വളരെ പ്രസക്തമായ കാര്യമാണ് താങ്കൾ പറഞ്ഞതു, ഇത് സമുദായത്തിന് മനസ്സിലായങിൽ എന്ന് ആശിക്കുന്നു
@abduljaleel9106Ай бұрын
വളരെ നന്ദി പ്രിയ സഹോദരൻ അനിലിനെ അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SalimKm-y8jАй бұрын
പ്രിയപ്പെട്ട അനിൽ മുഹമ്മര് സാർ വളരെ നന്നായി ഈ സമുദായത്തിൽ നിന്ന് താങ്കളെങ്കിലും ഇത്തരം കാര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിച്ചല്ലോ വളരെയേറെ നന്ദി എന്തെല്ലാം പറഞ്ഞാലും ഈ സമുദായത്തിന് കാര്യങ്ങൾ മനസ്സിലാകില്ല മറ്റുള്ളവരെയെല്ലാം നരകത്തിലും ഞാൻ മാത്രം സ്വർഗ്ഗത്തിലും എന്നതാണല്ലോ എന്റെ ചിന്ത അതിന് വേണ്ടി ഞാൻ ദീനിലില്ലാത്ത പലതും പറയുകയും പ്രവർത്തിക്കുകയും ചെയ്യും കേരളത്തിലെ ഒരു പ്രത്യേകത പട്ടിണി കിടക്കുന്നവർക്ക് ദുവായും വയർ നിറയെ ബിരിയാണി തിന്നുന്നവന് നെയ്ചോറ് വിളമ്പലും ആരെങ്കിലും ഇതേപ്പറ്റി പറഞ്ഞാൽ അവനെ കാഫിറാക്കലും
@KishorKumar-lt2nyАй бұрын
കുരിശ് കൃഷി ചെയ്തു കുറെ സർക്കാർ പുറമ്പോക്ക് ക്രിസ്ത്യാനികൾ കയ്യേറിയിട്ടുണ്ട്. അതൊക്കെ സർക്കാരിന് തിരിച്ചു കൊടുത്തിട്ട് വഖഫ് സ്വത്തിനെ പറ്റി അഭിപ്രായം പറഞ്ഞാൽ മതി.
@Sharon73486Ай бұрын
പാക്കിസ്ഥാനും ബംഗ്ലദേശും ഇന്ത്യക്ക് തിരിച്ചുകൊടുക്ക്
@johnvarkey6454Ай бұрын
കിഷോർ, സുടാപ്പി... Pooomooone...
@sajujohn2639Ай бұрын
മുനം ബത്തെ ആളുകളുടെ സ്ഥലം ഏറ്റെടുത്തതായി അവർ അറിഞ്ഞത് കരം അടയ്ക്കാൻ villege ഇൽ ചെന്നപ്പോൾ ആണ്. അവർ 30 വർഷം മുൻപ് Farooq കോളേജിനോട് വാങ്ങി അവരുടെ പേരിൽ പോകുവരവ് ചെയ്തു കരം അടച്ചുകൊണ്ടിരുന്നതല്ലേ... പിന്നെ എങ്ങനെ അവർ അറിയാതെ waqf ആയി..
@manjuxavier6945Ай бұрын
അവർക്ക് അവരുടെ ഭൂമി ആധാരം വെച്ച് ബാങ്ക് ലോൺ എടുകാൻ സാധിക്കില്ല വിൽക്കാൻ സാധിക്കില്ല
@Noor-b3lАй бұрын
രാജ്യത്തെ നിയമ പ്രകാരം (Waqf Act S .51 ), വഖഫ് ബോർഡിൻറെ മുൻ അനുമതി വാങ്ങാതെ യാതൊരു വഖ്ഫ് വസ്തുവും വില്പന നടത്താനോ പണയം വെക്കാനോ ഒന്നും പാടില്ല . അങ്ങനെ ചെയ്താൽ അതൊക്കെ നിയമ വിരുദ്ധവും അസാധുവുമാണ്
