ഗ്രഹനില വെറും അന്ധവിശ്വാസമാണോ? Science of horoscope | Vaisakhan Thampi

  Рет қаралды 184,197

Vaisakhan Thampi

Vaisakhan Thampi

Күн бұрын

Пікірлер: 794
@8sgrddcgyrfh
@8sgrddcgyrfh Жыл бұрын
എന്റെ യൂട്യൂബിന്റെ സെർച് ബാറിൽ സാറിന്റെ പേരാണ് ആദ്യം കടക്കുന്നത് കാരണം സാറിന്റെ പേരാണ് ഞാൻ എപ്പോഴും സെർച്ച്‌ ചെയ്യുന്നത് 👍
@sarathsurendran3653
@sarathsurendran3653 Жыл бұрын
Vaisakhan sir Great presentation. Also വീട്ടിലെ അടുപ്പ് പുകഞ്ഞില്ലേലും ഭക്തിക്കും, അന്ധവിശ്വാസത്തിനും പണം ചിലവഴിക്കുന്ന എല്ലാവർക്കും ഞാൻ ഇത് സമർപ്പിക്കുന്നു.
@souravpa9191
@souravpa9191 Жыл бұрын
Sarath you are ignorant about chovva dosham
@charlsjohn6361
@charlsjohn6361 Жыл бұрын
​@@souravpa9191 😅
@jayakumarpc4152
@jayakumarpc4152 Жыл бұрын
പാർട്ടി ലെവി കൃത്യ സമയത്ത് കൊടുക്കാൻ മറക്കരുത്
@yesabhijith1
@yesabhijith1 Жыл бұрын
​@@souravpa9191 You are the ignorant one here.
@sasikumarnair6326
@sasikumarnair6326 Жыл бұрын
​@@jayakumarpc4152Like giving LIC, Petrol & Air India toAdani or Ambani & Tata😂😂😂
@rajeevk6011
@rajeevk6011 Жыл бұрын
വളരെ കൃത്യതയുള്ളതും എളുപ്പം മനസ്സിലാക്കാവുന്നതുമായ വിവരണം. ധാരളം പേരിലേക്കെത്തട്ടെ എന്നാശിക്കുന്നു.
@Varghukarimbil
@Varghukarimbil 2 ай бұрын
ജ്യോതിശാസ്ത്രത്തിൽ അന്ധവിശ്വാസങ്ങൾ കലർന്നപ്പോൾ ജ്യോതിഷമായി❤❤❤❤ നല്ല പ്രസന്റേഷൻ
@PradeepKumar-gd2uv
@PradeepKumar-gd2uv Жыл бұрын
തമ്പീ, എത്ര "പഴയ "പുതിയ കാര്യാവതരണം !സൂപ്പറായിട്ടുണ്ട്. മറ്റ് യുക്തിവാദികൾ science ഇൽ weak ആണ്. വ്യത്യസ്തനായ വൈശാഖൻ തമ്പിക്ക് a big salute.
@mkanumahe
@mkanumahe Жыл бұрын
ഇന്നലെയും കൂടി വിചാരിച്ചതെ ഉള്ളു വീഡിയോ ഒന്നും കാണുന്നില്ലാലോ എന്ന്. ടൂറിൽ തിരക്കായത് കൊണ്ടാണെന്ന് കരുതി കേട്ട വീഡിയോകൾ തന്നെ വീണ്ടും വീണ്ടും കേട്ടിരിക്കും 😍😍😍
@vishnupadmakumar
@vishnupadmakumar Жыл бұрын
കാലം മനുഷ്യർക്ക് തിരിച്ചറിവ് നൽകട്ടെ...
@suhailummer2697
@suhailummer2697 Жыл бұрын
Ameen 😂😂
@mr.madiyan9151
@mr.madiyan9151 Жыл бұрын
​@@suhailummer2697 ❤nfkkwwwwww
@Ragnar638
@Ragnar638 Жыл бұрын
​@@suhailummer2697 തങ്ങൾക്ക് ഈ ചാനലിലെ വീഡിയോകൾ കണ്ടിട്ട് ഇതാണോ കിട്ടിയത്, m
@moorthyambika5204
@moorthyambika5204 Жыл бұрын
ഹ ഹ കാലം എങ്ങനെയാണ് തിരിച്ചറിവ് നല്കുന്നേ😂😂😂
@ASRUNTHI
@ASRUNTHI Жыл бұрын
@@Ragnar638 pulli mooriyaanu he
@benjaxon6691
@benjaxon6691 Жыл бұрын
Bro THANK YOU SO MUCH. ❤ നിങ്ങളെ പോലുള്ള വളരെ കുറച്ചു മനുഷ്യരാണ് എന്റെ തലമുറയിൽ ഉള്ള ഒരുപാട് പേർ ഇന്ന് അനുഭവിക്കുന്ന വലിയൊരു മാനസിക സ്വാതന്ത്ര്യത്തിന്റെ വഴി തെളിച്ചത്. അതേ കാര്യം updated ആയും relevant ആയും ഇപ്പോഴും ബ്രോ ചെയ്ത്കൊണ്ടിരിക്കുന്നു എന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം.
