിക്കുമെന്ന്.അങ്ങനെയെങ്കിൽ മനുഷ്യന്റെ നിലനിൽപ്പിനായും ജീവിതാവസ്ഥയിൽ പരിവർത്തനം വരുത്താനും പ്രകൃതിയിൽ ഇടപെടുന്നതിൽ എന്താണ് തെറ്റ്. മനുഷ്യൻ ഇടപെട്ടില്ലെങ്കിലും പ്രകൃതിയിൽ മാറ്റം സംഭവിക്കുമെന്നതിനാൽ മനുഷ്യന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത്തിനായി പ്രകൃതിയിൽ ഇടപെടുന്നതിന്റെ പ്രത്യാഘാതം അത്ര ഭയങ്കരമൊന്നുമല്ല. പ്രകൃതിയോടും പ്രകൃതി പ്രതിഭാസങ്ങളോടും ഏറ്റുമുട്ടി തന്നെയാണ് മനുഷ്യൻ ഈ പുരോഗതി കൈവരിച്ചത്. ഈ പുരോഗതിയുടെ തോത് പല നാടുകളിലും പലതായിരിക്കുന്നതിനാൽ മഹാ ഭൂരിപക്ഷം ജനങ്ങളും താഴെ തട്ടിൽ കിടക്കുന്നതിനാൽ ഇനിയും പ്രകൃതിയിൽ ഇടപെടേണ്ടി വരും. പക്ഷേ അത് പാടില്ല എന്ന് പുരോഗതിയുടെയും ആഡംബര ജീവിതത്തിന്റെയും ഉച്ചസ്ഥായിയിൽ നിൽക്കുന്ന പടിഞ്ഞാറൻ പ്രഭുക്കന്മാരുടെ പാഠങ്ങൾ തൊള്ള തൊടാതെ വിഴുങ്ങേണ്ട കാര്യമൊന്നുമില്ല. അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ദുഷ്ട ലാക്ക് കണ്ടില്ലാ എന്ന് നടിക്കാനും പാടില്ല.
@akhileshptu5 ай бұрын
@@RajendraPrasad-ru1sqപ്രകൃതി യിൽ നമ്മൾക്ക് എങ്ങനെ ഇടപെടാൻ പറ്റും എന്നാണ് പറഞ്ഞു വരുന്നത് 🥵 അത് പറ്റില്ല എന്നല്ലേ വീഡിയോ യിൽ പറയുന്നത് 🥵
@NarayanaSwamy-bi2xe2 жыл бұрын
വളരെ സിംമ്പൾ ആയ അവതരണം. ഞാൻ ഉൾപ്പടെ ഉള്ള പ്രകൃതി സ്നേഹികൾ ഉൾക്കൊണ്ടിരുന്ന ഈ കാഴ്ചപാട് അങ്ങയുടെ വാക്കുകളിലൂടെ സ്പഷ്ടം ആക്കി. തുടർന്നുള്ള ഞങ്ങളുടെ വാക്കുകളിലും പ്രവർത്തിയിലും ഇതിന്റെ സ്പർശം ഉണ്ടാകും തീർച്ച. നന്ദി 🌿❤🌿
@preethaksreedharan22332 жыл бұрын
Good talk….got a good clarity on this subject….expecting more talks on this subject
@bbgf1172 жыл бұрын
താങ്കളുടെ ഇതുപോലുള്ള അറിവുകളും വീക്ഷണങ്ങളും കൂടുതൽ ജനങ്ങളിലേക്ക് പ്രത്യേകിച്ച് പുതുതലമുറയിലേക്ക് എത്തട്ടെ എന്നാഗ്രഹിക്കുന്നു..👌👌👌
@rajeeshkp66682 жыл бұрын
അറിയാതെ കേട്ടിരുന്നു പോകും താങ്കളുടെ സംസാരം. ഈ വിഷയത്തില്‍ തുടര്‍ന്നും എപ്പിസോഡ് വേണം എന്ന് ആഗ്രഹമുണ്ട്.
