വലിയ 'ദീൻ' | ഞാൻ എന്തുകൊണ്ട് ഇസ്ലാം മതം ഉപേക്ഷിച്ചു |Valiya Deen| Liyakkathali CM

  Рет қаралды 492,709

Liyakkathali CM

Liyakkathali CM

Күн бұрын

മതം വിട്ട് മാനവികതയിലേക്ക് ഉള്ള യാത്രയിൽ..
ആദ്യമായി ഒരു പൊതുവേദിയിൽ..
മതനിരാസത്തിന്റെ നാൾവഴികളും അനുഭവങ്ങളും പങ്കുവച്ച് സംസാരിച്ചത് "സ്വതന്ത്ര ലോകം -19 " വേദിയിൽ ആയിരുന്നു
(15 Dec 2019 @ Malappuram Town Hall)
• വലിയ 'ദീൻ' | ഞാൻ എന്ത...
JOIN THIS CHANNEL: ttps:// / @liyakkathalicm
Social Midea Links:
Join Telegram Group: t.me/joinchat/...
KZbin : / liyakathalicm
Facebook : / liyakkathalicm83
Instagarm : / liyakathalicm
Whatsapp : 6282933384
e-mail : liyakkathalicm@gmail.com

Пікірлер: 5 500
@thankamramachandran5331
@thankamramachandran5331 2 ай бұрын
ഞാൻ ചന്ദ്രമതി മുല്ലപ്പിള്ളി താങ്കൾ ഇപ്പൊൾ പറയുന്ന ടീച്ചറുടെ ചേച്ചിയാണ് ഈ കഥ അവൾ പറഞ്ഞിട്ടുണ്ട് നിർഭാഗ്യ വശാൽ ഇന്ന് ജീവിച്ചിരിപ്പില്ല താങ്കളെക്കുറിച്ച് എല്ലാം വിസ്തരിച്ചു പറഞ്ഞിട്ടുണ്ട് അവർ മരിച്ചിട്ട് 2 വർഷം ആകാറാ യി താങ്കൾക്ക് ആശംസകൾ അറിയിക്കുന്നു നമസ്കാരം
@eswarsanal2149
@eswarsanal2149 5 күн бұрын
❤❤❤
@MohammedHassan-bq1zy
@MohammedHassan-bq1zy 3 жыл бұрын
മുർത്തദ് ആയ മക്കളെ സ്നേഹിക്കാൻ പാടില്ല. ഉമ്മ : അത് ഞാൻ തീരുമാനിച്ചോളാം. മതത്തിനും അപ്പുറം സ്നേഹം എന്നാ വാക്ക് നെ മനസ്സിലാക്കാൻ ആ ഉമ്മ കാണിച്ച മനസ്സിന് ഇരിക്കട്ടെ ഒരു നല്ല അഭിനന്ദനാം. ❤️
@devin_carloz_padaveedan1327
@devin_carloz_padaveedan1327 6 ай бұрын
❤️
@kareempsa9243
@kareempsa9243 2 ай бұрын
അനൂ യാ യി ക ളു ടെ മുമ്പിൽ വെച്ച് എന്ത് വേണ്ടാതീനങ്ങളും എഴുന്നെള്ളിക്കാം.
@sureshkumarkkkumar5516
@sureshkumarkkkumar5516 2 жыл бұрын
പ്രിയപെട്ട സഹോദരാ, ജീവിത അനുഭവങ്ങളിലൂടെ, താങ്കളുടെ മാറി വന്ന കാഴ്ചപാടുകൾ തുറന്നു പറച്ചിൽ വളരെ ലളിതമായ ഭാഷയിൽ ഹൃദ്യമായി പറഞ്ഞ വസാനിച്ചപ്പോൾ ഏറെ മനസ്സിനെ വല്ലാത്തൊരു അവസ്ഥയിൽ എത്തിപെട്ട പോലെ , പ്രിയപെട്ട ഒരുസഹോദരനെ ലഭിച്ച പോലെ👌
@makkarkakkattu8228
@makkarkakkattu8228 Жыл бұрын
മതമില്ലെങ്കിൽമനഃസമാധനംമുണ്ട്....
@VargheseLona-rv7kk
@VargheseLona-rv7kk Ай бұрын
തങ്ങളെ പോലെയുള്ളവർ ധാരാളം പേർ മതത്തിൽ നിന്ന് വിട്ടുപോരാൻ നിക്കണ്ട
@Njan_Manushyan
@Njan_Manushyan 2 жыл бұрын
ഉമ്മ കൊടുത്ത മറുപടികൾ കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി..
@unnikrishnan1177
@unnikrishnan1177 2 жыл бұрын
ഈ പുരോഗമന കാലഘട്ടത്തിൽ വിശാലമായി ചിന്തിക്കുന്ന താങ്കൾക് എന്റെ അഭിനന്ദനങ്ങൾ
@darkroomentertainment5882
@darkroomentertainment5882 8 ай бұрын
നിങ്ങളെ പോലുള്ളവരാണ് ഞങ്ങളെ പോലുള്ള ex -മുസ്ലിങ്ങൾക്ക് പ്രചോദനവും ധൈര്യവും...👍🏼 അവർ ഒരാളെ കൊന്നാൽ 100 ആളുകൾ മതം വിട്ട് പുറത്തോട്ട് വരുന്നുണ്ടെന്ന് അവർ അറിയുന്നില്ല
@shakeelanizam5271
@shakeelanizam5271 2 жыл бұрын
സത്യം, ലിയഖത്ത് പറഞ്ഞത് പോലെ ഞാനും മദ്രസയിൽ ഓതുന്ന സമയത്തു ഇത്തരം സംശയങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അത് വളർന്നു വളർന്നു ഇപ്പോ ഞാനും ഒരു യുക്തിവാദിയായി മാറി
@shamnadoverflow1079
@shamnadoverflow1079 2 жыл бұрын
kzbin.info/www/bejne/imO6gIKdpaicfLM
@funnyguy6883
@funnyguy6883 2 жыл бұрын
Athe nnanaayi 🫢well done nereeshra vadhi
@sajarathalipk6542
@sajarathalipk6542 2 жыл бұрын
അതായത് 100@ അല്‍ യുക്തിവാദി...
@AbdulRasheed-lq3td
@AbdulRasheed-lq3td 2 жыл бұрын
Nashtam ninakku matram
@tnv2884
@tnv2884 2 жыл бұрын
@@AbdulRasheed-lq3td 🤭🤭😂😂😂
@spkworld2493
@spkworld2493 2 жыл бұрын
24 വർഷത്തെ ഇസ്ലാം മത ജീവിതം കഴിഞ്ഞ വർഷം കൊണ്ട് അവസാനിച്ചു , ഇപ്പൊ നല്ല സമാധാനം ഉണ്ട്
@cryptonomical
@cryptonomical 2 жыл бұрын
ഞാനും same 24 year
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
Great ♥️👍
@nishana24nish
@nishana24nish 2 жыл бұрын
Good♥️
@rashidnp8904
@rashidnp8904 2 жыл бұрын
😄😄😄 എന്നാൽ നിങ്ങൾ പണ്ടും ഒരു വിശ്വാസി അല്ല 🤣🤣
@suhaibthayyil9843
@suhaibthayyil9843 2 жыл бұрын
ഇത് പോലെയുള്ളതിനെയാണ് മുനാഫിഖ് എന്ന് പറയുന്നത് അല്ലാതെ ഇസ്ലാമിന് അത് വിശ്വസിച്ച് വരുന്ന എത്രയോ ആളുകൾ ഉണ്ട്. ഇത് പോലെയുള്ള ചപ്പ് ചവറുകൾ ഇസ്ലാമിന് ആവശ്യം ഇല്ല.
@rakeshbr2369
@rakeshbr2369 2 жыл бұрын
അണ്ണാ ഞാനാ ഇപ്പോ വിളിച്ചത് ,.. എന്നെ പോലെ ചിന്തിക്കുന്ന പലരും ഇവിടെ ഉണ്ടല്ലോ എന്നറിഞ്ഞതിൽ എനിക്കു സന്തോഷം ഉണ്ട്
@aad2565
@aad2565 2 жыл бұрын
സത്യം തുറന്ന് പറഞ്ഞ താങ്കളെ അനുമോദിക്കാതെ വയ്യ.... സ്വന്തം ഗുരുനാഥനോട് ക്ഷമ ചോദിച്ച താങ്കളെ എനിക്ക് ഏറ്റവും ഇഷ്ടമായി...... 👍
@aneesalhoty
@aneesalhoty 2 жыл бұрын
Bro He started with lie about the letter he wrote. Ask him which school he studied and to Whome he wrote the letter
@abdurahman2793
@abdurahman2793 2 жыл бұрын
ഞാനും ഈ കൺഫ്യൂഷൻ അനുഭവിച്ചവനാണ്.
@halalcomedy9211
@halalcomedy9211 2 жыл бұрын
വട്ടായി എന്ന് വരെ ചിന്തിച്ച സമയമായിരുന്നു. But വട്ടല്ല
@rafib..7444
@rafib..7444 2 жыл бұрын
40 വയസിലാണ് എനിക്കും ഈ നുബുവത്ത് കിട്ടിയത് ലിയാക്കത്ത് ബായി.. ഞാനും വിട്ടു.. ഈ സ്വർഗ്ഗീയ മോഹം'.
@suhaibthayyil9843
@suhaibthayyil9843 2 жыл бұрын
നിന്നെ പോലെയുള്ളവരുടെ പേരാണ് മുനാഫിഖ്. അങ്ങനെയുള്ളവർക്ക് കിട്ടുന്നത് അല്ല നുബൂവത്ത് എന്നെങ്കിലും മനസ്സിലാക്കുക.
@sahadk3618
@sahadk3618 2 жыл бұрын
@@suhaibthayyil9843 എന്ത് മൈര് ആണ് ഈ നുബുവ്വത്ത് . പെണ്ണ് പിടിച്ചു നടന്നാൽ മാത്രമേ അത് കിട്ടു എന്നുണ്ടോ . അങ്ങാനാണെങ്കിൽ മുഹമ്മദ് നബിക്കും ഗോവിന്ദച്ചാമി ക്കും ഒക്കെ അല്ലെ കിട്ടൂ
@shamnadoverflow1079
@shamnadoverflow1079 2 жыл бұрын
kzbin.info/www/bejne/imO6gIKdpaicfLM
@sree9506
@sree9506 2 жыл бұрын
@@suhaibthayyil9843 chef allah!! Barbecue specialist! Onju poyeda! Mohammad saffiyan kettya history thane mathy,alde moral side mansil akkan! Oru konnacha madhavm,ath vishwasikkan kure mandanmarum!
@maanumanjeri7655
@maanumanjeri7655 2 жыл бұрын
എനിക്ക് 38ൽ
@usthadtroll7456
@usthadtroll7456 4 жыл бұрын
ഖുർആൻ അർത്ഥം മനസ്സിലാക്കി മലയാളത്തിൽ ഒരു തവണ എങ്കിലും വായിച്ചവർ ആരും പുളളിയെ തെറി വിളിക്കാൻ വരില്ല...
@achumichuachumichu1623
@achumichuachumichu1623 4 жыл бұрын
അൻവർ ചോറ് അല്ലെ തിന്നുന്നത് അതോ വേറെ എന്തെങ്കിലും ആണോ
@hAfSa.66
@hAfSa.66 4 жыл бұрын
അതിനു ഖുർആൻ വായിക്കണം ഇസ്ലാം അറിയാൻ.. അല്ലാതെ ഓരോരുത്തരുടെ പരിഭാഷ വായിച്ചല്ല
@bharathbeenhere
@bharathbeenhere 4 жыл бұрын
@@hAfSa.66 ഒറിജിനൽ ഖുറാൻ ഏതാ?
