@@Bjtkochi നിൽക്കുക! ചിന്തിക്കുക! മരണം അരികെ! നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും??? പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീകരിക്കപ്പെടുന്നത് ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. നല്ലവനായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'. നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ?-കൊലപാതകികൾ വ്യഭിചാരികൾ,മോഷ്ട്ടാക്കൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തഭാഷണക്കാർ, അസൂയാലുക്കൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ,വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല-ബൈബിൾ. "നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവനില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23) സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് സ്വർഗ്ഗപ്രവേശനത്തിനായി ശ്രമിക്കുക. 1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല. കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം അഥവാ ശിക്ഷിക്കപ്പെടണം. 2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട് നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!! രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്! എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം 3,ദൈവം നമ്മെ സ്നേഹിക്കുന്നു തന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു. 4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം? യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടുന്ന് എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും! "ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്തോല പ്രവർത്തികൾ
@IAMJ1B6 күн бұрын
@@Bjtkochi നിൽക്കുക! ചിന്തിക്കുക! മരണം അരികെ! നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും??? പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീകരിക്കപ്പെടുന്നത് ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. നല്ലവനായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'. നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ?-കൊലപാതകികൾ വ്യഭിചാരികൾ,മോഷ്ട്ടാക്കൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തഭാഷണക്കാർ, അസൂയാലുക്കൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ,വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല-ബൈബിൾ. "നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവനില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23) സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് മാനസാന്തരപ്പെട്ടു സ്വർഗ്ഗപ്രവേശനത്തിനായി ശ്രമിക്കുക. 1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല. കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം അഥവാ ശിക്ഷിക്കപ്പെടണം. 2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട് നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!! രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്! എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം 3,ദൈവം നമ്മെ സ്നേഹിക്കുന്നു തന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു. 4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം? യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടുന്ന് എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും! "ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്തോല പ്രവർത്തികൾ
@shejinma49286 ай бұрын
ജനിക്കുന്നതിനു മുൻപ് നമ്മൾ ഇല്ല എന്ന് എല്ലാവരും അംഗീകരിക്കുന്നു, എന്നാൽ മരണശേഷം നമ്മളില്ല എന്ന് അംഗീകരിക്കുവാൻ ബുദ്ധിമുട്ടാണ്, അത് നമ്മൾ അംഗീകരിച്ചേ പറ്റൂ
@radhakrishnantp38766 ай бұрын
ഇണ ചേർന്ന് പെറുന്ന വർഗ്ഗമല്ലേ നാം ?? അണ്ഡം-ബീജ സങ്കലനം നടക്കാഞ്ഞാൽ ആ ആത്മാവ് എവിടെ പോകുന്നു ?? കുടുംബാസൂത്രണം വരുന്നതിനു മുമ്പ് ആത്മാക്കൾ വരാനുള്ള സാധ്യത കൂടുതൽ ആയിരുന്നു. ആധുനിക കാലത്ത് ആത്മാക്കൾക്ക് നല്ല കുറവും കാണുന്നു !! അപ്പോൾ അതാണ് ആത്മാവ് !!!!
@adarshkv5116 ай бұрын
🙄🙄@@radhakrishnantp3876
@arunvadakkedath28416 ай бұрын
😂@@radhakrishnantp3876
@asseven6786 ай бұрын
😂 ഉണ്ടെങ്കിൽ അല്ലെ പോവാൻ പറ്റു ആത്മാവിന്@@radhakrishnantp3876
@IAMJ1B6 ай бұрын
Absolute wrong dear ! പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ( റോമർ 6 : 23 ) അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2 കൊരിന്ത്യർ 5 : 10 )
@devarajannair20335 ай бұрын
100% സത്യസന്ധമായ വിവരണമാണ് നൽകിയത് അഭിനന്ദനങ്ങൾ
@radhapolarradhapolar91583 ай бұрын
കഡോപ (ഉപ)നിഷത്... നോക്കൂ.. അറിവാകും...=പ്രൊഫ ജി ബാലകൃഷ്ണൻ നായർ..!!!
@prasantnair49204 ай бұрын
"മരണശേഷം സ്വർഗത്തിൽ സുഖിക്കാൻ വേണ്ടി ഭൂമിയിൽ പൊട്ടിത്തെറിചവർക്ക് ആയി സമർപ്പിക്കുന്നു 🙏🏼"
@sanketrawale84473 ай бұрын
😂👍👍👍
@RajanNduvath3 ай бұрын
😂😂😂😂😂
@aslamthaiparambil72232 ай бұрын
നിന്റെ അമ്മക്ക് സുഖമല്ലേ, എയ്ഡ്‌സ് ന്റെ മരുന്ന് മുടക്കരുത്
@anas011112 ай бұрын
ഞാൻ പൊട്ടിത്തെറിക്കാനൊന്നും പോയിട്ടില്ല. എങ്കിലും കുറേ നിസ്കരിക്കുകയും നോമ്പ് നോൽക്കുകയും ചെയ്തിട്ടുണ്ട്. എനിക്കും വേണ്ടി കൂടിയും വീഡിയോ സമർപ്പിക്കണം.
@justrelax99642 ай бұрын
ഗർഭിണികളെ ശൂലം കുത്തി കയറ്റി കൊന്നവർക്കും ഗുജറാത്ത്, നോർത്ത് ഇന്ത്യ മുഴുവൻ അനാവശ്യമായി മുസ്ലിം, ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ തീവ്രവാദികൾക്കും സമർപ്പിക്കുന്നു
@shanavasta89556 ай бұрын
ഈ സങ്കൽപ്പത്തിലാണ് മതങ്ങൾ പിടിച്ചു നിക്കുന്നത്. മതം ഭരണകൂടത്തിൽ ആധിപത്യം സ്ഥാപിച്ച ഒരു കാലഘട്ടത്തിൽ താങ്കളുടെ അറിവ് പകരൽ അഭിനന്ദനാർഹമാണ്. നന്ദി ❤️🙏🏻
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ( റോമർ 6 : 23 ) അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2 കൊരിന്ത്യർ 5 : 10 )
