insult ആണ് മുരളീ എറ്റവും വലിയ installment എന്റമ്മോ 😆😆🤣🤣
@Mohanlal753 жыл бұрын
Firoz ikka thirichu varmm
@ShinuJohnChacko3 жыл бұрын
Thanks🤣
@amalrajpc28763 жыл бұрын
അളിയാ എന്താ വീഡിയോ ഇടാത്തേ .ഏഷ്യാനെറ്റിനോടുള്ള ദേഷ്യം പ്രേക്ഷകരോടെന്തിനാ .ഇനി വന്നിട്ട് ഞാൻ മന:പൂർവ്വം വീഡിയോ ഇടാതിരുന്നതാണ് എന്നൊക്കെപ്പറഞ്ഞു തുടങ്ങാനാണോ
@tunetheworld963 жыл бұрын
@@Mohanlal75 🤣
@malayalithings46403 жыл бұрын
പിറോസ് കാന്റെ അടിമക്കണ്ണ് 😂😂😂😂
@UnniVlogs3 жыл бұрын
Georgekutti is a classical dancer 😂😂😂😂
@pranavvnishad98453 жыл бұрын
ഉണ്ണി അണ്ണാ
@anjuanjana57703 жыл бұрын
Thalaivare neengala😇
@naveenbenny53 жыл бұрын
🤣🤣😍😍😍
@alwinsebastian74993 жыл бұрын
😃😃
@monsterxd41453 жыл бұрын
😂😂😂
@zainmuhammed47003 жыл бұрын
3:30 പാർക്കല്ലേൽ കേറി നിക്കുന്നോണ്ട് പ്രഭാകരൻ സർ വലിയ മനുഷ്യൻ ആണ്....ഇജ്ജാതി... 🤣🤣😅😅
@ManglishWorld3 жыл бұрын
Pwoliyeeeeeeee 🔥🔥🔥🔥🔥
@sajinrajk68903 жыл бұрын
Happy Vishu Pillecho
@mhdshaheen58163 жыл бұрын
Pillechan enthaa ividey 😂
@ShinuJohnChacko3 жыл бұрын
😍
@ManglishWorld3 жыл бұрын
@@mhdshaheen5816 Payyan nammade nattukarana❤️
@4DHYY3 жыл бұрын
@@ManglishWorld vettiyar ano
@ramdas723 жыл бұрын
കലോത്സവത്തിൽ പ്രതിഭയാവാൻ വിട്ടതാ.. ഇപ്പൊ ദേ കലത്തിൽ പ്രതിമയായിട്ടിരിയ്ക്കുന്നു 🤣🤣
@sudhivt89723 жыл бұрын
😂😂😂
@ShinuJohnChacko3 жыл бұрын
😍
@naveenbenny53 жыл бұрын
🤣🤣🤣🤣
@rejithkumar893 жыл бұрын
🤣🤣🤣🤣🤣
@jishnu67963 жыл бұрын
ശ്രീകാന്ത് വെട്ടിയാർ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👇🔥♥️♥️
@മിന്നൽമൊയ്ദീൻ3 жыл бұрын
kzbin.info/www/bejne/ZnqsZnl6o9uHhbM മോനെ ഇജ്ജാതി വീഡിയോ, ചിരിച്ചു എനിക്ക് നിക്കാനും വയ്യ ഇരിക്കാനും വയ്യ....ഈ വീഡിയോ നിങ്ങൾ മിസ്സ് ആക്കലെ...😂😂
@AKSHAYBUFFEDUP3 жыл бұрын
@@മിന്നൽമൊയ്ദീൻ ന്നാ പോയി കിടക്ക്
@BOSS-zj2do3 жыл бұрын
@@മിന്നൽമൊയ്ദീൻ മിന്നൽ മൊയ്ദീനാ 😳😯 എന്തോന്നെടെയ് 🥴