@cosmology848
@cosmology848 Жыл бұрын
കുറച്ചു നാൾ മുൻപ് ഗ്രഹനില എന്ന കൃത്യമായി സമയം കണക്കാക്കുന്ന mathamatical toolനെ കുറച്ചു പുച്ഛം ആയിരുന്നു.ഇവിടെ മനസിലാക്കേണ്ടത് ഒരു ടെലിസ്കോപ്പും നിലവിൽ ഇല്ലാതിരുന്ന കാലത്താണ് വെറും നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ആകാശ വസ്തുക്കൾക്ക് ഗോളാകൃതി ആണെന്നും അവയുടെ സ്പീഡ് എത്ര കൃത്യമായി സംസ്കൃത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു എന്നതാണ്.പാശ്ച്യാത്യർ ഭൂമി പരന്നതാണ് എന്ന് പറഞ്ഞ സമയത്ത് ഭാരതീയ പുരാണങ്ങളിൽ ഗോളാകൃതിയേ കുറിച്ചും അവയുടെ rotation സ്പീഡും എത്ര കൃത്യമായി അതു സെക്കൻറുകൾക്കും താഴെയുള്ള അളവിൽ പറഞ്ഞിരിക്കുന്നു!ശനി എന്ന ഗ്രഹത്തിന് 29 1/2 വർഷം വേണം കറങ്ങാൻ.സാധാരണ ഇത് എങ്ങനെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിച്ചു കണ്ടെത്തും? പിന്നെ കഉജനെ കുറച്ചു പറയുമ്പോൾ സംസ്കൃത സ്ലോകങ്ങളിൽ വ്യിദ്യുത് കാന്തിക് സമപ്രഭ എന്ന് പറയുന്നു.അപ്പോ കാന്തിക മണ്ഡലത്തെ കുറിച്ചുള്ള അറിവ് ഉണ്ട്.ഗ്രഹങ്ങൾക്ക് കാന്തിക മണ്ഡലം ഉണ്ട് എന്ന അറിവ് ഉണ്ട്.ഈ കാന്തിക മണ്ഡലം ആണ് ആ ഗ്രഹങ്ങളുടെ ജീവൻ.ചൊവ്വക്ക് ഈ കാന്തിക മണ്ഡലം നഷ്ടമായി എന്ന സൂചനയാണ് ചൊവ്വക്ക് സംഭവിച്ച ദോഷമായി പറയുന്നത്.ഇത് പിന്നീട് സ്വാർത്ഥ താല്പര്യങ്ങൾക്ക് ദുരുപയോഗം ചെയ്തിട്ടുണ്ടാവാം.ഈ ചൊവ്വ യുദ്ധങ്ങളുടെ കാരകനായാണ് അറിയപ്പെടുന്നത്.ഗ്രഹങ്ങൾക്ക് മനുഷ്യനിൽ സ്വാധീനം ഇല്ല എന്ന് പറയാൻ കഴിയില്ല.ആർക്കെങ്കിലും സ്വാധീനം ഉണ്ടെങ്കിൽ അത് ഈ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും മാത്രമാണ്.ഈ നക്ഷത്രങ്ങൾ ഇല്ല എങ്കിൽ നാം ഇല്ല.we are star dust.ഈ നക്ഷത്രങ്ങളെ നമ്മുടെ മുത്തച്ഛൻ എന്ന് പറയാം.ഈ നക്ഷത്രങ്ങൾ ഉണ്ടായത് ഒരു ബലത്തിൽ നിന്നും ആണ്.ആ ബലം സർവ്വ വ്യാപിയാണ്.അതാണ് gravitational force.ഈ gravitational force ഭൂമിയിൽ ജീവജാലങ്ങളെ സ്വാധീനിക്കുന്നുണ്ട്.ചന്ദ്രൻ ഭൂമിയിലെ ജലത്തെ ഉയർത്തുന്നു.അതുപോലെ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയിൽ ഒരു force ചെലുത്തുന്നുണ്ട്.പിന്നെ ഇവിടെ രാഹു കേതു വിനെ കുറച്ചു പറയുന്നുണ്ട്.അതും കണ്ടെത്താൻ കഴിയും.രാശി ചക്രത്തിൽ ഉള്ള രണ്ടു point കൾ ആണ് അവ.ഇത് എപ്പോഴെങ്കിലും കണ്ടെത്താം.നക്ഷത്രങ്ങൾ അവയുടെ അന്ത്യദശയിൽ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്ന ഉന്നത ഊർജ്ജ നിലയിൽ ആണ് കാർബണിന് മുകളിൽ ഉള്ള മൂലകങ്ങൾ ഉണ്ടായിരിക്കുന്നത്.ഈ കാർബൺ ആണ് ജീവൻറെ അടിസ്ഥാന മൂലകം.അപ്പോ ഈ കാർബൺ ഒരേ source ൽ നിന്നും ആണ് ഉണ്ടായിരിക്കുന്നത്.കാർബൺ മാത്രമല്ല മനുഷ്യ ശരീരം ഉണ്ടാക്കാൻ ആവശ്യമായ എല്ലാ മൂലകങ്ങളും ഹൈഡ്രജൻ ഒഴിച്ച് എല്ലാം നക്ഷത്രങ്ങളുടെ സൂപ്പർ നോവാ സ്ഫോടനം വഴിയാണ്.അപ്പോ ഈ നക്ഷത്രങ്ങൾക്കല്ലേ മനുഷ്യനുമായി ഏറ്റവും അധികം ബന്ധം.ആധുനീക ശാസ്ത്ര അറിവ് ആയ Quantum mechanics പറയുന്നത് എന്താണ്?ഒരേ source ൽ നിന്നും ഉണ്ടായ fundamental particles ചില property കളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ഉദാഹരണമായിEntangled Electron spin .ഈ രണ്ടു Electron ഈ പ്രപഞ്ചത്തിന്റെ രണ്ടു അതിരുകളിൽ ആണെങ്കിൽ പോലും instantaneous ആയി കമ്യൂണിക്കേഷൻ നടത്തുന്നു എന്നത് ആധുനിക ശാസ്ത്രം എങ്ങിനെ വിശദീകരിക്കുന്നു?Bell inequality hidden variable ഇല്ല എന്ന് prove ചെയ്തു.പിന്നെ എങ്ങിനെ entangled fundamental particles ഐൻസ്റ്റീൻറ്റെ പ്രകാശത്തിന്റെ പ്രാപഞ്ചിക വേഗത മറികടന്ന് കമ്യൂണിക്കേഷൻ നടത്തുന്നു? അതുകൊണ്ട് എല്ലാം ഒരേ wave function നിൽനിന്നും ഉണ്ടായതാണ്.ഇവക്ക് പരസ്പര ബന്ധം ഉണ്ട്.ഇല്ല എന്ന് ശാസ്ത്രീയമായി പറയാൻ കഴിയുമോ?ഭാരതീയ ഗ്രന്ഥങ്ങൾ പറഞ്ഞപോലെ ഈ ലോകം മായയാണ്.യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല.അഹം ബ്രഹ്മാസ്മി.
@sreekumarr1729
@sreekumarr1729 Жыл бұрын
വ്യാഖ്യാന ഫാക്ടറി എന്നു കേട്ടിട്ട് മാത്രേ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊൾ കാണാൻ കഴിഞ്ഞു..