@@manum6044 vishwasam illennu paranjittu athu paranjavanod paranjenne ullu.enne ee comment badhikilla(Ith vishwasam alla sensible aanu)
@Akhil_Red_Vampire6 ай бұрын
@@IAMJ1Bഅന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി.'' ഉല്‍പത്തി 19 : 33-36 .
@abhiblsyАй бұрын
ഇനി അറിവോടെ, സമാധാനമായി മരിക്കാം... 😄😄Thank U sir, Well explained 👏👏
@akimoviezone46776 ай бұрын
മനുഷ്യൻ എന്ന ജീവി വർഗ്ഗത്തിന് മരിക്കാൻ ഒരിക്കലും ഇഷ്ടമില്ല... അവൻ ഏറ്റവും ഭയത്തോടെ കാണുന്ന ഒന്നാണ് മരണം എന്ന ഒരു അവസ്ഥ... അപ്പോൾ അവൻ തന്നെ ഉണ്ടാക്കിയെടുത്ത ഒരു ലോകമാണ് പരലോകം... ഭൂമിയിൽ മരിച്ച മനുഷ്യന് പരലോകത്തു മരണമില്ലാത്ത എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു ജീവിതമുണ്ടെന്നും അവൻ അവനെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു അതിന് അവൻ തന്നെ ഉണ്ടാക്കിയ മതങ്ങളെയും ദൈവങ്ങളെയും കൂട്ടുപിടിച്ചു... അങ്ങനെ ഭൂമിയിലെ മരണമെന്ന ആ ഭയത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു... ഈ ഭയം ഏറ്റവും കൂടുതൽ ഉള്ളത് അധികാരമുള്ളവർക്കും പിന്നെ പണക്കാർക്കുമല്ലേ....അങ്ങനെ ഒരു നല്ല ജീവിതം മരണശേഷം ഉണ്ട് എന്ന ഉറപ്പിൽ അല്ലേ പുരാതന Egypt ലെ pharaoh കൾ മരിച്ചു കഴിയുമ്പോൾ സമ്പത്തുകൾ എല്ലാം കൂടി പെട്ടിയിൽ കുത്തി നിറച്ചു mummification ചെയ്തു വച്ചത്... ഇതുപോലെ പുരാതന കാലത്ത് ഒരുപാട് ഗോത്രങ്ങളിൽ ഇതുപോലെയുള്ള ആചാരങ്ങൾ ഉണ്ടായിരുന്നു... ആ വിശ്വാസം മരിക്കാൻ പേടിയുള്ള മനുഷ്യൻ ഇന്നും കൊണ്ട് നടക്കുന്നു... മതങ്ങളെ കൂട്ടുപിടിച്ചു 😂😂😂 ഈ ഒരു വിശ്വാസം ആഴ്ന്നു ഇറങ്ങാൻ പ്രധാന കാരണമായ മതങ്ങലാണ് ഹിന്ദു മതവും ഇസ്ലാം മതവും....പക്ഷെ ഇസ്ലാം അതിൽ വേറെ ഒരു സാധ്യതകണ്ടു..മരണത്തെ ഒട്ടും പേടിയില്ലാത്ത ഒരു അവസ്ഥയാക്കി മാറ്റി... മരിച്ചു കഴിഞ്ഞാലാണ് കൂടുതൽ സുഖങ്ങളും സൗകര്യങ്ങളും കിട്ടുന്നത് എന്ന് പറഞ്ഞു പ്രചരിപ്പിച്ചു ആളെ കൂട്ടി.... കൂടുതൽ പറയുന്നില്ല.... എല്ലാം മനുഷ്യൻ തന്നെ ഉണ്ടാക്കിയത് 😂😂😂
@IAMJ1B6 ай бұрын
Absolute wrong dear ! പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ( റോമർ 6 : 23 ) അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2 കൊരിന്ത്യർ 5 : 10 )
@IAMJ1B6 ай бұрын
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ( യോഹന്നാൻ 3 :3-5 )
@IAMJ1B6 ай бұрын
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. ( യോഹന്നാൻ 3 : 16-20 )
@RASHIDKololamba6 ай бұрын
എങ്കിൽ ഇത് നിങ്ങളുടെ സമാധാനത്തിന് വേണ്ടി പറയുന്നതാവില്ലേ..? 🙂
അടുത്ത ജനറേഷൻ എങ്കിലും അന്ധ വിശ്വാസങ്ങളും .കെട്ടുകഥകളും വിശ്വസിക്കാതെ സത്യങ്ങളും സയൻസ് പഠിച്ചു വളരട്ടെ
@west-d3k5 ай бұрын
സയൻസ് എന്താണ്.. ഈ പ്രഭഞ്ചത്തിൽ ഉള്ളതിനെ പലരും പല രൂപത്തിൽ വിഷദീകരിക്കുന്ന കാര്യങ്ങൾ അല്ലെ. അല്ലാതെ സയൻസ് ഇഇവിടെ എന്താണ് ഉണ്ടാക്കിയത്.. ലോകം ഉണ്ടായതാണ് ശേഷം അല്ലേ സയൻസ് ഉണ്ടായത്
@sumakt62574 ай бұрын
ഇതെല്ലാം ഹിന്ദു ആചാരങ്ങളിലും തത്വശാസ്ത്രങളിലും മറ്റൊരു തരത്തിൽ പറയുന്നുണ്ട് ...ഇനി ശാസ്ത്രം വലിയ പുരോഗതി പെട്ടിട്ടും മരണശേഷം എന്ത് സംഭവിക്കുന്നു എന്ന് ഈ ശാസ്ത്രത്തിന് വിശദം ആക്കാൻ പറ്റിയിട്ടുണ്ടോ??പിന്നെ cpr വച്ച് മരണത്ത വെൻ്റിലേറ്ററിൽ പിടിച്ച് കെട്ടുന്ന ഒരു പരിപാടി ഉണ്ടല്ലോ? അത് മാത്രം പറഞ്ഞു കേട്ടില്ല ഇവിടെ ....ഒരു guarantee യൂം ഇല്ലാത്ത അവസ്ഥ ....പണം കൊയ്യാൻ ശാസ്ത്രം കണ്ടു പിടിച്ച വലിയ വജ്രായുധം 🙏കഷ്ടം
@prathyushprasad75184 ай бұрын
@@west-d3kസയൻസ് ഉണ്ടായിരുന്നതാണ്. അതിനെ മനുഷ്യൻ സയൻസ് എന്ന് വിളിച്ചു എന്നെയൊള്ളു.
@arundev-dz4ul4 ай бұрын
@@west-d3k Ath entayalum masushyan undaya shesam aanu daivangal undayath
@philanthropist15824 ай бұрын
ഈ ലോകത്ത് ഇന്ന് ഉള്ളതെല്ലാം സയൻസ് ഉണ്ടാക്കിയതാണ് അല്ലാതെ മതവും ദൈവവും ഉണ്ടാക്കിയതല്ല @@west-d3k
@rajanedathil86435 ай бұрын
ഇത്രയും വ്യക്തമായ സംഭാഷണം മരണത്തേക്കുറിച്ച് ഇതു വരേ കേട്ടിട്ടില്ല.നന്ദി
@joseouseph56025 ай бұрын
അനേകം മില്യൺ വർഷങ്ങൾ കഴിഞ്ഞു അനേകം മില്യൺ മനുഷ്യരും ജീവജാലങ്ങളും മരിച്ചു മണ്ണടഞ്ഞു ചാരമായി . എന്നാൽ ഇന്ന് നമ്മുടെ മനസ്സിൽ ഉള്ള സ്വർഗ്ഗത്തിൽനിന്നു നരകത്തിൽനിന്നോ ഒരു മരിച്ചവരും വന്നിട്ടില്ല ജീവിച്ചിരിക്കുന്നവർ ആരും കണ്ടിട്ടും ഇല്ല . അങ്ങിനെ തിരികെ മരണം എന്നത് ശ്വാസം ശ്വസിക്കാൻ കഴിവില്ലാതായി അവസ്ഥയിൽ മരണം അതിനു ശേഷം ഒരു ചുക്കും ഉണ്ടാകില്ല . പിന്നെ മതം നിലനിൽക്കാൻ മനുഷ്യൻ ഉണ്ടാകുന്ന കഥകൾ ആണ് .
@naseebpaloor5 ай бұрын
17മിനിറ്റ് വരെ പറയുന്നത് ശാസ്ത്രം.... പിന്നീടുള്ളത് ഊഹാപോഹങ്ങൾ
@west-d3k5 ай бұрын
നരകവും സ്വർഗവും നിന്റെ വീട്ടിൽ ആണോ മരിച്ചർ അങ്ങോട്ട് വരാൻ 😄😄
@Dàivame4 ай бұрын
ടോ മര മാക്രി എങ്ങനെ ആട ഇ അവയവം എല്ലാം മനുഷ്യനു ഉണ്ടായത്.ജീവൻ എവിടുന്ന് ആണ് വരുന്നത് കണ്ണ് കൊണ്ട് കാണാത്ത നിന്റെ വിത്തിൽ നിന്നും എങ്ങനെ ആണ് 10മാസം കൊണ്ട് ഒരു മനുഷ്യന്റെ രൂപം ആകുന്നത്.. എന്തൊക്ക പറഞ്ഞാലും മരണന ന്തരം നിന്റെ ആത്മാവ് യാതാന സ്ഥലത്തു എത്തും എന്ന കാര്യത്തിൽ സംശയം വേണ്ട.. അവിടെ ശരീരം ഇല്ലാതെ നിന്നെ വേദന കിട്ടുവാൻ ഉള്ള വ്യതിയാനം നിന്നിൽ വരുത്താൻ ദൈവത്തിന് അറിയാം... നിന്നെ ഒടുവിൽ കലാകാലത്തേക്കു കൊണ്ട് പോയ് തള്ളുന്ന സ്ഥലം ആണ് കത്തുന്ന നരകം അവിടെത്തെ വാസം യുഗയുഗം ആയിരിക്കും
@stromgamer27714 ай бұрын
😂@@Dàivame
@arunsf69204 ай бұрын
@@Dàivame കോഴിമുട്ടയിൽ നിന്നാണ് കോഴി കുഞ്ഞുങ്ങൾ ഉണ്ടാകുന്നതു. അവരും സ്വർഗത്തിലും നരകത്തിലും പോകും അല്ലെ 🤣🤣🤣
@shinojfernandez68836 ай бұрын
Watched once…. ഒരു പെഗ് അടിച്ചിട്ട് ഒന്നുകൂടി കേൾക്കണം 😀 തമ്പി സാർ, you’re a rocking star !!! ⭐️ Thanks for reading all those facts and explaining them to us in simple words 👌🏻
@eaglelight14126 ай бұрын
അതെ പെഗ് അടിച്ചു ബ്രെയിൻ നോർമൽ അല്ലാത്ത അവസ്ഥയിൽ എത്തിച്ചു കേൾക്കണം നോർമൽ അവസ്ഥയിൽ ഇത് യുക്തിരഹിത ഭൗതികവാതം എന്നു തോന്നും.
