ചെറിയ പ്രായത്തിൽ ഈ സിനിമ കണ്ടപ്പോൾ ഏറ്റവും രോമാഞ്ജം (അല്ലെങ്കിൽ എന്തോ ഒരു ഫീൽ) തന്നത് ക്ലൈമാകസിലാണ്...സുനാമി അടിച്ച് നാമാവശേഷമായ കടൽതീരത്ത് പ്രത്യക്ഷപ്പെടുന്ന നൂറ്റാണ്ടുകൾക്കു മുന്നേ മുങ്ങിപ്പോയ വിഷ്ണുവിഗ്രഹം...അതിൽ രങ്ക രാജ നമ്പിയുടെ ശേഷിപ്പുകളും ആ ചങ്ങലയും...🥵കഥ അവസാനം ആകുമ്പോഴേക്ക് മറക്കാൻ തുടങ്ങിയ ആ കഥാപാത്രത്തെയും ആ പാട്ടിലെ വരികളെയും ഓർമ്മപ്പെടുത്തിയ സീൻ...❤ "നീരുക്കുള്ളെ മുങ്ങിനാലും നീതി സാകാത് ..."❤️🔥
@wdlcrockz Жыл бұрын
ചുമ്മാതല്ല സിനിമയുടെ സ്റ്റാർട്ടിങ്കിലും എൻഡിങ്ങിലും ഒരു ബട്ടർഫ്‌ളൈ പറന്നു പോവുന്നത് കാണിച്ചത് 🔥🔥🔥
@abhiiiishhek10 ай бұрын
Yess❤
@urneighbourscat95216 ай бұрын
Sheriyaa
@The.Daywalker Жыл бұрын
_ഈ സിനിമക്ക് ഇങ്ങനെയൊക്കെ ഒരു കഥയുണ്ടായിരുന്നോ... എന്തായാലും ഒരുപ്രാവശ്യം കൂടെ ഈ സിനിമ കാണും Thank you ചേട്ടാ_ 😘❤️🔥
@VaisakhTelescope Жыл бұрын
😇❤️
@SudeepKumar-mu7zk7 ай бұрын
യെസ്
@AbhiAbhi-rp8md Жыл бұрын
മുകുന്ദ... മുകുന്ദ... എന്നാ പാട്ടിൽ കൃഷ്ണവേണി പാട്ടി സ്ക്രീനിനു പുറകിൽ വരാഹമായി കാണിക്കുന്നുണ്ട് 😲
@johnhonai69026 ай бұрын
Athil ella avatharavum kanikkunnille
@yadhukrishna7517 Жыл бұрын
ആദ്യത്തെ അവതാരം മത്സ്യം. ജലത്തിൽ നിന്നാണ് ജീവൻ ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു ❤
@keepitup123-z6u6 ай бұрын
Eee shastram parayunna ellam adi orachu viswasikkalle athum manushyan anu parayunne Innu parayunnath nale matti parayum shathram thirithi ezhuthiya oru pad karyangalund he
@rahulnath21856 ай бұрын
@@keepitup123-z6uഅത് നിനക്ക് സയൻസ് ന്താണ് എന്ന് ariyathond തോന്നുന്നതാ... തെറ്റാണ് തിരുത്തുന്നത് എന്ന്.. Pachanam
വിഷ്ണുഭക്തൻ രംഗരാജരാമാനുജന്റെ നെറ്റിയിൽ ഒരു കുട്ടി കല്ലെറിഞ്ഞിട്ട് ഒരു മുറിവ് ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ ഒരു മുറിവ് സയന്റിസ്റ്റ് ആയ ഗോവിന്ദരാജന്റെ നെറ്റിയിലും ഉണ്ടാകുന്നുണ്ട്
@aparna36576 ай бұрын
Nyc observation ❤
@aghineshmv1128 Жыл бұрын
Bro.... ദശവതാരം ഒരുപാട് തവണ കണ്ടിട്ടുണ്ട്... ഇങ്ങനേം ഒരുപാട് കാര്യങ്ങൾ ഉണ്ടന്ന് ഇന്ന് ബ്രോ പറഞ്ഞപ്പോ ആണ് അറിയുന്നേ ❤️❤️❤️❤️
@sankarkrishnan40711 ай бұрын
ഒരു വ്യത്യാസം കൂര്‍മ്മം - കൃഷ്ണവേണി പാട്ടി , ആമയുടെ ആയുസ്സ് പോലെ നീണ്ട കാലം ജീവിച്ചു. കൂടാതെ മൊത്തത്തിലുളള രുപഭാവം ഒരു ആമയുടേതാണ് വരാഹം - ജോര്‍ജ് ബുഷ് . ഭൂമിയെ എടുത്ത് ഉയര്‍ത്തി നില്കക്ുന്ന വരാഹം പോലെ ലോക സാമ്പത്തിക അവസ്ഥ നിയക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്
യൂട്യൂബിൽ കണ്ടെത്താൻ ഒരുപാട് വൈകി എങ്കിലും. .... കണ്ടതിൽ സന്തോഷം .. ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു .
@VaisakhTelescope Жыл бұрын
Thanks brother ❤️😇
@sulfikkarbinhassan Жыл бұрын
കമൽ ഹാസൻ എന്ന 😊legend ന്റെ സൃഷ്ടി.
@adithyan8880 Жыл бұрын
cinema swapnam kanunna ellavarkkum kamal haasan oru role model aanu.acting,writing,direction ella mekhalayilym. The incredible cult of world cinema🔥🔥🔥💥💥💥🙏🙏
@abhijith74808 ай бұрын
💯💯💯🔥🔥🔥❤️❤️❤️
@Azezal5022 жыл бұрын
പരശുരാമ അവതാരം :-ഇതിൽ മാസ്സ് ബിജിഎം, മാസ്സ് എൻട്രി ഇതെലാം ഉള്ളത് ഈ മൊതലിനാണ് Christian Fletcher 🔥
@abhijithsundareshan4322 Жыл бұрын
എനിക്കിതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് അയ്യങ്കരാണ്
@abinyjoseph2541 Жыл бұрын
He is Pioneer of Indian Cinema Yena avarum Kadavul 🔥❤️🔥❤️
@Hope-li3pw Жыл бұрын
Hey Ram സിനിമയുടെ screenplayയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. കമലിന്റെ one of the best work ആണ് അത്.
@adithyan8880 Жыл бұрын
One of the best screenplay in the history of indian cinema💥💥💥😍😍 Kamal Haasan sir🔥🔥🔥
@Arjuna-tk8li6 ай бұрын
ഹെന്റമ്മോ ഞാൻ വിചാരിച്ചപോലെ.... കൃത്യമായ ക്ലാരിറ്റി യിൽ ആക്കിത്തന്നു....👌💫💫💫💫💫💫
Bro then go and watch uttama villain the you see the goat
@appugoku009 Жыл бұрын
Really explained very well… need more content like this 💯
@atheenabiju8976 ай бұрын
First time seeing this channel😮....liked it ...subscribed it😊!
@arjunbinoy33 Жыл бұрын
Butterfly effect ne jst symbolise cheyan last tsunami kainj oru butterfly paran pokunund..... Enat ah vishnu vigrahathinte mele van erikunathum...❤️✨
@nithinkumarks6890 Жыл бұрын
Cinema open akunnathum butterfly parakkunnathu kanichanu
@amalkrishna4864 Жыл бұрын
Brilliant work of kamal hassan 🔥 And Good Presentation of Vaishak Chetten❤
@VaisakhTelescope Жыл бұрын
😇😇❤️
@kashyapp.s960411 ай бұрын
Eth eppo erangiyenkil nalla editing oke vach padam super super ayane
@TamilArasan-rg6zl5 ай бұрын
Sema explanation bro 'WoW'.
@aishwaryanair97856 ай бұрын
Perfectly explained! Great work bro🎉
@mysticguy9191 Жыл бұрын
Pullide ഉത്തമവില്ലൻ കിടു ഫിലിം ആണ്.
@amalkc5663 Жыл бұрын
Yes😊❤😊
@amalraj1969 ай бұрын
ഈ 10 അവതാരത്തിലും 10 slang ആണ് സംസാരിക്കുന്നത്.....ഒരേ ഒരു ആണ്ടവർ
@mimicryartist606 Жыл бұрын
Wow 😮😮 ithrem Detailing Undaarnno Idhil . kamala Hasan Sir you are something
@falgun86645 Жыл бұрын
മുൻജന്മത്തിലെ ഭക്തി കാരണം ഭഗവാൻ അടുത്ത ജന്മത്തിൽ ഗോവിന്ദിനെ പല സന്ദർഭങ്ങളിൽ അത്ഭുതകരമായി രക്ഷപ്പെടുന്ന സമയം ശ്രദ്ധിച്ചാൽ കാണാം മഹാവിഷ്ണുവിൻ്റെ ഒരു symbol അല്ലെങ്കിൽ photo. script Level🔥
Congrats for your hard work. Its really a super movie... 👍
@therhythmoflights Жыл бұрын
This is one of the epic story ever written in the history of world cinema ❤❤❤❤❤
@libragirl553327 күн бұрын
9:19 Ramsiya Ki Karunkahaani............ Ek Hai Chandan Ek Hai Paani ❤❤❤❤❤
@rajeshrajan449 Жыл бұрын
ഇപ്പോഴും മഹാവിഷ്ണുവിൻറെ പത്ത് അവതാരങ്ങൾ ഏതൊക്കെയാണ് എന്നതിനെപ്പറ്റി ഒരു ചർച്ച ആവശ്യമാണ് കാരണം ബലരാമൻ മഹാവിഷ്ണുവിൻറെ അവതാരം അല്ല അത് മഹാവിഷ്ണു കിടക്കുന്ന സർപ്പം ആണ് അനന്തൻ
@harisankarb3403 Жыл бұрын
Anathanm mahavishnu aanengilo ( advaitha - there are no two things in this universe)
ബലരാമന് പകരം ഇന്ന് ബുദ്ധനാണ് വിഷ്ണുവിന്‍റെ അവതാരമായി പറയുന്നത്....
@ffappu73486 ай бұрын
AND SRI KRISHNANUM
@SiddharthVR6 ай бұрын
ഞാൻ ഗുരുവായൂരിൽ വിശ്വസിക്കുന്ന ആൾ ആണ്. അവിടെ ഉള്ള ദശാവതാരങ്ങളുടെ ശിൽപങ്ങളിൽ എട്ടമതായി ഉള്ളത് ബലരാമൻ ആണ്. ബാഗവതത്തിലും ബലരാമൻ തന്നെ ആണ് 8ആമത്തെ അവതാരം. ഈ ബുദ്ധൻ എന്ന് പറഞ്ഞ ആൾ എങ്ങനെ ഇതിലോട്ട് വന്നു എന്ന് ഇപ്പോഴും ഒരു പിടിയും എനിക്ക് ഇല്ല. ചെറുപ്പം മുതൽ മുത്തശ്ശിയും അമ്മയും ചൊല്ലിക്കുന്ന മന്ത്രങ്ങളും, ചൊല്ലുകളും എല്ലാം ബലരാമനേ ആണ് 8ആമതായി പരാമർശിക്കുന്നത്. എന്തിന്? ധശവതാര സ്ത്രൊത്രത്തിൽ പോലും ബലരാമൻ ആണ്. അത് കൊണ്ട് പെട്ടന്ന് ഒരു ദിവസം വന്ന് ഒരുത്തൻ ഇന്നത്തെ കാലത്ത് ബുദ്ധനെ ആണ് അവതാരമായി കാണുന്നെ എന്ന് പറഞ്ഞാല് കണ്ണും മൂടി ഓടിക്കോ എന്ന് ഞാൻ പറയും
@wishnuss83622 жыл бұрын
2008 ൽ ഈ സിനിമ കണ്ടപ്പോ ഈ details മനസിലാക്കാൻ സാധിച്ചിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ
@anoopkumar-dt7wp Жыл бұрын
Ee video ann irangi engl kurach koodi fan following undayene ee padathinu. Gr8 work bro. Try getting this to Mr. Kamal Hassan by any means
@VaisakhTelescope Жыл бұрын
I wanted to bro.... But I don't know how to make Kamal sir see this
@jomonbjohn369 Жыл бұрын
Anbe Shivam,hey Ram, virumandi,indian,vasool Raja, kuruthipunal,aalavandhan,vetteayadu vilayadu ,thevarmagan,nayakan,avai shanmugi,vishwaroopam,mahanadhi, And lot more must watchable movies of kamal sir 💎
@dinaldavis42986 ай бұрын
Nice presentation, going to watch movie again 👍
@TITANSKRISH Жыл бұрын
Superb observation bro and well said👌
@antonywilson5082 Жыл бұрын
നല്ല അവതരണം ബ്രോ 👌
@Jo_2k045 ай бұрын
Development of this movie thread is just Amazing.
@frustrated.student Жыл бұрын
I really hated Emperor Kulothunga II for killing Rangarajan making his wife as a window for the rest of the life and leaving his son without father but now I wonder how even the bad peoples decision gives good impact in mysterious way
@vivekvijayakumar23622 жыл бұрын
I very much enjoy the content of your channel and really appreciate the effort you put in for the research. The way you present it is also very captivating. I did enjoy this video and was amazed by some of the details you pointed out. But some of them I felt was a bit far fetched. I understand you've mentioned that they're some lose connections but I felt the connection was forced.. like it's there because we want it to be. But anyhow keep up the great work brother. Your channel is very informative. And I always find something interesting when you adjust the focus of the telescope.😉 Big fan..♥️ Kudos.✌️
@mr.mallucritics770 Жыл бұрын
ദശാവതാരം എന്നെ സംബന്ധിച്ച് ഒരു നൊസ്റ്റാൾജിക് ഫിലിം തന്നെയാണ്.... എന്നെ കമൽഹാസൻ സാറിന്റെ വലിയൊരു ആരാധകനാക്കിയ സിനിമ...
@callmeathul8392 жыл бұрын
Man ♥️ Great Video ❤️🌝
@nandanarajan4064 Жыл бұрын
Explanation 👏👏❤...
@SaranyaSS80435 күн бұрын
Clean observation. Genius kamal
@rajkiranb7 ай бұрын
Good work. One more point 10th avatar s name is govindraj, belongs to deity aka tirupathi balaji, who is believed to be god of kaliyugam
@adhikrishnaprabhakumar14662 жыл бұрын
എന്റെ favaourite മൂവി ആണ്
@vibeeshvinodinianandan6 ай бұрын
അടിപൊളി Bro❤
@Moviebliss1939 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഏറ്റവുമാദ്യം കണ്ട സിനിമയും 10/10 ഉള്ള പടം❤
@Fireworks-c6b6 ай бұрын
😄താങ്കൾ ഓണവും പരശു രാമനും തമ്മിൽ എന്തോ ഒരു cemistry ഇതിനിടക്കിട്ട് workout ആക്കിയല്ലോ 7:22
@kallyanibabybunny29572 жыл бұрын
❤️ Kamal Hasan Sir. The Legend
@VaisakhTelescope2 жыл бұрын
One and only andavar
@kallyanibabybunny29572 жыл бұрын
@@VaisakhTelescope 🔥
@greentrees6016 ай бұрын
Super review. Thank you
@doctorspiderman Жыл бұрын
K S Ravikumar പകരം ശങ്കർ ഈ സിനിമ സംവിധാനം ചെയ്തിരുന്നു എങ്കിൽ ഈ പടം വേറെ ലെവൽ ആയേനെ . നല്ല ഒരു ഡയറക്ടർ ഇല്ലാതെ പോയി
@abhijith74808 ай бұрын
💯💯💯 Ks രവികുമാർ മസാല പടം പിടിക്കുന്ന ഒരു ഊളയാണ് ദശാവതാരം ഇത്രയും ഗംഭീരമായത് കമൽ sir ന്റെ script കൊണ്ട് മാത്രമാണ്. പിന്നെ പടയപ്പാ, മുത്തു ഒക്കെ രജനി sir ന്റെ perfomance കൊണ്ടും🔥❤️
@Mimu66611 ай бұрын
Hey bro ravanane kurichu oru video cheyyumo😭😭😭
@million_dollar_boy_17 Жыл бұрын
Poli🤩
@vishnuprasad2685 Жыл бұрын
Chris Fletcher 🔥
@gokulkrishna1882 Жыл бұрын
Nigade sound adipoli aan
@anandhusujay79422 жыл бұрын
Machane i am your big fan poliyanu mutheee ante samsaram...........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@VaisakhTelescope2 жыл бұрын
Thank you brother 😇😇
@justuskurian546 ай бұрын
Dasavatharam is the first Tamil movie that I saw in a theatre
@cijinmd5511 Жыл бұрын
അങ്ങനെ ചോദ്യം ചോധിച്ചവരോട് നിങ്ങൾ പറഞ്ഞൂടായിരുന്നോ. മത്സ്യം കഴിഞ്ഞേ കൂർമം അവതാരം വരുന്നുള്ളൂ... ദശ അവതാരം start ചെയ്യുന്നത് തന്നെ മത്സ്യം അവതാരം തൊട്ട് ആണ് എന്ന്.. 12 century കമൽ (ബ്രമണൻ ) മത്സ്യ അവതാരം ആണ് അങ്ങനെ ആണ് ഇതിൽ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്.
@adithyan8880 Жыл бұрын
super presentation bro😍😍❤
@gokuff9122 жыл бұрын
Lub you bro be with you❤️❤️
@vamsikharidev8242 жыл бұрын
Good one man! Keep it up
@vijeeshviji52 Жыл бұрын
സർവ്വ ഐശ്വര്യങ്ങൾക്കും നാഥനായ ഭഗവാൻ മഹാവിഷ്ണു 🙏🙏🙏....
@chanduc959 Жыл бұрын
😂😂😂😂
@vijeeshviji52 Жыл бұрын
@@chanduc959?
@mja5958 Жыл бұрын
കമല കസൻ പോലെ ഒരുത്തന് പറ്റിയ വേഷം ആല്ല മുഴുവൻ പെണ്ണ് പിടുത്തം ആല്ല അവൻ്റ് പണി
@vijeeshviji52 Жыл бұрын
@@mja5958 മനസിലായില്ല ആരുടെ കാര്യമാണ് പറഞ്ഞു വരുന്നത്
@onadan8346 Жыл бұрын
Sarva aishwaryathinum naadhan aa chola raajan alle😂
@SoorajVc11 ай бұрын
Bro, I have a request please do an analysis on other Kamal Hassan movies like HEY RAM & AALAVANDHAN
@Arya-yo9eo6 ай бұрын
Ingana oru perspective njan chindithitte illa Thanks for this content
@UnniKANAN-u4y6 ай бұрын
ബ്രോ തെറ്റി വരാഹം ജോർജ് ബുഷ് ആണ് കൂർമം കൃഷ്ണവേണി പാട്ടിയും കാരണം കൂർമത്തെ പോലെ ആണ് കൃഷ്ണവേണി പാട്ടിയുടെ കോസ്‌റ്റും ഭൂമിയെ കണ്ട്രോൾ ചെയുന്നത് അമേരിക്ക എന്ന് ആണലോ അപ്പോൾ വരാഹം ജോർജ് ബുഷും ആയി വരും
@minivenu75942 жыл бұрын
Very very interesting. Keep it up 👍👍
@sureshbabusekharan70936 ай бұрын
This should have remade by RAJA MOULI with modern technology and leading ensemble casts from all states, And it would be our answer to Avengers and Avatar. Kamal Hassan can reprise the role of KRISHNA VENI PATTI (the best of 10)
@ShyamLal-zr9xb5 ай бұрын
Kamal hassan is far above as director in comparison with rajamouli
@sureshbabusekharan70935 ай бұрын
@@ShyamLal-zr9xb I don't think so
@marsh.mellowcheekss9786 Жыл бұрын
❤️poli njnm vicharich erunn enthin aanu aa braahmanane kanikunnath enn eppol manasilaayi...❤
@VaisakhTelescope Жыл бұрын
😇❤️
@ardrashaji20026 ай бұрын
KZbin ente manase vayikunnunden thonunnu 🤔 allengi ipo chettante video enik suggest varanda aavasyam entha 👀 njan inn uchak ee cinema kaanan thonindu lo le aaloichathe ollo Kazhinjenu munnathe aazhcha aanegi enik eezham arivu kaananam ne aaloich KZbin le vannapo chettan eezham arivine patti ulla video vannu . Coincidence!
@krishnalalks6 ай бұрын
Not just KZbin, the whole universe is listening. I think the people responsible already know the answers. For example, Instagram suggestions. And by the term people responsible, I don't mean Zuck. But he might soon reach it or has already. He once said that if he knew Meta would be this as of today, he wouldn't have done it.
@anilmele5606 Жыл бұрын
നല്ല അറിവ് ❤️🙏
@ViVith007 Жыл бұрын
My personal fav movie of kamal is Viswaroopam 💥
@skullcollector9897 ай бұрын
Oru albutha movi……❤
@amalkc5663 Жыл бұрын
കമൽഹാസൻ🥵💥🔥❤️
@arjunk27776 ай бұрын
Good Reference❤❤
@baijut47398 күн бұрын
15:47 poster il japan kaarane narasimham pole ❤
@sarathspaniker5113 Жыл бұрын
Power full Film 📽️🦋
@therhythmoflights Жыл бұрын
Bro ithil Elam reverse effectil Aanu portray chyunne. Matsyam Manuvine jalathinnu mukalileku konduvarunnu, Ambiye taazhtikondu pokunnu like that
@mohansubusubu21166 ай бұрын
ഇതിലെ മുകുന്ദാ മുകുന്ദാ കൃഷ്ണാ എന്ന പാട്ട് വലിയ ഹിറ്റ് ആയി Himesh Reshammiya എന്ന ബോളിവുഡ് muscian ആണ് ഇതിന്റെ സംഗീതം
@sharonsimon80732 жыл бұрын
Bro plz more videos... Waiting anhuu... 🙂🙂
@drramakrishnansundaramkalp6070 Жыл бұрын
You are wrong Vincent #BhooVaragan the Kanyakumari man, #BhooVaragan in Tamil is Bhooma or Bhoomi Varagan Means Varagan who saves Bhoomi or Vincent #BhooVaragan saves Earth by preventing #SandMafia #Kalifulla Raise in the Van Accident Scene from down to very Tall, like Thrivikraman the second part of #VamanaAvatharam The name is RangarajaNambi who is a RamanujaDhasan Rangarajan Nambi dies 1000 years before but Techtonic plate mismatch happened millions of years ago mentioned in climax scene , but Rangarajan Nambi skeleton washed away indicates repeated of 10 avatharams again
@abhimanyusatheesh4331 Жыл бұрын
Bro... Oru doubt.. 12 th century scenill " "Om nama shivaya " ennu parenjal nambiye veruthe vidam ennale chola rajavu parenjath.. Appo Om nama shivaya parenjalum parenjillengillum vishubhagavante idol kadalil ozhukumallo.. If incase Ranga raja nambi athu parenjengill idol mathremee kadalil ozhukku.. But angane alla parenje... So adehatheyum cherthu ozhuki..... So a scenille butterfly effectivement Kamal sir innu rôle illalo.. Bro.. If my doubt is foolishness... Sorry bro.. 🙂
@carljohnson3364 Жыл бұрын
Ramanujan be like: eat 5star do nothing 😎😎
@VaisakhTelescope Жыл бұрын
😂
@__ammuzzz__ Жыл бұрын
😮😅
@durgaprasad99955 ай бұрын
🔥
@ajithkumarv26322 жыл бұрын
Kamalhasan very brilliant
@abhishekkannan72786 ай бұрын
Supper❤
@muhammedrazeem1882 жыл бұрын
Great work
@VaisakhTelescope2 жыл бұрын
Thank you brother 😇
@villainjnr18586 ай бұрын
Kammara sambhavam video cheyyamo
@AshokGopan93 Жыл бұрын
normal audience ന് ഇടയിൽ, ഒരു creator എന്നുള്ള 😨രീതിയിൽ ആണ്ടവർ എത്രത്തോളം under rated ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ വ്യക്തം ആയി 🙂
@shyamsankar4146 Жыл бұрын
ഈ സിനിമ കമൽ ഹസ്സൻ തന്നെ ഡയറക്റ്റ് ചെയ്തിരുന്നേൽ ഒന്ന് കൂടെ എഫക്ട് ആയേനെ
@AshokGopan93 Жыл бұрын
@@shyamsankar4146 true❤️
@dsanu42056 ай бұрын
@@shyamsankar4146കമൽ തന്നെ ആണ് ആ പടത്തിന്റെ ഡയറക്ടർ കമൽ അഭിനയിക്കുന്ന മിക്ക പടത്തിന്റെയും ഡയറക്ടർ കമൽ തന്നെ😂😂😂😂
@apocryptexgaming43696 ай бұрын
അപ്പോ പുരിയല്ല ഇപ്പോ പുരിയത് 😮🫢
@sanithkumar8360 Жыл бұрын
, കമൽ ഹസ്സൻ സർ,, ആ പ്രയോഗം വേണം ,, നന്നായി
@amalkc5663 Жыл бұрын
ഹൊ😢. സനിത് കു മർ sir ൻ്റെ വികാരം വ്രണപ്പെടുട്ടു എന്ന് തോന്നുന്നു. നന്നായി
@nishandhk33226 ай бұрын
ദശാവതാരം🔥❤️
@ConanEdogawaYT6 ай бұрын
Butterfly Effect സൂചിപ്പിക്കാനായിരിക്കുമോ ചിത്രത്തിൻ്റെ ക്ലൈമാക്സിൽ സുനാമിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ ഒരു നീല ചിത്രശലഭം പറക്കുന്നത് കാണിക്കുന്നത്?🧐
@antlion7776 ай бұрын
അത് പടം തുടങ്ങുമ്പോഴും കാണിക്കുന്നുണ്ട്, അത് ആ butterfly effect ne സൂചിപ്പിക്കാൻ ആണ് 💯