വഖഫ് വിഷയത്തിൽ ഖാസിമിക്ക് റോയച്ചന്റെ തീപ്പൊരി പ്രതികരണം|PAKSHAM MARUPAKSHAM | FR ROY KANNANCHIRA CMI

  Рет қаралды 77,765

Shekinah News

Shekinah News

Күн бұрын

Пікірлер: 661
@radhakrishnankaruthadan3269
@radhakrishnankaruthadan3269 Ай бұрын
ഇത്തരം കാടൻ നിയമങ്ങൾ കൊണ്ടു വന്ന കോൺഗ്രസ്സുകാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക. നികൃഷ്ട ജന്മങ്ങൾ....
@Kalki123-c5f
@Kalki123-c5f Ай бұрын
ഇതിനൊന്നും ആരും like ഇടില്ല,,,,, കാരണം ഇവർക്ക് കോൺഗ്രസ്‌ മതി,,,,,,,,,
@sebastianks6028
@sebastianks6028 9 күн бұрын
e, paranjathupoleyanengil ramajenmabhumi, masjith allayirunno eniyipol athinavakasham chodhichal vettukodukendivarille, evanmar kuduthal menachal, modhiji akikrutha civil kod kond varum.
@sasidharannair6291
@sasidharannair6291 Ай бұрын
അച്ചൻ പറഞ്ഞത് 100%. സെരിയാണ് ഇതിനെതിരെ ഇന്ത്യൻ ഗവൻ മെന്റ് ഇടപെടണം 🙏🏻🙏🏻🙏🏻
@VasuDevan-jx9wd
@VasuDevan-jx9wd Ай бұрын
ഇന്ത്യ ഗവൺമെൻറ് ഇടപെടണമെങ്കിൽ ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണ വേണം
@David94989
@David94989 Ай бұрын
അവർ ഇടപട്ടു, പക്ഷെ പ്രതിപക്ഷം സമതിക്കണ്ടെ? കേരളത്തിൽ നിന്നും പോയ 19 പേരും ബില്ലിനെ തൊടരുത് എന്നല്ലേ പറയുന്നത്? വോട്ട് ചെയ്യുന്നതിന് മുമ്പ് ആലോചിക്കണം
@NaZrEtH337
@NaZrEtH337 Ай бұрын
​@@David94989💯👍
@Kalki123-c5f
@Kalki123-c5f Ай бұрын
വേണം അല്ലെ അതിന് അവിടെ കോൺഗ്രസ്‌ അല്ലാലോ,,,,, ബിജെപി RSS അല്ലെ, നിങ്ങൾക് അത് പിടിക്കുമോ,,,
@sathyavrathannair8898
@sathyavrathannair8898 Ай бұрын
ജനങ്ങളുടെ പിന്തുണയുള്ളതുകൊണ്ടാണല്ലോ സർക്കാർ ഭരിക്കുന്നത്‌. ഇനി എന്ത് പിന്തുണയാണാവോ വേണ്ടത്?​@@VasuDevan-jx9wd
@dalysaviour6971
@dalysaviour6971 Ай бұрын
🤔👌👍👍👍 അലിയാർ ഖാസിമി ഇനി എത്ര കണ്ട് കള്ളപ്രചരണം നടത്തിയാലും ... വഖഫ് ബോർഡ് എന്താണെന്ന് അറിയുന്ന ജനം അത് ചിരിച്ചു തള്ളുകയേ ഉള്ളൂ ‼️
@David94989
@David94989 Ай бұрын
ജനം അത് എന്താ എന്ന് അറിഞ്ഞാലും വീണ്ടും കോൺഗ്രസിന് അല്ലേ വോട്ട് ചെയ്യുന്നത്? അപ്പോൽ അനുഭവിക്കുക
@bijujansee6456
@bijujansee6456 Ай бұрын
Vote for "kaippathi" only. INC. and Sasi tharoor for Fishermen
@dalysaviour6971
@dalysaviour6971 Ай бұрын
ഞങ്ങൾക്ക് എറണാകുളത്ത് 20 20 ഉണ്ട് 😊❕
@unknownqwertgfdsa12
@unknownqwertgfdsa12 Ай бұрын
​@@bijujansee6456. ഇനിയും ഇഞ്ചി ക്കു വോട്ട് ചെയ്യുന്നവർ മന്ദബുദ്ധികൾ
@cleetusvaliyaparampil9769
@cleetusvaliyaparampil9769 Ай бұрын
എന്നിട്ട് 20്്20 ജയിച്ചില്ലല്ലോ.​@@dalysaviour6971
@bijuworld4649
@bijuworld4649 Ай бұрын
ഇനി കോൺഗ്രസിനെ സപ്പോർട്ട് ചെയ്യേണ്ട എന്ന് എല്ലാവരും തീരുമാനമെടുക്കുക.ബിജെപിയെ സപ്പോർട്ട് ചെയ്യുക
@alicepurackel7293
@alicepurackel7293 Ай бұрын
ഇനി കേന്ദ്രം bjp യും കേരളം 2020യുംബിജെപി യും ഭരിക്കണം. കൊങ്ങികൾ ചെയ്ത ചതി പൊറുക്കാനാവില്ല. .........
@maruthunayakam8141
@maruthunayakam8141 Ай бұрын
ഇസ്ലാമിനെ ഭാരതത്തിൽ നിന്നും തുടച്ച് നീക്കി ബ്രാഹ്മണരുടെ(RSS) നേതൃത്വത്തിൽ ഉന്നത പൗരാണിക സുവർണ്ണ ഹൈന്ദവ രാഷ്ട്രത്തിന്റെ ഉയർത്തെഴുന്നേൽപിന് സഹായിക്കുന്ന ഹിന്ദു സംസ്കാരം ഉൾക്കൊണ്ട് ജീവിക്കുവാനും ഭാരതത്തെ സേവിക്കാനും തയ്യാറായ ഇപ്പോൾ ക്രൈസ്തവരായ ഈ സഹോദരങ്ങളെ കാണുമ്പോൾ എനിക്ക് രോമാഞ്ചം വരുന്നു.
@maruthunayakam8141
@maruthunayakam8141 Ай бұрын
മുസ്ലീംങ്ങളെയും ഇസ്ലാമിനെയും ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പല അക്രമണങ്ങളിൽ ഒന്നാണ് ഇത്. ഇദ്ദേഹം പറയുന്നത് പൊട്ടത്തരമാണെങ്കിലും ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികളായ സവർണ്ണ ഹിന്ദുത്വർക്ക് പ്രയോജനം ചെയ്യും. ദയവ് ചെയ്ത് ഈ പൊട്ടത്തരം share ചെയ്യുക.
@rajeevkalapurackel3694
@rajeevkalapurackel3694 Ай бұрын
നീയെന്തു മലരാ ഈ പണയുന്നത് 🤔​@@maruthunayakam8141
@sreenivasannair5966
@sreenivasannair5966 Ай бұрын
@@maruthunayakam8141 നീ RSS ശാഖയിൽ വരൂ ഒരാളെ എങ്കിലും ബ്രാഹ്മണ ലേബലിൽ കാണിച്ചാൽ നിനക്ക് ഒരു സമ്മാനം തരുന്നതാണ്. കണ്ണറിയാത്തയാൾ ആനയെ കണ്ടത് പോലെ പറയരുത്
@sunnyjoseph8141
@sunnyjoseph8141 Ай бұрын
അങ്ങനെ കാര്യങ്ങൾ മനസിലായി എന്നതിൽ സന്തോഷം. പക്ഷേ താമസിച്ചു പോയി.
