അഞ്ചു മാസത്തെ കുടിശ്ശിക പൈസ നമ്മൾക്ക് ഇനിയും കിട്ടാനുണ്ട് ആ കുടിശ്ശിക എങ്കിലും ഓണത്തിന് തീർത്ത് തരാണെങ്കിൽ അടുത്ത ഇലക്ഷനിൽ ഇദ്ദേഹം തന്നെയായിരിക്കും കയറുന്നത് ഇല്ലെങ്കിൽ ഞങ്ങൾ ആരും ഒരു വോട്ടും ചെയ്യത്തില്ല കാരണം എന്തിനാണ് കുടിച്ചിക പിടിച്ചു വെക്കുന്നത് ഞങ്ങൾക്ക് അതൊക്കെ കൊണ്ടാണ് ഞങ്ങൾ ഓണത്തിന് എന്തെങ്കിലും ഒക്കെ വാങ്ങുന്നത് പടച്ചവനെ ഓർത്ത് ഞങ്ങൾക്ക് കുടിശ്ശിക എങ്കിലും തന്നതീർക്കുക നിങ്ങളൊക്കെ വലിയ വലിയ മെത്തകളിൽ കിടന്നുറങ്ങുമ്പോൾ പാവപ്പെട്ട ഞങ്ങൾ കുടിലുകളിൽ ജീവിക്കുന്നതും വാടകയ്ക്ക് താമസിക്കുന്നവരും ഒക്കെയാണ് ഞങ്ങൾ ഓരോരോ പ്രതീക്ഷകളാണ് അതുകൊണ്ട് എത്രയും പെട്ടെന്ന് പാവങ്ങളുടെ കണ്ണുനീർ തുടക്കണമെന്നാണ് ഞങ്ങളുടെയൊക്കെ തീരുമാനങ്ങൾ അതുകൊണ്ട് എത്രയും പെട്ടെന്ന് ആ കുടിശ്ശിക തന്ന് തീർക്കുക ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഒരുപാട് വേദനകൾ ഉണ്ട് നിങ്ങൾ ആരും കാണുന്ന കണക്കല്ല പലരുടെയും കോടിക്കണക്കിന് രൂപയും ഉള്ളവരി ഭൂമിയിൽ ജീവിക്കുന്നുണ്ട് പക്ഷേ ഞങ്ങളെപ്പോലുള്ള നിരപരാധികൾ ഒരുപാട് കഷ്ടത അനുഭവിക്കുന്ന ആരോട് പറയാനാണ് അമ്പതിനായിരം ലോൺ കൊടുക്കും അങ്ങനെ കൊടുക്കും ഇങ്ങനെ കൊടുക്കും എന്നൊക്കെ പറയുന്നതല്ലാതെ ഒരിടത്ത് ചെന്നാലും ഒരു ലോണോ കാര്യങ്ങളോ ഒന്നും ഞങ്ങൾക്ക് തെറ്റില്ല വീടും പ്രമാണവും ഒന്നുമില്ലാത്തവർക്ക് ആരാണ് തരുന്നത് ബഹുമാനപ്പെട്ട സർക്കാരി എത്രയും പെട്ടെന്ന് ഞങ്ങളുടെ കുടിശിക തീർത്തു തരുക ബാക്കിയുള്ളത് പിന്നെ തന്നാൽ മതി മനുഷ്യന്റെ മനസ്സിൽ നിങ്ങൾ എല്ലാവരെയും ഇടം ഉണ്ടാക്കിയെടുക്കുന്നത് പൈസ തന്നെയാണ് ജനങ്ങളെ വെറുപ്പിച്ചു കൊണ്ട് മുന്നോട്ടു പോയി കഴിഞ്ഞാൽ ഒരിക്കലും നിങ്ങൾക്ക് ഇനി മുന്നേറാൻ കഴിയില്ല
@shahidasha12992 ай бұрын
B അതെന്തിനാണ് മസ്റ്ററിങ് ചെയ്യുന്നതിന് മുമ്പേ ഉള്ളതും പ്രഖ്യാപിക്കുന്നതിന് മുൻപേ ഉള്ളതുമാണ് കുടിശ്ശിക മാസ്റ്ററിന് ചെയ്താലും ഇല്ലെങ്കിലും കുടിശ്ശിക അവർക്ക് കൊടുക്കേണ്ടതാണ് അത് പിടിച്ചു വെക്കേണ്ട യാതൊരുവിധ കാരണങ്ങളുമില്ല ഇത് എത്രയോ മാസങ്ങൾക്ക് മുമ്പുള്ളതാണ് കഴിഞ്ഞ വർഷത്തെതാണ് അത് എന്തിനുവേണ്ടിയാണ് നിങ്ങൾ പിടിച്ചു കാര്യം മാത്രമല്ല ഇപ്പോൾ ഒരു പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ
@ashrafp29482 ай бұрын
😊
