അവര് പറയുന്നു അമ്മയെ കണ്ടിട്ട് പ്രശ്നം ഉള്ളതായായിട്ട് തോന്നുന്നില്ല എന്ന് പ്രവീൺ അവരെ മൈന്റ് ചെയ്തില്ല അത് കൊണ്ട് പ്രവീൺ മോശം അങ്ങനെ ആണ് എനിക്ക് തോന്നിയത്
@Hhudaggdaymn7128Ай бұрын
@@Ponnumuthumani5526 nikum angane thonniye.. Ippa avr aa video delete cheythu
ഇവരുടെ പ്രശ്നത്തിന് ശേഷം ഈ വീഡിയോ ഒക്കെ കാണുമ്പോ എന്തോ പോലെ
@safeersafeer1636Ай бұрын
ഞാൻ
@AziajeeshАй бұрын
സത്യം
@BottomHeartАй бұрын
പറ്റിക്കപ്പെട്ടു നമ്മൾ എല്ലാരും .
@Abhinand__hhhАй бұрын
ഇതൊക്കെ അഭിനയം ആയിരുന്നെന്നു വിശ്വസിക്കാൻ പറ്റുന്നില്ല 😢
@SuhailAhiaАй бұрын
😂😂😂😂😂😂 ചിരിക്കാല്ലാതെ എന്ത് ചെയ്യാൻ ..എന്താ അഭിനയം . ഓസ്കാർ അവാർഡ് കിട്ടും.😂😂
@NusaibaKt-bk2zr3 ай бұрын
Muru സാരിയിൽ സുന്ദരി ആയിട്ടുണ്ട്
@sanafathimamenakkam9271Ай бұрын
Praveen chettante new video kand vannavar undo
@Sajeer-dt5vfАй бұрын
Kochuvinte Kalla karachil😢
@_TC9846Ай бұрын
S
@muhammadjabir3084Ай бұрын
ഇവരുടെ happy moments കാണാൻ ഓൾഡ് vedeo edth നോക്കുന്നു 😘😘😘😘love youu all.. ❤️
@BottomHeartАй бұрын
നിന്നെ പോലെ ഉള്ള തലചോറിന് പകരം തീട്ടം തലയിൽ ഉള്ളവർക്ക് മാത്രമേ ഇനി ഇത് കണ്ട് ആസ്വദിക്കാൻ സാധിക്കു.
@Paaru1980-oi9rw3 ай бұрын
കൊച്ചുന്റെയും പ്രവീണിന്റെയും സങ്കടം കണ്ടപ്പോ എന്തോ ഒരു feel ❤❤❤ സാരമില്ല ജൂനിയർ മൃദു വരുമ്പോ ഒത്തിരി happy ആകും 🥰🥰🥰
@piterhendery3 ай бұрын
Ok paaruuu ❤
@soumya-pilla3 ай бұрын
No junior praveen ayirikum pakka 🥰
@renjup.r62103 ай бұрын
Alla penkutty avum@@soumya-pilla
@MuhaisinaSharf3 ай бұрын
Hi oo
@NihasNihas-f3s3 ай бұрын
Athey sherikkm😢
@sarathps48583 ай бұрын
ന്റ പൊന്നോ.... മുറു blue സാരിയിൽ എന്തു ബംഗിയാ 😍😍😍😍😍😍 സൂപ്പർ 😍😍
@SatharRemi3 ай бұрын
Athennee
@alexyselin30453 ай бұрын
Ya.. seriously ❤ super aytund....saree matram alla vtle blue churidar um😘
@justwatchbychinchuguru56843 ай бұрын
Murunte chechiyalle blue saaree
@sarathps48583 ай бұрын
@@justwatchbychinchuguru5684 fitst blue തീം എന്ന് പ്രവീൺ പറഞ്ഞത് കൊണ്ട് ഞാനും അങ്ങിനെ പറഞ്ഞു എന്നേയുള്ളു. Blue and white സാരീ ആണ് ഉദ്ദേശിച്ചത്
@alexyselin30453 ай бұрын
@@justwatchbychinchuguru5684 njn blue udeshichath pongala ittapo ittath ahnu
@Sreekkuttyhh3 ай бұрын
She is so pretty in saree😘❤️
@vanajaratheeesh3 ай бұрын
Yes... 🥰
@Shaahh_bnАй бұрын
Mekup artistinde vedio knd vannavarundo😊
@-RamsiАй бұрын
അത് ഏത് വീഡിയോ 😮
@abhiramiashok6234Ай бұрын
Ath poi Reaction videos cheyunavurde channel il und
@renjinisunil69343 ай бұрын
അവരുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം. ഇതു പോലെ എല്ലാ പെൺകുട്ടിക്കും ഭർത്താവിന്റെ വീട്ടിൽ സന്തോഷം കിട്ടട്ടെ. രണ്ടു വീട്ടുകാരും തമ്മിൽ ഉള്ള സ്നേഹം അതാണ് ഈ വിജയം.ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നും
@balkeesshakkeer24993 ай бұрын
ഇതുപോലെ ഭാഗ്യം അതെല്ലാവര്ക്കും കിട്ടില്ല...
