വംശീയതയുടെ ചരിത്രാഖ്യാനങ്ങൾ | ടി.പി. മുഹമ്മദ് ശമീം | സെമിനാർ: ചരിത്രം, വംശീയത, രാഷ്ട്രീയം

  Рет қаралды 2,613

D4Media

D4Media

Күн бұрын

Пікірлер: 7
@albabquranaccademy5501
@albabquranaccademy5501 7 ай бұрын
ഒത്തിരി ഇഷ്ടം TP ഷമീം
@abdulsamad-yp4cs
@abdulsamad-yp4cs 7 ай бұрын
നമ്മൾ മനുഷ്യർ (അറബിയിൽ ബനിആദം,ഹിന്ദിയിൽ ആദ്മി, ഇംഗ്ലീഷിൽ ഇന്ത്യൻസ് ) ഹിന്ദുകൾ ഒന്നാണ്. ഒരേ സ്ത്രീപുരുഷനിൽ നിന്ന് ജനിച്ചവരാണ്. ഒരേ രീതിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരേ പടച്ചവനാണ്. എല്ലാപേരും ജീവിതത്തിൽ ആരാധന സ്വഭാവം ഉള്ളവരാണ്. മനുഷ്യചരിത്രം ആദംമല, ആദംബ്രിഡ്ജ്,-ലൂടെ,(കാക്ക ചരിത്രം, കാബീൽ ഹാബീൽ മഖ്ബറ) രാമേശ്വരത്ത് എത്തിയ ആദം സന്തതികൾ ഇന്ത്യയിൽ തുടങ്ങി ഇറാഖ്, ജറൂസലം, ഈജിപ്റ്റ്, അറേബ്യ ,യെമൻ,വഴി മലബാറിൽ തിരിച്ചു എത്തിയതടക്കം നാഗരികതകൾക്കും സംസ്കാരങ്ങൾക്കും മനുഷ്യ ഉല്പത്തിയോളം ചരിത്രമുണ്ട്. കൂടാതെ ഇറാക്ക് ഇറാൻ വഴി ദ്രാവിഡ ആര്യ സൂഫികൾ ഇന്ത്യയിൽ എത്തിയ സംസ്കാരങ്ങളിൽ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് ആധിപത്യം നിലനിർത്താൻ ഇന്ത്യക്കാരെ രാജ്യം വിഭജിക്കുന്നതിന് മുൻപ് ചരിത്രനിർമ്മാണം ചെയ്യുകയും വിവിധ പാർട്ടികളും മതസംസ്കാര സംഘടനകളുമാക്കി ബ്രിട്ടീഷ് താല്പര്യവും സൊസൈറ്റി ആക്ടും അനുസരിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ഉപയോഗിച്ച് ദുഷ്പ്രചരണങ്ങൾ നടപ്പാക്കി വരുന്നത് തിരിച്ചറിയണം. അരക്ഷിതാവസ്‌ഥ സൃഷ്ടിക്കാൻ ചരിത്രത്തിലില്ലാത്ത പ്രാദേശിക സംഭവങ്ങൾ വ്യക്തിഗത കാര്യങ്ങളായ അസത്യങ്ങളാണ്. പള്ളികളെല്ലാം വഖ്ഫ് ഭൂമിയിൽ നിർമ്മിച്ച് വീണ്ടും വഖ്ഫ് നൽകിയവ മാത്രമാണ്. അമ്പല ദേവസ്വഭൂമികൾ ഭരണ നിയമ സംരക്ഷണം ഉള്ളവയുമാണ്.
@richu916
@richu916 7 ай бұрын
👍
@shefeekmusthafa6756
@shefeekmusthafa6756 7 ай бұрын
👍❤
@basheerkommini
@basheerkommini 7 ай бұрын
👍🏾🔥
@fazilabdu1
@fazilabdu1 7 ай бұрын
@anjabbar1490
@anjabbar1490 7 ай бұрын
ബാബർ ഇന്ത്യയിലേക്ക് വന്നപ്പോൾ ഇന്ത്യയുടെ അതിർത്തി ഏതായിരുന്നു??? ഇന്ത്യ ഭരിച്ചിരുന്ന രാജാവ് ആർ??? അന്ന് കേരളം ആ ഇന്ത്യയിൽ പെട്ടിരുന്നോ??? പെട്ടിരുന്നില്ല എങ്കിൽ നമ്മൾ അന്ന് ഇന്ത്യക്കാർ ആല്ലേ???? 1000 കണക്കിന് രാജാക്കന്മാർ ഭരിച്ച ആയിരക്കണക്കിന് തവണ അതിർക്കികൾ മാറിയ പരസ്പരം ബന്ധം ഇല്ലാത്ത ആയിരക്കണക്കിന് നാട്ടു രാജ്യങ്ങൾ ആയിരുന്നു ചരിത്രത്തിൽ ഇന്നത്തെ ഇന്ത്യ. മുൻപ് ഇല്ലാത്ത ഈ രാജ്യം ബ്രിട്ടീഷ്കാർ എല്ലാവരെയും തോൽപിച്ചു കീഴടക്കി ഒരു രാജ്യം ആക്കി, അതിന് മുമ്പ് പറയാത്ത ഈ ഉപ ഭൂകണ്ടത്തിന്റെ പേര് ഇട്ടു. അതല്ലേ ഇന്നത്തെ ഇന്ത്യ??? ഇന്ത്യ മാത്രമല്ല, എല്ലാ രാജ്യങ്ങളും അതിർത്തി മറിയും മറിഞ്ഞും ആണ് ഇന്നത്തെ നിലയിൽ എത്തിയത്. ഇന്നത്തെ രാജ്യങ്ങൾ കുറെ വർഷം കഴിഞ്ഞാൽ വീണ്ടും അതിർത്തികൾ, ഭരണ കൂടത്തിന്റെ രീതി എല്ലാം മാറും. ചരിത്രം പതുക്കെ സഞ്ചരിക്കുന്നു. അഖണ്ഡ ഭാരതം എന്ന് പറയുന്നത് കടലമ്മ എന്ന് പറയുന്നത് പോലെ 😃
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 113 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 3,9 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 113 МЛН