Chathiyanmar pala vadhangalumayi varum eni vanchitharaakaruth..
@Leo-do4tu13 сағат бұрын
ഈ പ്രശ്നം തുടങ്ങിയിട്ട് രണ്ടുമൂന്നുവർഷ മായില്ലെ?. UDF ഉം LDF ഉം ഏകകണ്ഠമായി പറയുന്നു മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന്. പക്ഷേ വഖഫ് ബോർഡിനെ ബോധ്യപ്പെടുത്താൻ അവർക്കോ സർക്കാരിനോ ആകുന്നില്ല. വഖഫ് ബോർഡ് മുനമ്പത്തെ ഭൂമിയുടെ മേലുള്ള അവകാശവാദം പിൻവലിച്ചാൽ ആ നിമിഷം തന്നെ ഈ പ്രശ്നത്തിനു പരിഹാരമായില്ലെ? അതെന്താണ് സംഭവിക്കാത്തത്?'
@muthpious79813 сағат бұрын
അത് ഞമ്മള് പിൻവലിക്കൂല 😂😂😂
@pradeepak1784Сағат бұрын
1500 വർഷം മുൻപ് ഉണ്ടായിരുന്ന എല്ലാ ക്ഷേത്ര ഭൂമികളും തിരിച്ചു പിടിക്കാൻ ഗവർമെന്റ് നിയമം കൊണ്ടുവരണം
@gsreekumar71915 сағат бұрын
ഇനിയെങ്കിലും കണ്ണ് തുറന്നു കാണു... ഇവിടെ 610 കുടുംബം.. കർണാടകയിൽ ലക്ഷം ഏക്കർ എന്ന് കേൾക്കുന്നു...
@muthpious79813 сағат бұрын
തമിഴ്നാട്ടിലെ 1500 വർഷം പഴക്കമുള്ള അമ്പലമടക്കം ഏക്കറോളം വഖഫ് ☪️💚🗡🤪🤣🤭
@Hi-Mallu12 сағат бұрын
അച്ഛൻ : പക്ഷെ എല്ലാം കഴിഞ്ഞു ഞങ്ങൾ വോട്ട് കോൺഗ്രസ് പാർട്ടിക്ക് ചെയ്യും 😂 ലെ BJP: ചുമ്മാ വെറുതെ കഷ്ട്ടപ്പെട്ടു 🥲 ഇവരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല 🥲
@shelymk5839Сағат бұрын
Correct
@babumk2351Сағат бұрын
തൃശ്ശൂർ പിന്നെ ആരാ സുരേഷിനെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് കിട്ടിയിട്ടാണ്
@Junebird-w3c13 сағат бұрын
അച്ഛന് ഇപ്പോഴും ലേശം കോൺഗ്രസ അടിമത്വമുണ്ട്. BJP യോടൊപ്പം നിൽക്കാൻ എന്താ പ്രയാസം?
@rajujosephraju.a.j1517 сағат бұрын
നല്ല ക്രിസ്ത്യാനികൾ ഇനി ഇടതിനും വലതിനും വോട്ട് ചെയ്യില്ല
@thankachank.j8896Сағат бұрын
Correct
@JohnsamuelParayil15 сағат бұрын
ഇനി വഖഫ്്ന് ഭൂമി രക്ഷയില്ല.❤
@ptsp43133 сағат бұрын
ബിജെപി എന്നും ക്രിസ്ത്യാനികളുടെ കൂടെയാണ് എന്ന് നിങ്ങൾ ചിന്തിക്കരുത്... അതല്ല ബിജെപിയുടെ രാഷ്ട്രീയം.. ബിജെപി എന്നും ഭാരതത്തിൻറെ കൂടെയായിരിക്കും...💪💪💪💪
@thambichemmassery45125 сағат бұрын
എൽഡിഎഫിന് യുഡിഎഫിനും അത് ഒരു ബിസിനസ് ആണ്!