@usthadtroll7456
@usthadtroll7456 4 жыл бұрын
@Shihab Shibu എല്ലാ പരിഭാഷകളിലും ഒരേ വാക്യം തന്നെ ആണല്ലോ??? Internet ഉൾപ്പെടെ
@usthadtroll7456
@usthadtroll7456 4 жыл бұрын
@@achumichuachumichu1623 നിർബന്ധമില്ല, ഉള്ളത് കഴിക്കും
@asokkumar458
@asokkumar458 Ай бұрын
താങ്കൾ ഏതാർദ്ധ മനുഷ്യനാണ്. താങ്കളോട് വളരെ ബഹുമാനം തോന്നുന്നു.
@RafiVp-rp4ez
@RafiVp-rp4ez 2 ай бұрын
എന്നെ മതകാര്യങ്ങളിൽ നിന്നും ഇന്ന് അകറ്റുന്നത് , ഇപ്പോഴത്തെ മതനേതാക്കളുടെ അവരവരുടെ സംഘടനകൾ വളർത്താനുള്ള കാട്ടിക്കൂട്ടലുകളാണ്,ഇതിനവർ എതിരാളികൾക്കെതിരെ മുദ്രാവാക്യം മുഴക്കി കുട്ടികളേപോലും റോട്ടിലിറക്കുന്നു.ഒരു പള്ളിയിലും ശാന്തിയും സ്വകാര്യതയുമില്ല.തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ ഞങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്നും ഞങ്ങളെ പിൻതുടർന്നില്ലെങ്കിൽ നരകമാണെന്നും പറഞ്ഞ് പേടിപ്പിച്ച് പള്ളിയിൽ ആളേകൂട്ടാൻ മൈക്ക് കെട്ടി കോലാഹലം ഉണ്ടാക്കുന്നു...ഇവരിൽ നിന്ന് എന്നാണ് സ്വസ്ഥത ലഭിക്കുക.
@truthseeker683
@truthseeker683 Ай бұрын
@@RafiVp-rp4ez ❤️
@thasleenapp950
@thasleenapp950 18 күн бұрын
Support
@jubairiya2567
@jubairiya2567 Жыл бұрын
പ്രിയപ്പെട്ട ലിയാകാതെ. ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി യതിൽ പിന്നെ വേറെ ഒരുചാനൽ കാണാൻ സമയംകിട്ടാറില്ല എന്റെ മകൾ പറയും ഉമ്മി യു ക് തി വാ തി ആ യോ എന്ന്. നല്ല അവതരണം
@dewdrops9253
@dewdrops9253 2 ай бұрын
❤️ good
@TheDrmiaow
@TheDrmiaow 3 жыл бұрын
Happy for you Liyakath Ikka🙏. From a Malappuram Ex-Muslim boy who was from Mujahid sect☺️ Avar mathangalilekk churungumpol nammal oru manushya samooham aayi valaranam.
@sarahvarghese8211
@sarahvarghese8211 3 жыл бұрын
Are u a closeted atheist or did you come out to your parents ? Just curious u don't have to answer if you are uncomfortable
@unmaskingislamicphobia
@unmaskingislamicphobia 2 жыл бұрын
So who how the universe begin
@Sufiyanhn
@Sufiyanhn 2 жыл бұрын
എനിക്ക് ഇപ്പോൾ 18 വയസ് ആണ് ഞൻ എന്റെ 17ഴം വയസിയാണ് ഇസ്ലാം പൂർണമായും ഉപേക്ഷിക്കുന്നത്
@lenovotab4051
@lenovotab4051 2 жыл бұрын
എന്നിട്ടു എന്തിനാടാ ജന്മനാ കാഫിറായ താൻ muslim പേരിട്ടു ഇങ്ങനെ ഒരു കള്ള കമന്റു ഇട്ടത് 😡😬😬😡👹
@cricketworld309
@cricketworld309 2 жыл бұрын
wow wonderful . i think you dont know anything about islam
@AnaghajJ
@AnaghajJ 2 жыл бұрын
Y
@raheesrahees8054
@raheesrahees8054 2 жыл бұрын
@@AnaghajJ avann poyath poyi
@Lilly-ph6dv
@Lilly-ph6dv 2 жыл бұрын
അഭിനന്ദനങ്ങൾ ... 🌷 എന്തായിരുന്നു കാരണം?
@sirajudheen3452
@sirajudheen3452 3 жыл бұрын
ഒരാൾ ഇസ്ലാം മതത്തിലേക്ക് വന്നാലും ഇസ്ലാമിൽ നിന്ന് പുറത്തു പോയാലും പരിശുദ്ധമായ ഇസ്ലാംമതത്തിന് ഒന്നും സംഭവിക്കുന്നില്. ഹിദായത്ത് അല്ലാഹുവിന്റെ കയ്യിലാണ്. ഹിദായത്ത് നഷ്ടപ്പെടുന്നതിനെ തൊട്ട് അള്ളാഹു കാത്തുരക്ഷിക്കട്ടെ
@badhushav3773
@badhushav3773 3 жыл бұрын
Yetha ivan
@celebratess.....8708
@celebratess.....8708 3 жыл бұрын
Ameen
@kamdheen
@kamdheen 3 жыл бұрын
Aameen..
@looser4755
@looser4755 3 жыл бұрын
Ameen
@sareenakabeer3423
@sareenakabeer3423 3 жыл бұрын
Palarude samsarathil ninnum hidayathil samshayichal kuzhapamundo
@didactics740
@didactics740 4 жыл бұрын
Support bro👍 ex-muslim from Kerala here. I don't understand why some people are getting triggered in comments, people have right to promote and criticise any ideology, your religion or political beliefs are no exception.
@salimariyattil4451
@salimariyattil4451 3 жыл бұрын
എടാ പോസ്റ്റ മാൻഊള നാറി 40 വയസിന് ശേഷമാണ് മുഹമ്മദ് നബി യിത്.നിനക്ക് 6 വയസ്സിൽ നബിയായി എന്ന് ഒരു സ്ഥലത്തു പറഞ്ഞിട്ടില്ല. നീ തുള്ളിയാൽ മുട്ടോള്ളാം പിന്നെത്തുള്ളിയാൽ 'ചട്ടി യിൽ'നീ ഒന്നും വിചാരിച്ചാൽ ഇസ്ലമിനെ ഒന്നും സംഭവില്ല. ഇരട്ടി ശക്തി കൂടുംകയുള്ളു.നിനോടും ഒപ്പം കുറച്ച് പൗലോ മാർകാണും.
@didactics740
@didactics740 3 жыл бұрын
@@salimariyattil4451 bro what's the problem? Did I say anything wrong? Video itta aale aano udheshiche?
@mamthasjaveed7675
@mamthasjaveed7675 3 жыл бұрын
I had an uncle who used to go to madrasa and pray 5 in his childhood ..... later he became atheist ..... highly educated ahangaari ..... when he became old (when he understand he has no energy and power anymore) you should see his repentance.... when people are energetic and young they think they are self sufficient .. and they can do and say anything ... this Liyaqath also wait and see ... a day will come when he repent
@didactics740
@didactics740 3 жыл бұрын
@@mamthasjaveed7675 perhaps you shouldn't be judgemental like that, your uncle may have gone through something very terrible. There are some atheists who think all theists are dumb, likewise some theists think atheists are all arrogant. Different individuals have different reasons to leave/follow religion or political ideology, because it is situations that make us who we are. Our toxic society doesn't recognise something called freewill, and they always assume a person's identity with their ideology. Btw I'm not an atheist, I just feel believing in religion and believing in higher power are two different concepts, its ridiculous how many people in our region interpret everything to suit their own narrative.
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
@@mamthasjaveed7675 Even the belief in God is no excuse for the terrible evil things religions practice and their scriptures contain. Islam especially.
@adharshmenon7284
@adharshmenon7284 4 жыл бұрын
അള്ളാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർ വഴിയിലാക്കുന്നു, അവൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുന്നു.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
കോയാ എന്തോന്നാ ഇത് ??
@muneermmuneer8942
@muneermmuneer8942 4 жыл бұрын
😆😆😆
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 жыл бұрын
അപ്പോൾ രണ്ടും ഒരേ ആൾ തന്നെയാണ് സാത്താന് സ്ഥാനമില്ല
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 4 жыл бұрын
Hidhaayth enna oru sambavam Allah parayunnund. Adu kittenenkil. Allah tNne teerumaanikkanam
@ashrafmohd.ashraf6331
@ashrafmohd.ashraf6331 4 жыл бұрын
അല്ലാഹു വെറുതെ ആരെയും വഴിപിഴപ്പിക്കുകല്ല. വഴി പിഴയ്ക്കാനുള്ള വഴികൾ ഒരാൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ മാത്രമാണ് അല്ലാഹു അതിനുള്ള മാർഗം ശരിയാക്കി കൊടുക്കുക. അഥവാ തീരുമാനം ആ വ്യക്തിയുടെ മാത്രമാണ് അല്ലാഹുവിൻറെതല്ല. അപ്പോൾ അല്ലാഹുവിന് അതിനുള്ള മാർഗം ഉണ്ടാക്കി കൊടുക്കാതിരുന്നാൽ പോരേ എന്ന ചോദ്യം ബാലിശമാണ്. കാരണം തെറ്റും ശരിയും ചെയ്യാനുള്ള അവസരം ഭൂമിയിൽ തുല്യമാണ്. പക്ഷേ തെറ്റ് ചെയ്യരുതെന്നും ശരി ചെയ്യണമെന്നും നേരത്തെ പഠിപ്പിച്ചിട്ടുണ്ട്. ഒരാളെ സന്മാർഗത്തിൽ ആക്കുമ്പോഴും ആദ്യം അയാളിൽനിന്ന് തീരുമാനവും പ്രവർത്തനവും ഉണ്ടാകുമ്പോൾ മാത്രമാണ് അല്ലാഹു അതിനുള്ള വഴിയും ശരിയാക്കി കൊടുക്കുന്നത് അല്ലാതെ സൗജന്യമായി ആരെയും സന്മാർഗത്തിൽ ആക്കുകയില്ല.
@Tiger22235
@Tiger22235 3 жыл бұрын
ആള് കൊഴിഞ്ഞ് പൊയ്ക്കൊണ്ട് ഇരിക്കുന്നു.. ഇത്രയും സ്വഭാവ വൈകല്യങ്ങൾ ഉള്ള ഒരു വ്യക്തി മാനവരിൽ മഹോന്നതൻ ആകുന്നത് എങ്ങനെ എന്ന ചെറുപ്പക്കാരുടെ ചോദ്യത്തിന് മുന്പില് പണ്ഡിതർക്ക് ഉത്തരം ഇല്ലാതെ ആയി..
@7736385759
@7736385759 2 жыл бұрын
Aaano ningal Jesus ennu karuthunna aaalumaari kurishilettiya yudasine ppatti aayirikkum ithu paranhath allle.
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
Yes👍👍🔥♥️
@7736385759
@7736385759 2 жыл бұрын
Chettatharam kaanikkkunnoda parama naari, Islamik words dp aayi vechitt aaalkaare pattikkkkaan nokkunno.
@devJ002
@devJ002 3 жыл бұрын
After hearing him debating in clubhouse groups, I'm certain that he has become an excellent orator in his own right
@rizwan3884
@rizwan3884 3 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്🎈
@jasmilat6070
@jasmilat6070 3 жыл бұрын
kzbin.info/door/O5fdg8hCjqBMVPgq5fQwdg
@rizwan3884
@rizwan3884 3 жыл бұрын
@@jasmilat6070 💓😀😊😊😊😊
@exposingfacts..168
@exposingfacts..168 3 жыл бұрын
Muhammad nte കണ്ണിൽ പതിഞ്ഞത് . അയാളുടെ Science (Human observation) ....science is so much far from it ...if u study clarified science ...then this pseudoscience Human observation will become zero for you .....you don't how it interpeted ( അർത്ഥം മറ്റൽ) edition കൂടി നോക്കണം...