@shahinasana1823Ай бұрын
Eppo egane irikin
@vyshnasadan1429Ай бұрын
Ente ponno reel alla real life ennu ippo manassilayi....
@sahanasadiqАй бұрын
@@balkeesshakkeer2499😂😂
@josejojoseph412Ай бұрын
Myr myre 😂
@amruthamanikandan24553 ай бұрын
എന്റെ കണ്ണ് നിറഞ്ഞത് എന്തിനാവോ... നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ❤️
@NabeesaNabeesa-tz3zq3 ай бұрын
Aameen🤲🤲🤲
@anishkumarpt343 ай бұрын
Entem...😢
@binushaa65263 ай бұрын
Aameen Aameen ya Rabbul 😂Aalamen 🤲
@AfraAfra-ck9tm3 ай бұрын
Aameen😊
@akhilagopinath85293 ай бұрын
😂😂
@devika-wc6ec3 ай бұрын
നിങ്ങൾ ശെരിക്കും നമ്മടെ സ്വന്തം ഫാമിലി പോലെ ഒരു ഫീൽ ആണ് 🥹🥹🤍...എല്ലാവരെയും ഒത്തിരി ഇഷ്ടാണ്..ആരോഗ്യമുള്ള ഒരു ബേബി ഉണ്ടാകട്ടെ ❤❤❤
@Navipro713 ай бұрын
Noob family 😂 ഒരു പോട്ട family
@SvadasKg3 ай бұрын
@@Navipro71 😊 നീ നിന്റെ ഫാമിലി നോക്കിയാൽ മതി
@Fathima_3 ай бұрын
മൃദുല ഇപ്പോ കൊറേ കൂടി സുന്ദരി ആയി 😍❤️വീഡിയോ എഡിറ്റിംഗ് അടിപൊളി ആണ് ❤️
@alanpaultessin5794Ай бұрын
Peak Level Acting Nolan kanda Eh family Hollywoodil ayirukum 😂😂😂
@NaslaFasli3 ай бұрын
നിങ്ങൾക്ക് ആരോഗ്യ ഉള്ള നല്ലൊരു കുഞ്ഞുവാവനെ പടച്ചോൻ തരട്ടെ ....❤️❤️god blessed you ❤️❤️
@nijishapramod73993 ай бұрын
Yss gdblss you❤
@Krishna159473 ай бұрын
Awwhh..muru with white saree 🤍💙 uff 🥰
@Smithasuresh-kx6ju3 ай бұрын
Ivar poli enike ഇവരുടെ family ഭയങ്കര ഇഷ്ടം ♥️♥️
@shifanashifana14513 ай бұрын
Adutha vlog varumbo muru unddaavaneh☺️ningale pole nangalkkum miss cheyyum murunee🥺☺️🙌🏻
@Bhagyababu123Ай бұрын
Fake acting
@World2233-tnАй бұрын
💯💯
@NinuRidhuАй бұрын
💯
@SassysoulihgАй бұрын
Oscar level acting 😮
@hey_i_love_u3 ай бұрын