@jojijoseph20723 сағат бұрын
Ban waqf
@samthomas521113 сағат бұрын
Jai BJP❤❤❤❤❤❤
@mintomaliackal525814 сағат бұрын
UDF, LDF പറയുന്നു ഞങ്ങൾ ഇ കാര്യത്തിൽ ഇടപെടില്ല കാരണം ഞങ്ങളുടെ വോട്ട് പോകും. അതുകൊണ്ട് ഞങ്ങൾ പാർട്ടിക്കാർ വഖഫ് നിയമത്തിനൊപ്പം.മുനമ്പത്തെ കുറച്ച് ക്രിസ്ത്യാനികളുടെ വോട്ട് കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല മലപ്പുറം കോഴിക്കോട് വോട്ടുകൾ പോകാതിരുന്നാൽ മതി
@Biju92723 сағат бұрын
എന്ത് പരിഹരിക്കാൻ ഈ നിയമം എടുത്തു കളയണം 😡😡
@rajeshr794545 минут бұрын
Adv മുഹമ്മദ് ഷാ കൂടുതൽ സുഗിപ്പിക്കല്ലേ, കേരളം വിട്ടു മറ്റുള്ളടത്തോ ഉത്തരമില്ല അല്ലെ നിയമം കൊണ്ടുവന്ന കോൺഗ്രസ്സ് നിന്റെ അവസാന ആണി........
വഖഫ് എന്നൽ തടഞ്ഞ് വെയ്ക്കുക അല്ല എങ്കിൽ നിർത്തി വെയ്ക്കുക എന്നാണ്
@JiaS-t8x14 сағат бұрын
അച്ചാ.. പുലി വരുന്നേ പുലി എന്ന് പറഞ്ഞ് നിങ്ങൾ ഒക്കെ ബഹളം വയ്ക്കുന്നു. ഇവിടെ എത്ര പാവപ്പെട്ടവർക്ക് നിങ്ങളിൽ നിന്ന് ഒക്കെ നീതി ലഭിക്കുന്നു. മുസ്ലീം ആയതിന്റെ പേരിൽ ആരും ദാരിദ്ര്യം അനുഭവിക്കുന്നില്ല. എന്നാൽ പാവം ക്രിസ്ത്യൻ പുലയ സഹോദരങ്ങൾക്ക് ആര് നീതി വാങ്ങി കൊടുക്കും
@Jithu198813 сағат бұрын
മുസ്ലിം ദാരിദ്രം ഇല്ല എന്നോ 😂😂😂
@muthpious79813 сағат бұрын
പണിയെടുത്ത് തിന്നെടാ 😂😂😂 പുലയ ക്രിസ്ത്യാനിക്ക് നീതിവേണേൽ കോടതിയിൽ പോ
@ajeshprabhakar75193 сағат бұрын
രണ്ട് മുന്നണിക്കും ങ്ങമ്മന്റെ ആളുകൾ മതി.....
@ananthaharijith196516 сағат бұрын
Catholic Church should ask its members to vote for Congress during election time. For now get the help from BJP. They can be made fool of later
@Jijopdevassy15 сағат бұрын
Don't think we will vote for BJP if bishops ask. It is not Munambam the only matter which decides a political decision. We will protest and campaign against BJP because they are the no1opportunists
@ananthaharijith196514 сағат бұрын
@ Very true. In 1995, it is BJP that brought this Waqf law.
@georget4412 сағат бұрын
I support BJP, one Nation One Law ❤
@David9498911 сағат бұрын
@@ananthaharijith1965 Narasimha Rao, was an Indian lawyer, statesman and politician from the Indian National Congress Party who served as the Prime Minister of India from 1991 to 1996.
@David9498911 сағат бұрын
@@ananthaharijith1965 Don't you have the guts to admit that your congress created this law? Can't even imagine this pathetic situation of congress members 🤮
@mashoodmashood3617 сағат бұрын
ഇതിനെല്ലാം രേഖ ഉണ്ടെങ്കിൽ എന്തിനാ ബേജാറ്
@dailytalks2346 сағат бұрын
രേഖ പോക്കറ്റിൽ വച്ചാൽ മതി.