@vijishathilatt4096
@vijishathilatt4096 4 ай бұрын
Total bullshit. In different cultures astronomy had been used for agriculture and god worship etc, early postponements were aseeriyans..
@SJ-zo3lz
@SJ-zo3lz 2 ай бұрын
Absolutely right 👍 But who are you talking to ? To those like the ones commented above who are stuck in 19th century Science and believe Materialism = Science?! If they go beyond the typical malayali Party kadathinna self- proclaimed science and petty prejudices, they will realise what modern science says is exactly what Vedanta, the Hindus ' " religion" says : Aham Brahmasmi ! At least they should know what the 2022 Physics Nobel was for! MIT scientists agree with Indian rishis but the great Kerala kadathinna scientists do not! Because they are so prejudiced to believe materialism= Science, All religion= superstition etc.!
@Pale_Blue_Dot_0
@Pale_Blue_Dot_0 2 ай бұрын
ആറ്റം ബോംബിൻ്റെ പ്രവർത്തന തത്ത്വം വേദങ്ങളിൽ ഉണ്ടെന്ന് വരെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്😂
@bijuswamykal
@bijuswamykal 2 ай бұрын
വേദം അല്ല, സംഹിതയിൽ. നിങ്ങൾ പറയുന്ന സയൻസ്സും ശാസ്ത്രവും കല.ആണ് ആർട്ട്‌.
@nipinniravath
@nipinniravath Жыл бұрын
എത്ര മനോഹരമായി പറഞ്ഞു ❤❤❤❤❤ നല്ല അറിവ്
@prasannamv7104
@prasannamv7104 Жыл бұрын
ഇതാണ് ശാസ്ത്ര ബോധമുള്ളവർ ചെയ്യേണ്ടത്.ഇന്നുള്ളവർ കാണുന്നതുപോലെ അന്ധവിശ്വാസത്തിനും മറ്റുള്ളവരെ പറ്റിച്ച് പണം തട്ടാനുമായി ഉണ്ടാക്കിയതല്ല പഴയകാല തിയറികൾ അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്ന് അവർ കണ്ടു പിടിച്ച കാര്യങ്ങളാണവ .അതിൻ്റെ കുറവുകളും വൈകല്യങ്ങളും ഉണ്ടാകും . എന്തു വസ്തുവിനെയും കച്ചവടച്ചരക്കാക്കുന്ന ഒരു വലിയ വിഭാഗം മനുഷ്യർഇന്നുമുണ്ട്. പഴയ കാലത്തെ സാമൂഹ്യപാഠങ്ങളെയും രാഷ്ട്രീയ ചിന്തകളെയും മതങ്ങളായി രാഷ്ട്രീയ പാർട്ടികളായി പരിണമിപ്പിച്ചതും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് സ്വതന്ത്ര ചിന്താശക്തി മുരടി പ്പിച്ചതും ആവർഗ്ഗങ്ങളാണ്.ഇന്നത്തെ ശാസ്ത്രത്തെയും രാഷ്ട്രീയ ബോധത്തെയും എല്ലാം ഈ കീടബാധ ആവേശിച്ചു കഴിഞ്ഞിട്ടുമുണ്ട്. ശാസത്ര ബോധം എന്നാൽ എന്തിൻ്റെയും സത്യങ്ങൾ തിരിച്ചറിഞ്ഞു ലോകത്തെ ബോധവാന്മാരാക്കുക, ലോകത്തിൻ്റെ നല്ല നിലനില്പിന് ഉപയുക്തമാക്കുക എന്നതാണ്. പഴയശാസ്ത്രങ്ങളെ കപടശാസ്ത്രം എന്ന പറഞ്ഞു് കാലുകൊണ്ട് തട്ടിക്കളയാതെ അതിലെന്തെങ്കിലും സത്യങ്ങൾ ഉണ്ടോ എന്നു് പഠിച്ചറിഞ്ഞ് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അന്ധവിശ്വാസത്തിൻ്റെ ക്ലാവ് തുടച്ചു കളയുക എന്ന വളരെ നല്ല ഒരു സമീപനം കാണിച്ച താങ്കളെ അഭിനന്ദിക്കുന്നു . വളർന്നു വികസിക്കുന്ന ടെക്നോഇജി ഉപയോഗിച്ച് ഇന്നത്തെ ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തങ്ങൾക്കും നാളെ മൂലും നഷ്ടപ്പെട്ടേയ്ക്കാം .എങ്കിലും ശാസ്ത്രത്തിൻ്റെ പുരോഗതി എന്ന മാന്ത്രിക വടിയൂന്നി ഊന്നി മനുഷ്യകുലം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കും .
@saisudheesh
@saisudheesh 2 ай бұрын
ജാതകവും ഒക്കെ ആളുകൾക്ക് ബോധം വക്കുമ്പോ പോവും, നമ്മൾ നിരന്തരം കാര്യങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്ന ജനത ആയത് കൊണ്ട് മനുഷ്യരെക്കുറിച്ച് എനിക്ക് പ്രതീക്ഷയുണ്ട് ❤️
@soorajganga
@soorajganga Жыл бұрын
Everytime I hear him, I get a new perspective of the world. 😊 Love his calm and composed presentation, evenwhen this particular topic has many avenues for sarcastic remarks 😅
@Inovasy_tech
@Inovasy_tech Жыл бұрын
തമ്പി sir വിവരിക്കുന്ന രീതി വേറെ ലെവൽ ആണ്, ആരെയും വേദനിപ്പിക്കാതെ നമുക്ക് അനുകൂലം ആയ ശാസ്ത്രം മാത്രം പറയാതെ ..
@നന്ദൻ-ല7ഴ
@നന്ദൻ-ല7ഴ Жыл бұрын
മുൻപെപ്പൊഴോ താങ്കളെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി പ്രതിപാദ്യ വിഷയത്തിൻ്റെ പരിണാമ ചരിത്രത്തെ അവഹേളനപരമായി അല്ലാതെ, പുച്ഛത്തിൻ്റെ മേമ്പൊടി കൂടാതെ വസ്തുതാപരമായി അവതരിപ്പിച്ചിരിക്കുന്നു. Thanks for this informative video.