@dinudinu13965 ай бұрын
എങ്കിൽ ഞാനൊന്ന് ബീവറേജ് ഔട്ലെറ്റിൽ പോയി വന്നു വായിക്കാം
@yachuchanel6233 ай бұрын
ഡോക്ടർ അവസാനം പറന്നില്ലേ മാക്സിമം enjoy ചെയ്യാൻ ജനിച്ചത് മുതൽ പല കാരണങ്ങൾ കൊണ്ടും ദുഃഖം മാത്രം പേറി നടക്കുന്നവർ ഇല്ലേ... അവർ എന്തു പിഴച്ചു വേറൊരു ലോകം ഉണ്ടെങ്കിൽ അവർക്ക് ഒരു പക്ഷെ enjoy ചെയ്യാമായിരുന്നു
@abisunnyjohn60926 ай бұрын
ഒരിക്കലും ഉണരാത്ത ഒരു സുഖകരമായ സ്വപ്നമാണ് മരണം
@IAMJ1B6 күн бұрын
@@abisunnyjohn6092 നിൽക്കുക! ചിന്തിക്കുക! മരണം അരികെ! നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും??? പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീകരിക്കപ്പെടുന്നത് ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. നല്ലവനായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'. നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ?-കൊലപാതകികൾ വ്യഭിചാരികൾ,മോഷ്ട്ടാക്കൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തഭാഷണക്കാർ, അസൂയാലുക്കൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ,വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല-ബൈബിൾ. "നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവനില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23) സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് മനസാന്തരപെട്ടു സ്വർഗ്ഗപ്രവേശനത്തിനായി ശ്രമിക്കുക. 1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല. കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം അഥവാ ശിക്ഷിക്കപ്പെടണം. 2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട് നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!! രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്! എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം 3,ദൈവം നമ്മെ സ്നേഹിക്കുന്നു തന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു. 4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം? യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടുന്ന് എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും! "ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്തോല പ്രവർത്തികൾ
@ashraf25086 ай бұрын
മരണം മതങ്ങളുടേയും ദൈവങ്ങളുടേയും പോഷകാഹാരമാണ് ''..... അത് തടയാതെ സ്വാമീ😖
@dildil96116 ай бұрын
😂😂😂💯 percent
@babeeshcv24846 ай бұрын
😂👍
@Ravisidharthan6 ай бұрын
അല്ലാഹ്...അങ്ങനെ പറയല്ലേ
@IAMJ1B6 ай бұрын
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ( റോമർ 6 : 23 ) അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2 കൊരിന്ത്യർ 5 : 10 )
@IAMJ1B6 ай бұрын
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ( യോഹന്നാൻ 3 :3-5 )
@vishnuvr10676 ай бұрын
മരിച്ചു കഴിഞ്ഞു കാണുന്നവരുണ്ടോ എന്ന Comment വന്നോ..?😂
@gokulc1246 ай бұрын
😂
@Laroxas6 ай бұрын
ipo kand😂
@meenamanayil7976 ай бұрын
😂😂
@vishnu-kumar19906 ай бұрын
എൻ്റെ പൊന്നോ 😂😂😂
@prajitheyemax6 ай бұрын
😂
@desperador36726 ай бұрын
മരണം സിമ്പിൾ ആണ്. ജീവൻ ഉള്ളത് അജീവൻ ആകുന്നു. ബോധം എന്നത് തലച്ചോറിലെ പ്രവർത്തനം മൂലം ഉണ്ടാകുന്നത് അത് തലച്ചോർ നശിക്കുമ്പോൾ ഇല്ലാണ്ടാകുന്നു. എല്ലാം വീണ്ടും പ്രകൃതിയിൽ വിഘടിക്കുന്നു,സ്‌പ്രെഡ് ആവുന്നു,മിനറൽസ് atoms etc.. ഇനി വീഡിയോ കണ്ടട്ടു പറയാം 😬കാണുന്നേല് മുൻപ് കമെന്റ് ഇടാൻ തോന്നി 😄
@raghulk46974 ай бұрын
@@desperador3672 തലച്ചോര്‍ ഇല്ലാത്ത ജീവനുകളും ഉണ്ടല്ലോ..അമീബ..വിര...ക്രിമി...മരങ്ങള്‍... അവരുടെ കാരൃമോ.....
@uthamanvk74166 ай бұрын
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം.
@bijuworld46496 ай бұрын
മരണം ജനനം പോലെയാണ് രണ്ടും നമ്മൾ അറിയുന്നില്ല.ഉറങ്ങുന്നത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് മരണം സംഭവിക്കുന്നത്.ജനിക്കുന്നതിനു മുമ്പ് എന്താണോ അതാണ് മരണശേഷം ഉള്ളത്
@shiboosjourney74086 ай бұрын
ജനിക്കുന്നതിന് മുന്നേ എന്താ?
@bijuworld46496 ай бұрын
നമ്മളില്ല എന്നേയുള്ളൂ നമ്മൾ ഉണ്ടാകുന്ന മൂലകങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്.ഈ മൂലകങ്ങൾ ഡിഎൻഎ എങ്ങനെയാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.ആ രീതിയിൽ അടുക്കുന്നു.പ്രോഗ്രാം നമ്മുടെ മുൻതലമുറയിൽ നിന്ന് കിട്ടുന്നതാണ്
@ottakkannan_malabari6 ай бұрын
ഉറങ്ങി എണിച്ചാൽ 2 കുറ്റി പുട്ടും കടലയും ആണ് ചിലവ് മരിച്ചാൽ 50000 മുതൽ 1000000 വരെ ചിലവ് വരും
@IAMJ1B6 ай бұрын
Absolute wrong dear ! പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ( റോമർ 6 : 23 ) അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2 കൊരിന്ത്യർ 5 : 10 )
@IAMJ1B6 ай бұрын
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ( യോഹന്നാൻ 3 :3-5 )
@vmkumar3653 ай бұрын
ശാസ്ത്രീയവശത്തെ കുറിച്ച് അവശ്യമായ ഇതിലുണ്ട്. ആത്മാവ് എന്ന സങ്കല്പം വിശ്വാസയോഗ്യമല്ലെങ്കിലും സാന്ത്വനമേകുന്നതാണ്. വ്യർത്ഥതാ ബോധമകറ്റാൻ ഉതകുന്ന കൗതുകകരമായ ഒര് സങ്കല്പം. ചിലർക്ക് ഹിംസാത്മകത വെടിയാൻ ദൈവ സങ്കല്പവും അന്ത്യ വിചാരണ, പുനർജന്മം, മോക്ഷം എന്നിവയെല്ലാം ഒരാവശ്യം തന്നെയാണ്. അജ്ഞേയമായി നിലനിൽക്കുന്നിടത്തോളം മറ്റുള്ളവർക്ക് കൗതുകത്തിൻ്റെ അനന്തസാധ്യതയേക്കുന്നു.
@mayalaxmi22946 ай бұрын
ഈ topic ഒരു physicist ചെയ്തതുകൊണ്ട് ഞാൻ ശ്രദ്ധിക്കുന്നു 👍
മരണ സമയത്ത് നമ്മുടെ ശരീരത്തിൽ നിന്ന് പുറത്ത് പോകുന്നത് ആത്മാവാണ മരണത്തോടടുത്ത പലർക്കും ഉണ്ടായ അനുഭവങ്ങൾ ഈ അടുത്ത കാലത്ത് കേട്ടതാണല്ലോ
@prabhaskannen68995 ай бұрын
ഇപ്പൊ നടക്കുന്നത് തന്നെ എന്താണന്നു 🙄 തന്നെ മനസിലാകുന്നില്ല പിന്നെ യാ മരണനത്തിന് ശേഷം 🤗
@sheeluccherian91583 ай бұрын
😅
@RajanNduvath3 ай бұрын
😂😂😂😂😂
@abdulsathar666118 күн бұрын
Thanks for giving us a very fruitful descrption about death.🎉🎉🎉🎉
@gopinathannair19116 ай бұрын
"കഴിവുകൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥ", അതായിരിക്കണം "മരണം". അതായത് അപ്രകാരമുള്ള കഴിവുകൾ നഷ്ടപ്പെടാത്ത മറ്റു ജീവികൾ (mocro organisums like moulds, enzymes & bacterias) യഥേഷ്ടം സ്വന്തം ശരീരത്തിൽ പ്രവർത്തിക്കുന്നതിനെ പ്രതിരോധിക്കാൻ പറ്റാത്ത അവസ്ഥ. ചിന്ത, ഓർമ്മ, കാഴ്ച്ച sense & response എന്നിവ പ്രവർത്തിക്കാത്ത അവസ്ഥ. ഇതു മാത്രമായിരിക്കണം "മരണം"
@MrGmett44 күн бұрын
എൻ്റെ അനേകം ചോദിയങൾക്ക് ഉത്തരം കിട്ടി സർ.thank you
@snehajanvk31086 ай бұрын
ഈ ഒരു സംഭവം ശരിക്കും അറിയാതിരുന്ന കാലത്ത് ആ.അറിവില്ലായ്മ വെച്ച് കെട്ടിപ്പൊക്കിയ ദൈവങ്ങളും മതങ്ങളുമാണ് ഇവിടെ ഉള്ളത്.
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ( റോമർ 6 : 23 ) അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2 കൊരിന്ത്യർ 5 : 10 )
@user-to3nv9hc9q5 ай бұрын
@@IAMJ1B😅😅😅
@IAMJ1B5 ай бұрын
@@user-to3nv9hc9q The truth shall set u free
@royvarghese25434 ай бұрын
മരണശേഷം ഒരു ജീവിതം ഉണ്ടെന്നു പഠിപ്പിക്കുന്നത് ബൈബിൾ മാത്രം.ദൈവ പുത്രനായ യേശുവിൽ വിശ്വസിക്കുന്നവന് നിത്യ ജീവൻ ഉണ്ട്
@salimpm26845 ай бұрын
എന്റെ അഭിപ്രായത്തിൽ എല്ലാം നിമിത്തങ്ങളാണ്, ജനനവും മരണവും ജീവിതവുമെല്ലാം ഈ നിമിത്തങ്ങൾ ഓരോ ജീവചാലകങ്ങളിലും ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും.