@railfankerala3 жыл бұрын
Ila
@railfankerala3 жыл бұрын
@@മിന്നൽമൊയ്ദീൻ enna nee oodu
@Rahus1003 жыл бұрын
എനിക്കിന്ന് തന്നെ collectrate കുഴിക്കാനുള്ള അനുമതി നാളെ തന്നെ മേടിച്ചു തരണം.... 😀😀😆🤣
@സുബൈതാർസുധാകരൻ3 жыл бұрын
0:28 😂😂😂 ഗീതേ മലയാണ്ണാൻ
@JerixMedia3 жыл бұрын
എന്റെ മോനെ ഇജ്ജാതി ഐറ്റെം😂😂😂😂
@arunbabu_mgc3 жыл бұрын
വെട്ടിയാർ അണ്ണാ...ഒരു നാൾ വരും ..അന്ന് നിങ്ങളുടെ ചാനൽ കരിക്കിന്റെ ഒപ്പമോ അതിനു മുകളിലോ ഒക്കെ എത്തും..നിങ്ങളുടെ ചാനലിൽ വലിയ വലിയ ബ്രാൻഡുകൾ പരസ്യം തരാൻ മത്സരിക്കും ..സെലിബ്രിറ്റികൾ നിങ്ങളുടെ വീഡിയോക്ക് താഴെ കമന്റ് ചെയ്യാൻ മത്സരിക്കും..നിങ്ങളുടെ വീഡിയോയിൽ സിനിമാ താരങ്ങൾ ഗസ്റ് അപ്പിയറൻസ് നടത്തും..അന്ന് ഒരു പക്ഷെ നിങ്ങളുടെ വീഡിയോയ്ക്ക് താഴെ വരുന്ന പതിനായിരക്കണക്കിന് കമന്റുകളിൽ ഞങ്ങളെപ്പോലുള്ളവരുടെ കമന്റുകൾ ഏറ്റവും താഴെയായി ഒതുങ്ങിപ്പോയേക്കാം...എങ്കിലും അതെല്ലാം കണ്ട് കൊണ്ട് ഞങ്ങളൊക്കെ ഇവിടൊക്കെ തന്നെ കാണും..ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയും .... മലയാളം കണ്ട ഏറ്റവും അണ്ടർറേറ്റഡ് ആയ ക്രിയേറ്റീവ് ജീനിയസിന് എല്ലാ വിധ ആശംസകളും നേരുന്നു..
@jyothika_jyo46633 жыл бұрын
അതേ..😌👍
@Ar_juz3 жыл бұрын
💖😍
@__alinah_33913 жыл бұрын
Correct🥳🥳🥳👍👍👍
@NaattuKrishikaliloode3 жыл бұрын
തള്ളി തള്ളി വെട്ടിയാരെ കൊല്ലുമോ
@jishnuindira3 жыл бұрын
@@NaattuKrishikaliloode ബ്രോ ബ്രോ പറഞ്ഞത് പോലെ പലരും കഴിവുള്ളവരെ കുറിച്ച് പറഞ്ഞിട്ടും അവർ എത്തേണ്ട രീതിയിൽ വളർന്നിട്ടുണ്ട്.. സൊ.... കുറച്ചു നെഗറ്റീവ് കമന്റ്‌സ്സ് കൊണ്ടൊന്നും ഇയാളെ ഒന്നും തളർത്താൻ പറ്റില്ല സുഹൃത്തേ 🥰
@easypsc3 жыл бұрын
Creative man❤️❤️
@adhi69993 жыл бұрын
Creative team
@sourav98922 жыл бұрын
Epozha sheriyaye
@umeshpatheel3 жыл бұрын
പ്രതിഭയാക്കാൻ വിട്ടതാ... ഇപ്പോൾ കലത്തിൽ പ്രതിമയായിരിക്കുന്നു😂😂😂
@abhijithbc17813 жыл бұрын
കുളിമുറിയ്ക്കകത്ത് ക്യാമറ വെച്ച് ഭീഷണിപ്പെടുത്തുന്ന ഇവന്റെ നല്ല ആത്മാവ് 😂
@vishnucristy70263 жыл бұрын
