വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ട്രെയിൻ യാത്ര🔥സൗത്ത് ഇന്ത്യയിൽ ഒരെണ്ണം മാത്രം🔥VANDE BHARAT TRAIN MALAYALAM

  Рет қаралды 265,755

Sreevalsam Vlogs

Sreevalsam Vlogs

Күн бұрын

വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ട്രെയിൻ യാത്ര🔥സൗത്ത് ഇന്ത്യയിൽ ഒരെണ്ണം മാത്രം🔥VANDE BHARAT EXPRESS TRAIN MALAYALAM
#vandebharatexpress #vandebharatnews #bangalore #indianrailways #train #sreevalsamvlogs
Sreevalsam Vlogs
VANDE BHARAT Express Train Malayalam
how to book vande bharat train ticket
vande bharat express train
vande bharat train interior
vande bharat express malayalam
vande bharat Train Malayalam
vande bharat Malayalam
new vande bharat train
train vande bharat
vande bharat train
vande bharat train chennai to mysore
vande bharat train inside
vande bharat train journey
vande bharat new train
vande bharat train review
train 18 vande bharat express
vande bharat train chennai to bangalore
vande bharat train route
vande bharat 5th train
vande bharat train mysore to chennai

Пікірлер: 817
@Jishnummanoj
@Jishnummanoj 2 жыл бұрын
Viewers kindly hit the subscribe and Like button for their effort❤️ let's support them to make more videos ❤️
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
Thanks Brother for your support ❤️👍
@unnikrishnanvasudevan130
@unnikrishnanvasudevan130 2 жыл бұрын
@@sreevalsamvlogs ബാംഗ്ലൂർ ടു മൈസൂർ എത്ര രൂപയാണ് ടിക്കറ്റ്
@kunhikannan3489
@kunhikannan3489 2 жыл бұрын
@@unnikrishnanvasudevan130 ?
@ummerummerpp3443
@ummerummerpp3443 2 жыл бұрын
ടിക്കറ്റ് ചാർജ് എത്രയാണ് അത് പറയുന്നില്ലല്ലോ അതും കൂടെ മെൻഷൻ ചെയ്യാമായിരുന്നു
@abhilashkb1875
@abhilashkb1875 2 жыл бұрын
പെട്രോൾ വില 116 ൽ എത്തിക്കാനും മോദി തന്നെ വേണ്ടി വന്നു... ഭാരത് മാതാ കി ജയ്....
@rvmedia5672
@rvmedia5672 2 жыл бұрын
എന്നും ഇത് പോലെ വൃത്തിയായി സൂക്ഷിച്ചാൽ നല്ലത് എല്ലാ സ്റ്റേറ്റിലും ഇത് പോലെ വന്ദേഭാരത് ട്രെയിൻ എത്രയും പെട്ടന്ന് സർവീസ് തുടങ്ങട്ടെ ജയ് ഭാരത് 🇮🇳🇮🇳🇮🇳
@visakhvenugopal7908
@visakhvenugopal7908 2 жыл бұрын
ഇതൊക്കെയാണ് വികസനം. ഇനിയും ഈ രാജ്യം മുന്നോട്ട് കുതിക്കട്ടെ
@Venugopalan-C-Achari
@Venugopalan-C-Achari 2 жыл бұрын
ഭാരത സർക്കാരിന് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳.. കേരളത്തിൽ വന്ദേഭാരത്‌ എത്രയും വേഗം എത്തട്ടെ എന്ന് പ്രാർത്ഥിക്കാം🥰🙏🏻 🙏🏻🙏🏻🙏🏻
@rahulpalatel7006
@rahulpalatel7006 2 жыл бұрын
Ippo kittum.Nokki ninno👌👍
@akhilappoos3502
@akhilappoos3502 2 жыл бұрын
Keralathil varumo?
