വിക്രം തന്നെ perfect cast for the Raavan, ❤. മണിരത്നം and Vikram ആയിട്ട് ഉള്ള ഒരു modern day plot film വരണം🔥
@arunjoseph6827 Жыл бұрын
സന്തോഷ് ശിവൻ എന്ന ക്യാമറമാന്റെ മികച്ച ഫ്രെയിമുകൾ ഇല്ലങ്കിൽ ഈ സിനിമയ്ക്ക് പൂർണത ഇല്ലാ
@sidharths265810 ай бұрын
ഈ പടത്തിന്റെ പകുതി വേറെ ഒരു സിനിമറ്റോഗ്രാഫർ ആണ് ചെയ്തത്... ആദ്യത്തെ 1-2 ഷെഡ്യൂൾ സന്തോഷ് ശിവൻ ചെയ്തുള്ളു
@jishnuk464811 ай бұрын
ദേവ് പ്രകാശും രാഗിണിയും തമ്മിൽ ട്രെയിനിൽ വച്ചുള്ള ചോദ്യം ചെയ്യൽ സീനിൽ ഒരു പ്രത്യേകതയുണ്ട് ദേവപ്രകാശ് സംസാരിക്കുമ്പോൾ തുരങ്കം വരുകയും ഇരുട്ട് പടരുകയും ചെയ്യുന്നു.. രാഗിണി സംസാരിക്കുമ്പോൾ തുരങ്കത്തിനു വെളിയിലെത്തുകയും പ്രകാശം വരുകയും ചെയ്യുന്നുണ്ട്.. ലാസ്റ്റ് ചങ്ങല വലിച്ചു രാഗിണി ഇറങ്ങുന്നത് ഇരുട്ടിനും വെളിച്ചതിനും ഇടക്കുള്ള ഒരു സ്ഥലത്താണ്.. ജസ്റ്റ് മണിരത്നം മാജിക് 🔥
@vishnuss8568 Жыл бұрын
മാണിക്യം ആണ് ഈ സിനിമ.... ക്ലാസ്സിക്.... ഇപ്പോളും തോന്നുമ്പോൾ തോന്നുമ്പോൾ എടുത്തു കാണും... വിക്രം സർ... What an actor...ആ proposal സീൻ ഒക്കെ.....Chiyaan 🔥
@sijopkdreams3325 Жыл бұрын
Chiyaan Vikram❤️🔥
@reejasurag Жыл бұрын
വിക്രമിന് പകരം മറ്റൊരാളെ ചിന്തിക്കാൻ ആവാത്ത വിധം അദ്ദേഹം ആ character മനോഹരമാക്കി. വിക്രം ❤️❤️❤️
രാവണൻ ആയി, ഇപ്പോൾ ചോള കുല പുലി വീര പാണ്ട്യന്റെ തല അറുത്ത ആദിത്യ കരികാലൻ ആയി 🔥❤️ ചിയാൻ ❤️ the gem of kollywood 💎💖
@therhythmoflights Жыл бұрын
EPIC !!!! A Santhosh Shivan Masterclass...
@NandaGopalAcharya Жыл бұрын
Raavanan is not a movie. It's a Study Material ❤️🔥
@midhun331 Жыл бұрын
ചിയാൻ വിക്രം🔥⚡
@steevancj1376 Жыл бұрын
❤
@prodoc5460 Жыл бұрын
❤️🔥
@nihasnajeer365 Жыл бұрын
ചിലർ പറയുന്നു raavanan disaster aayirunnu എന്ന് but ഈ film poloru craft indian cinemayil vannittilla
@VaisakhTelescope Жыл бұрын
Sathyam...verum sathyam.... 💯💯
@wonderworldabhi Жыл бұрын
Hey, thank you for the requested video 😊😊😊😊..... Beautifully crafted analysis.... 👌👌👌👌👌 loved it!!!
@VaisakhTelescope Жыл бұрын
Thank you for the kind words in your previous comment and glad you liked it😇
@അടാവിപയാമ Жыл бұрын
ആയിരത്തിൽ ഒരുവൻ എന്ന തമിഴ് സിനിമയെ കുറിച്ച് ഒരു video ചെയ്യാമോ? ആ സിനിമയെ കുറിച്ചുള്ള വളരെ വ്യക്തമായ ഒരു video പ്ലീസ്
@mahidevrs4491 Жыл бұрын
The proud movie for every Chiyaan Vikram fan to cheer for ages...the eternal movie...The Raavanan.. Naan varuven..meendum varuven..Unnai naan thodarven Uyiraal thoduven.❤
@thebrokenbridgestories Жыл бұрын
വിക്രം ൻ്റെ intro scene❤
@silentman7315 Жыл бұрын
ഈ സിനിമ തെറ്റായ സമയത്ത് ആണ് ഇറങ്ങിയത് that's it's flop in Hindi.. Because Sallu Bhai അന്ന് പുത്ത് വിളായടുക ആയിരുന്നു.