@sreenivasanmahadevan7610
@sreenivasanmahadevan7610 Жыл бұрын
വളരെ ശരിയാണ്. ഒരു നാല് കൊല്ലം മുൻപ് ഇദ്ദേഹത്തിന്റെ അവതരണം ആരെയൊക്കെയോ പുച്ഛിക്കുന്ന രീതിയിലായിരുന്നു. അതുകൊണ്ട് തന്നെ അരോചകവും. ഇപ്പോൾ ആ കർഷകമായി അവതരിപ്പിക്കുന്നു.
@nerdnero9779
@nerdnero9779 Жыл бұрын
സത്യം പറ.. 😢 നിങൾ രണ്ടു പേരും ജ്യോത്സ്യന്മാർ അല്ലേ 😮
@jineeshmuthuvally8254
@jineeshmuthuvally8254 8 ай бұрын
നിങ്ങളിലൂടെ ഈ തലമുറയിലെ കുറച്ച് പേരെങ്കിലും രക്ഷപെടട്ടെ
@rajesharavind106
@rajesharavind106 Жыл бұрын
നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു . ആർക്കെങ്കിലുമൊക്കെ ബുദ്ധി തെളിയട്ടെ
@sivanpillai9638
@sivanpillai9638 Жыл бұрын
ഇരുട്ടിൽ തപ്പിയിരുന്ന പല കാര്യങ്ങളും വിശദമായതിന് ശ്രീ തമ്പിയ്ക്ക് നന്ദി. ജ്യോതിശാസ്ത്രം ജ്യോതിഷമായത് എങ്ങനെ, എന്തിന്? വിശദീകരിയ്ക്കാമോ?
@8sgrddcgyrfh
@8sgrddcgyrfh Жыл бұрын
Sir പുലിയാണ് ❤💯 സാറിന്റെ ഒട്ടുമിക്ക വിഡിയോയും കണ്ടു
@latheefabdul9567
@latheefabdul9567 Жыл бұрын
Simple & brilliant way of explaining an apparently complicated subject 😊
@universalphilosophy8081
@universalphilosophy8081 Жыл бұрын
Attend any astrology class!! They also explain this way😂😂😂
@starlordgg
@starlordgg Жыл бұрын
​@@universalphilosophy8081yes with Pseudoscience
@donboscochittilappilly1613
@donboscochittilappilly1613 Жыл бұрын
ദുർബ്ബല മാനസ്സരായ മനുഷ്യർ അന്ധവിശ്വാസങ്ങളിൽ എളുപ്പത്തിൽ ആകൃഷ്ടരാകുന്നു. പിന്നെയവരുടെ മനസ്സിനെയും , ബുദ്ധി മണ്ഡലത്തെയും നിയന്ത്രിക്കുക അവയിൽ നിറഞ്ഞ ഭയവിഷമായിരിക്കും .
@satheeshk9860
@satheeshk9860 Жыл бұрын
നല്ല വിഷയം. ഇനിയും വേണം ഇതുപോലുള്ള വിഷയങ്ങള്‍ 😍
@Ojistalks
@Ojistalks Жыл бұрын
അന്ന് നക്ന നേത്രങ്ങൾ കൊണ്ട് എങ്ങനെ ഗ്രഹങ്ങളെ കാണാൻ പറ്റി, പിന്നെ ഭൂമിയിൽ നിന്നുകൊണ്ട് ഭൂമിക്കു ചുറ്റും സൂര്യൻ ഒരുവർഷം കറങ്ങി എന്ന് തങ്ങൾ പറഞ്ഞു അതെങ്ങനെ മനസിലാകും ❓️❓️❓️അന്ധവിശ്വാസം ഒട്ടും ഇല്ല പക്ഷെ ഒരു സംശയം 🥰
@albertsmannoor1530
@albertsmannoor1530 6 ай бұрын
bro we can see 5 planets with our naked eyes... clear sky ollappo nokkiya mathi 😂
@mi_47
@mi_47 Жыл бұрын
ആകാശത്ത് കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഏതോ ഒരു ദൈവം നമ്മളെ സൃഷ്ടിച്ച് നിയന്ത്രിക്കുന്നു എന്നൊക്കെ പറയുന്ന ഒരു വിഭാഗം ആളുകൾ കണ്ണ് കൊണ്ട് കാണുന്ന ഈ ഗ്രഹങ്ങളെയും മറ്റും കളിയാക്കുന്ന ഒരു വിരോധാഭാസം കൂടി ഇവിടെ നിലനിൽപ്പുണ്ട്
@rafeeqpk692
@rafeeqpk692 Жыл бұрын
വിസർജനത്തെ കുറിചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസ് എടുത്ത് കഴിഞ്ഞപ്പോൾ ക്ലാസ് കേട്ട ഒരാൾ പറയാണ് എന്നിട്ടാണ് ഞങ്ങൾ വഴിയിൽ തൂറുന്നതിനെ മറ്റുള്ളവർ കളിയാകുന്നത്
@pghcda
@pghcda Жыл бұрын
പറ്റിയാല്‍ പ്രശ്നോപനിഷദ് വായിക്കുക. ജീവജാലങ്ങളും പ്രപഞ്ചവും എങ്ങനെ ഉണ്ടായി എന്ന്‌ പറഞ്ഞിട്ടുണ്ട്
@Arjunkumarp
@Arjunkumarp Жыл бұрын
Thanks to our ancestors for the brilliant knowldge . Thanks Vaiskhan for explaining it
@praveenpchandran
@praveenpchandran Жыл бұрын
Excellent presentation. At the same time unbiased. One should not forget the efforts put by our ancestors in developing these complicated calculations.
@colephelps7321
@colephelps7321 Жыл бұрын
Thumbnail kollaam. Viswaasam ullavarum illathavarum orupole video kaanum. 😆
@ravindhrannairks2851
@ravindhrannairks2851 2 ай бұрын
Ur teaching should be included in academic so that the new generation will think more intelligently rather rationally
@aravinds123
@aravinds123 Жыл бұрын
Wow! Extremely simple explanation. Hats off to u!!