7:30 ammayiamna and marumakul muru lov kochu and muru love🥰🥰💗💗
@sanahanan5743 ай бұрын
Waiting aayirunnu valakkappu function vendi❤
@arjununni113 ай бұрын
എന്തോ ഫീൽ ആയി വിഡിയോ കണ്ടപ്പോൾ muru ❤preveen ❤kochu bond
@aswathyanilkumar202Ай бұрын
Mrudulayod oru sneham illengilum umma okke kodukkum marakkathe😂
@vijitha4403Ай бұрын
നിങ്ങളുടെ സ്നേഹത്തിന് കണ്ണ് തട്ടാതിരിക്കട്ടെ🤣🤣🤣🤣🤣🤣🤣🤣🤣
@anu85654Ай бұрын
😂😂😂😂
@Rainbowdreams116Ай бұрын
Angane alla abhinayathinu kann thattaathirikkate😂😂
@RoHit-yd5qkАй бұрын
@@Rainbowdreams116😂😂😂😂true
@vijitha4403Ай бұрын
@@Rainbowdreams116 athee🤣
@aswathyanilkumar202Ай бұрын
😂
@_i_nichuz_craft3 ай бұрын
കണ്ടിട്ട് അറിയാതെ തന്നെ കരഞ്ഞു പോയി 🥹🥹🥹ഈ സ്നേഹം എന്നും ഉണ്ടാകട്ടെ ❤️
@kavyasreedharan7736Ай бұрын
😅😅
@ArifaMuhammadRafiАй бұрын
😂😂😂😂😂
@ArifaMuhammadRafiАй бұрын
Ipozhum und kutti pediknda😂
@anisha.vashitha.v23453 ай бұрын
മൃധുല പോയപ്പോ കൊച്ചുവിന്റെയും പ്രവീണിന്റെയും കണ്ണുനിറഞ്ഞപ്പോ ,ഞങ്ങളുടെയും കണ്ണ് വല്ലാതെ നിറഞ്ഞു പോയി.സാരമില്ല നാളെ മുറു നമ്മുടെ വീട്ടിലേക്ക് തിരിച്ച് വരുമല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം.പിന്നെ മുറു പഴയതിലും സുന്ദരി യായിരുന്നു ഇന്ന്.
@AnamikaRuthАй бұрын
ഒക്കെ അഭിനയം ആയിരുന്നു
@lenasvlog2303Ай бұрын
ദയവ് ചെയ്ത് ഇനിയും ഇവരെ വിശ്വസിക്കല്ലേ @@AnamikaRuth
@Hishmaaa3 ай бұрын
Kochu വാരി കൊടുക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം ആയി 😍❤️🩹🌍
@piterhendery3 ай бұрын
😮😮😮😮 hishmaaa
@AnjuarunAnju3 ай бұрын
നിങ്ങൾക്ക് സന്തോഷം ആയിട്ട് ഞങ്ങൾക്ക് എന്തെ
@anubaby9623 ай бұрын
Eppzhum kochuvum muruvum ചേച്ചിയും അനിയനും പോലെ ആണ്, ആണ് വീട്ടിലെ മരുമകൾ ആണെന്ന് തോന്നുകില്ല.