@AppukuttanNair-cd6ws4 сағат бұрын
മദ്രസ പൊട്ടൻ.
@jomon33993 сағат бұрын
കോടതി യില്‍ പോകാൻ പറ്റില്ലല്ലോ
@jomon33993 сағат бұрын
കൊള്ളക്കാരുടെ സ്വന്തം കോടതി waqf ട്രിബ്യൂണല്‍ ലേക് പോകേണ്ട
@muthpious79813 сағат бұрын
ബേജാറ് മോദി മാറ്റിത്തരും 🤪🤪🤣🤭
@arunpaul-i2kСағат бұрын
Why wqaf only court should be deciding
@SunilKumar-jf6oy14 сағат бұрын
എല്ലാവരും പിന്തുണക്കുന്നു 😜ആരെയും കാണുന്നില്ല 🤣
@franciskm41447 сағат бұрын
You will see change in voting patterns 🎉
@muthpious79813 сағат бұрын
😂😂 കണ്ടാൽ ഞമ്മളെ വോട്ട്
@nelsonjoseph2126Сағат бұрын
Anchor is trying so hard, but no use 😂😂😂, Why is he so worried if support BJP😂😂😂
@Biju92723 сағат бұрын
ഞാൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു..കോൺഗ്രസ് ഭരണകാലത്ത് പണ്ട് ഇന്ത്യ ഒരുപാട് മുന്നോട്ടു പോയിരുന്നു.. എന്നാൽ നരേന്ദ്ര മോദിയും അത് മുന്നോട്ടു തന്നെയാണ് കൊണ്ടുപോകുന്നത്.. പ്രതിപക്ഷത്തെ രാഹുൽ ഗാന്ധി.. അമേരിക്കയിൽ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയത് വിഷമമുണ്ടായി.. കാര്യം ഇപ്പോഴത്തെ നേതാവാണെന്ന് വെച്ച് വിദേശത്തുപോയി എന്റെ രാജ്യത്തെ അപമാനിക്കുന്നത് മോശം... പ്രതിപക്ഷ നേതാവിന്റെ ലക്ഷണമാണ്.. അതുപോലെ തന്നെ.. കേരളത്തിലെ കോൺഗ്രസുകാർ... അമിതമായി മതപ്രീണനം നടത്തുന്നു.. അതൊരു വർഗീയതയാണ്... മതേതരത്വം എന്നാൽ എല്ലാവരോടും ഒരുപോലെ എന്നതാണ്.. സെലക്ടീവ് അല്ല.. ഇങ്ങനെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇനി വോട്ട് ചെയ്യണോ എന്ന്.. ചിന്തിക്കേണ്ടിയിരിക്കുന്നു🙏🏻
@saheed920938 минут бұрын
നീ പോടാ നിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ കോൺഗ്രസിന് ഒന്നുമില്ല
@galdinuss612614 сағат бұрын
State could hv prevented this unwanted issue! , but many were Deceived!, when this was Exposed by Prudent Authorities, this came into Light !, Now All can Breadth Quietly!!
@reghumalikaparambilreghuma9985 сағат бұрын
ലോ പറയുന്ന പുതിയ ന്യായികരണ തൊഴിലാളി യിൽ നിന്നും മനസ്സിലാകാത്തത് എന്തുകൊണ്ടാണ് ഈ കുടുംബങ്ങളുടെ ടാക്‌സ് അടക്കുവാൻ കഴിയാത്തതെന്ന് നിയമ ന്യായികരണ തൊഴിലാളി പറയുന്നില്ല
@muthpious79813 сағат бұрын
മോദീടെ നിയമം വന്നാൽ ഇപ്പോ ഞമ്മളെ കയ്യിലെ കൊറേ ഭൂമി സർക്കാർ കൊണ്ടോവും 😂😂😂 യോഗി ഏക്കറ് കണക്കിന് തിരിച്ച് പിടിച്ചുകഴിഞ്ഞു
@subhashmr24983 сағат бұрын
അതു തണ്ണൻ 8:46 8:46 8:46 ആണ് അവർ ചെയ്യുന്നത്
@galdinuss612614 сағат бұрын
Stop chasing the Wind Plzz, Everything is Visibly 2 the Whole World !