@geethaprabhakaran83602 ай бұрын
@@shahidasha1299സത്യം
@saleemchathalloor38282 ай бұрын
കിട്ടി കാണം
@sivadasanc68132 ай бұрын
നല്ലതിനുമാനം - 😅@@ashrafp2948
@Binum47572 ай бұрын
അറിയിപ്പിന് നന്ദി
@aneeshbabu69022 ай бұрын
ലാസ്റ്റ് 1600 രൂപ കിട്ടും
@sreejiths43042 ай бұрын
PM കിസ്സാൻ 2024 ലെ കരം അടച്ച രസീത് അപ്ഡേറ്റ് ചെയ്യണോ. പ്ലീസ് റിപ്ലൈ
@mohammedhussain20492 ай бұрын
അഭിനന്നനങ്ങൾ.. thank u
@rajun10292 ай бұрын
എന്തായാലും വാർത്ത കേട്ടു സുഖിക്കാം. ഉത്രാടത്തിന്1600 കിട്ടിയാൽ ഭാഗ്യo
@rajanrajan38982 ай бұрын
Very good. Thanks
@vasanthiramakrishnan52962 ай бұрын
Ok Very good👍
@reghumenon98112 ай бұрын
കുറുപ്പിൻ്റെ ഉറപ്പ് എന്ന വാക്കിന് പകരം വിജയൻ്റെ ഉറപ്പ് എന്നാക്കി മാറ്റണം.
@SasidharanPp-sq7sy2 ай бұрын
സർക്കാർ ആലോചിക്കുന്നുണ്ട്. ഒന്നും നടക്കില്ല. മന്ദഹാസം സുനീതി. ഇത് ഇപ്പോൾ തുടങ്ങിയതാണോ. ഇതു കുറെ ആയി മാഷേ പുതിയഅറിവന്നും അല്ല.
@lathaudhayan61892 ай бұрын
ഇതു വരേ പെൻഷൻ കിട്ടില്ല മാസ്റ്ററിംഗ് ചെയ്തു എന്നിട്ട് ഇല്ലാ, എപ്പോൾ കിട്ടും
@geethasubru80822 ай бұрын
നന്ദി നന്ദി നന്ദി
@suseelamohan36262 ай бұрын
🙏🙏🙏
@Ramkumarsa84702 ай бұрын
താങ്ക്സ് സുഹൃത്തേ
@rahmathhamsa43752 ай бұрын
കിട്ടിയാൽ കിട്ടി
@yakoobyakoob17482 ай бұрын
എല്ലാം വെരുദെ പറഞ്ഞി പാവപെട്ട ജനങ്ങളെ വിഡ്ഢി ആക്കുന്നു നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലെ ബ്രോ ❓
@kunjumonkk15502 ай бұрын
നമ്മൾ അടുത്ത മാസത്തെ അപ്പോഴും പെയിൻറിംഗ് കൂടുതൽ 3200 അടുത്ത മാസത്തെ 1600
@SaallappanArakkal2 ай бұрын
കിട്ടിയാൽ പറയാം
@SunilKumar-c4z2e2 ай бұрын
❤
@mallikac41032 ай бұрын
സപ്ത ബർ മാസത്തിൽ ആ മാസത്തെ 1600 ഇല്ലേ
@sreedharannairb57772 ай бұрын
Eniyum athra naal kakkana.
@thambyjacob87972 ай бұрын
കുടിശിക 5 ഗഡു കിട്ടിയാൽ കടം തീർക്കാമായിരുന്നു, കിട്ടും കിട്ടും എന്ന് അവധി പറഞ്ഞു മടുത്തു,
@dayadevanand42072 ай бұрын
👍👍👍
@unni50552 ай бұрын
വയോജന പെൻഷൻ എന്നുള്ളത് സഹായമോ ഔദാര്യമോ അല്ല, പൗരന്റെ അവകസമാക്കാനുള്ള ബില്ലാണ് പാസ്സാക്കേണ്ടത്! നമ്മൾ വോട്ടുനൽകി വിജയിപ്പിച്ച MLA മാർ അതിനു ശ്രമിക്കുകയാണ് ചെയ്യേണ്ടത് !
Hi dear epol august masathea pension 25 th nu tharum ennu.paranju.pennea kudishika 5 masatha thil.2 masathea kudishika pension aanu.september.il tharu nna thu apol.september il ketta.nu.lla pension epol.tharum.dear.brother information nu thanks kazhinja masom.pension media companion nil.news paranja 25 th nu.thannea ketti.account il vannu.pension
@soniyavarghese17122 ай бұрын
Good
@SindhuSindhu-n7z2 ай бұрын
ഇങ്ങനെ ഒക്കെ ആദ്യം പറയും കൊടുക്കുമ്പോൾ 1600 മാത്രം
@sethumadhavannair76272 ай бұрын
രണ്ടു സെൻ്റോ അഞ്ചു സെൻ്റോ ഭൂമി അധികം ഉണ്ടെന്ന കാരണത്താൽ ആനുകൂല്യങ്ങൾ നിരസിക്കപ്പെട്ട ഒരു പാട്ടു ആളുകൾ സമൂഹത്തിൽ ഉണ്ടായിരിക്കും അത്തരം ആളുകളെ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല
@prabhakaranpoochali27242 ай бұрын
മേൽപ്പോട്ട് നോക്കിയിരുന്നാൽ മതി കിട്ടും
@Senthil81492 ай бұрын
കുടിശ്ശിക മൊത്തമായി തന്നാൽ വീണ്ടും ഇലക്ഷന് ഈ സർക്കാർ കേറും
@P.m.Kunjumon2 ай бұрын
കുറുപ്പിന്റെ ഉറപ്പ് ആണോ????
@Sidiq.KvKancherivalappil2 ай бұрын
Srkar. Parayunnad. Yottobar. Tratte. Ennanu
@abdulsamadsamad38512 ай бұрын
ഇന്ധന സെസ്സ് സർക്കാർ എടുക്കുന്നില്ലേ? പിന്നെയെങ്ങിനെ കുടിശ്ശിക വന്നു?
@shahubanathshahubanath54492 ай бұрын
തള്ളല്ലേ 🙏🙏🙏
@khalidkoyamu95402 ай бұрын
അറിയിപ്പുകൊണ്ട് എന്താ കാര്യം
@YasiraKaruparamba2 ай бұрын
ആശ്വാസകിരണം പെൻഷൻ നിർത്തി യോ പ്ലീസ് റിപ്ലൈ
@MediaCompanionChannel2 ай бұрын
ഇല്ല. കുടിശ്ശിക വിതരണം ചെയ്യാൻ നടപടി ഉണ്ടാകും
@YasiraKaruparamba2 ай бұрын
@@MediaCompanionChannel ഓണത്തിന് കിട്ടുമോ
@gopalakrishnan.p-lf2ob2 ай бұрын
🤔
@saleenakt29562 ай бұрын
ഇതൊക്കെ വെറുതെ parayanu ലൈക് കിട്ടാൻ വേണ്ടി ഇതുവരെ പറഞ്ഞതൊന്നും കിട്ടിയിട്ടില്ല. എന്തിനാ വെറുതെ ജനങ്ങളെ പറഞ്ഞു മോഹിപ്പിച്ചു പറ്റിക്കുന്നത്. ചെയ്യുന്ന, കൊടുക്കുന്ന കാര്യം മാത്രം പറഞ്ഞാപ്പോരേ. ഇതു കാണുമ്പോൾ പലർക്കും പ്രതീക്ഷ ഉണ്ടാവും അത് നഷ്ടപ്പെടുത്തി എന്തിനാ പ്രായമുള്ളവരേ വിഷമിപ്പിക്കുന്നത്.. ശാപം kittum😡😡😡😡
Heading കൊടുക്കുമ്പോൾ exaggerations ന്റെ യാതൊരു ആവശ്യവുമില്ല.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കിയാൽ മറ്റു ചാനലുകളിൽ നിന്ന് ഈ ചാനൽ വ്യത്യസ്തവും വിശ്വാസ്യതയുള്ളതും ആകും എന്നതിൽ യാതൊരു സംശയത്തിനും സ്ഥാനമില്ല. തദ്ദ്വാര റേറ്റിംഗും കൂടും 😂
@podimonraji82602 ай бұрын
Edo onnu podooo onathinu munp kittiyillenkill ayal konduvachekkan para....njangalk tharanda pention.ayalum party karum koodi ingu varan para vottinu....
@ceeteevalsalan6872 ай бұрын
For the sake of common people I am requesting everybody please don't open this channel.thwn he will stop this useless channel. If again continuing this nuisances We will put up the matter with you tube authorities