വഖഫ് വിഷയം തുറന്നു പറഞ്ഞ് സ്റ്റാലിന്‍ ദേവന്‍ മറുപടിയില്‍ | MARUPADI | EPISODE 323 | 06-10-2024

  Рет қаралды 2,030

Janam TV

Janam TV

Күн бұрын

വഖഫ് വിഷയം തുറന്നു പറഞ്ഞ് സ്റ്റാലിന്‍ ദേവന്‍ മറുപടിയില്‍ | MARUPADI | EPISODE 323 | 06-10-2024
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 22
@zenogany2198
@zenogany2198 14 сағат бұрын
👍
@MohananPk-r2n
@MohananPk-r2n 2 күн бұрын
ഇതെന്താ വെള്ളരിക്കാപട്ടണമോ? എത്രയും പെട്ടെന്ന് ഈ കാട നിയമം മാറ്റണം.🤔🤔
@mosesmotha314
@mosesmotha314 Күн бұрын
Well presented and explained. Highlight is that you kept it simple that common man can understand...
@arakkalshaji
@arakkalshaji 2 күн бұрын
മുൻ കോൺഗ്രസ് സർക്കാരുകൾ വലിയൊരു ചതിയാണ് ഇന്ത്യൻ ജനതയോട് ചെയ്തിരിക്കുന്നത്!! മനുഷ്യത്വ വിരുദ്ധമായ ഈ മതനിയമം സമ്പൂർണമായും പരിഷ്കരിച്ചു ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും കീഴിൽ കൊണ്ടുവരണം.
@shajanvelleparmbil7037
@shajanvelleparmbil7037 2 күн бұрын
വഖഫ് വിഷയത്തിൽ ആധികരികമായ പഠനങ്ങളും സാധരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും നടത്തിയ സ്റ്റാലിൻ ദേവൻ സാറിനും കരിനിയമത്തെ കുറിച് ജനങ്ങളെ ബോധവരാക്കാൻ മുൻകൈ എടുത്ത ജനം ടിവിക്കും അഭിനന്ദനങ്ങൾ.
@stalindevan4147
@stalindevan4147 Күн бұрын
Thank you🙏
@roykniklawose4982
@roykniklawose4982 2 күн бұрын
സമാധാനം ഉണ്ടാകട്ടെ എന്ന് പറഞ്ഞു വന്നു കുടുംബങ്ങളിൽ തീ കോരിയിടുന്ന വർഗ്ഗം.
@shanayyan93
@shanayyan93 2 күн бұрын
M. K. പ്രേമചന്ദ്രന്, പാർലിമെന്റ് സീറ്റ്‌ കിട്ടിയതിനു നന്ദി പ്രകടിപ്പിക്കാൻ പറ്റിയ സന്ദർഭം.
@jancyroji1140
@jancyroji1140 2 күн бұрын
😮😮
@varghesemallappallil9226
@varghesemallappallil9226 2 күн бұрын
Brilliant presentation.
@avmathew1723
@avmathew1723 2 күн бұрын
അതായത് എല്ലാ സ്ഥല ഉടമകളും waqf board ന്റെ NOC വാങ്ങണം, അല്ലേ?
@aneeshmohanachandran
@aneeshmohanachandran Күн бұрын
good one
@rajvikramanramachandrakuru6049
@rajvikramanramachandrakuru6049 Күн бұрын
Thank you Devan sir. നമ്മളാറിയാത്ത എന്തെല്ലാം കുരുക്കുകൾ 😮 അറിയുന്നവരും മതനിരപേക്ഷതരെന്നു ബോധ്യപ്പെടുത്താൻ ഇടപെടാതിരിക്കുന്നു
@beenajoseph18
@beenajoseph18 2 күн бұрын
👍👌🙏
@sajeevmk24
@sajeevmk24 Күн бұрын
The serious impacts, if not corrected, are revealed in a very simplified manner. Congrats to Mr. Stalin sir. 👌🙏
@stalindevan4147
@stalindevan4147 Күн бұрын
Thank you dear🙏
@007Gourav007
@007Gourav007 Күн бұрын
വളരെ സുവ്യക്തമായി സാധാരണജനക്കളെ ബോധവൽക്കരിക്കാൻ പ്രാപ്തമാകുന്ന എപ്പിസോഡ്. ശ്രീ സ്റ്റാലിൻ ദേവൻ ലളിതവും വ്യക്തവുമായി വഖഫ് നിയമങ്ങളിലെ അന്തർധാരകളെ പൊളിച്ചടുക്കി. ഇത് സത്യത്തിൽ മുസ്ലീങ്ങളല്ലാത്തവർ മാത്രമല്ല ഭയക്കേണ്ടത്. സാധാരണ മുസ്ലീങ്ങൾക്കു കൂടി ദോഷകരമാണ് എന്ന് അവർ മനസ്സിലാക്കാതെ ഈ നിയമത്തെ എതിർക്കുന്ന മറ്റു സമുദായക്കാരെ വർഗ്ഗീയമായി എതിരിടുകയാണ് ഈ പാവം മുസ്ലിം സമുദായക്കാർ ചെയ്യുന്നത്. ചുരുക്കത്തിൽ എല്ലാ പൗരന്മാർക്കും ദോഷകരമായ തികച്ചും ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിന് ഭേദഗതി വരുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിനെ കക്ഷിരാഷ്ട്രീയ മത ഭേദമന്യേ നിരുപാധിക പിന്തുണ കൊടുക്കാൻ നമുക്ക് സാധിക്കണം. അതിന് തീർച്ചയായും ഈ പംക്തി ഉപകാരപ്രദമാകും. ശ്രീ സ്റ്റാലിന് നന്ദി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@PremKumar-re7xj
@PremKumar-re7xj 2 күн бұрын
This nehru & his team ruined this nation brutally in all sense 😡
@jainjoseph9311
@jainjoseph9311 Күн бұрын
വഖഫ് ബോഡ് ഇത് വെള്ളരിക പട്ടണം എന്നാണ് കരുതിയിക്കുന്നത്,വഖഫ് ബോർഡ് ഇസ്ലാമിക രാഷ്ട്ടം സ്ഥാപിക്കാൻ വേണ്ടിയുള്ള നിക്കത്തിന്റെ ഭാഗമാണ്😊😊😊
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57