ലിയാകത്... നിങ്ങൾ ഭാവിയിൽ ഒരു നവോത്ഥാന നായകനായി അറിയപ്പെടും... തീർച്ചയായും 👍❤️
@jo-dk1guАй бұрын
ഇപ്പോഴേ ആണല്ലോ
@kottayilshamsudheen7139Ай бұрын
കാലവും കൊലയും പിടിച്ചു പറിയും കൈമുതലാക്കി വച്ച കാഫിറിന് സക്കാത്ത് അൽലാഹൂവും റസൂലുല്ലയും ഹറാമാക്കിയ പോലെ കാഫിറിന്റെ വക്കാലത്ത് ഏറ്റെടുത്ത ക്രിമിനൽ വക്കീലായി മുസ്ലീങ്ങളെ പ്രതിപക്ഷത്ത് നിർത്താൻ ശ്രമിക്കുന്ന ലിയാക്കത്തലിക്കും സക്കാത്ത് അൽ ലാഹൂവും റസൂലുല്ലയും ഹറാമാക്കിയത് പഴയ ഗോത്ര നിയമമാണ് എന്ന വാദഗതി ലിയാക്കത്തലി കാഫിറുകൾക്ക് മുന്നിൽ വെക്കുന്നത് സക്കാത്ത് അനീതിയാണ് എന്ന് ലിയാക്കത്തലിയുടെ കീഴാളന്മാരായ കാഫിരീങ്ങളുടെ പിന്തുണ ലിയാക്കത്തലിക്ക് കിട്ടാനാണോ കൂട്ടരേ ?
@kottayilshamsudheen7139Ай бұрын
കൊലയും കൊള്ളയും പിടിച്ചു പറിയും കൈമുതലാക്കി വച്ച കാഫിറിന് സക്കാത്ത് അൽലാഹൂവും റസൂലുല്ലയും ഹറാമാക്കിയ പോലെ കൊലയും കൊള്ളയും ബലാത്സംഗവും കൈമുതലാക്കി വെച്ച കാഫിറിന്റെ വക്കാലത്ത് ഏറ്റെടുത്ത ക്രിമിനൽ വക്കീലായി നിന്ന് മുസ്ലീങ്ങളെ കാഫിറിന്റെ ശത്രുപക്ഷമായ പ്രതിപക്ഷത്ത് നിർത്താൻ ശ്രമിക്കുന്ന ലിയാക്കത്തലിക്കും കാഫിറിനും സക്കാത്ത് അൽ ലാഹൂവും റസൂലുല്ലയും ഹറാമാക്കിയത് പഴയ ഗോത്ര നിയമമാണ് എന്ന വാദഗതി ലിയാക്കത്തലി കാഫിറുകൾക്ക് മുന്നിൽ വെക്കുന്നത് സക്കാത്ത് അനീതിയാണ് എന്ന തെറ്റിദ്ധാരണ പരത്തി ലിയാക്കത്തലിയുടെ കീഴാളന്മാരായ കാഫിരീങ്ങളുടെ പിന്തുണ ലിയാക്കത്തലിക്ക് കിട്ടാനാണോ കൂട്ടരേ ?
@kottayilshamsudheen7139Ай бұрын
6:112 ൽ വിവരിച്ച സന്ദേശം വെച്ച് നോക്കിയാൽ പ്രവാചകന്മാരെ ശത്രുപക്ഷത്ത് വെച്ച് ഇനിയുള്ള ജീവിതം പാഴാക്കാൻ പ്രതിജ്ഞ എടുത്ത ലിയാക്കത്തലി ആരിഫ് ഹുസ്സൈൻ ജാമിതാ പോലെയുള്ള പാഴ്ജന്മങ്ങൾ എല്ലാം മനുഷ്യരിൽ പെട്ട പിശാചുക്കളാണ്, പ്രവാചകന്മാരുടെ ശത്രുക്കളായി നിൽക്കുന്ന മനുഷ്യരിൽ പെട്ട പിശാചുക്കളെക്കാൾ മാനുഷീക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന മുസ്ലീങ്ങളിൽ നിന്നും കൊള്ളയടിച്ചുണ്ടാക്കിയ കാശ് ചെറുകിട കച്ചവടക്കാർക്ക് കൊള്ളപ്പലിശക്ക് നൽകി പണം പെരുപ്പിക്കുന്ന കാഫിറിനോട് അൽലാഹു വിശ്വാസികൾക്ക് നൽകിയ റിസ്‌ക്കിൽ നിന്നും അവകാശികൾക്ക് അന്നം നൽകാൻ പറഞ്ഞാൽ കാഫിറുകൾ വിശ്വാസികളോട് പറയുന്നത് അല്ലാഹു ഉദ്ദേശിച്ചാൽ വിശ്വാസികളിൽ നിന്നും കാഫിർ കയ്യേറിയ അന്നം അൽലാഹു മനുഷ്യരിലെ ദരിദ്രർക്ക് നൽകും 36:47 കാഫിറിൽ നിന്നും മനുഷ്യർക്ക് വല്ല സഹായവും വേണമെങ്കിൽ അവരുടെ വീടോ മറ്റു വസ്തു വകകളോ ഈട് വെച്ച് പലിശക്ക് കാഫിറുകളിൽ നിന്നും വാങ്ങിക്കാം അതല്ലാതെ സക്കാത്തിന്റെ കാര്യം പറഞ്ഞു കാഫിറിന്റെ മുന്നിൽ കൈ കൂപ്പി ദരിദ്രരായ ഏതെങ്കിലും മനുഷ്യർ വന്നാൽ അവരോട് കടന്നു പോടാ സക്കാത്ത് തെണ്ടി എന്ന് പറഞ്ഞു ആട്ടി വിടുന്ന കാഫിറുകളും അമ്മാതിരി കാഫിറുകൾക്ക് വക്കാലത്ത് പിടിക്കുന്ന ലിയാക്കത്തലിയെ പോലെയുള്ള എക്സ് മുസ്ലീങ്ങളും മാനുഷീക മൂല്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് മൗലവിമാരുടെയും മനുഷ്യരിലും ജിന്നിലും പെട്ട ശൈതാന്മാരുടെയും സപ്പോർട്ടിന് വേണ്ടിയാണോ കൂട്ടരേ?
@Annu-e1eАй бұрын
Orginal shoe nakki video rajesh nathan channel.
@vishalvs7265Ай бұрын
liyakath താങ്കളോട് വല്ലാത്ത ഒരു ഇഷ്ടം തോനുന്നു❤❤❤❤ keep going
@suneertk8090Ай бұрын
ഞൻ കരുതിയിരുന്നത് സകാത് ഏല്ലാവർക്കും ഒരുപോലെയാണെന്ന് ആയിരുന്നു അങ്ങനെ ആ നന്മയും തീർന്നു, മാഷാ അല്ലാഹ്
@JMianАй бұрын
Thanks to internet😂
@samvarghese8146Ай бұрын
😂😂😂
@Shaji.kShaji.k-e9cАй бұрын
നിങ്ങളുടെ ഈ ക്ഷമ... സമ്മതിച്ചിരിക്കുന്നു, ലിയാ... 🌹🌹🌹🌹
@FaazthetruthseekerАй бұрын
ഇസ്ലാം വിമരർശകരിൽ ഏറ്റവും മികച്ചതായി എനിക്ക് തോന്നുന്നത് ലിയാക്കത്തലി ആണ്, നിസ്സംശയം. സൗമ്യമായ ഭാഷ, വ്യക്തവും കൃത്യവുമായ അവതരണം, എതിർ വ്യക്തിയോട് പോലും മാന്യമായ ഭാഷയിലുള്ള സംസാരം. അവർക്ക് സംസാരിക്കാനുള്ള ഇടവും കൊടുക്കുന്നു. ബഹളങ്ങളില്ല, ആക്രോശങ്ങളില്ല, ഭീഷണികളില്ല. വസ്തുതകളിൽ ഊന്നിയ സംവാദം ❤️
@sra1sraz695Ай бұрын
ശരിയാണ്. ലിയാക്കത്ത് ഭായി പോലെയല്ല ജാമിത ടീച്ചർ. തെറി പറഞ്ഞാൽ അവരുടെ വാക്കിൽ പറഞ്ഞാൽ "ശoനോട് ശാഠ്യം " മാത്രമേ പാടുളളു എന്നാണ്.
@justandfair830Ай бұрын
100%✓✓✓
@J0BEEZАй бұрын
സത്യം, ചില തീവ്രവാദികൾ വിളിച്ചു അവന്റെ സംസ്കാരം വിളമ്പി കാണിക്കുമ്പോൾ വിഷമം തോന്നാറുണ്ട്, ആശയത്തെ ആശയം കൊണ്ട് നേരിടാൻ പറ്റാത്ത പൊട്ടിത്തെറിയമ്മാർ വിളിക്കാതെ ഇരിക്കൂ പ്ലീസ്,
@MrSyntheticSmileАй бұрын
ആണോ? കേട്ടു. ഞമ്മളെ തടവി തലോടുന്നവരെ ഞമ്മൾ തത്ക്കാലം ഒന്നു പൊക്കിപ്പറയും. അത്രേ ഉള്ളു. അല്ലെങ്കിൽ പിന്നെന്തിനാണ് ലിയാക്കത്തിനെ നിങ്ങളുടെ ആൾക്കാർ തല്ലാനും തട്ടാനും നടക്കുന്നത്? ബന്ധപ്പെട്ട ക്ലബ്ഹൗസ് സംഭാഷണങ്ങൾ കേട്ടുനോക്കു.
@Rahul..raj..Ай бұрын
എന്താണ് നന്മ എന്ന് തിരിച്ചറിയാൻ കഴിയാതെ പോയല്ലോ,, കോയേട്ടൻ സോഫ്റ്റ്‌വെയർ delete ചെയ്യേണ്ട സമയമായി ഈ കമന്റ് like ചെയ്യുന്നതിൽ നിന്ന് തങ്ങന്മാരെ ഒഴിവാക്കീട്ട് ണ്ട്
@jo-dk1guАй бұрын
വിളിച്ച മൂപ്പരും വിടാൻ നിൽക്കുകയാണ് ...
@shajipp5450Ай бұрын
ഇന്ന് ലോകത്ത് ഏറ്റവും വലിയ നന്മ അവയവദാനമാണ് മറ്റൊന്ന് മെഡിക്കൽ പഠനത്തിന് ആവശ്യമായ മരണപ്പെട്ട ആളുകളുടെ ശരീരം നൽകുക എന്നതാണ് ഇത് രണ്ടും ചെയ്യാൻ പറ്റാത്ത ഒരു കവുമാണ് പച്ചരിയും വെള്ളരിയും വാങ്ങി കൊടുത്തുകൊണ്ട് ഇതാണ് ഏറ്റവും വലിയ ദാനം എന്ന് പറഞ്ഞു നടക്കുന്നത്
@shijutp736Ай бұрын
they need it in heaven
@Sam_j-hnАй бұрын
അവയവ ദാനം പാടില്ലെന്നെ ഒള്ളു, അവയവം സ്വീകരിക്കാം....അതും അമുസ്ലിങ്ങളുടെ അവയവങ്ങൾ ആണ് സ്വീകരിക്കുന്നത്.....വർഗീയത അല്ലെന്ന് അതിൽ നിന്ന് തന്നെ വ്യക്തം. മുസ്ലീങ്ങളെ ഒയിവാക്കിലോ..... മുസ്ലീങ്ങളെ ഒയിവാക്കിലോ..... മുസ്ലീങ്ങളെ ഒയിവാക്കിലോ..... മുസ്ലീങ്ങളെ ഒയിവാക്കിലോ.....
@robinseby7615Ай бұрын
Heaven il hoorikalku vendathu mathram 3/4 mathiyallo@@shijutp736
@harjithcp5454Ай бұрын
വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്നു ലിയാ ❤
@stebinsebastian9747Ай бұрын
ഈ സാത്താൻ തീവ്രവാദ പ്രസ്ഥാനം വിട്ടു പൊന്നവർ ഭാഗ്യം ചൈതവർ 😢😢😢😢
@ക്രിസ്റ്റഫർАй бұрын
🤣🤣 മണ്ടന്മാർ അവർക്ക് മനസ്സിലാവും പിന്നെ
@NP-zg3hqАй бұрын
less sathanic compared with original Christianity
@muhammedsaheer5123Ай бұрын
ഇങ്ങനെ ഹിന്ദുമതവും ക്രിസ്ത്യൻ മതവും വിട്ടു പോന്നവരെയും നിങ്ങൾ അംഗീകരിക്കുമോ ?
@NP-zg3hqАй бұрын
@@muhammedsaheer5123 തമ്മാടി കുഴി എന്ന് കേട്ടിട്ടുണ്ടോ, അത്രക്ക് സ്നേഹിക്കും
@jojijohn7269Ай бұрын
@@NP-zg3hqപാവ൦ ജിഹാദി ഭീകരൻ
@AjmalbgfgghunnnhhcnАй бұрын
ലിയാകത്ത്..സാർ..ഇനിയും..ഇതുപോലെയുള്ള ആളുകൾ ഉണ്ടാവട്ടെ...
@emshareef5676Ай бұрын
അതെ അതെ. തൽക്കാലം നന്മയെ കുറിച്ചുള്ള സംസാരം നിർത്തുക തന്നെയാണ് നല്ലത് 😂😂
@shaheer801Ай бұрын
ലിയാക്കത്തു ബായി പൊളിച്ചു മുത്തേ ❤️
@binoy2Ай бұрын
തങ്ങൾമാരെ ഞമ്മള് ഒഴിവാക്കിയല്ലോ,,😂😂😂
@shajinmangatАй бұрын
എന്ത് ആയാലും വേണ്ടില തങ്ങമ്മാരെ ഞമ്മള് ഒഴിവാക്കിക്കണ്..... അതോണ്ട് കുഴപ്പം ഇല്ല
@Hari-vw6mxАй бұрын
😂😂😂
@r1explorerАй бұрын
❤️ആൺകുട്ടി, പാലാഭാഗത്തു നിന്നുള്ള ഭീഷണികൾ ഉണ്ടാകുമെങ്കിലും തന്റെ അറിവും മറ്റുള്ളവരുടെ തെറ്റുധാരണയും മറികടന്നു ഇതുവരെ എത്തിയതിനു big salute❤️ നിങ്ങളൊരു വലിയ മാറ്റത്തിന്റെ നായകനാണ്, തിരിച്ചറിവാണ് 🕊 മനുഷ്യത്വം ആണ് തന്റെ വിശ്വാസം,. 😍😍 നേർവഴി പറഞ്ഞുകൊടുക്കാൻ ഒരുപാടു ദീര്ഗായുസ്സ് ഉണ്ടാവട്ടെ 💕 ഭീഷണികളിൽ ഭയക്കരുത് അത് ഒരുപാടു LyakathuAli കളുടെ അടിച്ചമർത്തലാണ് 👏👏 യഥാർത്ഥ ശക്തി തന്റെ കൂടെയുണ്ടാകും 👏👏👏👏
@sra1sraz695Ай бұрын
ലിയാക്കത്ത് ഭായ് - ..... : എന്റെ മനസ്സിൽ ഒരു മനുഷ്യ സ്നേഹിയാണ്
@georgepx8521Ай бұрын
ഞാൻ.. ലിയാക്കത്തലിയെ പരിചയപ്പട്ട വിഡീയൊ കണ്ടത്... കോവിഡ് കാലത്താണ്..... അന്ന് കേട്ടതില്......ലിയ....പറഞ്ഞത് സ്കൂൾ പഠനകാലത്ത് തന്നെ ലിയ... വ്യത്യസ്തനാണെന്ന്.. ഞാൻ തീർപ്പിച്ചു.. 👍👍👍
@കീലേരിഅച്ചു-ഫ5ങАй бұрын
അങ്ങനെ അതും പൊളിഞ്ഞു.. പവനായി ശവമായി 😆😆🤪
@maanumanjeri7655Ай бұрын
ഇയാൾ മുർത്തത് ആയില്ലെകിലും ജീവിത പങ്കാളി മുർത്തത് ആവും 🎉🎉🎉
@mvstechservices2867Ай бұрын
പടച്ചോനെ 😁 ചിരിച്ചു ചത്തു
@SreeniVasan-sm2rtАй бұрын
ലിയഖത്ത് മോന് ഇനിയും ക്ഷമിക്കാന് ഉള്ള ശക്തി, ഡിങ്കൻ തരട്ടെ ങ്ങള് ങ്ങാട്ട് പോരീൻ
@firuvmАй бұрын
ബൈത്തുൽ മാലയിൽ നിന്ന് അമ്പലം പുതുക്കി പണിയാൻ പൈസ കൊടുക്കുമോ.?? അത് പിന്നെ..,,,,,,,,,,, 😅😅
80% ഹിന്ദുക്കൾ ഉള്ള RSS ഭരിക്കുന്ന ഇന്ത്യയിൽ ഈ നിയമം അനുസരിച്ചു ഹിന്ദുക്കൾക്ക് മാത്രം സക്കാത്തു കൊടുക്കണം എന്ന് ഇവിടുത്തെ government തീരുമാനിച്ചാൽ ????? എന്താണ് കോയയുടെ അഭിപ്രായം .
@ottakkannan_malabariАй бұрын
അത് പറ്റില്ല ന്യുനപച്ച പാർശ്വവത്ക്കരണം
@ManikandanNair-s9kАй бұрын
❤❤❤ എല്ലാം സൂപ്പർ Good
@srhelenthomas5030Ай бұрын
Your patience is ❤ Big salute Free thinker is good
@vasavkozhissry7652Ай бұрын
തങ്ങൾ മാരെ വിട്ട് ഒരു കളിയും ഇല്ല
@vimalkottakkal6003Ай бұрын
ന്യായീകരിച്ച് മരിക്കുകയാണ് ഉസ്താദ് ...😂
@ManikandanNair-s9kАй бұрын
❤❤❤. ലിയാകത്ത് ജീ നമസ്തേ❤❤❤
@HUMAN-i4iАй бұрын
ഈസഹോദരൻ പെട്ടെന്നുതന്നെ മൂർത്തത് ആവൻ സാധ്യത ഉണ്ട് കാരണം അദ്ദേഹത്തിൻറെ സംശയങ്ങളെല്ലാം ലിയാഖത്ത് തീർത്തു കൊടുക്കുന്നുണ്ട്
@aneeshrevi6382Ай бұрын
ജനാധിപത്യ കാലഘട്ടത്തിൽ സഹായിക്കാനും ജനാധിപത്യ സർക്കാരാണ് ശരിയായ മാർഗ്ഗം. നികുതി കൃത്യമായി നൽകുക. നിങ്ങൾക്ക് 1 രൂപയ്ക്ക് ചികിത്സ നൽകാനും പാവങ്ങൾക്ക് സഞ്ചരിക്കാൻ റോഡുണ്ടാക്കാനും പാവങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ അരി വിതരണം ചെയ്യാനും സർക്കാരിനെ പ്രാപ്തമാക്കുന്നത് സർക്കാരാണ്. നികുതി നൽകാതെ പാവങ്ങളെ ഞാൻ തന്നെ തെരഞ്ഞെടുത്തു ഞാൻ സഹായിച്ചു എന്നു പറയുന്നത് യുക്തിരഹിതമാണ്
@shyju4706Ай бұрын
സക്കാത്തിനെ നന്മ പൊളിഞ്ഞപ്പോൾ ഇനി വേറെ നന്മകൾ അവന് പറയാനില്ല
@unniammaman4429Ай бұрын
Liyakkathali you hears and teaches the caller patiently. That is very good for innocent believers.
@Devincarloz1327Ай бұрын
28:50ഭിക്ഷ കൊടുക്കുന്നതിനു കണക്ക് വെക്കല്ലേ 🔥🔥🔥
@indianfirst4709Ай бұрын
Hi Liaquat, you are doing a wonderful job, we are all with you.
ഹിന്ദു ആയതിൽ അഭിമാനിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ചട്ടകുടുമില്ല പുർ ണ്ണ സ്വതന്ത്ര്യം❤
@viveknarayanan5087Ай бұрын
Hello, ഞാൻ ആണ് ഇന്ന് നിങ്ങളുടെ കൂടെ രാവിലെ ബസ്സിൽ വന്ന ആൾ. Arif Hussain nte video ഞാൻ കണ്ടൊണ്ട് ഇരിക്കുക ആയിരുന്നു...😊
@prajeeshm4231Ай бұрын
Nigalude kshama 👍 👌
@sunnymadhavanАй бұрын
"തങ്ങൾമാരെ ഒഴിവാക്കി" എന്ന് എത്ര തവണ പറഞ്ഞു🤡🤡🤡
@skariapj1798Ай бұрын
ഒരു പത്തോ ഇരുപതോ തവണ പറഞ്ഞിട്ടുണ്ടാവും. അത്രേയുള്ളൂന്നേ. അതിൽ കൂടുതൽ പ്രാവശ്യം പറയണമെന്നു ഞമ്മക്കുണ്ടായിരുന്നു. പക്കേങ്കില് ഈ ഹിമാർ ലിയാക്കത്ത് തോക്കിൽ കേറി വെടിവെച്ചാൽ പിന്നെ എന്തു ചെയ്യും ? 😂
@malayalikerala6035Ай бұрын
ലിയക്കത്തിനോട് നേരിട്ട് അല്ലഹു സംസാരിച്ചാൽ പോലും അല്ലഹു മുർത്തത് ആകും . ശാന്തമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ക്ഷമയോടെ പുട്ടിനു തേങ്ങ ഇടുന്നതുപോലെ തങ്ങൾ , തങ്ങൾ കേൾക്കാനും ലിയാക്കത്തു കാണിച്ച ഒരു മാതൃക മുഹമ്മദിനും , ഒരു അബ്ദുള്ളക്കും ഇല്ല .( പണ്ട് ഉത്തരം മുട്ടിപോയ വ്യക്തിയാണ് വീണ്ടും വിളിച്ചത് )
@skariapj1798Ай бұрын
തങ്ങളല്ലാന്ന്.. തങ്ങൻ.. അതിന്റെ പ്ലൂരൽ തങ്ങന്മാർ..!! 😂
@abhilashmeempara2271Ай бұрын
18 years I Live in Arab country and I face discrimination several time even in sakat also.
@bijo71Ай бұрын
26:50 well said. Gashole brings up Thangal again and again. He is slow in understanding.
@devarajanteАй бұрын
ഇദ്ദേഹത്തിന് ഇസ്ലാം നിയമം കൃത്യമായി അറിയില്ലാ... എന്നാ സാമൂഹികമായ അറിവ് അടുത്തുകൂടി പോയിട്ടുമില്ലാ
@pauloseck3349Ай бұрын
Big salute mr leyakkath
@Abdulsamad232-f8oАй бұрын
ഇവനെയൊക്കെ ഒഴിവാക്കി വിട് വിവരം കെട്ട മനുഷ്യൻ
@sujithsujith5444Ай бұрын
യെവനെ
@Abdulsamad232-f8oАй бұрын
@@sujithsujith5444 കോയ
@Abrm24Ай бұрын
Both discussing in a diplomatic way makes this channel special ❤
@ariyilsubairАй бұрын
അടിപൊളി 🙂
@ksbaburajanАй бұрын
Full Support, brother
@rajagopalrajapuram8940Ай бұрын
മഹത്തരം ❤🌹🙏
@archanavinod1Ай бұрын
ലെ ഉസ്തു:- തങ്ങൾമാരെ മാറ്റി നിർത്തി... ലെ ലിയാകത്ത്:- ഇനി തങ്ങള് എന്ന് ഉച്ചരിച്ചു പോവരുത്...എന്തു പറഞ്ഞാലും ഒരു തങ്ങള്... 😂😂
@venumr7824Ай бұрын
Well done reply👍 liyyakath😊
@nishadbabu5249Ай бұрын
ഫത്ഉൽ മുഈൻ പരമ്പര തുടങ്ങേണ്ട സമയമായെന്ന് തോന്നുന്നു.
@കീലേരിഅച്ചു-ഫ5ങАй бұрын
അതെന്താണ്
@philiposemelipara9611Ай бұрын
അതൊരു ചിപ്പിയാണ്.. ഒരു മുത്തു ചിപ്പി 😉
@SeltadamАй бұрын
Alhamdulillahi rabil alamin ❤🤲🏻😊
@babuspieckiny6024Ай бұрын
Alfaam വെന്തില്ല.. പഴയപോലെ വേകൂല 😅
@jinaprakash3909Ай бұрын
താങ്കൾമാരെ ഒഴിവാക്കിയത് എന്തോ ഒരു മഹാസംഭവമാണെന്ന് വിശ്വസിക്കുന്ന ഒരു പൊട്ടൻ.
@ideaokl6031Ай бұрын
ലിയാഖത്ത് 👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻
@shaheersachu2749Ай бұрын
ഇയ്യാള് കള്ളു കുടിച്ചീണ്ട എന്തൊക്കെ പറഞ്ഞാലും തലയിൽ കേറുന്നില്ലല്ലോ 😭😭😭 പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്ക
@laijuantony7378Ай бұрын
Good job👍
@kirankrishnan6057Ай бұрын
I support liyakath
@sunnymadhavanАй бұрын
കോയയ്ക്ക് ലോക്ക് ആകാൻ പോകുന്നു എന്ന് കൃത്യമായി മനസിലാവുന്നുണ്ട്😂😂😂😂
@SahadvijayАй бұрын
ലിയ സൂപ്പർ 👍👍👍👍
@nijakuriyakose6016Ай бұрын
Liyakath ഭായ്, കൈറോ ഹ്യൂമൻ റൈറ്റ്, യൂണിവേഴ്സൽ ഹ്യൂമൻ rights കുറിച് ഒരു ക്ലാസ്സ് എടുക്കു. അപ്പോൾ ക്ലിയർ ആവും.
@raghunadhanthekkemavila4467Ай бұрын
തങ്ങൾ, തങ്ങൾ, തങ്ങൾ, പെങ്ങൾ, പെങ്ങൾ, പെങ്ങൾ, വലിയ സ൦ഭവ൦, നൻമ, പൊളിച്ചു കയ്യിൽ കൊടുത്തു
@MoosAak-v3bАй бұрын
ശരിക്കും വർഗ്ഗീയത
@pradeepsk5898Ай бұрын
മത സൗഹാർദ്ദം സാമൂഹിക ജീവിതത്തിൽ വളരെ പ്രധാനം ആണ്... മത മൗലികവാദം ലോകത്ത് ഇല്ലാതാക്കണം... അത് ആരായാലും..
@leonspeter2449Ай бұрын
അപ്പൊ അതു പോലും നന്മ അല്ലായിരുന്നുലെ.!! 😮
@thepatriot1783Ай бұрын
❤❤❤good effort in educating people
@melvinfesler2028Ай бұрын
ഇക്ക 🙏🙏🙏🙏🙏
@ShareefP-z2oАй бұрын
Hi.. ❤️
@rouzous8450Ай бұрын
എന്താ കഥാ 😄😄 അത് പൊളി 👍
@sudharmmacp8216Ай бұрын
ആകെയുള്ള പിടിവള്ളിയായിരുന്നു സക്കാത്ത് അതും ഇങ്ങനെയായി😊 ഇദ്ദേഹം ഇനി തങ്ങൾ കുടുംബത്തിൽ പെട്ടയാളാണോ? അവരെ ഒഴിവാക്കിയതിൻ്റെ പരാതി നാട്ടുകാരെ അറിയിക്കാൻ ഉള്ള ശ്രമമാണോ?
@FawasEbrahim-n4gАй бұрын
സക്കാത്ത് ഒന്ന് പൊളിച്ചു കൊടുത്തത് നന്നായി പല മണ്ടൻ വിശ്വസികളും അഭിമാനത്തോടെ പറയുന്ന കാര്യമാണ് സക്കാത്ത് മതം നോക്കി കൊടുക്കുന്നത് എങ്ങിനെ നന്മയാകും മാത്രമല്ല ഭൂരിപക്ഷം മുസ്ലിങ്ങളും സ്വർഗം പ്രതീക്ഷിച്ചാണ് സക്കാത്ത് കൊടുക്കുന്നത് എന്ന് വെച്ചാൽ ഭാവിയിലേക്ക് സുഖ സൗകര്യങ്ങൾ കിട്ടാൻ ഇന്ന് കുറച്ച് പണം ചെലവഴിക്കുന്നു 😂
@RRMP9360Ай бұрын
അങ്ങനെ അല്ല പൊട്ട...സകാത്ത് നിർബന്ധം ആണ് നിസ്കാരം പോലെ.... കൊടുക്കുന്നവനെ ഔദാര്യം എന്ന നിലക്കല്ല പാവപ്പെട്ടവൻറെ അവകാശം എന്ന നിലക്കാണ് സകാത്ത് നിർബന്ധമാക്കിയത്
സുലൈമാനെ സുലൈമാൻ റെസുലൈമാനെപിന്നിൽ സുലൈമാനെസുലൈമാനെസുലൈമാൻ്റപിന്നിസുലൈമാൻ റെ
@kuruvilatj5429Ай бұрын
നല്ല പുട്ടിയുമായി വന്ന ഉസ്താദ് നല്ല ഊക്കും വാങ്ങിപ്പോയി. ഇയാൾ എല്ലാം അറിയാവുന്ന ഒരാളാണ്. വെറും പൊട്ടനല്ല.
@Rafeek-l7vАй бұрын
ലിയാകാത്ത് കാര്യം പറഞ്ഞപ്പോൾ ഉസ്താദിന്റെ ഉത്തരം മുട്ടി പോതു സമൂഹത്തിന്റെ പൈസ എന്ന കാര്യം ഇവർക്ക് അറിയില്ല 😂മാവികത എന്താ ല്ലേ ഇസ്ലാമിൽ 😂😂😂
@FarmfamiliАй бұрын
..സങ്കുചിതമായ mentality യെ glorify ചെയ്യുന്നതു ഒരു നല്ല മനുഷ്യന് ചേർന്നതല്ല..വർഗീയത എന്നത് സ്പഷ്ടം ആയിട്ടും അതിൽ ഉറച്ചു നിൽക്കുന്നത് എത്രത്തോളം നികൃഷ്ട്‌മാണ്
@shijutp736Ай бұрын
Islam is "Falling Like SnowFlakes" before "THE RESURRECTED"
@RJNair-rq4xdАй бұрын
സക്കാത്തും കൊടുക്കുന്നത് നല്ല കാര്യം, പക്ഷേ കൈ നീട്ടുന്ന പാവംങ്ങളൂടെ മതം ചോദിച്ചു കൊടുക്കുന്നത് ശരിയല്ല. കുട്ടികൾ ഇതൊക്കെ കണ്ടു വളരുമ്പോൾ അവർ കൂട്ടുകാരിലും അന്യമത വേർതിരിവ് വച്ചുപുലർത്തും. അതു സമൂഹത്തിനു നല്ലതല്ല.
@RRMP9360Ай бұрын
സകാത്ത് "കൊടുക്കുന്നവന് നിർബന്ധം ആയതാണ്..സഹായം എല്ലാവർക്കും കൊടുക്കാം ..മുസ്ലിംകൾ ആരും ആർക്കും കൊടുക്കരുത് എന്നോ കൊടുക്കാറില്ല എന്നോ താങ്കൾക്ക് അഭിപ്രായമുണ്ടോ.?
@exzoro8193Ай бұрын
@@RRMP9360When zakath is an administrative means and tool, then the beneficiaries should never be discrimated. That is sectarianism (gothriyadha). For example, Indian constitution should never COLLECT taxes based on religious affiliation nor should it undertake infrastructure works and benefactions based on religious affiliation. Ideologies that does this is fascistic. If islam says zakath (compulsory taxes) is not for non muslims then it is fascistic. In other words, islam's zakath and jizya is criminal and fascistic.
@RRMP9360Ай бұрын
@@exzoro8193 ഇസ്ലാമിക ഭരണസംവിധാനത്തിൽ ആണെങ്കിലും അല്ലെങ്കിലുംഅത് മുസ്ലിങ്ങളായ പൗരന്മാർ അവർ നിർബന്ധിതമായി കൊടുക്കാൻ ബാധ്യസ്ഥർ ആയിട്ടുള്ള ഒന്നാണ്.. ഒന്നുകൂടി പറഞ്ഞാൽ അവരുടെ വിശ്വാസപരമായ ബാധ്യതയാണ്. ഉദ: നിസ്കാരം, നോമ്പ് പോലെ.. അതെങ്ങനെയാണ് മറ്റുള്ളവരെ വിവേചനപരമായി കാണുന്ന രീതിയിൽ ഉൾക്കൊള്ളിക്കാൻ ആവുക,. ..
@sunnymadhavanАй бұрын
വിളിച്ച കോയയ്ക്ക് അപ്പൊ NRC ക്ക് സപ്പോർട്ട് ആകും എന്ന് തോന്നുന്നു. ഇച്ചിരി കണ്ടീഷൻ ഉണ്ടെന്നല്ലേ ഉള്ളു🤡
@sureshmenon-nh8peАй бұрын
❤❤❤
@RobertCarloseАй бұрын
ഫാത്തിമ ബീവി ആരുടെ മോൾ ആണെന്ന്😂😂😂😂 നല്ല ചോദ്യം ഈ കഴിഞ്ഞ ദിവസം കൂടെ ലിയാകതിനെ വിളിച്ചു ഫാത്തിമ ബീവി വിശേഷങ്ങൾ തിരക്കിയിരുന്നു.... സം സം വെള്ളം കൊടുത്തു വിടാമെന്നും പറഞ്ഞിരുന്നു
@venumr7824Ай бұрын
Well done reply liyyakath😊
@sareeshraj3365Ай бұрын
ലിയകത്തു super ആയി പറയുന്നു miya miya👌👌👌👌
@sunnymadhavanАй бұрын
ഇയാള് ശെരിക്കും വെളുപ്പിക്കാൻ ആണോ വിളിച്ചത് അതോ ഇതൊക്കെ നാട്ടാരെ അറിയിക്കാനോ😂😂😂
@Shafiagnostic360Ай бұрын
തങ്ങൻമാർക്ക് കൊടുക്കുന്നില്ലല്ലോ 🤣
@m.p.krishnanunnimoolayil6488Ай бұрын
ഫത്തുഉല്‍ മൂഈന്‍...[മലയാളം- ഇബ്രാഹിം പുത്തൂര്‍ ഫൈസി] ഞാന്‍ ഒന്ന് വാങ്ങിച്ചു.ഇത് അംഗീകരിക്കുന്നവര്‍ മനുസ്മൃതിയെ നിശിതമായി വിമര്‍ശിക്കുന്നതുപോലെ ഒരു comedy വേറെ ഇല്ല..*Note the point 👉 മനുസ്മൃതി ആധുനിക ലോകത്തിന് യോജിച്ചതല്ല,അത് വലിച്ചെറിയേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
@Sameeksh-qg6jvАй бұрын
❤❤❤❤❤❤❤❤❤❤❤
@VinashKkАй бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉
@Shaji-wh9dlАй бұрын
പടച്ചോനായി കൊണ്ടുവന്നു തന്ന ഒരു പിടിവള്ളിയാണ് ഈ തങ്ങൾമാർ. ഇനി അവരുടെ പരമ്പരയും ശരിയല്ലന്ന് പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യും പടച്ചോനെ ?
@നിഷ്പക്ഷൻАй бұрын
ചക്കാത്ത് ഓസി കാരാത്ത് ആരും ഇഷ്ടപ്പെടുന്നില്ല ഇരന്നു വാങ്ങാൻ ആരും ഇഷ്ട പെടില്ല കൊടുക്കാൻ ഇഷ്ടപെടുന്നു
@kuruvilatj5429Ай бұрын
അങ്ങനെ നമ്മുടെ ഏറ്റവും വലിയ അവകാശവാദമായിരുന്ന സക്കാത്തും പൊളിഞ്ഞു. ഓരോന്നായി പൊളിക്കാൻ നമ്മൾ തന്നെ ചെന്ന് കേറി കൊടുക്കും. ഇയാൾക്ക് എന്തിന്റെ കേടായിരുന്നു. മ്മളെ ദീൻ അറിയാത്ത ആളുകൾ പാടി നടന്ന സക്കാത്തും ലിയാക്കത്തിനെക്കൊണ്ട് പൊളിച്ചടുക്കി. ഓന് ആശ്വാസമായി. ഇനി ഉസ്താദ്മാർ വരും , മെഴുകാൻ. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