മലബാർ കലാപത്തിന്റെ ഉജ്ജ്വല ചരിത്രം : M Swaraj

  Рет қаралды 30,883

biju mohan

biju mohan

Күн бұрын

Пікірлер: 84
@ppzainmrafi
@ppzainmrafi Жыл бұрын
Excellent speech, 🎉 knowledge 👏
@renjithchandrarenju8989
@renjithchandrarenju8989 4 ай бұрын
മികച്ച വളച്ചൊടിക്കൽ. 👍
@PRASANNATR-n5x
@PRASANNATR-n5x 26 күн бұрын
നന്ദി സർ❤🙏
@amlv7387
@amlv7387 Жыл бұрын
Great speech, ഇതിൻ്റെ ref undo. വായിക്കാൻ ആണു
@akhilkrishnan8537
@akhilkrishnan8537 Жыл бұрын
Excellent speech 💕 what a person
@sirajkunimal4820
@sirajkunimal4820 2 жыл бұрын
സ്വരാജ് വളരെ ഭംഗി ആയി ചരിത്രം അവതരിപ്പിച്ചു ഈ ചരിത്രം സ്വരാജ് പറഞ്ഞത് കമ്മ്യൂണിസം മലബാറിൽ വേരോട്ടം കിട്ടുവാൻ വേണ്ടി ആണ് ഒരു കാര്യം പറയാതെ വയ്യ കാര്യം നേടാൻ മാനായും മാരിജൻ ആയും അവതരിക്കും കമ്മ്യൂണിസ്റ്റ്‌ ചിലപ്പോൾ അവരുടെ നേതാവ് സദാം ഹുസൈൻ ആവും മറ്റു ചിലപ്പോൾ ശ്രീ നാരായണ ഗുരു ആവും അത് വോട്ട് ഭൂരിപക്ഷം അനുസരിച്ചു മാറി കൊണ്ടിരിക്കും ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണവർ എന്ന് ചരിത്രം പരിശോദിച്ചാലും സമകാലിക വിഷയങ്ങൾ പരിശോദിച്ചാലും കാണാൻ സാദിക്കും 🤦‍♂️🤦‍♂️ അതുകൊണ്ട് മലപ്പുറം ക്കാരെ സുബറോളം വട്ടത്തിൽ സ്വർണം തരാമെന്നു പറഞ്ഞാലും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് ഭരണം അവർ അട്ടി മറിക്കും കള്ള കരുനീക്കങ്ങളിലൂടെ അതിന് അവർ എന്ത് കള്ള കഥയും മെനയും 😍🤝🙏
@hamzakunju3052
@hamzakunju3052 2 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ❤️❤️❤️❤️👍🏻👍🏻👍🏻
@hamzakunju3052
@hamzakunju3052 2 жыл бұрын
ചരിത്രം വ്യക്തമാക്കി തന്ന പ്രിയ നേതാവിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@lavan5261
@lavan5261 Жыл бұрын
Ayiram. Ayiram. Abhivadyangal.