@alexabrahamful2 жыл бұрын
Knowledgeable and well narrated❤👍👍Thanks ❤️
@worldofrichu19 күн бұрын
Interesting topic
@550262 жыл бұрын
Hope to see more videos related to this topic.
@tvmala19892 жыл бұрын
Ithil aadyam parayunna karyangal ellaam thanne George carlin enna legendary stand up comedian paranju kettitund… pakshe marangal nattupidippich 1% ulla co2 valich eduth 24% ulla oxygen undaakkunna abhadham ippozhanu manasilaayath, kannu thurappichu….
@nidheeshkrishnan2 жыл бұрын
Excellent presentation ❤
@vnprakash2 жыл бұрын
Very good insight 👌
@santhusanthusanthu67402 жыл бұрын
Tabbi..sr.suppar
@krishnakumars47912 жыл бұрын
Quantum entanglement, quantum teleportation explain cheythu oru vedio cheyyamo ?
@CAMEOVISION-qi3ec8 ай бұрын
സൂപ്പർ
@johnpramodjohn99932 жыл бұрын
Thank you 🙏 ❤
@sumangm72 жыл бұрын
26:31 small correction. Atmospheric oxygen 20.95 % and nitrogen 78.08%
@alfincharly11432 жыл бұрын
Safe level of oxygen in atmosphere is 19.5 to 23.5....
@alfincharly11432 жыл бұрын
It's not exactly 20.95% everywhere
@alfincharly11432 жыл бұрын
But 20.95 is the best oxygen level for us
@sumangm72 жыл бұрын
@@alfincharly1143 that fact is irrelevant
@santhoshmathai98612 жыл бұрын
There are two things Volume of Air and Weight of Air Composition. The volume of Air Constitutes Approx 78 % of Nitrogen and Approx 21 % Oxygen whereas Weight of Air constitutes Approx 75 % of Nitrogen and 23 % Oxygen.
@akhilraj12012 жыл бұрын
26:40 Oxygen Approx 21 Nitrogen 78% അല്ലെ
@Mahesh_UK8 ай бұрын
Super 🎉
@nandinimenon88552 жыл бұрын
Excellent topic👍
@modrex24852 жыл бұрын
പ്രകൃതി സംരക്ഷണത്തെ കുറിച് കൂടുതൽ വീഡിയോസ് ആവശ്യമുണ്ട്
@joedavid59392 жыл бұрын
ചെറുപ്പത്തിൽ എൻ്റെ വലിയൊരു സംശയം ആയിരുന്നു..മരങ്ങൾ എങ്ങനെ ആണ് മേഘങ്ങളെ തടഞ്ഞു നിർത്തി മഴ പെയ്യിപ്പിക്കുന്നതെന്ന്!!
@sivanandk.c.71762 жыл бұрын
മരങ്ങൾക്ക് perspiration എന്നൊന്നുണ്ട്. ധാരാളം നീരാവി / water vapour പുറത്തേയ്ക്ക് വീടുന്നു. ഈ humidity കൂടുതലുള്ള അന്തരീക്ഷത്തിന് മുകളിൽ എത്തുന്ന മഴമേഘങ്ങൾ condense ചെയ്യുന്നത് എളുപ്പം സംഭവിക്കുന്നു. അവിടെ അങ്ങനെ മഴ പെയ്യാനുള്ള സാദ്ധ്യത കൂടുന്നു.
@rahulsuresh5321 Жыл бұрын
Veedu nirammaanam ippol koodi varukayalle athu environmentaline kaaryamaayi baadhikkukayille. Athinekkurichu oru video cheyyaan pattumo.. 🙏
@surendranmk53062 жыл бұрын
ഫോസിൽ ഇന്ധന ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റുന്നത് അന്തരീക്ഷത്തിനു വലിയ ആശ്വാസമായിരിക്കും.
@drdailux2 жыл бұрын
പരിസ്ഥിതി വാദികൾക്ക് awareness ഉണ്ടാക്കുക നടക്കുന്ന കാര്യമല്ല. They have been programmed in that way.