@PradeepKumar-ch4hb8 сағат бұрын
കേരളത്തിൽ വർഗീയ ദ്രൂവീകരണം നടത്താൻ ശ്രമിക്കുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റും ആണെന്ന് കൊച്ചു കുട്ടികൾക്ക് പോലും വർഷങ്ങളായി മനസ്സിലാകുന്നുണ്ട്
@smithadaskunnappullil114514 сағат бұрын
Achan paranjath sari naleith ellayidathum varum urapp
@tomam22565 сағат бұрын
സ്വന്തമായ നിലപാട് പോലും എടുക്കാൻ നട്ടെല്ലില്ലാത്ത കോൺഗ്രസ്സ് ഇനി അധികാരത്തിൽ വന്നാൽ ഇസ്ലാം പ്രീണന രാഷ്ട്രീയം മാത്രമേ പിന്തുടരൂ. ഒരു സംശയവുമില്ല.
@dhaneeshkumar528714 сағат бұрын
Ippolum ldf udf le thoongi nikkuna chila mandamar und adimagal😢
@VValsan-hf6nc4 сағат бұрын
വക്കഫ് പ്രശ്നത്തിൽ 24ന്യൂസിന്റ ശരിയായ അഭിപ്രായം പറയണം ശരി തെറ്റ് എന്താണെന്നു നിങ്ങൾക്കും അറിയാമല്ലോ നാളെ കേരളം മുഴുവൻ വക്കാഫിന്റേതാണെന്നു പറഞ്ഞാൽ ഇതിനു 24te ന്യായം എന്താണെന് പറഞ്ഞാൽ കേൾക്കാമായിടുന്നു
@saheed920939 минут бұрын
അച്ഛൻ പഠിക്കാതെ വല്ലതും വിളിച്ചു പറയല്ലേ.
@pns304828 минут бұрын
Ok sudapis 😂😂
@rkcakd820323 минут бұрын
അച്ചന് കാര്യം കണ്ടാൽ മതി. വോട്ട് ഖാൻഗ്രസ്സിനേ കൊടുക്കൂ.😂😂
@dhaneeshkumar528714 сағат бұрын
Ippolengil manasilak ini engilum ldf udf ne viswasikale...vote cheyumbol chinduku
where ldf and udf ? they need only the vote of christians. must defeat vd satheesan and haibi.bjp must get ernakukam seat
@pious.mathew841115 сағат бұрын
മിസ്റ്റർ മുസ്ലിം ലീഗ് തഖിയ പറയുന്നു.
@dinu14485 сағат бұрын
To all victims who are suffering pls closely watch now all kerala media will come to you to push out BJP & not to solve the issue. They will all support you but in assembly its the opposite . Let the members support & pass a bill to collect land tax , prty tax & issues bank loan & unitedly they say this “ waqf act “ is obsolete in Kerala . Send a copy to public & media , judiciary . Hope to see this immediately. “ parasites live on other organisms “ so do indian politicians on your issues.
@mayaprasannan67783 сағат бұрын
Enitum bjp ye jayippichellenkil india yil mattullavarkku jeevikkan pattilla
@muthpious79813 сағат бұрын
മോദി നിയമം കൊണ്ടു വരൂന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് സ്ഥലം തിരിച്ച് കിട്ടൂന്ന് ലീഗ് 😂😂😂😂☪️💚🗡💥💥🤣🤭. ഹൗ ന്താ സ്നേഹം ഇത്രനാളും കരമടയ്ക്കാൻ പറ്റാതെ ക്രിസ്ത്യാനി നെഞ്ചുനീറി നടന്നപ്പോൾ ഇവനെയൊന്നും കണ്ടില്ലല്ലോ
@rahul222-r2m7 сағат бұрын
Con, cpm ithine eathire nilkilaa. Avarude vote bank nastapedulee😂. Apozhum bjpk ivide oru valiya vote bank roopapedunth avrk mansilavunilaa.bjp matrame undaku koode❤