@user-xyz766-aBclmpq
@user-xyz766-aBclmpq Ай бұрын
യെസ്. CAA യ്ക്ക് എതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്തവരാണ്.
@sreegith_3315
@sreegith_3315 Ай бұрын
Manasilakitu nthu karym Vote cheyyumbo athu congress nu 😂
@wowser2153
@wowser2153 12 күн бұрын
@@user-xyz766-aBclmpqpotte bro, ippozhanu bodham vannathu.
@manikt7562
@manikt7562 9 күн бұрын
​@@user-xyz766-aBclmpqപിന്നെ കുറേനേരം മണിപ്പൂര് നോക്കിയിരുന്നു
@kalabhavanjomon.maxonescho7829
@kalabhavanjomon.maxonescho7829 Ай бұрын
ഇനിയെങ്കിലും അച്ചന്മാരും ക്രൈസ്തവരും യുഡിഎഫ് നേയും LDF നേയും ചുമക്കുന്ന പണി നിർത്തുക.. രാജ്യ നന്മക്കായി ജനനന്മക്കായി നമ്മുടെ സമ്മതി ദാനാവകാശം രേഖപ്പെടുത്തുക
@rajeevrajeev7332
@rajeevrajeev7332 Ай бұрын
കോൺഗ്രസിനെ സപ്പോർട്ട് ചെയ്തിരുന്ന സമൂഹം ആലോചിക്കുക
@jacobpeter404
@jacobpeter404 Ай бұрын
AM A CONGRESS VOTER BUT NOW I WILL VOTE BJP.
@tomjoseph333
@tomjoseph333 Ай бұрын
സത്യം ഞാനും BJP ​@@jacobpeter404
@user-ws8qk9wk7g
@user-ws8qk9wk7g Ай бұрын
I already bjp❤️
@geetharaj4993
@geetharaj4993 Ай бұрын
ഞാനും BJP
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 Ай бұрын
എന്നാലും ങ്ങളുടെ നേതാവ് പപ്പു😅😅😅😅
@thomasmathew3025
@thomasmathew3025 Ай бұрын
കോൺഗ്രസ്‌ നു, സിപിഎം നും ഒരു ക്രിസ്തിയനിയും വോട്ട് ചെയ്യരുത് എന്നു എല്ലാം പള്ളികളിലും ഇടയ ലേഖനം വായിക്കണം
@sjoddman6825
@sjoddman6825 Ай бұрын
ഉവ്വോ, പിന്നാർക്ക് മോദിക്കോ, എന്താ ഇപ്പം ഇങ്ങനെ
@sree6616
@sree6616 Ай бұрын
​@@sjoddman6825 രണ്ടു പാർട്ടിയും ചെയുന്ന സേവനം കൊണ്ടു തന്നെ
@mathewvarghese2647
@mathewvarghese2647 Ай бұрын
ഈ വകഫ് ബോർഡ് നിയമത്തിലുള്ള കോൺഗ്രസിന്റെ നിലപാട് ഭാരത ജനത എല്ലാം അറിഞ്ഞാൽ കോൺഗ്രസ്‌ ന്റെ ഒരിക്കലും ഇനിയും അധികാരത്തിൽ വരില്ല തീർച്ച
@RajendranKNair
@RajendranKNair 24 күн бұрын
ഈ വഖഫ് നിയമം നിർമ്മിച്ചതു തന്നെ കോൺഗ്രസ്സ് സർക്കാരാണ് . പിന്നീട് ഇതേ സർക്കാർ രണ്ടു ഭേദഗതികളിൽ കൂടി നിയമത്തിന് അതിരറ്റ അധികാരം നൽകി . ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിച്ച് തങ്ങളുടെ അധികാരം ഉറപ്പിക്കാനുംവേണ്ടി .
@GangadharanMK-cd4vy
@GangadharanMK-cd4vy 14 күн бұрын
ഇതിൻ്റെ ഒക്കെ ഉള്ളിൽ പ്രവർത്തിച്ചത് നെഹറുകാക്കയാണ്. അവൻ കൃസ്താനിയേയും ഹിന്ദുവിനെയും പറ്റിച്ച് വോട്ട് വാങ്ങി, കാക്കാൻ്റെ നിയമങ്ങൾ നടപ്പാക്കി. ആയുഷ്കാലം പ്രധാനമന്ത്രി പദം നെഹറു കുടുംബത്തിന് സ്വന്തമാക്കാൻ അക്കാലത്തെ സ്കൂളിലെ പാഠപുസ്തകത്തിൽ നെഹറു കുടുംബത്തേയും കോൺഗ്രസിനേപ്പറ്റിയും ഇല്ലാത്ത കാര്യങ്ങൾ പാഠപുസ്തകത്തിൽ എഴുതി കുട്ടികളെ കള്ളം പഠിപ്പിച്ചിരുന്നു. 24:30
@jojojames5053
@jojojames5053 Ай бұрын
കാര്യം ഒക്കെ ശരി തന്നെ. ഈ നിയമം ഉണ്ടാക്കിയ കാഗ്രസിന്റെ കേരളത്തിലെ നേതാവ്, ഒരു ഡ കുറവുള്ള വി ഡി സതീശൻ ഒരു വെളുക്ക ചിരിയും ചിരിച്ച് കുറെ ബൈബിൾ വചനങ്ങൾ ഉരുവിട്ട് വരുമ്പോൾ ആട്ടും സൂപ്പ് കൊടുത്ത് സത്കരിക്കണം
@sijothomas4370
@sijothomas4370 Ай бұрын
❤❤
@sijothomas4370
@sijothomas4370 Ай бұрын
❤❤
@David94989
@David94989 Ай бұрын
എന്തായാലും വോട്ട് കൊടുത്ത് സ്വീകരിക്കാൻ കുറെ അടിമകൾ കാണും, അവർ തന്നെ അനുഭവിക്കും, കണ്ടില്ലേ ഹൈബിയെ ജയിപ്പിച്ചവരെ തിരിഞ്ഞു കൊത്തിയത്.
@johnkjohn5641
@johnkjohn5641 Ай бұрын
Ha ha...kollam v...dd
@sajimon634
@sajimon634 Ай бұрын
ഇത്രയും നാൾ എവിടെ ആയിരുന്നു അച്ഛാ........?
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 Ай бұрын
ഈ അഭിമുഖം ഉചിതമായി! അച്ചൻ പറഞ്ഞത് സത്യസന്ധമാണ്!🎉
@user-yg6wy4lz5q
@user-yg6wy4lz5q Ай бұрын
ബോധം താമസിച്ചു വരാൻ. കുഞ്ഞാടുകൾ ഒക്കെ ഇതൊക്കെ കണ്ട് മടുത്ത് നാട് വിടുന്നു. ജിഹാദികളെ ഇനിയെങ്കിലും അകറ്റി നിർത്താൻ സഭ പഠിക്കുക.
@krishnakumarv9737
@krishnakumarv9737 15 күн бұрын
നമ്മുടെ രാജ്യത്തെ വക്കഫ് 1947ൽ അവസാനിച്ചിരിക്കുന്നു. ആ വക്കഫ് ആണ് പാക്കിസ്ഥാൻ 👍
@meditationfortranquility3527
@meditationfortranquility3527 Ай бұрын
ചുരുക്കി പറഞ്ഞാല് ഒരുമിച്ച് നിന്നാൽ നീതി കിട്ടും, ഇല്ലെങ്കിൽ മോങ്ങി നടക്കുകയെ ഉള്ളൂ.
