THIRUVAREN MULAVAZHUM BHAGAVANE

  Рет қаралды 886,927

rajeev p

rajeev p

Күн бұрын

Пікірлер: 259
@abhiradh2004
@abhiradh2004 6 жыл бұрын
തിരുവാറൻ മുള വാഴും ഭഗവാനെ നിന്റെ തിരുവുള്ളം തെളിയനായി തുഴയുന്നേൻ തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ വന്നു തഴുകാനായ് തുണ ആരോ അവിടെന്യ .. ദുരിതങ്ങൾ തിര തീർക്കും പുഴ നീന്താൻ ആവാതതിനൊപ്പം വഴികാണാതകലുമ്പോൾ എതിരെ വന്നു അവിടെകും കര കാണാ കണ്ണിൽ ഒരു പുണ്യം കനിയേണേ മുകിൽ വർണ്ണാ .... അടിയങ്ങൾ അവിടെക്കായി അണിയിക്കും തോണി അടി തെറ്റാതവിടെത്തി തൊഴുതീടാൻ ഉടനീളം ഇവർ കാണാതുടയോനെ എന്നും അമരത്തായ് നില കൊണ്ടങ്ങരുളേണേ .... രണ ഭൂവിൽ രഥമേറാതുഴറുന്ന പാർത്ഥനവിടുത്തെ സാരഥ്യ ‌തുണയെന്നും പലവെള്ള പാടായ്യോ പിറകിൽ പോയി നിന്നു പതറുന്നോരിവരും കണ്ടറിയേണേ... തിരുവോണ തെളിമാനം വിടരുമ്പോൾ ദൂരെ ഒരു വർണ്ണ കുട കണ്ണിൽ തെളിയുമ്പോൾ തിരുവോണ തോണി മെല്ലെ അണയുമ്പോൾ കണ്ടു തൊഴുവാനിന്നിരു തീരത്തിവരുണ്ടേ.... വിഭവങ്ങൾ അഖിലം നിൻ തിരു മുൻപിൽ കണ്ണാ ഇവരുണ്ണാതില തന്നിൽ പകരുമ്പോൾ കനിയേണേ കതിരോട കുഴൽ മീട്ടി കണ്ടു നിറയേണേ മണി വർണ്ണ കണി നോക്കീ... അവിലും തന്നഴലും കൊണ്ടൊരു തോഴൻ പണ്ടു തൊഴുതന്നങ്ങലിവെല്ലാം അവനേകി അവിടേക്കിന്നവിൽ പോലും ഇവനില്ലേ തുണ്ടു കടലാസിൽ പൊതിയാനീ വരി മാത്രം ..
@JEETH_OP
@JEETH_OP 6 жыл бұрын
Thanks
@shyamalavinod4266
@shyamalavinod4266 6 жыл бұрын
Thank you very much so beautiful!!!
@sambhugopalakrishnan5829
@sambhugopalakrishnan5829 5 жыл бұрын
"ഒരു കനിവിനിയും തെളിയണമേ" lyrics അറിയാമോ brother.
@varunvidyadhar
@varunvidyadhar 4 жыл бұрын
Thanks
@vijayakumarmahadevannair2874
@vijayakumarmahadevannair2874 4 жыл бұрын
🙏🙏🙏🙏
@rahul.m.gchandragiri1408
@rahul.m.gchandragiri1408 5 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് ആറന്മുള ഭഗവാന്റെ കുത്തിയോട്ട പാട്ട് അമ്മേ ദേവി ചെട്ടികുളങ്ങര അമ്മേ ശരണം
@VishnuR-w7x
@VishnuR-w7x 3 жыл бұрын
🙏
@veena185
@veena185 4 жыл бұрын
ഈ പാട്ട് കേൾ ക്കുമ്പോൾ ഒരു പ്രത്യക ഫീൽ ആ എനിക്ക് പ്രീയ പെട്ട പാട്ട് ഭഗ vanay 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kalamohan1538
@kalamohan1538 2 жыл бұрын
Qp
@sarathappu2114
@sarathappu2114 Жыл бұрын
🥰
@velayudhanvelayudhan1075
@velayudhanvelayudhan1075 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന പാട്ട്
@SatheeshanVidya
@SatheeshanVidya Жыл бұрын
🙏🙏
@SatheeshanVidya
@SatheeshanVidya Жыл бұрын
🥰🥰
@ABRAHAMTHACHERIL
@ABRAHAMTHACHERIL 5 жыл бұрын
ഓണാട്ടുകരയുടെ ഓർമ്മകളിൽ കുത്തിയോട്ട പാട്ടുകൾ തന്നെ എന്നും ഒന്നാമത്....