@sirajkunimal4820
@sirajkunimal4820 2 жыл бұрын
ഒരു പാട് ആധാരങ്ങൾ വായിച്ചിട്ടുണ്ട് ഇപ്പോഴാണ് ജന്മം കുഴിക്കൂർ എന്താണെന്ന് മനസ്സിൽ ആയത് പഴയ ആധാരം അല്ല ഇപ്പോഴും ജന്മം എന്ന് തന്നെ ആണ് എഴുതുന്നത് അത് പണം കൊടുത്തു വാങ്ങുന്നതാണ് സ്വരാജ് പറഞ്ഞ പോലല്ല ഇപ്പോൾ ജന്മം 🙏 മുൻപ് അങ്ങനെ ആയിരുന്നോ എന്ന് വിവരം ഉള്ളവർ പറയട്ടെ 🤝
@afsalvtmampad3519
@afsalvtmampad3519 3 жыл бұрын
Dear swaraaj...njan oru congress kaaran aanu..but ningale ishtaanu.. U r a great man...ningal sfi leader aayi veendum kothikkunnu
@abubackersulaiman7946
@abubackersulaiman7946 4 ай бұрын
Great speach
@amlv7387
@amlv7387 2 жыл бұрын
Ithinte English and Hindi copy cheyyamo. India muzhuvan malabar riot thettidharikkapedunundu
@princemathewh7867
@princemathewh7867 3 жыл бұрын
❤️❤️❤️❤️
@sreelalpk1298
@sreelalpk1298 3 жыл бұрын
ലാൽസലാം പ്രിയ സഖാവേ 🚩🚩🚩🚩
@vyshakshaji4320
@vyshakshaji4320 3 жыл бұрын
👍
@aliasthottathil8729
@aliasthottathil8729 3 жыл бұрын
😎😎 to 😎😎 to joy 🔥😎🔥🔥🔥🔥🔥😎😎😎🔥😎💝🔥
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
Love
@dracharys3458
@dracharys3458 3 жыл бұрын
swaraj chetta
@ronisvlogmedia
@ronisvlogmedia 3 жыл бұрын
കമ്മ്യൂണിസത്തിൽ പൊതിഞ്ഞു പറഞ്ഞ അർദ്ധ സത്യം......
@ajays6858
@ajays6858 2 жыл бұрын
ബ്രിട്ടീഷുകാർക്ക് സ്വന്തം നാടിനെ ഒറ്റു കൊടുത്തവക്ക് അങ്ങനെ പലതും തോന്നും...... സ്വാതന്ത്ര്യത്തിൽ പങ്കെതുമില്ലാത്ത ഒരു സമൂഹം ഇപ്പോഴും ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട് ദുഃഖ സ്മരണയിൽ 🤣🤣🤣🤣🤣🤣🤣
@niyasuralmanilbosharmuscat2425
@niyasuralmanilbosharmuscat2425 3 жыл бұрын
ഭാവിയിൽ വലിയ നേതാവ് ആകുവാൻ 100% ❤❤❤
@nparla4763
@nparla4763 2 жыл бұрын
ഇദ്ദേഹത്തിന്റെ വിവരമുണ്ട് നേതാവാകണമെങ്കിൽ തനി തറയാവണം ഐമീൻ പിണൂസ് 😁
@hamzakunju3052
@hamzakunju3052 2 жыл бұрын
സത്യം 👍🏻👍🏻👍🏻❤️❤️
@hamzakunju3052
@hamzakunju3052 2 жыл бұрын
സത്യം 👍🏻👍🏻❤️❤️
@nithikj.8635
@nithikj.8635 2 жыл бұрын
നല്ല സദ്യയുടെ അരികിൽ മലം വെച്ചാൽ എങ്ങനിരിക്കും അതുപോലാണ് നല്ല പ്രസംഗത്തിൽ സ്വരാജ് കുറച്ച് പതിവ് പച്ചകള്ളങ്ങൾ തിരുകിക്കയറ്റിയത്. പിന്നെ, പഴയ കോൺഗ്രസ്സ് കാർ തന്നെയാണ് സഖാവേ നിങ്ങളുടെ പാർട്ടിയിലും ഉള്ളത്..
@sirajkunimal4820
@sirajkunimal4820 2 жыл бұрын
1920 ഗാന്ധി യുടെ ആദ്യ സ്വാതന്ത്ര്യ സമരത്തിന്റെ കാൽവെപ്പ് നിസ്സഹകരണ പ്രസ്ഥാനം 👍
@indofright2210
@indofright2210 2 жыл бұрын
ചരിത്രനിർമിതിയിൽ ഒരു ഡോക്ടറേറ്റിന് അർഹത കാണുന്നു "
@joejim8931
@joejim8931 3 жыл бұрын
ഇങ്ങേരെ പോലെ ഉള്ളവർ കേരളം ഭരിക്കണം.. എന്നാലേ നാശം പൂർണ്ണമാകൂ... 😆
@jaleelknr8717
@jaleelknr8717 3 жыл бұрын
👍👍👍
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER 2 жыл бұрын
ഉജ്വലം...
