"Rationalism is not against believers, it's for believers". - വൈശാഖൻ തമ്പി ❤️
@sajeevtb84156 жыл бұрын
താ൯ അടിമയാണെന്ന് അടിമയേ മനസ്സിലാക്കിക്കൊടുക്കേണ്ട ഒരു himalayan task.ഒരെണ്ണമെങ്കിലും രക്ഷപെട്ടാലും ജയിച്ചു.ശരിയാവും,അല്ലാതെവിടെപോകാനാ?
@lakshmisubhash4626 жыл бұрын
"Rational arguments don't usually work with religious people. Otherwise there would be no religious people " Dr. Gregory House ( House MD, s4e2)
@ajinkraju32276 жыл бұрын
Watch this funny video,the way rationalist gonna fight in future.😂 kzbin.info/www/bejne/iWS8np6YlNV5i7M Scientific communalism
@amaljose34675 жыл бұрын
@@lakshmisubhash462 house MD fans😊😊😄😄
@lakshmisubhash4625 жыл бұрын
@@amaljose3467 😁😁😁👍
@densonkrishnan45796 жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് കാണാതെ പഠിച്ച പാഠങ്ങളുടെ യഥാർത്ഥ അർത്ഥം മനസിലാക്കി തന്നത് താങ്കൾ ആണ്. നന്ദി.
@georgevarghese19996 жыл бұрын
പ്രസന്റേഷനുകൾ എങ്ങനെ നടത്തണം എന്നതിന്റെ ഒരു പാഠപുസ്തകമാണ് വൈശാഖാൻമാഷ്... superb quality. :)
@lohithakshant35876 жыл бұрын
വൈശാഖൻ തമ്പി സ്വതന്ത്ര ചിന്തയെ കുറച്ച് കൂടി വിശാലമാക്കാൻ പ്രായോഗിക സമീപനങ്ങൾ അവതരിപ്പിച്ചത് നന്നായി. യുക്തി ചിന്തകർ ഒരു സാധാരണ വ്യക്തിയിൽ നിന്നും ഉയർന്നു നിൽക്കുന്നുണ്ട്. അത്തരം സുഗന്ധം മറ്റുള്ളവരിലേക്ക് പകരാൻ ഓരോ സ്വതന്ത്ര ചിന്തകരും ശ്രമിക്കേണ്ടതുണ്ട്.
@vinuvinu15966 жыл бұрын
ഇത്രയും പ്രതീക്ഷിച്ചില്ല... ആശയം പൊളിച്ചു: Sir
@PradeepKumar-rg5sw2 жыл бұрын
തമ്പി നിഷ്കളങ്കനാണ്.ആത്മാർത്ഥതയുണ്ട് , എല്ലാ ഫ്രീ തിങ്കേഴ്സും നിഷ്കളങ്കരല്ല, സ്വയം പൊക്കികളാണധികം.എല്ലാ വിശ്വാസികളും കപടന്മാരാണെന്നതിന് സംശയം ഇല്ല. EXCEPT അപൂർവമായി ഒന്നും ആലോചിച്ചു വിഷമിക്കാത്തവർ. Dr. K. Pradeepkumar. MD.
@Yashwin-ambadi6 жыл бұрын
വൈശാഖൻ സാറിന്റെ അടുത്തുനിന്നു പ്രതീക്ഷിച്ചത് ഹൈഡ്രജൻ ഓക്സിജൻ ആറ്റം പ്രോട്ടോൺ ...... ഒക്കെ ആണ് ഇത് പൊള്ളിച്ച്👌👌👌👌👍
@sirajzain5145 жыл бұрын
das pk
@shafeequekhan38936 жыл бұрын
വൈശാഖൻ മാഷ് സൂപ്പർ ആ,, പ്രസന്റേഷൻ നേരിട്ടു കണ്ടതാണ് ,, എന്നാലും ഒന്നുകൂടി കാണണം.
@muhammedmuneer83966 жыл бұрын
Dr.വൈശാഖൻ തമ്പിയെ പോലെയുള്ള ശാസ്ത്ര പ്രചാരകർ ആണ് നാടിന്റെ മുഖ്യ ആവശ്യം
@5scofield94 жыл бұрын
പൈപ്പ് തുറന്നു വിട്ട പോലെ ആണ് വൈശാഖന്‍ തമ്പിയുടെ സംസാരം.... എന്ത് രസം ഉണ്ട് കേൾക്കാൻ....