@arunkannan5052
@arunkannan5052 3 жыл бұрын
Yes
@ajayakumar4079
@ajayakumar4079 Жыл бұрын
യെസ് ❤️
@santhoshk4597
@santhoshk4597 Жыл бұрын
@@arunkannan5052 1
@rahul.m.gchandragiri1408
@rahul.m.gchandragiri1408 5 жыл бұрын
ഞങ്ങൾ ഓണാട്ടുകരക്കാരുടെ പുണ്യം ചെട്ടികുളങ്ങര അമ്മ തമ്പുരാട്ടിയും ഓച്ചിറ അപ്പനും
@rejanijayan7495
@rejanijayan7495 4 жыл бұрын
Ente kara Nadackavu
@vishnubabu1817
@vishnubabu1817 3 жыл бұрын
Chettikulangara amma😘🥰🥰🥰
@Vishnuvichu12345
@Vishnuvichu12345 2 жыл бұрын
😍😍😍😍😍😍😍😍
@snehavishnu9316
@snehavishnu9316 2 жыл бұрын
പിന്നല്ലാതെ 😍😍
@panikkaran3387
@panikkaran3387 4 жыл бұрын
തിരുവാറന്മുള ഭഗവാനെ സ്തുതിച്ചുകൊണ്ടുളള ചെട്ടികുളങ്ങര ഭഗവതിയുടെ കുത്തിയോട്ടപ്പാട്ട്.. രചന, സംഗീതം, ആലാപനം - ശ്രീ. വിജയരാഘവക്കുറുപ്പ് ചെട്ടികുളങ്ങര
@Rhlkrshnn3
@Rhlkrshnn3 2 жыл бұрын
ഓണാട്ടുകാരാക്കാൻ... 🙏♥️♥️🔥🔥🔥🔥
@sivavishnu5448
@sivavishnu5448 Жыл бұрын
Chettikulagarayil pelayil annu reghusrinte veedu
@user-fasalu
@user-fasalu 4 жыл бұрын
എത്ര കേട്ടു എന്നറിയില്ല അത്രക്കും മൊഞ്ചാണ് ഈ പാട്ട്
@rahuldev3249
@rahuldev3249 Жыл бұрын
❤️
@sreejithc3304
@sreejithc3304 6 жыл бұрын
ഒരു സുഹൃത്തിൽ നിന്നാണ് കുത്തിയോട്ടപ്പാട്ടുകളെ കുറിച്ച് കേട്ടത് എന്താ പറയുവാ സൂപ്പർ
@vibecatcher4416
@vibecatcher4416 4 жыл бұрын
ഞാൻ ഒരു കൊല്ലംകാരൻ ആണ്. പഠിച്ചത് പത്തനംതിട്ടയിലെ പെരുനാട് Caarmel Engineering കോളേജിലും. അവിടത്തെ കൂട്ടുകാരിൽ നിന്നാണ്, ഒരുപാട് പഴക്കമുള്ള ഈ ആറന്മുള വള്ളംകളി ഉത്സവത്തെ കുറിച്ചും, വള്ളസദ്യയെ കുറിച്ചുമൊക്കെ കൂടുതൽ അറിഞ്ഞത്.. Love this tradition ❤️🌸
@manunooranad1325
@manunooranad1325 3 жыл бұрын
അത് സത്യം ആണ് എന്നിരുന്നാലും ഈ പാട്ട് ഓണാട്ടുകാരക്കാരുടെ കുത്തിയോട്ട പാട്ടാണ്. സാക്ഷാൽ ചെട്ടികുളങ്ങര അമ്മയുടെ കുത്തിയോട്ടം
@vibecatcher4416
@vibecatcher4416 3 жыл бұрын
@@manunooranad1325 ആണോ .. വളരെ നല്ല പാട്ട് .. പക്ഷെ പാട്ടിൽ മുഴുവൻ ആറന്മുള ക്ഷേത്രത്തെ കുറിച്ചാണല്ലോ പാടുന്നത്..