പ്രഭാകരൻ ആയിട്ടു വന്ന ചേട്ടൻ അടിപൊളി.... സൂപ്പർ അഭിനയം.... ❤️❤️❤️ പുള്ളി കൊള്ളാം 👍👍👍👍👍
@ShinuJohnChacko3 жыл бұрын
☺️
@adarshekm3 жыл бұрын
@@ShinuJohnChacko ഇദ്ദേഹം ആണ് ആ പ്രഭാകരൻ അദ്ദേഹം. ഡി2 ലെ അദ്ദേഹം എവിടെ പോയി
@ameenrashid1173 жыл бұрын
@@adarshekm അഖിൽ വെട്ടിയാർ സെർ
@binsvjacob3 жыл бұрын
അദ്ദേഹം ഒരു വലിയ മനുഷ്യനാണ്
@adhikeshav90623 жыл бұрын
@@ShinuJohnChacko chettoiiiii ingalu pwoliiyato... Chirichu chirichu oru vazhyayi 😂😂😂
പാറെ കല്ലിൽ കേറി നിൽക്കുന്നത് കൊണ്ട് പ്രഭാകരൻ അദ്ദേഹം വലിയ മനുഷ്യനാണ് 😁
@ramisrms40193 жыл бұрын
"അവൻ വരുന്നത് വേറെ ലോകത്തു നിന്ന... ഗീത എന്നാ നമുക്ക് quarantine ഇൽ പോകാം" 🤣🤣🤣
@abhilashmp83253 жыл бұрын
"ചിരിയ്ക്കല്ലേ ചിരിയ്ക്കല്ലേ ഇതു കണ്ടിട്ട് ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂല്ല..... " (ആശാൻ of മായാവി)
@adarshviswanath36993 жыл бұрын
ഐജി ടെ മോന്റെ മഞ്ഞ കാർ പാറമട കയത്തിൽ മുങ്ങി താഴുന്നേ 😍😍😍🔥🔥🔥
@DarkBoyGaming3 жыл бұрын
വിഷു ദിനത്തിൽ ചിരിയുടെ മാലപടക്കവുമായി വെട്ടിയാർജിയും പിള്ളേരും എത്തിക്കഴിഞ്ഞു.!!😆
@മിന്നൽമൊയ്ദീൻ3 жыл бұрын
kzbin.info/www/bejne/ZnqsZnl6o9uHhbM എന്റെ പൊന്നു മോനെ, ചിരിച്ചു ഉപ്പാടിളകി....😂😂😂... ഈ വീഡിയോ നിങ്ങൾ മിസ്സ് ആക്കലെ..😂😂😂
@Justgoingby3 жыл бұрын
😁🔥😁
@Salahh73 жыл бұрын
💯😂
@madhavam62763 жыл бұрын
😀 പാറ കല്ലേൽ കേറി നിക്കുന്നത് കൊണ്ട് പ്രഭാകരൻ സാർ വലിയ മനുഷ്യൻ ആണ് 03:28
@yamika87283 жыл бұрын
🤣
@liju26913 жыл бұрын
😂
@midship123 жыл бұрын
"അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഒന്നിനാണെങ്കിൽ വെട്ടിക്കോ" 😂😂😂
@sitharakarakkunnathu8013 жыл бұрын
കുളിമുറിക്കകത്തു ക്യാമറ വെച്ച നല്ല ആത്മാവ് 😂😂😂😂😂😂😂😂🤭🤭🤭🤭👏👏👏👏🤣🤣🤣🤣🤣
@sanilkumarms19933 жыл бұрын
Double meaning ഇല്ലാതെ ഇത്രയും കോമഡി ഉണ്ടാക്കിയ വെട്ടിയാര്‍ ജി 👏👏👏👏👏👏👏👏
@knightofvengeance9888 Жыл бұрын
സത്യം.അത് തന്നെ ആണ് ശ്രീകാന്തിൻ്റെ skits ഇത്ര മനോഹരം ആക്കുന്നത്.
@jinujoju81833 жыл бұрын
ഇൻട്രോ കണ്ടപ്പോ ജലസിംഹം ഓർമ വന്നവർ ഉണ്ടോ 😂😂💀
@umeshvtr10213 жыл бұрын
Ya😂
@hi__ppy72983 жыл бұрын
Ath sheryaa😁
@sojanvargheese78493 жыл бұрын
Aa thumbnail kandappo njn vicharichath ath thanneyaanenna
@shamnads59843 жыл бұрын
Jalasimhathinte maraka fan✋️
@naveenbenny53 жыл бұрын
എനിക്ക്😂😂😂
@athiraathi44243 жыл бұрын
Announce ചെയ്തപ്പോ തൊട്ട് കാത്തിരുന്നു പാണ്ടരടങ്ങിയ ഐറ്റം😍😍😍
@lillulillu81693 жыл бұрын
Ithippo ellaayidathum undallo
@aslamba70353 жыл бұрын
Kashttam
@ShinuJohnChacko3 жыл бұрын
Thenks
@sreeharism-v6o3 жыл бұрын
Possible drishyam 3 climaxes: 1. പോലീസ് ഈ Case അവസാനിപ്പിക്കുന്നു. തെളിവുകൾ കിട്ടാത്തതിനാൽ അന്വേഷണം നിർത്തേണ്ടി വരുന്നു. 2.ജോർജുകുട്ടിയും കുടുംബവും പിടിക്കപ്പെടുന്നു. 3. വരുണിന്റെ ബോഡി ഇപ്പോഴും പോലീസ് സ്റ്റേഷന്റെ അടിയിൽ ആണ്.പോലീസിന് അത് ദൃശ്യം 3 അവസാനിക്കുമ്പോഴും കണ്ടുപിടിക്കാൻ പറ്റുന്നില്ല. ( കാരണം ജോർജുകുട്ടി, വരുണിന്റെ ബോഡി പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട ശേഷം, അടുത്തുള്ള ഏതോ ഒരു ദിവസം(തറ പണിക്ക് ഇടെ ത്തന്നെ ),വരുൺന്റെ സമപ്രായക്കാരനായ മറ്റൊരു ചെറുപ്പക്കാരനെ എവിടെന്നോ കണ്ടെത്തി, ആരുമറിയാതെ മനപ്പൂർവ്വം തലയ്ക്കടിച്ചു കൊന്ന് അവന്റെ ബോഡി വീട്ടിൽ കൊണ്ടുവന്നിട്ട്, പോലീസ് സ്റ്റേഷനിൽ, സിഐയുടെ കാൽച്ചുവട്ടിൽ കുഴിച്ചിടുന്നു. I mean 6 വർഷം കഴിഞ്ഞ് പോലീസ് കണ്ടെത്തിയ ബോഡി വരുണിന്റേത് അല്ല, മറ്റേ ബോഡിയാണ്. പൊലീസിനെ കബളിപ്പിക്കാൻ വേണ്ടിയാണ് വിനയചന്ദ്രനോട് ജോർജ്ജുകുട്ടി, ബുക്ക് എഴുതിയും,കുഴിവെട്ട് കാരനെ പരിചയപ്പെടുന്നത് ആയും ഫോറൻസിക് ലാബ് സെക്യൂരിറ്റിക്കാരനെ പാട്ടിലാക്കുന്നതായും ഒക്കെ പറഞ്ഞത്... എന്നാൽ, ബുദ്ധിമാനായ ജോർജുകുട്ടി, പൊലീസിനെ കബളിപ്പിക്കാൻ വേണ്ടി സെമിത്തേരിയുടെ കുഴിവെട്ട് കാരനെയും കോട്ടയം ഫോറൻസിക് ലാബ്സെക്യൂരിറ്റി കാരനെയും യഥാർത്ഥത്തിൽ ദീർഘകാലം പരിചയപ്പെടുകയും ചെയ്തു ) ( മാത്രമല്ല 2013 ൽ വരുണിനെ പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട സമയത്തുതന്നെ, കൈ വെട്ടി രണ്ട് എല്ലിൻ കഷ്ണങ്ങൾ എടുത്തു വയ്ക്കുകയും ചെയ്തു. മരിച്ചുപോയ ആൾന്റെ ശേഷക്രിയ ചെയ്യാൻ ഇത് രഹസ്യമായി ഭാവിയിൽ അയച്ചു കൊടുക്കാം എന്ന ഉദ്ദേശത്തോടെയാണ് ജോർജ്ജുകുട്ടി അന്ന് അങ്ങനെ ചെയ്തത്. പോലീസ് സ്റ്റേഷനിൽ ആണല്ലോ കുഴിച്ചിടുന്നത്. പോലീസ്റ്റേഷൻ പൊളിക്കാൻ ഒരു സാധ്യതയും ഇല്ലല്ലോ. ആ എല്ലിൻകഷണം ആണ് d2 ന്റെ അവസാനം കൈമാറിയത്) 4.വരുൺ ഇപ്പോഴും ജീവിച്ചിരിക്കുന്നു! (Dont know how it is possible, but jeethu joseph can make it possible i believe) 5. ജോർജ്ജുകുട്ടി skeleton മാറ്റിവെച്ച് തെളിവ് നശിപ്പിച്ച crime nte കുറ്റത്തിന് മാത്രം ശിക്ഷിക്കപ്പെടുന്നു. 6. ജോർജ്ജുകുട്ടി തന്ത്രങ്ങൾ മെനയുന്നു, അസ്ഥികൂടം മാറ്റിവെച്ചതിന്റെ കുറ്റം മറ്റൊരാളുടെ തലയിൽ ബുദ്ധി പൂർവ്വം കെട്ടിവെച്ച് രക്ഷപ്പെടുന്നു. 7. Drishyam 2 ലേതു പോലെ, പോലീസിന്റെ എല്ലാ ഭാവി പ്രവർത്തികളും സമർത്ഥമായി പ്രതിരോധിച്ച്, തെളിവുകൾ നശിപ്പിച്ചു ജോർജുകുട്ടി അവസാനം രക്ഷപ്പെടുന്നു (then drishyam 4 chance also) 8. തന്റെ കുടുംബത്തെ ഇനിയും ദ്രോഹിക്കാൻ കെൽപ്പുള്ളവർ ആയതിനാൽ, ഗീതയെയും പ്രഭാകർ നെയും ജോർജുകുട്ടി തന്ത്രപൂർവം വകവരുത്തുന്നു, കൊലപ്പെടുത്തിയതിന്റെ തെളിവുകൾ എല്ലാം നശിപ്പിക്കുന്നു.(D4 chance) 9.ജോർജ്ജുകുട്ടി മരണപ്പെടുന്നു /ആത്മഹത്യ ചെയ്യുന്നു. 10. ജോർജുകുട്ടി വലിയൊരു രാഷ്ട്രീയക്കാരനാവുന്നു,രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുടുംബത്തിനെ രക്ഷപ്പെടുത്തുന്നു. 11.D3 ൽ Georgekutty, പോലീസിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ വേണ്ടി,തന്റെ ബുദ്ധി ഉപയോഗിച്ച്,ഞെട്ടിക്കുന്ന പുതിയ പ്ലാൻസ് ഉണ്ടാക്കുന്നു. തന്റെ വീട് ബഗ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നു....Drishyam 3 യുടെ അവസാനം വരെയും, അതി ബുദ്ധി കൊണ്ട്, ജോർജ്കുട്ടി പിടിച്ചു നിൽക്കുന്നു.പക്ഷേ ഒരു ചെറിയ പിഴവ് കാരണം, അപ്രതീക്ഷിതമായി അവസാനനിമിഷം പോലീസിന്റെ മുന്നിൽ തോറ്റു പോകുന്നു... (thats the twist of d3)ജോർജ്കുട്ടി d3 ൽ കാണിച്ച തന്ത്രങ്ങൾ എല്ലാരും മനസ്സിലാക്കുന്നു, ചിലർ, വരുൺ ചെയ്ത പാപങ്ങൾ മനസ്സിലാക്കി ജോർജ്കുട്ടിയെ വാഴ്ത്തുന്നു....ജോർജ്കുട്ടി കളിച്ച കളികൾ എല്ലാം തന്റെ കുടുംബം അറിയുന്നു, അമ്പരക്കുന്നു.Georgekutty ഒരു അതിബുദ്ധിമാൻ ആണെന്നും ഒരു ഹീറോ ആയ അച്ഛൻ/family man ആണെന്നും കേരളം മുഴുവൻ മനസ്സിലാക്കുന്നു. ജോർജ്കുട്ടി ഒരേസമയം കുപ്രസിദ്ധി യും പ്രശസ്തിയും നേടുന്നു. തന്റെ classic criminal act ഉം D2, D3 ലെ തന്റെ plans ഉം ലോകം മുഴുവൻ അറിഞ്ഞ് അതിശയിക്കുന്നു.വിനയചന്ദ്രന്റെ ദൃശ്യം എന്ന നോവൽ ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടുന്നു. ഇന്ത്യയെ ഞെട്ടിച്ച ഒരു classic criminal and ultimate family man ആയ ജോർജ്കുട്ടിയെ ഓർമിപ്പിക്കുന്ന പുസ്തകം ആയി അത് മാറുന്നു. Note: jeethu joseph can create another magic, there are several other climaxes posssible also, according to his imagination.
@NoOne-no9te3 жыл бұрын
Comedyയ്ക്ക് ഏത് അറ്റംവരെയും പോകാൻ ശപഥം എടുത്ത മനസ്സാണ് വെട്ടിയാർജിടേത്. വെട്ടിയാർജിയെ നമുക്ക് ജയിക്കാനാവില്ല 😂😂😂. വെട്ടിയാർജി ഇനിയും മുന്നേറട്ടെ. ❤️❤️❤️❤️❤️👍👍👍👍
@naveenbenny53 жыл бұрын
സ്തോത്രം ഗ്ലോറി ജോർജ്ജുക്കുട്ടി ക്ലാസിക് ക്രിമിനൽ ജോർജ്ജുക്കുട്ടി😂🤣😂🤣🤣
@vijar58323 жыл бұрын
Georgekutty is a classical dancer 😅🤣😂
@ghosthunter86643 жыл бұрын
😂
@nidhingecb3 жыл бұрын
തജം തജം തകജം....
@abhiramsajeevan35513 жыл бұрын
ദൃശ്യം 2 ഇൽ ലാലേട്ടന് താടി ഉണ്ടായിരിക്കുമെന്നും കള്ളുകുടി തുടങ്ങുമെന്നും, വരുണിന്റെ ശേഷക്രിയക്ക് എല്ല് ചോദിച്ചു പ്രഭാകർ അദ്ദേഹം വരുമെന്നും പ്രവചിച്ച വെട്ടിയർ ജി...⚡⚡⚡
@naveenbenny53 жыл бұрын
🔥🔥🔥🔥🔥🔥
@cybervoice24903 жыл бұрын
Yes
@shahidckedayamangalam41443 жыл бұрын
Ayrnu
@AkhilRajga32213 жыл бұрын
പ്രവചന സിംഹം 🔥🔥🔥
@kevinmath0073 жыл бұрын
This channel is so underrated
@rohithkr16853 жыл бұрын
Adhyam e channel Peru mathiya mathi☺️
@ratheeshkochuvaava11853 жыл бұрын
ഗീതേ ഓടിക്കോ മലയണ്ണാൻ🤣🤣🤣🤣🤣 എന്റെ പൊന്നെ ചിരിച്ചു ചത്ത് 🤣🤣🤣🤣🤣അടിപൊളി 👌👌
@BeingHuman-mp8hp3 жыл бұрын
സോത്രം ... ഗ്ലോറി..... ജോർജ്കുട്ടി എജ്ജാതി പാട്ട് 🤣🤣🔥🔥✌️
@amalroy55953 жыл бұрын
Classic criminal George kutty 😂😂😂
@358_soorajr83 жыл бұрын
ഒരു നാട്ടുമ്പുറത്തെ പത്താം ക്ലാസുകാരന്റെ ബുദ്ധി അല്ല ഇവന് 😂🔥
@ACTIONCUTDRAMA3 жыл бұрын
"നമ്മുടെ തിരുവല്ല and വെണ്ണികുളം" Ajith s Jose 👌💥💥😂
@ShinuJohnChacko3 жыл бұрын
pinalla😍
@jineeshvennikulam77793 жыл бұрын
🙄🙄🙄
@ManchattiMassalafromKerala3 жыл бұрын
😍
@sa4582 Жыл бұрын
Ningalude video ippala kande thodangiyade. Ayyo chiriche maduthu. Adipoli.👍💯
@4kpixels1783 жыл бұрын
എന്റെ കമന്റിനു എന്നും ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും വിഷു ആശംസകൾ ❤
@Linsonmathews3 жыл бұрын
നരസിംഹത്തെ ദൃശ്യത്തിൽ ഒതുക്കിയ വെട്ടിയാർ sir മാസ്സ് 😍❣️
@ചിന്നുബാലൻ3 жыл бұрын
🙋♀️
@ghosthunter86643 жыл бұрын
@@ചിന്നുബാലൻ 🙄
@arunvivektr3 жыл бұрын
പാർക്കിങ്ങിൽ ഇരുന്ന് ചിരിച്ചാൽ എന്നെ നാട്ടുകാർ ഇവിടെ അടുത്തു തന്നെ ഹോസ്പിറ്റലിൽ ആക്കും എന്നു പറയാൻ പറഞ്ഞു....
@GojoSatoru39103 жыл бұрын
*2:02** - **3:09* *'ജോർജ്കുട്ടി' ഇൻട്രോ ബിജിഎം മാത്രം ഉള്ള ഒരു വീഡിയോ വേണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ...* 😊😊
@onlineworld88813 жыл бұрын
Facebookil und
@thehermit48553 жыл бұрын
Sostram glory😂😂
@amj__16203 жыл бұрын
വെട്ടിയാർജി ❤️❤️ കാണാൻ ലേറ്റ് ആയിപോയി😅 സംഭവം കലക്കിയിട്ടുണ്ട് 💥
@chinmaibhai3 жыл бұрын
"Good spirit please come" ഗുഡ് സ്പിരിറ്റ് ! കക്കൂസിൽ കുളിസീൻ പിടിക്കാൻ ക്യാമറ വച്ച ഇവൻ ഗുഡ് സ്പിരിറ്റ് . അടാർ ഐറ്റം😂😂😂
@kshathriyan82063 жыл бұрын
വെട്ടിയാർജിയുടെ വിഷു കൈനീട്ടം മോശമായില്ല. അടിപൊളി👍 സ്ക്രിപ്റ്റ്, എഡിറ്റിംഗ് 👌❤️
@vvskuttanzzz3 жыл бұрын
വെട്ടിയാറിൻറെ എല്ലാ ചങ്ക് ഫാൻസ്കാർക്കും ഹാപ്പി വിഷു💛