@anandhukb2900
@anandhukb2900 2 жыл бұрын
@@akhilappoos3502 Trivandrum division is allocated with two rakes of vande bharat
@autovlog9626
@autovlog9626 2 жыл бұрын
അതിലുമുപരി ദൈവത്തോട് നിന്റെ ആയുസ്സും ആരോഗ്യവും കൂടാൻ പ്രാർത്ഥിക്ക്. അല്ലാതെ വന്ദേ ഭാരത് വന്നാൽ നിന്റെ അണ്ണാക്കിലേക്ക് ഒന്നും വരില്ല 🤭🤭🤭
@MoosakuttyThandthulan
@MoosakuttyThandthulan 2 жыл бұрын
ഏത് ദൈവത്തോടാണ് പ്രാർത്ഥിക്കേണ്ടത്? 🤣🤭🤣
@asokkumarkp1383
@asokkumarkp1383 2 жыл бұрын
ജന നൻമ്മയിലൂന്നിയ, അർപ്പണബോധമുള്ള, ഇന്ത്യ സർക്കാരിന്റെ പ്രവർത്തനങ്ങളിലെ പൊൻ‌തൂവലിലൊന്നാണ് ഈ സംരംഭം. 🙏
@sarath099
@sarath099 2 жыл бұрын
Thank you GOVT OF INDIA 🇮🇳 ❤
@michaeljoby5244
@michaeljoby5244 2 жыл бұрын
Now i can see the future of India This train is completely manufactured,designed, used technology which means India is using Indian brain this is incredible Thanks to this government
@minivarghese1310
@minivarghese1310 2 жыл бұрын
കൊള്ളാം മോനെ ,ഇത് ഞങ്ങൾക്ക് എല്ലാവർക്കും കാണിച്ചു തന്നതിന് വളരെ , വളരെ നന്ദി അറിയിക്കുന്നു , വളരെ സന്തോഷം ഉണ്ടു മോനെ ,സൂപ്പർ
@joyjoseph5888
@joyjoseph5888 2 жыл бұрын
വളരെ നല്ല സൗകര്യവും ഭംഗിയും വൃത്തിയും ഉള്ള ട്രെയിൻ .എല്ലാ കാര്യങ്ങളും വിവരിച്ചു പറഞ്ഞ താങ്കൾക്കും കുടുംബത്തിനും വളരെയധികം നന്ദി. ആയിരമായിരം ആശംസകൾ .
@autovlog9626
@autovlog9626 2 жыл бұрын
ആയിരമൊന്നും കൊടുക്കല്ലേ.... കുറച്ചൊക്കെ കുടുംബത്തിനും വെക്ക്.
@MoosakuttyThandthulan
@MoosakuttyThandthulan 2 жыл бұрын
Vistadom ലെ സൗകര്യങ്ങൾ ഇല്ല. 🤭
@saifudeenabbas5848
@saifudeenabbas5848 2 жыл бұрын
സൂപ്പർ ഗവണ്മെന്റിന്റെ സൂപ്പർ ട്രെയിൻ 👍
@jrneymar6644
@jrneymar6644 2 жыл бұрын
Hats of central govt🙏🏻👏🏻
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 жыл бұрын
മോദിജി, ലോകം സംക്കിചാരിച്ചാൽ നാടിന്നിന് പുരോഗതിയുണ്ട്, നമ്മുടെ മുഖ്യൻ ലോകം സഞ്ചരിച്ചആൽ, കുടുംബത്തിന് നേട്ടം അത്രയേയുള്ളൂ വ്യത്യാസം
@ajithnair9571
@ajithnair9571 2 жыл бұрын
Criminals who doesn't love the country can't improve the country.cm is from that breed
@baburajvadakkuveettil6861
@baburajvadakkuveettil6861 Жыл бұрын
ഗ്യാസ് സബ്സിഡി, പെട്രോൾ വില നോട്ട് നിരോധനം ഒക്കെ മറന്നോ
@willian6535
@willian6535 2 жыл бұрын
Pwoli... Superb train.... Old train okke മാറ്റി വന്ദേ ഭാരത് പെട്ടന്ന് തന്നെ കൊണ്ട് വരട്ടെ
@Anu-ew1fn
@Anu-ew1fn 2 жыл бұрын
കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ.....🇮🇳🇮🇳🇮🇳
@jomonjore1199
@jomonjore1199 2 жыл бұрын
താങ്കൾ വന്തേ ഭാരത് ട്രെയിനിൽ കേരളത്തിൽ വന്നിറങ്ങിയതി ൽ സന്തോഷം🤣🤣🤣🤣🤣🤣
@foodtripbynithi2727
@foodtripbynithi2727 2 жыл бұрын
@@jomonjore1199 Nalla vishamam undalle ithoke kelkumbo 😂
@jomonjore1199
@jomonjore1199 2 жыл бұрын
@@foodtripbynithi2727 ഉണ്ട് കേരളത്തിൽ ഇല്ലല്ലോഅ തുകൊണ്ട്. എന്നാലും സങ്കികൾക്കു സന്തോഷം എവിടങ്കിലും ട്രെയിൻ ഓടുന്നുണ്ടല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@soc346
@soc346 2 жыл бұрын
@@jomonjore1199 k rail varumallo nammude kerala rajiyathe pinne entha😂😂😂
@joerose05
@joerose05 2 жыл бұрын
This is a very good initiative , at the same time we should not forget the fact that these trains are not affordable to common man as its fully air conditioned.