@@roynaripparayil5120 രാജ്യത്തെ നിയമങ്ങൾ അവ നടപ്പിലാക്കുന്നതിന് മുമ്പേ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കും. അതുവഴി രാജ്യത്തെ എല്ലാരും രാജ്യത്തെ നിയമം അറിഞ്ഞിരിക്കുന്നു എന്നതാണ് വിവക്ഷ . അതായത് ignorance of law is not an excuse . Purchaser beware എന്നതും ഒരു അടിസ്ഥാന നിയമ തത്വമാണ് . ഇവിടെ, വഖഫ് ബോർഡിൻറെ മുൻകൂട്ടിയുള്ള അനുവാദമില്ലാത്ത, വഖഫ് വസ്തുവിന്റെ എല്ലാ ക്രയ വിക്രയങ്ങളും അസാധുവെന്ന് നിയമം വ്യക്തമായും പ്രഖ്യാപിച്ചിരിക്കെ അത് ലംകിച്ചു ഒരു പ്രവർത്തനം നടന്നാൽ അത് നിയമ വിരുദ്ധമാണ് . അതുകൊണ്ട് തന്നെ അത്തരം ഒരു പ്രവർത്തി നിലനിൽക്കുന്നതല്ല . ഇങ്ങനെ ചെയ്യുന്ന വിൽപ്പനക്കാരൻ ശിക്ഷാര്ഹനാണെന്നും ടി നിയമം പറയുന്നുണ്ട് . ഇനി , ആരെങ്കിലും കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരത്തിൽ കബളിപ്പിച്ചവനിൽ നിന്നും തന്റെ നഷ്ടവും നഷ്ടപരിഹാരവും നേടിയെടുക്കാൻ ടിയാന് കോടതിയെ സമീപിക്കാവുന്നതാണ്
@abdulrasak690924 күн бұрын
ഇന്ത്യ കൊള്ളയടിച്ച് കൊന്ന് പോയ ബ്രിട്ടീഷ് പട്ടികളുടെ പരമ്പരക്കാർക്ക് പരാതി കൊടുക്കാം
@liyakathali8744Ай бұрын
കൊല്ലത്ത് കാണ്ണായ സഥലം കർബലാ ട്രസ്റ്റ് ഇതുവരെ രജിസ്റ്റർ ചെയ്ത് കിട്ടിയില്ല.... അതിൽ നിന്നും ഫാത്തിമ കോളേജ് കൈവശപെടുത്തി വെച്ചിട്ടുണ്ട്....... ഇതുവരെ ഒരു പരിഹാരവും ആയില്ല......
@farzanafarzanaummerkunhi646Ай бұрын
EXPLOSIVE SPEECH IN THE NAME OF GOD ALMIGHTY!! ❤❤❤❤❤❤❤❤❤❤
@HameedkozhiMannarmala-hx2byАй бұрын
വളരെ നന്ദി
@abdulnasarpalazhi4522Ай бұрын
ബ്രിട്ടീഷ്കാർ ഇന്ത്യ വിടുമ്പോൾ ഇന്ത്യയിലെ എല്ലാ നഗരങ്ങളുടെയും പ്രധാന സ്ഥലങ്ങളെല്ലാം പള്ളിയായിട്ടും, സ്കൂളായിട്ടും, കോൺവെന്റായിട്ടും ഒരു വിഭാഗത്തിന് കൊടുത്തിട്ടാണ് പോയത്... അതിപ്പോളും അവർ കൊണ്ട് നടക്കുന്നു... അതെല്ലാം ബ്രിട്ടീഷ്കാർ ജനങ്ങളിൽ നിന്നും പിടിച്ചെടുത്തതാണ്... അതെല്ലാം സർക്കാർ പിടിച്ചെടുക്കണം... അതു പോലെ ഭരണത്തിന്റെ അധികാരം ഉപയോഗിച്ചു പിടിച്ചടക്കിയതെല്ലാം ഏതു മതമായാലും സർക്കാർ പിടിച്ചെടുക്കണം....