@hamzakunju3052
@hamzakunju3052 2 жыл бұрын
സഖാവേ ലാൽസലാം
@ramankuttyak9153
@ramankuttyak9153 6 ай бұрын
തോറ്റ MLA എന്താ പറയുന്നത് പാവത്തെ നമുക്ക് M P ആക്കണം സാധു ജീവിക്കട്ടെ
@bobbyarrows
@bobbyarrows 3 жыл бұрын
ജന്മി കുടിയാൻ പ്രശ്നമുണ്ടായിരുന്നു.. ബ്രിട്ടീഷ് - സവർണ ഹിന്ദു ഐക്യത്തിന് എതിരായി പൊതുവികാരം ഉണ്ടായിരുന്നു.. മതപ്രാന്തന്മാരും വർഗീയവാദികളും ഉണ്ടായിരുന്നു.. അതായത് ഇന്ത്യയിൽ വന്ന ബ്രിട്ടീഷ്കാരോട് സന്ധി ചെയ്ത അവസ്ഥയിൽ ആയിരുന്നു സവർണ ഹിന്ദുത്വവും ജന്മിമാരും. അവർ പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്നവർ ആയിരുന്നു. ജന്മി കുടിയാൻ പ്രശ്‌നങ്ങളിൽ തുടങ്ങി, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഗിലാഫത് - സ്വാതന്ത്ര്യ സമരമായി പടർന്നു, ചിലയിടങ്ങളിൽ എങ്കിലും വെറും വർഗീയമായ ഉദ്ദേശം വെച്ച് കുറച്ച് ഹിന്ദുക്കളെ ആക്രമിച്ചതും ചരിത്രമാണ്. വെറും വർഗീയ ലഹള മാത്രമാണെന്നോ ജന്മി കുടിയൻ പ്രശ്നം മാത്രമാണെന്നോ സ്വാതന്ത്ര്യസമരം മാത്രമാണ് എന്നോ പറയാൻ പറ്റില്ല.. എല്ലാമായിരുന്നു എന്നു പറയേണ്ടി വരും...
@Civilised.Monkey
@Civilised.Monkey 3 жыл бұрын
This observation is maybe correct That Back scratching metaphor was fit
@bobbyarrows
@bobbyarrows 3 жыл бұрын
@@Civilised.Monkey yes bro.. അവർ തമ്മിലുള്ള അന്തർദ്ധാരയെ സൂചിപ്പിക്കാൻ അതിലും നല്ല phrase ഇല്ല. Mughals വരുന്ന കാലത്ത് അധികാരം നഷ്ടപ്പെട്ട സവർണ ഹിന്ദുത്വസംഘം, പിന്നീട് വന്ന കോളണിയൽ സംഘങ്ങളോട് സന്ധി ചെയ്ത അവസ്ഥയിൽ തന്നെ ആയിരുന്നു. ബ്രിട്ടീഷ്കാരോട് യുദ്ധം ചെയ്യാതെ സ്വദേശികളായ കമ്മ്യൂണിസ്റ്റുകളോടും മുസ്ലിംകളോടും ക്രിസ്ത്യാനികളോടും യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഹിന്ദുമഹാസഭ നേതാക്കളെ നമുക്ക് കാണാം. ബ്രിട്ടീഷുകാർ പോയാൽ ഇന്ത്യ പഴയ സവർണ രാജഭരണത്തിലേക്ക് തിരിച്ച് പോവുകയല്ല, മറിച്ചു ആധുനിക ജനാധിപത്യം എന്ന പേരിൽ അവർണരും മുസ്ലിംകളും അടക്കം എല്ലാവരും ഉള്ള ഭരണം ആയിരിക്കും എന്ന് മനസ്സിലായ അവർക്ക് മനസ്സിലായത് ബ്രിട്ടീഷ് ഭരണം തന്നെയാണ് അവര്ക് നല്ലത് എന്നാണ്.. അത്കൊണ്ട് തന്നെ ജന്മിമാരും