@sanishdas9073
@sanishdas9073 2 жыл бұрын
കന്യാകുമാരി മുതൽ മംഗലാപുരം ട്രാക്ക് ഒന്ന് സെറ്റ് ചെയ്‌താൽ കേരളത്തിലും വന്ദേഭാരത് എത്തും, അപ്പൊ ഒരു ലക്ഷം കോടി കെ റെയിലിന്റെ സാമ്പത്തിക ഭാരം ലാഭിക്കാം, കൊള്ള ഒഴിവാക്കാം, ജനങ്ങളുടെ നികുതിഭാരം ഒഴിയും
@vksharma6658
@vksharma6658 2 жыл бұрын
അപ്പോള് നമ്മുടെ മുഖ്യൻ കണ്ട സ്വപ്നം . നിങ്ങല് മനുഷ്യനാണോ. നമ്മുടെ ഇരട്ട changan വിജയനെ വിഷമിപ്പിക്കരുത്.
@frmathewmathew2184
@frmathewmathew2184 2 жыл бұрын
Information helpful.Thanks.
@athulchandrana9725
@athulchandrana9725 2 жыл бұрын
Pratta chankan
@അഗസ്ത്യമുദ്ര
@അഗസ്ത്യമുദ്ര 2 жыл бұрын
​@@vksharma6658 😁sarcasm
@Aniyankuttan6
@Aniyankuttan6 2 жыл бұрын
👌😂😂q
@babupa7633
@babupa7633 2 жыл бұрын
1947 മുതൽ ഉള്ള എല്ലാ പ്രധാന മന്ത്രി മാരെയും സ്മരിക്കുന്നു. എല്ലാ രാഷ്ട്രീയ ക്കാരും ശെരിക്കും ജന സേവകരായി മാറിയിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തിയേനെ. എന്തായാലും ഇന്ത്യൻ റെയിൽവേ ക് അഭിനന്ദനങ്ങൾ. 🙏🙏🙏
@vilaschandran2023
@vilaschandran2023 2 жыл бұрын
ഇതിന്റെ യാത്ര ചിലവ് കൂടി പറയാമായിരുന്നു. 👍🏻ബാക്കി വിവരണങ്ങൾ എല്ലാം സൂപ്പർ 👍🏻👍🏻👍🏻അടിപൊളി ആയിട്ട് വീഡിയോ ചെയ്തിട്ടുണ്ട് 👍🏻👍🏻വളരെ മനോഹരം തന്നെ 👍🏻👍🏻എന്റെ പ്രിയപ്പെട്ട, ഭാരതത്തിന്റെ അഭിമാന പുത്രൻ, ലോക രാജ്യത്തിന്റെ ശ്രദ്ദേ യനായ വീര യോദ്ധാവ് ശ്രീ നരേന്ദ്ര മോദിജിക്ക്‌ ഒരായിരം ആശംസകൾ നേരുന്നു 👍🏻❤️💖 ഇതിന് പകരം നമ്മുടെ കൊച്ചു കേരളത്തിലും വൻ പ്രെതിഭാസം, എവിടെക്കൊയോ കിടന്നു തുരുമ്പിച്ചു ജീർണിച്ചു കിടന്ന കുറച്ചു ചക്കടാവണ്ടി തല്ലിക്കുടഞ്ഞു നിരത്തിലിറക്കിയിരിക്കുന്നു സ്പെഷ്യൽ ബോർഡും വെച്ച്. 