@sivaprasad6236
@sivaprasad6236 Жыл бұрын
@@vibecatcher4416 തിരുവാറന്മുളഅപ്പനും ചെട്ടികുളങ്ങര അമ്മയും 🙏🏻🙏🏻
@eCMastermind
@eCMastermind Жыл бұрын
😍
@sivaprasad6236
@sivaprasad6236 Жыл бұрын
ആറന്മുളക്കാരൻ എന്നതിൽ അഭിമാനിക്കുന്നു 🥰
@aswinvarghese2505
@aswinvarghese2505 4 жыл бұрын
ചെട്ടികുളങ്ങര ഞങളുടെ നാട് ❤
@praveenmundakkal9966
@praveenmundakkal9966 2 жыл бұрын
ഭാഗ്യവാൻ 🥰❤️
@snehavishnu9316
@snehavishnu9316 2 жыл бұрын
Onattukara 🔥
@kannan123
@kannan123 Жыл бұрын
Nan umm ❤
@lekshmimohan7325
@lekshmimohan7325 Жыл бұрын
എന്റെ നാട് ❤❤❤
@GAMETIMEZ20
@GAMETIMEZ20 3 жыл бұрын
കേക്കുമ്പോൾ ആവേശവും മനസ്സിനെ ഹരവും കൊള്ളിക്കുന്ന പാട്ട് പാടിയ കുറുപ്പ് സാറിനു അഭിനന്ദനങൾ
@athuljayachandran6919
@athuljayachandran6919 Жыл бұрын
@rahul.m.gchandragiri1408
@rahul.m.gchandragiri1408 5 жыл бұрын
ഹരേ കൃഷ്ണ കണ്ണാ തിരുവാറന്മുള ഭഗവാനെ ശരണം ഗുരുവായൂരപ്പ ശരണം
@emilpillai5263
@emilpillai5263 7 жыл бұрын
Lucky to be born in India especially in chettikulngara Amme devi chettikulngara amma sharanam
@sudheeshchettikulangara941
@sudheeshchettikulangara941 5 жыл бұрын
ctk pela
@vinuvkurup
@vinuvkurup 3 жыл бұрын
അമ്മേ ഭഗവതി എൻറ്റെ ചെട്ടികുളങ്ങര അമ്മേ ശരണം...
@ashabindu2824
@ashabindu2824 Жыл бұрын
എത്ര കേട്ടു... എന്നാലും വീണ്ടും കേൾക്കും.... 🙏🥰
@arunbhaskar9203
@arunbhaskar9203 6 жыл бұрын
തിരുവാറൻമുള വാഴും ഭഗവാനേ.....
@sreerajthamban34
@sreerajthamban34 5 жыл бұрын
ഒരു രക്ഷയുമില്ല ഭഗവാനെ ...കത്ത് രക്ഷിക്കണേ ...supr
@adithiadhi1473
@adithiadhi1473 3 жыл бұрын
Amme sharanam Devi sharanam chettikulngra amme sharanam.e dhuritangalil ninu njngale rekshikaname Devi.