@rajeshjohn33726 ай бұрын
മരണത്തിന് ശേഷം ജീവിതം ഉണ്ടാകണം എന്ന ആഗ്രഹിതിന് അപ്പുറം ഒരു ദുരാഹാരത്തിനും മത വിശ്വാസിയുടെ ജീവിതത്തിന് വളരാൻ ആവില്ല
@IAMJ1B6 ай бұрын
Absolute wrong dear ! പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ( റോമർ 6 : 23 ) അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2 കൊരിന്ത്യർ 5 : 10 )
@IAMJ1B6 ай бұрын
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ( യോഹന്നാൻ 3 :3-5 )
@IAMJ1B6 ай бұрын
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. ( യോഹന്നാൻ 3 : 16-20 )
@musthafapadikkal69616 ай бұрын
@@IAMJ1B യേശു എന്ത് പാപം ചെയ്തിട്ടാണ് മരിച്ചത്??
@IAMJ1B6 ай бұрын
@@musthafapadikkal6961 yeshu oru papavum cheythilla.Papikalkku vendiyanu marichath
@sojansebastian10104 ай бұрын
ആത്മാവും, ദൈവവും സ്വർഗ്ഗവും നരകവുമൊക്കെ മനുഷ്യർ നല്ലരീതിയിൽ പരസ്പരം സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും ജീവിക്കുന്നതിനു വേണ്ടി ബുദ്ധിയുള്ള ആരൊക്കെയോ ചെയ്തുവച്ച നല്ല കാര്യങ്ങളാണ്
@anilsbabu6 ай бұрын
Betrand Russell was asked, what will happen when he dies. He simply told, "I will rot.." That's it...!!
@2310raj13 ай бұрын
congrats... a very rational explanation.. in simple terms.. thank you..
@IntazzZ6 ай бұрын
electric മോട്ടോർ കണ്ടിട്ടിലെ.. അതു എന്തു കൊണ്ട് നിർമ്മിച്ചത് ആണ്.. ഇരുമ്പും കോപ്പർ കമ്പികളും.. പ്രത്യേക രീതിയിൽ ക്രമികരിച്ച ഇവയിലൂടെ വൈദ്യുതി ഊർജം കടത്തിവിടുമ്പോൾ അതു കറങ്ങുന്നു.. എങ്ങനെ?? വൈദ്യുതി കടന്നു പോകുമ്പോൾ അതു വരെ ഇല്ലാതെ ഇരുന്ന ഒന്ന് അവിടെ ഉണ്ടാകുന്നു.. അതാണ് യഥാർത്തിൽ അതിനെ പ്രവർത്തിപ്പിക്കുന്നത്.. എന്താണ് അതുവരെ ഇല്ലാതിരുന്ന ഒന്നു.. അതാണ് അതിന്റെ ജീവൻ... നമ്മൾ അതിനെ മഗ്നാറ്റിക് ഫിൽഡ് എന്നു പറയും.. നമ്മുടെ ധാരണ ഞാൻ എന്ന വ്യക്തി ഒരു ജീവി ആണു എന്നാണ്.. ആണോ.. ? അല്ല എന്നാണ് എന്റെ അഭിപ്രയം.. പരസ്പരം അശ്രയിച്ചു കഴിയുന്ന കോടി കണക്കിന് ജീവികൾ ഒരു മിച്ചു ചേർന്ന ഒരു സിസ്റ്റം ആണു നമ്മൾ... അപ്പോൾ ഈ 'ഞാൻ ' എന്താണ്..? തലച്ചോറിലെ നുറോൻസ് പ്രവർത്തിക്കുമ്പോൾ അതിലൂടെ വൈദ്യുതി ഒഴുകുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് ഈ ഞാൻ... ആ ഒഴുക്ക് എപ്പോൾ നിൽക്കുന്നുവോ അപ്പോൾ ഞാൻ ഇല്ലാതെ ആകും.. വൈദ്യുതി നിൽക്കുമ്പോൾ , ഘടന ക്ക് തകരാർ സംഭവിക്കുമ്പോൾ മഗ്നാറ്റിക് ഫിൽഡ് ഇല്ലാതെ ആകുന്നപോലെ, വിളക്ക് അണക്കുമ്പോൾ അതു വരെ അനുഭവപ്പെട്ട പ്രകാശം ഇല്ലാതെ ആകുന്ന പോലെ ഞാനും ഇല്ലാതെ ആകുന്നു.. അനുസൃതം തുടരുന്ന മാറ്റം എന്ന പ്രതിഭാസ്ത്തിന്റെ നമ്മുടെ സൗകര്യത്തിന് നാം കൊടുത്ത 2 പോയിന്റ് കൾ ആണ് ജനനവും മരണവും.. യാഥാർഥ്വത്തിൽ അങ്ങനെ ഒന്നു ഇല്ല.. ആദ്യമായി ജീവനോടെ നം കാണുന്ന നിമിഷത്തെ ജനനം എന്നും ജീവനില്ലാതെ കാണുന്ന നിമിഷത്തെ മരണവും എന്നും പറയുന്നു എന്നു മാത്രം.. മാറ്റം ഇല്ലാതെ തുടരുന്ന മാറ്റം എന്ന പ്രക്രിയയുടെ ഭാഗം മാത്രം ആണ് സർവത്രയും... ജനിക്കുന്നതിനു മുന്പും നാം ഇവിടെ ഉണ്ട്.. മരിച്ചതിനു ശേഷവും നാം ഇവിടെ ഉണ്ട്.. പല.പല രൂപത്തിൽ ആയി.. ഇല്ലാതെ ആകുന്നത് 'ഞാൻ' മാത്രം ആണ്.. ഈ ഞാൻ മുന്പും ഇല്ലാത്തതും ശേഷം ഇല്ലാത്തതും ആകുന്നു.. ഞാൻ എന്നതിനു ഞാൻ ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ചു ചിന്തിക്കാൻ ആകില്ല.. കാരണം ഇല്ലാത്ത അവസ്ഥയിൽ ചിന്തിക്കാൻ ആകില്ല, ഉള്ള അവസ്ഥയിൽ മാത്രമേ ചിന്താ സാധ്യമകൂ.. jurassic യുഗത്തെ കുറിച്ചു ഒന്നു ആലോചിച്ചു നോക്കു.. അവിദെ മേഞ്ഞു നടക്കുന്ന ദിനോസറുക്കളെ കാണുന്നില്ലേ.. കാണുന്നുണ്ട് എങ്കിൽ ആരാണ് ആ കാണുന്നത്.. നിങ്ങൾ ( ഞാൻ) തന്നെ... അതു കൊണ്ട് തന്നെ ഞാൻ ഇല്ലാത്ത അവസ്ഥ യെ കുറിച്ചു ചിന്തിക്കാൻ മനുഷ്യന് ആകില്ല... മരണത്തിന് ശേഷം എന്തു എന്നു ചിന്തിക്കുമ്പോഴും ഞാൻ അവിടെ ഉണ്ടാകും.. യഥാർത്തിൽ മരണത്തിന് ശേഷം ഉള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കാൻ ആകില്ല.. ഒരു പരിധി വരെ മനസിലാക്കാനെ കഴിയു.. മരണം എന്നത് ഞാൻ ഇല്ലാതെ ആകുന്ന അവസ്ഥ ആണ്.. അതു ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന എല്ലാത്തിലും നിന്നു ഉള്ള മോചനം ആണ്.. സുഖ ദുഃഖങ്ങളിൽ നിന്നു, വേദനകളിൽ നിന്നു, അനുഭവങ്ങളിൽ നിന്ന്, സർവോപരി ചിന്തകളിൽ നിന്നു ഉള്ള മോചനം..
@theschoolofconsciousness6 ай бұрын
ഞാൻ enna 'i' dentity.
@clastinesebastian81966 ай бұрын
എന്തുകൊണ്ട് ഞാൻ ഉണ്ടായി,
@IntazzZ6 ай бұрын
@@clastinesebastian8196 ഞാൻ എന്താണ് എന്നും അതു എങ്ങനെ ഉണ്ടായി എന്നും അതിൽ പറയുന്നുണ്ട്
ഒരിക്കൽ മരിക്കുകയും പിന്നെന്യായവിധിയും ദൈവം മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു വി ബൈബിൾ. എബ്രായർ 9.2 7
@Razikoya6 ай бұрын
മരണം എന്ന പ്രക്രിയയെ ഇതുപോലെ ശാസ്ത്രീയമായി മനസ്സിലാക്കിയിരുന്നാൽ മരണഭയത്തിൽനിന്നു പോലും നമുക്ക് മുക്തരാവാൻ സാധിക്കും.
@IAMJ1B6 ай бұрын
@@Razikoya Athengane?
@AbdulSalam-oz1kw6 ай бұрын
കാരണങ്ങൾ അറിയുന്നത് പരിഹാരങ്ങൾ എളുപ്പമാക്കിയെക്കും !
@BinuChaniyilАй бұрын
Well explained. Can you do a video about near death experience as well.