@mohammedkunhi4755
@mohammedkunhi4755 3 жыл бұрын
ഇപ്പോൾ basterd എത്തര ആൾക്കാർ ആയി നീ വയ്ച്ചാലും വായിച്ചില്ല എങ്കിലും bastrd basterd basterd basterd ഗ്രൂപ്പിൽ എത്തും. പ്രകൃതി നിയമം മുഴുവനും മക്കൾ അത് ആയിട്ടില്ലല്ലോ basterd മാത്രമേ അതാഉം. കഥ പറയണം. എന്ന് ഇല്ല
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
അതെ കറക്റ്റാ 🤣...
@ശ്രീഹരി-ഠ9യ
@ശ്രീഹരി-ഠ9യ 2 жыл бұрын
വ്യക്തതയിലും സ്ഫുടതയിലും കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചു ..സ്നേഹം സഹോ .
@user-bg6si9pe1j
@user-bg6si9pe1j 4 жыл бұрын
മുത്താണ് ഉമ്മ ഈ ലോകത്തിലെ പ്രമുഖരായ അമ്മമാരിൽ എന്നും സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന എല്ലാ സ്ത്രീകളുടെയും എല്ലാ പുരുഷന്മാരുടെയും എല്ലാ കുട്ടികളുടെയും വിശിഷ്ടരായ പ്രതിനിധികളിൽ ഒരാൾ....
@thomasjoseph8092
@thomasjoseph8092 2 жыл бұрын
Let free thinking prevail.
@rasheedrasheed9937
@rasheedrasheed9937 3 жыл бұрын
പടച്ചവൻ എല്ലാവർക്കും ഹിദായത്ത് നല്കണമെന്നില്ല! അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമെ കിട്ടൂ ! കിട്ടിയവർ ഭാഗ്യവാന്മാർ !
@shyamjithaj706
@shyamjithaj706 3 жыл бұрын
അങ്ങനെ എല്ലാവരെയും ഒരു പോലെ കാണാനാകാത്തവൻ എന്തു കോപ്പിലെ പടച്ചവനാണ്.
@vinukrishnan6457
@vinukrishnan6457 3 жыл бұрын
Osama binladen, ajmal kasab okke alle hidayath kittiyavanmar.. Amuslingalle kollan parayunnavan alla ee allahu.. Allahu mohammedinte fake id anu madrassa potta.. Khureshikalude chandra devan anu allahu.. Mohammed ninneyokke pottanakiyathanu 😂😂
@ജിബിൻ-ഷ4ച
@ജിബിൻ-ഷ4ച 3 жыл бұрын
അതെന്തു പൂറ്റിലെ പടച്ചോൻ ആണ്
@muneert.k4830
@muneert.k4830 3 жыл бұрын
Lokam Avasanikkaan. Aaavumpol Islaam. Vimarshikkappedum Puthan Prasthanakkar Adhikarikkum Kuree. Aaalukal. Ebleesinte koode Pookum. Nabhiye Cheetha Vilikkum Allaahuvine Thalli Parayum. Ennokke. Paranjittund Adhinte Uthama udaaharam aan Eeee kaanunnadokke. Ninakkonnum. Hidaayath. Tharaan Allahuvinod Praarthikkan Vayya Nee Onnum. Visvasichillenkilum Visvasichaalum Allahuvinu Onnum. Koodukayum kurayukayumilla. Ninte Uppayeyum Ummayeyum Allaahu Swargathil Aaakkatte. Aameen. Nee. Marich. Aaaradi Mannil vech Moodi. 2 Malakkukal Vann Man Rabbuka. Enn Chodikkumpol Ninakk Mansilavum. Anneram Bhoodham varum😀
@vinukrishnan6457
@vinukrishnan6457 3 жыл бұрын
@@muneert.k4830 da manda allahu khureshikalude chandra devan anu.. Mohammed allahuvine choondhiyathu anu 😂😂
@ronyjohn7128
@ronyjohn7128 3 жыл бұрын
Wow, I can totally relate to your life experiences with religion. Just one difference, I came out if Catholicism.
@binukj7970
@binukj7970 3 жыл бұрын
There is atleast a safe exit rout from there
@ronyjohn7128
@ronyjohn7128 3 жыл бұрын
@@binukj7970 can't agree more, I am astonished to see the level of courage they show, in Catholicism being religiously inactive is considered as normal and the most they do is to scold and pray!!!
@ronyjohn7128
@ronyjohn7128 3 жыл бұрын
@Mathew Alex I read the Bible from genesis to revelation. That was the beginning. Then started thinking rationally about my religious convictions. Started asking questions for which I got no convincing answers. Basically it doesn't make any sense to me anymore.
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
@@ronyjohn7128 Genesis has its roots deep into the Sumerian mythology
@dharmayodha4436
@dharmayodha4436 2 жыл бұрын
@@ronyjohn7128 are u ex Christian??
@dreamworld2153
@dreamworld2153 2 жыл бұрын
മതപഠനം ആരംഭിച്ച സമയം മുതൽ പല കാര്യങ്ങളിലും എനിക്കും സംശയങ്ങൾ തോന്നിയിരുന്നു. താങ്കൾക്ക് തോന്നിയ സംശയങ്ങൾ എല്ലാം തന്നെ എനിക്കും ഉണ്ടായിരുന്നു. സംശയങ്ങൾ മണ്ണിട്ട് മൂടാതെ അന്ന് മുതൽ ഉത്തരങ്ങളും തേടിയിരുന്നു.ഖുർആനിലും ഹദീസിലും ചരിത്രത്തിലും ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നവരോടും പണ്ഡിതൻമാ രോടും വിമർശക രൊടും അങ്ങനെ പല സോഴ്സുകളിൽ നിന്നും.ഇതെല്ലാം വെച്ചിട്ട് സ്വയം തൃപ്തികരമായ ഒരു answer ലേക്ക് ഞാൻ എത്തുകയും ചെയ്തു.ഈ പറഞ്ഞ 20- 22 വയസ്സിൽ തന്നെ സത്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തിൽ. ഞാൻ എത്തിച്ചേർന്നു. .പക്ഷേ നമ്മൾ രണ്ട് പേർക്കും ലഭിച്ച ഉത്തരങ്ങൾ വ്യത്യാസം ആണ്.എനിക്ക് ലഭിച്ചത് ഇസ്ലാമിൽ അടിയുറപ്പിച്ച് നിർത്തുന്ന ആൻസർ,താങ്കൾക്ക് ഇസ്‌ലാമിലേക്ക് പുറത്തേക്കുള്ള വഴിയും.Alhamdulillah എൻ്റെ ഹൃദയം ഈമാനിൽ അടിയുറപ്പിച് നിർത്തിയ റബ്ബേ നിനക്ക് സ്തുതി. ഈമാനോട് കൂടി ജീവിച്ച് മരിക്കാൻ എല്ലാവർക്കും ഭാഗ്യം ലഭിക്കില്ല.മരണ ശേഷം അവരവരുടെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ☺️☺️
@muneerm3116
@muneerm3116 Жыл бұрын
ഓക്കേ അങ്ങനെ ഞാനും അന്വേഷിച്ചു ഈ മതത്തിൽ നിന്ന് പുറത്തു പോവുകയാണ് ചെയ്തത്. പക്ഷേ നിങ്ങൾ പറഞ്ഞതുപോലെ തീർത്തും എളുപ്പത്തിലുള്ള അല്ലെങ്കിൽ അത്തരത്തിൽ വളരെ സിമ്പിൾ ആയി നിങ്ങൾക്ക് അങ്ങനെ ചെയ്യാം എനിക്കിങ്ങനെ ചെയ്യാം എന്നൊക്കെ പറയും പോലെയല്ല. അങ്ങനെ ഒരാൾ ചിന്തിച്ച് ഈ മതം സത്യമല്ല എന്ന് തോന്നുകയും അയാൾ ഇത് വിട്ടു ഞാൻ പുറത്തു പോവുകയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്താൽ അവനെ വധിക്കണം എന്നതാണ് ഇസ്ലാമിക നിയമം. നിരവധി ഹദീസുകൾ അതിനു തെളിവായി ഉണ്ട്. ഒരു ഇസ്ലാമിക രാജ്യത്ത് ഒരു അമീറിന് മുമ്പായി അവനെ തിരിച്ചു ഇസ്ലാമിലേക്ക് കൊണ്ടുവരാൻ പറയുകയും അവൻ ചെയ്തില്ല എങ്കിൽ അവനെ കഴുത്ത് വെട്ടി കൊല്ലണം എന്നുമാണ് ഇസ്ലാമിക നിയമം. ആ ഒരു നിയമം തന്നെയാണ് ഈ മതം ഒരു കാലഹരണപ്പെട്ട ഒരു ഗോത്ര സംഹിത തന്നെയാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ്. - proud to leave this cult. മനുഷ്യരെ അവിശ്വാസി എന്നും വിശ്വാസി എന്നും വേർതിരിച്ചു കാണാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനും മനസ്സിലാക്കാനും സമാധാനത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്...
@sachusvlogs9730
@sachusvlogs9730 Ай бұрын
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6
@TS_Talks1995
@TS_Talks1995 3 жыл бұрын
ടോക്സിക് വിദ്യാഭ്യാസo നിർത്തണം..tell them choose thier way...
@shajantv9676
@shajantv9676 3 жыл бұрын
Onnu podo...
@grudgex.
@grudgex. 3 жыл бұрын
Ys
@dhavathmedia4586
@dhavathmedia4586 2 жыл бұрын
അൽഹംദുലില്ലാഹ്.... യുക്തിവാദികൾ കാരണമായാണ് ഞാൻ മുസ്ലിമായത് 😊😊😊😊
@DrJoker-ms4ok
@DrJoker-ms4ok 2 жыл бұрын
Mandan
@birthlessdeathless2146
@birthlessdeathless2146 2 жыл бұрын
കൊള്ളാം നല്ല idea, പക്ഷെ ഏറ്റില്ല. 😂
@robot6341
@robot6341 2 жыл бұрын
സംശയം ഒന്നും ഇല്ലലോ ല്ലേ 🤣
@Oldworld602
@Oldworld602 Жыл бұрын
What a pshychological movment
@a.k3348
@a.k3348 Ай бұрын
😂
@binmohdker4084
@binmohdker4084 3 жыл бұрын
ഇതോടെ എന്നിലെ പരിണാമം പൂർത്തിയായി, ഞാൻ ഇന്ന് തന്നെ പട്ടിണി കിടക്കൽ നിർത്തി. ഞാൻ ചോദിക്കാനും കേൾക്കാനും ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞ താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@halalcomedy9211
@halalcomedy9211 2 жыл бұрын
അതും പട്ടിണിയും തമ്മിൽ 🙄
@ramsinisha9660
@ramsinisha9660 3 жыл бұрын
Proud to say that I'm also an Ex-Muslim.. I didn't change my name only because I used to it else I'd have changed it too !!
@mamthasjaveed7675
@mamthasjaveed7675 3 жыл бұрын
Feel pity on you
@ramsinisha9660
@ramsinisha9660 3 жыл бұрын
@@mamthasjaveed7675 Same to you as well !
@hisham5717
@hisham5717 3 жыл бұрын
Ramshi, me too..
@mamthasjaveed7675
@mamthasjaveed7675 3 жыл бұрын
Be proud as long as you can .... Ramsi is good name for you. If you add “s” also at the end it is perfect.... Faraoh’s king’s name ...