😇മനുക്ഷ്യനെ കൊള്ളയടിക്കുവാൻ ഇരട്ടി തുകയും വാങ്ങി ☹️☹️മണ്ഡലകാലമായതിനാൽ ഓച്ചിറയിലും അതുപോലുള്ള സകലയിടത്തും വമ്പൻ സർവീസ്സുകൾ നടത്തി പിഴിയുന്നു 😌😌😌. കൂടാതെ ഈ വക ക്ഷേത്രങ്ങളുടെ അപ്പുറവും ഇപ്പറവും കുറച്ചു ചെക്കിങ്ങു കാരും. മണ്ഡല കാലമായാലെങ്കിലും ക്ഷേത്രങ്ങളുടെ അടുത്ത് നിന്ന് ഇതൊന്നു ഒഴിവാക്കിക്കൂടെ, പ്ലീസ്. ഇത് ക്രൂരതയാണ്. ഹിന്ദുവിനോട് കാണിക്കുന്ന കൊടും ചതി, ഏറ്റവും വലിയ വഞ്ചന. ഇതിന് ജനം മാപ്പ് തരില്ല. ശബരിമലയിൽ എന്തായാലും ഹൈക്കോടതി ഇടപ്പെട്ടിരിക്കുന്ന വിവരം നല്ലവരായ എല്ലാ മനുഷ്യരും അറിഞ്ഞിരിക്കുമല്ലോ 👍🏻👍🏻👍🏻❤️❤️💖💖💯. കൂടാതെ V HP യും രംഗത്ത് വന്നിരിക്കുന്നു, ഒരു ബിഗ് സല്യൂട്ട് കേരള ഹൈക്കോടതിക്കും, വിശ്വഹിന്ദു പരിക്ഷിത്തിനും 👍🏻❤️💖
@73635p
@73635p 2 жыл бұрын
എന്ത് മാറ്റങ്ങളാ 🔥🔥അടിപൊളി 😍
@udaya9902
@udaya9902 2 жыл бұрын
മോദിജി അധികാരത്തിൽ വന്നതിനുശേഷം ഒരുപാട് വികസനങ്ങൾ നമ്മുടെ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്.നന്നായി വരട്ടെ ഇനിയും
@manyata1969
@manyata1969 2 жыл бұрын
So excited to see the progress India is making, love from the USA
@shree9647
@shree9647 2 жыл бұрын
Credit goes to Modiji
@rajeshvk1097
@rajeshvk1097 2 жыл бұрын
ഇതൊക്കെ നടപ്പിൽവരുവാൻ നരേന്ദ്രമോദിതന്നെ വേണ്ടിവന്നു...ഭാരത് മാതാ കീ ജയ്.
@shan.shameem.9672
@shan.shameem.9672 2 жыл бұрын
60 rupa petrol 110 500 rupa gas 1100 kuttan modi thanne vendi vannu evide sadaranakark jevikan pattunilla jobilla
@somangovdoctor
@somangovdoctor 2 жыл бұрын
ഹെണ്ടി. എനീച് പോടേയ് 😂🤣
@rpcragesh
@rpcragesh 2 жыл бұрын
😂😂😂😂😂😂
@arnoldschrodinger828
@arnoldschrodinger828 2 жыл бұрын
😂
@alfaralfi7420
@alfaralfi7420 2 жыл бұрын
Haha
@santhoshkumar-ej3je
@santhoshkumar-ej3je 2 жыл бұрын
Incredible India. Great effort of Indian Railways👌👍. Wish you all the best dear.
