ഒന്നും ആലോചിക്കാതെ കേട്ട വഴിക്ക് പ്രമേയം പാസ്സാക്കിയ കേരള ഇടത് വലതന്മാർ ഇപ്പോൾ തീർത്തും വെട്ടിലായി
@mcskurup47783 күн бұрын
ജനം പഠിക്കണം പയ്യെ മതി .
@mohanankerala45463 күн бұрын
അതെ
@GirijaMavullakandy3 күн бұрын
പരമാവധി ഈ ബില്ലിനെപ്പറ്റി ഇന്ത്യൻ ജനങ്ങളെ ബോധ്യപ്പെടുത്തുക തന്നെയാണ് കേന്ദ്രം ഉദ്ദേശിച്ചത്.
@simonphilips59363 күн бұрын
അങ്ങെനെ ആണെങ്കിൽ നല്ലത്
@santhoshkumaraksanthosh39213 күн бұрын
വക്ക ഫിനെ എലിമിനേറ്റ് ചെയ്യണം.. മുൻ കാല പ്രാബല്ല്യത്തോടെ ...
@Salilamani.p.k.P.k2 күн бұрын
Congratulations.
@kmonvada48973 күн бұрын
എത്രയും വേഗം കേന്ദ്രഗവൺമേന്റെ്ന്റെ് ഭേദഗതി കൊണ്ടുവരണം
@papago72523 күн бұрын
സൗദി അറേബ്യയിൽ പോലും ഇല്ലാത്ത വക്ക ഫ് നിയമം ഏറ്റവും വേഗം എടുത്ത് കളയണം
@sreejithr1002 күн бұрын
ഉണ്ടെങ്കിൽ തന്നെയും ഇന്ത്യയിൽ വേണ്ട
@noufalnoufnoufalkaricod690Күн бұрын
@@sreejithr100അപ്പോൾ ദേവസം ബോർഡൊ?
@girishnadhr8699Күн бұрын
@@noufalnoufnoufalkaricod690ദേവസ്വം ബോർഡ് ഏതെങ്കിലും മതത്തിൽപ്പെട്ട ആൾക്കാരുടെ ഭൂമി കയ്യേറിയതായി താങ്കൾക്ക് അറിവുണ്ടോ...ദേവസ്വം ഭൂമി മറ്റുള്ളവർ കയ്യേറിയിട്ടേയുള്ളൂ....
@noufalnoufnoufalkaricod69017 сағат бұрын
@@girishnadhr8699 ഇന്ത്യ രാജ്യത്ത് വക്കഫ് ബോർഡും വേണ്ട ദേവസം ബോർഡും വേണ്ട
@sajikumar79183 күн бұрын
ഒന്നു പെട്ടെന്ന് വേണം ഇതൊന്ന് കഴിഞ്ഞിട്ടു വേണം സ്നേഹത്തിന്റെ കടകൾ തുറക്കാൻ.
@philipskaria57033 күн бұрын
വഖഫ് ബോർഡ് എടുത്തു തോട്ടിൽ കളയണം
@prempv33683 күн бұрын
വക്കഫ് എവിടെയൊക്കെ ഭൂമി കയ്യേറ്റം ചെയ്യുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് 😭😭 കലക്കാനാണ് 😅😅😅😅
@anilanpkplamthiottyil8693 күн бұрын
സംസ്ഥാന നിയമസഭ പൂർണമായി വഖഫ് നിയമം നിലനിൽക്കണം എന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക് വഖഫ് നിയമ ഭേദഗതിയിൽ നിന്ന് കേരളത്തെ ഒഴിവാക്കേണ്ടതാണ്.
@BalachandranPillai-g1x3 күн бұрын
ഇവിടുത്തെ ഇടത്, വലതൻമാർ ഇപ്പോഴേ അങ്ങനെ ആണല്ലോ?.
