സംഘർഷണങ്ങളും പ്രതിബദ്ധങ്ങളും ഓരോരോ പ്രാർത്ഥനകളും കേൾക്കുമ്പോൾ ഒരുപാട് ശാന്തതയും സമാധാനവും ഉണ്ടാകുന്നു അതേസമയം തന്നെ പഴയ കാര്യങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നു അത് ഒരുപാട് സങ്കടങ്ങൾ ഉണ്ടാക്കുന്നു അതോടൊപ്പം മനസ്സിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നു അത് എന്നെ നിരാശയിലേക്ക് കൊണ്ട് പോകുന്നു.....❤