@ragnerlothbrock4768Ай бұрын
Vakhaf board തട്ടിയെടുത്ത സ്ഥലം എല്ലാം വിട്ടു കൊടുക്കണം😂
@shinammasebastian2298Ай бұрын
അൻവറിനെ ഇറക്കുക സംഗതി നടക്കും ഹിസ്‌പുള്ള യുടെ കൂടെ ഉള്ള അള്ളാഹു എല്ലാം ഹമ്മാസ് വഴി ചെയ്തു തരും
@നാരദൻ.123Ай бұрын
അവർ എന്തായാലും ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചു പിടിച്ചെടുത്തു പള്ളികൾ ആക്കിയിട്ടില്ല... ഹിന്ദുക്കളെ ക്രൂരത ചെയ്തു മതം മാറ്റിയിട്ടും ഇല്ല.. പോർട്ടുഗീസ് കാർ ഗോവ ഇൽ ചെയ്തിട്ടുണ്ട്.. മുസ്ലിം രാജാക്കന്മാർ 50000 ഓളം ഷേത്രങ്ങൾ കൊള്ളയടിച്ചു തകർത്തു ഇന്ത്യയിൽ മാത്രം.. പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാനിൽ എല്ലാം കൂടെ മുസ്ലിങ്ങൾ 10 ലക്ഷം ക്ഷേത്രങ്ങൾ തകർത്തു... ഇവിടെ ഉള്ള 60 കോടി മുസ്ലിങ്ങളിൽ 58 കോടിയുടെയും പൂർവികരെ പിടികൂടി മതം മാറ്റി അല്ലെങ്കിൽ ക്രൂരത പേടിച്ചു സ്വയം ഇസ്ലാം ആയി... ഇസ്ലാം ഇന്ത്യയിൽ ചെയ്ത ക്രൂരതയുടെ 25 ഇൽ 1 ബ്രിട്ടിഷ്‌കർ ചെയ്തിട്ടില്ല... ഗ്യാസ്‌നി സോമനാഥ ക്ഷേത്രം ആദ്യം തകർക്കുമ്പോൾ അത് തടയാൻ ചെന്നൈ 50000 ഹിന്ദുക്കളെ ആണ് കൊന്നത്.. രക്തം പുഴ ആയി ഒഴുകി എന്നും അവിടെ ഉള്ള പുഴക്കു ചുവന്ന കളർ വന്നു എന്നൊക്കെ ആണ് ചരിത്രങ്ങളിൽ എഴുതി വച്ചിട്ടുള്ളത്.. അത് കൊണ്ട് ക്രിസ്ത്യാനികൾ എടുത്ത പള്ളികൾ സ്ഥലങ്ങൾ ഹിന്ദുക്കക്ക് ഒരു പ്രശനവും ഇല്ല.. ഇസ്ലാമും ക്രിസ്‌ത്യാനും ഇന്ത്യയിൽ 30 വർഷം കൊണ്ട് തകർന്നു തരിപ്പണം ആവുകയും ചെയ്യും
@shihab.kolikkaramohammed9493Ай бұрын
തൃശൂരിലെ രണ്ടു ക്രൈസ്തവ പള്ളികൾ കൊച്ചിൻ ദിവസത്തിന് അവകാശം ഉള്ള സ്ഥലത്താണ് എന്ന് പറഞ്ഞു കേട്ടിരുന്നു
@pbkhan1195Ай бұрын
Good observation
@For100YouАй бұрын
Sir fully support ❤👌
@sonychacko6885Ай бұрын
ഭൂമിയിൽ ഉള്ള വായു മൊത്തം ഞാൻ വകഫ് നു നൽകിയിരിക്കുന്നു.
@sheelaantony1615Ай бұрын
എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാവുന്നണ്ട്. നേരിട്ട് പരസ്യമായി സംവാദത്തിന് തയ്യാറുണ്ടോ?
@MuhammedismailIsmail-x9jАй бұрын
എന്തു പരസ്യ സംവാദം 70000 ഹെക്ടർ കണ്ണായ സ്ഥലം സർക്കാരിന്റെ കള്ള രേഖ ചമഞ്ഞു വെച്ചിട്ടില്ല ബ്രിട്ടീഷുകാർക്ക് കൂട്ടിക്കൊടുത്തപ്പോൾ അവർ തന്നതാണെന്നും പറഞ്ഞ് കെട്ടിപ്പിടിച്ച് ഇരിക്കുകയല്ലേ നാണമില്ലാത്തവന്മാര്
@Noor-b3lАй бұрын
Ready for debate. What's your point. Put your legal arguments here one by one in proper and decent language
@javadahamed7560Ай бұрын
Dear Anil , Really great explanation . Crisanghies , Musnaghies and Sanghies are after Waqf assets . Please note that Cherai people do not face any problem in continuing their stay . But they want to take loan in an asset which doesn’t belong to them 😄. Same case with others also . They want “Janmam “ on Waqf assets . For that present Waqf law to be changed which they say amendment. To be opposed
@zoyazai3634Ай бұрын
❤❤👍👍
@farzanafarzanaummerkunhi646Ай бұрын
അനിൽ മുഹമ്മദിനെ എല്ലാ സെക്ടും അംഗീകരിക്കണം ഒരാളെങ്കിലും സത്യം വിളിച്ചുപറയേട്ടെ
@user-o6b3r0Ай бұрын
വഖഫ് ബോർഡും ദേവസ്വം ബോർഡും പിരിച്ച് വിടണം
@samadelectronics9641Ай бұрын
👍👍👍👍👍👌👌💪
@KizhakkeAshrafАй бұрын
ചില ആരാധനാലയങ്ങളിൽ കോടികളുടെ സ്വർണത്തിന്റെ അറകൾ ഉണ്ട് എന്നാൽ പള്ളികളിൽ സ്വർണ്ണം പള്ളികളില്ല പൊതു ജനങ്ങൾ ദാനമായി കൊടുക്കുന്ന ഭൂമിയിൽ വാടക വീടോ ഷോപ്പുകളോ ഉണ്ടാക്കി വാടകക്ക് കൊടുത്ത് അതിൽ നിന്ന് വരുമാനം കൊണ്ട് പള്ളി പരിപാലനം മദ്രസ്സ അധ്യാപകരുടെ ശമ്പളം ചാരിറ്റി മുതലായവ ചെയ്യുന്നു ക്രിസങ്കിഎന്തൊക്കെയോ വിളിച്ചു കൂവുന്നു ഇവർക്ക് വിദേശങ്ങളിൽ നിന്ന് കോടിക്കണക്കിന് പണം ഒഴുകി ഇവിടെ മത പരിവർത്തനം നടത്തുന്നു ഇതാരും പറയുന്നില്ല
@abdulkhader4358Ай бұрын
സഹോദരാ നിങ്ങൾ ഒരു തോൽവിയാണ്, 😂
@mediateach6873Ай бұрын
👍🏻
@aboobackerveshakaran111Ай бұрын
തലയെ ക്കെട്ടും താടിയും എവിടെ?🎉sir🎉മാത്രമാണോ etinu മറുപടി പറയാൻ?