@dogtrainingsuraksha21292 жыл бұрын
Thank you ❤
@danishct85812 жыл бұрын
Expecting more videos
@muhammedzidan86304 ай бұрын
Kinnaru kuzhichal earthquake indakumo
@akhilmathew94312 жыл бұрын
Antibiotic resistance/ superbugs ne patti oru video cheyy… people really need to know that it’s real
@adarshsppriyan87882 жыл бұрын
ഇതൊക്കെ പറയാനും ചർച്ച ചെയ്യാനും ആരും കൂടെയില്ല എന്നുള്ളതാണ് sed.
@muneersamir2585 Жыл бұрын
❤❤❤❤❤👍🏻
@jerinroy92162 жыл бұрын
Worth watching
@najeebebrahim90402 жыл бұрын
full video pls
@amal37572 жыл бұрын
Worth♥️
@sunilpankaj6258 Жыл бұрын
Yess
@sarathv74232 жыл бұрын
കൂടുലാൽ വീഡിയോകൾ ഇട്ടാൽ നന്നായിരിക്കും
@SPEARKO1002 жыл бұрын
ആരാ കൂടുലാൽ?
@joyeljanthikkat37332 жыл бұрын
👍
@annmariya2359 Жыл бұрын
ശെരിക്കും മരങ്ങൾ അത് ഉപയോഗിക്കുന്നതിൽ കൂടുതൽ O² ഉണ്ടാക്കുന്നുണ്ടോ. കാടിന്റെ കാര്യം പറഞ്ഞത് അതിലെ ജീവികളുടെ കാര്യം കൂടി ഉൾപ്പെടുത്തി ആണോ.അതിനെ കുറിച്ച് അറിയാവുന്നവർ ഒന്ന് പറയുമോ
@jinsvj23872 жыл бұрын
Nice topic.
@jerrypattathil34272 жыл бұрын
Litmus il kandilla... Why
@santhoshmathai98612 жыл бұрын
26.31 There are two things Volume of Air and Weight of Air Composition. The volume of Air Constitutes Approx 78 % of Nitrogen and Approx 21 % Oxygen whereas Weight of Air constitutes Approx 75 % of Nitrogen and 23 % Oxygen.
@HarryPotter-gs7hq2 жыл бұрын
Great ❤
@eugenesebastiannidiry22792 жыл бұрын
If human beings use only renewable sources of matter and energy how many people can live on earth for how many years?
@sreekanthazhakathu2 жыл бұрын
Hello Sir, I have one Request, You / RC Should Conduct a Debate With Sadguru Jaggi Vasudev...
@jamesjoseph93092 жыл бұрын
പ്രകൃതി ദുരിതങ്ങളിൽ നല്ലൊരു പങ്ക് മനുഷ്യന്റെ കയ്യിലിരുപ്പ് കൊണ്ടു ആണ്
@Arun-dt5cy2 жыл бұрын
സർ law of അട്ട്രാക്ഷൻ law of karma എന്നൊക്കെയുള്ള പേരുകളിൽ ഇന്ന് നിലവിൽ കൂടുതൽ വിശ്വാസികൾ ഉണ്ട്. പല whatspp ഗ്രൂപ്പുകളും അതിന്റെ പിന്നിൽ ഒരുപാട് പണം കൈക്കൽ ആക്കുന്ന ആളുകളും ഉണ്ട്. ഇതിന്റെയൊക്കെ യാഥാർഥ്യം ഒന്ന് വിശദീകരിക്കാമോ.. പല തവണയായി ഇതിനെ പറ്റി ചോദിച്ചു കൊണ്ട് ഞാൻ msg റിപ്ലൈകളിൽ ഇട്ടിട്ടുണ്ടായിരുന്നു. ഒരു msginum സാറിന്റെ ഒരു റിപ്ലൈ പോലും വന്നിട്ടില്ല. അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ചോദിക്കുന്നത്.. യാഥാർഥ്യം അറിയാൻ.... 🙏