@prasadkrishnan5725
@prasadkrishnan5725 7 жыл бұрын
പാട്ടു നന്നായിട്ടുണ്ട് ഓണാട്ടുകരയുടെയുo ആറൻമുളയുടെയും സംഗമം പ്രസാദ്, വൻ മഴി
@sanuks4403
@sanuks4403 6 жыл бұрын
തിരുആറന്മുള ഭഗവാനേ 🙏🏻
@sivasiva-fu1vx
@sivasiva-fu1vx 5 жыл бұрын
Hi
@sreejithharikumar5885
@sreejithharikumar5885 5 жыл бұрын
Keiufldjmdkdjdjldky....*.. UHROPEU
@sreejithharikumar5885
@sreejithharikumar5885 5 жыл бұрын
Jknv
@christyshyju4462
@christyshyju4462 Жыл бұрын
Aranmulakkaran ayathil abimanikkunnu ...👐❤
@rejeeshravindran7216
@rejeeshravindran7216 2 жыл бұрын
ചെട്ടികുളങ്ങരക്കാരൻ ❤❤❤ അന്തസ് 😍😍😍
@eCMastermind
@eCMastermind Жыл бұрын
😍
@rahul.m.gchandragiri1408
@rahul.m.gchandragiri1408 5 жыл бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം ദുർഗ്ഗേ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@eCMastermind
@eCMastermind Жыл бұрын
😍
@amrithavinod8469
@amrithavinod8469 4 жыл бұрын
എനിക്ക് എറ്റവും പ്രിയപ്പെട്ട പാട്ട്
@rahulsathyans
@rahulsathyans 2 жыл бұрын
തിരുവറന്മുളപ്പ ഭഗവാനെ ശരണം നാരായണ 🙏🌹❤
@amal5580
@amal5580 6 жыл бұрын
ഒരു രക്ഷയും ഇല്ല അത്രക്ക് ഗംഭീരം
@കായംകുളംക്കാരൻ
@കായംകുളംക്കാരൻ 3 жыл бұрын
ഓണാട്ടുക്കര ഞങ്ങളുടെ നാട്
@snehavishnu9316
@snehavishnu9316 2 жыл бұрын
Njnm kayamkulam anu😊
@കായംകുളംക്കാരൻ
@കായംകുളംക്കാരൻ 2 жыл бұрын
@@snehavishnu9316 kayamkulath evida🤔🤔
@TheCosmicWanderlust
@TheCosmicWanderlust 8 жыл бұрын
raghavankochetta..... u r sooooo great....
@abhilalgopinath
@abhilalgopinath 9 ай бұрын
തിരുവാറൻമുള വാഴും ഭഗവാനേ നിൻ്റെ തിരുവുള്ളം തെളിയാനായി തുഴയുന്നേ തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ ഒന്നു തഴുകാനായി തുണയാരോ അവിടെന്യേ (2) ദുരിതങ്ങൾ തിര തീർക്കും പുഴ നീന്താൻ ആവാതതിനൊപ്പം വഴികാണാതകലുമ്പോൾ എതിരെ വന്നവിടേകും കര കാണാൻ കണ്ണിനൊരു പുണ്യം കനിയേണേ മുകിൽ വർണ്ണാ (2) അടിയങ്ങൾ അവിടേയ്ക്കായി അണിയിക്കും തോണി അടി തെറ്റാതവിടെത്തി തൊഴുതീടാൻ ഉടനീളം ഇവർ കാണാതുടയോനേ എന്നും അമരത്തായി നില കൊണ്ടങ്ങരുളേണേ (2) രണ ഭൂവിൽ രഥമേറാതുഴറുന്ന പാർത്ഥനവിടുത്തെ സാരഥ്യ തുണയെന്നും പലവള്ള പാടയ്യോ പിറകിൽ പോയി നിന്നു പതറുന്നോരിവരും കണ്ടറിയേണേ (2) തിരുവോണ തെളിമാനം വിടരുമ്പോൾ ദൂരെ ഒരു വർണ്ണക്കുട കണ്ണിൽ തെളിയുമ്പോൾ തിരുവോണ തോണി മെല്ലെ അണയുമ്പോൾ കണ്ടു തൊഴുവാനിന്നിരുതീരത്തിവരുണ്ടേ (2) വിഭവങ്ങൾ അഖിലം നിൻ തിരുമുമ്പിൽ കണ്ണാ ഇവരുണ്ണാതിലതന്നിൽ പകരുമ്പോൾ കനിയേണേ കതിരോടക്കുഴൽ മീട്ടീ കണ്ണു നിറയേണേ മണിവർണ്ണാ കണി നോക്കീ (2) അവിലും തന്നഴലും കൊണ്ടൊരു തോഴൻ പണ്ടു തൊഴുതന്നങ്ങലിവെല്ലാം അവിടേകി അവിടേയ്ക്കിന്നവിൽ പോലും ഇവനില്ലേ തുണ്ടു കടലാസിൽ പൊതിയാനീ വരി മാത്രം (2) തിരുവാറൻമുള വാഴും ഭഗവാനേ നിൻ്റെ തിരുവുള്ളം തെളിയാനായി തുഴയുന്നേ തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ ഒന്നു തഴുകാനായി തുണയാരോ അവിടെന്യേ
@ESAneeshkamarChengannur
@ESAneeshkamarChengannur Жыл бұрын
എന്തോ വരിയാണ് ...ഹെഡ്സെറ്റ് വെച്ച് കേക്കുമ്പോ എന്തോ ഒരു ഫീൽ സബാഷ് .... ❤
@vysakhvysakh9896
@vysakhvysakh9896 3 жыл бұрын
ചെട്ടികുളങ്ങര എന്റെ ഗ്രാമം ♥️♥️♥️
@viralexpress6669
@viralexpress6669 3 жыл бұрын
❤️
@kannan123
@kannan123 Жыл бұрын
@vishnuharikumar3726
@vishnuharikumar3726 5 жыл бұрын
2020 kelkunavr undooo nkil ivide come on
@nimisha.n10b35
@nimisha.n10b35 5 жыл бұрын
ചെട്ടികുളങ്ങരാമ്മേ ശരണം
@budhanoorhardwares6558
@budhanoorhardwares6558 3 жыл бұрын
അമ്മേ ശരണം
@gauthamkrishna.p5117
@gauthamkrishna.p5117 6 жыл бұрын
ചെട്ടികുളങ്ങര അമ്മേ ശരണം
@akhilcpt
@akhilcpt 7 жыл бұрын
Nammude manninte feel ulla song adipoli...
@abhijithkrishna9500
@abhijithkrishna9500 7 жыл бұрын
Sathyaane. . Nammude manninte manamulla paattu. . Nammude swantham ammayude paattu. ..
@renjishsoman2457
@renjishsoman2457 Жыл бұрын
E പാട്ട് ഒരു വല്ലാത്ത മൂടാണ് ത്രിൽ
@sreeharikt8060
@sreeharikt8060 5 жыл бұрын
ആറന്മുളയപ്പൻ ശരണം....
@arithaababu8679
@arithaababu8679 4 жыл бұрын
The proud onattukara ,amme chettikulangara deviye
@subrahmanyanchettiyar6582
@subrahmanyanchettiyar6582 4 жыл бұрын
JAI JAI JAI JAI BHAGAVAANEA JAI JAI JAI JAI JAI.......
@aruntr8281
@aruntr8281 4 жыл бұрын
ഗംഭീരം.. ❤❤❤❤
@vishnupriyapriya4041
@vishnupriyapriya4041 4 жыл бұрын
Onattukarakaari....🙏🏼
@abhijithappu55
@abhijithappu55 2 жыл бұрын
എന്റെ തിരുവാറന്മുള അപ്പാ 🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@eCMastermind
@eCMastermind Жыл бұрын
😍
@MadhuKumar-yk7jt
@MadhuKumar-yk7jt 5 жыл бұрын
hare rama hare Krishna
@kingsman4956
@kingsman4956 4 жыл бұрын
ഭഗവാനെ
@sarathbabu368
@sarathbabu368 8 жыл бұрын
Aa pazhaya oramakal manisil ippozhum niranju nilkunnu ee thanavatta pattu kelkkumbol........