@Aksajames-mw6flАй бұрын
@@anubaby962athe ippo ellam manasillayii
@sneyasaravanan7453 ай бұрын
6:12 kochu ❤ mrudula bond ❤❤
@reshmasaju4667Ай бұрын
😂😂😂😂
@IshanxfxeeАй бұрын
Kolllam mone.. 😁😂
@AneesaNishad-d1iАй бұрын
😅
@reshmasaju4667Ай бұрын
Best bond ippo
@Aksajames-mw6flАй бұрын
Ippo nalla bond aanu 😂😂🤭
@kanchanack7711Ай бұрын
Muru and kochu combo nnu paranju arum ille...guys...🫣🏃🏻♀️🏃🏻♀️
@sanjayronkurian51553 ай бұрын
വള കാപ്പ് ഫംഗ്ഷൻ വളരെ നല്ലതായിരുന്നു. എല്ലാ കാര്യങ്ങളും നിങ്ങള് നന്നായിട്ട് തന്നെ ശ്രദ്ധിച്ച് , ആചാരപരമായ രീതിയിൽ അതുപോലെ തന്നെ ചെയ്ത് ഈ പരിപാടി പൂർത്തീകരിച്ചു. അതിന് ശേഷം മൃദുല ചേച്ചി തിരിച്ച് വീട്ടിലേക്ക് പോയപ്പോൾ(അടുത്ത വീഡിയോസിൽ കാണാൻ പറ്റിയെക്കാം എന്നാലും)പ്രവീൺ ചേട്ടൻ്റെയും കുടുംബത്തിൻ്റെയും ഒരു സങ്കടം കണ്ടപ്പോൾ തന്നെ എനിക്ക് ഒരു വല്ലാത്ത ഒരു സങ്കടം തോന്നി. പ്രത്യേകിച്ച് വീഡിയോയിൽ പ്രവീൺ ചേട്ടനും കൊച്ചുവും ചെറുത്തായിട്ട് ഒന്ന് കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞപ്പോൾ കുറച്ച് വിഷമം ഉണ്ടായി. എല്ലാത്തിനും ഉപരി ഒരു നല്ല അടിപൊളി വീഡിയോ ആയിരുന്നു. രണ്ട് പേരുടെയും കുടുംബത്തിൻ്റെയും വേഷങ്ങളും പിന്നെ വീട്ടിലെ അലങ്കാരങ്ങളും ഒക്കെ കൂടി ഒരു സൂപ്പർ വൈബ് ഉള്ള വീഡിയോ ആയിരുന്നു ഇത്.❤❤❤❤❤💯💯💯💯💯
@dheevar96603 ай бұрын
This is south jain budhist tradition
@noufalnoushad97943 ай бұрын
ഇത് പോലെ മര്യാദക് എന്നും വീഡിയോ ഇട്ടോണം. ഞങ്ങൾ ഫാൻസ് അസ്സസ്ഥരാണ് 😌
@piterhendery3 ай бұрын
Sathyamm 😢
@noufalnoushad97943 ай бұрын
ആഹ്ന്നെ ഫുഡ് കൈക്കുമ്പോൾ വ്ലോഗ് കണ്ട് കൈച്ചില്ലേൽ എന്തോ പോലെയാ 😃😁🥰
@MUZAINAPK3 ай бұрын
❤🥰
@noufalnoushad97943 ай бұрын
@@MUZAINAPK 🥰😁
@sreenandhaUHHSS3 ай бұрын
Ys❤
@hey_i_love_u3 ай бұрын
നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകട്ടെ ദൈവം 🔅
@Juhainahhh3 ай бұрын
565 Avan sahayikumo ❤
@hey_i_love_u3 ай бұрын
❤@@Juhainahhh
@IGanchugfx3 ай бұрын
@@Juhainahhhsub aakitinddd ❤
@jubisworld9801Ай бұрын
ഇവരുടെ ജീവിതം fake ആണെന്ന് njn വിശ്വസിക്കുന്നില്ല... Life എപ്പോളും ഇങ്ങനെ തന്നെ അല്ലെ... ചിലപ്പോൾ സന്തോഷം ചിലപ്പോൾ സങ്കടം.... ചിലപ്പോൾ ദേഷ്യം അങ്ങനെ ok അല്ലെ life.. മനുഷ്യൻ അല്ലെ എല്ലാ സമയത്തും ദേഷ്യത്തിന്റെ പുറത്ത് pala വികാരങ്ങളും വന്നു പോകും....ee സമയവും കടന്ന് പോകും 💜
@SufeanwarАй бұрын
ശരിയാണ്
@andreaammu9702Ай бұрын
Athe sathyam may be recent ayitt nthelum issue ondayathavanr chance ollu allathe ithrem varsham ingane abhinayich jeevikkanda karyam onnum avark illa
@sumaa6775Ай бұрын
Sthym 💯
@SaheeraMahamoodАй бұрын
💯ശരിയാണ്
@mapstech7519Ай бұрын
Ammaas peak level acting 🔥🔥
@sruthys__a3 ай бұрын
Praveen chettan bayankara mature aayathupole...🥰🤍
@Hishmaaa3 ай бұрын
ഈ family ഭയങ്കര different ahnn❤️😍
@aaks1999Ай бұрын
