Рет қаралды 3,400
പ്രവാസ ജീവിതം അവസാനിപ്പിച്ച് വിശ്രമ ജീവിതം കൃഷിയിലേക്ക് ഇറങ്ങികൊണ്ട് ആലപ്പുഴ ജില്ലയിലെ പാണ്ടനാട് പഞ്ചായത്തിലെ ഒരു ഏക്കർ സ്ഥലത്ത് സജിയും റീനയും സമ്മിശ്രകൃഷി ചെയ്ത് ചുരുങ്ങിയ കലാലത്തിനുള്ളിൽ മാതൃകാ കൃഷിക്കാരായി മാറി.
##ddmalayalam
##ddkrishidarshan
##krishikadhakal