@vmanilkumar2303
@vmanilkumar2303 Ай бұрын
വളരെ ഉപകാര പ്രകാരമായ വീഡിയോ കുറെ കാര്യങ്ങൾ മനസിലായി
@sooryarashmi4019
@sooryarashmi4019 Жыл бұрын
സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഒരു കുട്ടി ജനിക്കുന്ന സ്ഥലത്തേക്ക് ആ സമയത്ത് അവ നിൽക്കുന്ന സ്ഥാനത്ത് നിന്നുള്ള ഊർജ്ജനിലയിൽ വ്യത്യാസമുണ്ടാകാറുണ്ട്.ജനിക്കുന്ന കുട്ടികളിൽ ഈ ഊർജ്ജം വ്യാപിക്കുകയും അത് അവരുടെ ജീവിതം മുഴുവനും സ്വാധീനം ചെലുത്തുകയും ചെയ്യും.ഒരേസമയം പല സ്ഥലങ്ങളിൽ ജനിക്കുന്നവർ ഗ്രഹങ്ങളുമായി നോക്കുമ്പോൾ പല സ്ഥാനത്ത് ആകുന്നതിനാൽ അവരുടെ ജീവിതാനുഭവങ്ങൾ വ്യത്യസ്ഥമാകുന്നു.
@harithap7962
@harithap7962 Жыл бұрын
എന്നിട്ട് ഒരേ സ്ഥലത്ത് ഒരേ സമയത്ത് ജനിച്ചവർക്ക് ഒരേ വിധി അല്ലല്ലോ
@sooryarashmi4019
@sooryarashmi4019 Жыл бұрын
സ്ഥലം എന്നാൽ ഒരു കുട്ടി ജനിച്ചു വീഴുന്ന അത്രയും സ്ഥലമാണ്. ഒരു കുട്ടി ജനിക്കുന്ന അത്രയും സ്ഥലത്ത് അതേ സമയം തന്നെ മറ്റൊരു കുട്ടി ജനിക്കുകയാണെങ്കിൽ അവരുടെ ജീവിതാനുഭവങ്ങൾ ഏറെക്കുറെ തുല്യമായിരിക്കും.
@sureshkumara9711
@sureshkumara9711 2 ай бұрын
എന്ത് ഊർജ്ജം ? ഉണ്ടെങ്കിൽത്തന്നെ സ്വാഭാവികം. എല്ലായിടത്തും സംഭവിക്കുന്നത്. ആർക്കും മാറ്റാൻ കഴിയില്ല. പിന്നെ അത് പറഞ്ഞിട്ടെന്ത് കാര്യം ?
@rajankskattakampal6620
@rajankskattakampal6620 11 ай бұрын
🙏👍❤🌹and one big salute,, 🙋‍♂️
@moneykuten
@moneykuten 14 күн бұрын
I married, challenging the very same Mars combination; it didn't work out, and I ended up split rather than divorced. However, one couple has such a mix, and they have been together for many years. I believe that numerous more factors must be considered before reaching the appropriate judgment. Astrology is not a science since we cannot apply logic to everyone of us and get the same conclusion because we are all unique.
@cyberlog4647
@cyberlog4647 Жыл бұрын
Excellent Mr. Vyshakhan Thambi👍💖💖💖
@sukumarannair1211
@sukumarannair1211 Жыл бұрын
Very good Mr.Vysakhan Thampy. വളരെ കൃത്യതയുള്ള, പ്രതിപാദ്യതയുള്ള വിവരണം.🙏🙏✌️
@mmc6947
@mmc6947 Жыл бұрын
Thank you Vaysakhetta.. Ee topic kurekoodi exciting aayi thonunnu ithrem visadamsham kettappol. Ippol jothishanmaaru oru grahnila nokki pala kaaryangal pravajikkunnathu enthinte adishtanathil aanennu ariyaan oru kaouthukam.
@remajnair4682
@remajnair4682 Жыл бұрын
കുറെ സംശയങ്ങൾ മാറ്റി തന്നതിന് വളരെ നന്ദി അറിയിക്കുന്നു 🙏✌️🙏
@147suryasreekumar3
@147suryasreekumar3 Жыл бұрын
The best explanation
@krishnantampi5665
@krishnantampi5665 7 ай бұрын
Good video chat good inter disciplinary teacher you are! Much might be said on both sides said sir Roger de coverly😊
@shereef6749
@shereef6749 Жыл бұрын
Very sensible talk ❤
@HARIANGAM
@HARIANGAM Жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ ആണ് വേണ്ടത് , കുറച്ച് മുന്നേയുള്ള വീഡിയോകളിൽ എന്തോ ഒരു രാഷ്ട്രീയം ഉള്ള ഒരു തോന്നൽ , തോന്നലാണ് ട്ടോ ......
@akhilsudhinam
@akhilsudhinam Жыл бұрын
തോന്നൽ അല്ല 😂ഇടയ്ക് അന്തം കമ്മി ആവാൻ നോക്കാറുണ്ട് 🤣
@Manjus201
@Manjus201 Жыл бұрын
Great👏👏 Well explained ❤❤
@srikokkulam
@srikokkulam Жыл бұрын
താങ്കൾ ജ്യോതിഷം കൂടുതൽ അറിവ് നേടിയിട്ടുണ്ട്. ഭാവിയിൽ നല്ലൊരു ജ്യോതിഷി ആകും..
@Varghukarimbil
@Varghukarimbil 2 ай бұрын
ജ്യോതിഷി അല്ല, ജ്യോതിശാസ്ത്രഞ്ജൻ. ജ്യോതിഷം അന്ധവിശ്വാസമാണ്.
@nazeerscc
@nazeerscc 2 ай бұрын
😂😂👍
@minisundaran1740
@minisundaran1740 Жыл бұрын
Super നല്ല അവതരണം
@susanjo2443
@susanjo2443 Жыл бұрын
Thanku so much👍🏻
@abdulkadharkp4794
@abdulkadharkp4794 Жыл бұрын
Very good
@abhiblsy
@abhiblsy 2 ай бұрын
വളരെ നല്ല പ്രസന്റേഷൻ.... 👏👏💐💐
@mathewthomas7616
@mathewthomas7616 Жыл бұрын
Brilliant explanation..Subscribed.