@aiswairiyaps64076 ай бұрын
സാറ് നോട് ഒരു പരാതി എനിക്ക് ഉണ്ട് കാരണം സാറ് ആറ്റത്തെ കുറിച്ചു സംസാരിക്കാം എന്ന് പറഞ്ഞിരുന്ന് ഞാൻ കണ്ടില്ല.സാറ് ചെയ്യിതിട്ടില്ലാ. എന്നാണ് ഞാൻ വിശ്വസിക്കുന്നത് പിന്നെ സൂപ്രർ നോവ ഇതും ഞാൻ പ്രതിഷിച്ചു. പിന്നെ സാറിൻ്റെ വീഡിയോ എനിക്ക് ഏറേ ഇഷ്ടമാണ് കാരണം മനുഷ്യെ നായി ജീവിക്കണമെങ്കിൽ ഇത് നല്ലൊരു വായനയാണ്. സാറിനോട് ഒരുപാട് നന്ദിയുണ്ടു ഇത് സാറിനും വേണ്ടി അർപ്പിക്കുന്നും
@eaglelight14126 ай бұрын
@@aiswairiyaps6407 അപ്പൊ ഈ വിഡിയോ കാണാതെ ജീവിക്കുന്നവർ ഒന്നും നല്ല മനുഷ്യർ അല്ലെ?🤔
@violawilfred11453 ай бұрын
Don't think over about death.there is nothing before birth and after death.you live in this beautiful world ..do good things yourself and others💙💙💙💙
@satishkp6 ай бұрын
A very nice and insightful explanation
@AneeshThankachan-j5c4 ай бұрын
എല്ലാവരും അവനവന്റെ ശരികളിലാണ് ജീവിക്കുന്നത് മറ്റുള്ളവന്റെ ശരിയൂ തെറ്റും നമ്മൾ അംഗീകരയ്ക്കണം ശാസ്ത്രവും ദൈവ വിശ്വാസവും ആപേക്ഷികവും അവനവന്റെ ശരിയോ ഒക്കെയാണ്.. ശാസ്ത്രവും 100% ശരിയാണോ ഇനിയും മുന്നോട്ടുപോകട്ടെ
@drabhilash89125 ай бұрын
Vishak thambi ee vivarichathellam oru 1 st year medical student nte physiology text el ee bala padagal mathram anuu nigal eniyum eniyum deeper and deeper pokumbo apol mathrame nigalku what is death ennathinte reality mansailakuu allekil oruu topic ne kurichuu nannayi padichathinuu shesheam ethupole ulla video cheyanam ........
@abdullanm-hi3wu19 күн бұрын
മനുഷ്യൻ ഒരു ജെയവിക ജീവിയാണ് അതുകൊണ്ട് ജയിവികമായ നാശം മനുഷ്യനുമുണ്ട്
@hashimvt97854 ай бұрын
ശരീരത്തിൽ നിന്നും അതിൻ്റെ " സത്ത് പോയി" അല്ലെങ്കിൽ , തമിഴിൽ പറഞ്ഞാൽ " സത്ത് പോച്ചി" ലയാളത്തിൽ " ച ത്ത് പോയി".
@haridasan28635 ай бұрын
Simple, Lucid, without any clumsiness...NICE WORK (many who dealt with this subject were clumsy)...
@sarathrajcr73756 ай бұрын
കാത്തിരുന്ന വീഡിയോ ❤❤❤
@rcsnair38292 ай бұрын
അവസാനം പറഞ്ഞതു പോലെ ഒരുവ്യക്തി അതു സ്വന്ത ബന്ധ ങ്ങളോ , നമ്മിൽ സ്വാധീനംചെലുത്തിയിട്ടുള്ളവരോ മരണപ്പെട്ടാൽ നമുക്കു ഉണ്ടാകുന്ന മാനസിക അസ്വസ്ഥതകളിൽ നിന്നും മുക്തി അല്ലന്കിൽ ആശ്വാസം ലഭിയ്ക്കാനായി നമ്മൾതന്നെ കണ്ടു പിടിച്ച ഒരുപരിഹാരമാണ് ഈ ആത്മാവ് മറ്റെവിടെയോ നിലവിലുണ്ട് (ദേഹമേ പോയിട്ടുള്ളു ദേഹി മരിച്ചിട്ടില്ല) എന്ന സന്കല്പവും അതോടു ചേർന്നിട്ടുള്ള പുനർ ജന്മം,സ്വർഗ്ഗം,നരകം മറ്റു പല അവസ്ഥകളിലും കൂട്ടി കെട്ടി സായൂജ്യ മടയുന്നതു എന്നുവേണം കരുതുണ്ടത്
@roymustang32476 ай бұрын
"I know the ones who love us will miss us" - Keanu Reeves
@ramachandrarajan18635 ай бұрын
Excellent video.. Thampi sir👍👍
@peterc.d87625 ай бұрын
മരണത്തിന് അപ്പുറം ശൂന്യത.അല്ലെങ്കിൽ എന്തോ ഉണ്ട്, ഇതൊന്നുമനുഷ്യൻെറ പരിമിതമായ ബുദ്ധിയിൽor മനുഷ്യൻ്റെ തലച്ചോറ് വച്ച് വിലയിരുത്താൻ പറ്റില്ല
@Rukailath5 ай бұрын
Maranam satyamanengil, marananandara jeewidavum satyamaan. Scientific logattin appuramaan adh. There we will get perfect justice for all that we hav done on earth😍😍😍. Such a beautiful concept
@ranikrishnak.b10056 ай бұрын
കാത്തിരുന്ന ഒരു ടോപ്പിക്ക് ...... Thank u Sir......
@SivaDasan-l5d18 күн бұрын
ശരീരത്തിന്റെ ചയ അപചയ പ്രവർത്തനങ്ങളുടെ മൊത്തം നിയന്ത്രണം മസ്തിഷ്കം നിർവഹിക്കുന്നു. ഞാനെന്ന സങ്കല്പം മസ്തിഷ്ക ത്തിന്റെ ശരിയായ പ്രവർത്തനത്തിന്റെ സൃഷ്ടിയാണ്. അതില്ലെങ്കിലും ജീവൻ നിലനിൽക്കും.
@kailakaila39206 ай бұрын
തലച്ചോർ എന്ന യന്ത്രം down ആയാൽ പിന്നെ എന്ത് ചിന്ത, എന്ത് ആത്മാവ്...
@mehbin31755 ай бұрын
Crct
@IAMJ1B5 ай бұрын
പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. ( മത്തായി 6 : 20 )
@Akhil_Red_Vampire5 ай бұрын
@@IAMJ1B അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി.'' ഉല്‍പത്തി 19 : 33-36 .
@adarshorts61125 ай бұрын
പുനർ ജന്മം ഉണ്ട് അതിൻ്റെ ഇടയിൽ തോന്നുന്ന തോന്നൽ ആത്മാവ്
@rajasreeg33055 ай бұрын
Coma stage is brain dead.. But body functions..
@abdulsameehpvt66686 ай бұрын
ജനിക്കുന്നതിനു മുൻപ് ഇല്ലാതിരുന്ന നമ്മൾ ആണ് ഇപ്പോൾ ഈ video കണ്ട് comment ചെയ്യുന്നത്...... അന്ന് ഇല്ലാതിരുന്ന നമ്മൾ ഇപ്പോൾ ഉണ്ട് എങ്കിൽ ഇന്ന് ഉള്ള നമ്മൾ ഭാവിയിൽ ഇനി ഒരിക്കലും ഉണ്ടാവില്ല,എല്ലാ അർഥത്തിലും ഇല്ലാതാവും എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനം ആണ് ഉള്ളത്....
@pesshots15996 ай бұрын
അതല്ലേ പറഞ്ഞേ ഇപ്പോള്‍ ഉള്ള താങ്കള്‍ക്ക് താങ്കളുടെ തലച്ചോറ് പറഞ്ഞു തന്നാണ് താങ്കള്‍ ഇപ്പോള്‍ ഇവിടെ ഉണ്ടെന്ന് മനസിലാകുന്നത്. ചത്തു കഴിഞ്ഞിട്ടുള്ള കാര്യങ്ങൾ അറിയത്തില്ല ആരും വന്നു പറഞ്ഞിട്ടുമില്ല അതുകൊണ്ട് സയൻസ് ഇതിനെ ഇങ്ങനെയാണ് നോക്കി കാണുന്നത് എന്നാണ് സയന്‍സില് വിശ്വസിക്കുന്ന അദ്ദേഹം പറയുന്നത്.
@Peacefulsoul90566 ай бұрын
@@pesshots1599please dont waste your time 😂
@theschoolofconsciousness6 ай бұрын
No we exist always. Only physical structure emerges. We are limited by the body.
@muhammedshareef19756 ай бұрын
ശരീരം ഇല്ലാത്തപ്പോൾ നമ്മൾ ഇല്ലല്ലോ, അതു തന്നെ ഉത്തരം. ശരീരം ഇല്ലാതായാൽ നമ്മൾ ഇല്ല
@desperador36726 ай бұрын
ജനിക്കുന്നേലും മുമ്പ് നമ്മളില്ല മരിച്ചാലും നമ്മളില്ല.. സിമ്പിൾ..ബോധം എന്നത് കോയ്നസിൻഡൻസ് ആയി നമുക്ക് വന്നു അത് മരിച്ച പോകും.. വെറും തലച്ചോറിന്റെ പ്രവർത്തനം തലച്ചോർ നശിച്ച എന്തുട്ട് ബോധം 😒
@4dhnan.19 күн бұрын
Marana sheesham oru jeevitham und ennum illa ennum namuk urapich parayaan sadhikilla. Kaaranam marichaver aarum thirichuvanittila. Ennaal nammal ellaverum orunaal marikum. Maranasheesham oru jeevitham und enn arijaal enthayirikum namude manobavam? Ariyilla. Oru vishwasi enna nilak Vaisakhan thampi eniki valare ishtemulla oru rationalist aahn. Ennalum oru chodiyam science'n limitation ille? Anyway great explanation and great video.