Yaya😅🤣
@varshasuresh63073 ай бұрын
Muru is looking divine❤❤🧿 Both the look were good especially the first one❤❤
@Thanthonni-n6jАй бұрын
തള്ളക്ക് വെഷമം ആയി ഗയ്‌സ് 😂😂😂😂🔥🔥🔥🔥🔥🔥
@Dreamgirl90l24Ай бұрын
അഭിനയ സിംഹമേ 😂😂
@abiyaaji15813 ай бұрын
ഇവരുടെ സ്നേഹം എന്നും ഉണ്ടാകും❤️🔥❤️🔥❤️🔥
@aaks1999Ай бұрын
Pasht🤣
@shejla_sinan20243 ай бұрын
evarude videos kandu theeruvolam mukath namukanne oru punchiriyaanu video kazhinja ayyoo kazhiyandaarnnu ennu thonnum pwoli family❤
@pushpap1363 ай бұрын
നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുഞ്ഞു ആയിരിക്കണമേ 🥰🥰🥰🫶❤❤
@sajeenasajeena46423 ай бұрын
Mm🥹🥹🥹🥹🥹
@RithulP3 ай бұрын
😮
@rnrfamily44973 ай бұрын
അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും ആണ് ഈ കുടുംബത്തെ സന്തോഷത്തോടെ കൊണ്ടു പോകുന്നത് ❤....😊❤
@reshmasaju4667Ай бұрын
😂😂😂😂
@shifana3373Ай бұрын
😂🚶🏻♀️
@Aksajames-mw6flАй бұрын
😅😂
@haritha_aneeshАй бұрын
🥴🥴🥴🥴
@GeethaLalu3 ай бұрын
ഞാൻ കുറച്ചു ദിവസത്തെ വീഡിയോ കാണാനുണ്ടായിരുന്നു അതല്ല ഇപ്പോൾ കണ്ടുതീർത്തിട്ടുണ്ട് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്
@gowriprasad5313 ай бұрын
Kochu chettanum praveen chettanum mridula chechiyum aayittulla bond ath onnu vera thanne aanu love you guys so much ❤️❤️❤️💜💜💜💜
@AswinKs-v1wАй бұрын
Bond andi onju poyedi
@vineethav46813 ай бұрын
Ella parupadi kollam ayirunn nalla bhangi undayirun❤ othiri sandhosham ayi kandappol.. last chechi poyappo njan karanju ariyathe vishamam vannu 🥺❤️
Adi poli e video kk vendi wait cheyytirunnathayirunnu❤❤❤
@Juhainahhh3 ай бұрын
565 Avan sahayikumo ❤
@Comic777-u4c3 ай бұрын
@@Juhainahhh ennem subscribe cheyanne
@ShifanaNasrin-pi6dt3 ай бұрын
Sathyathil nigale ee sneham aanu ningale video beautiful aakunee.. Ithil kure comments kandu palarem kann niranju enn.. Ath ee video kand santhosham kondaa..🥹apol nagal nigale ethratholam snehikknd ❤️ ee snehavum supportum ennum indavum.. ❤️Be happy and keep the blessings❤️❤️
Ivare kanubam swandam familye kanunath pole onnum parayanilla love. Uuuuu❤❤❤❤❤❤❤
@Ft.Mental3 ай бұрын
Waiting arunn vdo varan😻😻😻😻😻
@NiyelNinan3 ай бұрын
Valakkappu Video kk Wait Cheythavar Undoo....❤️👇 Waiting for little Baby....😍💎🥰💗 God bless Youuu Mrudula Chechiii....😚😚 Ennathee Video Adipwlii Ayyitunduuu Pwlichuuuu....😍😍😍
@Sumimanoj-f5m3 ай бұрын
Kochu fans assembled😌❤
@nijishapramod73993 ай бұрын
നിങ്ങൾക്ക് നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുവാവ വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤️🩹🥰
@NikhithadevarajАй бұрын
Kochu um kochunde ammakkum achanum elaarkum koree oscar awards kittualloo😂