Valentine's Day Gift | വാലൻന്റൈൻസ് ഡേ ഗിഫ്റ്റ് | Sreekanth Vettiyar |

  Рет қаралды 305,040

sreekanth vettiyar

sreekanth vettiyar

Күн бұрын

Пікірлер
@ranji56
@ranji56 3 жыл бұрын
വെട്ടിയരുടെ പൂണ്ട് വിളയാട്ടം.... അവസാനത്തെ അഞ്ച് മിനുട്ട് ചിരിച്ച് മരിച്ചു.... ഒരു രക്ഷയും ഇല്ല...
@perambramedia
@perambramedia 3 жыл бұрын
ശിവനും ശക്തിയും ചേർന്നാൽ MESS DAY എന്നാണല്ലോ...😂😂
@soorajp.s5008
@soorajp.s5008 3 жыл бұрын
13:46 വീണയും കുട്ടിയും അടങ്ങുന്ന ഒരു ചെറിയ കുടുംബം ആണ് ഞങ്ങളുടേത്.. അതുകൊണ്ട് ഒരു " ചെറുത്"..
@drveenajs
@drveenajs 3 жыл бұрын
😝😝😝
@jithinms8921
@jithinms8921 3 жыл бұрын
ഞാൻ ആ dialog പ്രതീക്ഷിച്ചു...😄
@naveenbenny5
@naveenbenny5 3 жыл бұрын
🤣🤣🤣🤣
@SanjayViolin
@SanjayViolin 3 жыл бұрын
@@drveenajs 😅😍
@nuhmannunu9860
@nuhmannunu9860 3 жыл бұрын
ഇവടെ മീറ്റർ നാണോ കിലോമീറ്ററിനാണോ തുണികൊടുക്കുന്നത് . 🤣🤣🤣.. ഇങ്ങൾ വേറെ ലെവൽ ആണ് ട്ടോ 😍😍😍
@jibinvthomas6436
@jibinvthomas6436 3 жыл бұрын
തുടക്കം മുതൽ കൂടെയുണ്ട്.. King of unpredictable counters❤
@beenaabraham2243
@beenaabraham2243 Жыл бұрын
👍
@فاياسبنقاسم
@فاياسبنقاسم 3 жыл бұрын
ഒരു ലഡു കഴിച്ചാൽ ഒണക്കമുന്തിരിക്ക് പകരം എന്റെ മുഖം 🤣🤣✌️
@krishnapriyapk2045
@krishnapriyapk2045 3 жыл бұрын
Orginality ഡയലോഗ്.. അതാണ് സാറേ vettiyar ജി യുടെ main🤩
@Vimal_thozhiyoor
@Vimal_thozhiyoor 3 жыл бұрын
പാവങ്ങളുടെ കരിക്ക്.. വെട്ടിയാർ ser uyir🔥
@user-me5xz8ok6n
@user-me5xz8ok6n 3 жыл бұрын
*വെറൈറ്റി ആണ് സാറെ വെട്ടിയാർജിയുടെ മെയിൻ... 🙌🙌*
@krishnanithi5414
@krishnanithi5414 3 жыл бұрын
അടിപൊളി എന്നു പറഞ്ഞ കുറഞ്ഞുപോകും ഇത് അതുകും മേലേ.....👌👌😍
@JaseelsDiary
@JaseelsDiary 3 жыл бұрын
And Vettiyar is moving to next level 👌😍🔥
@ajmalmp4650
@ajmalmp4650 3 жыл бұрын
Customer is king, king never bargains 😂 അടിപൊളി
@beenaabraham2243
@beenaabraham2243 Жыл бұрын
😂
@krishnapriya2952
@krishnapriya2952 Жыл бұрын
ഈ അടുത്ത കാലത്താണ് നിങ്ങളുടെ പരിപാടി ഞങ്ങൾ കാണാൻ തുടങ്ങിയത് കൊള്ളാം സൂപ്പർ
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
Njanum
@noufalabdulazeez
@noufalabdulazeez 3 жыл бұрын
വെട്ടിയാറിന് "തതുല്യം" വെട്ടിയാർ മാത്രം..😁❤️❤️💪
@BertRussie
@BertRussie 3 жыл бұрын
Haha. True!