@shereef6749
@shereef6749 Жыл бұрын
ഇതാണ് യുക്തി വാദം ...ഇതായിരിക്കണം യുക്തിവാദം ....❤❤
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 2 ай бұрын
ആരിഫ് ജാമിത ടീച്ചർ ജബ്ബാർ മാഷ് ലിയാക്കത്ത് അലി ഇവരെയൊക്കെ അംഗീകരിക്കുന്നുണ്ടോ ഇവരൊക്കെ ജുക്തി ബാധികൾ ആണ് ആയിഷയുടെ 6 ആം വയസ്സിലെ മമ്മതിത് കിളവന്റെ 56 ആം വയസ്സിലെ ആയിഷ ബോഗക്കല്യാണം ഇവയൊക്കെ അംഗീകരിക്കുന്നുണ്ടോ ഖുർആൻ നെ തീട്ടം കോരാനായുള്ള കടലാസ് ആണെന്ന് അംഗീകരിചാൽ ഇതും അംഗീകരിക്കാം 😂😂😂😂
@Hasain-lr1vq
@Hasain-lr1vq 3 ай бұрын
Evidenkilum vechu thanne neritt onnu kaananam😁, because you're presentation was 🔥🔥🤪
@shajimattanur
@shajimattanur Жыл бұрын
Last portion is great. I never think like this 😊
@amjathkhankabeer7198
@amjathkhankabeer7198 Жыл бұрын
Excellent Sir
@krishnavgopal6308
@krishnavgopal6308 Жыл бұрын
Excellent 🎉great അണ്ണാ...
@navaneethmohan2857
@navaneethmohan2857 Жыл бұрын
Superb
@ranjithmenon7047
@ranjithmenon7047 Жыл бұрын
വളരെ ലളിതവും, സ്പഷ്ടവുമായി വിശദീകരിച്ചു. പക്ഷേ ഇത് അടിസ്ഥാന തത്വം മാത്രമാണ് .. ജ്യോതിശാസ്ത്രവും, ജ്യോതിഷവും വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. പക്ഷേ സാധാരണക്കാർക്ക് അതെല്ലാം ഉൾക്കൊള്ളാൻ പലപ്പോഴും സാധിക്കാറില്ലെന്ന് മാത്രം. ചൊവ്വ എന്ന ഗ്രഹത്തിന് സ്വാധീനമുണ്ടെന്നല്ല മറിച്ച് ആ സമയത്ത് ജനിച്ചവർക്ക് ദോഷമുണ്ടെന്നാണ്. അത് അവരുടെ സ്വഭാവ സവിശേഷതക്കാണ് പലപ്പോഴും ഊന്നൽ നൽകുന്നത് അല്ലാതെ പങ്കാളി മരണപ്പെടുമെന്നല്ല.
@premsaiprem4763
@premsaiprem4763 Жыл бұрын
chovva graham 6,7 nikkumboo engane swadeenikkum?? ooru grahathinnuu engane oru manushanne swadinikkan kazhiyum?? ethelm verum pseudo science annu.
@premsaiprem4763
@premsaiprem4763 Жыл бұрын
sry 7,8 bavam
@armedia666
@armedia666 Жыл бұрын
ithupolulla videos iniyum venam, Please .........Aviswasiyum andhaviswasiyum, ore thoniyile yathrakkaruanu, randu dishayilekku thuzhayan sramikkunnu ennu maathram.......... paramartham ithu randinum idayilaanu
@UnnikrishnanV-tu4su
@UnnikrishnanV-tu4su 2 ай бұрын
Thanks
@sajeevn1657
@sajeevn1657 Жыл бұрын
Sir, actually you have shown the way of approach that we do have to pick up and follow towards our rich heritage that we have had. Appreciating your ernest efforts for streamlining the believes and misbelieves in this regard.❤️ you very much.
@vijaymenon2709
@vijaymenon2709 Жыл бұрын
Very well explained. Please do more such videos
@ruks4394
@ruks4394 Жыл бұрын
Nice👍🏻
@pradeepjr7677
@pradeepjr7677 2 ай бұрын
Great presentation.
@patriosecunda9425
@patriosecunda9425 2 ай бұрын
Convincing presentation
@binoybalan9018
@binoybalan9018 Жыл бұрын
Congrats well presented. One correction in the math, Sun in 4th means it is about to rise after 6 hours, it is not afternoon.
@steffin700
@steffin700 Жыл бұрын
Are you sure? We count from the eastern horizon (1st division) and then go to the west through the sky visible at that time.
@rajangeorge4541
@rajangeorge4541 Жыл бұрын
Your conceptual knowledge is excellent and you explain it in simple form. Thank you
@RS777-g7o
@RS777-g7o 6 ай бұрын
In my life all the good and bad events happened as per my jatakam..so I belive in it 100%..
@TheSoverignWizard
@TheSoverignWizard Жыл бұрын
Brilliant explanation! I need to show this to my parents (good luck for me😅). Anyway, good job!!
@nerdnero9779
@nerdnero9779 Жыл бұрын
എന്നിട്ട് എന്തായി 😮😂
@TheSoverignWizard
@TheSoverignWizard Жыл бұрын
​@@nerdnero9779 Enthaavanaa broo.. 😪😅
@emembeecochin6508
@emembeecochin6508 Жыл бұрын
Explanation was very very simple and easy to understand,thank you so much
@kvnxvr
@kvnxvr Жыл бұрын
Hi Sir, nice explanation sir. Had some follow up questions though. In that era of time, we know we could only see till saturn. So i am assuming the techniques were very primitive. In that case, how did they get to know that saturn goes around the sun in 29 years. And also, saturn is going around sun and not earth. So earth position is always relative to position to saturn and not a constant. In that case, each year the position of saturn with respect to earth is going to be different. Then how does the calender concept work? Can you please clarify?