@nithinkakkoth14486 жыл бұрын
"ആര് പറഞ്ഞതായും ഫാക്ട് ചെക്ക് ചെയ്യണം"അതെനിക്ക് ഇഷ്ട്ടപെട്ടു ❤❤
@jreghunathan74426 жыл бұрын
Rationalism is not against believes, it's for believers...... 👍
@streetfighter73196 жыл бұрын
വൈശാഖൻ തമ്പി 😃 one of the favourite ☺
@Justinvthomas6 жыл бұрын
പ്രബുദ്ധ നവോസ്ക്കിമാര് കട്ട waiting ആയിരുന്നു 😍😍😍😇
@mubeenurahman58335 жыл бұрын
You think about your self. ഞാൻ അങ്ങനെ പറഞ്ഞു എന്നത് കൊണ്ട് നിങ്ങൾ വിശ്വസിക്കരുത്. Well done sir 👍
@nidhingirish53236 жыл бұрын
Sir വളരെ നല്ലൊരു പ്രഭാഷണം ആയിരുന്നു. Sir പറഞ്ഞത് പോലെ തന്നെ ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ഒരു അദ്ധ്യാപികയുടെ ശബരിമല പ്രവശനത്തോട് ഉള്ള നിലപാട് അറിയാൻ സാധിച്ചു. പകച്ചു പോയി എന്റെ ബാല്യം 😂😅
@avtacl64496 жыл бұрын
നല്ല വിഷയം..!! ഇഷ്‌ടം രേഖപ്പെടുത്തുന്നു.. 🤗
@jihte18356 жыл бұрын
Clarity of ideas and the ability to express in simple words make you different sir! You are indeed a very good teacher!
@priyeshkv336 жыл бұрын
വൈശാഖൻ തമ്പി സാറിന്റെ അടുത്ത ശാസ്ത്ര പ്രഭാഷണത്തിന് കാത്തിരിക്കുന്നു,
@radhakrishnanvadakkepat88436 жыл бұрын
This is definitely a eye opening of rationalist to converse with believers .I am 76 years old become a rationalist at arround 20 years taking inspiration from TAGORE,NEHRU, RUSSEL,THOMAS PAINE, A.T.KOVUR,EDAMARUKU .Later there was a slump in getting rationalism Now the present New generation of FREE THINKERS give confidence to regenerate interest by large numbers of people to understand Science and technology and evolve of HOMIOSAPHIEN IN THE EARTH. BEST WISHES TO THE NEW GENERATIONS OF TECH.SAVY FREE THINKERS.
@lalisaramma48126 жыл бұрын
മധുര മനോജ്ഞ സ്വതന്ത്ര കിനാശ്ശേരി 😝😄😁😁ഇഷ്ടപ്പെട്ടു. വൈശാഖൻ കലക്കി
@bijupavithran49526 жыл бұрын
One of the best presentations pointing to the crux of the problem.
@bibin67666 жыл бұрын
Very good 👍.thankale pole Ulla ചെറുപ്പക്കാർ ഇനിയും ഉണ്ടാവട്ടെ.
Viswasikal kandam vazhi odanam ... its a beautiful site
@jyothis_N_Jose_16 жыл бұрын
TED Prgrm polyund
@mathewjose45375 жыл бұрын
താങ്കളുടെ മിക്കവാറും എല്ലാ അപ്‌ലോഡ് വിഡിയോകളും കണ്ടിട്ടുണ്ട്.കാണും തോറും ആദരവും,അറിവും കൂടിക്കൊണ്ടിരിക്കുന്നു . പക്ഷേ ഈയിടെയായി ഒരേ ഉദാഹരണങ്ങൾ പലേ വേദികളിലും ആ വർ ത്തിക്കുന്നതായി തോന്നുന്നു .ഇത്രയും പ്രൗഡഗംഭീരമായസദസ്സ് മുൻപി ലുണ്ടായിട്ടും വേണ്ടതുപോലെ ഒരുങ്ങാതെ വാചകം കൊണ്ട് സമയം കളയുന്നതുപോലെതോന്നി .സയൻസിന്റെ സങ്കിർണ്ണതകൾ ബുദ്ധിമുട്ടിക്കാത്ത ആ പഴയ ശാസ്ത്ര വിശദികരണപ്രഭാഷണങ്ങൾക്കായി കാത്തി രിക്കുന്നു .സ്നേഹത്തോടെയും .ബഹുമാനത്തോടെയും ഒരു സ്വതന്ത്രചിന്തകൻ
@dhanish13496 жыл бұрын
It is wonderful
@ponnukunjappan6 жыл бұрын
Vaishakhan sir.. well constructed presentation.. brilliant!
