കഴുത്ത് അകലം 2.5 ഇഞ്ച് 3 ഇഞ്ച് എടുക്കുമ്പോൾ കഴുത്തിൻ്റെ അകലം ഒരുപാട് തുറന്നു പോകുമോ.
@sathisstitchings9222 ай бұрын
ഇല്ല. ബാക്കി അളവുകൾ currect ആയിരുന്നാൽ മതി
@SubKumar-ef9hi10 ай бұрын
Valare nannayi manassilakkithannu..thanks dear💖💖
@sathisstitchings92210 ай бұрын
🙏🙏🙏🙏🙏💜💛
@shobhashobha197410 ай бұрын
Thank you soo much മോളെ. നന്നായി ശ്രദ്ധിച്ചു video കണ്ടു. മനസിലായി. പേപ്പറിൽ രണ്ടോ മൂന്നോ പ്രാവശ്യം വരച്ചു practice ചെയ്ത ശേഷം മാത്രമേ തുണിയിൽ വെട്ടുന്നുള്ളു. ഇന്ന് തന്നെ ചെയ്യും. വളരെ clear ആയി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.
@sathisstitchings92210 ай бұрын
🙏🙏💜💛❤️
@sheelamanoharan72348 ай бұрын
Super class
@MiniSabu-qp1bl8 ай бұрын
Super
@indiravijayan374710 ай бұрын
Good explanation 👍🏻
@sathisstitchings92210 ай бұрын
Thankyou 🙏🙏🙏❤️❤️❤️❤️
@AnithaGokuladas7 ай бұрын
Kurti cutting kanikku pala. Pala size kananum enikku stitching chyanau.chest42roundshoulfer16um Armhole round 20um anu vidarthnu neck boat pole
@sathisstitchings9227 ай бұрын
👍🏻👍🏻💜💜
@amrithaschandran55508 ай бұрын
Madam 9 inch kazhuthirakam 15 Percent edukumpol 1.5 alla shoulder down akunath
@sathisstitchings9228 ай бұрын
അതേ 👍🏻👍🏻. Brest അളവ് കുറച്ചു കൂടുതൽ ഉള്ള അളവ് ആണിത്. Shoulder 17" ഉണ്ട്. നമ്മൾ ഒത്തിരി ബ്ലൗസ്സുകൾ തയ്ച്ചു കഴിയുമ്പോൾ, ചില അളവുകൾ വരുമ്പോൾ methodil നിന്ന് കുറച്ചു മാറ്റിയാൽ കൂടുതൽ നന്നായിരിക്കും എന്ന് തോന്നും. വേറെ ഒരു വിഡിയോയിൽ വിശദമായി പറയാം 👍🏻👍🏻. ❤️
@shineybinu70796 ай бұрын
Stitching videoഇടാമോ
@sathisstitchings9226 ай бұрын
👍🏻👍🏻❤️❤️
@lavendarhomegarden85877 ай бұрын
Online stitching class undo
@sathisstitchings9227 ай бұрын
ഇല്ല dear
@ShylaCk-q3h5 ай бұрын
👌👍
@sathisstitchings9225 ай бұрын
🙏🏻🙏🏻❤️🥰🥰
@SubKumar-ef9hi10 ай бұрын
👏👏👍👍💞
@sathisstitchings92210 ай бұрын
❤️🥰💜💛🙏
@SusyJose-eq2uv3 ай бұрын
ഞാൻ ബ്ലൗസ് തയ്യി ക്കുമ്പോൾ നന്നായി വരുന്നുണ്ട് പക്ഷെ കൈ വെട്ടുമ്പോൾ ശരിയാ കുന്നി ല്ല ഒന്നും കാണിച്ചു തരുമോ |
@sathisstitchings9223 ай бұрын
👍🏻👍🏻
@presennakumari88467 ай бұрын
❤😊
@sathisstitchings9227 ай бұрын
🙏🏻🙏🏻❤️❤️
@sujathap51916 ай бұрын
അളവ് ബ്ലൗസ് വച്ച് അളവ് എ ടുക്കൂന്നത് എ ങ്ങ നെ എ ന്ന് കാണിക്കാമോ
@sathisstitchings9222 ай бұрын
കാണിച്ചിട്ടുണ്ട് കേട്ടോ
@seemamanu784210 ай бұрын
കഴിവതും ഒരു സ്കെയിൽ ഉപയോചിച്ചാൽ നന്നായിരുന്നു 😊
@sathisstitchings92210 ай бұрын
👍🏻
@rejanipradeep36734 ай бұрын
ബാൻഡ് ഇല്ലേ
@sathisstitchings9224 ай бұрын
Band cutting വീഡിയോ ചാനലിൽ ഉണ്ട് dear🥰🥰
@SwapnaFasions7js10 ай бұрын
Nice nan youtube anu
@sathisstitchings92210 ай бұрын
❤️🥰🥰🥰👍🏻👍🏻
@AnithaSugathan-z2d10 ай бұрын
ഇത്രേം വലിച്ചിച്ചിഴയ്ക്കരുത് 🙏
@sathisstitchings92210 ай бұрын
ഇത് തയ്യൽ അറിയാത്തവർക് പഠിക്കാനുള്ള വീഡിയോസ് ആണ്. ഞാൻ സ്പീഡിൽ പോയാൽ അവർക്ക് മനസ്സിലാവില്ല.. താങ്കൾക്ക് തയ്യൽ നന്നായി അറിയാവുന്നത് കൊണ്ടായിരിക്കും ബുദ്ധിമുട്ട് തോന്നിയത്
@shineyjose366310 ай бұрын
എന്തിനും കുറ്റം പറയുന്നത് ഒരു ശീലമാ നല്ല വീഡിയോസ് ഇടുക നല്ല അവതരണം ആയിരുന്നു നല്ലോണം മനസ്സിലാകുന്നുണ്ട് താങ്ക്യൂ
@sathisstitchings92210 ай бұрын
@@shineyjose3663 ❤️❤️❤️❤️
@shanthakk83988 ай бұрын
നല്ല വീഡിയോ ആണ് ഇതുപോലെ സാവധാനം പറഞ്ഞാലേ അറിയാത്തവർക്ക് മനസ്സിലാവും