@RAVI-i4f
@RAVI-i4f 2 жыл бұрын
ഇത് ഇങ്ങനെ ഭംഗിയായി നിലനിർത്തേണ്ടത് ഓരോ യാത്രക്കാരുടെയും കടമയാണ്
@Role377
@Role377 2 жыл бұрын
Adipowli chetta 🤗 അടുത്ത വർഷം പകുതിയോടെ കേരളത്തിലേക്ക് വന്ദേ ഭാരത് എത്തും 👍🏻🇮🇳
@sirajsi7158
@sirajsi7158 2 жыл бұрын
ഒരു കാര്യവുമില്ല.... കേരളത്തിലെ ട്രാക്കിൽ ഇപ്പോൾ രാജധാനി ഓടുന്ന സ്പീഡിൽ പോവാനേ പറ്റൂ മാക്സിമം(തിരുവനന്തപുരം-കാസർഗോഡ് 9മണിക്കൂർ) 65kmph maximum 😏
@Aniyankuttan6
@Aniyankuttan6 2 жыл бұрын
Track ഇല്ലാത്തതു വലിയൊരു പ്രശ്നം
@rahulpalatel7006
@rahulpalatel7006 2 жыл бұрын
Keralathil kalavandi odum.Maravazhakaley vote cheythu jayippichu vidunna monna malayalikal🤣🤣🤣🤣🤣🤣🤣🤣💩💩💩
@autovlog9626
@autovlog9626 2 жыл бұрын
എന്നിട്ട് നീ അതിൽ സ്ഥിര താമസമാക്കും
@Aniyankuttan6
@Aniyankuttan6 2 жыл бұрын
@@autovlog9626 കമ്മി
@nbrvoicemusicbandclt7458
@nbrvoicemusicbandclt7458 2 жыл бұрын
ഭാരതം മാറി 👍🏻👍🏻👍🏻👍🏻🌹🌹🌹🌹
@shafeekchockana
@shafeekchockana 2 жыл бұрын
വൃത്തിയിൽ കൊണ്ട് നടന്നാൽ അടിപൊളി cctv എല്ലാം നേരത്തെ വരേണ്ടതാണ് മറ്റുള്ള രാജ്യങ്ങളിലെ പോലെ 👍🏻👍🏻safety and clean ടിക്കറ്റ് സീറ്റിങ് ഓൺലി
@JitzyJT
@JitzyJT 2 жыл бұрын
aah railway station nokku....oru 10 years munne athe railway station ithreyum vrithi undaayirunno? athupole civic sense and railway staffinte cleaning joliyum VB trainilum kaanum.....
@farmerview
@farmerview 2 жыл бұрын
My India 👍👍👍 jaihind!!!💐💐💐
@sarathvnair9154
@sarathvnair9154 2 жыл бұрын
400എണ്ണത്തിൽ 5 എണ്ണം ആയിട്ടേ ഉള്ളൂ ഇനിം വരാൻ കിടക്കുന്നു 🔥🔥🔥
@prasadn3465
@prasadn3465 2 жыл бұрын
ഒരിക്കലും ഇങ്ങാട്ടു കൊണ്ടുവന്നേക്കരുത്. പറഞ്ഞേക്കാം. അനക്ക് Kറെയിൽ മതി.
@abhirag5059
@abhirag5059 2 жыл бұрын
@@prasadn3465 yes 😌
@babubabus4677
@babubabus4677 2 жыл бұрын
ഫുൾ സെറ്റ് ട്രെയിൻ 👌🏻👌🏻👌🏻
@manojpranam9450
@manojpranam9450 2 жыл бұрын
മോദിജിക്ക് അഭിനന്ദനങ്ങൾ...
@rajeshvk1097
@rajeshvk1097 2 жыл бұрын
നമ്മുടെയാത്രക്കാർ ഈ ട്രെയിൻ വൃത്തിയായിസൂക്ഷിച്ചാൽ നല്ലത്.