@rajeevcheruvally1207 Жыл бұрын
മഹാവീര്യർ മൂവി ചെയ്യാമോ? അതുപോലെ അഹം&ശ്രീകൃഷ്ണ പരുന്ത് മോഹൻലാൽ ചെയ്ത കഥാപാത്രം, ആളവൻന്താൻ&ഗുണ കമൽഹാസൻ കഥാപാത്രം അധർവം മമ്മുട്ടി കഥാപാത്രം, മാനത്തെ വെള്ളിത്തേര് വീനിത്.. ഇതൊക്കെ ചെയ്യാമോ?സൗകര്യം പോലെ മതി.
@sudheeshnairKannuz8614 Жыл бұрын
❤വിക്രം, ഐശ്വര്യ, മണി💞
@chirag3278 Жыл бұрын
Bro urumi movie ne patti oru video cheyyamo😅
@midhun23kg179 ай бұрын
Really amazing Film making and performance Of Aiswarya rai and Vikram.But I felt it resemblence with Mohanlal movie Ravana Prabhu becoz siddhique's character is SP Hero's portrayal mohanlal as Raavanan who kidnaps her..Many resemblance with ravana prabhu I think he must be inspired from that movie..
@manuprasadvs6806 Жыл бұрын
outstanding performance chiyaan Vikram 🥰
@pranavcvf Жыл бұрын
10il padikkunna tymil ee movie kandappo thanne othiri ishtamayi , but annathe tymil adichpoli padam mathram ishtapedunna friendsn arkum bhodichilla padam.ARR bgm, santhosh shivan camera,Manirathnam direction and CHIYAAN 's acting perfect blend.Kaalam thetti irangiya padam!
@psychoyt2537 Жыл бұрын
Athbuthadweep athinekurich oru review idavoo 🙏🙏🙏🙏
@prathyushhridhish3121 Жыл бұрын
bro thalapathy movieyile mammottyude devaraj enna characterine kurich oru video cheyumo
@sherindas73573 ай бұрын
ഇപ്പോഴും കണ്ടു ❤😍
@hemanthsr3757 Жыл бұрын
Kedakkari and kodupoata song .... lanka ile oru feel therune ann
@y00nkitty Жыл бұрын
This video was unexpected as this movie one of my favs and the character ❤❤ u met my thoughts about the characterization yes
@akhila.s9426 Жыл бұрын
Vaisakh bro nice content❤
@VaisakhTelescope Жыл бұрын
Thank you 😇❤️
@Sree321005 ай бұрын
observation🔥🔥
@Nithin_vn Жыл бұрын
Pure goosebumps moment's anu movie ill
@VaisakhTelescope Жыл бұрын
Sathyam 😍
@darkangel6155 Жыл бұрын
Telescope nte orattathu koodi ningal nokkikkolllu focus njan adjust cheyyam may be will find something. I really miss thing intro please add this intro slogan in your upcoming videos
@The.Revenant96 Жыл бұрын
i re-watch this few days back . still the best
@antonyanish5250 Жыл бұрын
Bro.. 1 thing you missed out.. The beauty of pictures is captured by one and only Mr Santosh Sivan Sir.....
@cr-fitnessvlogs5530 Жыл бұрын
Chiyaan forever❤❤❤❤❤❤
@VaisakhTelescope Жыл бұрын
😇❤️
@midhunkkrishna9333 Жыл бұрын
ചേട്ടാ കാർത്തി സിനിമ ആയിരത്തിൽ ഒരുവൻ മൂവി വീഡിയോ ചെയ്യാമോ
@VaisakhTelescope Жыл бұрын
Urappayum😇❤️
@FTR007 Жыл бұрын
@@VaisakhTelescope ❤️
@628johnsonreji6 Жыл бұрын
Kamal hassan ന്റെ maruthunayakam എന്ന ഇറങ്ങാതെ പോയ സിനിമയിലെ yusuf khan എന്ന് പറയുന്ന ആളെ പറ്റി ഒരു video ചെയ്യാമോ
@VaisakhTelescope Жыл бұрын
Will do
@sahalshaji875 Жыл бұрын
Very nice presentation..!
@REPUBLIQUEbyRithik8 ай бұрын
Adipurush team be like : ഓഹോ.. അപ്പൊ ഇതാണല്ലേ രാമായണം.. 😂
@rejisuresh3629 Жыл бұрын
Character analysis of mamootty in cbi cheyumoo
@thefirstcell23 Жыл бұрын
Devasuram explain cheyyumo bro🔥
@SreehariMnair-g3i5 сағат бұрын
Ath polikum 🔥🔥🔥
@sidharthkichu631011 ай бұрын
Need a in-depth video about the great other side of Ravana
@kevinsam4748 Жыл бұрын
Only 13k left to 100k sub. Keep going bro
@VaisakhTelescope Жыл бұрын
😇❤️
@jrjtoons761 Жыл бұрын
As a Dravidian ഇനി ഇതാണോ സത്യം എന്നു എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുക്ക് മഹാബലി hero എന്ന പോലെ തമിഴർക്ക് രാവണനും hero. അല്ലേൽ തന്നെ മഹാബലി എന്ത് തെറ്റ് ചെയ്തിട്ടാ ചവിട്ടി താഴ്ത്തിയത്. സ്വാർത്ഥൻമാരായ ദേവൻമാർ എന്ത് തേങ്ങയാ ചെയ്തത്
@cineenthusiast1234 Жыл бұрын
Absolutely 💯 oru poral polum elpikkathe sithaye thirichu koduthittu kanda alavalathikalde vakku kettu sithaye upekshicha raman anu villain
@nidhinkumarg2894 Жыл бұрын
@@cineenthusiast1234kambaramayanathil ravanante makal annu sita
@jrjtoons761 Жыл бұрын
@@nidhinkumarg2894 രാമായണം പലതരം ഉണ്ടല്ലോ
@tonydevassykutty839 Жыл бұрын
ഏതൊരു എനർജിയും കൂടുതൽ ആയാൽ അതിനെ തകർക്കാൻ അതിന്റെ ഓപ്പോസിറ്റ് എനർജി വരും അത് good aayaalum bad aayaalum അതേ ആ കഥക്ക് അർത്ഥമുള്ളൂ
@jrjtoons761 Жыл бұрын
@@tonydevassykutty839 ഇത് അതൊന്നുമല്ല, വന്നു കേറിയ ആര്യനു നേരെ ഇവിടെ ഉള്ള ആദിമ ജനത തിരിയരുത്, അഥവാ അവർ തിരിഞ്ഞാൽ ഇല്ലാതാക്കും . 3000 കൊല്ലങ്ങളായി അടിമകളായി കഴിയുവല്ലെ . അതിന്റെ recently ഉള്ള ഉദാഹരണം അമേരിക്ക . വെള്ളക്കാർ ചെന്നു native Americans നെ നശിപ്പിച്ചു. വിശ്വാസങ്ങൾ ഇല്ലാതാക്കി അമേരിക്ക ഇന്നു വെള്ളക്കാരന്റെ നാടായില്ലെ.
@Mallub0yz Жыл бұрын
Nice vedio man
@blesswinedwin120 Жыл бұрын
Cinema yil illatha oru song koodi undu.. naan varuvene.. kettu nokku.. it's amazing
@mariageorge2803 Жыл бұрын
Mani ratnam magic. Chiyaan and aiswarya rai combo
@aspeakshorrormalayalam Жыл бұрын
Bring back old intro "Telescopinde oruatthude nokikollu focus njn adjust chyam, maybe we will find something interesting"...
@VaisakhTelescope Жыл бұрын
😅❤️
@rnnair3966 Жыл бұрын
Vikram❤ Prithviraj ❤❤
@vishalsuraj750 Жыл бұрын
The Equalizer oru vedio chayyamo
@VaisakhTelescope Жыл бұрын
Marannittilla bro sure aayum cheyyaam
@nikhilsunil4467 Жыл бұрын
Ee movie enn tv il vannalum njn kannumayirnu.....it's a different vibe💫
@@VaisakhTelescope what I meant is.. maniratnam vere ethengilum version aavum ee cinemayil kaanikan udeshichathennu...
@hrithiknambiar Жыл бұрын
Yes..if I am not wrong in Kamba ramayanam raavanan is the hero.
@eldhomatheweldho..7076 Жыл бұрын
Bro ❤👏👏👏
@amalkrishna470111 ай бұрын
Vikram mani ratnam sandhosh shivan ❤
@vineeshvenu6255 Жыл бұрын
Dilogue tte ideyil ulla music ❤❤❤❤
@neoraj4u Жыл бұрын
Bro can do character analysis on equalizer Denzel Washington character?