@stuthy_p_r2 жыл бұрын
🖤🔥
@johnyjohny6679 Жыл бұрын
സാധാരണ കാരനുംമനസിലാകും വിധം കുറച്ചു കൂടെ ലളിതമായി സംസാരിക്കാമായിരുനനു പഠിപ്പുളളവരെകാൾ കുറഞ്ഞവർ ആണ് ഭൂമിയെ സംരക്ഷിക്കാൻ കാണുന്നത്, മനുഷ്യൻ മണ്ണാണ് മണ്ണിലെ ധാതുക്കൾ അവനിലുഢ്,,മറ്റുള്ളവരുടെ നൻമ കാണുന്നവൻ സൊയം സംരക്ഷിക്കുകയാണ് ഇതേ പഠിക്കാനുള്ളു,,
@suseelanadoor77384 ай бұрын
Ithokke aarkkumanasilaakum
@00badsha2 жыл бұрын
Thank you sir ❤
@justinmathew130 Жыл бұрын
മനുഷ്യന്റെ പ്രവർത്തിമൂലം അവന്റെ നാശം മാത്രമല്ല നിരപരാധികളായ മറ്റ് ജീവികളുടെ നിലനിൽപ്പുകൂടി അപകടത്തിലാക്കുന്നുണ്ട്
@vkannboozy2 жыл бұрын
Why isnt electron fall into nucleus and annihilate , even though they have opposite charge.🤔 They always rotates around nucleus. This contradicts electro magnetism.. Am i correct or misunderstood 🤭 പണ്ട് സ്കൂളിൽ പഠിച്ചത് പരീക്ഷക്ക് വേണ്ടിയായിരുന്നു. ചിന്തിച്ചിട്ടില്ല 😁
@edwinkaze66762 жыл бұрын
Ath electromagnetisthil othungilla. Quantum mechanics il kalikkendi varum. 🥲. Electron rotates around the nucleus enn bohr's model anusarich aan udheshichathenkil athipol modify aaytund. Electron revolves around nucleus enn ulla prayogam is not technically correct. The motion of electron inside the atom is not well understood to my knowledge.
@theawkwardcurrypot9556 Жыл бұрын
വൈ❤Sagan
@abhisheknambisan1812 Жыл бұрын
Sir do you think global warming is a haox?
@VaisakhanThampi Жыл бұрын
What I think doesn't matter here. There are undisputable evidence for the rise of global temperature. Facts do not depend on opinions.
@abhisheknambisan1812 Жыл бұрын
@@VaisakhanThampi Yes sir,Many famous politicians like Chinese president and Donald Trump states like that.What is your opinion about that?
@littletravelermallu2 жыл бұрын
ദൈവം നമുക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഭൂമി എന്ന് കരുതുന്നത് കൊണ്ട് പ്രകൃതിയിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു പേടിയും ഇല്ല.
@tk8735-n4x2 жыл бұрын
👌🏼👌🏼👌🏼
@arunvadakkedath28412 жыл бұрын
എനിക്കും പറയാനുള്ള കാര്യങ്ങൾ തന്നെ യാണ് ഇതെല്ലാം കേൾക്കാൻ ആളില്ല വട്ടാണെന്ന് യുട്യൂബ് മാനിയ എന്നൊക്ക യാണ് എനിക്ക് ചുറ്റും ഉള്ളവർ എന്നെപ്പറ്റി പറയുന്നത് 😄😄😄😄😄
@vishnups58492 жыл бұрын
നമ്മുടെ കൂടെയുള്ളവർ 15 വർഷം പുറകിലാണ്.