@abdullatheefputhur5724Ай бұрын
സാറിൻ്റെ പല പ്രസംഗങ്ങളിലും മൈക്ക് പോയൻ്റിൽ നിൽക്കുന്നില്ല അതൊരു വലിയ പോരായ്മയാണ് സംഘാടകർക്കും പ്രയാസമുണ്ടാവും
@shameeralibeeran8667Ай бұрын
സ്റ്റാലിദേവൻ അതിൽ തന്നെയുണ്ട് ഇരട്ട പൗരത്വം RSS നൂലിൽ കെട്ടി ഇറക്കിയ ഒരു സാധനം അത് നന്നായ് പ്രവർത്തിപ്പിക്കാൻ കഴിവുള്ള ഒരു ടീമിൽ തന്നെ ഇറക്കിയെന്നു മാത്രം ഉസ്താദ് മാർക്ക് ശമ്പളം സർക്കാര് കൊടുക്കുന്നു എന്നു പറഞ്ഞു നടക്കുന്നവനും ഇവനും തമ്മിൽ വിത്യാസമുണ്ടോ. അമ്പാനി വഖഫ് സ്വത്ത് കയ്യേറിയത് വെളുപ്പിക്കൽ കൂടിയാണ് ആനൂലിഴയന് അച്ചാരം കിട്ടിയതിൽ പെടും.
@jaleelvadakkal4480Ай бұрын
കാര്യങ്ങൾ വിശദമാക്കിയതിന്, അഭിനന്ദിക്കുന്നു, മുസ്ലിങ്ങളുടെ കച്ചവട, മിടുക്ക് കാണുമ്പോൾ, ഗൾഫിൽ ഓഫീസ് തുറന്ന്, പലിശക്കച്ചവടം നടത്തിയിരുന്ന, സുലൈമാനിക്കയെ ഓർത്തുപോയി, അല്ലാഹുവിന്റെ മുൻപിൽ, രക്ഷപ്പെടാൻ, ഒരു എത്തീം ആയ, പെൺകുട്ടിയെ കല്യാണം കഴിച്ച് വിട്ടാൽ, മതിയെന്നുള്ള പരിഹാരവും, എന്നോട് പറഞ്ഞതോർക്കുന്നു.
@ahmedjalaludeenjalaludee-ud3fwАй бұрын
👍
@For100YouАй бұрын
Sir 100%
@shameeralibeeran8667Ай бұрын
വഖഫ് നിയമ ബോധഗതി അവർ ഭരിച്ചു കൊണ്ടിരിക്കെ നടത്തും എങ്ങനെയെങ്കിലും നടത്തും അത് പൗരത്വ ഭേദഗതിയുടെ രീതി തന്നെ ആയിരിക്കും വഖഫ് ബേധഗതിയും പൗരത്വ ഭേദഗതിയും ഒരേ തുവൽ പക്ഷികൾ അതിൽ രണ്ടിലും ചില അറിവില്ലാത്തതിൻ്റെ പേരിൽ രേഖകൾ ഇല്ലായെന്നതിലാണ് കയറിപ്പിടിക്കുന്നത് അതിൽ ആർക്കും എന്തും പറയാം ഷിംലയിൽ അവിടുത്തെ വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി ഒരു പള്ളിക്ക് നേരെ അനതികൃതമാണ് എന്ന് പറഞ്ഞു പ്രക്ഷോഭം നടത്തി കഴിഞ്ഞു.