@thomasp.d70066 ай бұрын
"I AM THE RESURRECTION AND THE LIFE. WHOEVER BELIEVES IN ME EVEN THOUGH HE HAS DIED, HE SHALL LIVE" (JOHN 11:25)
@superdigitalstudio41836 ай бұрын
കാത്തിരുന്ന Topic . നല്ല അവതരണം . Thank you Sir
@IAMJ1B6 ай бұрын
@@superdigitalstudio4183 ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ. വഞ്ചിക്കപ്പെടരുതു, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.”നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു. ( 1 കൊരിന്ത്യർ 15 : 34 )
@Bekarstreet6 ай бұрын
ആത്മാവിനെ ശാസ്ത്രത്തിനു ഇതുവരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല എന്നത് കൊണ്ട് അങ്ങിനെ ഒന്ന് ഇല്ലന്ന് വരില്ല സർ.പ്രഭഞ്ചത്തെ മനസ്സിലാക്കാൻ നാം വികസിപ്പിച്ചെടുത്ത ഒരു ടൂൾ ആണ് സയൻസ്. എല്ലാ toolsinum പരിമിതികളുണ്ട് ചില പ്രത്യേക കാര്യങ്ങൾക്ക് മാത്രമേ അവ ഉപകരിക്കു. അതിനപ്പുറമുള്ളതിനെ അറിയാൻ നാം വേറെ വഴികൾ അന്വേഷിക്കേണ്ടി വരും...
@mrrajesh32266 ай бұрын
😂
@Abrahamabe76 ай бұрын
വ്യാളി ഇല്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടില്ല.പക്ഷേ ഇല്ല എന്ന് ഞാൻ ആത്മവിശ്വാസത്തോടെ പറയും. ആത്മാവിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ
@vineshv6 ай бұрын
ആത്മാവ് എന്നത് ഉണ്ടെന്ന് ചിന്തിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഉദാഹരണത്തിന് നാളെ ഒരാൾ വന്ന് ജീവന്റെ പരമമായ സ്രോതസ്സ് നമ്മുക്ക് കാണാൻ പറ്റാത്ത വേറെയൊരു കണികയാണെന്നു ചുമ്മാ പറഞ്ഞാൽ അതും അംഗീകരിക്കുമോ?
@harikrishnanr69676 ай бұрын
@@Abrahamabe7തെളിയുക്കുമ്പോ മതി ആരും നിർബന്ധിക്കുന്നില്ലലോ
@സംവാദവീരൻ6 ай бұрын
@@harikrishnanr6967പക്ഷേ വ്യാളി ഉണ്ട് എന്ന് പറഞ്ഞ് ആരും നടക്കുന്നില്ല എന്നാൽ ആത്മാവ് ഉണ്ട് എന്ന് വെറുതെ പറഞ്ഞു നടക്കുന്നു
@uk27276 ай бұрын
"ജനനവും മരണവും ഇല്ല; ഏകാത്മ സ്വരൂപം മാത്രമാണ് എന്നെന്നും ഉള്ളത്." - രമണ മഹർഷി
@thalipolichannel79144 ай бұрын
ദൈവം ഉണ്ടങ്കിൽ മരണവും ഉണ്ട് അതിനുശേഷം ജീവിതവും ഉണ്ട് .തെളിവുകൾ ചോദിക്കുന്നവർ ഇവിടെ കമൻറ് ചെയ്യുക
@sanketrawale84473 ай бұрын
തെളിവ് വേണം😂🙏🙏
@adarshpv42223 ай бұрын
ഉപകാരമില്ലത്ത കുറെ തെളിവുകൾ തൂക്കി വിൽക്കുന്നുണ്ട്, അങ്ങോട്ട് എടുക്കുമെങ്കിൽ ഞാൻ കുറച്ച് കോമഡി പീസ് തെളിവുകൾ തരാം , തിരിച്ചൊന്നും വേണ്ട.
@MrVinworkzАй бұрын
ha ha ha ha ha ha ha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha haha ha ha ha ha ha
@Ukjh-x1bАй бұрын
Daivam illa
@thalipolichannel7914Ай бұрын
@dhankk4820 proof indoo?
@socratesphilanthropy49372 ай бұрын
Adipoli . Good explanation ❤
@theschoolofconsciousness6 ай бұрын
സ്വപ്നത്തിലേക്ക് ഒരു വ്യക്തി പോകുമ്പോൾ ജാഗ്രത്തിൽ ഉള്ള ഐഡന്റിറ്റി കുറിച് മറന്നു പോകുന്നു. ജനിക്കുമ്പോൾ ആത്മാവ് സ്വയം മറന്നു പോകുന്നു, ഒരു വ്യക്തി സ്വപ്നത്തിലേക്ക് പോകുമ്പോൾ സ്വയം മറന്നു പോകുന്ന പോലെ.
@GopanNeyyar6 ай бұрын
ഇത് താങ്കൾക്ക് എങ്ങനെ അറിയാം?
@theschoolofconsciousness6 ай бұрын
@@GopanNeyyar സ്വപ്നം കാണുമ്പോൾ ഒരാൾക്ക് സ്വപ്നം ആണ് താൻ കാണുന്നത് എന്ന് അറിയാൻ കഴിയില്ല. എപ്പോഴാണ് അറിയുന്നത്, അയാൾ എഴുന്നേൽക്കുമ്പോൾ.
@GopanNeyyar6 ай бұрын
@@theschoolofconsciousness Sorry, ഞാൻ ചോദ്യം ശരിയായി ചോദിച്ചില്ല. സ്വപ്നങ്ങളുടെ കാര്യം ഞാൻ സമ്മതിച്ചു. ആത്മാവ് എന്ന് ഒന്ന് ഉണ്ടന്നും, ജനിയ്ക്കുമ്പോൾ അത് സ്വയം മറന്നു പോകുന്നുവെന്നും താങ്കൾക്ക് എങ്ങനെ അറിയാം എന്നാണ് ഞാൻ ചോദിച്ചത് ?
@theschoolofconsciousness6 ай бұрын
@@GopanNeyyar 'നിങ്ങൾ' എഴുന്നേറ്റാൽ മതി. നിങ്ങൾ തന്നെ ആത്മാവ്.
@JithinKT-um3xr5 ай бұрын
@@GopanNeyyarഞാൻ or I. ഇത് തന്നെ ആണ് ആത്മാവ്. സ്വരൂപം( real self ). ഞാൻ എന്നത് ശരീരം ആണെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നു. എന്നാൽ നമ്മൾ അറിയാതെ തന്നെ പറയുന്നു "എന്റെ ശരീരം" എന്ന്. അതായത് ഞാൻ ശരീരം അല്ല എന്ന്. 😊
@anilkumar-rm8mi5 ай бұрын
Very simple and excelent explanation about death.
@aayushmannb5 ай бұрын
ഒരിക്കൽ രൂപപ്പെട്ട ഊർജം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. മരണശേഷം നമ്മൾ ജീവിക്കുന്നത് മറ്റൊരു ഊർജ്ജരൂപത്തിലാണ്. നമ്മുടെ ജീവിതകാലത്ത് ഉണ്ടായിരുന്ന ഊർജ്ജം നമ്മുടെ മരണശേഷം അതിൻ്റെ രൂപം മാറുന്നു.
@deeparani.v55295 ай бұрын
Correct 🙏👍
@hariks0075 ай бұрын
Undakkiya energy will be spent on body processes
@nirmalkamath5 ай бұрын
ingane imagine cheyyan nalla sugham anu. but ee paranjathinu scientific proof illa.
@nirmalkamath5 ай бұрын
@@hariks007 but no scientific proof
@user-to3nv9hc9q5 ай бұрын
😅😅😅 നമ്മൾ അല്ല ആ ഊർജ്ജം 😅😅😅
@uthararemanan41205 ай бұрын
Vaisahan thampi sir very very simple presentation❤
@Ajc21766 ай бұрын
എല്ലാം ഒരു സങ്കല്പം എന്നു കരുതുക... ശാസ്ത്രം ഈ സങ്കൽപ്പങ്ങളെ വേർതിരിച്ചു കാണിച്ചു തരുന്നു... എന്നാൽ പരിമിതനായ മനുഷ്യന്റെ കാഞ്ഞ ബുദ്ധിക്ക് പിടികൊടുക്കാത്ത 99.99% പ്രപഞ്ചം ബാക്കി കിടക്കുന്നു എന്നത് മറക്കരുത്... ശാസ്ത്രം അവസാനവാക്കല്ല... മനുഷ്യൻ അന്വേഷിച്ചുകൊണ്ടേയിരിക്കും... ഒരു നൂറു വർഷം കഴിയുമ്പോൾ ഇപ്പോഴത്തെ പലതും മാറിമാറിഞ്ഞേക്കാം... അന്നേരം മരണത്തിന് പുതിയ നിർവചനവും ശേഷം എന്തെന്നുള്ളതിന്റെ കൂടുതൽ വ്യക്തമായ ഉത്തരവും കിട്ടിയേക്കും
@rajanm25715 ай бұрын
ആ നൂറു കൊല്ലം കഴിയുമ്പോഴും ഇതു തന്നെ പറയാൻ ആളുണ്ടാവും...!!