സവർണ ഹിന്ദുത്വ സംഘടനകളും സ്വാതന്ത്ര്യസമരത്തിന് എതിരും ആയിരുന്നു. മാപ്പിളമാർ എന്നല്ല മലബാറിലെ ആത്മാഭിമാനവും രാജ്യസ്നേഹവും സ്വാതന്ത്ര്യദാഹവുമുള്ള സകലരും ആ കലാപത്തിൽ പങ്കാളികളും പ്രതികളും ആയി കാണുന്നത് അത്കൊണ്ടാണ് . ഈ അവസരം തന്നെയാണ് മുസ്ലിംകളിലെ ഒരു ചെറു ന്യൂണപക്ഷമായ വർഗീയവാദികളും മുതലെടുത്തതും, സ്വഭാവികമായി തന്നെ അവരും ഈ സമരത്തിലും പങ്കാളികൾ ആയിരുന്നല്ലോ. വർഗീയവാദികൾ ആയ ഹിന്ദുക്കളെ അവർ തിരഞ്ഞു പിടിച്ചു കൊന്നിട്ടുണ്ട്, അല്ലാത്തവരെയും ഹിന്ദു ആണ് എന്ന കാരണം കൊണ്ട് അവർ കൊന്നിട്ടുണ്ട്. അവർ കൊന്നു എന്നുള്ള കാരണം കൊണ്ട് വർഗീയകൊലപാതകം ആണെന്ന് ധരിക്കപ്പെട്ട മരണങ്ങളും കാണാം.. സംഘികൾ അതിനെ വെറുമൊരു വർഗീയ ലഹള മാത്രമാക്കി പറയുന്നത് ബ്രിട്ടീഷ് - ജന്മി - സവർണ ഹിന്ദു അന്തർദ്ധാരയെകുറിച്ച് ചർച്ച ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ്..
@Civilised.Monkey
@Civilised.Monkey 3 жыл бұрын
@@bobbyarrows ഇത് ഒരു തരത്തിൽ സങ്കീർണമാണ്
@bobbyarrows
@bobbyarrows 3 жыл бұрын
@@Civilised.Monkey ആണ്.. തീർച്ചയായും.. നമ്മൾ അന്വേഷിച്ചു കണ്ടെത്താൻ ശ്രമിച്ചാൽ അത്ര സങ്കീർണമല്ല എന്നും കാണാം. സോഷ്യൽ മീഡിയ ചർച്ചകളെയും whatsapp യൂണിവേഴ്സിറ്റികളെയും ആശ്രയിച്ചു നിലപാടുകൾ എടുക്കുന്ന കുറച്പേർക് സംഭവത്തിന്റെ ഏതെങ്കിലും oru അരികോ മൂലയോ ഏതൊക്കെയോ താല്പര്യക്കാരുടെ നറേറ്റീവോ മാത്രേ കിട്ടുള്ളു..
@goodspirit5747
@goodspirit5747 Жыл бұрын
അതായത് കൊണ്ടും കൊടുത്തും ആ തലമുറ പക തീർത്തു. ഈ 2023 ലും അന്നത്തെ സംഭവം പറഞ്ഞു ഇന്നുള്ളവർ വർഗ്ഗീയ വെറി കാണിക്കുന്നത് തികച്ചും മണ്ടത്തരം. ഒരു പുരോഗമന സമൂഹത്തിന് തീരെ ചേരില്ല ഈ വർഗീയത. വർഗ്ഗീയത നശിക്കട്ടെ
@gyd3151
@gyd3151 2 жыл бұрын
അവസാനം ഉണ്ടായ പ്രളയത്തിന്റെ സമയത്ത് പോലും സാമൂഹ്യ ദ്രോഹികളും കൊള്ളക്കാരും കള്ളന്മാരും സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചിട്ടുണ്ട് അത് കൊണ്ട് അത് പ്രളയമല്ല കൊള്ളയും കൊള്ളിവേപ്പുമാണെന്ന് പറയാമോ? ഇത്രയും വലിയ യുദ്ധ സാഹചര്യത്തിനിടയിൽ സാമൂഹ്യ ദ്രോഹികളും കൊള്ളക്കാരും മുതലെടുക്കുക സ്വാഭാവികമായും സംഭവിക്കുന്നതാണ്..