@muhammedrashidn9334
@muhammedrashidn9334 Жыл бұрын
Eee nalluka(eg:Thiruvathira) enn പറയുന്നത് enthann
@kadumpuzhayum
@kadumpuzhayum 4 ай бұрын
11500 രൂപ ജ്യോത്സന് കൊടുത്തു മാറ്റി പറയിച്ചു ഞാൻ എന്റെ കൂട്ടുകാരന്റെ കല്യാണം നടത്തി.. അവൻ ഇപ്പോൾ അടിപൊളി ആയി ജീവിക്കുന്നു
@BenitoAdolf
@BenitoAdolf 2 ай бұрын
കൂട്ടുകാരന്റെ മാനസികാവസ്ഥ മനസിലാക്കിയ ആ ജ്യോത്സൻ കൂടുതൽ കാശ് കിട്ടാൻ വേണ്ടി ആദ്യം പറഞ്ഞ ജാതകം വ്യാജവും, പിന്നീട് കാശ് കിട്ടിയപ്പോൾ ഒറിജിനൽ ജാതകം എഴുതിയതും ആവാമല്ലോ. അത് കൊണ്ട് കൂട്ടുകാരൻ അടിപൊളിയായി ജീവിക്കുന്നു... എന്നും ആവാമല്ലൊ.
@pappajayan2117
@pappajayan2117 8 ай бұрын
Thank you so much sir. Clarification very clear regarding chevva Thosham.
@00badsha
@00badsha Жыл бұрын
Thank you Sir
@jacobmani785
@jacobmani785 Жыл бұрын
Well explained
@mukeshcv
@mukeshcv Жыл бұрын
Good presentation ❤️ One world ❤️ one money ❤️ one world ❤️ one God ❤️ one world ❤️ one law ❤️
@teslamyhero8581
@teslamyhero8581 Жыл бұрын
😀😀😀വിശ്വാസികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... പുരാതന ഭാരതത്തിൽ വിവാഹത്തിന് പൊരുത്തം നോക്കിയതായിട്ട് ഒരു പുരാണത്തിലും ഇല്ല. അന്നൊക്കെ, കന്യാദാനം, സ്വയംവരം, ഗാന്ധർവ്വം, എന്നിങ്ങനെ 8 തരം വിവാഹങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് എഴുതിയിട്ടുള്ളത്. ജ്യോതിഷം ഇത്രയും പ്രാന്ത് പോലെ ജനങ്ങളുടെ ഇടയിൽ പടർന്നിട്ട് അത്രയധികം നാൾ ആയിട്ടില്ല.
@asukesh4209
@asukesh4209 Жыл бұрын
അന്ന് ആകാശത്തേക്കുറിച്ച് മനുഷ്യന് അറിവില്ലായിരുന്നു.
@teslamyhero8581
@teslamyhero8581 Жыл бұрын
@@asukesh4209 ആകാശത്തെ പറ്റി അറിവില്ലാതെയാണോ അതിൽ കാണുന്ന നക്ഷത്രസമൂഹത്തെ പ്രത്യേക ഡിഗ്രിക്കുള്ളിലാക്കി, അവയുടെ നിലയുടെ അടിസ്ഥാനത്തിൽ രൂപങ്ങളുണ്ടാക്കി പേരും കൊടുത്ത് അവയുടെ അടിസ്ഥാനത്തിൽ ഫലപ്രവചനം നടത്തിയിരുന്നത്.
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
ജ്യോതിർ ഗോളങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. എന്നാൽ ഇത്രയും സ്വാർത്ഥമതികൾ ഇല്ലായിരുന്നിരിയ്ക്കണം. ഉണ്ടെങ്കിലല്ലേ പറ്റിയ്ക്കാൻ പറ്റൂ !
@vijayanp9845
@vijayanp9845 Жыл бұрын
ശ്രീരാമജാതകം പരിശോദിച്ചു നോക്കുക . ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എഴിലായത് കൊണ്ട് ദോഷം ചെയ്തു ഭാര്യാ വിരഹം സംഭവിച്ചില്ലേ ?.
@vijayanp9845
@vijayanp9845 Жыл бұрын
ശ്രീരാമജാതകം പരിശോദിച്ചു നോക്കുക . ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എഴിലായത് കൊണ്ട് ദോഷം ചെയ്തു ഭാര്യാ വിരഹം സംഭവിച്ചില്ലേ ?.
@PSC.777
@PSC.777 Жыл бұрын
ഇപ്പോൾ ചൊവ്വാദോഷത്തെക്കാൾ വലിയ ഒരു ദോഷം സർക്കാർ ജോലി ഇല്ലാത്തതാണ്... സർക്കാർ ജോലി ഇല്ലാത്തവർ വീട്ടിൽ കയറിയാൽ പോലും പെൺകുട്ടി മരിച്ചുപോകും എന്ന മട്ടിലാണ് ഇന്നത്തെ സംസാരം... മനുഷ്യന്റെ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പലതും ഉണ്ടാക്കുന്നു... ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു... നാളെ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടാക്കും
@Mikku1990
@Mikku1990 Ай бұрын
100% sure
@chrizzzzz2193
@chrizzzzz2193 16 күн бұрын
😂
@sector7739
@sector7739 Жыл бұрын
Arivu valare kuravanu... Iniyum padikan undu....
@swayingstardust8873
@swayingstardust8873 2 ай бұрын
Very informative ,thanks Then c section chaiyumbol ithoke applicable avo?nowadays??
@slowdown7276
@slowdown7276 Жыл бұрын
Explanation 👌
@pratapnair582
@pratapnair582 9 ай бұрын
വളരെ നല്ല വിശദീകരണം
@mytube20oneone
@mytube20oneone Жыл бұрын
15.30 Sun in 4th means sun was in 4th rasi from Lagna counted downwards from east not upwards. Means person was born in the midnight. Not daytime. Rasis rise from nadir to zenith.
@sunicr
@sunicr Жыл бұрын
well explained....
@manojkrishnan4479
@manojkrishnan4479 Жыл бұрын
Wonderful and simplified tutorial regarding the zodiacal attributes
@diluvp9240
@diluvp9240 Жыл бұрын
Man ….. u r fkn genius, wish u were my science teacher. Respect 🔥🔥🫶🏽
@The_double_side
@The_double_side Жыл бұрын
you are great sir 🤝
@aswinkumarramadas8411
@aswinkumarramadas8411 Жыл бұрын
Good attempt.. 19:20 but it could have been much better if u read and understand more about astrology. It's a much broader science.
