ഉസ്താദ്..... ജനനം ഹിജ്റ 47 എന്നാണ് ഉസ്താദ് വോയ്സിൽ പറയുന്നത് അതൊന്ന് എഡിറ്റ് ചെയ്താൽ നന്നായിരിക്കും. അല്ലാഹു പ്രവർത്തനം സ്വീകരിക്കുമാറാകട്ടെ ശൈഖ് റളിയള്ളാഹുവിനോട് കൂടെ മുത്ത് നബിയുടെ തൃക്കല്യാണം കൂടാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ
@abdusalam9397 Жыл бұрын
@@shareefem3116 ameen
@fnrealestateblogs8129 Жыл бұрын
ഖബറുകൾ ക്ക് കെട്ടി പഒക്കഉന്ന രീതി സുന്നികൾക്ക് ലോകത്ത് ഒരിടത്തും ഇല്ല
@abdulazeezn Жыл бұрын
ചാർജ് എത്ര യാണ് pls ഇൻഫോം... ഗൾഫിൽ നിന്ന് കൂടാൻ പറ്റുമോ
@naeemivision5649 Жыл бұрын
ഇതിലെ വോയിസ് ആരുടെ ആണ്
@Hamham12390 Жыл бұрын
നേരിട്ട് കണ്ണ് കൊണ്ട് കാണാൻ വല്ലാത്ത വല്ലാത്ത വല്ലാത്ത പൂതി ഉണ്ട്. ദുആയിൽ ഉൾപെടുത്തണെ..
@foodislife12152 ай бұрын
ഞാൻ എന്റെ ഉസ്താദ് തു ശ ഹും മായി കരു തു ന്ന ത് എന്റെ ജിലാനി ത ങ്ങൾ കാണാൻ അല്ലാഹു ഭാഗ്യം നൽക്കാൻ വിധി നൽക്കട്ടെ തുക ചെ യ്യെ ണും ഉസ്താദ്
@fathimahusainar3837 Жыл бұрын
ഷൈഹിന്റ് ചാരത്തെ എത്താൻ സലാം പറയാൻ തൗഫീഖ് നൽകണം അള്ളാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻
@seenathseenathmannarkkad64693 ай бұрын
മാഷാ അല്ലാഹ് ഒരു പ്രാവശ്യമെങ്കിലും അവിടെ എത്താൻ തൗഫീഖ് നൽകണേ നാഥാ...... ഉസ്താദ് ദുആ ചെയ്യണേ
@ajwamedia2434 Жыл бұрын
അവടെ ചാരത് എത്തിയപോലെ... മഹാന്മാരെ ഒക്കെ ഒന്ന് സന്ദർശിക്കാനും അവരുടെ മദദ് കരസ്തമാക്കാനും തൗഫീഖ് നൽകണേ റബ്ബേ.. ആമീൻ
@TravelVodcast Жыл бұрын
ആമീൻ ❤️
@muhammedrayi325 Жыл бұрын
امين امين امين يارب العالمين
@jijesh.njijesh9626 Жыл бұрын
Mahan maar theevravathiyalle.... Annekond pooo parayikalle
@mariyampp8774 Жыл бұрын
@@muhammedrayi325ameen
@mdihsan28102 ай бұрын
ആമീൻ
@ajimolsalam5539 Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങളും ആ സിയാ റത്തിൽ കൂടെ ഉണ്ടായിരുന്നു നല്ല റാഹ ത്താ യിരുന്നു ഇനിയും ആ മഹാന്മാരുടെ ചാ രത്ത് എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲
@TravelVodcast Жыл бұрын
ആമീൻ ❤️
@mohammedkunjumohammed7716 Жыл бұрын
❤aameen
@ummarummar75622 ай бұрын
Llo
@siddhiqueali6526 Жыл бұрын
ഒന്ന് വന്നു കാണാൻ ആഗ്രഹം. അല്ലാഹു തൗഫീഖ് നൽകട്ടെ. ഉസ്താദ്. ദുഹവസിയതോടെ. ആമീൻ
@RaihanathBeevi-gv1xk Жыл бұрын
അൽഹംദുലില്ലാഹ് ജിലാനി തങ്ങളുടെ ആ കബർ ഒന്ന് കാണാൻ പറ്റിയതിൽ വളരെ സന്തോഷം അൽഹംദുലില്ലാഹ് കൊല്ലം (മണപ്പള്ളി )
@irfanajamsheer20625 ай бұрын
Enkum.. orupaad wish aakini.... Social media l ingane oru video ittath valare nannayi.. usthadinu Allah haafiyath nalkatte aameen
@Sainasinu777 Жыл бұрын
അവിടമിൽ ഒന്നെത്താൻ ദുആയിൽ ഓർക്കണേ ഉസ്താദേ...
@musthafap9994 Жыл бұрын
Alhamdulilla ഇതുവരെകാണാത്തവീടിയോ വളരെ ഉപകാരപ്രതം ദുആ യിൽ ഉൾപ്പടുത്തണം
@seenalatheef7860 Жыл бұрын
കാണാനുള്ള ഭാഗ്യംവും അവരുടെ കുരുത്തവും പൊറുത്തവും ഞങ്ങൾക് എന്നും ഉണ്ടാവണേ നാഥാ 🤲🏻
@muhammadkunhi7781 Жыл бұрын
മഹാനവർകളുടെ മഖാം കാണിച്ചില്ലല്ലോ. അതു കൂടെ നന്നായി കാണിക്കണം മനസ്സ് കൊതിക്കുന്നു. മഹാനവർകളുടെ ഹഖ് കൊണ്ട് അല്ലാഹുവേ ഞങ്ങളെ ഇരുവീട്ടിലും രക്ഷപ്പെടുത്തണേ. ആയിൻ യാ റബ്ബൽ ആലമീൻ
@sineenack3811 Жыл бұрын
😅😊m😊⁰
@abdulazeezn Жыл бұрын
ക്യാമറ അലോട്മെന്റ് ഉണ്ടാവില്ല
@Liltimmytim952 ай бұрын
08:00
@hassannizami1196 Жыл бұрын
ആകെ എത്ര ചിലവ് വരും കാണാൻ ഏറെ കൊതിയുണ്ട് റബ്ബ് തൗഫീഖ് നൽകട്ടെ ..
@ayishaa9145 Жыл бұрын
അള്ളാഹു വോ വിടുരം മ ല്ലാ ത്ത് ഭാവിയിൽ ഞങ്ങൾ ക്ക് അവിടെ പോകാൻ ഉള്ള ഭാഗിയോ ത്തര ണം അല്ലാഹ് ജിലാ നീ ത്തങ്ങൾ ഉപ്പാ പ്പയുടെ അടുത്ത് പോയി സിയാ റ ത്ത് ചെയ്യാൻ ഞങ്ങൾ ക്ക് എല്ലാവർക്കും ടൗ ഫീ ക്ക് നൽ കണോ അല്ലാഹ് ആഫിയത്തും ള്ള ദിര്ഘ ആയുസ് നൽകി അനുഗ്രഹിക്കണോ അല്ലാഹ് 🤲ആമീൻ ആമീൻ ബി റഹ് മ ത്തി ക്ക യാ അർഹമ്റാഹിമീൻ 🤲🤲🤲🤲🤲
@faisalmeppally8762 Жыл бұрын
ശൈഖ് ജീലാനി (റ) മലയാളത്തിലെ ഏറ്റവും മികച്ച വീഡിയോ
@TravelVodcast Жыл бұрын
❤️
@SakeerMpd3 ай бұрын
അല്ലാഹ് ഈ മൂഹിയുദ്ധീൻ ശൈഖ് തങ്ങള ബെർക്കേത് നെൽകകനേം
@anwarckk9452 ай бұрын
Ma sha Allah ❤❤
@ansaransar3355Ай бұрын
Al hamdulillah kandappol raahathayi Oru request und usthadhe .....BGM music kodkkarudh
@abidabi9619 Жыл бұрын
പ്രവാചകരും സ്വഹാബത്തും കയിഞ്ഞാൽ ഭൂമി കണ്ട ഏറ്റവും വലിയ മഹാൻ എന്നാണ് കേട്ടത് ഷൈഖ് ജീലാനി❤
@TravelVodcast Жыл бұрын
❤️
@shoukathalis2412 Жыл бұрын
അത് പറ യാൻ പാ ടില്ല
@shamsiya3163 Жыл бұрын
@@TravelVodcast 1
@asee2177 Жыл бұрын
അങ്ങനെ പറയല്ലേ സുഹൃത്തേ. അപ്പൊ താബിഈങ്ങൾ, ഹനഫി ഇമാം, മാലികി ഇമാം, ഇമാം ഷാഫിഹി, ഹാൻബലി ഇമാം etc...... 😢😢
@muhammedcp6293 Жыл бұрын
Kura muselim rajeyagal america nashepechetudi adel pradanamani iraqi us anabeegara rastram nashechala lokathi samadanam ketu
مكه.مدينه. بغداد sandharshanam ente oru aagrahamanu. انشء الله
@artandcraftworld4059Ай бұрын
Assalmu Alaikum waRahmathullahi wa Barakathuhu
@sira460 Жыл бұрын
Masha allah voice❤
@sulaimanpilathottathil8976 Жыл бұрын
ماشاءالله تبارك الله جزاك الله خيرا
@muhammedsalim2500 Жыл бұрын
Alhanthulillaha khair Ameen.
@mohammedkuttippa6054 Жыл бұрын
മാഷാ അല്ലാഹ്
@naeemivision5649 Жыл бұрын
ഇതിലെ വോയിസ് ആരുടെ ആണ്
@TravelVodcast Жыл бұрын
Vajid saqafi
@mohammedali-kc8on Жыл бұрын
അഭിനന്ദനം വിശദീകരണം ഗംഭീരം കാണുനത് പോലെ
@TravelVodcast Жыл бұрын
❤️
@SirajudeenSiru-bx9dw Жыл бұрын
അടുത്ത യാത്ര എപ്പോൾ? എത്ര ദിവസം. Rs. എത്ര? അറിഞ്ഞാൽ കൊള്ളാം
@shajipalazhi28876 ай бұрын
എന്റെ ഇക്ക kepokan agrahamayirunnu Pashey. Marichupoi Duacheyyaney
@arshadabduljabbar8590 Жыл бұрын
The videos by vajid ustad are really auspicious and it is a traceback to the famous Mesopotamian stories .The journey through the holy land of Iraq ,the land of Shaheed Saddam can be remembered only with tears and sorrows .An Iraqi Journalist threws his shoes into President bush and says that this is the best gift by iraqians to you Basterd .For Saddam was my inspirational leader who unified the Arabs and fight against israeal .He can be killed but can he kill him from thousands of hearts ? Does Americans solve the tears of our brothers and sisters ?Can America stoped from raping our sisters ? Inshahallah .May Allah protect my Iraqi sunni brothers and sisters .Lots of Love . Arshad .A
@TravelVodcast Жыл бұрын
Thank you for your valuable words..!
@YoYo-sd7sk Жыл бұрын
Avide ഉറൂസ് ഉണ്ടോ കാണിക്കേ പെട്ടി undo
@SainuOT-hn4vw Жыл бұрын
Yaa.allah.avide.ethiksne.ameen
@muhammednaswih8453 Жыл бұрын
Masha Allah avide nerittu chennu kaanan namalkum allah thowfeeqe nalkatte aameen🤲🤲🤲
@hariess4642 Жыл бұрын
ഇന്ന് ഖുർആൻ എളുപ്പം പഠിച്ചു മനസ്സിലാക്കാൻ പല വഴികളും അള്ളാഹു നൽകിയിട്ടുണ്ട് എന്നിട്ടും ആരെല്ലാമോ പറയുന്ന കേട്ടിട്ട് പിന്തിരിഞ്ഞു കളയുന്നവർ തെളിവികൾ ചോദിക്കുന്നു. അവരെ കന്ന്‌കാലികളോട് ഉപമിച്ചിരിക്കുന്നത് നോക്കൂ. ചിന്തിച്ചു മനസ്സിലാക്കാത്തവർ എല്ലാ സമൂഹങ്ങളിലും വിഭാഗങ്ങളിലും കാണാം അവർ ഇതുപോലയാണെന്ന് ഖുർആൻ. അൽഅഅ്‌റാഫ് 7 : 178 അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ് നഷ്ടം പറ്റിയവര്‍. അൽഅഅ്‌റാഫ് 7 : 179 ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. അൽഫുർഖാൻ 25 : 41 നിന്നെ അവര്‍ കാണുമ്പോള്‍ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്, അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത് ഇവനെയാണോ? എന്ന് ചോദിക്കുക മാത്രമായിരിക്കും അവര്‍ ചെയ്യുന്നത്. അൽഫുർഖാൻ 25 : 42 നമ്മുടെ ദൈവങ്ങളുടെ കാര്യത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലെങ്കില്‍ അവയില്‍ നിന്ന് ഇവന്‍ നമ്മെ തെറ്റിച്ചുകളയാനിടയാകുമായിരുന്നു ( എന്നും അവര്‍ പറഞ്ഞു. ) ശിക്ഷ നേരില്‍ കാണുന്ന സമയത്ത് അവര്‍ക്കറിയുമാറാകും; ആരാണ് ഏറ്റവും വഴിപിഴച്ചവന്‍ എന്ന്. അൽഫുർഖാൻ 25 : 43 തന്‍റെ ഇലാഹിനെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ?. എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? അൽഫുർഖാൻ 25 : 44 അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍. Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf
@Anas.Ar-ny2zw7oz8p8 ай бұрын
Allahu🇸🇦 Akbar🇸🇦❤❤❤
@HashimAe-i6c Жыл бұрын
Al hmdulillah
@fonefone5629 Жыл бұрын
Good.vedio
@fathimathzuhra3903 Жыл бұрын
الحمد لله الحمد لله الحمد لله❤
@Junaismueeni3493 Жыл бұрын
നിങ്ങളെ വോയിസ് ഓവർ രക്ഷയുമില്ല പൊളി🔥💥
@TravelVodcast Жыл бұрын
❤️
@hashimkutty4646 Жыл бұрын
Nearil kandathu polea undu alhadulillha
@bava5710 Жыл бұрын
യാ ഗൗസ് മുറാദ് ഹാസ്വിൽ. യാ മൗല
@mdihsan28102 ай бұрын
ആമീൻ
@junaidsaqafivalakkai19009 ай бұрын
ഈ വീഡിയോയിൽ ഹിജ്റ 47 ലാണ് ശൈഖ് ജീലാനി (റ) ജനിച്ചതെന്ന് പറയുന്നു. ഹിജ്റ 470 ലാണ് മഹാൻ ജനിച്ചത്
@nazbashee7027 Жыл бұрын
Alhamdulillah
@mohammedalip6175 Жыл бұрын
ഹിജ്റ 47 ൽ തന്നെയാണൊ ജനനം അതൊ471 ലൊ
@fnrealestateblogs8129 Жыл бұрын
സുന്നി ആയ സദ്ദാമിന്റെ ഭരണക്കാലം ഖബറുകൾക്ക് വലിയ മഹത്വം നൽകിയിരുന്നില്ല. ദർഖകൾക്ക് പ്രധാന്യം വരാൻ തുടങ്ങിയത് ശിയാ ഭരണം അധികാരത്തിൽ വന്നശേഷമാണ്. അലി റ ഖബറും ഷിയാകൾക്ക് പ്രാധാന്യം ഉണ്ട്. അതും ഇപ്പോൾ പൂജ കേന്ദ്ര മായി മാറികൊണ്ടിരിക്കുന്നു. ഷിയ വിശ്വാസം ഉള്ളിൽ ഉള്ള കേരളത്തിലെ എപി വിഭാഗം സുന്നികൾ ഇതിന് നല്ല പ്രധാന്യം നൽകീവരുന്നുണ്ട്.
@TravelVodcast Жыл бұрын
സദ്ദാം ഹുസൈൻ പുതുക്കി പണിത ദർഗകൾ ഇറാഖിൽ ഒരുപാട് ഉണ്ട്, വീഡിയോ എല്ലാം കാണുക, വെറുതെ നുണ വിളിച്ചു പറയരുത്
@bilalhamsa4418 Жыл бұрын
@@TravelVodcastഇല്ല ഉസ്താദേ
@toxicdipson Жыл бұрын
സദ്ദാം ഹുസൈൻ ആണ് ഏറ്റവും കൂടുതൽ മഖാമുകൾ ഭംഗി ആക്കിയത് ,,, മനസ്സിലായൊ കുറാഫി
@aliperingatt8 ай бұрын
Is പോലെ സലഫിസം ബ്രിട്ടീഷ് ജൂധ ഉത്പന്നമല്ലേ തന്ദ്രങ്ങൾ അല്ലേ ശാഫി ഇമാംനെപോലും ഷിയാ ആരോപിച്ചു കൊന്നവരല്ലേ ഇറാക്കിൽ is കേരളത്തിൽ സലഫിസം