@vijayakumark574
@vijayakumark574 3 жыл бұрын
സ്വരാജേ 12000 സാധു ഹിന്ദുക്കള കൊന്നൊടുക്കി ... അതിൽ 3 ഇരട്ടി പേർ ഊർദ്ധ്വ ശ്വാസം വലിച്ചു മരിച്ചു..... ലക്ഷക്കണക്കിന് പേർ നിർബന്ധിച്ച് മതം മാറ്റി എത്രയോ ആയിരങ്ങൾ നാട് വിട്ടോടിപ്പോയി ..... മാധവൻനായരുടെ മലബാർ കലാപം എന്ന പുസ്തകം വായിക്കണേ വിവരംകെട്ട സ്വരാജ് .........മേലനങ്ങാതെ ജീവിക്കുന്ന സ്വരാജേ നിനക്കു പറ്റിയ പണി അണ്ടർ ഷേവിംഗ് ആണ്
@pottakkarandada
@pottakkarandada 3 жыл бұрын
Nambbothirye hinduvine alla
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER 3 жыл бұрын
അതെവിടാടാവേ 12000 "സാധു ഹിന്ദുക്കൾ" കൊല്ലപ്പെട്ടത്?
@AbdulRahman-dc5wy
@AbdulRahman-dc5wy 3 жыл бұрын
മാധവൻ നായർ മരിച്ചു 30 വർഷം കഴിഞ്ഞിട്ട് വെളിയിൽ വന്ന പുസ്തകത്തെ തൊള്ള തൊടാതെ വിഴിങ്ങിക്കോ
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
Antha..ama..umbi
@artworlddddd
@artworlddddd 2 жыл бұрын
Yes true👏👏👏
@amlv7387
@amlv7387 Жыл бұрын
Partykar പുറകിൽ നിന്ന് പനിഞ്ഞില്ലർണെങ്കിൽ മന്ത്രി ആകേണ്ട മനുഷ്യൻ.
@ajitachuthan3617
@ajitachuthan3617 3 жыл бұрын
പ്രാസംഗികൻ രാഷ്ട്രീയ താല്പര്യം ഒട്ടും ഇല്ലാത്തവനും, ഒരു ഹിസ്റ്ററി റിസർച്ച് പ്രൊഫസർ ആയത് കൊണ്ടും, പറഞ്ഞത് മുഴുവൻ വിശ്വസിക്കാം.
@sasithekkedath3810
@sasithekkedath3810 3 жыл бұрын
🤣🤣🤣🤣
@MansoorKizhisseri
@MansoorKizhisseri 3 жыл бұрын
മനോജ് ബ്രൈറ്റായിരിക്കും വിശ്വസിക്കാൻ പറ്റിയ അതോറിറ്റി, അല്ലേ.?
@ajitachuthan3617
@ajitachuthan3617 3 жыл бұрын
@@MansoorKizhisseri അത് അറിയാൻ ഒരു ടെക്നിക് ഉണ്ട്. നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഉള്ള രാഷ്ട്രീയ ക്കാരൻ ആണോ ഈ മാന്യ ദേഹം എന്ന് പരിശോധിക്കുക. ആണെങ്കിൽ ആയാൾ പറയുന്ന ചരിത്രം സത്യം ആയിരിക്കും. അല്ലെങ്കിൽ അതൊക്കെ തെറ്റ് ആകും.
@MansoorKizhisseri
@MansoorKizhisseri 3 жыл бұрын
@@ajitachuthan3617 ഇതു തന്നെയല്ലേ തിരിച്ചും വരുന്നത്. മറ്റൊരാൾക്കെതിരേ വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ തനിക്കെതിരേയാണെന്നുള്ള ബോധവും വേണം. എനിക്കെതിരേ ഉന്നയിച്ച ആരോപണത്തിന്റേ അതേ ലോജിക്ക് തന്നെ നിങ്ങൾക്കും applicable ആണ്.
@ajitachuthan3617
@ajitachuthan3617 3 жыл бұрын
@@MansoorKizhisseriഞാൻ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ പാർട്ടി യുടെ ഒരു അംഗം ഹിസ്റ്ററി lecture അടിച്ചാൽ അത് വിശ്വസിക്കുഉം എന്ന് ഞാൻ പറഞ്ഞോ? അതിലുപരി ഏതെങ്കിലും രാഷ്ട്രീയ ideology യിൽ ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞോ? അതൊക്കെ താങ്കൾ ഊഹിച്ചത് അല്ലേ? Projection?
@foodhunterwizard
@foodhunterwizard 3 жыл бұрын
Parayunnathonn cheyyunnath veronn . Pinne illatha kallangal sathyamanenn paranj nadakkalum . Ippozhum ee mahanmar prayunnath kett vishvasikkan paavangal undallo enthokke kaananam
@sirajkunimal4820
@sirajkunimal4820 2 жыл бұрын
ക്വിറ്റ് ഇന്ത്യ സമരത്തെ കമ്മ്യൂണിസ്റ്റ്‌ കാർ എതിർത്തു ഇനി ആരും അറിഞ്ഞില്ലെന്നു പറയരുത് 👍24.45
@radhakrishnanu.v.5544
@radhakrishnanu.v.5544 2 жыл бұрын
എത്ര മൂടി വെച്ചാലു० വെളള പൂശിയാലു० ഇപ്പൊഴതെത കാരണം എ०താ എനനു്കൂടി വിശദീകരിക്കൂ അപ്പൊൾ കാരൃങൾ പുറത്തുചാടു० വൃധാവിൽ അധര വൃായമ० ചെയ്തു് കാരൃങൾ വളച്ചു് ഒടിക്കൺഡാ ചഖാവേ
@sirajkunimal4820
@sirajkunimal4820 2 жыл бұрын
ഗാന്ധി ജി യുടെ ആഹ്വനവും പ്രേരണ യും ആണ് ഇന്ത്യ യിൽ കിളഫത് തുടക്കം കുടിക്കുന്നത് 👍
@Wanderlust832
@Wanderlust832 Жыл бұрын
🤣🤣🤣🤣🤣🤣🤣
@sirajkunimal4820
@sirajkunimal4820 Жыл бұрын
@@Wanderlust832 🤣🤣🤣
@moneachanada2188
@moneachanada2188 3 жыл бұрын
Cpm പുതിയ ദൈവം 🤣🤣🤣
@hanimon2595
@hanimon2595 2 жыл бұрын
ലോയലിസ്റ്റുകൾ എന്നാൽ മറ്റാരുമല്ല. അന്നത്തെ ക്രിസ്ത്യാനികളായിരുന്നു
@sirajkunimal4820
@sirajkunimal4820 2 жыл бұрын
ആദ്യം സത്യം പറഞ്ഞ സ്വരാജ് അവസാനം കള്ളം പറയുന്നു പാർടിക്ക് വേണ്ടി 🤦‍♂️🤦‍♂️
@beenaskumari9399
@beenaskumari9399 Жыл бұрын
ഏത് പാര്‍ട്ടിക്ക് വേണ്ടി ? കലാപത്തെ സാധുക്കളായ ഹിന്ദുക്കള്‍ക്കെതിരെ ക്രൂര മുഹമ്മദര്‍ ഉണ്ടാക്കിയ കലാപമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി യുടെ വഷളത്തം പൊളിച്ചതാണ് പ്രശ്നം
@SreejithRavi-n3z
@SreejithRavi-n3z 2 ай бұрын
​@@beenaskumari9399😢 1:🎉04:00
@sreekumarg-y3e
@sreekumarg-y3e 5 ай бұрын
NARIYA cpm BHARANAM.
@sanu7851
@sanu7851 3 ай бұрын
അപ്പോൾ മോദി.... UDf.... പൊളി ആയിരിക്കും അല്ലേ... 🤭😂
Meet The Editor's With M Swaraj │Reporter Live
26:17
REPORTER LIVE
Рет қаралды 372 М.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Interview with M Swaraj in Nerechovve | Manorama News
31:20
Manorama News
Рет қаралды 1 МЛН