@sunilvargis.
@sunilvargis. 8 жыл бұрын
Very Nice & Realy Like it.
@rcpillaimavelikara5699
@rcpillaimavelikara5699 8 жыл бұрын
Sunil Varghese kn
@RajeshKumar-vk7bm
@RajeshKumar-vk7bm 6 жыл бұрын
anoop
@sijokonnackal3558
@sijokonnackal3558 4 жыл бұрын
സൂപ്പർ സോങ്
@sindhuunnikrishnan595
@sindhuunnikrishnan595 4 жыл бұрын
I like this song 💙💙💚💛💜💟💖💗👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@madhusoodhananpillai4634
@madhusoodhananpillai4634 5 жыл бұрын
Amma sharanam devi sharanam chettikulangara Amma sharanam
@aswajithasokan7325
@aswajithasokan7325 6 жыл бұрын
Super song...
@Sanalsreevalsam
@Sanalsreevalsam 8 ай бұрын
ഭഗവാനെ അമ്മയുടെ വായ്താരിയിൽ പാടി ചൊല്ലി. കേൾക്കുന്ന. ഈ. ഭക്തി സുഖം ഇവിടെ കുറുപ്പ് ആശാന് ഒപ്പം. കേൾക്കുന്ന. എന്താ. ഭക്തി തിരു ആറന്മുള അപ്പൻ ശരണ
@syamsyam4830
@syamsyam4830 5 жыл бұрын
എന്റെ തിരുഅറ൯മൂള അപ്പാ
@mathumangalamtraders6522
@mathumangalamtraders6522 3 жыл бұрын
Thiruaramulavazhum bhagavane
@kalakala3774
@kalakala3774 2 жыл бұрын
മനോഹരം ഭഗവാനെ 🙏
@arjunbabu7462
@arjunbabu7462 7 жыл бұрын
Great work
@mahimanikuttanmanikuttan808
@mahimanikuttanmanikuttan808 6 жыл бұрын
Polichu chetta
@MR-KANAME
@MR-KANAME 3 ай бұрын
ഈ പാട്ടിനെ വെല്ലാൻ പുതിയ പാട്ട് കണ്ടുപിടിക്കണം...... 🙏🙏🙏
@sravankumarmannathuhouse2369
@sravankumarmannathuhouse2369 2 жыл бұрын
എന്റെ bhagavane
@arjunachuzz2064
@arjunachuzz2064 3 жыл бұрын
Adi poli song❤😍
@Njangade_Kada
@Njangade_Kada 11 ай бұрын
🙏കൃഷ്ണ 🙏
@rajeevvasudharan8180
@rajeevvasudharan8180 4 жыл бұрын
Super🙏🙏🙏
@ajayaraja3710
@ajayaraja3710 4 жыл бұрын
Beautiful......
@sreenathsreenisreekuttan6660
@sreenathsreenisreekuttan6660 9 жыл бұрын
തിരുവോണ തോണി മെല്ലേ ആണയുമ്പോൾ കണ്ടു തോഴുവാനും ഇവർ ഉണ്ടേ
@ajithamohan8217
@ajithamohan8217 3 жыл бұрын
Jdieksjssjajshsjsu
@keralaelephants725
@keralaelephants725 3 жыл бұрын
Yes
@prasanthpillai777
@prasanthpillai777 6 жыл бұрын
nice song enta krishna🙏
@sreelekshmi4508
@sreelekshmi4508 7 жыл бұрын
Superb....... poliwchu
@sunilkumarp4006
@sunilkumarp4006 4 жыл бұрын
സൂപ്പർ 👍👍👍
@anila.p.4527
@anila.p.4527 2 жыл бұрын
Hare Krishna
@udayadeepam8934
@udayadeepam8934 3 ай бұрын
Pattennu paranjal ithaanu... Super ❤
@aswajithasokan7325
@aswajithasokan7325 6 жыл бұрын
സൂപ്പർ..
@budhanoorhardwares6558
@budhanoorhardwares6558 3 жыл бұрын
ഹരേ കൃഷ്ണ
@aswathykrishna5518
@aswathykrishna5518 6 жыл бұрын
Super song
@SumaMolAG
@SumaMolAG Жыл бұрын
ഭാഗവാനേ 🙏🙏🙏 കരഞ്ഞുപോയി 🥹🥹🥹🥰🥰
@Ai.bas9546
@Ai.bas9546 4 жыл бұрын
Thiruvaranmulayappan saranam
@thedeviloctopus5687
@thedeviloctopus5687 4 жыл бұрын
Eeee varshathe vallamkali 😥😥😥😥😫corona kondu poyi
@girisgirigirls8814
@girisgirigirls8814 Жыл бұрын
No words to tell
@archanakunjatta2849
@archanakunjatta2849 6 ай бұрын
ചെട്ടികുളങ്ങര ❤❤❤❤❤
@akhilarajan2873
@akhilarajan2873 6 жыл бұрын
superrrrrrrr
@aswinakumar6031
@aswinakumar6031 2 жыл бұрын
The beautiful song
@kalasunil1875
@kalasunil1875 7 жыл бұрын
nice song
@sarankumars6956
@sarankumars6956 Жыл бұрын
Bhagavane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnajithm9267
@krishnajithm9267 Жыл бұрын
Jai jai jai jai.....................................
@arunsreedhar630
@arunsreedhar630 7 жыл бұрын
Nice one
@kaladharanpv6859
@kaladharanpv6859 8 жыл бұрын
super....
@vinuvkurup
@vinuvkurup 5 жыл бұрын
Amme saranam...
@ananthumadhu863
@ananthumadhu863 7 жыл бұрын
അടിപൊളി
@sangeethkumar1717
@sangeethkumar1717 7 жыл бұрын
I am so happy
@achueethal
@achueethal Жыл бұрын
❤Chettikulangara amma❤
@abhiramunni6843
@abhiramunni6843 Жыл бұрын
ഞങ്ങളുടെ സ്വന്തം തമ്പുരാട്ടി അമ്മേ
@rajeevmanjurajeevmanju3199
@rajeevmanjurajeevmanju3199 6 жыл бұрын
Ithu onattu karayude ulsavam 😊😘
@megabhagya1
@megabhagya1 4 жыл бұрын
🙏🙏🙏
@sajeesh194
@sajeesh194 8 жыл бұрын
Please add mangalam song in kuthiyottam
@സ്വപ്നസഞ്ചാരി-ഠ2പ
@സ്വപ്നസഞ്ചാരി-ഠ2പ Жыл бұрын
Ha sabash🙌
@ancyraju6054
@ancyraju6054 2 ай бұрын
❤❤❤സൂപ്പർ
@rahulrpillai3627
@rahulrpillai3627 6 жыл бұрын
Polichu
@UthamanAyyappan-c2q
@UthamanAyyappan-c2q 2 ай бұрын
Sabumohanan
@ACHUYT717
@ACHUYT717 4 жыл бұрын
Poli
@adithyapnair8789
@adithyapnair8789 3 жыл бұрын
I like it
@rajeevmanjurajeevmanju3199
@rajeevmanjurajeevmanju3199 6 жыл бұрын
Adipoli
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Thiruvaran mulavazum bhagavane |kuthiyottam songs |Aran mula
10:35
Kerala elephants diary
Рет қаралды 39 М.
thampuratti anandu audios
8:00
Foresight
Рет қаралды 617 М.
Ambadi Kanna Anjanamezhuthiyatharo Kuthiyotta Song
9:55
Rejin
Рет қаралды 724 М.