@noufalabdulazeez
@noufalabdulazeez 3 жыл бұрын
@@BertRussie 😁💖
@nehaliza1967
@nehaliza1967 3 жыл бұрын
മാവേലിക്കര `BAKE HOUSE´❤️
@gopakumargopu5441
@gopakumargopu5441 3 жыл бұрын
M.V.K💯
@akhilkrishnan8758
@akhilkrishnan8758 3 жыл бұрын
Mavelikara 😘😘😘
@harikumarhari7897
@harikumarhari7897 3 жыл бұрын
mvk
@blackarp3566
@blackarp3566 3 жыл бұрын
*video quality ഒക്കെ നല്ലതയ്ട്ടുണ്ട് കൊള്ളാം വെട്ടിയർ sir കലക്കി*
@nidhinraj7009
@nidhinraj7009 3 жыл бұрын
മലമുഴക്കി വേഴാമ്പലിന്റെ വാല് 🤣🤣
@prasanthpk5659
@prasanthpk5659 3 жыл бұрын
ഉപഭോക്താവ് ചോദിക്കുന്നത് ഇല്ലെങ്കിൽ തത്തുല്യമായത് അടിച്ചേൽപ്പിക്കണം💣 അതാണ് വ്യവസായം 💥 🤓🤓🤓
@mechaju920
@mechaju920 3 жыл бұрын
കളർ ചോദിച്ചപ്പോ പണ്ട് ഫാൻസി കടയിൽ വർക് ചെയ്തത് ഓർമ്മ വന്നു😂😂
@anoop8266
@anoop8266 3 жыл бұрын
വെട്ടിയാർ സെറ്റായി 😋 പണ്ട് ചാൻസ് ചോയിച്ച ഒരു ആരാധകൻ 😍😍
@mrbeats123_
@mrbeats123_ 3 жыл бұрын
Happy Valentines Day 🤧 Oke bei 🚶
@wizogaming988
@wizogaming988 3 жыл бұрын
🤧🤧
@suhailsha7
@suhailsha7 3 жыл бұрын
🥺😁🥺🥺😁🥺🥺
@anzilkochu5015
@anzilkochu5015 3 жыл бұрын
U 2
@aswinvysakh6254
@aswinvysakh6254 3 жыл бұрын
Veena js❤️🔥
@drveenajs
@drveenajs 3 жыл бұрын
💝💝 😝
@crxtube187
@crxtube187 3 жыл бұрын
@@drveenajs sivane ningala 😮. Big fan of u ❤️.
@ramdas72
@ramdas72 3 жыл бұрын
നർമത്തിന്റെ തമ്പുരാന് പിറന്നാൾ ആശംസകൾ 😍😍❤
@Akshay_vasudev
@Akshay_vasudev 3 жыл бұрын
ആര്യ പൊളിച്ചു 😍 വെട്ടിയാ൪ സേ൪ പിന്നെ മാസ്സ് 😆
@fonebooksmobilecare3029
@fonebooksmobilecare3029 3 жыл бұрын
7:52 വലിയ ഉപദ്രവം ആയി കേട്ടോ 😂🤣
@Shzann1
@Shzann1 3 жыл бұрын
നമ്മൾ സിംഗിളിസിൻ നാളെ വെറും സാധാ ഞായറാഴ്ച മാത്രം 🤭❤️
@thesenate2378
@thesenate2378 3 жыл бұрын
Ellodthm undelo നീയ് dark scene സങ്കടം ആയി nikkano
@thesenate2378
@thesenate2378 3 жыл бұрын
Nanm mmmonjalan
@thesenate2378
@thesenate2378 3 жыл бұрын
@Troll to Goal ayn quel നിക്ക് 😂😁
@HACKERKUTTAPPAN
@HACKERKUTTAPPAN 3 жыл бұрын
ഒരിക്കലും അങ്ങനെ അല്ല.നാളെ വായിനോകികളുടെ day aanu
@sabarinadhrm3438
@sabarinadhrm3438 3 жыл бұрын
Karanjo karanjo. Singles aannenkhil enthinada porathparanj nadakkane
@jyothika_jyo4663
@jyothika_jyo4663 3 жыл бұрын
*എല്ലാ സിംഗിളോളികൾക്കും കെടന്നു വരൂ കെടന്നു വരൂ.....* ❤️🔥
@consistencyefforts
@consistencyefforts 3 жыл бұрын
2:27 Veena JS 💕💕😍😍
@shibin7868
@shibin7868 3 жыл бұрын
🥺❌
@jeyyes3158
@jeyyes3158 3 жыл бұрын
ആണെന്നു പറഞ്ഞിരുന്നെ സാറിൻ്റെ പോസ്റ്റ്‌മോട്ടം✂️🗡️😂