@littletravelermallu2 жыл бұрын
അതെ പറയു
@shaiju97472 жыл бұрын
@@vishnups5849 😳😳പതിനഞ്ചോ, ബാക്കിയോ
@arunchandran2891 Жыл бұрын
Talk to me
@svs6853 Жыл бұрын
നിങ്ങൾ ശരിയായ പാതയിൽ ആയിരിക്കുന്നു 👍🏻👍🏻👍🏻🙏🏻
@rafiapz5772 жыл бұрын
Wow
@pcthankachan7 ай бұрын
നല്ല സന്ദേശം. ഒരു സംശയം. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് 21 ശതമാനം എന്നാണ് പഠിച്ചിരുന്നത്. Detector വച്ച് പരിശോധിച്ചാൽ 20.9 എന്നൊക്കെയാണ് കിട്ടുന്നത്. ഈ പ്രഭാഷണത്തിൽ താങ്കൾ ഓക്സിജന്റെ അളവ് 24 % എന്ന് പല പ്രാവശ്യം പറയുന്നുണ്ട്. ഏതാണ് ശരി?
@HariKrishnan-fy6xg2 жыл бұрын
❤
@akhiljiths3000 Жыл бұрын
സാർ ഒരു സംശയം .. ഇതിന്റെ അർത്ഥം മരം വെച്ചുപിടിപ്പിക്കുന്നത് കൊണ്ട് പ്രയോജനം ഇല്ല എന്നാണോ ? അപ്പോൾ ഇനി മൂമുതൽ അത്തരം പ്രവർത്തികൾക് ഊന്നൽ നൽകേണ്ടതില്ല ? Itz just a doubt not an argument
@jamesjoseph93092 жыл бұрын
പ്രകൃതി പ്രകൃതിൽ നടത്തുന്ന ഇടപെടലുകളുമായ് മനുഷ്യന്റെ ഇടപെടലുകൾ ആയി താരതമ്യം ചെയ്യാൻ പറ്റുമോ? പ്ലാസ്റ്റിക് ഉം ഖര യൂറിയ ക്രൂഡ് ഓയിൽ ഒന്നും പ്രകൃതി ഉണ്ടാക്കിയത് അല്ല, മനുഷ്യൻ ആണ് ഉണ്ടാക്കിയത്
@tomyjose3928 Жыл бұрын
പ്രകൃതിയെ രക്ഷിക്കണമെന്നല്ല നശിപ്പിക്കരുതെന്ന ആശയമാണ് സംരക്ഷണം എന്ന പദത്തിലുള്ളത്
@suseelanadoor77384 ай бұрын
Aaroodu parayan aarukelkkan
@joyeljanthikkat37332 жыл бұрын
❤️
@carsworldwide1632 жыл бұрын
👌
@varunr79362 жыл бұрын
Sir deviame unde athe sir arriyathiila sure
@sreejith_sree35152 жыл бұрын
👌👌👌
@scg55052 жыл бұрын
Dr. Vaishakhsn Thampi is a good scientist and can talk eloquently about many scientific topics - astronomy, universe and it's mysteries are some of his favourite subjects. But climate change and the consequent crisis are not just technical topics - they are highly political. It is futile to think that s solution can be found to this problem through purely technological means. He keeps saying that this is a "man made" problem. But is an impoverished starving man in Ethiopia equally responsible for it as an affluent man in an "advanced" country like USA, UK, France etc.? The 2022 IPCC report makes it clear that these western capitalistic countries are wholly tesponsible for it. But this is an uncomfortable position to take, especially for simeone who claims to be an apolitical scientist.
@pluto99632 жыл бұрын
ഒരു ലക്ഷം വർഷം കഴിയുമ്പോൾ ഉണ്ടാവുന്ന പുതിയ ജീവികൾ മനുഷ്യനെ പോലിരിക്കുന്നു എന്ന് പറഞ്ഞാൽ ചിലപ്പോൾ racism ആകുമായിരിക്കും 😄
@jamespfrancis7762 жыл бұрын
👍🌷❤👍
@AbaniKaprasery2 жыл бұрын
👍
@Poothangottil2 жыл бұрын
മനുഷ്യന്‍ ഉണ്ടായശേഷം ഏകദേശം എത്രാമത്തെ തലമുറയാണ് ഇന്ന് ഉള്ള മനുഷ്യര്‍?