@nujoom2582
@nujoom2582 3 жыл бұрын
@@mamthasjaveed7675 really? Pharaoh is Ramses 2? You have any idea about Egyptian history? Even religion doesn't make such a claim
@IKEA16
@IKEA16 3 жыл бұрын
ഈ പ്രസംഗം ഇപ്പോൾ ആണ് കാണുന്നത് എന്നാൽ നിങ്ങൾ ഉൾപെടുന്ന വീഡിയോ കണ്ടാണ് ഞാൻ ഒരു മാനവികവാദി ആയി മാറിയത്
@step2english549
@step2english549 3 жыл бұрын
മദ്റസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് സമസ്ത ഓൺലൈൻ ക്ലാസ്സ് ആർക്കും വീക്ഷിച്ച് ബോധ്യപ്പെടും
@ajmallkk
@ajmallkk 3 жыл бұрын
ചേട്ടൻ പത്താം ക്ലാസ്സിലെ fiqh പഠിച്ചില്ല എന്ന് തോനുന്നു 😂q
@ummuhabeebak.8169
@ummuhabeebak.8169 3 жыл бұрын
🤩🤩🤭😁
@muhamedkutty1221
@muhamedkutty1221 4 жыл бұрын
ആലുഇംറാൻ 3 : 191 Verse: ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِى خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلًا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ VerseTranslation: (അമാനി തഫ്സീർ): അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 'ഞങ്ങളുടെ റബ്ബേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌ത്രോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ! Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf
@jasmilat6070
@jasmilat6070 3 жыл бұрын
kzbin.info/door/O5fdg8hCjqBMVPgq5fQwdg
@bilaal1370
@bilaal1370 2 жыл бұрын
മനുഷ്യൻ മണ്ണായി ജനിച്ചതാണോ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്.... മരിച്ച മനുഷ്യൻ ലായിക്കുന്നത് എന്തിനോടാണ് മണ്ണിനോടല്ലേ... അല്ലാഹ് മണ്ണ് കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു.. അത് പോലെ മണ്ണിനോട് തന്നെ ലയിപ്പിക്കുന്നു.. എത്ര മനോഹരമായ സൃഷ്ട്ടിപ്പ് ❤
@thinker2280
@thinker2280 2 жыл бұрын
Kashtam thanne sahodara..ithokke kadhakal alle..thaankal thanne onn aalojich nokku..manushyane mannu kuzhach undaakaan pattuo
@Krishnnan2079
@Krishnnan2079 2 жыл бұрын
😂
@suhaibpk8646
@suhaibpk8646 3 ай бұрын
അപ്പോ എല്ലിൻ കഷ്ണങ്ങളോ..
@anusasi1500
@anusasi1500 3 ай бұрын
Enganeyo srishttikettu alapam manavikatha aa nabiku koduthu koode
@joybeeviswanathan58
@joybeeviswanathan58 2 ай бұрын
45 % water content on body
@nidheeshkumar4297
@nidheeshkumar4297 2 жыл бұрын
എന്റമ്മോ.... ഇതെന്താ??? കേൾക്കുമ്പോഴേ പേടിയാവുന്നു.... അമ്മ മകനെ സ്നേഹിക്കുന്നതും വിലക്കുന്ന ദൈവമോ.....
@mohananneravathu3862
@mohananneravathu3862 22 күн бұрын
ഇച്ചിലാമുംകുറാനുംമമ്മതിനേയുമുപേക്ഷിക്കൂ.നിങ്ങൾക്ക്സമാധാനം.ഞങ്ങൾക്കും.
@fatimzaharajuraij4679
@fatimzaharajuraij4679 3 жыл бұрын
നിങ്ങൾ രക്ഷപെട്ടു എന്ന് ... കരുതാം
@santhoshkr8150
@santhoshkr8150 3 жыл бұрын
അയാൾ രക്ഷപെട്ടു. നിങ്ങളിൽ എത്ര പേർക്ക് ഇങ്ങനെ ധൈര്യമായ തീരുമാനം എടുക്കാൻ പറ്റും 👍
@fatimzaharajuraij4679
@fatimzaharajuraij4679 3 жыл бұрын
@@santhoshkr8150 എന്തിന്നു... അയാൾ ലക്ഷിമിണ്ടത്... ഇപ്പോൾ നിൽക്കുന്ന സ്ഥാലത്താണ്.....
@oneplus3254
@oneplus3254 3 жыл бұрын
@@fatimzaharajuraij4679 ഇത് എന്ത് baasha
@fasal5129
@fasal5129 3 жыл бұрын
Evedekka
@lalleok8809
@lalleok8809 3 жыл бұрын
ഇദ്ദേഹത്തെ ഇല്ലാതാക്കാൻ ഉമ്മതുകൾ ശ്രേമികുനിടത്തോളം കാലം എങ്ങനെ രക്ഷപ്പെട്ടു എന്നു പറയും.. മുർത്തതിനെ കൊല്ലാൻ ആണ് പുസ്തകം പറയുന്നത്😑
@johnacademous2524
@johnacademous2524 4 жыл бұрын
Dear Liyakkathali awesome and decent presentation. But I believe it for sure that it will fall on deaf Muslim ears. Hats off gentleman. We appreciate your dauntless spirit. Keep it up.
@shajiputhukkadan7974
@shajiputhukkadan7974 3 жыл бұрын
കൊള്ളാം.... ബ്രോ.... കിഴങ്ങന്മാരായ വിശ്വാസികൾ നാണിക്കട്ടെ....👍
@swabeehmon970
@swabeehmon970 3 жыл бұрын
ഓ ഇവനൊക്കെ േപായാൽ കഷ്ടം തന്നെ ഇനി മുസ്ലിംകൾ എന്തു ചെയ്യും ഒന്ന് പോ യി ചായ കുടിക്ക് ഹ ഹ
@hamsakooliyattle8602
@hamsakooliyattle8602 3 жыл бұрын
ഹിദായത്ത് അല്ലാഹുവിന്റെ മഹത്തായ സമ്മാനമാണ് അത് നഷ്ടപ്പെട്ടവർ ഹതഭാഗ്യർ
@Virgin_mojito777
@Virgin_mojito777 3 жыл бұрын
ഭാഗ്യവാന്മാർ
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
ഭാഗ്യവാന്മാർ ആയ മനുഷ്യർ
@msathul1
@msathul1 2 жыл бұрын
Hamsa bhagyavan aanu 72 hoor kittum Thanal kittum Balakanmare kittum Pinne agrahichathum kittum Ithokke kittiyal pulliye orkane....
@sreedhanyasathish6609
@sreedhanyasathish6609 12 күн бұрын
@@hamsakooliyattle8602 athu താങ്കളുടെ ചിന്ത, വിചാരം മാത്രമാണ്. അതു തന്നെ ശെരി എന്ന് ഉറപ്പിക്കാൻ പറ്റില്ലല്ലോ. ഒരു ദൈവത്തിൽ വിശ്വസിച്ചില്ല എങ്കിൽ ദൈവം നമുക്ക് നിർഭാഗ്യം തരുമോ? അങ്ങനെയെങ്കിൽ ഈ ദൈവം , പേരിൽ മാത്രം ആയിരിക്കും . ദൈവത്തിനു വേണ്ട യാതൊരു വിധ ഗുണങ്ങളും മൂപ്പർക്കില്ല
@34josephgeorge11
@34josephgeorge11 2 жыл бұрын
Huge Respect 😮.. One must have huge courage and strength to constantly fight against the whole world. Inn allenkil naale ividam oru mikacha sthalam aavunundenkil ningale pole ulla aalukalk athil role undaavum❤️❤️
@looser4755
@looser4755 3 жыл бұрын
അനാഥ കുട്ടികൾക്കൾക്കു മുന്നിൽ സ്വന്തം കുട്ടികളെ സ്നേഹിക്കാൻ പാടില്ല എന്ന് പറഞ്ഞ മതമാണ് ഇസ്ലാം 🙂
@AJ-xr8qe
@AJ-xr8qe 3 жыл бұрын
Ethu hadeesil aanu athu parayunnath?
@bijzlife
@bijzlife 3 жыл бұрын
അടിമത്വത്തെ പറ്റി എന്താണ് ഇസ്ലാം പറയുന്നത്?
@abdulhadisalman9519
@abdulhadisalman9519 3 жыл бұрын
@@bijzlife adiamasthreeye paripadi cheyyam arodum chodhikkanda.
@bijzlife
@bijzlife 3 жыл бұрын
@@abdulhadisalman9519 നാണമില്ലല്ലോ ഇത് പറയാൻ, ഒരു മനുഷ്യനെ അടിമ ആക്കാൻ ഒരു ഉള്ളുപ്പും ഇല്ലാതെ
@fightforhumanity6012
@fightforhumanity6012 2 жыл бұрын
ദുരന്തം🤦🏻‍♂️
@anilnair6273
@anilnair6273 Ай бұрын
താങ്കളുടെ വീഡിയോ ആദ്യം ആയി ഇന്ന് ആണ് കണ്ടത്, പ്രസംഗം കേട്ട് ഇരുന്നു പോയി, 👏👏👏👏
@faseelayoutube8925
@faseelayoutube8925 4 жыл бұрын
ദീൻ വളരുന്നുണ്ട്.... അമ്മാതിരി... റിപ്രോഡക്ഷൻ... ആണല്ലോ.. വായിക്കാൻ പറഞ്ഞ, ഖുർആൻ... മലയാളം പരിഭാഷ ഒന്ന് വായിച്ചാൽ... തീരും... മതം എന്ന മദം...