@vishnuthekkanapoikayil9768
@vishnuthekkanapoikayil9768 3 жыл бұрын
😁
@drveenajs
@drveenajs 3 жыл бұрын
😝😝😝
@jijogj
@jijogj 3 жыл бұрын
@@drveenajs JBI ടിവിയിൽ നിങ്ങളുടെ ഒരു വീഡിയോ repost കണ്ടിരുന്നു. വളരെ നന്നായിരുന്നു. അതിനു ശേഷം നിങ്ങളുടെ interviews okke കണ്ടു 👍🙏
@HACKERKUTTAPPAN
@HACKERKUTTAPPAN 3 жыл бұрын
Vettiyaar g fans evide comone
@itsmenavyaaa
@itsmenavyaaa Жыл бұрын
@shareefpp6590
@shareefpp6590 3 жыл бұрын
16:57 counter 😂😂😂
@sajuk231
@sajuk231 3 жыл бұрын
വെയിറ്റ് ചെയ്‌തത്‌ വെറുതെ ആയില്ല.... കൊലകൊല്ലി ഐറ്റം 💥💥💥💯
@soju7036
@soju7036 3 жыл бұрын
Mavilikarayillee ponnomana ayaaa sreenath vetteyar💥💥💥💥💥
@jeevanmathew5267
@jeevanmathew5267 3 жыл бұрын
Singles എന്ന് പറയ്യുന്ന പലരും ഒന്ന് mingle ആയതിൽ നിന്നു പാഠം പഠിച്ചു single ആയവർ ആരിക്കും. അനുഭവം ഗുരു 😁😂😌😌
@Shorts-s6d
@Shorts-s6d 3 жыл бұрын
അയ്യപ്പ, അളിയാ..♥️
@HighnessCuts
@HighnessCuts 3 жыл бұрын
Vokkee ini Atul sajeevinte video de comment boxil kaanam
@jeevanmathew5267
@jeevanmathew5267 3 жыл бұрын
@@HighnessCuts എന്റെ മനസ്സിൽ തോന്നിയത് ഞാൻ എഴുതി അല്ലാതെ വേറെ ആരുടെയും copy അടിച്ചതല്ല 😑😑😑😑😑😑
@jeevanmathew5267
@jeevanmathew5267 3 жыл бұрын
@@Shorts-s6d അളിയോ 🤩
@Shorts-s6d
@Shorts-s6d 3 жыл бұрын
@@jeevanmathew5267 😝🔥
@arunravi4749
@arunravi4749 3 жыл бұрын
എന്റെ കാമുകിയെ ട്യൂൺ ച്യ്ത നിന്നെ ഞാൻ മറക്കില്ല ....ശ്രീ കാന്ത,😍😍😃😃😃
@xdxpubg1051
@xdxpubg1051 3 жыл бұрын
Singles എല്ലാം ഇവിടെ ഒത്തുകൂടുക 🤚🔥🔥🔥🔥
@chummatheee2190
@chummatheee2190 3 жыл бұрын
,😋
@adarshmklm
@adarshmklm 3 жыл бұрын
💥
@regulargaming6362
@regulargaming6362 3 жыл бұрын
🔥🔥🔥🔥😎💪
@KLMalluGaming
@KLMalluGaming 3 жыл бұрын
🔥🔥
@msvatayam299
@msvatayam299 3 жыл бұрын
Love birdinte ചുണ്ടിന്റെ കളർ എടുക്കട്ടെ, ഇതാ, ഇത് തിന തിന്നുമ്പോ ഉള്ളതാണോ?? Ijjathi🔥🔥🔥🤣🤣🤣🤣😁😁
@wearealbeceleste6801
@wearealbeceleste6801 3 жыл бұрын
Ente mone 17 minute video.....❤️❤️❤️...poli sanam....pops annan scored..... waiting for mullankolli velayudhan
@ramdhidk2942
@ramdhidk2942 3 жыл бұрын
ശിവനും ശക്തിയും ചേർന്നാൽ മെസ്സ് ഡാ😂😂
@beautywithsoorya4017
@beautywithsoorya4017 3 жыл бұрын
Sreekanth Chettaa video kk vendi waiting ayrunu 😍😍😍
@abyms5752
@abyms5752 3 жыл бұрын
You're group great mans great people make happpy with you 😍 continue with hope and bye ❤
@parvathylal7585
@parvathylal7585 3 жыл бұрын
😝🤣🤣👏🏻👏🏻👏🏻👌👍ntammoooo..👏🏻👏🏻 Ayyyo counter....