@krishnadas835311 сағат бұрын
വഖഫ് പാർട്ടിയുടെ 19 M P മാർ ഉണ്ടല്ലോ അവരെങ്ങനെ പ്രതികരിക്കുന്നു എന്ന് ജനങ്ങൾ മനസിലാക്കണം
@madhug78093 күн бұрын
ബില്ല് ഉടൻ പാസ്സാക്കിയിരുന്നെങ്കിൽ യാഥാർത്ഥ്യം ഇപ്പോഴും അറിയില്ലായിരുന്നു. ആവേശം കൊളളുന്ന എല്ലാവരും കേന്ദ്ര സർക്കാരിനെതിരായി തിരിയുമായിരുന്നു. മുൻ അനുഭവം എല്ലാം കണ്ടതാണ്. അതിനാൽ സാവകാശം പാസ്സാക്കുന്നതാണ് നല്ലത്.
@mathdom11463 күн бұрын
പൗരത്വ ഭേദഗതി ബില്ല് എന്താണ് എങ്ങനെയാണ് അത് സമൂഹത്തിൽ സാധാരണ കരെ ബോത്യ പെടുത്തുന്നതിൽ സർക്കാർ പ്രതിനിധികൾ ശരിയായ രീതിയിൽ ശ്രമിച്ചില്ല.
@jacobgeorge13343 күн бұрын
A clear cut explanation. Good job
@UsmanUMMERkrl2 күн бұрын
😂😂😂😂😂
@xtheticx-v6i3 күн бұрын
കാർഷിക ബില്ല് നിയമമായാൽ കൈ നനയാതെ മീൻപിടിക്കുന്ന കർഷകന്റെ ചോരയും, നീരും ഓട്ടിക്കുടിക്കുന്ന ബിസ്സിനസ്സുകാർ .. പട്ടിണിയിലാകും.....
@amblieamnile89813 күн бұрын
ഇടനിലക്കാർ മണ്ടികൾ
@mukeshcv3 күн бұрын
GREAT CONGRATULATIONS THANKS I LOVE INDIA 🇮🇳 I LOVE MODI JI ❤️ ONE EARTH 🌎 ONE FAMILY ONE EARTH 🌎 ONE LAW ONE EARTH 🌎 ONE FUTURE MARCOS 5
@AneeshTPTPКүн бұрын
Keralam ethrayum pettennu manippoor aavatte
@SathyanPk-v9d3 күн бұрын
രാജ്യത്ത് തെറ്റി ദ്ദരണ പരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ നടു കടത്തുകയോ ജയിലിടുകയോ ച്ചെയ്യണം.
@bindusebastian1723 күн бұрын
That's correct! Let everyone discuss and understand the consequences.
@rajesha68353 күн бұрын
Good dear Kumar
@chndranvcvc4483 күн бұрын
വഖബു പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കരായണ' B J P തമാശ കണ്ടുകൊണ്ടിരിക്കുക
@മധുരമധുരഭാരതം3 күн бұрын
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കാനാണോ?😂
@sathiravi3 күн бұрын
Alla, kadicha paambine thalli kollan
@johnstephen54303 күн бұрын
Because the nation has to discuss it and bring it to the public.
@mercythomasmadonna5283 күн бұрын
Well done🎉🎉🎉BJP Government big🫡🫡🫡🫡🫡🫡🫡🫡🫡
@AneeshTPTPКүн бұрын
Keralam ethrayum pettennu manippoor aavatte
@chndranvcvc4483 күн бұрын
അങ്ങനെവഖബിൽ ധൃതിപിടിച്ചു കേന്ദ്രം ഇടപെടണ്ട. ഇ തു കോൺഗ്രസ് കൊണ്ടുവന്നതാണു'BJP ഇടപെടണ്ട ഞാനും ഒരു B J Pയാണു
@PKSDev3 күн бұрын
👌🤣
@cmkpillai3 күн бұрын
ഇത് ശരിയല്ല ബില്ല് jpc ചർച്ച നടത്തി എന്നിട്ട് പാസ്സാക്കണം
@varghesevuvaliyathottathil52732 күн бұрын
വക്കഫ് നിയമം ഭേദഗതി ചെയ്ത് ജനങളുടേ സ്വത്ത് സുരക്ഷ ഉറപ്പാക്കണം.
@mathewgeorge31533 күн бұрын
All for vote
@rajendrang7353 күн бұрын
ശരിക്കും ഗവണ്മെന്റ് നെ യും രാജ്യത്തിനും എതിരെ നിൽക്കുന്ന രാഷ്ട്രീയപാർട്ടി കളും തീവ്രവാദി കളും കൈ കോർക്കുന്ന പൊതു സ്ഥിതി eg:140 MLA മാർ കേരളത്തിൽ എടുത്ത തീരുമാനം.
