ആരൊക്കെവീണ്ടും 🙋♂️🙋♂️ 2024..?? വാത്സല്യത്തിലൊക്കെ മമ്മൂക്ക അഭിനയിക്കുക അല്ല ജീവിക്കുകയാണ് ചെയ്യുന്നത് 👌വാത്സല്യമൊക്കെ ടിവി കണ്ടത് എത്രയാണ് എനിക്കറിയില്ല ♥️അന്നും ഇന്നും എന്നും നൊസ്റ്റാൾജിയ ആണ് ❣️❣️
@npnairotp107710 ай бұрын
ഞാനുണ്ട്....
@vaishnavkm564110 ай бұрын
Njaan unde 😞
@anjuccxfaanjana717210 ай бұрын
Yes👍
@SahasaranamanPN9 ай бұрын
D
@VISHNU.SKZ6669 ай бұрын
🥹🥺
@aswin793911 ай бұрын
മേലേടത്ത് രാഘവൻ നായരായി ഇക്ക കയ്യടിപ്പിച്ചപ്പോൾ സംവിധാനം കൊണ്ട് അദ്ഭുതപ്പെടുത്തിയ പേര്.... കൊച്ചിൻ ഹനീഫ ❤💎
@lijomathew500311 ай бұрын
അപ്പോൾ ആരാണ് കഥ, തിരക്കഥ, സംഭാഷണം... ലോഹിതദാസ്... അത്ഭുത പ്ര തിഭയെ മറന്നോ
@mathewvmathew135711 ай бұрын
ശരിക്കും മമ്മൂട്ടിക്ക് ഇത് പോലുള്ള വേഷം ആണ് നല്ലത്... പറ്റാത്ത വേഷം അങ്ങേർക്കു നൽകരുത്.... ഏറെ ബുദ്ധിമുട്ട് ഉള്ള വേഷം വളരെ അനായാസം ആയി ഈ സിനിമ യിൽ മമ്മൂക്ക ചെയ്തു... Hats off to the Legend 🌹🌹🌹
@shafeekshafeekshifana55283 жыл бұрын
ഈ സിനിമ കണ്ടു കണ്ണ് നിറഞ്ഞവർ അടിക്ക് ലൈക്ക്...
@vishnuputhoor66032 жыл бұрын
കണ്ണ് നിറയാത്തവർ ഉണ്ടാവില്ല
@sreenatholayambadi96052 жыл бұрын
അതിനേക്കാൾ നല്ലത് ഈ സിനിമ കണ്ടവരുടെ എണ്ണം എടുക്കുന്നതല്ലേ.. കാരണം കണ്ടവരാരും കരയാതിരിക്കില്ല..
@jessypathak23142 жыл бұрын
I was cried a lot. Mammooty always my super Hero.
@appumuthu25092 жыл бұрын
@@jessypathak2314 enikkum
@prof.pinkyraveendran99192 жыл бұрын
@@sreenatholayambadi9605
@shyjukshyjuk763711 ай бұрын
മമ്മൂട്ടി ഗീത കുഞ്ഞമ്മമാ oh വേറെ ലെവൽ ❤❤❤ ക്ലാസ്സിക്
@aswathysreejithkrishna41812 жыл бұрын
ഞാൻ വലിയ ലാലേട്ടൻ ഫാൻ തന്നെ ആണ്. അതിലൊരു മാറ്റാവുമില്ല, പക്ഷെ മമ്മൂക്ക ഇങ്ങനൊക്കെ ജീവിക്കുമ്പോൾ ലാലേട്ടനും മമ്മുക്കയും അഭിമാനം മാത്രമാണ്
@ATBTHANATOS2 жыл бұрын
1993 മുതൽ 2022 വരെ കുഞ്ഞുങ്ങളെ ഉറക്കാൻ ഈ പാട്ട് പാടാത്ത ഏതേലും അമ്മ മാർ കാണുവാ ❤️❤️❤️.... താമരക്കണ്ണൻ ഉറങ്ങണം ❤️❤️... ഏതല്ലേ പടം മമ്മൂക്ക സിദ്ദിക്ക.. ഹാനിഫിക്ക ❤️❤️❤️❤️
@vs68922 жыл бұрын
എന്റെ അമ്മ ഈ പാട്ട് പാടി ഒരുപാടുറക്കിയിട്ടുണ്ട് എന്നെ.
@ATBTHANATOS2 жыл бұрын
@@vs6892 എന്റെ വൈഫ് ഈ പാട്ട് പാടി എന്റെ മോളെ ഉറക്കുന്നു 🥰🥰 ഏതാ റേഞ്ച് പാട്ടിന്റെ 🥰
@FathimaZuharaKannur2 жыл бұрын
ഈ സിനിമ ഞാൻ ഒരു 15 വട്ടം എങ്കിലും കണ്ടു കാണും 😍😍😍.... കരയാതെ ഈ സിനിമ കാണാൻ പറ്റില്ല 😢
@yaacookingworld4083 Жыл бұрын
ഞാൻ 50
@stmedia__2 жыл бұрын
മേലേടത്ത് രാഘവൻ നായർ..... ചിരിച്ചാൽ കൂടെ ചിരിക്കാനും കരഞ്ഞാൽ കൂടെ കരയാനും തോന്നിപ്പിക്കുന്ന മമ്മൂട്ടിയുടെ അസാധ്യ കുടുംബചിത്രം 💕 Thanks for kochin haneefa
@DD-kr8dm Жыл бұрын
Lohiye ellarum marakkunnu.
@Mr.T-Mapogo-9992 жыл бұрын
രാഘവൻ നായർ മമ്മൂക്കയുടെ മറ്റാർക്കും പകരം വെക്കാനില്ലാത്ത കുടുംബ നാഥൻ വേഷം. 😍🖐️ ഗീത അങ്ങേയറ്റത്തെ അഭിനയം കാഴ്ച വെച്ച കുടുംബ ചിത്രം.😍🖐️
@muhsinap2012 жыл бұрын
ഓരോ കുടുംബത്തിലും കാണും ഓരോ രാഘവൻ നായർ..... വാത്സല്യം ഇസ്‌തം ❤
@rafeequer5902 Жыл бұрын
ഇത് സിനിമ അല്ല ഏതോ നായർ തറവാട് റിയിൽ ഹിസ്റ്ററി
@sreenathms809910 ай бұрын
athe
@akfalakfal92756 ай бұрын
അതെ
@narayanankanathayar72815 ай бұрын
👍🏻👍🏻
@nimmykm25403 ай бұрын
Ividem und aganoru alu
@rashidmadeena2824 Жыл бұрын
ഇപ്പോഴുംകൂടി കണ്ടിട്ട് കരഞ്ഞു പോയി ഇനിയില്ല ഇതുപോലൊരു സിനിമ മമ്മുട്ടി ലോകസിനിമയിൽ പകരക്കാരനില്ലാത്ത അമരക്കാരൻ ❤❤❤❤
@sarathradhakrishnan1802 жыл бұрын
എന്ത് പടമാണ് ഇത്❤️❤️❤️ മമ്മൂട്ടി ഒരു പാഠ പുസ്തകമാണ്.... നടൻ
@Sreeeeeee047110 ай бұрын
2024 il arelum undo🌝
@shafeekt749610 ай бұрын
👍
@solosanshorts921410 ай бұрын
😊😊nde
@Anjzz27610 ай бұрын
Undeeee❤
@febinmathew385710 ай бұрын
Now
@alvin68189 ай бұрын
Yepp
@muhammednihasnizar77632 жыл бұрын
ഇത് സിനിമയാണെന്ന് ആരാ പറഞ്ഞത്... ഇത് ജീവിതമാ...😪😪😪😪 ശെരിക്കുമുള്ള ജീവിതം ❤❤❤❤
@ThankaMani-ye8cv Жыл бұрын
QVllĺxcçq 😂😂❤❤❤❤❤❤
@binshadbasheer906 Жыл бұрын
രാഘവൻ നായരെ പിന്നിലാക്കിയ കുടുംബനാഥൻ ഇന്നും മലയാളസിനിമയിൽ പിറന്നിട്ടില്ല 🤟🔥ikka power
@martinmartinmartinmartin17542 жыл бұрын
മനുഷ്യൻ അകടാ ആദ്യം എന്നിട്ട് ഉണ്ടക്ക് നിലയും വിലയും അടിപൊളി ഡയലോഗ് മമ്മൂട്ടിയുടെ
@Sudhee19922 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ സിനിമ കൊച്ചിന് എന്ന legend സംവിധാനം ചെയ്ത ഈ സിനിമയുടെ കാസ്റ്റിംഗ് മലയാള സിനിമയിലെ മികച്ച കാസ്റ്റിംഗ് തന്നെയായിരുന്നു..എല്ലാവരും ഇതിൽ ജീവിച്ചു
@sharavanrshekar522610 ай бұрын
Aliya padam Lohitadas aanu direct cheythathu...Kochin Haneefayude Peru vechu enne ullu. Sibi Malayil cheyyathe udakki poyi... Script ezhithiya Lohitadas direct cheythu. Contract disputes ozhivakkan Kochin Haneefa yude perum vechu...
@Sudhee199210 ай бұрын
@@sharavanrshekar5226 അപ്പോൾ അങ്ങനെയാരുന്നോ കാര്യങ്ങൾ 🤝
@rajuanittaanittaraju38182 жыл бұрын
വീണ്ടും വീണ്ടും വീണ്ടും കണ്ടാലും മതിവരാത്ത ഒരു കുടുംബ ചിത്രം... എല്ലാവരും അങ്ങ് ജീവിച്ചു തകർത്തു ❤️❤️❤️❣️❣️❣️
@rafeequer5902 Жыл бұрын
ഇത് സിനിമ. അല്ല ഏതോ നായർ ഓൾഡ് ഹിസ്റ്ററി
@dhanyadhanya431 Жыл бұрын
ഈ സിനിമയിൽ എല്ലാവരും ജീവിക്കുകയായിരുന്നു
@sudheersha44852 жыл бұрын
എന്നും നമ്പർവൺ കുടുംബചിത്രങ്ങൾക്കിടയിൽ ഇടം പിടിച്ച മഹാത്തായ ഈ ചലച്ചിത്രം .അതിലഭിനയച്ച് ജീവിച്ച് കാണിച്ചു തന്ന മുഴുവൻ കലാകാരൻമാർക്കും അണിയറ പ്രവർത്തകർക്കും അതിലുപരി ഈ ചിത്രം നമ്മുക്ക് സമ്മാനിച്ച അനശ്വര കലാകാരൻ കൊച്ചിൻ ഹനീഫ ഇക്കക്ക് ആയിരം ഓർമ്മ പൂക്കൾ🌹🌹🌹🌹🌹😔🙏
@irshada67122 жыл бұрын
പകരം.വെക്കാൻ ഇല്ലാത്ത സിനിമ.......പകരം.വെക്കാനില്ലാത്ത താര രാജാവും.....മമ്മുക്കാ.....
@abrahammathew3552 жыл бұрын
വാത്സല്യത്തിൽ ലാലേട്ടൻ ആണ് നടൻ എങ്കിൽ മമ്മൂക്കയെ പോലെ അഭിനയിക്കാൻ ലാലേട്ടന് ഒരിക്കലും ആവില്ല 😊 അതിനു മമ്മൂക്ക തന്നെ വേണം 💯💥👌 ഈ ലാലേട്ടന്റെ ബാലേട്ടൻ മൂവി അത് ലാലേട്ടൻ അഭിനയിച്ച പോലെ ഇക്കാക്ക് അഭിനയിക്കാൻ ഒരിക്കലും ആവില്ല 😊 അതിനു ലാലേട്ടൻ തന്നെ വേണം 💯🔥👌 അതാണ് സിനിമയിലെ 2 ധ്രുവങ്ങൾ ആയ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും തമ്മിൽ ഉള്ള വ്യത്യാസം 💛💞🧡🔥💥
മമ്മുക്ക എന്ന നാടൻ...... കൈയൊപ്പിൽ പിറന്ന നല്ല ഒരു കുടുംബ ചിത്രം......ഇതുപോലത്തെ കഥയും ....തിരക്കഥയും ഇനി സ്വപ്നങ്ങളിൽ മാത്രം.......2022 ഇൽ കടവർ ഉണ്ടോ ബ്രോ...
@kutty_kuttanellur13192 жыл бұрын
AK ലോഹിതദാസ് ❤️
@faslurahman88252 жыл бұрын
watching now
@anwarozr82 Жыл бұрын
2023❤
@arshadnp860810 ай бұрын
2024👍
@ムれ匕 Жыл бұрын
ഇങ്ങനത്തെ ഒരു കുടുംബചിത്രം ഇനിയും മലയാളസിനിമയിൽ ഉണ്ടാകുമോ .....അത്രക്ക് മനസ്സിൽ തട്ടിയ കഥാപാത്രങ്ങൾ .... മമ്മുക്ക ..... അഭിനയ ചക്രവർത്തി❤❤❤❤
@javidmt29552 жыл бұрын
ഇത് പോലെ അഭിനയിക്കാൻ ഇക്ക അല്ലാതെ വേറെ ആരും ഇല്ല..❤❤❤ 💋💋💋💋
@salimalikkal46694 күн бұрын
Murali can
@basheerkizhisseri462 Жыл бұрын
പച്ചയായ ജീവിതം 👌 സംവിധാനം കൊച്ചിൻ ഹനീഫ ❤️❤️
@ashwinraj_m_r2 жыл бұрын
മമ്മൂക്കയുടെ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്ന അഭിനയം❤️❤️
@SalamArackal11 ай бұрын
ഇന്നലെ ഞാൻ ബ്രഹ്മയുഗം കണ്ടു. ഇന്ന് വീണ്ടും വാത്സല്യവും കണ്ടു. ജീവിതത്തിലും സിനിമയിലും ഒരുപോലെ ജീവിക്കുന്ന ഒരു അൽഭുത മനുഷ്യൻ' മമ്മുക്ക❤
@anumongopalakrishnan58212 жыл бұрын
രണ്ട് അതുല്യ പ്രതിഭകൾ കൊച്ചിൻ ഹനീഫ. ലോഹിതദാസ് പ്രണാമം 🌹🌹🌹
@rahoofe40052 жыл бұрын
എത്ര വട്ടം കണ്ടാലും മതിവരാത്ത സിനിമ മമ്മുക്ക ❤ജീവിച്ചു. 👍
@bharathappu88872 жыл бұрын
56:50,51,52,53 ഈ സെക്കന്റ് കളിൽ മമ്മൂക്ക സിദ്ധിക്ക് പരസ്പരം കെട്ടിപിടിച്ചു കരയുന്ന ഒരു സീൻ ഇണ്ട്... എന്റെ ഇക്കാ അന്യായ ഫീൽ 🥰🥰🥰.. ടൈമിംഗ് ചേരുന്ന വരികൾ hhooo രോമാഞ്ചം വരും കാണുന്നവർക്കു ആർക്കും 🥰👌🏻👌🏻
@shyniasha28132 жыл бұрын
ഈ മൂവി ഇതിൽ ഇപ്പോഴും കനുന്നവർ ഉണ്ടോ👍👍
@abdulrasak29022 жыл бұрын
ഉണ്ട് കണ്ടു കൊണ്ടിരിക്കുകയാണ്
@DarshanaDarshu-dp5fy Жыл бұрын
😂😅😂🎉
@zainuddinthekkumkolil9256 Жыл бұрын
ഇന്നും കണ്ടു
@KaleshKSekhar10 ай бұрын
ക്ലാസ്സ് പടം ലെജന്ററി ❤️❤️❤️ ഇക്ക & ഗീത സൂപ്പർ ആക്ടിങ്
@7notesMusics2 жыл бұрын
Great ലോഹി സാർ 🙏 ഹനീഫ് ക്കാ 🙏🙏.... മമ്മൂക്ക.... ❤.. ഇത് പോലുള്ളൊരു MOVIE ഒന്നും ഇനി ഉണ്ടാവില്ല... ❤ എക്കാലത്തെയും FAVARITE MOVIE ❤
@afsalktkafsal80082 жыл бұрын
മമ്മൂക്ക ജീവിക്കുകയാണ് കണ്ണ് നിറഞ്ഞ പോയി
@ലങ്കധിപധിരാവണൻ2 жыл бұрын
Afasal ktk Afsal. പോയ നല്ല കാലവും നല്ല സിനിമകളും പോയ് നല്ല മനുഷ്യര് ഒരിക്കലും മടങ്ങി വരില്ല
@Voiceofvisakh3 жыл бұрын
ആന്നും ഈ 2022 ലും മമ്മൂട്ടിക്ക് ഒരു മാറ്റവുമില്ല. അതുപോലെ സിനിമയുടെ ജീവനും 🥰
@valsalasarasamal70483 жыл бұрын
M ഞാൻ എനിക്കു ഈപടം ഇഷ്‌ടണ്
@valsalasarasamal70483 жыл бұрын
😘
@Voiceofvisakh3 жыл бұрын
@@valsalasarasamal7048 എനിക്കും, കാരണം ഇന്നും പല ജീവിതങ്ങൾ എങ്ങനെയാണ് എന്നതിന്റെ നേർ ചിത്രം തന്നെയാണ് ഈ സിനിമ
@Voiceofvisakh3 жыл бұрын
@@valsalasarasamal7048 🥰
@esmieesmie11042 жыл бұрын
@@valsalasarasamal7048 1ll)& l
@itsme-ow8ut2 жыл бұрын
മമ്മുക്ക ചിരിച്ചാൽ കാണുന്ന വർ കൂടെ ചിരിക്കും. കരഞ്ഞാൽ ബാക്കിയുള്ളവരെ കൂടി കരയിപ്പിക്കും. അഭിനയ പ്രതിഭാസം മമ്മു💙💙
@omanaasokan81982 жыл бұрын
സൂപ്പർ സിനിമ എത്ര കണ്ടാലും മടുക്കുകയില്ല... മേലേടത്ത് രാഘവൻ നായർ ആയിട്ട് മമ്മൂട്ടി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. 👍🏻👍🏻👍🏻👍🏻
@saleemabdul16133 ай бұрын
മമ്മൂക്ക അഭിനയ ചക്രവർത്തി👍💯💯👍
@nandhu6794 Жыл бұрын
ഈ സിനിമ കണ്ണിരോട് കൂടി മാത്രമേ കണ്ടവസാനിക്കാൻ പറ്റുകയുള്ളൂ 💯🥺
@rafeequer5902 Жыл бұрын
സത്യം
@vijeshvijayan41702 жыл бұрын
മമ്മൂക്ക ❤️ വർണിക്കാൻ വാക്കുകൾ ഇല്ല അഭിനയിക്കുകയല്ല ജീവിക്കുകയാണ്
@harigopalan35592 жыл бұрын
😥
@dreamcatcher228811 ай бұрын
Watching in 2024 ,still a evergreen master piece item Haneefka❤
@Jaisal-vk5 ай бұрын
ഇതാണ് സിനിമ.ഇത് പൊളിയാണ് ഇതുപോലെ സിനിമ വരണം.മമ്മൂക്ക ഇതിൽ ജീവിക്കുന്നു
@shameer7812 жыл бұрын
ഈ സിനിമ ഒരുവട്ടമെങ്കിലും എല്ലാവരും കാണണം.... ഒരു ശരാശരി മലയാളിയുടെ ജീവിതം അങ്ങനെ പകർത്തി വെച്ച സിനിമ
@rafeequer5902 Жыл бұрын
ഏതോ നായർ തറവാട് റിയൽ സ്റ്റോറി അത് ആണ് ഇത്രയും ഫീൽ
@sreeragssu3 жыл бұрын
മേലേടത്ത് രാഘവന്‍ നായര്‍ ♥ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് സിനിമയില്‍ ടോവിനോയുടെ കഥാപാത്രം പറയുന്ന പോലെ എല്ലാ മിഡില്‍ ക്ളാസ് ഫാമിലിയിലും ഒരു വാല്‍സല്യം മമ്മൂട്ടിയുണ്ട്..
@rafeequer5902 Жыл бұрын
ഇത് ഏതോ നായർ വീട് ലെ ഓൾഡ് റിയൽ ഹിസ്റ്ററി യാണ്
@RajeshwariMarakal6 ай бұрын
Ft😅 Rd@@rafeequer5902
@rene354911 ай бұрын
I like this movie so much. Mammookka exactly like my husband. This happened in his life. My mother in law will cry whenever see this movie. 😢 I tried to be Geetha. But we failed in life.
@murshidakp430510 ай бұрын
My mother used to say that whenever she sees this movie she remembers my father, he used to carry all the burden of the family all alone but still none of them were thankful for that they always used to put More burden on my father's shoulder.but my mother was clever enough she showed the real face of them to my father with gods grace he understood everything and started to live for himself,now we are happy family we have everything.
@abdullahshabaz80762 жыл бұрын
കണ്ട് തീർക്കുന്നതുവരെ പല സീനിലും നമ്മൾ പോലും അറിയാതെ കണ്ണീർ പൊഴിഞ്ഞിട്ടുണ്ടാകും 😌
@sajeeshas79511 ай бұрын
Greatest family movie of all time in Malayalam cinema...what a fantabulous actor he is... outstanding performance mammooka
@shareefsharipkshareefshari65232 жыл бұрын
UFFF ഗീതയുടെ അഭിനയം.... ഇങ്ങനെയൊക്കെ മനുഷ്യന് അഭിനയിക്കാൻ പറ്റോ....???
@rayaansvlogs Жыл бұрын
ഹനീഫ് ഇക്ക ഒരു നടൻ മാത്രമല്ല പ്രേക്ഷക ഹൃദയം ജീവിതം എല്ലാം മനസ്സിലാക്കിയെടുത്ത അതുഗ്രൻ director കൂടിയാണെന്ന് വിളിച്ചു പറയുന്ന കണ്ടാലും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന അടിപൊളി movie.മമ്മുട്ടിടെയും ബിന്ദു ചേച്ചിടെ acting ഒരു രക്ഷയില്ല അത്പോലെ ഓരോരുത്തരുടെയും
@LambiLambi-s8y3 ай бұрын
മലയാളം സിനിമയിൽ ഏറ്റവും നല്ല മികച്ച സിനിമ കണ്ടാൽ കണ്ണ് നിറയത് ഇരിക്കില്ല ❤❤ അഭിനയിച്ച എല്ലാവരും ജീവിച്ചു കാണിച്ചു 🥰
@Fousiyanoufal7642Ай бұрын
കുടുംബത്തിന് വേണ്ടി ജീവിച്ചിട്ട് ഒറ്റപെട്ട ഒരു ഗ്രഹനാഥൻ 😔😔
@bincyjoseeldhose366216 күн бұрын
2025 ൽ ആരൊക്ക 👀???
@Roby-p4k11 ай бұрын
ഇതാണ് സിനിമ...🎉🎉നല്ലൊരു ഫിൽ ഗുഡ് മൂവി ഒരുക്കി തന്ന കൊച്ചിൻ ഹനീഫ ഇക്കയും ലോഹിയേട്ടനുംഒരായിരം പ്രണാമം 🌹🌹
@paraman36993 жыл бұрын
ഓരോ കുടുംബം തല്ല നടക്കുന്നു കഥ സൂപ്പർ 👍ലോക്കിദാസ് പ്രണാമം 😭😭
@ull8933 жыл бұрын
ഭാര്യ വീട്ടുകാരാ മിക്കത്തിലും സുത്ര ധാരികൾ.... Although there may be exceptions
@VENUWayanad2 ай бұрын
മലയാളികൾക്ക് നല്ല ഒരു സിനിമ നൽകിയ ഹനീഫ്ക്കാ.മറക്കാൻ പറ്റില്ല ഞാൻ ഒരു പാട് തവണ കണ്ടു ഇപ്പോഴും കാണുന്നു നമ്മുടെ കുഞ്ഞു മാമ.അബു ബക്കർക്കാ നമ്മുടെ എല്ലാവരുടെയും അമ്മ. മനസ്സിൽ മായാത്ത രാഘവൻ.....
@rahulharidas69552 жыл бұрын
Geetha. എന്താ ഒരു ഭംഗി.. 🥰
@aashique6292 жыл бұрын
ഇന്നത്തെ തലമുറയ്ക്കു ഒരുപാട് പാഠങ്ങൾ ഉണ്ട് ഈ സിനിമയിൽ 🌹
@blessan.s84792 жыл бұрын
ശരിയാണ് ഒരു മനുഷ്യൻ എങ്ങനെയാവാൻ പാടില്ല എന്ന പാഠം
@anithaprasad69362 жыл бұрын
👍👍👍
@WaveRider19892 жыл бұрын
@@blessan.s8479 shows the village life. Allande Valye padham onnum illa lol
@anupama70332 жыл бұрын
enth paadam 😁😁
@Advneethupadoor2 жыл бұрын
Great movi
@gafoorboys923411 ай бұрын
എന്തുകൊണ്ട് അബൂബക്കർ എന്ന കലാകാരന്റെ അഭിനയം ആരും ചർച്ച ചെയ്യാത്തത്.. നമ്മുടെ ഇടയിലെ ഒരാൾ.. കണ്ണ് തുറന്നു നോക്കിയാൽ കാണും നമ്മുടെ കുടുംബത്തതിലെ ഏതെങ്കിലും ഒരാൾ
@tittukuriakose97798 ай бұрын
അദ്ദേഹം ത്തിന്റെ അഭിനയം എന്റെ കണ്ണ് nanayichu😔
@mayoorachandrans21455 ай бұрын
athe😊
@nazeercs76043 ай бұрын
True....
@fahadcraftart2431 Жыл бұрын
ഇതൊക്കെ ആണ് സിനിമ ❤️😍👍🏻 Mammookka 😥👍🏻
@whitewolf126322 жыл бұрын
കൊച്ചിൻ ഹനീഫ ❤️ ചവറു പോലെ 100 പടം ഒന്നും വേണ്ട ഇതുപോലെ ഒരു ക്ലാസ്സ് പടം മതി
@നാറൊമ്പമോസമാണപയ്യൻ Жыл бұрын
അത് point 🔥🔥🔥
@rafeequer5902 Жыл бұрын
@@നാറൊമ്പമോസമാണപയ്യൻസങ്കടം വരുന്നു ഓര്കുമോ
@viveks661410 ай бұрын
Ithil addeham indo?
@oxy-ss4yx9 ай бұрын
@@viveks6614ഇതിന്റെ ഡയറക്ടർ ആണ്
@soorajpvvichu83136 ай бұрын
@@viveks6614ഫസ്റ്റ് ഒരു പാട്ട് സീനിൽ, ഇന്നീ കൊച്ചു വരമ്പിന്മേലെ എന്ന ടൈറ്റിൽ സോങ്ങിൽ കാള വണ്ടിയിൽ പാട്ട് പാടി വരുന്നത്
@hashimrahmanofficial3 ай бұрын
കാലം മാറി.. ഇന്ന് ശോഭയാണ് ശരി എന്ന് തോന്നും ചില സന്ദർഭങ്ങളിൽ.. !! സ്ത്രീപക്ഷം ❤
@galibt99143 ай бұрын
😂
@alicepm2295 Жыл бұрын
എൻ്റെ അമ്മോ വല്ലാത്ത ഒരു ഫീലിംഗ് തോനുന്ന ചിത്രം, ഇതു സിനിമയല്ല ജീവിതമാണ്❤❤
@aswathydas58337 ай бұрын
എപ്പോ കണ്ടാലും കരഞ്ഞു പോകും എല്ലാരും ഗംഭീര അഭിനയം മമ്മൂക്ക ❤️❤️❤️❤️❤️
@safeershafi15813 жыл бұрын
ഇത് സിനിമയല്ല...... ജീവിതം ആണ്..
@aneeshkumar5129 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത മമ്മുക്കയുടെ പടം 🔥❤️
@harishari313411 ай бұрын
നല്ലൊരു ഭാര്യ ഇങ്ങമൊരു ഭാര്യയെ കിട്ടിയവർ എത്രെ ഭാഗ്യവാന്മാർ
@Narasimham347 Жыл бұрын
കണ്ണുനിറയാതെ കാണാൻ സാധിക്കാത്ത ചിത്രം. വാത്സല്യം. മേലേടത്ത് രാഘവൻ നായർ ❤️❤️😢
@Yousufali_m472 жыл бұрын
എൻ്റെ കുട്ടിക്കാലത്ത് പത്തിരുപത് പ്രാവശ്യം കണ്ട സിനിമ 2023 ജനുവരി 8 നു വീണ്ടും കണ്ടു ഈ സിനിമ സിനിമയല്ല ഇത് ജീവിതം 😥😥
@adarshvijay10512 жыл бұрын
ഈ സിനിമ ചെയ്യാൻ ഇന്ത്യയിൽ മമ്മൂട്ടി അല്ലാതെ ഒരു നടൻ ഇല്ല. പിന്നെ ഹനീഫ് ഇക്ക 🙏🙏
@seraiahsworld Жыл бұрын
അയ്യോ, മമ്മൂക്കാനെ ഇങ്ങനെ കുറ്റം പറയുന്നത് കാണുമ്പോൾ മനസ് പിടയുന്നു...... Wat a beautiful movie........ 😊😍😘😘❤🥰🥰🥰last dialogue .uff......... ഒരു സാധു 😢😢😢😢😢
@SanthoshSanthosh-ze2ut2 жыл бұрын
പച്ചയായ ജീവിതങ്ങൾ അപ്പാടെ വരച്ച് കാണിച്ച ചിത്രം ..
@chinnudaivathara30332 жыл бұрын
ഫാൻ ആക്കി മാറ്റിയ പടം 🔥🔥❤
@manishmanishpgt359510 ай бұрын
ഇക്ക, ഒരു അഭിനയ മൂർത്തിയാണ്, ഒത്തിരി കണ്ടതാണ്, എങ്കിലും പിന്നേം കാണാൻ തോന്നും ഈ സിനിമ, അഭിനയ മൂർത്തിക്ക്, ഭാവുകങ്ങൾ... Love you മമ്മൂക്ക...
@sarathak30223 жыл бұрын
Haneefikka film..❤️ best heart melting family entertainer... Sidiqqiue ikka and mammooka 💗💗
@CentralTalkiesmovies3 жыл бұрын
🎉
@soujathtk37552 жыл бұрын
❤️
@nithinnitz123922 күн бұрын
കഥാപാത്രമായി അങ്ങ് മുഴുനീളം അവിസ്മരണീയമായ നിമിഷങ്ങൾ നമുക്ക് സമ്മാനിച്ചു ഓരോ ചുവടും കാണപ്പെടുന്ന പോലുണ്ട്. ഇത്രയും വൈവിധ്യമാർന്ന വേഷം കൈയടക്കത്തോടുകൂടി വളരെ ഭംഗിയായി കൈകാര്യം ചെയ്തെന്നു തന്നെ പറയേണ്ടിയിരിക്കുന്നു...!
@abrahama42511 ай бұрын
Ufff .. wht an acting by all !! Perfect synch of emotions throughout... Ilavarasi n mamooty levelled to excellent performance
@mubeenamubeezz9492 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഫിലിം. മമ്മുക്ക ബിഗ്ഗ് ആക്ടിങ് മെൻ love this film and song✨️✨️✨️✨️♥️♥️♥️♥️
@samuelmathew79262 жыл бұрын
Manushyan avada adyam, enitu undaku nilayum vilayum... Apt dialogue and way he said !!! Respect ❤️
@സുൽത്താൻ-ല7ഝ Жыл бұрын
മൊബൈൽ ഇല്ലാത്ത അ സുന്ദരകാലം
@anwarozr82 Жыл бұрын
സത്യം... ഈ നശിച്ച മൊബൈലാണ് ബന്ധങ്ങളെ ഇല്ലാതാക്കിയത്.. ഇന്ന് പണ്ടത്തേതിനേക്കാൾ മനുഷ്യന്മാർക്ക് കോൺടാക്ട് ചെയ്യാൻ എളുപ്പമാണ്, പക്ഷേ പഴയ പോലെയുള്ള ബന്ധം ഇല്ല
@something_special54072 жыл бұрын
ഇതിലെ മമ്മൂക്കൻ്റെ അഭിനയം കണ്ടാൽ പറഞറിയിക്കണം അഭിനയിക്കാന്ന്, ജീവിക്കാണ് മമ്മൂക്ക ,കണ്ണ് നിറയാതെ ഈ പടം കണ്ടിരിക്കാൻ കയ്യില്ലാ കൊച്ചിൻ ഹനീഫക്കാൻ്റെ direction കൊണ്ടു കൂടെ ആണ് ഈ പടം മുന്നിട്ട് നിക്കാനുള്ള പ്രധാന കാരണം
@Kumar-199019 ай бұрын
எனக்கு மிகவும் பிடித்த திரைப்படம் 25 முறை பார்த்துவிட்டேன் you tubeல் நேரம் கிடைக்கும்போது முக்கிய சீன்கள் கண்டு ரசிப்பேன் இப்போது கூட முழு படத்தை பார்க்கிறேன் மம்மூட்டி அவர்கள் நடிப்பு மிக இயல்பாக நடித்திருக்கிறார்
@MARCO-UNNI9 ай бұрын
🥰
@manojg.k2847 Жыл бұрын
രാഘവൻനായറും മാലുവും ചെറിയ മാമയും വലിയ മാമയും നളിനി യുംസിദ്ധിക്കും കുട്ടികൾ എല്ലാരും സുധയും പൊന്നമ്മ ചേച്ചി യും സുപ്രാക്കി
@melvincyrilАй бұрын
ഞാന് ഈ വീട് കാണാൻ വയനാട്ടില് നിന്നും ഒറ്റപ്പാലം പനമണ്ണയിൽ പോയി. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര് കാണാൻ അനുവാദം തന്നില്ല. സങ്കടം വന്ന് താമരക്കണ്ണൻ പാട്ടും കേട്ടു തിരിച്ചു പോന്നു.....
@shahanasana86637 күн бұрын
Ente veed adthaa😊
@melvincyril7 күн бұрын
@@shahanasana8663 u r sooo lucky 😍
@melvincyril7 күн бұрын
@@shahanasana8663 u r sooo lucky...😍
@Balannair522 жыл бұрын
Ee cinemayil mammokkaye evideyum kandilla, meledathu raaghavan Nairai maathramaye kaanan kazhinjillu, Mammukka you are the great. Hanifikkaiku orairam nanniyium ummayum🥰🥰🥰 Ithupole oru cinema ithinu munbum ini pinneyum varaan kazhiyilla kannu niraipichu ikka, Love you mammukka oraairam nanni 🥰🥰🥰🥰🥰
@നെൽകതിർ2 жыл бұрын
മേലേടത് രാഘവൻ നായരുടെ വീട്ടിലും കുടുംബത്തിലും കൊച്ചിൻ ഹനീഫക്ക ഒളികാമറ വെച്ചതാകും
@sreekumariammas6632 Жыл бұрын
That is crt. !!!
@unaisck46644 ай бұрын
കവിയൂർ പൊന്നമ്മ ആദരാഞ്ജലികൾ
@shameerva79632 жыл бұрын
ഗീത...അഭിനയം സൂപ്പർ... 🥰
@Offthestrip_exploretocreate Жыл бұрын
Beautiful direction, screenplay, acting 🥰 Just a classic cult ❤
@senatorofutah2 жыл бұрын
When I see 👀 mammoty sir I miss my dad same style of gestures! but bottom of my heart they have pure souls 😢 I love mammoty sir so much
@VinodKumar-rv7lh Жыл бұрын
എത്ര കണ്ടാലും മതിവരാത്ത മൂവിയാണ് വാൽസല്യം
@timetravel0992 жыл бұрын
പത്തേമാരി സിനിമയിലെ നാരായണനെ പോലെ തന്നെ ആണ് രാഘവൻ നായർ. കുടുംബത്തിന് വേണ്ടി നല്ല സമയം അധ്വാനംഒക്കെ ചെലവാക്കിയിട്ട് അവസാനം അനാഥനെ പോലെ
@abdulsaleemputhiyavettil3472 жыл бұрын
ഈ ഒരു സിനിമയിലൂടെ ഹനീഫ്ക്ക നിത്യം ജീവിക്കുന്നു മലയാളിയും ഈ സിനിമയും ഉള്ള കാലവരെ മരിക്കില്ല
@shuhaibknl3212 жыл бұрын
Haneefikkakk ntha roll ithil
@hilal-mhmd2 жыл бұрын
@@shuhaibknl321 ente mashe direction haneefakkaya
@shuhaibknl3212 жыл бұрын
@@hilal-mhmd oo angane
@SanthoshSanthosh-ze2ut3 жыл бұрын
ചില പച്ചയായജീവിതങ്ങൾ അപ്പാടേ പകർത്ത് വച്ചു...
@kl10.59 Жыл бұрын
ഈ സിനിമ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവും
@rahoofkvkl10672 жыл бұрын
ഒരു തനി നാടൻ സിനിമ..originality...🤍💙
@rayeesrayees931313 күн бұрын
Directed by🔥 കൊച്ചിൻ ഹനീഫ ❤❤❤❤❤❤
@febinthomas99772 жыл бұрын
ഇതിലെ ശോഭയെ പോലെ ഒരണ്ണം ഞങ്ങളുടെ കുടുംബത്തിലും വന്നു അതുകൊണ്ട് ഈ പടത്തിന്റെ ക്ലൈമാസ് പോലെ ആയി ഞങ്ങളുടെ ജീവിതവും....
@RaMshad_Kc2 жыл бұрын
Entha Cheyyin...
@shafeekt749610 ай бұрын
😄😄😄👍
@shijinnn91110 ай бұрын
That is life
@pradeeshc52349 ай бұрын
😮😮😮😮
@susanabey19078 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ ഉണ്ട് ശോഭ യെ പോലെ ഒരെണ്ണം... എല്ലാ സ്വത്തും അടിച്ച് എടുത്തിട്ട് അനിയനെയും കുടുംബത്തെ അവിടുന്ന് അടിച്ചിറക്കി ചേട്ടന്റെ ഭാര്യ മൂദേവി
@-saldev Жыл бұрын
I don't think Cochin Haneefa can create such a great masterpiece, some hidden personalities are present behind this. Mammooty🔥 was literally fantastic in this movie.
@abhilashcherukat4110 Жыл бұрын
Thats because you dont know what kind of Gem Cochin Haneefa was, you stupid ignorent fool
@nishanthmannath Жыл бұрын
its the screenplay does the magic, its Lohi Sir’s magic🥲🥲😢🥺😭
@aswanthpk661911 ай бұрын
കൊച്ചിൻ ഹനീഫ ❤ , അത് കൊണ്ടാണ് ഏതെല്ലാം ഉണ്ടായത് ❤❤