@soopibendichal962Ай бұрын
👌👌👌👏👏👏👍👍👍❤❤❤❤❤❤❤
@mohammadhaneefa1629Ай бұрын
തൃശൂർജില്ലയിൽ ഒരാൾ ആരുടെയും സഹായം കൂടാധേ ഒരുപള്ളി പണിതുകൊടുത്തു പക്ഷേ, ഇപ്പോൾ പള്ളിപ്പറമ്പിൽ അദ്ദേഹം വന്നാൽ മറ്റാർക്കും പ്രവേശനമില്ല അനുഭവിച്ചോ 🤑
@johnnyvarunny3083Ай бұрын
വഖഫ് സ്വത്തുക്കൾ വിൽക്കുവാൻ പടില്ലന്ന് വഖഫ് നിയമത്തിൽ പറയുന്നില്ല. വിറ്റ വസ്തുക്കളിൽ അവകാശം വാദം ഉന്നയിക്കുന്നതും തെറ്റാണ്.
@MuhammedBilal-v1jАй бұрын
ലെവൻ വല്ല്യ ഉദ്യോഗചനാ
@dyaseenma6093Ай бұрын
പന്തല്ലൂര്‍ (മലപ്പുറം) > മലയാള മനോരമ കുടുംബം അനധികൃതമായി കൈവശം വച്ച മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുത്തത്തിന്റെ നേതൃത്വത്തിലാണ് സ്ഥലം അളന്നുതിട്ടപ്പെടുത്തി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് കൈമാറിയത്. കയ്യേറ്റക്കാര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ നേടിയെങ്കിലും ഒടുവില്‍ കയ്യേറ്റം ശരിവച്ച് ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലായതോടെ 16 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമാണ് വിജയമായതെന്നും ഇനി മുതല്‍ തിരിച്ചു പിടിച്ച ഭൂമി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലായെന്നും ക്ഷേത്രം സംരക്ഷണ സമിതി സെക്രട്ടറി കെ പി മണികണ്ഠന്‍ പറഞ്ഞു.
@dyaseenma6093Ай бұрын
ദേവസ്വം ഭൂമിയും വഖഫ് ഭൂമിയും ചിലർ കൈയേറി കൈവശപ്പെടുത്തി യിട്ടുള്ളത് യാഥാർത്ഥ്യമായുള്ളതാണു്. അത് നഷ്ടപ്പെടുമോയെന്ന ഭീതി കൊണ്ടാണ് കൃസംഘികൾ വഖഫ് ബോർഡിനെതിരെ തിരിഞ്ഞിരിക്കുന്നത്.
@abdulrahimankomath8694Ай бұрын
SATYAMEVA JAYATE !
@tykonewsАй бұрын
വക്കഫ് ബോര്‍ഡിന്‍റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോയെങ്കില്‍ അതിന് ഒന്നാം പ്രതി നിങ്ങളുടെ സമുദായം തന്നെയാണെന്ന് താങ്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. അപ്പോള്‍ വേണ്ടത് അത് വിറ്റു തുലച്ച നിങ്ങളുടെ ആളുകളുടെ കഴുത്തിനു പിടിച്ച് നഷ്ട പരിഹാരം ഈടാക്കുക. അതിനു പകരം ചോദിച്ച വില കൊടുത്ത് ഉത്തമ ബോധ്യത്തില്‍ തീറാധാരം ചെയ്തുവാങ്ങിയവരുടെ നെഞ്ചത്തോട്ട് കുതിര കയറുന്‌ന ഏര്‍പ്പാട് അങ്ങു നിര്‍ത്തിയാല്‍ നല്ലത്. ഇത് ഇന്‍ഡ്യയാണ്. പാക്കിസ്ഥാനല്ല. ഓര്‍ത്താല്‍ നല്ലത്.
@MrManthraАй бұрын
ഓ ഉത്തരവ് ജീ ഓർത്തോളാമേ
@rasheedca4702Ай бұрын
ഇന്ത്യ അല്ല ഭാരതം ആരുടെയും തന്തയുടെ അല്ല ഇന്ത്യ
@johnnyvarunny3083Ай бұрын
അനിൽ മുഹമ്മദിൻ്റെ തഖിയ .
@KikoMan81Ай бұрын
ഹിന്ദുകളുടെയും മറ്റു സമുദായങ്ങളുടെ സ്വത്തു അടിച്ചു മാറ്റുക അതാണ് വഖത് ബോർഡ് എന്നിട്ട് ഇരുന്നു മോങ്ങുന്നു... അതിനു കോൺഗ്രസ് നിയമം ഉണ്ടാക്കി കൊടുത്തു...
@manjuxavier6945Ай бұрын
അതേ കോൺഗ്രസ്സ് ആണ് ഈ നിയമം കൊണ്ടുവന്നത്
@SameehSamadАй бұрын
😂😂😂😂
@bennyjacobadv9012Ай бұрын
ഫാറൂഖ് കോളജ് ആളുകളെ പറ്റിച്ചു, മറുപടിയുണ്ടോ?