@sajan7496 жыл бұрын
Great vision. Let it be fruitful
@channelkiki83175 жыл бұрын
Very good and this speech is perfect timing for me .WhatsApp family group matters🤗 inn first time navoski marayit ore debatinu poyi nokiyeullu..video kandapol enikayi etta postpole..samadanayi😴
@shinuplacid35406 жыл бұрын
Brilliant thought Sir... hats off!!!
@mohammedjasim5606 жыл бұрын
അതേ വിശ്വാസികളെ അകറ്റുകയല്ല മറിച്ച് അടുപ്പിക്കുകയാണ് ചെയ്യേണ്ടത് , അവരുമായി ആശയപരമായി സംവാദത്തിൽ ഏർപ്പെടുക , കുറേയൊക്കെ കാര്യങ്ങൾ മനസ്സിലാക്കാനും ഉൾകൊള്ളാനും അത് വഴി കഴിയും ..
@bindhumurali35716 жыл бұрын
Correct
@ssmedia97213 жыл бұрын
Ohh
@streetfighter73196 жыл бұрын
ന്യൂറോൻസ്..... മഞ്ജു മനുമോഹൻന്റെ "ആൾ കൂട്ടത്തിൽ തനിയെ" ഒന്ന് വേഗം അപ്പ്‌ലോഡ് ചെയ്യോ.....
@arunjayaraj42546 жыл бұрын
ഇത് കൊള്ളാം
@divyeshcp64135 жыл бұрын
All speakers in essense are very talented. they can easily understand people about the scope and idendity of science .I was also big believer, but I was hearing sommeny conversation of essense till that time I have being thinking and self critisised about good. last I entered in a good route that is free thinking. Sommeny in society don't do self critisised about god t hat is only a big reason of people.
@tinkufitnesschannel50896 жыл бұрын
Well done..thank you
@howdykid76275 жыл бұрын
ആദ്യത്തെ സിനിമ കാണിക്കൽ കുറച്ചു കടുത്തു പോയി. The way you have framed this thought is beautiful. It's clean intellect. What you said about following a free thinker blindly is very right. Mr.Ravichandran C is a good orator. A lot of people are becoming fans of the person. Free thinking doesn't work that way. His speech about capitalism is totally idiotic. Thank you for essentially clarifying how a free thinker should be defined.
@mahadevkacharya43536 жыл бұрын
യുക്തി മത വിശ്വാസികൾ എന്നതിൽ കവിഞ്ഞു ഒരു സ്വതന്ത്ര ചിന്ത നമ്മളിൽ കുറവാണ് ,അങ്ങനെ അല്ലെങ്കിൽ വിശ്വാസങ്ങളെ അപഗ്രഥിച്ഛ് അടിസ്ഥാനം എന്തെന്ന് മനസിലാക്കാനും ശ്രേമിക്കേണ്ടതല്ലേ ...നല്ല പ്രഭാഷണം
@ishaqckl6 жыл бұрын
Thampi annan rocks
@faabsmedia6 жыл бұрын
Well said it's an different way of approaches has to be done in the freethinker intellectual view point Not against believer it's for believer that is the most highlight words sparks in neurons
@muhammedasnif30686 жыл бұрын
Sir vere levelaa. Good presentation.
@bindhumurali35716 жыл бұрын
Body language is superb.. 👌
@mkj95176 жыл бұрын
How many are waiting for Ravi sirs video?
@abisalam68926 жыл бұрын
Great speech 😍👍 Respect Sir
@harisalone6 жыл бұрын
Ravi sirnte video onnu vegam upload cheyyo...Vyshakann thambi👌
@shajip40826 жыл бұрын
വൈശാഖൻ തമ്പി പറഞ്ഞ ആൽഫാ മെയിൽ രവിചന്ദ്രനാണ്
@sajeevanam64045 жыл бұрын
Thanks sir, you all changed my way of thinking
@moideenkmajeed45602 жыл бұрын
Salute vysakan
@senseriderx63356 жыл бұрын
അടിപൊളി സൂപ്പർ
@chandranchabo8994 жыл бұрын
നല്ല പ്രഭാഷണം
@abhiramkoroth47276 жыл бұрын
esSENSE nde neournz page nde official channel il allathe uploads verunnund.