@kannan6224
@kannan6224 2 жыл бұрын
Nooki erunnal mathi
@autovlog9626
@autovlog9626 2 жыл бұрын
@@kannan6224 എങ്ങോട്, മാനത്തേക്കോ 🤭🤭🤭🤭
@vishnukp876
@vishnukp876 2 жыл бұрын
ഇതൊക്കെ എന്ന് കാലത്ത് വരേണ്ടത. മോഡിക്ക് നന്ദി 🔥
@autovlog9626
@autovlog9626 2 жыл бұрын
കാലഘട്ടം മാറുമ്പോൾ ഇതൊക്കെ മാറും.1900ൽ ഇന്ത്യ ഭരിച്ചവനെ അന്നത്തെ കാള വണ്ടി വെച്ച് ഇന്നത്തെ ബെൻസ് കാറിന്റെ സുഖം പറഞ്ഞു കൊച്ചക്കുന്നവൻ, ഇനിയും ഒരു 20/30കൊല്ലം കഴിഞ്ഞുള്ള തലമുറ നിങ്ങളിന്ന് പറയുന്ന സംഭവങ്ങളും പ്രധാനമന്ത്രിയെയും എന്ത് പറയും
@bennyjoyson8384
@bennyjoyson8384 2 жыл бұрын
കൊച്ചി - ബാംഗ്ലൂർ റൂട്ടിൽ ഒരു വന്ദേ ഭാരത് തുടങ്ങേണ്ടത് അത്യാവശ്യമാണ്.
@athulchandrana9725
@athulchandrana9725 2 жыл бұрын
Naduvidaan ano malayalik
@abhilashkrishna1432
@abhilashkrishna1432 2 жыл бұрын
ധാർമിഷ്ടനായ ഭരണാധികാരി രാജ്യം ഭരിക്കുമ്പോൾ.. ആ രാജ്യം അത്യുനതങ്ങളിലേക്.. കുതിച്ചു കൊണ്ട് ഇരിക്കും.....18 മണിക്കൂർ രാജ്യത്തിനു വേണ്ടി മാത്രം ജോലി ചെയുന്ന... നമ്മുടെ ഒക്കെ അഭിമാനം... ശ്രീ മോദി ജി. ക് അഭിനന്ദനങ്ങൾ... ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳ജയ് ഹിന്ദ്
@althafahmed4102
@althafahmed4102 2 жыл бұрын
എല്ലാം കുറച്ച് നാൾ ഉണ്ടാകും പിന്നീട് ഉപയോഗിക്കുന്നവർ ത്തന്നെ അത് നഷ്പ്പിക്കും അതാണ് നമ്മുടെ നാട്
@worldofscience6117
@worldofscience6117 2 жыл бұрын
*ഇത് നവ ഭാരതം..* 🧡🇮🇳 *നരേന്ദ്ര ദാമോദര്‍ദാസ് മോദി* 🔥
@autovlog9626
@autovlog9626 2 жыл бұрын
ഇത്‌ കൊണ്ട് ഇവിടത്തെ പട്ടിണിയും തൊഴിലില്ലായ്മയും എല്ലാം മാറി എന്ന് ഒരു പാവം ചാണകം 🤭🤭🤭
@satheesh4988
@satheesh4988 2 жыл бұрын
വിവര ദോഷികൾ എല്ലാം നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു.
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
അതെ
@hrishikesh-2132
@hrishikesh-2132 2 жыл бұрын
Vivara dhoshikal athil kayaroola
@sreejithp7001
@sreejithp7001 2 жыл бұрын
അവിടെ L D F അല്ല വിജയന്റെ നടുമല്ല
@visakhvenugopal7908
@visakhvenugopal7908 2 жыл бұрын
വിവരദോഷികൾ k റെയിലിൽ മാത്രമേ കേറാൻ സാധ്യതയുള്ളൂ
@juneshjayachandran
@juneshjayachandran 2 жыл бұрын
10 days kazhinju review cheythal kaanam 😂
@manoharanmp875
@manoharanmp875 2 жыл бұрын
An appeal to all commuters, please maintain every thing neat and clean this train is our asset, "Bahu Jena hithaaya Bahu Jena sukhaya" this should be our on ward slogan. Thanks a lot for your video, though I am physically in my easy chair mentally I am accompanying you..........."Vandematharam, nation first no compromise.