@user-vk1rb4py8g
@user-vk1rb4py8g 4 жыл бұрын
ഇസ്‌ലാമിനെയും സൂഫിസത്തെയും കുറിച്ച് ധാരാളം എഴുതിയ ജർമൻ പണ്ഡിതയാണ് ആൻമേരി ഷിമ്മൽ (1922-2003). 1967 മുതൽ 1992 വരെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആയിരുന്നു അവർ. പ്രവാചകനുള്ള സ്നേഹ സമ്മാനമായി അവർ രചിച്ച പുസ്തകമാണ് 'ആൻഡ് മുഹമ്മദ് ഈസ് ഹിസ് മെസഞ്ചർ'. പ്രവാചകനുമായി അനുരാഗബദ്ധമായ ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് ഷിമ്മൽ ഈ പുസ്തകം എഴുതുന്നത്. ദശാബ്ദങ്ങളായി പ്രവാചകനുമായി വളർത്തിയെടുത്ത ഹൃദയ ബന്ധത്തിൻറെ ഫലം എന്നാണ് ഈ പുസ്തകത്തെ ഗ്രന്ഥകാരി വിശേഷിപ്പിക്കുന്നത്. തുർക്കിയിൽ ആയിരുന്നപ്പോൾ മൗലിദ് സദസ്സുകളിൽ പങ്കെടുക്കാൻ ലഭിച്ച അവസരമാണ് പ്രവാചകനുമായി ഹൃദയബന്ധത്തിന് അവർക്ക് നിമിത്തമായത്. സയ്യിദ് അമീർ അലി യുടെ പുസ്തകങ്ങളിൽ നിന്ന് ഇസ്ലാമിനെയും പ്രവാചകനെയും പരിചയപ്പെട്ട ഷിമ്മൽ സൂഫി മാർഗവുമായി ഹൃദയൈക്യം സ്ഥാപിക്കുകയായിരുന്നു. ഇസ്ലാമിക് സംസ്കൃതിയുമായി അവർ വല്ലാതെ അടുത്തു. അല്ലാമ ഇഖ്ബാലിൻറെ ദാർശനിക കവിതകളാണ് ഷിമ്മലിൻറെ പ്രവാചക സങ്കല്പത്തെ രൂപപ്പെടുത്തിയത്. സൂഫി ആധ്യാത്മിക തലത്തിൽ നിന്നുകൊണ്ടാണ് അവർ പ്രവാചകനെ അനുഭവിക്കുന്നത്. ഒരു മുഴുനീള പ്രവാചക ജീവചരിത്രമല്ല ഈ കൃതി. മറിച്ച് പ്രവാചക വ്യക്തിത്വത്തിന്റെ ആധ്യാത്മിക ഭാവങ്ങൾ ആവിഷ്കരിക്കുന്ന ഗ്രന്ഥമാണിത്. പ്രവാചകൻറെ സുന്ദരമായ മാതൃക, പ്രവാചകൻറെ നിസ്തുല സ്ഥാനം, പ്രവാചകനുമായി ബന്ധപ്പെട്ട അമാനുഷികമായ അത്ഭുതങ്ങൾ, മുഹമ്മദ് നബിയുടെ വിവിധ പേരുകളുടെ ചാരുത, മുഹമ്മദീയ പ്രകാശം, ജന്മദിനാഘോഷം, നിശാ പ്രയാണം, നബിയെ കുറിച്ച് വിവിധ ഭാഷകളിൽ എഴുതപ്പെട്ട കാവ്യങ്ങൾ, മുഹമ്മദീയ മാർഗ്ഗം, ഇഖ്ബാൽ കവിതകളിലെ പ്രവാചകൻ ഇങ്ങനെയുള്ള വിഷയങ്ങൾ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഈ കൃതി എ പി കുഞ്ഞാമു മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഐ പി ബി ഉടൻ പ്രസിദ്ധീകരിക്കും എന്ന് അറിയുന്നു. - A K Abdul Majeed Books On Prophet Books On Prophet 17 hours ago മോണ്ട് ഗോമറി വാട്ടിൻറെ പ്രവാചക ജീവ ചരിത്രങ്ങൾ - Part II
@munash236
@munash236 3 жыл бұрын
@@user-vk1rb4py8g ഇതെല്ലാം ഹ്രദയ വിശുദ്ധിയുള്ളവർക്കു മാത്രമാണ് ബോധ്യമാവുക,കാപട്യം കുടുംബസ്വത്തായി ലഭിച്ചവർക്ക് ഇതിൽ എന്ത് കാര്യം.വിവരവും വിദ്യാഭ്യാസവമുള്ള ഡോ.അലക്സാണ്ടർ ജേക്കബ് സാറിനെപ്പോലെ നമ്മുടെ നാട്ടിലുള്ളവർ നിരന്തരം പ്രവാചകനെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു....... kzbin.info/www/bejne/lZvYZJ2Me7d3o7s
@usthadtroll7456
@usthadtroll7456 3 жыл бұрын
Yes exactly
@AJL336
@AJL336 3 жыл бұрын
Kodikkanakkinu muslim Islam padichavaran
@nilouferbucker4443
@nilouferbucker4443 3 жыл бұрын
Sathyam
@kochattan1267
@kochattan1267 3 жыл бұрын
ഒരു നല്ല പ്രഭാഷകൻെറ ശരീരഭാഷ, പിന്നെ ഭാഷ.. ആസ്തികനെങ്കിലും പക്ഷേ അനിയൻ ലിയാഖത്തിനോടെനിക്ക് ഒത്തിരി സ്നേഹം..
@farhanakari9923
@farhanakari9923 3 жыл бұрын
Nigale pole oru manushyanan ee lokhathin vendath❤
@AJL336
@AJL336 2 жыл бұрын
മുസ്ലിം ആയി ജീവിക്കുന്നത് ഒരു പ്രത്യേക സുഖം ആണ്.പ്രതിസന്ധികളിൽ തളരില്ല. ഇവിടെ പ്രയാസപ്പെ ട്ടാലും പരലോകത്ത് സ്വർഗം ഉണ്ടല്ലോ എന്ന പ്രതീക്ഷ. അങ്ങനെ ആ ലക്ഷ്യം വെച്ച് കൊണ്ട് സന്തോഷത്തോടെ ഭൂമിയിൽ ജീവിക്കാം.
@akhileshappu7484
@akhileshappu7484 6 ай бұрын
Pinnee vayakara... Luck an 🤣🤣
@sabeeshsathyan9591
@sabeeshsathyan9591 2 ай бұрын
ഭൂമി തന്നെ സ്വർഗം പിന്നെകാണാത്ത ഒരു സ്വർഗ്ഗം എന്തിന്
@JijymolBaby
@JijymolBaby Ай бұрын
😂 71 hoori,kundan, madya poya,meenta karalu porichsde...
@a.k3348
@a.k3348 Ай бұрын
Manishyane madiyan aakkunnathil mikachath
@vineeshvineesh3362
@vineeshvineesh3362 3 жыл бұрын
സഹോദര നിങ്ങൾ യഥാർത്ഥ മനുഷ്യനായിട്ടാണ് സംസാരിച്ചത് വളരെ മനോഹ രം
@muhmmedniyaskn9721
@muhmmedniyaskn9721 10 ай бұрын
പോട്ടേ
@abdulmuneerkp8914
@abdulmuneerkp8914 4 жыл бұрын
ഇതൊക്കെ അന്ന് കണ്ടിട്ടുണ്ട് മാഷേ.. പൊളി
@robinsebastianmottakkamala748
@robinsebastianmottakkamala748 3 жыл бұрын
ഞാൻ വേദപാഠം +2വരെ പഠിച്ചതാ ഒരു വട്ടംപോലും എന്നെ താലിട്ടോ, മറ്റു കുട്ടികളേ തല്ലുന്നതോ കണ്ടിട്ടില്ല. എന്നാൽ എന്റെ മുസ്ലിം സഹോദരൻമാർ പറയുന്നത് കേട്ടിട്ടുണ്ട് മദ്രസയിൽ നല്ല അടികിട്ടും എന്ന്.
@GISHNUCHALADY
@GISHNUCHALADY 3 жыл бұрын
Hindukkalku pinne matapadanavum illa oru tengakolayum illa...vendavan viswasichal mati..atukondu inganathe oru prasnavum illa
@sreevardhanpv3937
@sreevardhanpv3937 3 жыл бұрын
@@GISHNUCHALADY Athanu namma pever😂😂😂😂👍👍
@johnsonkunju5737
@johnsonkunju5737 3 жыл бұрын
താങ്ക്സ്നല്ല പ്രോഗ്രാം
@minisoman982
@minisoman982 3 жыл бұрын
@@GISHNUCHALADY അതുകൊണ്ടാണ്, ലവ് ജിഹാദിലൂടെ, നക്കാപ്പിച്ചയിലൂടെ എല്ലാം ഇവന്മാർ, നമ്മുടെ ആൾക്കാരെ, ഇവന്മാരോട് ചേർത്ത്, പന്നിരാജ്യം ഉണ്ടാക്കി, അവസാനം ഇവന്മാരെ അനുസരിക്കാത്തവരെ കൊന്നൊടുക്കി, അവസാനം ഈ കാട്ടുപന്നികളും തമ്മിൽ തമ്മിൽ കൊന്നൊടുക്കി തീർക്കുന്നത്. നമ്മൾ ഹിന്ദുവായി ഒന്നിച്ചു നിന്നാൽ, ഇവറ്റകൾക് ഒരുചുക്കും ചെയ്യാൻ കഴിയില്ല
@mysorepak2632
@mysorepak2632 3 жыл бұрын
മൂന്നാം ലോക മഹായുദ്ധം സെമിറ്റിക്ക് മതങ്ങൾ തമ്മിലായിരിക്കുമെന്ന് നോസ്ട്രഡാമസും ആധുനിക ചിന്തകരും പറഞ്ഞു വെച്ച രഹസ്യം പരസ്യമായി കൊണ്ടിരിക്കുന്നു
@tharakan3191
@tharakan3191 3 жыл бұрын
11 ആം വയസ്സിൽ എഴുതിയ letter യുക്തിവാദി ആവുമ്പോ പ്രദർശിപ്പിക്കാൻ വേണ്ടി teacher ടെ കയ്യിന്നു തിരിച്ചു വാങ്ങിച്ചു കേട് കൂടാതെ സൂക്ഷിച്ചു വച്ച ലിയാകത്ത് ന്റെ ദീർഘ വീക്ഷണം...കൊല മാസ്സ് ആണ്...
@1976athletico
@1976athletico 9 ай бұрын
Shari anna
@damnhotguy1711
@damnhotguy1711 3 жыл бұрын
ഞാൻ 5th ക്ലാസ്സിൽ പഠിക്കുമ്പോ എനിക്ക് ഒരു സുഹൃത്ത് ഉണ്ടാർന്നു, മൊഹമ്മദ്‌ സുനീർ, ഒരു പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്നതാണെന് അവന്റെ യൂണിഫോം കണ്ടാൽ അറിയാമാര്നു,തലയിൽ വെള്ള തൊപ്പി ഉണ്ടാകും, അവൻ എപ്പോഴും എന്നോട് പറയും അള്ളാഹു കൃഷ്ണനെ ഒക്കെ ഇടിച്ചു വീഴ്ത്തും എന്നിട്ട് മുസ്ലിങ്ങളെ രക്ഷക്കും എന്നൊക്കെ, അവസാന നാളുകളിൽ അള്ളാഹു വന്നു മുസ്ലിമുകൾ ആയ ആളുകളെ മാത്രം രക്ഷിക്കും ഹിന്ദുക്കളെ ഒക്കെ കൊല്ലും ഇതൊക്കെ ആണ് എന്നോട് അവൻ പറഞ്ഞത്.. ഇവൻ എന്ത് തേങ്ങ ആണ് പറയുന്നത് എന്ന് എനിക്ക് അന്ന് മനസിലായില്ല..മതം എന്താണെന്ന് പോലും എനിക്ക് അറിയില്ലാരുന്നു, കൃഷ്ണൻ, അള്ളാഹു, യേശു ഇവരെ ഒക്കെ പറ്റി കേട്ടിട്ടുണ്ട്, ദൈവങ്ങൾ ആണ് എന്നൊക്കെ അറിയാമർന്നു ..പക്ഷെ ഒരു പാട് കാലം കഴിഞ്ഞപ്പോ മനസിലായി അവൻ പറഞ്ഞ തേങ്ങ ഇതാരുന്നു എന്ന്.. ഇപ്പോ ജീവനോടെ ഉണ്ടോ അതോ പൊട്ടി തെറിച്ചു ചത്തോ.. അറിഞ്ഞൂടാ..🙏എവടെ ആയാലും നല്ലത് വരട്ടെ!!
@RK-xp9oy
@RK-xp9oy 3 жыл бұрын
😅😅
@jmrdreams7218
@jmrdreams7218 3 жыл бұрын
😁😁😁
@Area-cd3vw
@Area-cd3vw 3 жыл бұрын
Marikkatte aa naaya
@vinodg8738
@vinodg8738 3 жыл бұрын
ആ നായിന്റെ മോൻ സ്വർഗത്തിൽ #@₹റികളുടെ കൂടെ ഡാൻസ് ചെയ്യുവാ
@GISHNUCHALADY
@GISHNUCHALADY 3 жыл бұрын
Avante oru reeti vechu ippol pottiterichitt undavum
@vvssst
@vvssst 3 жыл бұрын
സേവ് അഫ്ഗാനിസ്ഥാൻ സേവ് യെമൻ സേവ് സിറിയ സേവ് വേൾഡ് From സമാധാന മതം
@shamnadoverflow1079
@shamnadoverflow1079 2 жыл бұрын
kzbin.info/www/bejne/imO6gIKdpaicfLM
@Orthodrsbr
@Orthodrsbr Жыл бұрын
U lost
@The_unchartered
@The_unchartered 3 жыл бұрын
Muslim backgroundil ninnu Yukthivadhathilek varunnath valare shramakaramaya sambavam thanne... Thankalk 28-30 vayaseduthu... njn oru 15 vayasakumbol thanne manasilakkan patti... Congratulation... Umma Star.. ummak oru umma.🥰
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ലിങ്ക് കിട്ടി ഒന്ന് കേട്ടു ... But കേൾക്കേണ്ടത് വൈകി പോയി .... മനുഷ്യൻ സ്നേഹിച്ചും ആസ്വദിച്ചും ആനന്ദിച്ചു ജീവിക്കുക! സ്വർഗ്ഗം ഇവിടെ തന്നെ !!
@abdulhisham5415
@abdulhisham5415 Ай бұрын
Enik 22 age velipadd kitii ippo nalla oru ex muslim.
@muhamedkutty9572
@muhamedkutty9572 3 жыл бұрын
നിനക്ക് നിന്റെ ധർമ്മം, എനിക്ക് എന്റെ ധർമ്മം. എന്റെ ധർമ്മം നീതിയാണ്.
@cricketaus8792
@cricketaus8792 2 жыл бұрын
Pariyanu
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
മൈരാണ്
@kareemkannur730
@kareemkannur730 4 жыл бұрын
ഉബൈദ്,ജാമിത,നാസർ തുടങ്ങിയ എത്ര മുസ്ലിം പേരുള്ള നിരീശ്വരവാദികൾ, വരുന്നു,പോകുന്നു,വിമർശിക്കുന്നു, പരിഹസിക്കുന്നു, നശിക്കുന്നു... പക്ഷേ മറ്റൊരു ഭാഗത്ത് നിന്നും ഇസ്‌ലാമിലേക്ക് ജനങ്ങൾ കടന്നു വരുന്നു....
@shifana800
@shifana800 3 жыл бұрын
Athan islam.aarum islamilninnum poyi matumathangal sweegarikunnilla. pranayichitallathe.ennalo ellavarum islamilot varugayum cheyyunnu.islamil ninn pogunnavar nireeshwaravadhigalum.
@mohammedmansoor7365
@mohammedmansoor7365 3 жыл бұрын
കടന്ന് വരുന്നവർ പ്രഗൽഭരും പോകുന്നത് ഊച്ചാളികളും എന്നതാണ് കൗതുകം
@roshan4691
@roshan4691 2 жыл бұрын
@@mohammedmansoor7365 mashe are kadanne varunnu ,english karakke simbathy konde nokkiyatha avarokke ex muslim ayi report und ,80%who accept islam leaves it enne,valurnnathe 10 ennam veche undakiyitta allathe arum varunnilla,just google aearch cheyyu,haram ayirikkum lla
@akhileshappu7484
@akhileshappu7484 6 ай бұрын
Iran il um turkey ul poyi nook.... Islam il ninnu pokukayaa
@DonVitoCorleone-x4l
@DonVitoCorleone-x4l 5 ай бұрын
Ini angane paranjaal mathhello😂😂😂
@rashidnp8904
@rashidnp8904 2 жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതം പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തണം കാരണം ഇയാളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്
@lenovotab4051
@lenovotab4051 2 жыл бұрын
എങ്ങിനെ നരകത്തിൽ പോകാം എന്നതിനെ കുറിച്ചറിയാൻ ആയിരിക്കും 😡😡😬😬
@sayyidirfanhabeeb6241
@sayyidirfanhabeeb6241 2 жыл бұрын
Oru ullakayum illa
@anirudhanpb9760
@anirudhanpb9760 3 жыл бұрын
ബുദ്ധിയുള്ള ചിന്തിക്കു ന്ന മനുഷൃനെ ബുദ്ധിയില്ലാത്ത വിവരദോഷികൾ ആക്കുന്നമതം സ്വയം ചിന്തിച്ചു മനുഷൃരായി ജീവിതം സൗഹൃദ യപരമായിജീവിക്കുക
@nakedtruth4712
@nakedtruth4712 3 жыл бұрын
رَبَّنَا لَا تُزِغْ قُلُوْبَنَا بَعْدَ اِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّـدُنْكَ رَحْـمَةً ۚ اِنَّكَ اَنْتَ الْوَهَّابُ
@rehnam367
@rehnam367 4 жыл бұрын
മുൻപ് കേട്ടതാണേലും വീണ്ടും കേൾക്കാൻ തോന്നും. വളരെ ലളിതമായ അവതരണം.
@urur1500
@urur1500 4 жыл бұрын
എന്തായാലും 100 വര്ഷം മാക്സിമം ഈപ്രബഞ്ചം ഇത്ര മനോഹരമായ രീതിയിൽ നില നിൽകുമ്പോൾ ഇതിനു പിറകിൽ ആരും ഇല്ല എന്ന് വാധിക്കുന്നതിനേകൾ എനിക്ക് ഇഷ്ട്ടം ഇതിനു ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കലാണ്..
@rithinlalthilakan6778
@rithinlalthilakan6778 4 жыл бұрын
പ്രഭഞ്ചത്തെ കുറിച്ച് അറിയാൻ താങ്കൾക്ക് നല്ല മടിയാണ് അല്ലെങ്കിൽ അതിനുള്ള വിദ്യാഭ്യാസം താങ്കൾ നേടിയിട്ടില്ല... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട...😂
@Shihab-sm7sk
@Shihab-sm7sk 3 жыл бұрын
@@rithinlalthilakan6778 ഈ ലോകത്ത് നീതി കിട്ടാത്തവന് ആരാണ് നീതി നൽകുന്നവൻ.
@bananaboy9994
@bananaboy9994 3 жыл бұрын
@@Shihab-sm7sk ആരാണ് ചേട്ടാ ?
@neethumolneethu4990
@neethumolneethu4990 3 жыл бұрын
@@rithinlalthilakan6778 ath satyam😂🤣😂🤣😂മടിയന്മാർക്ക് പറ്റിയതാ മതം. എല്ലാം ദൈവമുണ്ടാക്കിയതാണെന്നു പറഞ്ഞാൽ മതി. സ്കൂളിൽ പോയി കഷ്ടപ്പെട്ടു പഠിക്കണ്ടല്ലോ
@vineethae4532
@vineethae4532 3 жыл бұрын
മനോഹരം അല്ലാത്ത ഒന്നും താങ്കൾ കണ്ടിട്ടില്ലേ????
@manumohan6362
@manumohan6362 3 жыл бұрын
നിങ്ങളെ പോലെ മനുഷ്യത്വപരമായും പക്വതയോടെയും കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോവുന്ന ഒരു തലമുറ തന്നെ വരട്ടെ മനുഷ്യരെല്ലാം മതമില്ലാതെ ഒന്നായി നന്മയോട് കൂടി ജീവിക്കട്ടെ നിങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട്‌ ഒരുപാട് പേർ ഈ ചിന്താഗതിയിലേക്ക് വരട്ടെ god bless you...
@rafeeudh
@rafeeudh 3 жыл бұрын
ഈ നേരമില്ലാത്ത നേരത്തു just ഒന്ന് കേൾക്കാൻ വന്നതാ ,ഇരുത്തി കളഞ്ഞല്ലോ ..
@abdulazizshamsudeen
@abdulazizshamsudeen 3 жыл бұрын
ഹോ പിന്നേ
@songsforu7149
@songsforu7149 3 жыл бұрын
ഭയങ്കരം തന്നെ 😡😡😡
@rahul-ze3cq
@rahul-ze3cq 3 жыл бұрын
" പ്രപഞ്ചത്തിൻ്റെ വിസ്മയങ്ങൾ പ്രപഞ്ചവും ജീവനും തമ്മിലുള്ള വിപരീതബന്ധം" kzbin.info/www/bejne/j33ZY3R8nKhobdE
@ucapindia5689
@ucapindia5689 4 жыл бұрын
Now a days people intelligent.... not fool.... always they are thinking if it's religion or other subjects 🇮🇳🇮🇳🇮🇳
@Virgin_mojito777
@Virgin_mojito777 3 жыл бұрын
കരച്ചിൽകൾ അല്ലാതെ നേരായ മറുപടി ഒന്നും ഇല്ലല്ലോ comment boxil 😅😅😅
@Virgin_mojito777
@Virgin_mojito777 2 жыл бұрын
@@es8861 😢😢
@Farhan-wf3bt
@Farhan-wf3bt 3 жыл бұрын
I am an ex muslim❣️
@shijilashijila.c.m8923
@shijilashijila.c.m8923 3 жыл бұрын
Love u
@Farhan-wf3bt
@Farhan-wf3bt 3 жыл бұрын
@@shijilashijila.c.m8923 🥰
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
Yes🔥🔥♥️♥️👍
@shamnadoverflow1079
@shamnadoverflow1079 2 жыл бұрын
kzbin.info/www/bejne/imO6gIKdpaicfLM
@jaaazzz5340
@jaaazzz5340 2 жыл бұрын
Same 🤙🏻
@cipherthecreator
@cipherthecreator 3 жыл бұрын
30:00 🔥🔥🔥31:33 ♥️♥️♥️ ഉമ്മാക്ക് ഇരിക്കട്ടെ ഒരുമ്മ
@yasminyasmin6547
@yasminyasmin6547 4 жыл бұрын
സഹോദരാ ഒരു യഥാർത്ഥ ഇസ്ലാം വിശ്വാസി സ്വർഗത്തിലെ ഓഫറുകൾ ക്ക് വേണ്ടി അല്ല വിശ്വസിക്കുന്നത്..പ്രപഞ്ജ നാഥനെ നേരിൽ കാണാനാനാണ് ..ഇസ്ലാമിനെ കുറിച്ചുള്ള ധാരണയിൽ താങ്കൾ ഇപ്പോഴും കുട്ടിക്കാലത്താണ്..
@Azaworld8685
@Azaworld8685 3 жыл бұрын
ആരു വന്നാലും പോയാലും ഇസ്ലാം അതിന്റെ ശോഭയോടെ പ്രകാശിക്കും 😍
@hasna7913
@hasna7913 2 жыл бұрын
This is an intelligent stand,
@Theone-mq6yf
@Theone-mq6yf 2 жыл бұрын
True . Ivarepole ullavar avasana kalath adhigarikum. Enn islam parnedh Ipo correct aay varunind
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
കെ൯സാ ,, അമേരിക്ക൯ ജബാ൪ സംഭാഷണം ജബാ൪മാഷ് കേൾക്കൂ
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
സാബിത് ,, റസൂൽ തന്നേ പറഞ്ഞു ഈ മത൦ സ്വയ൦ ഇല്ല ാതാകു൦ എന്നു,, അത് നിറവേറി കൊണ്ടിരിക്കുന്നൂ
@bludarttank4598
@bludarttank4598 2 жыл бұрын
ലോകം മുഴുവൻ ബോബ് പൊട്ടിച്ച് ......ചമാതാ നം
@sethumadhavanmenon7677
@sethumadhavanmenon7677 2 жыл бұрын
ലിയാഖത്ത് അലി you are great. നമസ്കാരം
@ashrafashraf9468
@ashrafashraf9468 3 жыл бұрын
ഇസ്ലാം ആരെയും നിർബന്ധിക്കുന്നില്ല ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം അതുകൊണ്ടാണ് ലക്കും ദീനക്കും ിക്കും വലിയ ദീൻ വലിയ ദീൻ നിങ്ങൾക്ക് നിങ്ങളുടെ ഞങ്ങൾക്ക് ഞങ്ങളുടെ മതം
@alik.palik.p9663
@alik.palik.p9663 2 жыл бұрын
പിന്നെ എന്തിനാണ് മതം വിട്ടവനെ കോല്ലണം എന്ന് ഖൂറാൻ പറയുന്നത്
@Vk-uo3ed
@Vk-uo3ed 2 жыл бұрын
@Ashraf Ashraf ...ലക്കും ദീന്ക്കും വലിയ ദീൻ എന്ന പ്രസ്താവന ഇറങ്ങാൻ ഉണ്ടായ സാഹചര്യവും അതിന്റെ കാരണവും മനസ്സിലായാൽ അതിന് പിന്നിൽ ഉള്ള കളി മനസ്സിലാവും..മുസ്ലിങ്ങൾ പറയുന്ന അർത്ഥവും സാഹചര്യവും അല്ല അതിന് ഉള്ളത്
@zmedia4620
@zmedia4620 Жыл бұрын
ഈ ആയത്ത് ദുർബലപ്പെട്ടതാണ്... ആ സൂറത്ത് മൊത്തത്തിൽ ദുർബലപ്പെട്ടിട്ടുണ്ട്
@Unkown-be9ne
@Unkown-be9ne 5 ай бұрын
​@@Vk-uo3ed Then could you say what was the REAL SITUATION or cause which you're pointing of why did those 6 Ayah was revealed?
@BinuIJK
@BinuIJK 4 ай бұрын
Uvvu! Why are you killing people who leave the religion?
@saidhaidrosseyammal9941
@saidhaidrosseyammal9941 3 жыл бұрын
താങ്കൾ ആദ്യമേ മുസ്‌ലിം ആയിരുന്നില്ലല്ലോ മുസ്‌ലിം സമുദായത്തിൽ ജനിക്കുന്ന അറബിപേരുകളുള്ള എല്ലാവരും മുസ്‌ലിം ആണ് എന്ന ഒരു വിവരക്കേട് സമുദായത്തിൽ പലർക്കും ഉണ്ട് എന്നത് വസ്തുത ഒരാൾ തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാം അംഗീകരിക്കുമ്പോൾ മാത്രം അയാൽ മുസ്‌ലിം. ആകുന്നുള്ളൂ അതിന് അറബിപ്പേര് ആവശ്യമില്ല ഒന്നുകൂടെ പറയട്ടെ താങ്കൾ ജനിച്ച സമുദായത്തിൽനിന്ന് അതിനെ ഒഴിവാക്കി അല്ലാതെ താങ്കൾ നേരെത്തെ ഇസ്‌ലാം കണ്ടെത്തി സ്വീകരിച്ചിട്ടില്ല
@salimkm5114
@salimkm5114 3 жыл бұрын
👌👌👌
@hardcoresecularists3630
@hardcoresecularists3630 Ай бұрын
അതെ അദ്ദേഹം ആദ്യം തന്നെ സ്വീകരിച്ചിട്ടില്ല🤔
@muhammedashraf6446
@muhammedashraf6446 3 жыл бұрын
ഞങ്ങളുടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഞങ്ങൾക്ക് ദൈവം ഉന്നതമായ ബുദ്ധിയും നൽകി മൃഗങ്ങളിൽ നിന്ന് രൂപാന്തരപ്പെട്ട് വർക്ക് മൃഗങ്ങളുടെ ബുദ്ധിയല്ല ഉണ്ടാവു??
@swalihvlogs4020
@swalihvlogs4020 3 жыл бұрын
Crct👌🏻
@incog4197
@incog4197 7 ай бұрын
40 വര്ഷം എടുത്തു ഇത് മനസ്സിലാക്കാൻ😔. നാല്പതാം വയസ്സിൽ "മുഹമ്മദ്" നു കിട്ടിയ സാധനം (നുബുവത്ത് ) ഇന്ന് നാല്പതു വയസ്സിൽ, "മുഹമ്മദ് റിയാസ്" നു കിട്ടി.💪
@nujoom2582
@nujoom2582 4 жыл бұрын
ഞാൻ atheist അല്ല but majority of the comments here: "ഇയാള് ഇസ്ലാം വിട്ടത് കൊണ്ട് ഇസ്ലാമിന് ഒരു നഷ്ടവുമില്ല", ശെരിയാണ്, അപ്പോ പിന്നെ എന്തിനാ ഇവിടെ കൊറേ വിശ്വാസികള്‍ ഇത് കാണാൻ വേണ്ടി വരുന്നത്? Just leave them their own way Freedom to believe is a two-way traffic
@bhaskarankokkode4742
@bhaskarankokkode4742 3 жыл бұрын
Dear Mr Liyakat Ali, നിങ്ങളുടെ ജീവിതാനുഭവം പുതു തലമുറക്ക് തീർച്ചയായും പ്രചോദന മാകും.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ഹായ് ലിയാഖത് ബ്രോ .... ഈ വീഡിയോ മുൻപ് എടുത്തത് അല്ലെ ????
@aboobackerkk5827
@aboobackerkk5827 4 жыл бұрын
Athe
@eeppachanpulikkattil9992
@eeppachanpulikkattil9992 4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം mr ഇന്ദ്രിയം സുഖം തന്നെ യല്ലേ നീ ഒരു പേസ്റ്റി ങ് കോമഡി യാണല്ലോ
@haniffaizal2548
@haniffaizal2548 4 жыл бұрын
അതീന്ദ്രിയം സുലൈമാൻ.. ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാതെ ബാക്കിയായ പഹയൻ.. 😄😄
@b.kumarpillai6677
@b.kumarpillai6677 4 жыл бұрын
@@haniffaizal2548 😆😃😄😀😂 ഇതിലും നല്ലത് എന്നെ അങ്ങ് കൊല്ലുകയായിരുന്നു..... !!
@Suhaib554
@Suhaib554 4 жыл бұрын
@@LiyakkathaliCM nee sanghi yude kayyadi vangan vere enthokke cheythi
@khajanisam7654
@khajanisam7654 4 жыл бұрын
അല്ലാഹു നിന്റെ ഹൃദയത്തിൽ നിന്ന് ഈമാൻ എടുത്ത് കളഞ്ഞതാടാ അല്ലാതെ നീ ഇസ്ലാമിനെ ഒഴിവാക്കി കളഞ്ഞതല്ല
@etechmedia1002
@etechmedia1002 4 жыл бұрын
എടാചേകന്നൂരിന്റ അനിയാ നിന്നെക്കാളും വലിയ അഹങ്കാരികൾ: ലോകത്ത് വന്ന് പോയിമോനെ നിനക്ക് ഫിർഔനെ അറിയോ :അവനാവട്ടെ നിന്റെ ഹൃദയയത്തിന്റ ചിന്ത: ഒന്നു പോടാ ചെലക്കാണ്ട്
@Vk-uo3ed
@Vk-uo3ed 3 жыл бұрын
@@etechmedia1002 firavon nte kadha okke enno polinju poyi mone
@sudheermanamkulath9890
@sudheermanamkulath9890 3 жыл бұрын
@@Vk-uo3ed ഫിർഔൻ മയ്യത്ത് ഈജിപ്ഷ്യൻ നാട്ടിൽ പോയി കാണുക, നിന്ന പോലുള്ളവർക്ക് കാണാനാ മരുന്ന് ഒന്നും പുരട്ടാതെ വെച്ചിരിക്കുന്നത്
@ZainMalik-yk2ix
@ZainMalik-yk2ix 3 жыл бұрын
Athe
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
അള്ളാ എന്നാൽ പിശാചാണെന്ന് ഖുറാൻ വായിച്ചാൽ മനസ്സിലാകും
@alexabramjacob8621
@alexabramjacob8621 3 жыл бұрын
Man you're ahead of time.. They take years to understand what you're trying to say
@mamthasjaveed7675
@mamthasjaveed7675 3 жыл бұрын
Those who cannot think out of the square can think only this way.... little frog in the well can never think of a wide world outside
@myalterego6994
@myalterego6994 3 жыл бұрын
@@mamthasjaveed7675 we all know who really is the so called little 🐸...😅
@shamnadoverflow1079
@shamnadoverflow1079 2 жыл бұрын
kzbin.info/www/bejne/imO6gIKdpaicfLM
@joeljoy215
@joeljoy215 2 жыл бұрын
@@mamthasjaveed7675 dumbo you are the frog 😂😂😂😂😂😂
@dileepkp3638
@dileepkp3638 3 жыл бұрын
It takes a lot of courage to do what you have done. Really appreciate your rational thinking . I hope we have a religion less World soon.
@shamnadoverflow1079
@shamnadoverflow1079 2 жыл бұрын
kzbin.info/www/bejne/imO6gIKdpaicfLM
@abduljabbar5088
@abduljabbar5088 3 жыл бұрын
ചോദിക്കാതെ തന്നെ എല്ലാം നമുക്ക് നൽകിയവനാണ് അല്ലാഹു അത് കൊണ്ട് അല്ലാഹുവിന്റെ എല്ലാ കല്പനകളും അനുസരിക്കുക എന്നുള്ളത് മനുഷ്യന്റെ ബാധ്യയതയാണ് കുർആനും നബിചാര്യയും അനുസരിച്ചാൽ മാത്രമേ പരലോകത്തുരക്ഷപെടാൻ സാധിക്കുകയുള്ളൂ എല്ലാതെ നിരീക്ഷരവാദവും വെച്ചു നടന്നാൽ പരലോകത്തുരക്ഷപെടാൻ സാധ്യമല്ല
@humanapostate7752
@humanapostate7752 3 жыл бұрын
"ലോകത്ത് ഒരേ ഒരു സത്യം മാത്രമേ ഉള്ളൂ , അതാണ് അള്ളാഹു . അത് കൊണ്ടാണ് അല്ലാഹുവിനെയും റസൂലിനെയും വിശ്വസിക്കുന്നവരെ സത്യവിശ്വാസി എന്നു വിളിക്കുന്നത്. മറ്റുള്ള ഒരു മതക്കാരും സത്യവിശ്വാസികള്‍ അല്ല . സത്യവിശ്വാസികള്‍ക്ക് മാത്രമേ സ്വര്‍ഗ്ഗം ലഭിക്കുകയുള്ളൂ , മറ്റുള്ള ഒരു മതക്കാരും സ്വര്‍ഗ്ഗത്തില്‍ പോകില്ല , സ്വര്‍ഗ്ഗം കിട്ടണമെങ്കില്‍ സത്യവിശ്വാസി ആയെ തീരൂ . ഈ സത്യം അറിഞ്ഞിട്ടും , സത്യവിശ്വാസത്തെ നിഷേധിക്കുന്ന ആരും കാഫിര്‍ ആണ്, അവര്‍ക്ക് നരകത്തില്‍ ആണ് സ്ഥാനം ,, . മനസ്സിലായോ നീയൊരു കാഫിറാണ് പൊട്ടാ ....." മദ്രസയില്‍ പോയികൊണ്ടിരുന്ന എന്റെ ഒരു കൂട്ടുകാര൯ പതിനെട്ടു കൊല്ലം മുന്പ് എന്നോടു പറഞ്ഞതാണി വാക്കുകള്‍ ,,,
@alphabet5266
@alphabet5266 2 жыл бұрын
ആ പറഞ്ഞവന്റെ പേരാണ് മദ്രസപൊട്ടൻ.
@alphabet5266
@alphabet5266 2 жыл бұрын
ഓരോരോ മതത്തിൽ വിശ്വസിക്കുന്നവർക്കും അവർ സത്യവിശ്വാസികൾ തന്നെയാണല്ലോ.
@mounmonu1002
@mounmonu1002 2 жыл бұрын
@@alphabet5266 അപ്പൊ നിന്റെ പേര് സങ്കി ശാക പൊട്ടൻ
@robot6341
@robot6341 2 жыл бұрын
@@alphabet5266 🤣
@ishkeilahe2543
@ishkeilahe2543 3 жыл бұрын
ഒരു മതത്തെ മാത്രം കുറ്റം പറയുന്ന ഒരു രീതിയാണ്നിങ്ങളിൽ കാണുന്നത്
@bijzlife
@bijzlife 2 жыл бұрын
കുറ്റം മാത്രം ഉള്ളു ഈ മതത്തിൽ
@LJ-qe9vl
@LJ-qe9vl 2 жыл бұрын
അയാൾ പഠിച്ച മതത്തിന്റെ കുറ്റം അല്ലെ അയാൾക്ക് പറയാൻ പറ്റു൦
@halalcomedy9211
@halalcomedy9211 2 жыл бұрын
എല്ലാത്തിനെയും കുറ്റം പറഞ്ഞാൽ നിങ്ങൾ മതം വിടുവോ
@Raindropd.
@Raindropd. 17 күн бұрын
അയാൾ ജനിച്ചു വളർന്ന മതത്തിലെ കുറ്റം തന്നെ പറഞ്ഞാൽ തീരില്ല. പിന്നെയല്ലേ തൂക്കമൊപ്പിക്കാൻ മറ്റു മതങ്ങളുടെ കുറ്റം പറയൽ
@muhammedaman4661
@muhammedaman4661 3 жыл бұрын
ഒരു മുസ്ലിമും അദ്ദേഹത്തെ തെറി വിളിക്കരുത് നമ്മുടെ ഇസ്‌ലാം അതല്ല പഠിപ്പിക്കുന്നത് സമാദനത്തിന്റെ മതം ആണ്
@businessmail6433
@businessmail6433 3 жыл бұрын
ബെസ്റ്റ് സമാദാനം 😜
@slaveofallah9952
@slaveofallah9952 3 жыл бұрын
@@businessmail6433 സമാധാനം തന്നെ ആണ് ഇസ്ലാം
@hamzamannarkkad3258
@hamzamannarkkad3258 3 жыл бұрын
പഠിച്ചിട്ടു ബിമർശിക്ക് സഹോദര എന്നും കൂടി ചേർക്കാരുന്നില്ലേ
@muhammedaman4661
@muhammedaman4661 3 жыл бұрын
@@businessmail6433 അതേ സമാധാനം തന്നെ ആണ് കാരണം ഞാൻ ഈ രാമായണവും അമ്പലത്തിലെ 5 മണിക്ക് തുടങ്ങുന്ന പാട്ടും ചർചിലെ ബൈബിളും ഞാൻ കേട്ടിട്ടുണ്ട് അത് കേൾക്കുമ്പോൾ തലവേദന ആവാറുമുണ്ട് പക്ഷെ വിശുദ്ധ ഖുർആൻ ഏറ്റവും നല്ല മനോഹരമാണ് kzbin.info/www/bejne/Z5XRZ2Ovhb96aaM 【അല്ലാഹു ചോദിക്കുന്നു :നിങ്ങൾക് ഖുർആനിൽ ഉള്ളത് പോലെ ഉളള ആയത് (ദൃഷ്ട്ടാന്ധം)കൊണ്ട് വരാൻ പറ്റുമെങ്കിൽ നിങ്ങൾ അത് കൊണ്ട് വരിക നിങ്ങൾക് അതിന് സാധ്യമല്ല 】
@muhammedaman4661
@muhammedaman4661 3 жыл бұрын
@@slaveofallah9952 👍
@gauridas7838
@gauridas7838 3 жыл бұрын
ഇസ്ലാം മതം ലിയാക്കത്ത് മതം ആയി മാറട്ടെ.. ലോകത്ത് സമാധാനം നിലനിൽക്കട്ടെ...!!!!
@Treya-k6i
@Treya-k6i 16 күн бұрын
നല്ലൊരു മനുഷ്യൻ സല്യൂട്ട് ലിയാ ❤❤❤
@shamsululama5115
@shamsululama5115 2 жыл бұрын
അസ്റാഈല് എത്തുമ്പോൾ എല്ലാം എല്ലാം മനസ്സിലാകും
@vhareendran9150
@vhareendran9150 2 жыл бұрын
നിങ്ങൾ എല്ലാം. അനുഭവിച്ചതാണോ... കണ്ടിരുന്നോ സഹോദര
@Moideenkutty.U.K.Moideenkutty.
@Moideenkutty.U.K.Moideenkutty. 2 ай бұрын
ഒരാൾ മരിക്കാൻ പോകുമ്പോൾ അടുത്ത് cctv.. ഉണ്ടങ്കിൽ നമുക്ക് കാണാൻ കൈയുന്നു ജീവൻ കൊണ്ട് പോകാൻ വരുന്ന ശക്‌തിയെ രണ്ടു കൈകൾ കൊണ്ട് തട്ടിമാറ്റുന്നത്.. ഇവൻ പറയുന്നത് ശരിയെങ്കിൽ. സൈലന്റായി നിന്ന് കൊടുത്തഅൽപോരെ
@abdulasees1332
@abdulasees1332 3 жыл бұрын
ഒരേ ഖുർആൻ ഒരേ ഇസ്ലാം ഉമറും അബൂലഹബും കേട്ടു - പക്ഷെ സൗഭാഗ്യം കിട്ടിയത് ഉമറിനാണ്. അബൂലഹബിന്ന് ഭാഗ്യം കിട്ടിയില്ല. താങ്കൾക്കും .
@saifunnisa1144
@saifunnisa1144 3 жыл бұрын
Well said
@AJ-xr8qe
@AJ-xr8qe 3 жыл бұрын
Abu Lahabinte jeevan nastapettu aalu aa quranil viswasikathathukond.. Umar viswasichathukonde calipha aayi... ISISne nammal ethirkunnathum ithukonde thanne aanu...
@daffodilsvallies2547
@daffodilsvallies2547 2 жыл бұрын
😅😅😅😅
@abdullatheeflatheef6143
@abdullatheeflatheef6143 2 жыл бұрын
അവസാനം ഉമറിന്ന് കിട്ടിയത് പളളക്ക് കത്തി കൊണ്ടുളള കുത്താണ്.അതു കൂടി പറയും മിസ്റ്റർ
@Vk-uo3ed
@Vk-uo3ed 2 жыл бұрын
@abdul azees ..അബൂലഹബിന് വിവേചന ബുദ്ധി ഉണ്ടായിരുന്നു.അത്കൊണ്ട് നബിയുടെ തട്ടിപ്പ് മനസ്സിലായി .. കുത്തഴിഞ്ഞ ജീവ്‌തം നയിച്ചിരുന്ന ഉമ്മറിന് കൊള്ളയ്ക്കും, കൊല്ലയ്ക്കും, പിടച്ചു പറിക്കും പെണ്ണുങ്ങളെ ഭോഗിക്കാനും നബിയുടെ കൊള്ള സംഘത്തിൽ ചേരാൻ വേണ്ടി അതിൽ ചേർന്നു..
@fxswinger5922
@fxswinger5922 3 жыл бұрын
ഒറ്റ സ്‌ട്രെച്ചിൽ കണ്ടു, അതും രണ്ടുവട്ടം 👍👍🥰🥰🥰
@vhareendran9150
@vhareendran9150 2 жыл бұрын
വെള്ളം, തണ്ണീർ, വാട്ടർ, പാനി, എന്ന് പറയുന്നതുപോലെ ഈശ്വരന്റെ പേരുകൾ അനേകം ശിവൻ,... അല്ലാഹു,... യഹോവ,... എന്ന് പറയുന്നു,,.. ഈശ്വരൻ ഒന്നാണ്,,ഒരു പരമാത്മാവിന്റെ സന്താനങ്ങളാണ് നാം എല്ലാവരും... സത്യം മനസിലാക്കാത്ത കാരണത്താൽ ആശ്യകുഴപ്പം മാത്രം...മതം വളർത്താതെ മനസ്സ് വളർത്തു.. തെറ്റും ശരിയും തിരിച്ചറിയുവാനുള്ള ബുദ്ധി ഈശ്വരൻ നമുക്ക് നൽകിയിട്ടുണ്ട്... ഇല്ലാത്ത ഒന്നിനുവേണ്ടി ബിന്നിച്ചു നില്കുന്നതിലും നല്ലത് ഉള്ളത് വച്ചു ഒന്നിച്ചു നിൽക്കുന്നതല്ലേ സഹോദരരെ നല്ലത് നമ്മൾ പരസ്പരം. സ്നേഹിച്ചും സഹായിച്ചും.. ഓണവും പെരുന്നാളും.. ക്രിസ്മസ്സ്.. എല്ലാവരും. ഒരുമിച്ചു ആഘോഷിക്കുന്ന ദിവസം ഒന്ന് ആലോചിച്ചു നോക്ക് അതല്ലേ യഥാർത്ഥ സ്വർഗം... ഒരുമിക്കാം എല്ലാം. മറന്നു.... ക്ഷമിക്കാം എല്ലാം. മറന്നു... സ്നേഹിക്കാം എല്ലാം. മറന്നു... ലോക സമസ്ത സുഖിനോ ഭവന്തു..... ജയ് ഹിന്ദ്.. ജയ് ഭാരത്... 🌹🌹🌹🌹🌹🙏🙏🙏
@meryammathomas657
@meryammathomas657 Ай бұрын
വളരെ ശരി പൂർണമായും യോജിക്കുന്നു ❤
@Amruthaamru248
@Amruthaamru248 29 күн бұрын
ആ പറഞ്ഞതിൽ "യേശു "എന്ന പേര് വ്യത്യസ്തമാണ്. "യേശു" എന്ന നാമത്തിന്റെ ഉറവിടം വ്യത്യസ്തമാണ്. "ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി:ദാവീദിന്റെ മകനായ യോസേഫേ, നീന്റെ ഭാര്യയായ മറിയത്തെ ചേർത്തുകൊള്ളാൻ ശങ്കിക്കേണ്ട.അവളിൽ ഉത്പാദിതമായതു പരിശുദ്ധത്മാവിനാൽ ആകുന്നു.അവൾ ഒരു മകനെ പ്രസവിക്കും. അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാനിരിക്കക്കൊണ്ട് നീ അവനു "യേശു"എന്ന് പേരിടേണം എന്ന് പറഞ്ഞു. (മത്തായി 1:20-21)ഈ വചനത്തിൽ നിന്ന് തന്നെ മനസ്സിലാകും "യേശുനാമം " ദൈവനാമമാണ്. അതുപോലെ സത്യത്തിനെയല്ലാതെ ഇല്ലാത്തതിനെ ദൈവം എന്ന് വിളിച്ചു ഭോക്ഷരകാതെ "വഴിയും സത്യവും ജീവനും ഞാനാകുന്നു "എന്ന് അരുളിച്ചെയ്ത കർത്താവായ യേശുവിൽ എല്ലാവരും വിശ്വസിച്ചു വചനം പറയുന്നപോലെ, "വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു.സകലതും പൊതുവക എന്ന് എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റ് അവനവനു ആവശ്യമുള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും, ഒരുമാനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകലജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു.കർത്താവ്‌ രക്ഷിക്കപ്പെടുന്നവരെ സഭയോട് ചേർത്തുകൊണ്ടിരുന്നു. (അപ്പൊസ്ഥല പ്രവൃത്തികൾ :2:44-47)ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിച്ചാൽ എത്ര മനോഹരമാകും.. 😌❤️🤗
@jflovebirds4215
@jflovebirds4215 3 жыл бұрын
എല്ലാർക്കും പടച്ചോൻ ഹിദായത്ത് തരൂല😄😄 അതിനിപ്പോ നീ വീഡിയോ ഇറക്കേണ്ട ആവശ്യമൊന്നുല്ല ഇതൊക്കെ മുസ്ലിംകൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് അറിയുന്നതാണ്
@Siddu4in
@Siddu4in 2 жыл бұрын
Simple presentation ❤️
@shareefpalzhi9101
@shareefpalzhi9101 4 жыл бұрын
മതം ഒരു അവിപ്രായം മാത്രമാണ് നിങ്ങളുടെ മതം നിങ്ങളെ രക്ഷിക്കട്ടെ അതാണ് എന്റെ മതം
@ratheeshrana143
@ratheeshrana143 3 жыл бұрын
മതം ഒരു കൊതം
@alanalan8606
@alanalan8606 3 жыл бұрын
🤦🤦🤦
@rajojohn6350
@rajojohn6350 3 жыл бұрын
mandatharam mathramanu
@sadakathullak9956
@sadakathullak9956 3 жыл бұрын
Allahu thankalk hidayath nalkumarakatte
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Worst flight ever
00:55
Adam W
Рет қаралды 40 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
ഖുർആന്റെ ഉറവിടം | E A Jabbar | Part - 1
50:19
Kerala Freethinkers Forum - kftf
Рет қаралды 97 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН