"ഹേ ധനജ്ഞയാ...നിന്റെ രഥം അഗ്നി ദേവന്റെ വരം,കാവലാൾ ദ്വജിസ്ധിതനായ ആഞ്ജനേയൻ തേരാളിയായി ത്രിലോകനാഥനായ നാം..എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്ക് അർജുനാ,, അവനൊരു സാധാരണ യോദ്ധാവല്ല കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ് കൈയിൽ അജയ്യമായ വിജയാസ്ത്രം അവന്റെ നാമം വിസ്മരിക്കപ്പെടാത്ത ചരിത്രമാണ് സൂര്യപുത്രൻ വൈകർത്തനൻ..." "കർണ്ണൻ" The most peakest scene in the entire film 🥵🔥
@AbinJohnson-c8h4 ай бұрын
🥶🥶
@പാപ്പനുംപിള്ളാരും4 ай бұрын
ഇതിന് വേണ്ടി മാത്രം 2nd ടൈം കണ്ടു ❤
@ATHULKRISHNA-r8n4 ай бұрын
Aug🔥
@the_sketchbookk4 ай бұрын
💥💥💥💥
@faraskunjon39404 ай бұрын
ചുമ്മാ 🔥🔥
@sunjus16932 ай бұрын
അമിതാബ് ബച്ചൻ perfect cast ആരുന്നു.. വേറെ ആരെയും ആ റോളിൽ ഇനി സങ്കൽപ്പിക്കാൻ പോലും കഴിയില്ല..എത്ര ഗംഭീര പ്രകടനം... പിന്നേ bro, ഇത്രം നല്ല ഒരു decoding video ചെയ്തതിനു പ്രതേകം നന്ദി 🔥
@anoopr39314 ай бұрын
ഈ പോക്ക് പോയാൽ bollywood പുട്ടി കെട്ടും😂 Tollywood ഭരിക്കും❤ ഇന്ത്യൻമിത്തോളജി ഒരു പാട് explore ചെയ്യാൻ പറ്റുന്ന Topic ആണ്❤🎉
@sarcasm.bot6664 ай бұрын
indian film industry bharikkunnath tollywood thanne ane. ath kazhinje bollywood varu. pandarunnu bollywood top.
@sijomm8134 ай бұрын
Bade miyan chote miyan..ore valiya bomb pottichitundalo.. bollywood...pinentha scene
@SGRR54854 ай бұрын
Ithihasa ennum puranam enn vilikku. Mythology ennath oru English concept aanu. Agane alla ithihasa purana enn parayumbol. Athinu athintethaya meaning um und
@GM_Bhai_4 ай бұрын
What about fighter and shaitan bro😑
@elonmusk60314 ай бұрын
Its history not mythology
@anandhuranganath90644 ай бұрын
ഇതിൽ എനിക്ക് ഇഷ്ടപെട്ട ഒരു shot ഉണ്ട് മഹാഭാരതം കാണിക്കുന്നത്. Ashwathama എത്ര powerful ആയ ഒരാൾ ആണെന്ന് കാണിക്കുന്നുണ്ട്. പക്ഷെ അത്രേം powerful ആയ ഒരാൾ കൃഷ്ണന്റെ ഒരു ഇടി കിട്ടുമ്പോൾ തന്നെ ഒരുപാട് ദൂരം തെറിച്ചു പോകുന്നതും ആനയെ വരെ ഇടിച്ചു നീക്കി അത്രേം പടയാളികൾ പറന്നു പോകുന്നതും കാണിക്കുന്നുണ്ട്. കൃഷ്ണൻ എത്ര powerful ആണെന്നും ഇനി വരാൻ പോകുന്ന കൽക്കിയും എത്ര powerful ആരിക്കും എന്ന് ആ scene ൽ വ്യെക്തം അയക്കുന്നുണ്ട്. ❤️🔥
@sujithvs45314 ай бұрын
Goosebumps scene...🔥🔥
@vivekviswam18714 ай бұрын
Yes Njanum ithepole chindhichu. Athe pole thanne Vasudevar Shishu aya krishnane konde Nadhi murichu kadakkunna pole aanu. Deepika fire nte naduviloode nadannu vannirunna scene thonnyathe❤
@sujithvs45314 ай бұрын
@@vivekviswam1871 people are saying like that deepikas firewalk is copied from Game of thrones, actually in game of thrones we feel nothing in that scene, but here in kalki its a great scene.
@aashiqsofficial4 ай бұрын
Because Krishna is Vishnu. The God🔥
@unknownfilesofficial4 ай бұрын
it's right...but, specifically there is no neeed of such scene to know krishna's power. Karanam ellarkkum already aryaallo....ee lokam thanne ullamkayyil vachu paripaalikkunnavan aanu vishnu. Indra says vishnu is god, varuna says vishnu is god, brahma says vishnu is god, maheshwara says vishnu is god....And vishnu himself says, "Yes I'm the god....."🔥🔥🔥...ohh ijjaathi goosebumbs
@abhiram-h9p4 ай бұрын
തെലുങ്ക് സിനിമയെ പോലെ ഇന്ത്യയിൽ മികച്ച രീതിയിൽ പണം മുടക്കി മികച്ച തീയറ്റർ എക്സ്പീരിയൻസ് തരുന്ന ഒരു ഇൻഡസ്ട്രി വേറെ ഇല്ല 🔥 ആ മഹാഭാരതരംഗങ്ങൾ ഒക്കെ എടുത്തു വച്ചിരിക്കുന്നത് എന്റെ പൊന്നോ 🥵 ശ്രീകൃഷ്ണൻറെ പ്രസൻസ് ഒക്കെ എന്ത് രസമാണ് 🥰
@idduboyinaramu24144 ай бұрын
❤ from Telugu people
@Jazzed_UP_Journeys4 ай бұрын
@@idduboyinaramu2414❤ from. Kerela
@aravind49894 ай бұрын
Cring
@subinss68734 ай бұрын
❤❤
@yesudas2654 ай бұрын
Chetaa presents allaa padam athu manasilaakk athupole viswasam kaanilkunnathalla padam.. Koodikal chilavakki mattu Hollywood movie ne vere reethilk maattit konduvanna athu enthu theengyaa
@tireless_fighter4 ай бұрын
First half പ്രഭസും ആ വണ്ടിയുടെ ചളിപ്പും കൊണ്ട് അരോചകം ആയി തോന്നിയെങ്കിലും സെക്കന്റ് ഹാഫ് പുള്ളി ടെ ഗ്രാഫ് മാറ്റി ക്ലൈമാക്സ് ആയപ്പോൾ പീക്ക് ലെവലും no words🔥🔥🔥
@gregeothomas33923 күн бұрын
💯
@dericabraham1184 ай бұрын
23:22 പല youtuber മാരുടെയും decoding video കണ്ടിട്ടുണ്ട്. Kamal Hassan end credit dialogue ൻ്റെ അർഥം പറഞ്ഞത് ഇവിടെ മാത്രം🔥🔥🔥
ഞാൻ അതിനാണ് 3 മതും പോവുന്നത് ... ആ മഹാഭാരതം blend ചെയ്ത് കാണിക്കുന്ന സീൻ ഉണ്ട്...എൻ്റമ്മേ 🤯🤯 രോമാഞ്ചം ആയിരുന്നു... എത്ര കണ്ടാലും മതി വരുന്നില്ല...എന്താ making 👌🏻 നിങൾ ഒരു ദൈവ ഭക്തൻ ആണേൽ അത് കാണുമ്പോ ഉള്ളൊന്നു കുളിര് കൊരും അജ്ജതി making ആണ് മോനെ... 2nd part ഒക്കെ മഹാഭാരതം സീൻസ് കുറെ ഉണ്ടാവും...അതൊക്കെ ഏത് ലെവൽ ആയിരിക്കുമോ എന്തോ🤯 പെട്ടെന്ന് ഒന്ന് റിലീസ് ആയാൽ മതി ആയിരുന്നു.
@@AiswaryaAisu-z7b എഡോ തനിക്ക് മാത്രം അല്ല എല്ലാർക്കും അതാണ് ഇഷ്ട്ടം 😊 തീർച്ചയായും ഉണ്ടാവും.ഇതിപ്പോ just ഒരു intro അല്ലേ ഒരു characterisation , ഇനി അടുത്ത പാർട്ടിൽ ആണ് കഥ ആരംഭിക്കുന്നത്...അവസാനത്തിൽ "കലി" രൂപം എടുത്തില്ലെ , ഇനി അടുത്തതിൽ ആണ് കലിയുഗം ആരംഭം അതേപോലെ കൽക്കിയുടെ ജനനവും...ഇതിൽ കാണിച്ചതിനേക്കാൾ കൂടുതൽ മഹാഭാരതത്തിൻ്റെ ഭാഗങ്ങൾ അതിൽ ഉണ്ടാവും 💯 wait and see 😉
@Homosapiens20254 ай бұрын
ഇതിനേക്കാൾ നല്ലൊരു എക്സ്പ്ലനേഷൻ മറ്റൊരിടത്തും ലഭിക്കാനില്ല
@VaisakhTelescope4 ай бұрын
Thank you😇❤️
@vediclife254 ай бұрын
Sathyam❤❤❤❤❤❤
@manumanoharan84174 ай бұрын
@@VaisakhTelescope Krishna vs Kalkki Angne oru possibility kanunnundo Appol Already Krishna nte punarjanama Kalkki Krishnan already left the world after completing his works.
@aswin74824 ай бұрын
@@VaisakhTelescopeBro abhimanyuvine kurich video cheyyamo
@anandhanpadmanabhan55284 ай бұрын
Bro ee bounty enda
@hashitout82644 ай бұрын
Project K യുടെ പിറകിൽ പിണറായി വിജയൻ ആണ്. K phone, K rail, K rise etc... ഒക്കെ അതിനുദാഹരണങ്ങൾ ആണ്.😢😢🔥🔥
@thenoyaljoy4 ай бұрын
😂😂😂😂
@VisobhWilson4 ай бұрын
😂😂😂😂
@Itsme-rj6yy4 ай бұрын
😂😂😂😂
@jungkookslostbananamilk...934 ай бұрын
😂😭😭😭
@adhithyanm30474 ай бұрын
😆😆😆😆👍🏻
@sannj4 ай бұрын
ക൪ണണൻ fans.... ഒരു 50 like തരു. 😊
@ThejusManoj-n6e4 ай бұрын
Karnna is a great warrior but Arjuna>>>>>Karna
@a2acouplevlogs4 ай бұрын
@@ThejusManoj-n6eorikalum alla randu perum thulya sakthiyan ,
@Adithya.S.Navajith4 ай бұрын
At least blood is better than teers(Angaraj Karna)🗿🔥
@dorotan4614 ай бұрын
ഒരു വിലയുമില്ലാത്ത ലൈക് തേണ്ടാൻ നാണമില്ലേ സുഹൃത്തേ
@ThejusManoj-n6e4 ай бұрын
@@Adithya.S.Navajith Crct🔥
@unniachu48064 ай бұрын
അർജുനൻ ആയി വന്ന മൊതല് ഉഫ്,,, 🔥🔥 കർണനെ കാണിക്കുന്ന സീൻ,, ഒരു രക്ഷയും ഇല്ല....
@ashaunni88334 ай бұрын
എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല.. വളരെ പ്രതീക്ഷയോടെ മഹാഭാരതം കാണാനായാണ് പോയത്.. എന്നിട്ടോ മുഴുവൻ കാർട്ടൂൺ ഫിലിം പോലെ..
@unniachu48064 ай бұрын
@@ashaunni8833 Mahabharata Katha alledo ee film, athile kurachu oru bhagam eduthittund,, ath kaanichirikkunna scenes adipoliii alle
@Whitefang261924 ай бұрын
Devar konda Vijay ne Aano Udeshiche🙄
@Praveenm-zl7kj4 ай бұрын
Same 😢@@ashaunni8833
@Mr.ponjikkara04 ай бұрын
@@ashaunni8833 cartoon film oo. Ithinappuram enthanu nee oru Indian Cinema il ninn pratheekshikkunnath
@sreekuttansathyan4 ай бұрын
ആ ചീട്ട് നോക്കുന്ന ആൾ ഇങ്ങനെ ചീട്ട് കണ്ടിട്ടില്ല എന്ന് പറഞ്ഞു സൂര്യന്റ് ചീട്ട് വന്നപ്പോഴേ നനസ്സിലായതാ കർണ്ണൻ ആണ് എന്നു….❤🔥🔥🔥
@arjwho_4 ай бұрын
Ath Actually Suryane aayirikkilla uddeshichath. 6000 Years sesham vernna aa rare eclipse pole aaan thonniyath
@Jazzed_UP_Journeys4 ай бұрын
@@arjwho_💯. A. Rare. Eclipse
@elcucuy19344 ай бұрын
Oh apolek ninghalk mansilayo padathil prabhas aan karnan enn
@pallickaleambaachanumkocha64024 ай бұрын
Eclipse ayirunu ath
@luciethedevil4 ай бұрын
Grahanam badhicha sooryan ane kanichath..
@FlickPicks14 ай бұрын
സിനിമ ഒന്നുകൂടി കാണാൻ തോന്നുന്നുണ്ട് 😂. നിങ്ങൾ എന്ത് ഭംഗി ആയിട്ടാണ് സംസാരിക്കുന്നത്. വീഡിയോ പകുതിക്ക് വെച്ച് നിർത്താനോ ഇടക്ക് ഒന്ന് skip ചെയ്യാനോ പോലും തോന്നില്ല❤
@@VaisakhTelescopebrother you really likes Mahabharatha very much which is evident from your presentation.Please do a video about the earlier births of Karna and Arjun,Krishna and the duels between them in their earlier births
എന്നെ വല്ലാതെ touch ചെയ്ത ഒരു ഡയലോഗ് ഉണ്ട് “🌟കാലാന്തരത്തിൽ പാണ്ഡവകുലം ഇല്ലാതെയാവും, ഇ ശരീരവും മരണം വരിക്കും, ഇ യുഗവും അസ്തമിക്കും 🌟” അതായത് നമ്മൾ എന്ത് tension അടിച്ചിട്ടും ഒരു കാര്യംവും ഇല്ല, സന്തോഷമായാലും, സന്താപമായാലും, എല്ലാം അവസാനിക്കും,,,ആര് ജയിച്ചു, ആര് തോറ്റു എന്നത്,,,അതായത് ജയ പരാജയങ്ങൾക്ക് അവസാനം യാതൊരു അർത്ഥവുമില്ലാതെയാവും,,നന്മ മാത്രം നിലനിൽക്കും,,,അതുകൊണ്ടാവും ബൈബിൾ, ഗീത ഒക്കെ Be happy always എന്ന് പഠിപ്പിക്കുന്നത്. അതുപോലെ തന്നെ മറ്റൊരു ഡയലോഗ് “പാപങൾ കഴുകി, കഴുകി, നീ പോലും വറ്റിപോയല്ലോ ഗംഗേ”🙂 കൃഷ്ണന്റെ ഇൻട്രോ scene and that bgm song with Sanskrit slokas (Perfectly sang by a wonderful group of singers), അതുപോലെ തന്നെ അദ്ദേഹത്തിന്റെ dialogue delivery, especially മലയാളത്തിൽ കൃഷ്ണന് ഡബ് ചെയ്തിരിക്കുന്ന സൗണ്ട്, A super powerful voice, സ്പുടമായി വാക്കുകൾ ഉച്ചരിക്കുന്നുണ്ട്,,,എല്ലാം എന്ത് പൊളിയാണ്😍❤️എല്ലാംകൊണ്ടും A perfect scene💎 പിന്നെ ഏറ്റവും കൂടുതൽ appreciation അർഹിക്കുന്നത് writter തന്നെ🙏🏻🙏🏻❤️
@abhijithp21162 ай бұрын
100% agree
@BalakrishnanK-j6n4 ай бұрын
വൈശാഖ് പറഞ്ഞവതരിപ്പിച്ചത് ഒരൊന്നൊന്നര പ്രോഗ്രാമായിപ്പോയി... അടിപൊളി.. കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി തന്നതിന് നന്ദി...
@azluzain1384 ай бұрын
ഈ സിനിമ ഇത്ര പെർഫെക്ട് ആയിട്ട് explain ചെയ്യാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് അറിയാമായിരുന്നു . . So കട്ട വെയിറ്റിംഗ് ആയിരുന്നു വരാൻ ❤❤❤
@VaisakhTelescope4 ай бұрын
😍❤️
@sahilbabucp7354 ай бұрын
ഹേ ധനജ്ഞയാ... നിൻ്റെ രഥം അഗ്നിദേവന്റെ വരം, കാവലാൾ ദ്വജിസ്ധിതനായ ആഞ്ജനേയൻ, തേരാളിയായി ത്രിലോകനാഥനായ നാം... എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്ക് അർജുനാ, അവനൊരു സാധാരണ യോദ്ധാവല്ല കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ് കൈയിൽ അജയ്യമായ വിജയാസ്ത്രം അവന്റെ നാമം വിസ്മരിക്കപ്പെടാത്ത ചരിത്രമാണ്. സൂര്യപുത്രൻ വൈകർത്തനൻ, കർണ്ണൻ 🔥🔥🔥
@sreekanthkd0074 ай бұрын
What a dialogue!!!!!
@njr90084 ай бұрын
But ഇത് സിനിമകൾ വേണ്ടി ഉണ്ടാക്കിയത് ആണ് ഇങ്ങനെ ഒന്നും റിയൽ മഹാഭാരതത്തിൽ ഇല്ല
@nomore92734 ай бұрын
@@njr9008🤣🤣🤣 അടിപൊളി കൃഷ്ണന്റെ ഈ വാക്കുകൾ ആണ് കർണ്ണൻറ് highlight.... നീ ഒകെ എവിനാടെ
@njr90084 ай бұрын
@@nomore9273 നീ ആദ്യം പോയി മഹാഭാരതം വായിക്കെടാ ഇങ്ങനെ ഒരു ഡയലോഗ് ഒന്ന് അതിൽ ഇല്ല കർണൻനെ പൊക്കി അടിക്കാൻ വേണ്ടി ഇണ്ടാക്കിയിട്ടുള്ളത് ആണ് 🤣🤣
എന്റെ മോനെ ഇതിലും വലിയ explanation സ്വപ്നങ്ങളിൽ മാത്രം…
@VaisakhTelescope4 ай бұрын
😍❤️
@sambhud.n32594 ай бұрын
മറ്റൊരു രീതിയിൽ ചിന്ദിക്കാം, ത്രേതയുഗത്തിൽ രാമൻ സൂര്യപുത്രന്റെ കൂടെ കൂടി ഇന്ദ്രപുത്രനായ ബാലിയെ വധിച്ചു, ദ്വാപരയുഗത്തിൽ ഇന്ദ്രപുത്രനായ അർജുനനൊപ്പം നിന്ന് സൂര്യപുത്രനായ കർണനെ വധിച്ചു. ഈ സിനിമയിൽ ഗാണ്ടീവം എടുക്കുന്ന സൂപ്പർ യാസ്കിന് ഇന്ദ്രപുത്രന്റെ പ്രതിനിധിയും ഭൈരവൻ സൂര്യപുത്രന്റെ(കർണ്ണൻ )പ്രതിനിധാനം ചെയ്യുന്നു എന്നെടുക്കുകയാണെങ്കിൽ ഇതിൽ കൽക്കി ഭൈരവന്റെ കൂടെ നിന്ന് സൂപ്പർ യാസ്കിനെ വധിക്കും.
@sankarrajesh39844 ай бұрын
No. Yaskin കലി ആണെന്ന് പറഞ്ഞില്ലേ? ദുര്യോധനൻ ആണ് മഹാഭാരതത്തിലെ കലിയുടെ അംശം. ദുര്യോധനന്റെ പുനർജന്മം ആണ് Yaskin. അയാൾ ഗാണ്ഡീവം കയ്യിൽ എടുത്തെന്നേയുള്ളൂ. അത് അയാൾക്ക് കീഴ്പെട്ടിട്ടില്ല. പിന്നെ, അയാളുടെ കൂടെ ഉള്ള ആ councilor ശകുനിയുടെ പുനർജന്മം ആണ്. പിന്നെ, DQ. പുള്ളിയുടെ character - ൽ യുധിഷ്ഠിരൻ, പരശുരാമൻ എന്നീ 2 കഥാപാത്രങ്ങളുടെയും elements ഉണ്ട്. തോറ്റിട്ടും gamble ചെയ്ത് കൊണ്ടേയിരിക്കുന്നത് കൊണ്ട് യുധിഷ്ഠിരൻ. പിന്നെ, കർണന്റെ പുനർജന്മം ആയ ഭൈരവനെ ആയുധവിദ്യകൾ പഠിപ്പിച്ചത് കൊണ്ട് പരശുരാമൻ.
@@sankarrajesh3984That's some wonderful observation, there 👏👏
@sankarrajesh39844 ай бұрын
@oxey-h3k പരശുരാമന് അശ്വത്ഥാമാവിനെ പോലെ ശാപം ഒന്നും കിട്ടാത്തത് കൊണ്ട് society - ൽ ജീവിക്കാൻ പറ്റും. Immortal ആയ ഒരാൾക്ക് society - ൽ ജീവിക്കണമെങ്കിൽ കാലം മാറുന്നതിനനുസരിച്ച് പേര്, രൂപം, വസ്ത്രധാരണം, സ്വഭാവം, പെരുമാറ്റം, ജോലി എന്നിവയെല്ലാം update ചെയ്തുകൊണ്ടേയിരിക്കണം. അങ്ങനെ മാറിയതാണെങ്കിലോ? ആവശ്യം ഉള്ളപ്പോൾ പഴയ രൂപത്തിലേക്ക് പോയാൽ പോരേ? പിന്നെ, കർണനെ എടുത്തു വളർത്തിയ അധിരഥന് ആയുധവിദ്യകൾ അറിയില്ലായിരുന്നു. പിന്നെ, അയാൾ ഒരു gambler - ഉം അല്ലായിരുന്നു.
@sankarrajesh39844 ай бұрын
@oxey-h3k കർണനെ എടുത്ത് വളർത്തിയ അധിരഥന് ആയുധവിദ്യ അറിയില്ലായിരുന്നു. പിന്നെ, പരശുരാമന് അശ്വത്ഥാമാവിനെ പോലെ ശാപം കിട്ടാത്തത് കൊണ്ട് സമൂഹത്തിൽ ഒരാളായി ജീവിക്കാൻ പറ്റും. പക്ഷേ, പുള്ളി സമൂഹത്തിൽ ജീവിക്കുന്ന ഒരു immortal ആയത് കൊണ്ട് കാലം മാറുന്നതിന് അനുസരിച്ച് രൂപം, ജോലി, സ്വഭാവം, വസ്ത്രധാരണം, ചിന്താഗതി എന്നിവയൊക്കെ update ആക്കേണ്ടി വരും. അങ്ങനെ update ആയിട്ട് DQ - ന്റെ character ആയതാണെങ്കിലോ? കലി, കൽക്കി, അശ്വത്ഥാമാവ് എന്നിവരിൽ ആരുമായിട്ടെങ്കിലും മുഖാമുഖം വരുമ്പോൾ യഥാർത്ഥ രൂപം എടുത്താൽ പോരേ? ഇനി ഞാൻ പറഞ്ഞത് പോലെ DQ പരശുരാമൻ രൂപം മാറി വന്ന ആൾ തന്നെ ആണെങ്കിൽ പരശുരാമന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറിക്കഴിഞ്ഞുള്ള role ചെയ്യുന്നത് രജനീകാന്ത്, മമ്മൂട്ടി, ബാലയ്യ, ചിരഞ്ജീവി എന്നിവരിൽ ഒരാൾ ആയിരിക്കും. പരശുരാമന്റെ original form അത്യാവശ്യം aged ആയിരിക്കും. അതുകൊണ്ട് മേല്പറഞ്ഞ veterans -ൽ ഒരാൾ ആയിരിക്കും ആ വേഷം ചെയ്യുന്നത്.
@NoufalNoufu-hr7fe4 ай бұрын
പടത്തിൽ ഏറ്റവും ഇഷ്ടപെട്ട സീൻ കർണ്ണൻ എൻട്രി 🔥🔥🔥
@adhithyanm30474 ай бұрын
വൈകിപ്പോയോ ആചാര്യപുത്രാ.. 😍💪💪💪
@MEENAKSHI-sg6ui3 ай бұрын
Yes🔥🔥🔥
@babinbabi73214 ай бұрын
ശ്രീകൃഷ്ണൻ fans ഉണ്ടൊങ്കിൽ ഇവിടെ ഒരു like ചെയ്യുക ☝️☝️☝️☝️
@jishnuprabhu14 ай бұрын
Fan അല്ല but മുടിഞ്ഞ respect ആണ് 🔥
@JOHNRAMBO6544 ай бұрын
❤❤❤❤❤🔥🔥🔥🔥🔥🔥
@subhash....4 ай бұрын
ഞാൻ ഒരു ജന്മത്തിൽ കൃഷ്ണന്റെ ഫ്രണ്ട് ആയിരുന്നു
@Mr.dude.kerala4 ай бұрын
❤️
@believer37274 ай бұрын
The best warrior ever...❤️🔥
@j4gan_gaming4 ай бұрын
ഞാൻ വരാൻ വൈകിപ്പോയോ ആചാര്യപുത്ര 📈📈☀️
@Anthrappan4 ай бұрын
ഉചിതമായ സമയം തന്നെ മിത്രമേ 🔥
@aaryavijayan4 ай бұрын
😁😁😁
@sreerajsree50574 ай бұрын
സൂര്യപുത്രൻ വൈകർത്തനൻ 🔥🔥
@bijuk97804 ай бұрын
Nokku kesava evanano ente samam 💜💙💙💙
@aswin.s87984 ай бұрын
Karnan bgm 🥵 uff
@yadhu994 ай бұрын
ഈ സിനിമ ഞാൻ 4 തവണ കണ്ടു തിയേറ്ററിൽ, ഇനി ഒന്നൂടെ കാണണം, ലാസ്റ്റ് ആയിട്ട്. കമൽ സർ 🔥🔥🔥🔥🔥, ബിഗ് ബി 🔥🔥, Karnan🔥🔥🔥. Your explanation 🔥. Thanks bro, ഇനിയിം ഇങ്ങനെ ഓരോ വീഡിയോ കൊണ്ട് വരിക.
@ashaunni88334 ай бұрын
എനിക്ക് ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ മതിയായി
@maneeshp26624 ай бұрын
ഞാൻ രണ്ട്
@STORYTaylorXx4 ай бұрын
ഈ സിനിമയുടെ ആകെയുള്ള ചില കുറവുകൾ എന്താണെന്ന് വെച്ചാൽ പ്രവാസിയുടെ( പ്രഭാസ്) ഭൈരവാ കഥാപാത്രം വരുന്ന ആദ്യത്തെ ഭാഗം കുറച്ച് ബോറായി തോന്നി അതുപോലെ അതിൽ ഉപയോഗിച്ചിരിക്കുന്ന ചില ആയുധങ്ങൾ പെട്ടെന്ന് തന്നെ നമുക്ക് identify ചെയ്യാൻ കഴിയുന്നത് ഇത് ഷൂട്ടിങ്ങിനു വേണ്ടി ഉണ്ടാക്കിയ സാധനം തെർമോക്കോൾ വെച്ച് ഉണ്ടാക്കിയതാണ് എന്ന് പ്രകടമാകുന്ന രീതിയിലുള്ള ആയുധങ്ങൾ. അതൊഴിച്ച് നിർത്തിയാൽ സിനിമ ഒരു രക്ഷയുമില്ല❤ ഇടയ്ക്കിടയ്ക്ക് വരുന്ന മഹാഭാരതം തീ തന്നെ.
@Akshyy134 ай бұрын
Yes thermocol shape made cheythirukunnath pure quality pinne.. Prabas intro bore scenes🥲
@fevinpaul4 ай бұрын
ഈ സിനിമയുടെ ഒരു പാട് വിവരണങ്ങൾ കണ്ടിരുന്നു.. ഇത്ര മനോഹരമായി എങ്ങും കണ്ടില്ല.. Nice Bro.❤
@franklinfranko93683 ай бұрын
മഹാഭാരതത്തിന്റെ ഒരു അംശത്തിൽ ഒന്ന് കാണിച്ചപ്പോൾ ഇത്ര ഇമ്പാക്റ് ഉണ്ടെങ്കിൽ, മഹാഭാരതം ഒരു ഒരു സിനിമ ആയി വന്നാലുള്ള IMPACT ഊഹിക്കാവുന്നതിലും അപ്പുറം ആയിരിക്കും.. ഒരു ക്രിസ്ത്യനിറ്റി പിന്തുടർന്ന് വന്നിരുന്ന എന്റെ അമ്മ എന്റെ കുട്ടി കാലത്ത് പറഞ്ഞ് തന്നിരുന്ന ദൈവങ്ങളുടെ കൂടെ കൃഷ്ണനും, അർജുനനും, ശിവനും ഉണ്ടായിരുന്നു.. അമ്മക്ക് അവരെ വലിയ ഇഷ്ടമായിരുന്നു.. അമ്മയുടെ കഥകളിൽ മനസ്സിൽ വന്ന കാഴ്ചകൾക്കും അപ്പുറം ആയിരുന്നു മഹാഭാരതം കണ്ട് കഴിഞ്ഞപ്പോൾ.. (ഏഷ്യാനെറ്റ് സീരിയൽ ) അതിലെ കാസ്റ്റിംഗ്, ഡബ്ബിങ്, കൃഷ്ണനെ കാണിക്കുമ്പോൾ ഉള്ള bgm... ഇന്നും എന്നും ആഗ്രഹിക്കുന്ന ഒന്നിൽ ഒന്നാണ് മഹാഭാരതം ഒരു ബിഗ് സ്‌ക്രീനിൽ കാണുക എന്നത്.. ❤️✨
@shajeerskkd4 ай бұрын
കർണ്ണൻ fans come here 🔥🔥 10 Like
@cla_ssyAsh_win4 ай бұрын
💥💥💥💥💥💥💥
@sreekanthkd0074 ай бұрын
Even villiains are heros in MB
@yadhukrishnanvt34324 ай бұрын
Actually there is no villian in MB Its all perspective
@naisamshahi50342 ай бұрын
കൽക്കി സിനിമ അത് മഹാഭാരതത്തിന്റെ മറ്റൊരു രൂപത്തെ തന്നെയാണ് കാണിക്കുന്നത്, സിനിമയിൽ ഗാണ്ടീവം കമൽഹാസൻ സാർ എടുത്തുയർത്തിയതും കൈകൾ പുറകിൽ വന്നപ്പോൾ തന്നെ മനസിലായി യാസ്‌കിൻ എന്ന കഥാപാത്രം സാക്ഷാൽ അർജുനനെ ആണ് ഉദ്ദേശിക്കുന്നത് എന്നും സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണനെയും സ്മരിക്കുന്നു എന്നും, പക്ഷെ അര്ജുനനെക്കാൾ സാക്ഷാൽ ധനുർധാരി ആയ സൂര്യപുത്രൻ കർണ്ണൻ, the most powerfull warrior in indian mahabharath history, അറിയില്ല ഇനി എങ്ങനെ ആയിരിക്കും കർണ്ണനെ ഈ സിനിമയിലൂടെ പുനർജനിപ്പിക്കുന്നത്, ധർമം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്, അത് കൽക്കി അവതാരത്തിലൂടെ മഹാവിഷ്ണു കർണ്ണന് അവസരം നല്കണം എന്നൊരു ആഗ്രഹം ഉണ്ട് കാരണം തോറ്റു പോയ ഒരു യോദ്ധാവ് 😢,നഷ്ടങ്ങളുടെ കണക്കിൽ കർണ്ണൻ എല്ലാം നഷ്ടമായിരുന്നു,കർണ്ണൻ വിജയിക്കണം കലിയുഗം ഉണ്ടെങ്കിൽ കർണ്ണൻ വിജയിക്കണം ഒരു മുസൽമാൻ ആണ് ഞാൻ എന്നാൽ പോലും മൂന്ന് മതങ്ങളുടെയും ഗ്രന്ഥങ്ങളിൽ കുറച്ചു പഠിച്ചതിനാൽ, മഹാഭാരതം എന്നൊക്കെ കേൾക്കുമ്പോൾ എന്തോ ഒരു ഹരം ആണ് ഈ ഇതിഹാസ കഥ, waiting for second part
@vaisakhsadanandan46104 ай бұрын
വൈശാഖ് അതി ഗംഭീര explanation. ആൻഡ് ഗ്രേറ്റ് റഫറൻസ്. അഭിനന്ദനങ്ങൾ from മറ്റൊരു വൈശാഖ് ❤
@vaisakhvelayudhan2 ай бұрын
🫶🫶🫶
@laxmimegamind99994 ай бұрын
ശിഖണ്ടിയുടെ സീൻ ആരും പറഞ്ഞില്ലല്ലോ അമിതബ് ബാച്ഛന്റെ കൂടെയുള്ള കുട്ടി
@sradharaj-yp1my2 ай бұрын
Yes
@sradharaj-yp1my2 ай бұрын
Yes
@arathiraj6224 ай бұрын
എനിക്ക് സിനിമ കണ്ടിട്ട് തോന്നിയത് സുപ്രീം യസ്കിൻ ഒരുപാട് aged ആണ്..അദ്ദേഹത്തെ കാണിക്കുമ്പോൾ അദ്ദേഹം ഒരു ചേമ്പറിൽ ആണ്.. കുറെ വയറുമായിട്ടൊക്കെ കണക്റ്റാണ് അന്നേരം പുള്ളി പുള്ളിയുടെ ജീവൻ നിലനിർത്താൻ വേണ്ടിയിട്ട് അങ്ങനെ ടെക്‌നോളജിയുടെ ഹെൽപ്പിൽ ഇരിക്കുന്നത്.. എന്നിട്ട് കൽക്കിടെ serum അപ്ലൈ ചെയ്യുമ്പോഴാണ് പുള്ളി യുവത്വം തിരിച്ചു വരുന്നതും..ആ വയറിൽ നിന്ന് കണക്ഷൻ വിടുന്നതും.. അപ്പോൾ പുള്ളിക്ക് യുവത്വം തിരിച്ചു കിട്ടാൻ മാത്രം അല്ല ആ റൂമിന്ന് പുറത്തുവരാനും വേണ്ടിയിട്ടും ആയിരിക്കില്ലേ project k... So next movie യിൽ കമലഹാസന്റെ വിളയാട്ടം ആരിക്കും 😌
@deepakdevan73824 ай бұрын
ഇതിലും മികച്ച എക്സ്പ്ലനേഷൻ സ്വപ്നങ്ങളിൽ മാത്രം🔥 താങ്ക്സ് വൈശാഖ് ബ്രോ 😍
@VaisakhTelescope4 ай бұрын
😍❤️
@muhammedsahal94414 ай бұрын
Bro മഹാഭാരതം explain cheyamo കേട്ടാൽ കൊള്ളാം എന്നുണ്ട്
@midnightsssssss2 ай бұрын
Mahabharatham explain cheyan athra easy alla, oro thread lum oru backstory ind, so orupaaadundd
@williamharvyantony18194 ай бұрын
ബ്രോ ഞാൻ ഈ സിനിമ കണ്ടു വന്നിട്ട് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ കണ്ടത് നിങ്ങളുടെ ഈ എക്സ്പ്ലനേഷൻ ആണ്, എൻറെ പൊന്നോ മനോഹരമായ എക്സ്പ്ലനേഷൻ. ആദ്യം തൊട്ട് അവസാനം വരെ ഒരു സെക്കൻഡ് പോലും ബോറടിപ്പിക്കാതെ നല്ല കിടിലൻ ആയി എക്സ്പ്ലൈൻ ചെയ്തു സിനിമയിൽ മനസ്സിലാവാത്ത കുറെ രംഗങ്ങൾ ഇതിൽ മനസ്സിലായി. ഈ explanation കണ്ടുകഴിഞ്ഞപ്പോൾ ആണ് സിനിമ ഒന്നുകൂടി കാണണം എന്ന് ആഗ്രഹം തോന്നുന്നത് കമലഹാസൻ അവസാനം പറഞ്ഞ ആ ശ്ലോകത്തിലെ അർത്ഥം മനസ്സിലായത് താങ്കൾ പറഞ്ഞപ്പോഴാണ്. വളരെ മനോഹരമായ വീഡിയോ ഒരു മിനിറ്റ് പോലും സ്കിപ്പ് ചെയ്തില്ല കീപ്പിറ്റപ്പ് ബ്രോ 😍😍😍👌👌👌
@xmen48094 ай бұрын
Cenima കണ്ട് കഴിഞ്ഞു ഉണ്ടൻ ഞാൻ ആലോചിച്ചത് ചേട്ടൻ്റെ ഒരു explanation and POV കാണണം എന്ന് ആണ് Very much waited vedio ❤
@VaisakhTelescope4 ай бұрын
😇❤️
@jyothikleeladharan14364 ай бұрын
വൈശാഖ് തന്നെയാണ് ഇതിന്റെ story എന്ന് തോന്നിപ്പോയി. വളരെ നല്ല അവതരണം. മനസിലാവാഞ്ഞതെല്ലാം മനസിലായി 👍🏻👍🏻thanku 👍🏻👍🏻
@prajimuralika74844 ай бұрын
Explanation കേട്ടിട്ട് കിളിപോയി 🥵🔥നരനും നാരായണനും 🔥 Bro സപ്ത ചിരഞ്ജീവികളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@VaisakhTelescope4 ай бұрын
😍❤️
@Vishnu-28034 ай бұрын
എന്റെ മോനെ ഇജ്ജാതി explanation ❤️❤️❤️... മൂവി കണ്ടു എന്നിട്ടാ ഈ വീഡിയോ കണ്ടത്.... ആ കിക്ക് കിട്ടി ഇനി ഒന്നുടെ പടം കാണണം 🤍🤍🤍
@DannyAlias-x3o4 ай бұрын
ഇജ്ജാതി analysis മോനെ.... സമ്മതിച്ചു
@VaisakhTelescope4 ай бұрын
😍❤️
@Pushpasasidharan103 ай бұрын
ഏട്ടന്റെ explanation ഒരു രക്ഷയില്ല 💥🔥❤
@DinragDinragkuttus17 күн бұрын
ആ സിനിമയുടെ ഉള്ളടക്കം അത്രയും ഡിറ്റിയാലായിട്ടാണ് നിങ്ങൾ പറഞ്ഞത് 👌👌പറഞ്ഞുതീരുംവരെ ത്രില്ലടിച്ചിരിക്കുവായിരുന്ന 👌👌🔥
@nikhiltanil4 ай бұрын
അറിയാമായിരുന്നു കൽക്കി based oru വീഡിയോ വരും എന്ന് ❤🩹waiting ആയിരുന്നു 🙌🏻
Super explanation 👏🏻👏🏻👏🏻👍🏻👍🏻👍🏻 puranam base cheythu ellam gambheeramayi explain cheythu ennal movieyude suspense kalanjathumilla.. sherikkum awesome 👍🏻👍🏻👍🏻
@VaisakhTelescope4 ай бұрын
Thank you 😇❤️
@a5lm_mdk-204 ай бұрын
Ith nag Ashwin polum arinj kaanilla😂...poli explaination💥
@aneesharavind23434 ай бұрын
അതുപോലെ Project K എന്ന് തന്നെ പേര് കൊടുക്കാൻ കാരണം താനാണ് കൽക്കി അവതാരം എന്ന് യാസ്കിൻ സ്വയം കരുതുന്നത് കൊണ്ടാവാം ഈ കലിയുഗത്തിൽ അടുത്ത യുഗം, സത്യയുഗം കൊണ്ടുവരേണ്ടത് താനാണെന്ന് സ്വയം കരുതുന്ന ദൈവതുല്യനാവാൻ ശ്രമിക്കുന്ന വില്ലൻ. _"ഭയപ്പെടേണ്ട, പുതിയ യുഗം വരുന്നുണ്ട്..."_
@sradharaj-yp1my2 ай бұрын
Ithum Correct aanu
@arunjoseph0054 ай бұрын
ഇതിലും മികച്ച Review വേറെ ഇല്ലാ... 👌🏾 Perfect movie Review
@prithwiraj57332 ай бұрын
ചവറു കണക്കിന് യൂട്യൂബേർസ് ഉണ്ടെങ്കിലും ചേട്ടന്റെ പോലെ വേറെ ആരുമില്ല... ചേട്ടന്റെ explanation സ്റ്റൈൽ, സൗണ്ട് ലുക്ക്, എഡിറ്റിംഗ് ചാനൽ maintaining okke ഒരുപാട് ഇഷ്ടവാ... 🤌🏾🔥 arjyou, shazzam എന്നിവരെ ഇഷ്ടപെടുന്നവരുണ്ടാവും പക്ഷെ എന്റെ fvt youtube influencer ചേട്ടനാണ് 🫂🔥 thanyouuu🧡
@abhijithdileep26154 ай бұрын
കൽക്കി പുരാണത്തിൽ പോലും പറയുന്നില്ല കൽകിയുടെ സംരക്ഷകനായി അശ്വധാമ വരുമെന്ന്. മഹാഭാരതത്തിലും ഇത് പറയുന്നില്ല. മാത്രം അല്ല അശ്വധാമാവിൻ്റെ ശിവമണി പറച്ചെടുക്കുന്നത് അർജ്ജുനനും ഭീമസേനനും കൂടിയാണ് അത് അവർ ദ്രൗപതിക്ക് കൊടുക്കുന്നും ഉണ്ട്. പക്ഷേ ഇതിനെ ഞാൻ വിമർശിക്കുന്നില്ല. അതൊരു കലാകാരൻ്റെ അധികാരം ആണ്. അതിമനോഹരമായ രീതിയിൽ ആണ് ഈ പടം എടുത്തിരിക്കുന്നത്. ഒരു തിരക്കഥാകൃത്ത് അല്ലേൽ ഒരു സംവിധായകൻ്റെ സ്വാതന്ത്രം നമ്മൾ മാനിക്കണമല്ലോ. ഇത് ഒരു ബ്രഹ്മാണ്ഡ സിനിമ ആണ്. ശെരിയായ പുരാണങ്ങൾ മനസിലാക്കി ഈ സിനിമയെ ആസ്വദിക്കണം എന്നെ ഞാൻ പറയൂ.
@SGRR54854 ай бұрын
Aaranu agane thankalod parajath തദാ രാമഃ കൃപോ വ്യാസോ ദ്രൗണിർ ഭിക്ഷു സരിനഃ സമയതാ ഹരിം ദൃഷ്ടം ബാലകത്വം ഉപഗതം ആ സമയത്ത് ശ്രീരാമനും കൃപാചാര്യനും വ്യാസദേവനും അശ്വത്ഥാമനും ബ്രാഹ്മണവേഷത്തിൽ ബാല കൽകിയുടെ രൂപം ധരിച്ച ഹരിയുടെ ദർശനത്തിനായി അവിടെയെത്തി. Kalki puranathile 25 the text le varikal aanu. So please
@harijith54 ай бұрын
പുരാണങ്ങളിൽ കൽക്കി അവതാരത്തെ കുറിച്ച് പറയുന്നുണ്ട് നിനക്ക് അറിയില്ലെന്ന് പറ
@SREEPN4 ай бұрын
@@SGRR5485 രാമൻ.. എന്നുദ്ദേശിച്ചത് പരശുരാമൻ ആരിക്കും.. കൃത, ത്രേതാ, ദ്വാപര യുഗങ്ങളിൽ പരശുരാമൻ വരുന്നുണ്ട്
@abhijithdileep26154 ай бұрын
@@SGRR5485 അല്ലയോ സഹോദര. താങ്കൾ എൻ്റെ comment മുഴുവനായി വായിച്ചില്ല എന്ന് തോനുന്നു. താങ്കൾ കാണിച്ച ശ്ലോഗത്തിൽ പോലും അശ്വദ്ധമാ കൽകിയുടെ "സംരക്ഷകൻ" ആയി വരുന്നതിനെ പരാമർശിക്കുന്നില്ലല്ലോ. ഇനി താങ്കൾ താങ്കളുടെ പുരണജ്ഞാനത്തിൻ്റെ വൈഭവത്തെ പ്രദർശിപിക്കാനാണ് ഇത് പറഞ്ഞതെങ്കിൽ, ഞാൻ അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിക്കുന്നു. So please.
@abhijithdileep26154 ай бұрын
@@harijith5 നിനക്ക് മലയാളം കൂട്ടി വായിക്കാൻ അറിയില്ല എന്ന് പറ. ആദ്യം ഞാൻ എഴുതിയിട്ട comment മനസ്സിരുത്തി ഒന്ന് വായിക്കൂ ഹരിയെ ജയിച്ചവനെ (തെറ്റിദ്ധരിക്കേണ്ട "ഹരിജിത്ത്" എന്നാൽ ഹരിയെ ജയിച്ചവൻ എന്നാണ്)
@sumeshchandran7054 ай бұрын
താങ്കളുടെ എക്സ്പ്ലനഷോൺ വളരെ നന്നായിരിക്കുന്നു, ഞങ്ങള് പോയപ്പോൾ ആദ്യ 20 മിനിറ്റ് കാണുവാൻ കഴിഞ്ഞ ഇല്ലായിരുന്നു, ആ.. കുറവ് ഇപ്പൊൾ മാറി കിട്ടി. Thanks brother..👍👍
@Grsgnjujmmmm4 ай бұрын
താങ്കളുടെ റിവ്യൂവിനായി വെയ്റ്റിംഗ് ആയിരുന്നു ❤️
@bhoomiyummanushyarum6994 ай бұрын
അടിപൊളി വീഡിയോ രോമാഞ്ചം സൂപ്പർ ഏട്ടൻ്റെ കണ്ടെത്തലുകൾ മനോഹരം സത്യം സിനിമ കണ്ട എനിക്ക് ആ സിനിമ പോലെ ഈ വീഡിയോയും ഇഷ്ടമായി, ഈ വീഡിയോ സ്കിപ് ചെയ്യാതെ എല്ലാവരും കാണുക പ്ലീസ് റിക്വാസ്റ്റ് ❤❤❤
@lakshmanannarayanan72544 ай бұрын
Excellent Explanation ❤ Nag Ashwin is brilliant film maker ❤
@visnnug95584 ай бұрын
Katta waiting ayirunnu ❤️ Bro parayanth kelkkan vere level ahn Keep going
@madworld95484 ай бұрын
ചേട്ടന്റെ റിവ്യൂനായി wait ചെയ്യർന്നു♥️😍
@sreejithgopakumar85182 ай бұрын
പി എസ് സി എക്സാം കഴിഞ്ഞിട്ട് തീർച്ചയായും കാണാം. നല്ല റിവ്യൂ. ❤😊
ഞാൻ കൽക്കി മൂന്ന് പ്രാവശ്യം കണ്ടു. അടിപൊളി പടം must watch movie ♥♥♥💯
@rohithharidas91593 ай бұрын
സൂര്യപുത്രൻ വൈകർത്തനൻ കർണൻ ☀️
@HARInfinite4 ай бұрын
Cinemayude Starting and Ending oru rekshayum illaaa.. ❤️🔥💥
@bindu36634 ай бұрын
Bhairavane അവൻ്റെ വളർത്തച്ചൻ വിൽക്കാൻ നോക്കിയപ്പോൾ ഭൈരവൻ അവൻ്റെ അച്ഛനെ തന്നെ വിറ്റു എന്നല്ലേ സിനിമയിൽ പറയുന്നത്.😊😊😊😊😊❤
@pushpammasajeev54264 ай бұрын
സിനിമ പോലെ തന്നെ മനോഹരം ആയിരുന്നു താങ്കളുടെ ഈ video.... അതിമനോഹരം ❤️❤️❤️❤️
@Akshai-c6m4 ай бұрын
Supreme yaskin being nara narayana (krishna&arjuna) with gandeevam Vs Kalkki, ashwadhama and karnan with vijayadhanus Part 2 is gonne be a blast💥 Kudos to nag ashwin for blending mahabharatha into this.
@RakeshGcc4 ай бұрын
ഒരിക്കലും ആയിരിക്കില്ല അർജുനൻ പുനർജനിച്ചു സെക്കന്റ് പാർട്ട് ൽ വരും സുപ്രീം yaskin അർജുൻ ആൻഡ് കൃഷ്ണന്റെ പുനർജ്ജന്മം അല്ല
@manumanoharan84174 ай бұрын
Krishna vs Kalkki not possible not logical. Krishna and Kalkki are avatars of vishnu they will not support adharma
@suneshpc9604 ай бұрын
.krishna poonarjanikila kalki krishna elam. Avathram anu kali yugathile kali ayyirikum yaskin. Avane kolan kalki janikum athin suport ayyit ashathamav .karna. Iverk anu mahabarathathil shapam kitye. So ath aavan chnc und
മറ്റൊരു രീതിയിൽ ചിന്ദിക്കാം, ത്രേതയുഗത്തിൽ രാമൻ സൂര്യപുത്രന്റെ കൂടെ കൂടി ഇന്ദ്രപുത്രനായ ബാലിയെ വധിച്ചു, ദ്വാപരയുഗത്തിൽ ഇന്ദ്രപുത്രനായ അർജുനനൊപ്പം നിന്ന് സൂര്യപുത്രനായ കർണനെ വധിച്ചു. ഈ സിനിമയിൽ ഗാണ്ടീവം എടുക്കുന്ന സൂപ്പർ യാസ്കിന് ഇന്ദ്രപുത്രന്റെ പ്രതിനിധിയും ഭൈരവൻ സൂര്യപുത്രന്റെ(കർണ്ണൻ )പ്രതിനിധാനം ചെയ്യുന്നു എന്നെടുക്കുകയാണെങ്കിൽ ഇതിൽ കൽക്കി ഭൈരവന്റെ കൂടെ നിന്ന് സൂപ്പർ യാസ്കിനെ വധിക്കും.
End scene explanation എന്റെ മോനെ ഇങ്ങനാരുന്നോ സംഭവം 🥺🥺 അർജുനൻ + കൃഷ്ണൻ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@allusworld72884 ай бұрын
Bro, സിനിമ കണ്ടു വന്ന ശേഷം നിങ്ങളുടെ ഈ explanation വീഡിയോക്കായി waiting ആയിരുന്നു 🥰 സത്യം പറഞ്ഞാൽ ഇപ്പോഴാണ് ആ സിനിമ എനിക്ക് പൂർണ്ണമായും ഉൾകൊള്ളാൻ സാധിച്ചത്. 🙏🙏🙏
@VaisakhTelescope4 ай бұрын
😍❤️
@Joyboy221204 ай бұрын
കവിത പോലെ മനോഹരം 25:12
@ramdasunni6614 ай бұрын
ഈ സിനിമ ഇറങ്ങിയിട്ട് അണ്ണനെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കയിരുന്നു ഞാൻ....
@VaisakhTelescope4 ай бұрын
😍❤️
@sudhimohan90484 ай бұрын
Krishna entry goosebumps കരഞ്ഞു poyi....❤❤❤
@adwinsebastian40424 ай бұрын
മഹാഭാരതം വായിച്ചപ്പോ മുതൽ ഞാൻ അർജുനൻ fan ആണ് 🔥🔥🔥🔥
@RSINFINITY4 ай бұрын
❤❤❤
@sujithvs45314 ай бұрын
Arjunanu valiya fanbase onnum illathondu big screen il onnum aarum angane use cheyyathilla. Pulli powerful aanelum Krishnante help kondu Kurukshetra war jayichathu kondu mostly every one likes anti-hero characters like Karna & Bheeshma.
@Nationalist-IloveMycount-cn9iu4 ай бұрын
❤❤മഹാഭാരതം സീരിയൽ കണ്ടിരുന്ന കാലത്ത് കർണൻ ഫാൻ ആയിരുന്നു ..ഒറിജിനൽ കഥ വായിച്ച സമയത്ത് അർജുനൻ ഫാനായി.. 1. **Virata Parva ..**: During the virata raid, Arjuna, disguised as Brihannala, defeats Karna and the Kaurava forces. 2. **Drona Parva (Book of Drona)**: Numerous skirmishes occur, but no conclusive victory is often declared due to interruptions. 3. vanaparva ::During the Pandavas' exile in the forest, Duryodhana, along with Karna and other Kauravas, goes on a pleasure trip to the same forest. Their camp is attacked by a group of Gandharvas led by Chitrasena. In the ensuing battle, the Gandharvas defeat the Kauravas, and Duryodhana is captured. Karna, along with others, is unable to withstand the Gandharvas and flees from the battlefield. This incident is significant as it leads to the Pandavas, particularly Arjuna, intervening to rescue Duryodhana and the Kauravas from the Gandharvas. 4 *Karna Parva (Book of Karna)**: The final battle between Arjuna and Karna takes place, where Arjuna ultimately defeats and kills karna
@sijomm8134 ай бұрын
Njn Bhishmande fan ane....
@SGRR54854 ай бұрын
@@sijomm813bishmarkkum thettukal pattiyitund pakshe AA thettukal loode aanu pala sherikalum undayath ennath vaasthavam. Pakshe annu ennum yennum sree Krishnan fan❤❤
@t0x1n.193 ай бұрын
Krishnante screen presence oo scn aaa🔥❤️
@shijinks604 ай бұрын
ഭൈരവൻ എന്നും കാശിയുടെ സംരക്ഷകൻ
@sajan55554 ай бұрын
ഇത്രയും ചിന്തിക്കാൻ ഉള്ള ബുദ്ധി എനിക്കില്ല.. 😭
@oneyesmedia56944 ай бұрын
Katta Waiting aayirunnu ee video kk
@sivaprasadtharur22502 ай бұрын
താങ്കൾ ഒരു നല്ലയൊരു സംവിധായകൻ ആക്കാൻ ചാൻസ് ഉണ്ട്..... ❤❤❤❤
@pranavjs3 ай бұрын
Sherikum last paranjath pole ithile mahabharatha element aanu kooduthalum dominate cheyt ninathum,ishtapettathum. characters angotum ingotum side marunne onnum feel cheytilla( like aswadhamav ne athra thalparyam illayirunnu,but this one is🥵) aake bore ayit thoniyath weapons okke kanichapazha,shambala army de okke weapon koora ayitt thoni. Pinne veroru karyam, adhyame bhairavan ennu paranj prabhasinte character kond vanath kond ath karnan anenn oru second polum alochichilla. Graphics okke lesham koode onn improve cheyt ithe line pidich adutha part erakkiya 🔥
@shibuSantha4 ай бұрын
വൈശാഖ് വീഡിയോ വളരെ ഇഷ്‌ടമായി അവസാന ഡയലോഗ് ഗംഭീരം 🎉
@sangeetharies17584 ай бұрын
Man katta waiting ayirunnu, For your video .
@VaisakhTelescope4 ай бұрын
Hope you liked it😇❤️
@hitheshkp42964 ай бұрын
11:21 അതുപോലെതന്നെ backward facing ആയിട്ടാണ് yaskin ഇരിക്കുന്നത് but shiva is always shown facing front👌💯
@Munna._234 ай бұрын
I think not only for serum...Kamsan Krishnavatharam thadayaan kore try cheythirunnu...Athu pole supreme Yaskin Kali aayitu edukkavaanel e project K ennathu project Kalki aayikkoode...bcoz Yaskin knw that Kalki will come...so...ladies pregnent aaya thadavil vekkuka...e 150 days thikayunna lady aavum Kalki's mother ennu Yaskin assume cheyyunnundaakaam...so...angane kalki de extracts Ellam eduthu kalki ye illathakkuka ennitu rule cheyyuka...may be this will we can see in the next part...
@maluzzz15814 ай бұрын
Athanneyalle ivdem paranja😅😅nthuado Kalkkide jananam thadayuke ..koode aa extract vacha thante Shakthi vardhippikkuka ...athanu project k
@Smallthoughts1234 ай бұрын
75% മഹാഭാരതം ആക്കണം ആയിരുന്നു....❤❤. പിന്നെ movie വേറെ level ആയേനെ...
വൈശാഖ് താങ്കളുടെ അവതരണം 👍 സിനിമ കണ്ട് നമ്മൾ എത്തിയ ചില ധാരണകൾക്ക് ഏറെ കുറെ പൂർണ്ണത വന്നു.
@TechTravelbyFaizal4 ай бұрын
അമിതാഭച്ചൻ്റെ പെർഫോമൻസ് ഹോ കിടിലൻ..