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Жыл бұрын
ആ കാളവണ്ടിയില്ലായിരുന്നെങ്കിൽ ഇന്നത്തെ കാറും ബൈക്കുമൊന്നുമില്ല വന്ന വഴി മറക്കരുത്
@georgeandooparampil4328
@georgeandooparampil4328 Жыл бұрын
Great job done!! Wonderful explanation!
@sparkvava1054
@sparkvava1054 Жыл бұрын
ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത് അവരുടെ ▶️ പ്ലേ സീൻ കാണാൻ വേണ്ടിയാണ് ട്ടോ സുഹൃ; He is a player
@vishnusaseendran6519
@vishnusaseendran6519 Жыл бұрын
Thank you so much for the video👍🏻👍🏻👍🏻👍🏻
@sujazana7657
@sujazana7657 Жыл бұрын
Great presantation👍🙏
@sasidharannair9489
@sasidharannair9489 Жыл бұрын
An effort to study the health, wealth, character wedded life etc of a group of known persons born on different place dates and time of an year and compare the outcome with the astrology being followed presently would be more apt to arrive at a conclusion 👍
@ARUN_എൻ്റെയാത്ര
@ARUN_എൻ്റെയാത്ര Жыл бұрын
അപ്പൊൾ പിന്നെ ഇത് എങ്ങനെ എഴുതാൻ കഴിഞ്ഞു...🤔🤔🤔 ഒരു നൂറുകൊല്ലം സമാധിസ്ഥിതിയില്‍ ഇരുന്നശേഷം ഞാന്‍ ദേഹബോധത്തിലേയ്ക്ക് തിരിച്ചുവന്നപ്പോള്‍ ഒരു ദീര്‍ഘനിശ്ശ്വാസം കേട്ടു. ഞാന്‍ അതെന്താണെന്ന് സൂക്ഷ്മമായി ശ്രദ്ധിക്കുകയുണ്ടായി. അത് ദൂരെ ബഹിരാകാശത്തില്‍ നിന്നുമായിരുന്നു. അവിടെ ഒരാളോ ഒരീച്ചപോലുമോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ? മാത്രമല്ല, എനിക്കാരെയും കാണാനും കഴിഞ്ഞില്ല. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഞാന്‍ നിശ്ചയിച്ചു. വീണ്ടും സമാധിസ്ഥനാകാന്‍ ഞാന്‍ തീരുമാനിച്ചു. മനസ്സേന്ദ്രിയങ്ങള്‍ പ്രശാന്തമാക്കി ഞാന്‍ അനന്തമായ അവബോധത്തിലേയ്ക്ക് സ്വയം വിലീനനായി. ആ ബോധസമുദ്രത്തിന്റെ വ്യാപ്തിയില്‍ അനേകം പ്രപഞ്ചങ്ങളെ ഞാന്‍ കണ്ടു. അതിലെവിടെവേണമെങ്കില്‍ പോകാനും എല്ലാറ്റിനേയും കാണാനും എനിക്കായി. എണ്ണമറ്റ സൃഷ്ടിജാലങ്ങളെ ഞാന്‍ കണ്ടു. എന്നലവയ്ക്ക് പരസ്പരം മറ്റുള്ളവയുടെ അസ്തിത്വത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. ചിലത് ഉണ്ടാവുന്നു, ചിലത് നശിക്കുന്നു. ഓരോന്നിനും അതിന്‍റേതായ പരിസ്ഥിതിവിശേഷങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചുമുതല്‍ മുപ്പത്തിയാറ് വരെ വായുമണ്ഡലങ്ങളുണ്ട്! ഓരോന്നിലും വ്യത്യസ്ഥതയാര്‍ന്ന ഘടകങ്ങള്‍ ഉണ്ട്. വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ പരിണാമത്തിന്റെ വിവിധദിശകളില്‍ നിലകൊള്ളുകയാണവിടെ. വിവിധ സ്വഭാവസവിശേഷതകള്‍, സംസ്കാരങ്ങള്‍ എല്ലാമുണ്ട്. ചില മണ്ഡലങ്ങളില്‍ അനേകം പ്രപഞ്ചങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ചിലതില്‍ നിനക്ക് സങ്കല്‍പ്പിക്കാനാവുന്നതിനുമപ്പുറമുള്ള രൂപഭാവങ്ങളുള്ള ജീവികളുണ്ട്. ചിലതില്‍ സ്വാഭാവികമായ പ്രകൃതിനിയമങ്ങള്‍ നടപ്പിലുണ്ടെന്നുതോന്നുന്നു. മറ്റുചിലതില്‍ ആകെ ക്രമരഹിതവും കലുഷവുമാണ് കാര്യങ്ങള്‍. ചിലതില്‍ പ്രകാശമില്ല, ചിലതില്‍ കാലമെന്ന സങ്കല്‍പ്പം പോലുമില്ല.
@gamingshortzzzz4480
@gamingshortzzzz4480 2 ай бұрын
In that case chova dosham ull aalkarud oru data survey eduthal ariyamalo satyamano or mityano enn
@harikrishnant-v5f
@harikrishnant-v5f 2 ай бұрын
Clock enna sambavam ennanu ivde vannath? Vayassu enna sankalpam epozhanu vannath, calendar illenkil pinne vayassinu enth praadanyam? The explained purpose of making a grahanila is not at all accepted. I felt it like a social study which made the laws in astrology.
@Thottathil.
@Thottathil. Жыл бұрын
Super presentation❤...
@vaisakhkalarikkal4487
@vaisakhkalarikkal4487 Жыл бұрын
Kidilan video sir.
@toycartravel2156
@toycartravel2156 Жыл бұрын
ചൊവ്വ ദോഷം... One year kazhiyumbol marikkum ennu paranju... ഫസ്റ്റ് വെഡിങ് അന്വേഴ്സറി... പയ്യൻ ബൈക്ക് ആക്‌സിഡന്റ് മരിച്ചു... My friend
@theavial
@theavial 2 ай бұрын
Coincidence
@saneepadma
@saneepadma Жыл бұрын
Abhinandanangal 🎉🎉
@amalkrishna8780
@amalkrishna8780 Жыл бұрын
Sir cheriya kavukalil ambalamgalil nadakkunna thullaline patti oru video cheyyamo
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН