Vanchipattu

  Рет қаралды 209,645

Sree Kumar

Sree Kumar

Күн бұрын

Пікірлер: 76
@anjanamnair2742
@anjanamnair2742 6 жыл бұрын
The main singer's sound is perfect for vallapattu
@sreekumarsree4
@sreekumarsree4 6 жыл бұрын
Thanks for your support Anjana .Hope you have enjoyed it.
@riyasvlog4295
@riyasvlog4295 2 жыл бұрын
Lyricss kittuvoo
@olavilam114
@olavilam114 9 жыл бұрын
പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ! കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ പുലർകാലേ പുറപ്പെടാം അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം. ത്രിഭുവനമടക്കിവാണിരുന്നരുളുന്ന മഹാ- പ്രഭുവിനെക്കാണ്മാൻ കൈക്കലേതും കൂടാതെ സ്വഭവനത്തിങ്കൽനിന്നു ഗമിക്കരുതാരും കൈക്ക- ലിഭവുമാമിലയുമാം കുസുമവുമാം അവലുമാം മലരുമാം ഫലവുമാം യഥാശക്തി മലർക്കന്യാമണവാളനൊക്കെയുമാകും. മലംകള മനസ്സിലിന്നെന്തുവേണ്ടെന്നറിയാഞ്ഞു മലയ്ക്കേണ്ട, ചൊന്നതിലൊന്നുണ്ടാക്കിയാലും.” ഇപ്രകാരം ഭർത്താവിന്റെ വാക്കുകേട്ടിട്ടനന്തരം വിപ്രഭാമിനി യാചിച്ചുകൊണ്ടന്ന ധാന്യം ക്ഷിപ്രമിരുട്ടത്തിടിക്കകൊണ്ടു കല്ലും നെല്ലുമേറു- മപ്പൃഥുകം പൊതിഞ്ഞൊരു തുണിയിൽക്കെട്ടി കാലത്തെഴുന്നേറ്റു കുളിച്ചൂത്തുവന്ന പതിയുടെ കാലടി വന്ദിച്ചു പൊതി കൈയിൽക്കൊടുത്തു. കൂലംകഷകുതൂഹലം കുടയുമെടുത്തിട്ടനു- കൂലയായ പത്നിയോടു യാത്രയും ചൊല്ലി. ബാലാദിത്യവെട്ടം തുടങ്ങിയ നേരം കൃഷ്ണനാമ- ജാലങ്ങളെ ജപിപ്പൂതും ചെയ്തു കുചേലൻ. ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികടെ കോലാഹലം കേട്ടുകൊണ്ടു വിനർഗമിച്ചു.
@kesavannampoothiri4677
@kesavannampoothiri4677 9 жыл бұрын
+vinod kumar thanks for sharing the lyrics.
@sreeragskumar8009
@sreeragskumar8009 8 жыл бұрын
full.lyrics. pls
@akashmt2871
@akashmt2871 6 жыл бұрын
Ithinte baaki vari ayakkuo
@satheesh515
@satheesh515 11 жыл бұрын
Our mundancavu teams. .... All the best....
@leenamannarkkad3765
@leenamannarkkad3765 5 жыл бұрын
Thank u. Kure thiranj vanjippatt sailiyil onn kitty Palathum tune Marti paadunnathayrnu kandath
@sreekumarsree4
@sreekumarsree4 5 жыл бұрын
സന്തോഷം വളരെ നന്ദി🙏
@vasudevmancheeri4421
@vasudevmancheeri4421 5 жыл бұрын
@@sreekumarsree4 sir.... ഇതിലും സ്പീഡ് കുറച്ചു പാടിയാൽ പ്രശ്നം ഉണ്ടോ?????
@sreekumarsree4
@sreekumarsree4 5 жыл бұрын
Vasudev Mancheeri വഞ്ചിപ്പാട്ടു പതിച്ചു പാടുന്നതാണ് ഞങ്ങളുടെ ശൈലി . അവരുടെ ശൈലി അവലംബിക്കുന്നവരും ഉണ്ട്
@amalkumarkumar9680
@amalkumarkumar9680 3 жыл бұрын
Super ithu njagalum kalichatha vanchipaattu
@shehna_x_vlog
@shehna_x_vlog 2 жыл бұрын
Njangal viprabhaminiyacjichu ah വരികൾ വരെ ഞങ്ങൾ eduthituluu അത് പ്രശ്നം ഉണ്ടോ . 10 minute ഉള്ളിൽ theerunaa പോലെ eduthyan . Ath onn parayuvoo .athyavashyaman
@bharathrtabla563
@bharathrtabla563 5 жыл бұрын
Thakarttt..... pwolichadukki....
@sreekumarsree4
@sreekumarsree4 5 жыл бұрын
Thanks 😍
@joelabrahamjacob2944
@joelabrahamjacob2944 2 жыл бұрын
Valare nannaytt perform cheythu tto! Njangalkk ithu paadi prize kitti... Thank you for doing and posting this!
@sreekumarsree4
@sreekumarsree4 2 жыл бұрын
Thanks Joel ❤️
@riyasvlog4295
@riyasvlog4295 2 жыл бұрын
Lyricss plzz
@sreekumarsree4
@sreekumarsree4 2 жыл бұрын
@@riyasvlog4295 Please check below comments sometime back I have mentioned it🙏
@gopalc8008
@gopalc8008 9 жыл бұрын
aliya kidu
@jknjallayil
@jknjallayil 10 жыл бұрын
"തിരുവാറന്മുളനാഥന്‍ ഗുരുവായ്‌ വന്നരുളെണo.........
@sreejithg5378
@sreejithg5378 10 жыл бұрын
Hi can i get the lyrics of this song.. this guys are amazing
@aakarsh77
@aakarsh77 10 жыл бұрын
sreejith G പറഞ്ഞതങ്ങനെ തന്നെ, പാതിരാവായല്ലോ പത്നീ കുറഞ്ഞൊന്നുറങ്ങട്ടെ ഞാന്‍ ഉലകീരേഴും- നിറഞ്ഞ കൃഷ്ണനെക്കാണാന്‍ പുലര്‍കാലേ പുറപ്പെടാം അറിഞ്ഞു വല്ലതും കൂടെ തന്നയക്കേണം ത്രിഭുവനമടക്കി വാണിരുന്നരുളുന്ന മഹാ- പ്രഭുവിനെക്കാണ്മാന്‍ കൈക്കലേതും കൂടാതെ
@aswinas4352
@aswinas4352 7 жыл бұрын
jayakrishnan aknair .
@riyasvlog4295
@riyasvlog4295 2 жыл бұрын
Lyrics kittuvoo
@kannan29663
@kannan29663 9 жыл бұрын
nice CHETTA
@superzodiac5177
@superzodiac5177 8 жыл бұрын
superrrrrrrrrrrrrrr!!!!!!!!!!!!!!!!!!!!!!!!!!!!
@kumarsudar1
@kumarsudar1 7 жыл бұрын
Good performance..Sree
@renjithjnair2022
@renjithjnair2022 10 жыл бұрын
good singing...
@gowrikrishnaa.m7877
@gowrikrishnaa.m7877 2 жыл бұрын
Ithinte lyrics kittan nthenlum vazhi indoo...
@sreekumarsree4
@sreekumarsree4 2 жыл бұрын
Check the below comments
@shibuilikemazaalbamsongsiv5646
@shibuilikemazaalbamsongsiv5646 8 жыл бұрын
harte beet,s songsss
@madhavank346
@madhavank346 3 ай бұрын
❤❤❤❤❤❤
@parthasaradhis
@parthasaradhis 8 жыл бұрын
Super performance
@sreekumarsree4
@sreekumarsree4 8 жыл бұрын
Parthasaradhi Somasekharan Nair Thanks 🙏
@justinmathewj
@justinmathewj 8 жыл бұрын
super
@bijun6185
@bijun6185 7 жыл бұрын
fantastic
@harekrishna6497
@harekrishna6497 2 жыл бұрын
🙏🙏🙏🙏
@sreekumarsree4
@sreekumarsree4 2 жыл бұрын
🙏🙏🙏🙏🙏
@shehna_x_vlog
@shehna_x_vlog 2 жыл бұрын
Ith eath bhagthil ninn eduthe enn onn parayuvoo
@sreekumarsree4
@sreekumarsree4 2 жыл бұрын
Kuchelavritham vanchippattu
@shehna_x_vlog
@shehna_x_vlog 2 жыл бұрын
@@sreekumarsree4 thanks💖
@aswinbaby001
@aswinbaby001 4 жыл бұрын
Ee song nte lyrics aarengilum onnu aiekkumo.. Pls..
@sreekumarsree4
@sreekumarsree4 4 жыл бұрын
FLY with ME താഴെ comments ഉണ്ടല്ലോ നോക്കിക്കോളൂ
@aswinbaby001
@aswinbaby001 4 жыл бұрын
@@sreekumarsree4 kitty... 😁👍🏾
@raveendrannair9407
@raveendrannair9407 10 жыл бұрын
TIRUVARANMULA APPAN ANUGRHIKKATU
@justinmathewj
@justinmathewj 12 жыл бұрын
beautiful
@smithakg6954
@smithakg6954 7 жыл бұрын
very nice dudes .selected for our programms
@sreekumarsree4
@sreekumarsree4 7 жыл бұрын
Thanks and best wishes for your program
@akshayakshay1072
@akshayakshay1072 7 жыл бұрын
We got first prizeeee .IAM also in this vanchi paatuuu
@akshayakshay1072
@akshayakshay1072 7 жыл бұрын
In our program
@sreekumarsree4
@sreekumarsree4 7 жыл бұрын
adithya ps congrats adithya 🙏
@devadhathan9500
@devadhathan9500 11 жыл бұрын
hari govinda
@midhunff665
@midhunff665 2 жыл бұрын
Good song ❤️
@sreekumarsree4
@sreekumarsree4 2 жыл бұрын
Thank u 🙏
@anandhurnair7176
@anandhurnair7176 2 жыл бұрын
❤️❤️❤️
@aswathyrajan9307
@aswathyrajan9307 2 жыл бұрын
🙏🙏🙏
@sreekumarsree4
@sreekumarsree4 2 жыл бұрын
🙏🙏🙏🙏
@governmentvhsmurikkumvayal2757
@governmentvhsmurikkumvayal2757 9 жыл бұрын
nice
@sreekumarsree4
@sreekumarsree4 9 жыл бұрын
Thank u
@uknair205
@uknair205 9 жыл бұрын
GOOD
@superzodiac5177
@superzodiac5177 7 жыл бұрын
superrrrr
@dreamzzunlimited
@dreamzzunlimited 3 жыл бұрын
Lyrics kittumo
@sreekumarsree4
@sreekumarsree4 3 жыл бұрын
പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ! കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ പുലർകാലേ പുറപ്പെടാം അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം. ത്രിഭുവനമടക്കിവാണിരുന്നരുളുന്ന മഹാ- പ്രഭുവിനെക്കാണ്മാൻ കൈക്കലേതും കൂടാതെ സ്വഭവനത്തിങ്കൽനിന്നു ഗമിക്കരുതാരും കൈക്ക- ലിഭവുമാമിലയുമാം കുസുമവുമാം അവലുമാം മലരുമാം ഫലവുമാം യഥാശക്തി മലർക്കന്യാമണവാളനൊക്കെയുമാകും. 260 മലംകള മനസ്സിലിന്നെന്തുവേണ്ടെന്നറിയാഞ്ഞു മലയ്ക്കേണ്ട, ചൊന്നതിലൊന്നുണ്ടാക്കിയാലും.” ഇപ്രകാരം ഭർത്താവിന്റെ വാക്കുകേട്ടിട്ടനന്തരം വിപ്രഭാമിനി യാചിച്ചുകൊണ്ടന്ന ധാന്യം ക്ഷിപ്രമിരുട്ടത്തിടിക്കകൊണ്ടു കല്ലും നെല്ലുമേറു- മപ്പൃഥുകം പൊതിഞ്ഞൊരു തുണിയിൽക്കെട്ടി കാലത്തെഴുന്നേറ്റു കുളിച്ചൂത്തുവന്ന പതിയുടെ കാലടി വന്ദിച്ചു പൊതി കൈയിൽക്കൊടുത്തു.
@santhoshmaritech1881
@santhoshmaritech1881 2 жыл бұрын
ശ്രീകുമാർ ഗുരുജി
@86dhane
@86dhane 7 жыл бұрын
inspiring
@superzodiac5177
@superzodiac5177 8 жыл бұрын
wow
@jayadevcr8453
@jayadevcr8453 6 жыл бұрын
Lyrics kituuumooo
@anaswarasanil38
@anaswarasanil38 2 жыл бұрын
Lyrics
@sreekumarsree4
@sreekumarsree4 2 жыл бұрын
Check the below comments someone had mentioned the lyrics
@sabareeshkumar.k3131
@sabareeshkumar.k3131 Жыл бұрын
❤❤️
@jokesmedia2068
@jokesmedia2068 Жыл бұрын
❤❤❤❤
Vanchipattu
12:13
Sree Kumar
Рет қаралды 14 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Aranmula Vanchipattu
7:49
Sree Kumar
Рет қаралды 207 М.
Aranmula Vanchipattu 🛶😍
6:40
VR Life & Travel
Рет қаралды 1,6 М.
THIRUVAREN MULAVAZHUM  BHAGAVANE
10:34
rajeev p
Рет қаралды 883 М.
Vanchipattu
7:57
Sree Kumar
Рет қаралды 3,7 М.
Vanchipattu
28:13
Vettinadu p.s.kumar
Рет қаралды 37 М.