@arjunvn43324 ай бұрын
Superb Explanation ❤️❤️👌👌
@harijith54 ай бұрын
🔥5100 വർഷം മുമ്പ് പറഞ്ഞ വാക്ക് ഈ സിനിമയുടെ main core ആയിരിക്കും ... ❤നോക്ക് അർജ്ജുനാ യുദ്ധം പൊരുതുന്നതും മരിക്കുന്നതും ഞാൻ തന്നെ❤... ഇലക്ട്രോൺ എന്ന ഊർജ്ജം രൂപമായ മഹാവിഷ്ണുവിൽ അവതരിച്ച ഭഗവാൻ 🔥🔥കൃഷ്ണൻ❤❤ തന്നെയാണ് ഇതിൽ എതിരെ നിക്കുന്നവനും പൊരുതുന്നവും 💪ധർമ്മ സംസ്താപനാർത്ഥായ സംഭവാമി യുഗേ യുഗേ❤❤
@harijith54 ай бұрын
@user-qi1he1lt7t ന്യൂട്രോൺ ശിവൻ ..കൽക്കി എന്നാൽ 2 സൂര്യൻ ഭൂമിയുമായുള്ള അകലം . പക്ഷെ ശാസ്ത്രം അത്രയും വളർന്നിട്ടില്ല വളരാത്തതാണ് നല്ലത്
@neelakandan.m.s12944 ай бұрын
@user-qi1he1lt7t ആരെയെങ്കിലും കൊല്ലുന്നതല്ല സംഹാരം.ശിവന്റെ ദൗത്യമായ സംഹാരം കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ കൽപ്പതിന്റെയും മഹാകൽപ്പത്തിന്റെയും ഒക്കെ അന്ത്യത്തിൽ ഉണ്ടാകുന്ന മഹാപ്രളയമാണ്.എല്ലാം ഈശ്വരനിൽ ലയിക്കുന്നു. ബ്രഹ്മാവ് - സൃഷ്ടി വിഷ്ണു -സ്ഥിതി ശിവൻ -സംഹാരം യഥാർത്ഥത്തിൽ ഇവിടെ work കൂടുതൽ വിഷ്ണുവിനാണ്.സ്ഥിതി അതായിത് balancing.സൃഷ്ടിയുടെയും സംഹാരത്തിന്റെയും balancing.അപ്പോൾ രണ്ടും മഹാവിഷ്ണുവിന് ചെയ്യേണ്ടിവരുന്നു.ആത്യന്തികമായ സംഹാരം ശിവൻ തന്നെയാണ് നടത്തുന്നത്.രാമായണയുദ്ധത്തിൽ ഏറ്റവും കൂടുതൽ പേരെ സംഹരിക്കുന്നത് ശിവന്റെ അംശാവതാരമായ ഹനുമാനാണ്.കുരുക്ഷേത്രയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള സംഹാരം നടത്തുന്നത് ശിവന്റെ അംശാവതാരമായ അശ്വത്ഥാമാവാണ്
@rakeshvellora9634 ай бұрын
പുരാണ കഥകൾ വായിച്ചാൽ എറ്റവും കൂടൂതൽ സംഹാരം നടത്തിയത് മഹാവിഷ്ണു അല്ലെങ്കിൽ വിഷ്ണു അവതാരങ്ങൾ ആണ്../@user-qi1he1lt7t
@Khan_Aashu3134 ай бұрын
_NO WORDS TO SAY...A PERFECT PRESENTATION...__#RESPECT_
@abhishekr61733 ай бұрын
ആ പ്രഭാസിൻ്റെയും ഓൻ്റെ ബുജ്ജിയുടെയും വളിപ്പ് കോമഡികൾ ഒഴിവാക്കിയാൽ നല്ല സിനിമ ആണ്.😂
@Nila_Parvathy2 ай бұрын
😂
@boneythomas89222 ай бұрын
Correct
@rams56872 ай бұрын
Mass movie alle, ennallum comedy kuzhapam illayirunu bore ayi thonnunila
@robestark25542 ай бұрын
Paka perfect analysis 👍🏻ake a karnate 5 min anu prabas nte sahikan pattune ,
@mr.x6779Ай бұрын
അതിലും നല്ല കാര്യം, നീ ഒഴിവായി പൊയ്ക്കോ 😂
@salahudheenayyoobi36743 ай бұрын
മനോഹരമായിരിക്കുന്നു... വിശദീകരണം... ഒന്നൂടെ കാണാം ❤❤❤
@whenyouplaysomthing4 ай бұрын
The best person out there to explain this movie
@VaisakhTelescope4 ай бұрын
Thank you😍❤️
@amalvishnu21444 ай бұрын
1st day movie kandappozhe manassil urappichathanu visakh broyude video varumennu 😍😍😍vannu padam randamathu kananulla impact um vannu❤❤
Karnan matramallaa abimanyu vum adharmathiloode aanu vadhikkapetathu.. M
@dreamer67062 ай бұрын
@@jijithd9862 എന്താണ് കേൾക്കട്ടെ...എന്ത് അധർമ്മം.. അകപ്പെട്ടപോലെ പുറത്തെത്താനും പഠിക്കണം അത് ശത്രു പക്ഷത്തിന്റെ കുറ്റമല്ല.. ഏറ്റവും കൂടുതൽ അധർമ്മം ചെയ്തത് പാണ്ടവർ തന്നെയാണ്.. തോല്പിക്കാൻ കഴിയില്ല എന്നുള്ളവരെ ഒക്കെ ചതിയിലൂടെ മാത്രമാണ് വധിച്ചത്.. കർണ്ണനെ പോലെ ആരും ഉണ്ടാവില്ല ഒരു വശത്ത് സ്വന്തം സഹോദരങ്ങൾ എന്ന് അറിഞ്ഞു വച്ചുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കാൻ ബുദ്ധിമുട്ടിയ കർണനെപോലെ ആരുമില്ല
@TigerWorld552 ай бұрын
@@dreamer6706ഒഞ്ഞ് പോടെ കർണ്ണനെ കാൾ വലിയ അധർമിയോ 😂 . പാണ്ഡവരെ ചുട്ടു കൊല്ലാൻ ആശാൻ പ്ലാൻ ഇടുന്നുണ്ട് അറിയാവോ ? അഭിമന്യുവിനെ പുറകെ ചെന്ന് ഭീരുവിനെ പോലെ വില്ല് എയ്ത് ഓടിക്കുന്നുണ്ട് . ശെരിക്കും കർണൻ ഒരു ഭീരു ആണ് . വൃശസേനനെ അർജ്ജുനൻ കർണൻ്റെ മുൻപിൽ വച്ച് കൊന്നു കളഞ്ഞപോൾ കർണൻ പിന്തിരിഞ്ഞ് ഓടി😂 എന്തല്ലേ . വാക് പാലികണോ ഭീമൻ സാത്യകി ഇവരുടെ കരുണ്യത്തിലാണ് അത്രയും ദിവസം എങ്കിലും കർണൻ ജീവിച്ചത് . സാത്യകി അർജ്ജുനൻ്റെ പ്രേതിജ്യയെ കരുതിയാണ് കൊല്ലാതെ വിടുന്നത്
@akhilkrishna46614 ай бұрын
സത്യം പറയാലോ ഞാൻ സിനിമ കണ്ടതാ എനിക്കിത്രയും മനസ്സിലായിട്ടില്ല. Thanks dude
@vipinchoorakkattil58724 ай бұрын
ശ്ലോകം എന്താണ് മനസ്സിലായില്ലാ ഇപ്പോ മനസ്സിലായി Bro ഇവിടെ നിൽക്കേണ്ട ആൾ അല്ല ശ്ലോകം അർത്ഥം പറഞ്ഞു തന്നതിന് ഒരു പാട് നന്ദി വിശീദികരണം അതി ഗംഭീരം
@Sanukasrod4 ай бұрын
Waiting aayirunnu ❤... 😊
@sujilkumarps43634 ай бұрын
ബ്രോ പറഞ്ഞത് വളരെ കറക്റ്റാണ്, മഹാഭാരതം സീൻസ് കാണാൻ വേണ്ടി ഞാൻ രണ്ടാമത് സിനിമ കണ്ടു 💥🥰