@josek.c2242
@josek.c2242 Ай бұрын
ഭാരതത്തിന് ഇത്രയും നാശം വിതച്ച കോൺഗ്രസ് ഇനി ഭാരതത്തിൽ വേണോ എന്ന് കോൺഗ്രസിന് വോട്ട് ചെയ്യുന്ന മൊണ്ണകൾ ചിന്തിക്കുക
@disciple1248
@disciple1248 Ай бұрын
കൊള്ളക്കാരൻ പ്രവാചകൻ നെ ധ്യാനിക്കുന്നവർക്ക് കൊള്ള ചെയ്യാനെ സാധിക്കു
@sasidharannair6291
@sasidharannair6291 Ай бұрын
ദീപിക പേപ്പർ ദേശീയ വാർത്തകൽകൂടി പ്രസിദ്ധീകരിക്കണം ....... 👍🏻🙏🏻🙏🏻🙏🏻
@shajiaj7317
@shajiaj7317 Ай бұрын
കോൺഗ്രസ്‌ ഇന്ത്യ എങ്ങിനെയെങ്കിലും മുസ്ലിം രാഷ്ട്രം ആക്കാൻ വേണ്ടി പണിയെടുക്കുകയാണ്. കോൺഗ്രസ്സ് നെ ഒറ്റപെടുത്തേണ്ട സമയമായി. കഷ്ടം 😭😭
@jacobsimonjacob9851
@jacobsimonjacob9851 Ай бұрын
👍
@thomasmv7555
@thomasmv7555 Ай бұрын
കാശ്മീരിനെ പ്രത്യേക പദവിനൽകിയതും നെഹ്റുവിന്റ് വികല നയമാണ്
@sjoddman6825
@sjoddman6825 Ай бұрын
നെഹ്‌റുവിന്റെ ഒരു അർദ്ധ സഹോദരൻ ജിന്നയെ പാക് പ്രധാനമന്ത്രി ആക്കി. അടുത്ത അർദ്ധ സഹോദരൻ ഷെയ്ഖ് അബ്ദുള്ളയെ J & K പ്രധാന മന്ത്രി ആക്കി. എല്ലാവരും മുസ്ലിങ്ങളല്ലേ.
@shibyjohn4685
@shibyjohn4685 Ай бұрын
റോയി അച്ചാ,വളരെ നന്നായി വക്കഫ് നെ കുറിച്ച് സംസാരിക്കുകയും ഖാസിമിക്ക് മറുപടി നൽകുകയും ചെയ്തു.👍👍👍👍 🙏🙏🙏🥰🥰🥰
@Jijo_K_Mathew
@Jijo_K_Mathew Ай бұрын
1947 ൽ ഒരു രാജ്യം തന്നെ ചോദിച്ചു വാങ്ങിയ ടീം ആണ് 3 കോളജിൻ്റെ പേര് പറഞ്ഞു ഞെളിയാൻ ശ്രമിക്കുന്നത്....
@sunithaa.n.5028
@sunithaa.n.5028 Ай бұрын
രണ്ടു രാജ്യമാണ് തറവാട്ട് ഓഹരി മുസ്ലിങ്ങൾക്ക് മാത്രം ചോദിച്ചു വാങ്ങി പോയത്,കിഴക്ക് ബംഗ്ലാദേശും പടിഞ്ഞാറ് പാകിസ്ഥാനും. എപ്പോൾ ഇന്ത്യ ബാക്കി വരുന്ന ഹിന്ദു,ക്രിസ്ത്യൻ,ജെയിൻ,സിഖ്,Buddhist,Parsi വിഭാഗക്കാർക്ക് മാത്രം അവകാശപ്പെട്ട മതേതര രാജ്യംആണ്.ഈ വിഭാഗക്കാർക്ക് മാത്രം ആയിരിക്കണം ആദ്യത്തെ പരിഗണന.പക്ഷേ പല ആനുകൂല്യങ്ങളും മൗലവിമാരുടെ സാമർത്ഥ്യം കാരണം മുസ്ലിങ്ങൾ ക്ക് ആണ് കിട്ടുന്നത്. പാകിസ്ഥാനെ കണ്ട് കുറച്ചൊക്കെ പഠിക്കണം.അവിടെ മറ്റു മതസ്ഥർക്ക് കടകൾ നടത്താൻ ഒന്നും അവകാശം ഇല്ലത്രെ.എന്ന് അവിടുള്ള ഒരു ക്രിസ്ത്യൻ ഇൻ്റെ കമൻ്റ് കണ്ട്. ഇതേത് മന്ധബുദ്ധിയാണ് ഇന്ത്യൻ constitution ilu എല്ലാ മതങ്ങൾക്കും ഒരേ പോലെ പാലിക്കാൻ അവകാശം ഉണ്ട് എന്നൊക്കെ തിരുകി കയറ്റിയത് എന്ന് മനസ്സിൽ ആകുന്നില്ല.
@anithatv6003
@anithatv6003 Ай бұрын
ഒരു രാജ്യം അല്ലാ രണ്ട് പീസ് പക്കി/ ബംഗ്ലാദേശ്
@jobinmathew9549
@jobinmathew9549 Ай бұрын
സഭ പ്രതിഷേധം ആയിട്ട് ഇറങ്ങണം.
@mathewk.joseph9988
@mathewk.joseph9988 Ай бұрын
അതിന് കാക്കക് വല്ല വിവരവും ഉണ്ടോ റോയ് അച്ഛാ. ഇനി കാക്ക കുഞ്ഞുങ്ങൾക്ക് നമ്മൾ അഡ്മിഷൻ കൊടുക്കരുത്.
@എമ്പോക്കി
@എമ്പോക്കി Ай бұрын
ശരിയാാ.. കാക്കയുടെ എല്ലാമെല്ലാം കിത്താബ് മാത്രമാണ്...😅
@thomaspj4141
@thomaspj4141 Ай бұрын
ചങ്ങനാശ്ശേരിയിലെ കത്തോലിക്കരുടെ വോട്ടു വാങ്ങി ജയിച്ച കൊടിക്കുന്നിൽ സുരേഷ് കേന്ദ്രം പാസ്സാക്കാൻ ശ്രമിക്കുന്ന വഖഫ് നിയമത്തിനെതിരേ യുദ്ധം പ്രഖൃആപിച്ചിരിക്കുകയാണല്ലോ...ചേറായിൽ കുടിയിറക്കുന്ന കത്തോലിക്കരെക്കുറിച്ച് കൊടിക്കുന്നിലിന് ഒരു വേദനയുമില്ല..എന്നിട്ടും ആ മനുഷൃനെ ചുമന്നുകൊണ്ടു നടക്കുന്ന കുറെ കത്തോലിക്കൻമാർ ആ നാട്ടിലുണ്ട് അവർക്കെൻതാണ് ഈ വിഷയത്തിൽ പറയാനുളളത്...
@InasuK.V
@InasuK.V Ай бұрын
@@thomaspj4141 നായയുടെ തൊണ്ടയിൽ കുടുങ്ങിയ എല്ലിൻ കഷ്ണം എടുത്ത് കൊടുത്ത കൊക്കിന്റെ കഥ ഓർമ്മയുണ്ടോ? തോമസ് ആ ഗതി വരാതെ നോക്കിയാൽ നന്ന്
@radhakrishnana.p4745
@radhakrishnana.p4745 Ай бұрын
കൊടിക്കുന്നിൽ സുരേഷ് പങ്കെടുക്കുന്ന ഏത് പരിപാടിയിൽനിന്നുംക്രിസ്ത്യാനികളും ഹിന്ദുക്കളുംവിട്ടുനിൽക്കുക. എന്നുപറഞ്ഞാൽ ഈനാറിയെഒരുപരിപാടിക്കും വിളിക്കരുത്., അഥവാപ്രോട്ടോകോൾപ്രകാരം വിക്കേണ്ടിവന്നാൽ വേദിയിൽനിന്നും സദസ്സിൽനിന്നു ഇറങ്ങിപ്പോകുക.