@aswinviolin43092 жыл бұрын
✔️
@prajitheyemax2 жыл бұрын
💕🔥🔥
@despatches58772 жыл бұрын
🤗
@salimnt13302 жыл бұрын
Good
@michealshebinportlouise96252 жыл бұрын
നമ്മുടെ നിലനില്പിനു് ഭീഷണി ആവാത്ത രീതിയിൽ പ്രകൃതിയിൽ എന്ത് ഇടപെടലും നമ്മുക്ക് ചെയ്യാവുന്നതാണ്
@Vignesh-hl4bd2 жыл бұрын
Yes 💯
@akhileshptu5 ай бұрын
അതെങ്ങനെ ഉറപ്പിക്കാൻ പറ്റും 😄
@michealshebinportlouise96255 ай бұрын
@@akhileshptu നില നിൽപ്പിന് ഭീഷണി ആവാതെ പഠിച്ചു ചെയ്യണം എങ്കിലും 100% ഉറപ്പിക്കാൻ മാത്രം അങ്ങനെ ഒരു സാധനം ഇല്ല, പ്രൊബേബിലിറ്റി നോക്കി ചെയ്യുക
@suseelanadoor77384 ай бұрын
Daivathe vilikkoo
@remeshnarayan27322 жыл бұрын
🙏👍🏼👍🏼👍🏼🌹🌹🌹
@hasna79132 жыл бұрын
അതുപോലെ തന്നെ പേപ്പർ ഉപയോഗിച്ച് പ്രകൃതി സംരക്ഷണ പ്ലക്കാർഡുകളും മറ്റും കുട്ടികളെക്കൊണ്ട് ഉണ്ടാക്കിക്കുന്നതും ഒരു മണ്ടത്തരമല്ലേ
@Poothangottil2 жыл бұрын
What is the horizontal and vertical diameter of the earth?
@Poothangottil2 жыл бұрын
@@malayali_here പേരില്ലാത്തവന് മറുപടിയും ഇല്ല.
@muraleedharanomanat3939 Жыл бұрын
Hello
@udaythazhoor Жыл бұрын
ഓക്സിജൻ 21%അല്ലേ
@jaincharles2 жыл бұрын
❣️
@hari1957dasan Жыл бұрын
13000 km
@hari1957dasan Жыл бұрын
Is the width of earth?
@alexandersupertramp24 Жыл бұрын
@@hari1957dasanno approximate diameter , Radius approx 6370 km
@gokulsn92622 жыл бұрын
സർ ബോബ് ലാസറിന്റെ വാദങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@jibinpjohn49312 жыл бұрын
Hi sir
@loki09182 жыл бұрын
Please do a part 2. I learned a lot from this video.. I think other did to. We want to learn more about it. Please explain how else we can tacle/minimize our carbon output.
@VaisakhanThampi2 жыл бұрын
This is the point where my knowledge ends in this subject 🙂
@mylanjithottam23742 жыл бұрын
@@VaisakhanThampi sir could you please do a video about the physics Nobel prize 2022 .Bell's theory, quantum entaglement etc.
@suseelanadoor77384 ай бұрын
Ellaavarum jaathiyum mathavum nookkiyalle
@Elosen-un2ok Жыл бұрын
സർ ഇപ്പോൾ കാണുന്ന മനുഷ്യന്റെ ആദിമ മനുഷ്യൻ ആദം അല്ലേ. ഇത് തെറ്റാണെന്ന് തെളിവുണ്ടോ?
@jamesjoseph93092 жыл бұрын
ഈ ഭൂമി ഇത്രയും കുളം തൊണ്ടിയ മനുഷ്യൻ ഇനി വേറെ ഗ്രഹം നോക്കുന്നു 🤣
@Keralarajyam452 Жыл бұрын
മനുഷ്യരില്ലാതെ തന്നെ 5 തവണ ജീവജാലങ്ങൾ മൊത്തം നശിച്ചു പോയി ! ദാ കെടക്കണു മുന.