@VaisakhTelescope Жыл бұрын
Will do bro...
@rahulrajr5860 Жыл бұрын
Urumi review chaiyumo?
@syamkrishnanu4795 Жыл бұрын
Unto the dusk( അസ്തമയം വരെ ) എന്ന സിനിമ ഒന്നു explain ചെയ്യാമോ?
@asifzuhail2839 Жыл бұрын
Kodu poata songinte politics koode parayamayirunnu
@anandhup3009 Жыл бұрын
Vikram ❤🔥🔥🔥🔥🔥🔥
@jamsheerkankole55396 ай бұрын
Iam watching this movie sometime nice movie
@sreekanthazhakathu Жыл бұрын
Shiva Tandava Stotram.... BY RAVANAN
@JayakrishnanMJ-s2x Жыл бұрын
സേതു രാമയർ സിബിഐ ne പറ്റി ഒരു character analysis cheyyo.. 🔥🙏
@aim_family Жыл бұрын
സൂപ്പർ ❤❤
@devasbiju5185 Жыл бұрын
Bro do one explanation video for dhrona malayalam movie
@clin502 Жыл бұрын
Ea movie ye പറ്റി munp njan kettirunnu but സിനിമ kaanaan patiyitilla
@akhilprasannan9350 Жыл бұрын
Vikram Mani Rathnam 🔥🔥
@kunfukid8401 Жыл бұрын
Adipoli
@kriskripesh5451 Жыл бұрын
Bro next aayirathil oruvan
@Alex-voxz4 ай бұрын
Ar rahmans bgm works ❤
@rabbit_world712 Жыл бұрын
ഞാനും full movie kandilekilum chila scene കാണാറുണ്ട് 😅
@johnjohny596411 ай бұрын
കൊള്ളാം
@ajeeshcj2075 Жыл бұрын
Bro next time can you say about unbreakable man ,mr glass and Kevin from M. Night shamalans glass movie series
@abhishekbenny317 Жыл бұрын
Still ippazhum ente phonil und. Njanum idakk eduth kanum chila scenes manirakthathinte cinema eppazhum oru kavitha poleyanan❤
@rajee936 Жыл бұрын
Usire pokuth song🔥🔥🔥🔥🔥
@MrVenom-gz5tq11 ай бұрын
പുരാണത്തിലെ രാവണനെപ്പറ്റി video ചെയ്യാമോ
@A.R.PMASHUPMEDIA Жыл бұрын
Mohnlal movie villain story breakdown video bro please ❤
@cineenthusiast1234 Жыл бұрын
Allenkilum hero Ravanan thanne anu because kidnap cheytha sitaye onnu thoduka polum cheyathe irunna ravanan, kanda oolanmarde vakku kettu seethaye upekshicha raman athrayum mosham raman engane hero akum i like ravanan 🔥 he is the real hero
@hrk.007 Жыл бұрын
Ninta bharya ye thatti kond ponavanem ni Hero enne karuthanam ketta 😂[in the present scenario ethengilum politician]. And Ravan had a curse that if he touches any woman with sexual intentions then his head will burst.😊. Pinne Ram seeta devi ye upeshichathill njnum thette kaanunnu[pinne oru belief on that ee upekshicha sambavam uthara kand le aane and athe real alla nne , not so clear about that 😅]but that doesn't make Ravan a hero (kore pennungale rape cheithittond , sontham cousin nte marumakale polum ].
@CR-MANUEL Жыл бұрын
@@hrk.007alla bro sexual intentions vech touch cheythal head burst akulley? Pinne enganna ann Ravan Rape cheythath? 🙃🧐
അത് തൊടാൻ പറ്റില്ല അത് കൊണ്ടാരുന്നു... തൊടാൻ പറ്റാഞ്ഞിട്ട് കൂടി വേറെ പല രീതിയിൽ പലരെയും ക്കൊണ്ട് രാവണൻ അങ്ങേയറ്റം സീതയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്... അല്ലെങ്കിലും കറക്ട് രാമായണം അറിയാത്തവർക്ക് ഇപ്പോഴും രാവണൻ നായകൻ ആണ്... ശരിക്കും രാവണൻ വില്ലൻ തന്നെയാ
@cineenthusiast12347 ай бұрын
@@CR-MANUEL athu sankhi parayilla
@subinsubash76677 ай бұрын
Didn't watched this movie still
@Arunppsaji Жыл бұрын
സന്തോഷ് ശിവന്റെ ക്യാമറ മാജിക് അതിനെ കുറിച് പറഞ്ഞില്ല