@nvenugopal6813
@nvenugopal6813 Ай бұрын
​@@radhakrishnana.p4745bold thinking and action proposal 🎉,
@Kalki123-c5f
@Kalki123-c5f Ай бұрын
@@thomaspj4141 ഇനിയും മൂഡ് താങ്ങി നടക്കാൻ ഉദ്ദേശിക്കുന്നവർ മിണ്ടില്യ
@Kalki123-c5f
@Kalki123-c5f Ай бұрын
@@radhakrishnana.p4745 4ദിവസം ആയി അല്ലെ എത്ര പേര് like ചെയ്തു തങ്ങളുടെ അഭിപ്രായം ഞാൻ യോജിക്കുന്നു,,,, മറ്റുള്ളവർ🤔🤔🤔🤔നോക്കിക്കോ പാലം കടക്കുന്നത് വരെ ബിജെപി പാലം കടനാൽ കോൺഗ്രസ്‌
@brizbaben
@brizbaben Ай бұрын
വഖഫ് നിയമം കോണ്‍ഗ്രസ് ഇന്ത്യൻ ജനതയോട് ചെയ്ത മാരക പാപങ്ങലില്‍ ഒന്ന് മത്രം ആണ്. ഇതുവരെ ഈ ജനത അത് കാണാതിരുന്നതു കോണ്‍ഗ്രസ്സിന്റെ അടിമത്തം ബാധിച്ചിരുന്നു എന്നത് കൊണ്ട് ആണ്. ഇപ്പോൾ ഒത്തിരി പേര് ആ അടിമത്തില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്.
@David94989
@David94989 Ай бұрын
തിരിച്ചറിഞ്ഞാലും ഇടതിനും വലതിനും മാത്രം വോട്ട് ചെയ്യുന്ന ചിന്താഗതി മാറാത്ത കാലത്തോളം അനുഭവിക്കും
@bivinbabudivin-do4yn
@bivinbabudivin-do4yn Ай бұрын
അടുത്ത, .ഭരണതിൽ.തിരുത്തു൦
@brizbaben
@brizbaben Ай бұрын
​​@@bivinbabudivin-do4yn തോന്നുന്നില്ല. കാരണം, വഖഫ് നിയമ ഭേദഗതി യെ പോലും കോൺഗ്രസ്സ് എതിര്‍ക്കുക ആണ് ചെയ്യുന്നത്. അതുകൊണ്ട്, കോണ്‍ഗ്രസ് ഒരിക്കലും സ്വയം തിരുത്തും എന്ന് തോന്നുന്നില്ല, അതൊരു സ്വപ്നം മാത്രമാണ്.
@cicilyav8298
@cicilyav8298 Ай бұрын
​@@David94989😢😢😢😢😢
@cicilyav8298
@cicilyav8298 Ай бұрын
​@@David94989😮😢😮😢😮😢
@Arsha11ad
@Arsha11ad Ай бұрын
പപ്പു ടീ മിൻ്റെ ഓരോ ലീലാവിലാസങ്ങൾ
@prasadvarghese3023
@prasadvarghese3023 Ай бұрын
ഈ വർഗിയ നീതി നിഷേതം നിയമം ആക്കിയത് കോൺഗ്രസ്‌ ആണെങ്കിൽ കോൺഗ്രസ്‌ ഒരു മുസ്ലിം പാർട്ടി മാത്രം ആണ് എങ്കിൽ ഇനി കോൺഗ്രസിൽ തുടരുന്നതിൽ എന്ത് കാര്യം
@bijujansee6456
@bijujansee6456 Ай бұрын
Right, right...
@joyachanchanasseriljoseph9104
@joyachanchanasseriljoseph9104 Ай бұрын
ഇത് എന്നേ ഞാൻ മനസ്സിലാക്കി....കോൺഗ്രസ് വിട്ടു....
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 16 күн бұрын
Cong is already a muslim party
@mathewjoseph5383
@mathewjoseph5383 Ай бұрын
ഇവിടെയല്ലേ ഒരു ബിജെപി ഗവർമെന്റ് നിലനിൽക്കേണ്ടത് എന്ന ആവിശ്യത്തെ നമ്മൾ ആഗ്രഹിക്കേണ്ടതെ.ശ്രീ നരേന്ദ്ര മോദിജി വേണ്ടത് ചെയ്തോളും.
@sjoddman6825
@sjoddman6825 Ай бұрын
എന്നിട്ട് പപ്പു ഗണ്ടിക്ക് വോട്ട് ചെയ്യും ഹാ, ഹാ,
@sarithakrishnan1665
@sarithakrishnan1665 Ай бұрын
Paniyedukan modiyum, vazhaku kelkan bjp yum, but no vote..athuthanneyanu eduthuvecha bill avideyirikkunnathu, Hindu rajyam ayalonnu pedi, British divided India into pak for Muslims and India for Hindus, but India accepted all religions
@jamesanithottam9492
@jamesanithottam9492 Ай бұрын
ഏകീകൃത സിവിൽ കോഡ് ഭാരതത്തിന് ആവശ്യമാണ്. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ക്രിസ്ത്യീയ സമൂഹത്തിന് ആരെയും ഭയപ്പെടേണ്ടതില്ല. സഭ തീർച്ചയായും അതിനെ അനുകൂലിക്കണം.
@babuvillamthanam583
@babuvillamthanam583 Ай бұрын
🎉🎉🎉
@swrp124
@swrp124 Ай бұрын
Yes.. Christians ennum Indiayile laws bahumnaikunnu athu anusarichu jeevikunnu so pedikenda laryam illa.. 1995 act Efuthu kalaynam
@AnimolMR
@AnimolMR Ай бұрын
ഭാരത ഭൂമി രാജാക്കന്മാർ ദാനം കൊടുത്ത ഭൂമി ഒരിക്കലും ഒരു പ്രേത്യേക മതവിഭാഗത്തിന് വഖഫ് എന്ന് നാമകരണം ചെയ്തു വിട്ടുകൊടുത്തു ഭാരതത്തിൽ ജീവിക്കുന്ന മറ്റു മത വിശ്വാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഇടതു വലതു രാഷ്ട്രീയ ഗുണ്ടകളെ ഒറ്റപ്പെടുത്തുക. ഇതിൽ തീവ്രവാദമില്ലാത്ത ആ മതത്തിൽ ജനിച്ചു പോയ നല്ല മനുഷ്യരും പങ്കാളികളാകുക. പിടിച്ചു പറിച്ചും , കൊന്നും കൊല വിളിച്ചും സ്വായത്ത മാക്കാനുള്ളതല്ല ഭാരത ഭൂമി.
@Homeofbeegum7062
@Homeofbeegum7062 Ай бұрын
Enthu kondanu UCC kOnduvaran govt. Madikkunnqth
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 16 күн бұрын
​@@swrp124Not only 1995 but 2013 act also
@sunilcheroor2208
@sunilcheroor2208 Ай бұрын
രാഹുലിനെ യും കോൺഗ്രസിനേയും താങ്ങി കൊണ്ട് നടക്ക് 😂
@satheeshthomas4161
@satheeshthomas4161 3 күн бұрын
കുഞ്ഞാടുകളെ നമ്മൾക്ക് ക്ഷമിക്കാം. ❤️. പ്രിയങ്ക ഗാന്ധിക്കു വോട്ട് ചെയ്യാം. സ്വല്പം നേരത്തെ മരിച്ച് സ്വർഗത്തിൽ എത്തി യേശുവിനെ കാണാം 🙏🏿. ആമേൻ
@pbharshan7690
@pbharshan7690 Ай бұрын
എല്ലാ മുസ്ലിം ഇതര മനുഷ്യർക്കും വേണ്ടി സുപ്രീം കോടതിയിൽ ഒരു കേസ് കൊടുക്കാൻ സഭ മുന്നിട്ടിറങ്ങണം. ഈ നിയമം മൗലീകാവകാശ ലംഘനം ആണ്. നിലനിൽക്കില്ല.
