Рет қаралды 1,089
തിരുവനന്തപുരം ജില്ലയിലെ നരുവാമൂട് വലിയറത്തലയിലെ ലത ഭവനിൽ ശശിധരൻ നായരും സഹോദരങ്ങളും കൂടി വാഴ, മരച്ചീനി, റബര്, മുതലായവ കൃഷി ചെയ്‌തു വരുന്നു. പത്ത് ഏക്കറിലധികം സ്ഥലത്താണ് കൃഷി. കൂടാതെ പശു വളർത്തലും ചെയ്‌തു വരുന്നു
##ddmalayalam
##ddkrishidarshan
##ddvaliyaratharayilekrishi