@anoopdasvs
@anoopdasvs 3 жыл бұрын
എന്തെ ഞാൻ ഇത് കാണാൻ വൈകിയത്......... പ്വോളി നു പറഞ്ഞാൽ പ്വോളി 😍😍😍😍😍👌👌👌👌👌👌👌👌👌
@praveen_kichu
@praveen_kichu 3 жыл бұрын
വീഡിയോ എല്ലാം പൊളിയാ bro 😍😍😍😍 Bro channel logo പൊളി ഒരെണ്ണം set chey. All the bust frds 😍
@Jash_bro
@Jash_bro 3 жыл бұрын
Technical side മെച്ചപ്പെട്ടു.... Video duration koodi 👍 അതിൻ്റെ ഒപ്പം തമാശയുടെ അളവും കുറയുന്നു.... waiting for strong comeback 💪
@anoopyeroor
@anoopyeroor 3 жыл бұрын
Correct
@ansisfoodvlog6276
@ansisfoodvlog6276 3 жыл бұрын
Vettiyar ജി ക്കു ഒരു ലാലേട്ടൻ ടച്ച്‌ ഉണ്ട് കേട്ടോ 🙏🙏
@angelmaryvarghese332
@angelmaryvarghese332 3 жыл бұрын
New subscriber.... വെട്ടിയർ ji mass da 😍❤️
@adarshunni1647
@adarshunni1647 3 жыл бұрын
Cover ചെയ്യാൻ ഇയാളാരാ ഹരീഷ് ശിവരാമകൃഷ്ണനോ അണ്ണൻ : അയ്യൊ കൗണ്ടർ 😂
@nidhinkp7799
@nidhinkp7799 3 жыл бұрын
10:30 വസന്തങ്ങളെ ഒരുമിച്ച് കൂട്ടിയ director brillians💖
@Shorts-s6d
@Shorts-s6d 3 жыл бұрын
പോയി സിംഗിൾസ് സ്റ്റാറ്റസ് ഇട്ടിട്ടുട്ടു വരാം 🤣 ഇങ്ങനെയൊക്കെ ആണെങ്കിലും മിങ്കിൾ ആവാൻ താല്പര്യമുണ്ട് 😝
@jyothika_jyo4663
@jyothika_jyo4663 3 жыл бұрын
😜😂🤣
@randomtalkswithlymarker7137
@randomtalkswithlymarker7137 3 жыл бұрын
@@jyothika_jyo4663 muthumaniye happy Valentine's day nammakk meet cheythaaalo....
@jyothika_jyo4663
@jyothika_jyo4663 3 жыл бұрын
@@randomtalkswithlymarker7137 🙏😂
@arun_kcc
@arun_kcc 3 жыл бұрын
സാരി എടുക്കുന്ന scene mone.. 🔥🔥
@Jeevanjoseph1578
@Jeevanjoseph1578 3 жыл бұрын
Rahul puffs powli
@arunreghu7651
@arunreghu7651 3 жыл бұрын
അയ്യോ എനിക്ക് വയ്യ.. ഈ കട ഇല്ല കേട്ടോ.. അടുത്ത മാസം 😂😂😂 11:57
@mathewsvincy6701
@mathewsvincy6701 3 жыл бұрын
സൂപ്പർ കൊള്ളാം dear (ഞാനും ഒരു നാട്ടുകാരൻ )
@febinca
@febinca 3 жыл бұрын
ഹാപ്പി 100 k അപരാ..!!! പൊളിച്ചടുക്കിട്ടാ
@thewizard4761
@thewizard4761 3 жыл бұрын
കുലുക്കുമ്പോ നോക്കുന്നത് മോശമല്ലേ..👌👌😂😂 പൊളിച്ചു
@ashiqueash3731
@ashiqueash3731 3 жыл бұрын
വാലന്റെെൻസ് ഡേ ആയോണ്ടും വല്യേ തിരക്കൊന്നുമില്ലാത്തോണ്ടും നോട്ടിഫിക്കേഷൻ കണ്ടപ്പൊ തന്നെ ഇങ്ങ് വന്ന് കേറി 💪💪
@tde_3
@tde_3 3 жыл бұрын
ethra thirakk ondelum vettiyarettante notification kandal odiyethum
@sajith5829
@sajith5829 3 жыл бұрын
Valentines day nale alls
@ashiqueash3731
@ashiqueash3731 3 жыл бұрын
@@sajith5829 അതിനിവിടെ പ്രസക്തിയില്ല 😁
@manojnarendran2103
@manojnarendran2103 3 жыл бұрын
ക്യാമറയൊക്കെ പ്രൊഫഷണൽ ആയല്ലോ...