@rajpadoor
@rajpadoor Ай бұрын
കോൺഗ്രസിന്റെ (ഖാൻ ഗ്രാസിന്റെ )തനി സ്വഭാവം ഏവർക്കും വൈകിയെങ്കിലും മനസ്സിലായി
@sasidharannair6291
@sasidharannair6291 Ай бұрын
Deepika said. the correct answer 👍🏻👍🏻🙏🏻
@Kesavan1961
@Kesavan1961 Ай бұрын
കോൺഗ്രസ് നെ ഭാരതത്തിൽ നിന്നു മുക്തമാക്കണം.
@haridasankv7793
@haridasankv7793 Ай бұрын
അച്ഛൻമാർക്ക് ഇപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിലായി തുടങ്ങിയത് നല്ല കാര്യം പണ്ടൊക്കെ കോൺഗ്രസ്സിൽ ഭയങ്കര സപ്പോർട്ട് ചെയ്തമതമാണ് ഇന്നും അങ്ങിനെ തന്നെയാണ് അങ്ങിനെ കൊടുത്തതിന്റെ നന്ദിയാണ് ഈ നീയമം തോന്നൂറ്റി അഞ്ചിൽ ഒന്ന് കുടി സ്ട്രോങ്ങാക്കി കൊടുത്തു കോടതിക്ക് പോലും ഒന്നും ഇടപെടാൻ പാടില്ല മുസ്ലിം കോടതിയിൽ നമ്മൾ പോയി കാലു പിടിച്ചാലും ഒരു രക്ഷയുമില്ല ഇതാണോ മതേതരത്വം എന്ന് പറയുന്നത് ഇപ്പോൾ ക്രിസ്ത്യാനികൾ ശരിക്കും ന്യുന പക്ഷമായി അവർ ഭൂരി പക്ഷമായി ഇന്നുംഅവർക്കു വേണ്ടിയെ കോൺഗ്രസ്സിന് വാദിക്കാൻ നേതാക്കൾ ഉണ്ട് ക്രിസ്ത്യൻ മതത്തിൽ ഓട്ടു കുറച്ചാണ് കിട്ടുന്നത് മറ്റേതു അങ്ങിനെയല്ല അവർ ആണ് ഇവിടെ ആര് ജയിക്കണം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് അവർക്കു നല്ലപ്പാർട്ടിയും മോശം പാർട്ടിയും ആയിട്ട് ഒത്തിരി പാർട്ടികൾ ഉണ്ട് കുടുതലും മത തീവ്രവാദി പാർട്ടികളാണ് എന്നാൽ അവരുടെ കാര്യത്തിൽ അവർ എല്ലാം ഒന്നാണ് കുറ്റമായ ഒറ്റണ് ഈ രാഷ്ട്രീയ പാർട്ടിക്ക് കിട്ടുന്നത് ഇവിടെത്തെ രണ്ടു രാഷ്ട്രീയ പാർട്ടികളുടെയും തല അവരുടെ കഷത്തിലാണ് അവരുടെ പിറക്കെയാണ് രാഷ്ട്രീയം ഈ കേരളത്തിൽ പോകുന്നത് ജന്തുക്കൾക്ക് പണ്ട് മുതലേ ഐക്യ മില്ലല്ലോ ക്രിസ്ത്യാനിക്ക് ഭൂരിഭാഷവും ഇപ്പോൾ ഇല്ല ഒക്കെ അന്യ രാജ്യങ്ങലിൽ സെറ്റിൽ ആയി ഇവിടെ കുറെ പ്രായമായവർ ആണ് കുടുതലും അതുകൊണ്ടാണ് ഒരു വിലയും ഇല്ലാത്തത് പോലെ അച്ഛന്മ്മാർ എന്തെങ്കിലും പറഞ്ഞാൽ ഈ രാഷ്ട്രീയക്കാർ പേടിപ്പിക്കുന്നത് മറ്റേ മതം എന്തെല്ലാം വിളമ്പുന്നു ആരും ഇടപെടില്ല ഇവിടെത്തെ മാധ്യമങ്ങേൽ പലതു അത് ചർച്ച ചെയ്യുക പോലുമില്ല അവർക്കും പേടിയാണ് ഇവിടൊരു മാറ്റം ഉണ്ടാവാൻ മറ്റൊരു രാഷ്ട്രീയം ഈ കേരളത്തിൽ വന്നേ പറ്റു
@BabuKallai
@BabuKallai Ай бұрын
2013 ൽ അധികാരത്തിൽ '' നിന്നിറങ്ങുന്നതിന് തൊട്ട് മുൻപ് മൻമോഹൻസിങ്ങ് ഡൽഹിയിലെ 'പാർലമെൻ്റിനോട് ചേർന്നുള്ള തന്ത്രപ്രധാനമായ 113 പ്രോപ്പർട്ടികൾ വഖ്ഫിന് എഴുതികൊടുത്തു . പ്രീണനത്തിൻ്റെ മാരക വേർഷൻ!
@ashok2864-s2t
@ashok2864-s2t Ай бұрын
അതൊക്കെ ബാബറിന്റേതായിരുന്നു...😎
@govindankuttykarat6721
@govindankuttykarat6721 Ай бұрын
തലഖ് ചൊല്ലുന്ന പോലെ. എല്ലാം വാക്കാൽ 😂😂 ഇനി കോടതിയൊന്നും വേണ്ട
@shalumathew9115
@shalumathew9115 Ай бұрын
ജനങ്ങളുടെ കണ്ണുകൾ തുറക്കപ്പെടട്ടെ.
@joyp.a9362
@joyp.a9362 Ай бұрын
കേരളത്തിലെ കോൺഗ്രസ് ഒരിക്കിലും സത്യത്തിൻ്റെ കൂടെ നിൽക്കില്ലാ
@BabuKallai
@BabuKallai Ай бұрын
2013 ൽ കോൺഗ്രസ്സ് ഈ നിയമഭേദഗതി കൊണ്ടുവന്ന ശേഷം വഖഫിൻ്റെ സ്വത്ത് മൂന്നര ലക്ഷം ഏക്കറിൽ നിന്ന് 8-9 ലക്ഷം ഏക്കറായി വർദ്ധിച്ചു. ഇരട്ടിയിലധികം.
@mnrajeev8289
@mnrajeev8289 Ай бұрын
കോൺഗ്രസ് ഇന്ത്യ ഭരിച്ചാൽ ഉണ്ടാകുന്ന അപകടം തിരിച്ചറിയണം
@ampiliharidas1494
@ampiliharidas1494 Ай бұрын
കോൺഗ്രസ്സ് ചെയ്ത ചില പുണ്യങ്ങളിൽ ഒന്ന് മാത്രമാണ് ഇത ബാക്കി ഉള്ളത് പുറകേ വരും
@kurianpv5702
@kurianpv5702 Ай бұрын
ഇപ്പോഴാണ് കാര്യങ്ങൾമനസിലായത്.
@chakkoor2024
@chakkoor2024 5 күн бұрын
എൻ്റെ അഭിപ്രായത്തിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക നിയമങ്ങളും ട്രിബ്യൂണലും വരാൻ ഉള്ള ബില്ല് പാസാക്കട്ടെ.
@kuriachenfrancis4382
@kuriachenfrancis4382 Ай бұрын
ക്രിസ്ത്യനികളും വോട്ടു ബാങ്ക് രാഷ്ട്രീയം kalikkanam
@thomasmichael3318
@thomasmichael3318 Ай бұрын
ക്രിത്യാണി വിവേകം പോയി 😅
@papputrainer9651
@papputrainer9651 Ай бұрын
തലച്ചോറ് കോങ്ങരസ്സിന് അടിയറ വെച്ചത് ക്രിസ്റ്റി തിരിച്ച് പിടിക്കുമോ.
@തോൽവി
@തോൽവി Ай бұрын
hindukalum
@anilsr6838
@anilsr6838 Ай бұрын
രാഷ്ട്രത്തിനു വേണ്ടി നിൽക്കാൻ തയ്യാറാകണം. അല്ലെങ്കിൽ ഇപ്പോഴുള്ള ഹിന്ദു ഉന്മൂലനനയം ആവും നിങ്ങളെ നയിക്കുക. വോട്ട് ബാങ്ക് കൃസ്ത്യാനികൾക്ക് പണ്ടേ ഉള്ളതാണ്. വഖഫ് നിങ്ങളുടെ വസ്തുക്കൾ എടുത്തപ്പോൾ മോങ്ങുന്നു. ശബരിമലയിൽ സെന്റ് തോമസിന്റെ കുരിശാണെന്ന് പറഞ്ഞു ശബരിമല പൂങ്കാവനത്തിൽ പള്ളി പണിയാൻ ചാണകം മുക്കിയ കുരിശ് കുഴിച്ചിട്ടപ്പോഴും പിന്താങ്ങി കൃസ്തീയ MLA മാർ ഉണ്ടായിരുന്നു. അതിൽ കുറച്ച് പേർ നിയമസഭാ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കാനും തയ്യാറായി. ഇതാണ് കൃസ്തീയ വർഗീയത.
@rojovj273
@rojovj273 Ай бұрын
❤👌👌👌👌സൂപ്പർ. സത്യം 👍👍👍👍🙏🙏🙏🙏
@binummathew161
@binummathew161 Ай бұрын
ഇങ്ങനെ ഉള്ള വീഡിയോ..... നന്നായി ❤❤❤
@k.balachandran2769
@k.balachandran2769 Ай бұрын
എല്ലാവർക്കും ഒരു നിയമം വരണം അതിനു വേണ്ടി ഒറ്റക്കെട്ടായി നീങ്ങണം. രാഷ്ട്രീയ അന്ധത മാറണം. എത്ര കാലം ഇത് തുടരാൻ കഴിയും.
@srnavyachakko1369
@srnavyachakko1369 Ай бұрын
Congras fr. Roy for saying aloud the truth . Let it be listened by many🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@NaijuV.v
@NaijuV.v Ай бұрын
ഹിന്ദു ക്രിസ്ത്യൻ ഐ ക്യം കാലഘട്ടത്തിൻ്റെ ആവശ്യം
@santhammasiby8366
@santhammasiby8366 Ай бұрын
റോയ് അച്ചനെ പോലെ ധൈരസമേധം പ്രതികരിക്കാൻ കഴിവുള്ള പുരോഹിതരെയാണ് സഭക്ക് വേണ്ടത്
@vijayanck1324
@vijayanck1324 Ай бұрын
അടി കിട്ടിയപ്പോൾ മറുകണ്ടം ചാടിയ കോൺഗ്രച്ഛൻ
@thomaskannampallil8316
@thomaskannampallil8316 Ай бұрын
ഖുർആൻ മാത്രം പഠിച്ചിട്ടുള്ള ക്വാസിമി എങ്ങനെ മനുഷ്യത്വം കാണിക്കും
@vijukuruvilla9324
@vijukuruvilla9324 10 күн бұрын
1947നു മുൻമ്പ് ഉള്ള വാക്ഫ ബോർഡ്‌ കിഴിലുള്ള എല്ലാ ഭൂമിയും റദ് ചെയ്യണം, വകഫ് ബോർഡ്‌ നിയമങ്ങൾ പരിഷ്കാരിക്കണം എല്ലാ ക്രിസ്ത്യൻ, ഹിന്ദു ജനങ്ങളും ഒന്നിക്കണം
@annammamlavil8217
@annammamlavil8217 Ай бұрын
നേരത്തെ പറയേണ്ടത്,സഭ വളരെ വൈകിപ്പോയി.
@rijiraju2630
@rijiraju2630 Ай бұрын
അതെ 100%എന്റെ അഭിപ്രായവും അത് തന്നെ യാണ്, വര്ഷങ്ങള്ക്കു മുന്പേ ഞാൻ ചിന്തിച്ചിരുന്നു,,,വൈകിയെങ്കിലും സഭ ഇതൊക്കെ ശ്രദ്ധികുമ്പോൾ ഒരാശ്വാസം 🙏
@cucoomber-x7f
@cucoomber-x7f Ай бұрын
.ഇത് ഇത്രയും നീട്ടി വഷളാക്കിയത് അച്ഛന്മാരും മേൽ അധ്യക്ഷൻ മാരും ആണ് കോൺഗ്രസിനെയോ അല്ലെങ്കിൽ ഇടതുപക്ഷത്തിന് രക്ഷിക്കണമെന്നാണ് ഇലക്ഷനിൽ അച്ഛന്മാരുടെയും മേലധ്യക്ഷൻ മാരുടെയും കൽപ്പന പുറപ്പെടുവിച്ചത്. എന്നിട്ട് ഇപ്പോൾ കടന്നുകൊണ്ട് മോങ്ങുന്നു.ബക്ക വന്നേ വക്കപ്പ് വന്നേ എന്ന് വിളിച്ചു കൂവുന്നു. ബിജെപിക്ക് വോട്ട് കൊടുത്ത് അല്ലെങ്കിൽ ബിജെപിയുമായി ഐക്യപ്പെട്ട് ഈ രാജ്യത്ത് ജീവിക്കാൻ നമ്മൾക്ക് പറ്റണമെങ്കിൽ ഇടതിനെയും വലതിനെയും ഉപേക്ഷിക്കണം. അവർ ഒരു മതത്തിനു വേണ്ടിയിട്ടാണ് അവർ ജീവിക്കുന്നത്.അവർക്ക് ബോട്ട് മതി.അവർക്ക് ജിഹാദികളെ പ്രോത്സാഹിപ്പിക്കുന്നതാണ് അവരുടെഅജണ്ട. ബിജെപിക്ക് വോട്ട് കൊടുത്ത് ഈ രാജ്യത്തെ രക്ഷിക്കാൻ അച്ഛന്മാർക്കും മേലധ്യക്ഷൻ മാർക്കും. ഇവിടത്തെ ക്രൈസ്തവർക്കും ഹൈന്ദവർക്കും ജീവിക്കാം ഇല്ലെങ്കിൽ അവരോട് ചോദിക്കേണ്ടി വരും. അതായത് അച്ഛന്മാർ ഇടുന്ന കുപ്പായം . അവരത് ഇട്ടു തുടങ്ങി .ഇനി ഇത് ഇടണമോ എന്ന്.അവർ തീരുമാനിക്കും.അവരെ അച്ഛന്മാരുടെ കുപ്പായം കോപ്പിയടിച്ചതാണ്..👆 അവരും ഇട്ടു തുടങ്ങിയിട്ടുണ്ട് വെള്ള നൈറ്റിയും ചുവന്ന നൈറ്റിയും പച്ച നൈറ്റി ഒക്കെ ഇട്ടു തുടങ്ങിയിട്ടുണ്ട് എല്ലാ കോപ്പിയാണ് എന്നാലും അവരോട് ചോദിക്കേണ്ടിവരും ഈ പറയുന്ന അച്ഛനും ഓർത്താൽ നല്ലത്👆👆👆
@somanathanvasudevan3977
@somanathanvasudevan3977 Ай бұрын
What Father said is absolutely correct. We Indians have a constitution, and we follow it. No body can take over our land
@avmathew1723
@avmathew1723 Ай бұрын
ഏതെങ്കിലും കോളേജിൽ നിസ്കരിക്കാൻ സ്ഥലം കൊടുത്താൽ??!!