@zoyazai3634Ай бұрын
ഇങ്ങനെ ഒക്കെ ചെയ്ത തിന് അള്ളാഹു ഇറക്കിയ ഫിത്ന ആണ് ഇ ങ്ങനെ ഒരു നിയമം
@ajeeshpuzhakkara5585Ай бұрын
അനിൽ മുഹമ്മദ് എവിടെയോ ച്ചെന്ന് ഒരു സ്റ്റേജിൽ കയറി പഴങ്കഞ്ഞി കുടിച്ചപോലത്തെ ഒരു പ്രസംഗം നടത്തി അത് നാലാളെ ഒന്ന് അറിയിക്കണം അതാണ് ഈ ഈ വീഡിയോയുടെ ആധാരം.....😂😂ആ ഹിസ്‌പുള്ളയുടെ നേതാവ് ചത്തു...അതിനെ പറ്റി ഒരു വീഡിയോ ചെയ്യ് ആശാനേ... അല്ലെങ്കിൽ ഈ വഖഫ് വിഷയവുമായി ബന്ധപ്പെട്ട് ആരിഫ് ഹുസൈനുമായി ഒരു സംവാദം നടത്തി ചങ്കൂറ്റം കാണിക്ക് എന്റെ ജംഗ്ഷൻ മുഹമ്മദേ.. ചുമ്മാ... കക്കൂസിൽ കയറിയിരുന്നു വീഡിയോ ചെയ്യുന്ന പരിപാടി നിർത്തൂ... ഇതൊക്കെ ഔട്ട് ആയി....
@arar5283Ай бұрын
arif husain nintappante jaara santhathi aano?
@jaisonjose9331Ай бұрын
ജംഗ്ഷൻ കാക്കക്ക് ആകെ അറിയാവുന്ന പരുപാടി ആണ് ഒളിച്ചിരുന്ന് വീഡിയോ ചെയ്യൽ.ഇവരുടെ നേതാക്കന്മാരുടെ മാതൃക.😂😂
@abduljaleel242Ай бұрын
Ninte palli swathukkal Adam nattykark kodukkoo
@tykonewsАй бұрын
കാക്കയുടെ പൊട്ടി പൊട്ടിച്ചിരി കണ്ടില്ല്ലോ
@നാരദൻ.123Ай бұрын
@@arar5283ആരിഫ് ഹുസൈൻ എന്തെങ്കിലും ഒന്നു ഇല്ലാത്തത് പറഞ്ഞിട്ടുണ്ടോ?? കിതാബിൽ ഉള്ളത് പറഞ്ഞാൽ നിനക്ക് ദേഷ്യം വരുന്നോ?? അങ്ങനെ എങ്കിൽ അതിൽ എല്ലാം ലോകാവസാനം വരേയ്ക്കും ഉള്ളത് ആണെന്നും പറരുത് ഉളിപ്പു ഉണ്ടെങ്കിൽ..
@For100YouАй бұрын
Casa Crisangi 😂
@jojithomas6665Ай бұрын
Anil before 7th century history of Allah?who's allah?
@kishorkumarkodapully1136Ай бұрын
ദേവസ്വം ബോർഡ് ൻ്റെ വസ്തുക്കളും അന്യദീനപ്പെട്ട് പോയിട്ടുണ്ട്. എക്കരക്കണക്കിന് ഭൂമി ഓരോ വെക്തികൾ കൈമാറി പോയിട്ടുണ്ട്.😊 ജനസംഖ്യ വർധിക്കുമോൾ സ്വഭാവികമായി ആളുകൾ ഭൂമി കൈയേറും.അല്ലെങ്കിൽ ജനങ്ങൾക്ക് ആവശ്യമായ ഭൂമി സര്ക്കാർ ഏറ്റെടുത്ത് കൊടുക്കണം.❤
@shinammasebastian2298Ай бұрын
അല്ലാഹുവിനും ദീനികൾക്ക് സ്ഥലം വീട് ഒക്കെ കൊടുക്കാം ഈശ്വരരനും ചെയ്യാം
@MohammedP-d2wАй бұрын
Good 🌹
@TechyDeskMalayalamАй бұрын
🤔തർക്കം വരുമ്പോൾ കോടതി യിൽ പോയാൽ പോരെ.. എന്തിന് board ഇൽ
@tykonewsАй бұрын
ഞമ്മക്ക് കാഫിറുകളുടെ കോടതി മാണ്ട..ശരിയത്ത് കോടതി മതി.
@christygvarghese6870Ай бұрын
Hezbulla തലവൻ hassam nassarulla കൊല്ലപ്പെട്ടത് പാവം anil sir അറിഞ്ഞില്ല. നമ്മൾക്കെല്ലവർക്കും കൂടി ആദ്ദേഹത്തോനോട് ഒരു vedio ചെയ്യാൻ അഭ്യർത്ഥിക്കാം ( day 1)
@ragnerlothbrock4768Ай бұрын
@@christygvarghese6870 സാറിന് ദീനിനേക്കാൽ വലുത് ആണ് KZbin വരുമാനം 🤣
@floccinaucinihilipilification0Ай бұрын
നീയൊരു സ്റ്റേജ് കെട്ടിക്കൊട് കുരിഷോളീ....
@abdulrasak690924 күн бұрын
തലവൻമാർ വരും മരിക്കും. പക്ഷെ ഇന്ത്യ കൊള്ളയടിച്ച് കൊന്ന് പോയ ബ്രിട്ടീഷ് പട്ടികളുടെ പരമ്പര സ്റ്റാലിനും കുഞ്ഞാടുകളും പുലമ്പരുത്
@shinammasebastian2298Ай бұрын
ഇന്ത്യ മുഴുവൻ വക്കാഫ് ചെയ്തു അല്ലാഹുവിനു കൊടുത്തിരിക്കുന്നു.
@musthafapadikkal6961Ай бұрын
റോമിലെ കോപ്പിന് കൊടുത്താൽ പ്രശ്നം ഉണ്ടോ കൃസങ്കീ 😂😂
@shinammasebastian2298Ай бұрын
ഖുർയ്‌സി കളിൽ നി നിന്നും മെക്ക പിടിച്ച മുഹമ്മദ് തിനെ നമ്പരുത്
@Abd-i4bАй бұрын
കന്യാസ്ത്രീയെ മുഴുവൻ അച്ഛന്മാർക്ക് എഴുതി കൊടുത്തിരിക്കുന്നു യേശു ഔട്ട് 😄😄😄ചർച്ചിന്റെയും അച്ഛന്മാരുടെയും സ്വത്ത് ഏത് സർക്കാർ ബോർഡിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് 🤔
അനിൽ മമ്മദ് എത്ര വൈറ്റ് വാഷ് ചെയ്താലും വക്കഫ് എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു 😄😄😄😄😄😄😄😄
@abdullack4577Ай бұрын
PHONE..............¿....
@shinammasebastian2298Ай бұрын
അപ്പൊ എല്ലാം വക്കഫ് ചെയ്താൽ വേറെ ആരും ഇന്ത്യയിൽ വേണ്ട പുറത്തേക്കു. അല്ലാഹുവും. മുഹമ്മതും ഇന്ത്യ അങ്ങെടുത്തു. ബിജെപി പ്രവർത്തിക്കുക. പിശാചേനെ ലോകത്തിൽ നി ന്നും ഓടിക്കുക.
@wildcaptainkerala7839Ай бұрын
യേശുവിനെ കുരിശിൽ കയറ്റിയ പോലെ ആണോ!
@shinammasebastian2298Ай бұрын
@@wildcaptainkerala7839യേശു ക്രൂശിൽ ഏറിയത് ദൈവനിശ്ചയം മനുഷ്യ രക്ഷ. വകഫ് സ്ഥലം അള്ളാഹു മുഹമ്മദ് തിന് കൊടുത്തു രാജ്യo മുഹമ്മദ് അള്ളാഹു കൈക്കൽ ആക്കുന്നു മനുഷ്യൻ out
@abdulrafeek8082Ай бұрын
എന്നാൽ പിന്നെ വേശ്യയായ മറിയത്തിന് വെഭിചാരത്തിലുണ്ടായ യേശു മക്കൾക്ക് തരാം ഇന്ത്യ മുഴുവനും ഏതോ പാതിരിയുടെ കാലിന്നിടയിൽ കിടന്ന് കമൻ്റിടുന്ന കന്യാവേശ്യയല്ലെ നീ
@നാരദൻ.123Ай бұрын
ഇവർ ഇത്തരം അന്യായങ്ങൾ ചെയ്യണം.. അത്രയും പെട്ടെന്ന് ഇസ്ലാം തകരാൻ അത് കാരണം ആവും... സത്യ ധർമ്മ ചിന്ത ഉള്ളവർ അപ്പോൾ ഇസ്ലാമിനെ തള്ളും
@PTShaji-w6iАй бұрын
ഒരു പേജർ പൊട്ടിത്തെറിച്ചാൽ തീരാവുന്നതേ ഉള്ളൂ ഈ വഖഫ് സ്വത്തുക്കൾ എല്ലാം. അവനൊന്റെ വഖഫ് സ്വത്തുക്കൾ അവനോൻ തന്നെ സൂക്ഷിക്കുക. ഇല്ലെങ്കിൽ ലെബനോണിൽ പേജർ സ്പോടനത്തിൽ നാലായിരത്തോളം പേരുടെ വഖഫ് സ്വത്തുക്കൾ പൊട്ടിത്തെറിച്ചു പോയതുപോലെ, നമ്മടെ വഖഫ് സ്വത്തുക്കളും പൊട്ടിത്തെറിച്ചു പോകും.