@steffinsapien59745 ай бұрын
EE anweshikkunna pani cheyynath science aanu bro
@harivm71645 ай бұрын
Bro... ഇതിൻ്റെ ഒരു illustration വീഡിയോ കൂടി ഉണ്ടെങ്കിൽ ഒന്നൂടെ nannaaville...❤
@sunilKumar-lx7ip6 ай бұрын
നമ്മൾ മരിച്ച് കഴിഞ്ഞാൽ ഒരു നിമിഷത്തിൻ്റെ കോടിയിലൊരംശവും കോടാനുകോടി വർഷങ്ങളും തുല്യം തന്നെ സമയം എന്നൊരവസ്ഥ അവിടെയില്ല
@RabindranathParakkal-rd4go3 ай бұрын
ശരിയാണ് സമയം എന്നത് നമ്മുടെ ഒരു തോന്നൽ മാത്രമാണ്. സമയത്തെ കുറിച്ചുള്ള നമ്മുടെ ബോധവും ഒരു ഇച്ചയുടെ ബോധവും വ്യത്യസ്തമാണ്.
@adarshhari82082 ай бұрын
😭😭😭😭
@lambertjosep4 ай бұрын
Thank you for discussing subjects that we face in life instead of pure physics.
@conspiracytheory-ng6np6 ай бұрын
Awaited concept
@deepuvsvikramansulochana11336 ай бұрын
എനിക്ക് ഏറെ ഇഷ്ടപെട്ട മാറ്റർ ❤️❤️❤️👍👍👍
@vijayanramleela30194 ай бұрын
താങ്കൾ ലാബോറട്ടറിയിൽ ഒരു ജീവൻ ഒന്ന് ഉല്പാദിപ്പിച്ച് കാണിച്ചുതരണം.
@ABCBUILDERSKKL3 ай бұрын
Synthetic biology അല്ലെങ്കിൽ synthetic life form എന്താണെന്ന് മനസിലാക്കിയാൽ താങ്കളുടെ സംശയത്തിനുള്ള ഉത്തരമാകും...
@VINSPPKL2 ай бұрын
It's already done by a scientist..
@viswam10012 ай бұрын
കാണിച്ചാൽ
@janardhananiringannur40742 ай бұрын
മന്ദ ബുദ്ധി ത്തരംപറയാതെ
@josethomas8844 ай бұрын
Bro hats off i wish you would have been my teacher..... you are precise....
@babu155536 ай бұрын
Well explained..
@Rinsi-e7pАй бұрын
Death is the greatest part of spiritual business 😊🎉❤
@harikrishnanr69676 ай бұрын
മരണത്തെക്കുറിച്ച് ഇനിയും ഒത്തിരി അറിയാൻ ഉണ്ട്
@ajaybabu94715 ай бұрын
മാറ്റി പറയേണ്ടി വരും 👍
@govindank51005 ай бұрын
മരണത്തിന് അപ്പുറം ജീവിതമുണ്ടെന്ന വേദാന്തം അത്യാർത്ഥിക്കാരന് ആശ്വാസം പകരും.പരമസത്യം പുകയും ചാരവു മാ ണ് '😅😅
@kmuhammedkm625225 күн бұрын
നമ്മൾ ജനിക്കുന്നതിന് മുൻപും നമ്മളുണ്ട് നമ്മുടെ പിതാവിൻറെ പിതാവിൻറെ പിതാവിൻറെ ഡിഎൻഎ യിലൂടെ നമ്മുടെ മരണത്തിനു ശേഷവും നമ്മളുണ്ട്. നമ്മുടെ മക്കളുടെ മക്കളുടെ മക്കളുടെ മക്കളായി
@abdumaash8064 ай бұрын
ശാസ്ത്രീയമായി ജീവൻ എനർജി ആണെങ്കിൽ ജീവന് മരണമില്ല എന്ന് മനസ്സിലാക്കണം. മാതാവിൻ്റെ ഗർഭാശയത്തിലേക്ക് ജീവൻ എങ്ങനെ വന്നു എന്ന ശാസ്ത്രീയമായ അറിവ് അപൂർണ്ണമാണ്. ജീവൻ്റെ മരണാനന്തര അവസ്ഥയെ ശാസ്ത്രജ്ഞന്മാർ പഠനം നടത്തണം. എല്ലാം അവസാനിച്ചു എന്ന് കരുതാൻ കഴിയില്ല.
@adithyadileep23246 ай бұрын
Thank you for this video Mr. Vaisakhan 🤝
@nisamjalal347921 күн бұрын
മരണത്തെക്കുറിച്ചുഠ,മരണാനന്തര ജീവിതത്തെ കുറിച്ചും, എല്ലാഠ വളരെ വിശദമായി തന്നെ ഖുർആൻ വിവരിച്ചിറ്റുഢ് ❤ ശാസ്ത്ര ലോകം ഇന്ന് ഈ ഖർആൻ ഡാറ്റാ അതീവ ഗൗരവമായ രീതിയിൽ ഈ വിഷയഠ അവർ പഠിക്കുന്ന ❤ ( നമ്മുടെ നാട്ടിൽ കുറെ എണ്ണം കാട്ടറായിയുഠ അടിച്ച് ലക്കില്ലാതെ ജീവിച്ചു ചാകുന്നു😂)
@PKDDDDD222226 ай бұрын
മരണ ശേഷം ഒരു ജീവിതമുണ്ട്. അതാണ് സത്യവും യാഥാർത്ഥ്യവും.
@georgecharvakancharvakan78516 ай бұрын
😂😂😂😂
@GAMMA-RAYS6 ай бұрын
അതെ അതെ, ഇവൻ നിരീശ്വരവാദിയാണ് ഇവൻ ഇങ്ങനെ പലതും പറഞ്ഞു നടക്കും 😜
@@arunvadakkedath2841! പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. ( റോമർ 6 : 23 ) അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ( 2 കൊരിന്ത്യർ 5 : 10 )
@IAMJ1B6 ай бұрын
നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു. ( 1 കൊരിന്ത്യർ 15 : 38 )
@GAMMA-RAYS6 ай бұрын
ആരാ യോഹന്നാൻ പുതിയ നിരീശ്വരവാദിയാണോ, 🙄
@Suresh-ww8pn3 ай бұрын
സത്യം 100% ❤❤❤വിശ്വാസം ഒരു ആശ്വാസം ആണ്
@universalphilosophy80813 ай бұрын
ആത്മാവ് ജനിക്കുന്നുമില്ല മരിക്കുന്നുമില്ല - ഭഗവദ്ഗീത Energy can neither be created nor destroyed. Matter is another form of Energy. അതായത് matter (ജഡം /ശവം) and energy (ശക്തി) എന്നവയാണ് ഉള്ളത് ! ശവം ആയത് ശിവം (peace / stable). ജഢാധാരിയാണ് ശിവം. ശിവശക്തി ചേർന്നതാണ് ജഗത്ത് ! ശക്തി പ്രകർഷേണ രചിക്കുന്ന (കവിത) കൃതിയാണ് പ്രകൃതി. അതിനാൽ ശക്തിക്ക് പാർവതി എന്നും പേർ. ശക്തിയാണ് കാലത്തെ ബോധ്യപ്പെടുത്തുന്നത് !! അതിനാൽ അവൾക്ക് കാലി (കാളി) എന്നും പേർ. Matter - ശിവൻ inert ആണ് സദാ യോഗത്തിലാണ് ! external ശക്തിയാലല്ലാതെ വ്യതിചലനം അഥവ മാറ്റമുണ്ടാകില്ല. ആകയാൽ കാലാന്തകനാണ്! മൃത്യുഞ്ജയനാണ്!! Energise ചെയ്താൽ പെട്ടെന്ന് react ചെയ്യുമെന്നതിനാൽ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് !! കാലമെന്ന സർപ്പത്തെ ധരിച്ചാലും അവനെ അത് ബാധിക്കുന്നില്ല!! ശക്തിയില്ലാത്ത ശിവൻ ശവം/ജഢം തന്നെ!! അതിനാൽ ലോകത്തിന്റെ പിതാക്കന്മാർ ശിവനും ശക്തിയുമാണ് !! മഹാകവി കാളിദാസൻ പാടിയത് നോക്കൂ : “ജഗദപിതരൗ വന്ദേ പാർവതീപരമേശ്വരം” Matter നെ energyയാൽ രൂപമാറ്റം വരുത്താമെന്മല്ലാതെ ശിവൻ സ്വയം ഭൂവും അനശ്വരവുമാകുന്നു!! Matter Energy കൂടാതെയുള്ളതാണ് സത് എന്ന പരബ്രഹ്മം !! ബ്രഹ്മമെന്നാൽ ബൃഹത്തായ മനസ്സ് - Consciousness !! പരബ്രഹ്മമെന്നത് Super-consciousness. Law of entropy എന്നപോലെ matter energy super-consciousness എന്നീ ത്രിത്വമാണ് ഉള്ളത്. ജഗത്ത് പ്രയാണം ചെയ്യുന്നതായ് consciousness ന് തോന്നുന്ന illusion ആണ് നാം ദർശിക്കുന്ന universe/multiverse whatever. വാസ്തവത്തിൽ super consciousness ൽ നിന്ന് തന്നെയാണ് energyയും matterഉം ഒക്കെയുണ്ടാകുന്നത്! അഥവ, നമ്മുടെ സ്വപ്നത്തിൽ നാം എന്തൊക്കെ energy, matter നെയൊക്കെ സൃഷ്ടിക്കുന്നു ? അതുപോലെ super consciousness എന്ന പരബ്രഹ്മത്തിന്റെ സൃഷ്ടിയാണ് എല്ലാം !! സൃഷ്ടി എന്നാൽ ഉരുത്തിരിഞ്ഞ് വരുന്നത് - സൃജ് + അസ്തി = സൃഷ്ടി (evolve to exist). ലയം എന്നാൽ Dissolution (not termination) മരണമെന്നാൽ ലയം - പ്രാപഞ്ചിക ശക്തികളിലേക്കോ മറ്റൊരു ഭാവത്തിലേക്കോ ആയുള്ള മാറ്റം !! ജനനമരണങ്ങൾക്കു ശേഷം (നാം സ്വപ്നത്തിൽ നിന്ന് ഉണരുന്ന പോലെ, സ്വപ്ന സൃഷ്ടികൾക്ക്) മോക്ഷം !!