@vijayannair7416
@vijayannair7416 Ай бұрын
ഖാണ്ഗ്രസ് എന്നും ഇന്ത്യക്കാർക്ക് ദോഷമേ ചെയ്തിട്ടുള്ളു.
@sreenivasane5343
@sreenivasane5343 Ай бұрын
ഈ നിയമം പാസാക്കിയതും നടപ്പാക്കിയതും കോൺഗ്രസ് സർക്കാരല്ലേ? ഇപ്പോൾ ആ തെറ്റ് തിരുത്തി പുതിയ നിയമം പാസാക്കാൻ ബി ജെ പി സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തകർക്കാൻ നോക്കുന്ന കോൺഗ്രസിനെയും കമ്മികളടക്കം മറ്റു പ്രതിപക്ഷകക്ഷികളെയും താങ്ങുന്നവർ അനുഭവിക്കട്ടെ.
@jobros-877
@jobros-877 Ай бұрын
ഇപ്പോൾ LDF UDF രണ്ടും ഇപ്പൊ ഞമ്മന്റെ കയ്യിലാന്ന്..... അതുകൊണ്ട് കേരളം ഞമ്മന്റെ ഭൂമിയാന്ന്..... മനസിലായ ങ്ങക്ക്
@ponnunews4645
@ponnunews4645 Ай бұрын
ദയവായി ചില മതോതര പുരോഹിതർ എന്ന പേരിൽ സ്വന്തം ദേവലായങ്ങൾ മുസിലിം സഹോദരങ്ങളെ തല തിരിച്ചു നിസ്ക്കരിക്കാൻ അവസാരം കൊടുക്കുമ്പോൾ ചിന്തിക്കുക അടുത്തു ക്രിസ്തൻ തലമുറയോട് ചെയ്യുന്ന കെടും പാതകമാണ് നിങ്ങൾ ചെയ്യുന്നത് എന്ന കാര്യം മറക്കാരുത്
@joymadassery2202
@joymadassery2202 Ай бұрын
കത്തോലിക്ക പുരോഹിത വിഭാഗത്തിന് എന്നും ഇന്നും സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വന്ന മാലാഖാമാർ ആയിരുന്നു കോൺഗ്രസ്സുകാർ.
@yoosephtnaina5785
@yoosephtnaina5785 Ай бұрын
ആലുവ U C college, പ്രധാന ബിൽഡിംങ്ങും സ്ഥലവും കൊച്ചി രാജാവ് വിദ്യാഭ്യസ ആ വിശ്യത്തിന് സംഭാവന ചെയ്തത്.
@devassypl6913
@devassypl6913 Ай бұрын
അലിയാർ ഖാസ്മി മദനിയുടെ ഒരു ഫോട്ടോസ്റ്റാറ്റണ്‌ ഇങ്ങനെ ഒരു പ്രാകൃത മതം കോൺഗ്രസ്‌ പാർലമെന്റിൽ കിടന്ന് അലറി വിളിക്കുകയായിരുന്നു വാഖഫ് ബോർഡിന് വേണ്ടി നമ്മുടെ വേണുഗോപാൽ ഒക്കെ 😄😄😄
@sreenivasannair5966
@sreenivasannair5966 Ай бұрын
അച്ചനും സഭയും ഭയക്കണ്ട ഇൻഡ്യയിൽ RSS ഉള്ള കാലം വരെ ഇത് നടക്കില്ല.
@shajjose3976
@shajjose3976 Ай бұрын
എന്റെ ഉപ്പുപ്പാക്കൊരു ആനയുണ്ടായിരുന്നു അതിനെ ഉപ്പുപ്പാ ഈ വഴികളിലൂടെയെല്ലാം അമ്പലങ്ങളിലും, പള്ളികളിലുമെല്ലാം ഉത്സവത്തിന് കൊണ്ട് പോകുമായിരുന്നു, ചിലപ്പോഴെല്ലാം ഞാനും പോകുമായിരുന്നു. തടിപിടിക്കാൻ കേരളത്തിലെ മിക്കവാറും എല്ലാ മലപ്രദേശങ്ങളിലും, വലിയ കൃഷിയിടങ്ങളിലും, തറവാട്കളിലുമെല്ലാം പോകുമായിരുന്നു. ആനയെ കുളിപ്പിക്കാൻ ഒത്തിരി കുളത്തിലും, ആറ്റിലും, കായലിലുമെല്ലാം കൊണ്ടുപോകുമായിരുന്നു. ഉപ്പുപ്പാ പണ്ട് എന്ടടുത്തു പറഞ്ഞിട്ടുണ്ട് ആ പോയ വഴികളും,സ്ഥലങ്ങളും, അവിടുള്ള സ്ത്രീകളെയെല്ലാം പെരുത്ത് ഇഷ്ടമായിരുന്നെന്നു. ഉപ്പുപ്പായെ സെയ്ത്താൻ കൊണ്ടുപോയി. എനക്കും ഉപ്പുപ്പാക്ക് പുടിച്ചതെല്ലാം പെരുത്ത് ഇഷ്ടാണ്. നിങ്ങ അത് നേടാനുള്ള വഴി ചൊല്ലിതാ. പടച്ച സൈത്താൻ വിളിക്കുന്നതിനു മുൻപ് ഒരു വഴി കാട്ടിതായോ!
@marystephen2851
@marystephen2851 Ай бұрын
😂😂😂
@RajuDamodaran-d1r
@RajuDamodaran-d1r Ай бұрын
വഖഫ് നിയമം കോൺഗ്രസ്സ് ഭരണകാലത്ത് ചെയ്തു വെച്ച ചതി ഇതിനെ എങ്ങനെ നേരിടാം എന്നതാണ് ഇന്ന് കേന്ദ്ര ഗവൺമെൻ്റ് ആലോചിയ്ക്കുത്
@Gunboat66
@Gunboat66 Ай бұрын
ഈ തള്ളെല്ലാം കഴിഞ്ഞു എലെക്ഷൻ ആകുമ്പോൾ അച്ചന്മാർ കോൺഗ്രസിന് വോട്ട് ചെയ്യാൻ ആഹ്വനം നൽകും.
@narayanankutty5973
@narayanankutty5973 Ай бұрын
ബഹു. അച്ഛൻ ജോഷി അവർക്കൾക്കു എന്റെ ആയിരമായിരം അഭിനന്ദങ്ങൾ 🙏🙏🙏
@Suresh-k1u
@Suresh-k1u Ай бұрын
വകഫ്ഭേദഗതി നിയമം എത്രയും പെട്ടന്ന് നടപ്പിൽ വരുത്തുക.
@Heavenson-w2b
@Heavenson-w2b Ай бұрын
ഇപ്പോൾ ഉള്ള ഇന്ത്യ ഗവണ്മെന്റ് വകഫ് നിയമത്തിൽ മാറ്റമ് കൊണ്ടു വരണം..
