എന്റെ പാർവതി ആയിരുന്നേൽ വേറെ ലെവൽ ആകുമായിരുന്നു പാർവതി തിരിച്ചു വരൂ
@dreamwalk978411 ай бұрын
ഞാനെന്താ കോക്കാച്ചിയോ😂😂😂ശരിക്കു൦ഇപ്പോഴത്തേ ജനറേഷന് കൊടുക്കാവുന്ന നല്ല ഉപദേശ൦...ദാമ്പത്യ പ്രശ്നങ്ങളിൽ മൂന്നാമതൊരാളേ പ്രത്യേകിച്ച് നമ്മളെ പിരിക്കാൻ ഉപദേശ൦ തരുന്നവരേ അകറ്റി നിർത്തുക...സൂപ്പർ വീഡിയോ❤❤❤ നാലുപേരു൦👏👏👏👏👏😘😘😘😘
@lakshmivijayan422811 ай бұрын
❤❤❤
@enthuvayith11 ай бұрын
🤭😂👌
@therealsalman677511 ай бұрын
@@lakshmivijayan4228🤎
@Happy_799811 ай бұрын
"അതിന് ഞാൻ ഗുരുവായുർ കുട്ടിശങ്കരനല്ല" അടിപൊളി ഡയലോഗ്😂😂😂😂
@therealsalman677511 ай бұрын
💗
@vimalkumars465511 ай бұрын
വിഷ്ണു... നാച്ചുറൽ ആക്ടിംഗ്❤❤❤❤
@enthuvayith11 ай бұрын
🤭😂
@therealsalman677511 ай бұрын
@@enthuvayith❣️
@mycreations198810 ай бұрын
ഇടക്ക് ഇടക്ക് അമ്മ വിളിച്ചപ്പോഴേ തോന്നി കല്യാണ കാര്യം ആയിരിക്കും എന്ന് പെണ്ണ് ആ ഇരിക്കുന്ന ആതിര LLB ആയിരിക്കും എന്നും 😂😂😂
@renukavr-w5r11 ай бұрын
നല്ല മെസ്സേജ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം അവർതന്നെ തീർക്കണം. മറ്റൊരാളെ ഇടപെടുത്തരുത്. സ്വന്തം അച്ഛനമ്മമാരെ പോലും അതാണ് നല്ല കുടുംബജീവിതത്തിനു നല്ലത്. ഇത് എൻ്റെ അനുഭവമാണ്.
7:20 പറഞ്ഞത് 100% ശെരിയാണ്. നമ്മുടെ കാര്യങ്ങൾ സത്യസന്ധമായി അറിയാവുന്നത് നമുക്ക് മാത്രമാണ്. ശാന്തമായിരുന്ന് മനസ്സ് തുറന്ന് പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ 80% ഭാര്യ ഭർത്താക്കന്മാർക്കിയിലും ഉള്ളു. അതിലേക്ക് നമ്മൾ സ്വയം മറ്റൊരാളെ വലിച്ചിട്ടാൽ, ആ പ്രശ്നം കൂടുകയല്ലാതെ കുറയില്ല. അഥവാ ഇനി പരിഹാരമായാലും അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ എത്തിയതിനു ശേഷം മാത്രമായിരിക്കും. ഈഗോ കളഞ്ഞു ദമ്പതിമാർ പരസ്പരം സംസാരിച്ചു തീർക്കുവാണെകിൽ നമുക്കിടയിലെ പ്രശ്നങ്ങൾ മൂന്നാമതൊരാൾ അറിയില്ല. Good message 👍 പാർവതി ചേച്ചി എവിടെ ❓🥰❤️
@lakshmivijayan422811 ай бұрын
❤❤❤❤ canada ഇൽ poyi
@therealsalman677511 ай бұрын
@@lakshmivijayan4228🥳🥳🤩
@sruthin517711 ай бұрын
Athira LLB. പൊന്നു സ്ത്രീ. Divorce സാമൂഹിക സേവനം ആയി ചെയുന്ന അഡ്വക്കേറ്റ് 🙏ഭർത്താവിനെ വന്നു പേടിപ്പിക്യാൻ കൊക്കാച്ചി. അടിപൊളി ഡയലോഗ് 🙏