@@ajitharaju3594 Sorry ട്ടോ.. കുറേ ദിവസായി എന്തൊക്കെയോ തിരക്കായിരുന്നു. പിന്നെ ആ സ്റ്റോറി മനസിൽ വിചാരിച്ച പോലല്ല എഴുതുന്നത്. എഴുതിത്തീരുമ്പോ വേറെന്തോ ആയിപ്പോകും.
@MujeebRahman-cs6ez22 сағат бұрын
ചെറിയ പാർട്ട് ആണ് കുറച്ചു കൂടെ വലിയ പാർട്ട് തരുമോ പ്ലീസ്