@reghunathanps32023 күн бұрын
ആദ്യം കേരളത്തിൽ ബി.ജെ പിയ്ക്ക് നിയമസഭയിൽ അംഗങ്ങൾ ഉണ്ടാവട്ടേ😂
@ധർമ്മാ-ണ7ഞ3 күн бұрын
ഒരു ഭേദഗതി അല്ല നിരോധനം ആണ് വേണ്ടത്... മാത്രവുമല്ല ഇത് വഖഫ് ഭൂമി ആണെന്ന് സാക്ഷി പറഞ്ഞവർ ഉൾപ്പടെ വഖഫ് തലപ്പത്ത് ഇരിക്കുന്ന എല്ലാത്തിനെയും അകത്താക്കണം..... നന്നായി ചോദ്യം ചെയ്താൽ അറിയാം 2047 ആരാണ് ശരിയത്ത് നിയമപ്രകാരം ആരെയാണ് പ്രധാനമന്ത്രി ആയി നിശ്ചയിച്ചിരുന്നു എന്ന് മനസ്സിലാകും.... അത് ഗാന്ധി കുടുംബത്തിലെ ആരെങ്കിലും ആയാലും അൽഭുതപ്പെടാൻ ഇല്ല
@മധുരമധുരഭാരതം2 күн бұрын
@@ധർമ്മാ-ണ7ഞ അതിന് 2047 വരെ ഇവർ ഉണ്ടായിട്ടു വേണ്ടേ നെഹറു ചെയ്തു വെച്ച ഈ കരിനിയമം യഥാർത്യത്തിൽ ഇപ്പോഴാണ് ജനം അറിയുന്നത് കോൺഗ്രസിൻ്റെ എല്ലാ ചതികളും ജനം ശരിയായി മനസിലാക്കിയിട്ട് പിൻവലിച്ചാൽ മതി
@unnikrishnannair68483 күн бұрын
കോരൻ്റെ പരമേയം !!
@abrahamkm58342 күн бұрын
രാജ്യത്തെ പെതു ജനങ്ങളുടെ അഭിപ്രായ വോട്ടു നടത്തി എത്രയും പെട്ടെന്ന് വഖഫ് ബോർഡും എടുത്തു കളയൂക
@KwtKw-m7r3 күн бұрын
🙏🌹🇮🇳..swathandra bharatham...first Indian constitusion.
@vijeeshkuttivelinelson52922 күн бұрын
മറ്റു പാർട്ടികളുടെ ഇരട്ടതാപ്പ് ജനത്തിന് മനസിലാക്കാൻ സാധിക്കും...
@prakasanc90612 күн бұрын
വഖഫ് നിയമം ജനങ്ങളുടെ ഇടയിലേക്ക് നന്നായി പ്രചരിപ്പിച്ച് ശരിയായ സമയത്ത് ബില്ല് പാസാക്കും. പെട്ടന്ന് നടപ്പാക്കിയാൽ തെറ്റിദ്ധാരണക്ക് ഇടയാക്കും
@venugopalank85513 күн бұрын
Very good video. Congratulations
@SubidaSubida-r3g16 сағат бұрын
1 മുതൽ മിനിമം 10 വരെ യെങ്കിലും പടി കാത്തവർ ഒന്നും അറിയില്ല എന്നെ പറയു പഠിച്ചിട്ട് വരട്ടെ എന്നെ പറ യാനൊള്ളു ഇ അവസ്ഥ യിൽ ❤️❤️❤️🙏
@hari94452 күн бұрын
👍👍👍💥
@sindhukr3833 күн бұрын
JAI JAI BJP 🎉
@ab-sp7wi3 күн бұрын
The great news
@sunilkumarmk29992 күн бұрын
നാളെത്തന്നെ ഒരു ഹർത്താൽ ആചരിച്ചുസിപിഎമ്മിനും കോൺഗ്രസിനും തിരിച്ചടിയാകുമെന്ന്വിനീതമായി അപേക്ഷിക്കുന്നു പൊതുജനവികാരം
@Rajeshkumar-cz9eqКүн бұрын
വക്കഫ് ബോർഡ് എടുത്തു കടലിൽ എറിയണം
@manikt75623 күн бұрын
നിയമം പതുക്കെ പാസ്സാക്കിയാൽ മതി,മതേതറകൾ ശരിക്കും അനുഭവിക്കട്ടെ.കോണഗ്രസ്സിൻെറ ചതിയും മതേതറകൾ മനസ്സിലാക്കട്ടെ.
@georgephilip16623 күн бұрын
6:58 6
@AneeshTPTPКүн бұрын
(R) apist (S) ervice (S)angki
@baijuvarghese83483 күн бұрын
കാര്യങ്ങൾ ജനങ്ങളും കൂടി അറിയണ്ടേ ഇപ്പോൾ എല്ലാവരും മനസ്സിലാക്കി ഈ നാശം ഉണ്ടാക്കി വെച്ചത് ആരാണ് എന്ന്
@Rajeshkumar-cz9eqКүн бұрын
വക്കഫ് നിയമം എടുത്തു കടലിൽ എറീയണം
@sivakumarsekhar73542 күн бұрын
രാജ്യത്ത് മൊത്തം ചർച്ച ആയതിനു ശേഷം... മുൻകാല പ്രാബല്യത്തോടെ ബില്ല് പാസ് ആക്കുകയും ചെയ്യുക
@tojichenjoseph78662 күн бұрын
The bill has to be passed in such a manner so that the earlier status-quo (I.e. before the waqf’s claim) of every contested cases to be established first and, then waqf’s claim on land to be assessed in courts based on unequivocal documentary evidences alone.
@robertjosephchittinappilly11802 күн бұрын
❤good
@bhaskaranparathottil79383 күн бұрын
True statement. This kind of laws/amendments will not be properly understood or will be cleverly misinterpreted for negative propaganda as was done in CAA , Farmer Benficial Laws etc. -- and even straightforward mass populations would get instigated. The unanimous 140/140 Kerala assembly resolution opposing. the propose Waqf amendments coupled with the idea of out-of-court settling of Munambam issue also apparently, is not a lasting solution which would be in properly amending the existing law duly protecting the legal and constitutional rights of all concerned.
@Jayakumarjayakumar-hy1pf3 күн бұрын
👍
@AugustinHenry-u6j2 күн бұрын
Good decision
@AlexanderPhilip-s6x7 сағат бұрын
Very good decision by bjp. Indians should realise udf, ldf, gandis doing to hindus and christian. Even cancel waqaf board itself.
കാര്യങ്ങൽ എല്ലാവരും അറിയാൻ. ഇപ്പോള് മുനമ്പത്ത് കാര് തുടങ്ങി.
@oamnoamn32313 күн бұрын
ഇതോടെ ഗാൺഗ്രസിന്റെ അടിത്തറയിളകും.
@mathewjohn44313 күн бұрын
Very good decision BJP
@sanildev64083 күн бұрын
Pidicheduthathellam തിരിക്ക്കൊടുക്കണം board puttykettanam Central government oru കമീഷനെ വെക്കണം
@SivaKumar-bx5se3 күн бұрын
Let all ldf and udf supporters realise...wait ....
@SasidharanChozhiyathКүн бұрын
ഇത്രയും വർഷം BJP യേ വർഗ്ഗീയ കക്ഷി എന്ന് പറഞ്ഞവർ അനുഭവത്തിൽ നിന്നു പഠിക്കട്ടേ ആരാണ് ഇവിടെ വർഗ്ഗീയത പരത്തുന്നത് എന്ന് എന്നിട്ടു മതി നിയമഭേദഗതി
@dyaseenma60932 күн бұрын
നരാധമന്മാരായ ബ്രിട്ടീഷ്കാരുടെ ഇന്ത്യയിലെ മൃഗീയ ഭരണം അവസാനിപ്പിക്കാൻ ഇന്നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും സ്വന്തം ജീവിതവും ജീവനും തൃണവൽഗണിച്ച് ത്യാഗസന്നവരായി സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയപ്പോൾ , ബ്രിട്ടീഷ് കാട്ടാള ഭരണത്തെ സേവിച്ച് സേവിച്ച് അധികാരവും സമ്പത്തും കൈക്കലാക്കി കൊഴുത്ത് തടിച്ചവർ, നാടിൻ്റെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വനഭൂമി കൈയേറ്റക്കാർക്ക് വേണ്ടിയും, വഖഫ് സ്വത്തായി ഉഴിഞ്ഞു വെച്ച മുനമ്പത്തെ വഖഫ് ഭൂമി കൈയേറിയ കൈയേറ്റക്കാർക്ക് വേണ്ടിയും യാതൊരു ലജ്ജയുമില്ലാതെ രംഗപ്രവേശനം ചെയ്ത് സാമൂഹ്യ വിദ്വേഷം ഇളക്കിവിടുന്ന നികൃഷ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വാർത്ഥ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മാത്രം അരമനകളിലെ ചില്ല് മേടകളിൽ നിന്ന് പുറത്തിറങ്ങുന്ന ചില ജന്മങ്ങൾ.
@prakashanpillai74873 күн бұрын
Not amendments of this Draconian law but abolishing this law created by the Congress to turn Bharath to AL- India.
@MohananEB-o5b3 күн бұрын
വകാബ് നേചാംപത്തായ mathya
@rajagopalnair78973 күн бұрын
Scrap waqf board entirely and consolidate all properties to central government. This is not Islamic country .
ഈ പ്രാവശ്യം UP ഇൽ കഷ്ടിച്ചു ആണ് കടന്നു കൂടിയത്. പല സ്റ്റേറ്റ് ലും ഭൂരിപക്ഷം ഗണ്യം ആയി കുറഞ്ഞു. ഇനിയിപ്പോൾ മുസ്ലിം പ്രീണനം എന്ന പഴയ കോൺഗ്രസ് നയവും ആയി ബിജെപിയും രംഗത്ത്
@ajilpm35343 күн бұрын
ഒരിക്കലും നടക്കില്ല ഈ ബില്ല് ഇപ്പൊ ചർച്ച ആയി കഴിഞ്ഞു e ബില്ല് പാസ്സ്‌കുനതോടെ കോൺഗ്രസിന്റെ അണ്ഡം കീറും 😂
@jagadeepjl34462 күн бұрын
ഒരു മുസ്ലിം വോട്ടും ബിജെപി ക്ക് കിട്ടില്ല എന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം... പ്രീണിപ്പിച്ചാൽ ഉള്ള ഹിന്ദു വോട്ട് കൂടി പോകുമെന്നും കൊച്ചു കുട്ടികൾക്ക് വരെ അറിയാം... ഉം.. മാനം നോക്കി ഇരുന്നോ... ഇപ്പോൾ കിട്ടും ആന മുട്ടായി..😅😅😅😅
@ganesanp1391Күн бұрын
ഈ നരേദ്രമോദി വിജാരിച്ചിരുന്നേൽ എന്നേ എടുത്തു കളയാമായിരുന്നു
@retnanandansivaraman2 күн бұрын
BJP is right , because CASES made propaganda by the opposition party, anti-nationals.
@sm25713 күн бұрын
എല്ലാ രാജ്യദ്രോഹികളേയും അറിയിക്കാൻ വേണ്ടിയാണ് JP C ക്ക് വിട്ടത്.
@Hamsatm2 күн бұрын
താങ്കൾ പറയുന്നത് പലതും കളവാണ്
@alifshaji2 күн бұрын
എന്തൊക്കെയാണ് ഈ പറയുന്നത്
@UsmanUMMERkrl2 күн бұрын
ആദ്യമായാണോ ഈ ഏരിയയിൽ? ഇവിടെ ഇങ്ങനെ ആണ് ഭായ് Its called sangh it cell 😂😂😂 ഇവിടെ ഇതൊക്കെ ശരികളാണ്. പച്ച നുണകളൊക്കെ ഇവിടെ സത്യമാണ്. ഇവിടെ ആഘികൾക് കേട്ടു orgasm അടിക്കാൻ മാത്രം ഉള്ളതാണ്.
@abbas98092 күн бұрын
പ്രതിക്ഷേതംശക്തമായപ്പോൾ നിയമം മയപ്പെടുത്തിയതല്ലേ?
@mathewvu8352 күн бұрын
Congras chathiyanmar
@rishu.muthutyvlog74293 күн бұрын
കുറെ കണ്ടു പൗരത്യ ബില്ലിലും എക സിവിൽകോഡിലും ഒന്ന് പോടെ💚❤️💚❤️
@ajilpm35343 күн бұрын
കണ്ടു എന്നിട്ട് എന്തായി 😂 പൗരത് നിയമം പാസ്സായി 😂 സിവിൽ കോഡ് പിന്നാലെ വരുന്നുണ്ട് 😂 ഇപ്പോൾ നിനക്കൊക്കെ e പണി തന്നെ ദാരാളം വഖഫ് മൊത്തത്തിൽ പൂട്ടുന്നത് കാണിച്ചു തരാം 😂
@riyazabdullahpareth41303 күн бұрын
അതെ ആ NRC യൊക്കെ old ഇനി കുറച്ച് vakaf ഓടിക്കാം
@anithahajeesh68763 күн бұрын
Waqf charcha aavatte entha prasnam thankalkk
@m.sureshm95023 күн бұрын
ഓടിക്കണമല്ലൊ. ഭരണഘടനാ വിരുദ്ധമാണിത്. വഖഫ് 2013നിയമം മുസ്ലിം അനുകൂലമല്ലായിരുന്നെങ്കിൽ സുപ്രീം കോടതി സ്വമേധയാ ഇടപെട്ടേനെ.
@ajilpm35343 күн бұрын
ഇനി മോങ്ങാൻ റെഡി ആയിക്കോ ഇതവണ ഒരുത്തനും നിന്റെയോനും കൂടെ ഉണ്ടാവില്ല അതിനുള്ളത് ആണ് ഇപ്പോൾ nadakunah😂
@usmanmossa92623 күн бұрын
വെറുതെ എന്തെങ്കിലും തട്ടി വിടല്ലേ. എതെൻങ്കിലും ഭൂമി കാണിച്ച് അത് വകഫ് ഭൂമി ആണെന്ന് എങ്ങിനെ ആണ് പറയാൻ സാദിക്കുക. അതിനു രേഖ ഒന്നും ആവശ്യം ഇല്ലെ.? തെളിവ് ആവശ്യം ഇല്ലെ. നിയമ വ്യവസ്ഥ ഒന്നും ഇല്ലേ. രജിസ്ട്രേഷൻ വിഭാഗവും കോടതിയും എല്ലാം വെറുതെ ആണോ? മുനമ്പം വളരെ complicated വിഷയം ആണ്. അതു വഖഫ് ആണെന്ന് ആരും പറയുന്നില്ല. പിന്നെ എന്തിനാണ് waqaf ആക്കി പറയുന്നത്. പ്രശ്നം തീരേണം എന്നാണ് എല്ലാവരും പറയുന്നത്. ചാനലുകൾ അടുത്ത ഒന്ന് കിട്ടുന്നത് വരെ ഇതിൽ ചൊരിഞ്ഞ് ഇരിക്കും.
@ajilpm35343 күн бұрын
അങ്ങനെ ഉണ്ടാക്കി വെച്ചിട്ടുണ്ട് അത് ഇല്ലാതാകും
@usmanmossa92622 күн бұрын
@ajilpm3534 ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല സുഹൃത്തെ. ചാനലുകൾ കുത്തിതിരിപ്പ് ഉണ്ടാക്കി അവരുടെ ജോലി ചെയ്യുന്നു. അതു കേട്ട് ഒന്നും അറിയാത്ത പാവങ്ങൾ വിദ്വേഷം പ്രകടിപ്പിക്കുന്നു.. അത്ര മാത്രം.
@@usmanmossa9262ദയവു ചെയ്തു സംഘികൾക് ക്ലാസ്സ് എടുത്ത് കൊടുത്ടൈം waste ചെയ്യല്ലേ
@sreekumar77673 күн бұрын
Onnu Vegan parayede valichu neettathe😡
@ChandranNair-no4kr2 күн бұрын
ജനം❤️ പ്രത്യേകിച്ച് ഹിന്ദുവുംകൃസ്ത്യാനിയും കുറച്ചു കൂടി പഠിക്കാനുണ്ടായിരുന്നു ഇപ്പോ ക്ളിയറായി ഇനി ഇവർ. നമ്മുടെ ജനം ആവശ്യപെടും സർക്കാർ ബാക്കി വച്ചത് മുഴുവൻ തീർക്കും