@crescendofurioso3675
@crescendofurioso3675 3 жыл бұрын
Last dialogue polichu.. " Kavaru cheyyan iyalara hareesh sivarama krishnano"
@anilkumarradhikaanilkumar1928
@anilkumarradhikaanilkumar1928 11 ай бұрын
എന്റെ ചേട്ടോ പകുതി ആകുബോഴേക്കും ചിരിച്ചു ചിരിച്ചു ഒരു വഴി ആയി കടയിൽ ആയതോണ്ട് പിടിച്ചു നിർത്താനും പറ്റുന്നില്ല 😂😂😂😂😂😂😂
@al_kelappan
@al_kelappan 3 жыл бұрын
*വേറെ* *ആരും* *ഗിഫ്റ്റ്* *തരാൻ* *ഇല്ല* , *പക്ഷെ* *വെട്ടിയാർ* *ചേട്ടൻ* *തന്നു* 😜😌 *ഇത്‌* *ഒരൊന്നന്നര* *ഗിഫ്റ്റ്* *തന്നെ* *ആയിപോയി* *ട്ടോ* 😁😘❤️
@tijuthomas1428
@tijuthomas1428 3 жыл бұрын
വെട്ടിയാർജീക്ക് തുല്ല്യം വെട്ടിയാർജീ മാത്രം..! മരണപ്പൊളി....👌😍💞💞💞😍
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
പ്രണയം ദുഃഖമാണുണ്ണീ.... സിംഗിളാല്ലോ സുഖപ്രദം 😁 🤗🤗🤗😜
@ardras6548
@ardras6548 3 жыл бұрын
*വായിനോട്ടം allo സുഖപ്രദം😆🤣
@JerixMedia
@JerixMedia 3 жыл бұрын
നാളെ ഞായറാഴ്ച അല്ലെ😏😏
@win_the_day7000
@win_the_day7000 3 жыл бұрын
Adhe 😁
@wearealbeceleste6801
@wearealbeceleste6801 3 жыл бұрын
Athe... innu shaniyaazhchayum....entha cheyya..ellam paranju kodukkan njaan venam
@jomolmathew3913
@jomolmathew3913 3 жыл бұрын
@@wearealbeceleste6801 🤣🤣
@beingfootball2247
@beingfootball2247 3 жыл бұрын
Are kolani🇩🇪🇩🇪vanam Ingane paranju nadakathe legend ayi nadakkada
@Rakesh_vaniya
@Rakesh_vaniya 3 жыл бұрын
Happy Sunday
@nandhu937
@nandhu937 3 жыл бұрын
Vishayam 🔥🔥🔥🔥🔥
@tomyshelby007
@tomyshelby007 3 жыл бұрын
*മലയാളം സീരിയലിനെ ട്രോളി ഒരു വീഡിയോ ചെയ്യണം എന്നുള്ളവർ ലൈക്ക്.* 💥💥😁👣
@sreegeethcnair4345
@sreegeethcnair4345 3 жыл бұрын
എന്റെ മോനേ.. എജ്ജാതി 😅😜👌
@sajeeshkumar5181
@sajeeshkumar5181 3 жыл бұрын
വീണേച്ചി ഇന്ന് ഒരു കലക് കലക്കും..😆😀
@drveenajs
@drveenajs 3 жыл бұрын
🤣🤣
@sajeeshkumar5181
@sajeeshkumar5181 3 жыл бұрын
@@drveenajs 😆😆😇😇
@AmenictaC7
@AmenictaC7 3 жыл бұрын
ഒരു video upload ചെയ്യാൻ വന്നതാ... അപ്പോഴാ notification കണ്ടേ... എന്നാ പിന്നെ കണ്ടിട്ട് പോകാം എന്ന് വെച്ച് 💝😍💝
@praveenshiju
@praveenshiju 3 жыл бұрын
ശിവനും ശക്തിയും ചേർന്നാ "മെസ്സ് ടാ" " ,,,,, തുണിക്കട ഹൗ സിറിച്ച് സെത്ത്
@thennalimalayali7472
@thennalimalayali7472 3 жыл бұрын
All actors are excellent, Rahul pops is the star of this video!
@georgeabhijith3509
@georgeabhijith3509 3 жыл бұрын
ആാാാ ഇങ്ങേരെ അല്ലേ പൊന്മുട്ടയിൽ ഇപ്പോ കണ്ടത്. എവിടെയോ കണ്ട് നല്ല പരിചയം തോന്നിയായിരിന്നു പക്ഷേ എവിടെയാണ് എന്ന് ഇപ്പോഴല്ലേ മനസിലാക്കിയേ അമ്പടാ കേമാ സണ്ണി കുട്ടാ
@adithyanmvk3199
@adithyanmvk3199 3 жыл бұрын
Njmalu vettayru karude abhimanam anu nigalu🥰🥰🥰
@vishnudasvishnudas9776
@vishnudasvishnudas9776 3 жыл бұрын
Standerd couter,,, standerd comedy 👍👍👍👍,, thunikkada seen 😃😃😃😃😃👍👍👍👍🙏🙏🙏
@kmcasurasofficial9398
@kmcasurasofficial9398 3 жыл бұрын
ശിവനു വീണയല്ലാലോ ഉടുക്കല്ലേ😂😆👌
@jithincs3680
@jithincs3680 3 жыл бұрын
🤣🤣🤣🤣
@arunkumarcreativity1914
@arunkumarcreativity1914 3 жыл бұрын
രാഹുൽ popzz....👌👌👌👌
@jofilal7621
@jofilal7621 3 жыл бұрын
: ഒണക്കമുന്തിരിക്ക് പകരം എന്റെ മുഖം... : അത് കറക്ട്ടാ 😂
@shibilia1069
@shibilia1069 3 жыл бұрын
😠😠😠
@adil_mubarak
@adil_mubarak 3 жыл бұрын
@@shibilia1069 enthuvaade🙄
@saikrishna8063
@saikrishna8063 3 жыл бұрын
Ningal valiyavanaaan .......kazivullavan oru naall lokam ariyum......😍
@instantinsta
@instantinsta 3 жыл бұрын
Happy Valentine's Day for singles
@SruthysTipsandVlog
@SruthysTipsandVlog 3 жыл бұрын
Adipowli
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 жыл бұрын
പൊൻമുട്ടയുടെ valentine's episode കഴിഞ്ഞ് വരുന്ന വഴിയാ ബൈ ദുബൈ നമ്മളും മൊരട്ടു സിംഗിൾ ആണേയ്😀
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 жыл бұрын
അയ്ന് നീയേതാ😂
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ 3 жыл бұрын
@@ഡിങ്കൻ-ഫ1ഛ അയ്യന്റെ മോനെ
@ajaydaniel4857
@ajaydaniel4857 3 жыл бұрын
Vettiyarkkum, sunil sunny kkum oru hai
@midheshmadassery9420
@midheshmadassery9420 3 жыл бұрын
😁😁😁😁 Simi... Mole simi...🤤🤤🤤
@VRR-sj3bn
@VRR-sj3bn 3 жыл бұрын
അടിപൊളി മച്ചാനെ ഒരു മിനി വെബ്സീരീസ് പോലെയുണ്ട് ഇതുപോലുള്ള വീഡിയോസ് കാണാനാണ് ഞങ്ങൾ സബ്സ്ക്രൈബർ മാർക്ക് ഇഷ്ടം
@ShihabTrithala
@ShihabTrithala 3 жыл бұрын
ശിവനും ശക്തിയും ചേര്‍ന്നാല്‍ മെസ്സി day എന്നാണല്ലോ 🤣🤣
@snehasivan6946
@snehasivan6946 3 жыл бұрын
Adipoli chetta bigfan of u
@muhammedbinyoonus.c.v3296
@muhammedbinyoonus.c.v3296 3 жыл бұрын
Ith polutha videos itale view kudum
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഇന്നത്തെ കമന്റ് ബോക്സിൽ ഒര് Single അല്ലാത്ത ഒരാളെ കാണാൻ ഞാൻ കൊതിക്കുന്നു...!😌🤭
@aswathyviswanathan467
@aswathyviswanathan467 3 жыл бұрын
Njn single alla 😝
@SANDRABS.S
@SANDRABS.S 3 жыл бұрын
Njan single allaa🤗🤗🤗🤗
@regulargaming6362
@regulargaming6362 3 жыл бұрын
ഞാൻ നാളെ set ആവു ആയിരിക്കും 😄
@sreekanthsreenivas401
@sreekanthsreenivas401 3 жыл бұрын
Njn single alla😌
@_360_frames
@_360_frames 3 жыл бұрын
May i come in....
@febifabyz_1729
@febifabyz_1729 3 жыл бұрын
15:00 സുമി.... ഉമിയോ... 🤣🤣🤣🤣
@aneeshhalfdevil8762
@aneeshhalfdevil8762 3 жыл бұрын
രാഹുൽ പോപ്സ് മഹാ വിഷയമാണേ😊😂😂
@arunkumarcreativity1914
@arunkumarcreativity1914 3 жыл бұрын
അണ്ണാ പൊളിച്ചു....
@REVIVE13
@REVIVE13 3 жыл бұрын
Waiting aarunnu mwtheee❤️❤️❤️❤️❤️
@lyfofjyz8785
@lyfofjyz8785 3 жыл бұрын
👌👌👌👌ലാസ്റ്റ് മിനിറ്റ്സ് കോമഡി..... സ്റ്റാൻഡേർഡ് വിത്ത്‌ ഔട്ട്‌ ചളിസ് 👌👌👌✨️✨️✨️👏
@praveenkumarkm9932
@praveenkumarkm9932 3 жыл бұрын
എന്റെ മനുഷ്യാ.. ങ്ങള് ചിരിപ്പിച്ചു കൊല്വോ....😆😆
@deepakkannan149
@deepakkannan149 3 жыл бұрын
മഹാവിഷയമാണേ 🤣🤣🤣😍😍😍😍😍Epic 🤩🤩🤩
@amazingearth383
@amazingearth383 3 жыл бұрын
Entammo chrichhu chathhu... Poli sanam seee kanth 🤗😊😊😊😁😁😁😁😁😁
@pavi1922
@pavi1922 3 жыл бұрын
അണ്ണാ നിങ്ങൾ എല്ലാം ഹെവി ആണ് 😍😍😍
@dudezone7562
@dudezone7562 3 жыл бұрын
ആ പെൺകൊച്ചു ലാസ്റ്റ് അറിയാതെ ചിരിച്ചുപോയി 🤣🤣
@rohithkuttinathkalam
@rohithkuttinathkalam 3 жыл бұрын
Sivanum sakthiyum chernna messday prayogam kalakki 😂😎😎😎🎉
@JOBINCR
@JOBINCR 3 жыл бұрын
Polichuu.... 😍😍😍😂👌👌✌️✌️oru രക്ഷയും illatto
@ABRAHAMTHACHERIL
@ABRAHAMTHACHERIL 3 жыл бұрын
*നന്നായിട്ടുണ്ട്* *പ്രണയദിനാശംസകൾ*
ദേവാസുരം Spoof | Devasuram Spoof | Sreekanth Vettiyar
30:22
sreekanth vettiyar
Рет қаралды 964 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
സേവ് ദി ഡേറ്റ് | Save the Date  | Sreekanth Vettiyar
16:45
Cinematic ആദ്യരാത്രി | Sreekanth Vettiyar
20:30
sreekanth vettiyar
Рет қаралды 286 М.
Drishyam 3 | Spoof | ദൃശ്യം 3 | sreekanth vettiyar |
22:04
sreekanth vettiyar
Рет қаралды 889 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН