പപ്പയും മോനും വ്യത്യസ്തമായ ആശയങ്ങളും , പുതിയ കണ്ടെത്തലുകളുമായി മുന്നോട്ട് പോവുക ആശംസകൾ👍👍👍👍💓
@KKTechs Жыл бұрын
🥰🥰🥰🥰
@Titan-sinan Жыл бұрын
K&k rocha എവിടെ രണ്ടുപേരും പൊളി ആണ് ❤️✨️💥 miss you rocha
@sudheerzaman3659 Жыл бұрын
❤️
@AnilKumar-sv3nr Жыл бұрын
K&K ഹാജർ✌️ വെയ്റ്റിങ്ങ് ആയിരുന്നു. വരാൻ പറ്റിയില്ല തിരക്കായി പോയി കാണാം👍
@BIRD_MAN_009 Жыл бұрын
Papayum മോനും പൊളി ആണ് കെട്ട 💥😅
@KKTechs Жыл бұрын
🥰
@__love._.birds__ Жыл бұрын
🤣🤣🤣സത്യം എനിക്ക് ഒരുപാട് ഇഷ്ടം ആണ് എവിടെ പോയാലും ഞണ്ട് ഉണ്ടോ എന്ന് നോക്കും ഞാൻ പിന്നെ ചെമ്മീൻ... ആവിശ്യം ഒള്ളപ്പോൾ അപ്പനും മോനും എടുത്തു കറി വെക്കാൻ പെട്ടന്ന് പറ്റും അല്ലോ 🥰🤣😜
@yafer_01 Жыл бұрын
Chettan shupperaa👍
@MuhammedAli-de8xq Жыл бұрын
Marakombil kayariya koyiye pidikkunna video polich athinte link onnu idavo
@jyothis6137 Жыл бұрын
Last kadi kittiyo? 'Bye bye' parayathe cut aayallo!!!😛
@KKTechs Жыл бұрын
ഹേയ്.. 😃😃😃
@abinantony4677 Жыл бұрын
കൊള്ളാം മച്ചാനെ അടിപൊളി... 👍🏻
@akarunkumar9661 Жыл бұрын
ആക്വെറിയം കുറച്ചു ചരിച്ചു വെച്ചാൽ ഒരു സൈഡിൽ അതിന് ഫുൾ വെള്ളവും ഒരു സൈഡിൽ കരയിൽ ഇരിക്കാനും പറ്റും
@AnvishTalks Жыл бұрын
ഞണ്ട് എല്ലാം കടിച്ചു തിന്നുമോ 🤣
@KKTechs Жыл бұрын
😊😁
@jesjohnson2233 Жыл бұрын
"പണ്ട് ചെമ്മീൻ കെട്ടിൽ വലയിൽ കൂടുങ്ങി കിട്ടിയ ഞണ്ട്" വീഡിയോ കണ്ട്.... സബ്സ്ക്രൈബ് ചെയ്തു k&k ടെ കൂടെ കൂടിയ ഞാൻ...😎
@jibinthomas6699 Жыл бұрын
eeyide aayittu video il ISO shakalam kooduthal aanu. Onnu notice cheyyuvanel nallathaayirikkum
@praveennp8340 Жыл бұрын
ആശാനേ omkv ഉണ്ണിച്ചേട്ടൻ എവിടെ വീഡിയോ ഒന്നും വരുന്നില്ല.
@artist6049 Жыл бұрын
saltwater Aquarium നു പകരം fresh Water മതി🔥 പുലിവാഹ ചെയ്യാമോ?
@KKTechs Жыл бұрын
👍
@ucltv4353 Жыл бұрын
Marine aquarium updation???
@sangeethamediamusicmedia2812 Жыл бұрын
😘😘😘...
@roshan9313 Жыл бұрын
Videos adipowliyanu🔥🙏
@aavlogsbyachuandnandhu2015 Жыл бұрын
edano kodano athu ningalude family matter enthinado njangal kanunne
@sms-lv6ei Жыл бұрын
08:02 suuuuuuuuuuper VIEW machaneeyyy,,,08:14
@Dipinkumar004 Жыл бұрын
Njandum happy aayi. Salt water tanginteyum ithinteyum updates video kk waiting
@maryswapna813 Жыл бұрын
അടിപൊളി....സുന്ദരൻ ഞണ്ട്
@badushavp1771 Жыл бұрын
Salt water tank update?
@KKTechs Жыл бұрын
ചെയാം...
@ajithmr5523 Жыл бұрын
Ente ponno aandilum aavanikuma oru video varunnae
@KKTechs Жыл бұрын
ശെരിയാകും ബ്രോ 🥰🥰🥰🥰
@Jofinjose10 Жыл бұрын
Bro ഞണ്ടിന് ഫീഡ് ചെയ്യുന്ന വീഡിയോ ഇടുമോ
@KKTechs Жыл бұрын
മിക്കവാറും അവനെ ഞാൻ ഫീഡാക്കും... 😜
@Jofinjose10 Жыл бұрын
@@KKTechs 🤣🤣😁
@nandusurya679 Жыл бұрын
❤️❤️❤️❤️❤️🥰🥰🥰🥰
@jishnuns9149 Жыл бұрын
ക്യാമറ ലൈറ്റ് ഇത്തിരി കുറയ്ക്കാൻ നോക്കണം 😛
@KKTechs Жыл бұрын
👍
@devadasdevan8335 Жыл бұрын
എല്ലാം കൊണ്ട് പവർ.. K&k
@sonujacob7432 Жыл бұрын
K&K പൊളി
@indulekhaknr3453 Жыл бұрын
കിട്ടി മുതലാളീ കിട്ടി... ഒരു ഏരിയെ കിട്ടി... 2 കിലോയോളം വരും... നിങ്ങൾക്കിത് ചെറുതായിരിക്കും.. എനിക്ക് കൊമ്പനാണ് കൊമ്പൻ 😃😃 കുറേ കാലമായി ശോകമായിരുന്നു... അച്ഛനും മകനും അടിച്ചുപൊളിക്കു... എന്നെങ്കിലും എവിടെ വച്ചെങ്കിലുംനേരിൽ കാണാം...
@KKTechs Жыл бұрын
പൊളി...... 😇.. കാണാം മച്ചാനെ... 🥰🥰🥰
@indulekhaknr3453 Жыл бұрын
@@KKTechs kandirikkum
@Muhammed-ut9yd Жыл бұрын
Super👌👌
@shynicv8977 Жыл бұрын
അടിപൊളി ❤❤❤👍🏻👍🏻👍🏻
@sandeshmm8280 Жыл бұрын
👌👌👌
@sinan____.734 Жыл бұрын
ഞണ്ടിന് 2 കാല് നായക് 4 കാല് നമുക് 2 കാല്
@fidilzaninpn6315 Жыл бұрын
ഇപ്പൊ കുറച്ചു നാളായി ഉടായിപ്പ് കണ്ടന്റ് 😂😂😂😂
@Cube-malayalam_tricks Жыл бұрын
അതും കാണാൻ ഞങ്ങൾ ഉണ്ടേ
@KKTechs Жыл бұрын
സോറി ബ്രോ... കുറച്ചു അത്യാവശ്യ തിരക്ക് വന്നു... റെഡിയാക്കാം ബ്രോ... 🥰🥰🥰
@ba.ibrahimbathishabadhu2693 Жыл бұрын
പൊളി ❤️❤️😍🔥
@ajaybinu2215 Жыл бұрын
Kottayam 👀
@KKTechs Жыл бұрын
🥰🥰🥰
@vijeshparakkandykodiyeri2684 Жыл бұрын
❤❤❤👍👍👍
@amzsonicgaming5585 Жыл бұрын
Wow 😍
@MANUMANU-xs9st Жыл бұрын
ഈ ചെറിയ ടാങ്കിൽ ഇതിനെ ഇട്ട് കഷ്ട്ടപ്പെടുത്തല്ലേ ചേട്ടാ, ഒന്നുങ്കിൽ കറി വെക്ക്, ഇല്ലേൽ വലിയ ടാങ്ക് സെറ്റ് ആക്ക്, അതൊരു ജീവൻ അല്ലേ 😊
@sudheesh6 Жыл бұрын
👍👍👍👍👍
@Riya-nm3ld Жыл бұрын
അവന്റെ അപ്ഡേറ്റസ് ഇടണം ട്ടോ. മിനിയാന്ന് ഞണ്ട് കറി വച്ചു തിന്നിരുന്നു😋