@alltech3987
@alltech3987 Ай бұрын
വീണ്ടും പോയി കുത്തികൊടു കോൺഗ്രസിന്... 😡😡😡
@AbhilashChandran-w3x
@AbhilashChandran-w3x Ай бұрын
നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി..... മുഴുവൻ ക്രിസ്ത്യൻസും ഇത് മനസ്സിലാക്കിയാലേ നിങ്ങൾക്ക് ഈ മണ്ണിൽ നിലനിൽപ്പുള്ളൂ....
@mjvarghes
@mjvarghes Ай бұрын
പാർലിമെന്റിൽ കോൺഗ്രസ്‌ കേരള നിയമസഭയിൽ കമ്മ്യൂണിസ്റ്റ്‌ എന്ന ഇസ്ലാമിക വോട്ട് ബാങ്ക് പ്രവാഹം രണ്ടു കൂട്ടരെയും പൊളിറ്റിക്കൽ ഇസ്ലാമിന് വിധേയരാക്കുന്നു. ഇത് ഹിന്ദു /ക്രിസ്ത്യനി മനസ്സിലാക്കിയാൽ നന്ന്.എന്തിനാണ് വർഗീയതയ്ക്കു കുട പിടിക്കുന്നവർക്ക് വോട്ടു ചെയ്യുന്നത്?ഖാൻഗ്രസിന്റെ വിഭജന കളികൾ ബിജെപി കാണുവാൻ പോകുന്നേയുള്ളു.
@jhancysubish4334
@jhancysubish4334 Ай бұрын
Never vote for Congress My vote for BJP
@benjacob2704
@benjacob2704 Ай бұрын
💯% agree 👍🏽 👍🏽👍🏽💪🏽💪🏽
@radhakrishnankaruthadan3269
@radhakrishnankaruthadan3269 Ай бұрын
നല്ലത് മോദി ചെയ്താൽ ആമോദത്തോടെ അനുമോദിക്കുക.
@shajikalarikkal2512
@shajikalarikkal2512 18 күн бұрын
കൃത്യമായ വാക്കുകൾ
@RamanKutty-zb1if
@RamanKutty-zb1if Ай бұрын
ക്രിസ്ത്യാനികൾ ഇനിയെങ്കിലും കോൺഗ്രസിനെ / രാഹുൽഖണ്ടി യെ തിരിച്ചറിയുക.
@vinodkumarsankar3044
@vinodkumarsankar3044 Ай бұрын
👍👍👍💯
@thomasmathew4638
@thomasmathew4638 Ай бұрын
Good talk
@vikramanpillai6360
@vikramanpillai6360 Ай бұрын
മറ്റ് മതങ്ങളിൽ കയറിയുള്ള പ്രവർത്തനം കേരളത്തിൽ കൂടുതലായി നടത്തുന്നതിന് ഒരുപരിതിവരെ ഇപ്പോഴും നമ്മൾ തന്നെയാണ് കുറ്റക്കാർ.'
@josemoolayil3930
@josemoolayil3930 Ай бұрын
ഇപ്പോ വിവരം ഉണ്ടായി തുടങ്ങി പലരും മുമ്പ് ഇത് പറഞ്ഞപ്പോൾ എല്ലാവരും അവർക്ക് ഓശാനപാടി തട്ട് കിട്ടിയപ്പോൾ സമാധാനമായി ഇനിയും പലതും വരും പ്രതീക്ഷിച്ചിരുന്നോ
@Balamony-zr3cj
@Balamony-zr3cj Ай бұрын
Thanks father
@balakrishnannair5766
@balakrishnannair5766 Ай бұрын
ഇക്കാര്യം അച്ഛൻ ജോസ് മോനോട് ഒന്ന് പറഞ്ഞു മനസ്സിൽ ആക്കണം,
@Bbput
@Bbput Ай бұрын
Iniyenkilum congress partykku votte cheyathirikkuka
@David94989
@David94989 Ай бұрын
Athe
@joymj7954
@joymj7954 Ай бұрын
❤Prayerful Wishes ♥️ Praised the ♥️ ❤️
@nimmyej5588
@nimmyej5588 Ай бұрын
Polichu, with evidence. Eppol understood aayallo , ee religion nte meaning. 😊
@sr.navyacmc7041
@sr.navyacmc7041 Ай бұрын
Congratulations
@joyjoseph5443
@joyjoseph5443 Ай бұрын
Fr.Roy always behave with anyone whom he meets " Love & Care".❤
@binupa1
@binupa1 Ай бұрын
പൂർണ്ണമായും യോജിക്കുന്നു. പക്ഷേ ഒറ്റ കാര്യത്തിൽ അച്ചനു തെറ്റി. കോൺഗ്രസ് ചെയ്ത ഒന്നാമത്തെ മാരക പാപം MTP Act ആണ്. ഇതൊക്കെ പിന്നീട് വരുന്നവ ആണ്..
@KariachanPappan
@KariachanPappan Ай бұрын
❤❤
@georgevarghese2039
@georgevarghese2039 Ай бұрын
Vakab.board nirthanam,athupole masjid padanam gov.chivil nadatharuthe.
@rajeevnair7133
@rajeevnair7133 Ай бұрын
Wel explained 🎉father
@aleykuttymj495
@aleykuttymj495 Ай бұрын
ബി ജെ പി വന്നാൽ എല്ലാം ശരിയാകുമെന്ന് കരുതാൻ വരട്ടെ. ക്റിത്യാനിയുടെ കാര്യം അപ്പോഴും കട്ട പൊക. നമ്മൾ എണ്ണത്തിൽ കുറവായാലും ഇനിയും ഒരുമനസോടെ നീങ്ങികൂടേ?
@imrenjithnaick
@imrenjithnaick Ай бұрын
ഇത്രയൊക്കെ കേട്ടിട്ടും താങ്കൾക്ക് മതിയായില്ല അല്ലേ? താങ്കൾ ഒന്നുകിൽ കമ്മിയോ കൊങ്ങിയോ ആണെന്നുള്ളത് ഉറപ്പായി. ഇല്ലായിരുന്നെങ്കിൽ ഈ വീഡിയോ കണ്ടിട്ടും ബിജെപിയുടെ പേര് പറഞ്ഞുകൊണ്ട് എതിർക്കേണ്ട ആവശ്യമില്ലല്ലോ 😂
@jayasreen9787
@jayasreen9787 Ай бұрын
അതിന് bjp എത്ര പേരെ ഇങ്ങനെ പറ്റിച്ചിട്ടുണ്ട്? ഹിന്ദുക്കളെ നിങ്ങൾ കോൺഗ്രസ്സിൻ്റെ സഹായത്തോട്ടു കൂടി പറ്റിച്ചതല്ലേ? ഇപ്പോ തിരിച്ചു കിട്ടിത്തുടങ്ങി അവനവനു വരുമ്പോഴേ തിരിച്ചറിയൂ.
@subashkj6810
@subashkj6810 Ай бұрын
👏👏👏100/correct✅✅
@SojiAbraham-yp1ch
@SojiAbraham-yp1ch Ай бұрын
👍👍👍👍👍👍👍💯💯💯💯💯💯💯
@sreelakshmisreekumar3284
@sreelakshmisreekumar3284 Ай бұрын
കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരും തീരുമാനിക്കുക
@kiliyil
@kiliyil 28 күн бұрын
വഖഫ് നിയമം തന്നെ ഇല്ലാതാക്കണം
@Dajjaal123
@Dajjaal123 Ай бұрын
👍🏼
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 80 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 74 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 80 МЛН