@ragnerlothbrock4768Ай бұрын
😂😂😂
@thajunnisa4678Ай бұрын
പ്രതീക്ഷിക്കുന്നു.. പറയണമെന്നില്ല...
@Rajesh.RanjanАй бұрын
😅😅😅
@Indianpremi-o4eАй бұрын
Moothram ഓയിച്ച കാഴ്കാത്ത sanghigalk Chandhi കാഴ്കാത്ത നസ്രാണികൾ കൂട്ടി.
@ragnerlothbrock4768Ай бұрын
നീ ഒക്കെ എന്ന വെള്ളം കാണാൻ തുടങ്ങിയത് മുറിയണ്ടി😂😂
@shinammasebastian2298Ай бұрын
മുഹമ്മദ് തിന്റെ പേരിൽ ഒരു കക്കുസ് പോലും ഇല്ല
@fusiongaming753Ай бұрын
@@shinammasebastian2298നി ശെരിക്കും സ്കൂളിൽ പോയിഇട്ടു ഒണ്ടോ കക്കുസിൽ പോവാൻ കക്കുസ് നിർബന്ധം ഇല്ല ഇപ്പോൾ ആണ് സ്വന്തം ആയി എല്ലാവർക്കും കക്കുസ് ഒണ്ട് ഒരു പാട് കക്കുസ് സ്വന്തം ആയി ഒള്ളത് കൊണ്ട് ആയിരിക്കും മോഡി അത് എല്ലാവർക്കും ഫ്രീആയി കൊടുക്കൻ മുൻപ് പ്ലാൻ ഇട്ടത് അല്ലേ നിനക്കു സ്വന്തം എന്ന് പറയാൻ കക്കുസ് മാത്രം ഒള്ള നമ്മൾ ആരും സ്വന്തം ആയി എന്ദു ഉണ്ട് എന്ന് ചോദിച്ചൽ വീട് കാർ ഒണ്ട് എന്ന് ഓക്കേ പറയും അത് ആണ് പറഞ്ഞത് നിനക്കു അതിന് ഒള്ള വിവരമേ ഒള്ളു എന്ന് പറഞ്ഞത്
@shameeralibeeran8667Ай бұрын
മുസ്ലിം ജമാഅത്ത് കൗൺസിൽ ആരാണിവർ ഇവർ നിങ്ങളിപ്പറഞ്ഞതിൽ നിന്നെല്ലാം ഒഴിഞ്ഞ് സൂഷ്മത പാലിച്ചവരാണോ ഇങ്ങനെ ഓരോ സ്റ്റേജിലും അവരാര് അവരിപ്പറയുന്നതിൽ പെടില്ലേ. എങ്കിൽ പറയുന്നത് ഭംഗി നൽകും അല്ലാത്ത പക്ഷം.....
@shinammasebastian2298Ай бұрын
ഹൈവേ ക്ക് സ്ഥലം വക്കാഫ് ചെയ്തു അല്ലയ്ക്കു വണ്ടി ഓടിക്കുക
എവിടെ വോട്ട് ചെയ്യാൻ. വഖഫ് ബില്ല് ഇപ്പോഴല്ല വന്നത് കുഞ്ഞാപ്പ എംപി അല്ലല്ലോ വോട്ട് ചെയ്യാൻ
@Unais-z4kАй бұрын
വഖഫ് ബില്ല് പാർലമെൻറിൽ വന്നപ്പോൾ വോട്ടിന് ഇടാതെ പാർലമെൻററി കമ്മിറ്റിക്ക് വിട്ട് ചർച്ചചെയ്യാൻ പോയില്ലേ പിന്നെ
@nasarnasar-fk2sfАй бұрын
വഖഫ് ബോർഡ് ഗവൺമെന്റ് ഏറ്റെടുത്താൽ പിന്നെ നമുക്ക് പള്ളി പിരിവ് നൽകേണ്ടതില്ലല്ലോ മദ്രസ അധ്യാപകർക്ക് ഗവൺമെന്റ് ശമ്പളം കൊടുത്തോളൂ കൊടുത്തു കൊള്ളുമല്ലോ പിന്നെന്തിനാ പേടിക്കണം