@shijoyabudhabi65082 ай бұрын
പറഞ്ഞു വരുന്നത് മരണശേഷം energy മറ്റൊരു ഭാവത്തിലേക്കോ ശരീരത്തിലേക്കോ matter ലേക്കോ പ്രവേശിക്കുന്നു എന്നാണോ??
@universalphilosophy80812 ай бұрын
@ You may consider that way. But matter is energy and energy is matter. തത് ത്വം അസി
@Thanbesskt2 ай бұрын
😅@@shijoyabudhabi6508
@21jan19462 ай бұрын
What About Re-Birth Incidents
@TheBacker007Ай бұрын
It’s a brilliant topic
@moneyisgod30106 ай бұрын
72ലക്ഷം Species ഇൽ ഒന്നുമാത്രം ആയ മനുഷ്യൻ... ദിവസവും ഭക്ഷണത്തിനായി കൊല്ലുന്ന കോഴി, ആട്, മാട്, പോത്ത്, തുടങ്ങിയ ജീവികളുടെ കാര്യം ഓർത്താൽ മാത്രം മതി.. മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു മനസിലാക്കാം.. പക്ഷെ ദൈവങ്ങളുടെ business നിലനിൽക്കണമെങ്കിൽ സ്വർഗം, നരകം, എണ്ണയിൽ മുക്കി എടുക്കൽ, സ്വർഗത്തിൽ cheer girls
@@IAMJ1B താങ്കളെ ശുക്ലം എന്ന് വിളിച്ചോട്ടെ ഒരു തുള്ളി ശുക്ലം കളയരുത്
@IAMJ1B6 ай бұрын
@@സംവാദവീരൻ utharam muttathe
@ultraviolet73775 ай бұрын
100% സത്യമാണ്.. പക്ഷേ ഇത്രയും ലളിതമായി പറഞ്ഞ് കൊടുത്തിട്ടും ആർക്കും മനസ്സിലാവുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ് വല്ലാത്ത സങ്കടം 🥺
@TechyDeskMalayalam6 ай бұрын
ശാസ്ത്രതിന് കണ്ടു പിടിക്കാൻ കഴിയാത്ത ഭൂരിപക്ഷം കാര്യം പ്രപഞ്ചതിൽ ഉണ്ട്
@lesner666 ай бұрын
😅
@Sreehari-u6k5 ай бұрын
അതെ💯
@MrLou0005 ай бұрын
Mathangal onnum kandapidichittumilla
@harikumarb92344 ай бұрын
Very good explanation.
@MUHAMMADSUHUFMANNANI5 ай бұрын
ഈ പ്രപഞ്ചം വെറുതെ സൃഷ്ടിച്ചതാണെന്ന് നീ ഭാവിക്കുന്നുവോ, നിങ്ങൾ എന്നിലേക്ക് മടക്കപ്പെടില്ല എന്നും നിങ്ങൾ കരുതുന്നുവോ ? ഖുർആൻ : നീതി എന്ന ഒന്ന് നടപ്പാക്കണം എങ്കിൽ ഒന്നു കൂടി മനുഷ്യൻ പിറവിയെടുക്കണം... അവിടെ നീതി നടപ്പാക്കപ്പെടും...❤
@dylan27585 ай бұрын
Pls..തന്നെ പോലത്തെ വിവരം ഇല്ലാത്ത മദ്രസ്സ പൊട്ടൻമാർക്ക് ഉള്ളത് അല്ല ഈ video!! പോയി ഏതേലും പൊട്ടൻ ഉസ്താദിൻ്റെ ഖുർആൻ പ്രസംഗം കേട്ട് കംബി അടിച്ചിരുന്നോ!!
@K.A.MOHAMED5 ай бұрын
👍👍👍@@dylan2758
@SreekanthMohanK5 ай бұрын
🤣🤣🤣
@user-to3nv9hc9q5 ай бұрын
😅😅😅 ഗോത്ര മനുഷ്യരുടെ വിവരക്കേട് ആണ് മതങ്ങൾ,മതത്തിൽ വിശ്വസിക്കുന്ന ആളുകൾ ബോധം ഇല്ലാത്തവരാണ്😅😅
@MUHAMMADSUHUFMANNANI5 ай бұрын
@@dylan2758 എന്തായാലും മരിക്കും ശേഷം കാണാം😎
@sudheeshvasudevan335 ай бұрын
Good Explanation sir 👍
@anvarasad90656 ай бұрын
Well said
@rooshmeharaslam5969Ай бұрын
Well explained
@AmalV-i5n6 ай бұрын
Sir Indian genetical history patti oru video cheyamo
@anilsbabu6 ай бұрын
Read the book "Early Indians" by Tony Joseph.
@alphacentaurian3696 ай бұрын
Yes💯 waiting for that.....❤️
@AmalV-i5n6 ай бұрын
@@anilsbabu I want to know about new research
@anilsbabu5 ай бұрын
@@AmalV-i5n I am not an expert, but the 10 pages long bibliography in the aforementioned book may get you some reasonable references.
@baiju.r4056Ай бұрын
good knowledge sir
@muhammedajmel14226 ай бұрын
എങ്കിൽ ഹൃദയത്തിൻ്റെ പ്രവർത്ഥനം നിന്നു പോയി ഒരാൾ മരിച്ചാൽ, എന്തു കൊണ്ടാണ് പുതയ ഹൃദയം ഘടിപ്പിച്ച് അയാളെ ജീവിപ്പിക്കാൻ കഴിയാത്തത്. 16:20
@waytoheaven17996 ай бұрын
❤
@thengumpadam23546 ай бұрын
ശാസ്ത്രം പറയുന്നതെല്ലാം ശരിയായിരിക്കാം, പക്ഷെ ശരികളെല്ലാം പറഞ്ഞു തീർക്കാൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല എന്നതാണ് സത്യം. കണ്ടതിലേറെ കാണാൻ ബാക്കി കിടക്കുകയാണ്.
@steffinsapien59745 ай бұрын
മരണാനന്തരാവസ്ഥയിൽ, ഹൃദയത്തിൻ്റെ പ്രവർത്ഥനം നിര്‍ത്തപ്പെടുമ്പോൾ ശരീരത്തിലെ അവയവങ്ങൾക്കും കർമ്മങ്ങൾക്കും ഓക്സിജൻ ലഭ്യമാകാതായി, അവയുടെ പ്രവർത്തനശേഷി നഷ്ടപ്പെടുന്നു. മസ്തിഷ്കം ഒരിക്കലും ഓക്സിജന്റെ ക്ഷാമം മൂലം കാര്യക്ഷമത ഇല്ലാതാകുമ്പോൾ, ബ്രെയിൻ ഡെത്ത് ഉണ്ടാകും, അത് സാധാരണയായി പ്രത്യാശയില്ലാത്ത നിലയായി പരിഗണിക്കുന്നു. പുതിയ ഹൃദയം ഘടിപ്പിക്കുന്നത്, ഹൃദയ പ്രത്യക്ഷമാന രീതിയിലും, ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മാത്രം സാദ്ധ്യമാകും. പക്ഷേ, ബ്രെയിൻ ഡെത്ത് ഉള്ള ഒരു വ്യക്തിയിൽ, മസ്തിഷ്കം പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല, അതിനാൽ ഈ സാഹചര്യത്തിൽ ഹൃദയമാറ്റ ശസ്ത്രക്രിയ ഫലപ്രദമാകില്ല.
@Sreehari-u6k5 ай бұрын
കറക്റ്റാണ്💯💯💯💯💯💯💯💯actually മരണത്തിനു മുൻപ്പിൽ സയൻസ് തോറ്റു നിൽക്കുകയാണ്.....
ജീവൽ പ്രവർത്തനങ്ങൾക്ക് ന്യൂട്രിൻസ്, ഓക്സിജൻ, പോലെ ഏറ്റവും ആവശ്യമായ ഒന്നാണ് ""ജലം "" അതില്ലെങ്കിലും ഈ പ്രവർത്തനങ്ങളൊന്നും നടക്കാതെ മരണം സംഭവിക്കും ( സാർ ഇത് മെൻഷൻ ചെയ്യാൻ വിട്ടുപോയി....) എന്നാലും വീഡിയോ വളരെ ചിന്താ പ്രാധാന്യമുള്ള വിഷയം തന്നെയാണ്... വെരി ഗുഡ്.