@anandukrishnan3304
@anandukrishnan3304 2 жыл бұрын
ഇന്ന് ഞാൻ k swiftil കയറി,6 മാസം പോലും പഴക്കമില്ലാത്ത bus ന്റെ അവസ്ഥ വളരെ കഷ്ടം, എനിക്കറിയാവുന്ന 90ശതമാനവും driver മാരും വണ്ടികളെ കാമുകിമാരെ പോലെ സ്നേഹിക്കുന്നവരും ദൈവത്തെ പോലെ ആരാധിക്കുന്നവരുമാണ്,,,, പിന്നെ എന്താ അവർ മാത്രം അങ്ങനെ ആയിപോയത്
@maxrockatansky5657
@maxrockatansky5657 2 жыл бұрын
കാമുകിമാരെയും കാമുകന്മാരെ യും കത്തിക്കുക, വെട്ടികൊല്ലുക, കഷായം കൊടുത്തു കോല്ലുക, ആസിഡ് ഒഴിക്കുക ഇതൊക്കെ ആണ് ഇപ്പൊ treand, പിന്നെയാ k Swift🤭
@jithinkannapuram7665
@jithinkannapuram7665 2 жыл бұрын
അവർക്ക് ഗിയർ മാറ്റാനൊക്കെ വലിയ ബുദ്ധിമുട്ടാണ്.. 68 മോഡൽ ലോറി ഓടിക്കുന്ന പോലെയാ വോൾവോ ബസ് ഓടിക്കുന്നത്... പറഞ്ഞിട്ടു കാര്യമില്ല.. വിധി
@anantithakkollarikkal1612
@anantithakkollarikkal1612 2 жыл бұрын
Nalla video bro iniyum ithupolulla nalla videogal varatte
@sanjaykumar-xe4gc
@sanjaykumar-xe4gc 2 жыл бұрын
ആ ട്രെയിൻ ഓടുന്നത് മുകളിൽ നിന്ന് വരുന്ന കണക്ഷനിൽ അല്ല, അതിലൂടെ വരുന്ന കറണ്ട് ഉപയോഗിച്ചു ഓരോ ബോഗിയിലുമുള്ള മോട്ടോർ പ്രവർത്തിപ്പിച്ചു ആണ്
@5minlifehack708
@5minlifehack708 2 жыл бұрын
Modi new ഭാരത് 💪🇮🇳🇮🇳🇮🇳🇮🇳🇮🇳
@unnnikrishnanr4395
@unnnikrishnanr4395 2 жыл бұрын
Gati Sakthi that's a good deal if possible
@ourworld4we
@ourworld4we 2 жыл бұрын
Modi istam
@dbrainbow
@dbrainbow 2 жыл бұрын
MONGEE JUST HAPPENED TO BE PM NOW BY EVM MAUPULATION
@rahulb4326
@rahulb4326 2 жыл бұрын
Pooo malareee
@krishnannambiar3026
@krishnannambiar3026 2 жыл бұрын
0
@rajbalachandran9465
@rajbalachandran9465 2 жыл бұрын
🙏💖വന്ദേ മാതരം 💖🙏
@pushparajanunni9190
@pushparajanunni9190 2 жыл бұрын
പരിചരണം സംരക്ഷണം അത്യാവശ്യം നമ്മുടെ കേരളത്തിലെ വനവൽക്കരണം ഫോറെസ്റ്റ് ഡേ പോലെ ആകാതിരുന്നാൽ മതി നാട്ടതേ ഓർമ്മയുള്ളു പിന്നെ അടുത്ത കൊല്ലം വീണ്ടും അവിടെത്തന്നെ മാന്തും അതുപോലെ ആകാതിരുന്നാൽ മതി , ഓരോ ട്രെയിനിനും സംരക്ഷണം വേണം സീറ്റ്‌ കീറുന്നവരെ തുപ്പുന്നവരെ കയ്യോടെ ശിക്ഷിയ്ക്കണം എന്റെ മാത്രം അഭിപ്രായം .
@prasadn3465
@prasadn3465 2 жыл бұрын
(ഭൂതനാട്ടിലെ )കാര്യം പോലെ അല്ലല്ലൊ. അന്യസംസ്ഥാനത്തല്ലെ ഓടുന്നത്. അതിന് ഇവിടെ Kറെയിൽ വരും.
@007arunc
@007arunc 2 жыл бұрын
കേരളത്തിലെ forest cover കൂടിയട്ടെ ഉള്ളു.
@sajeevm3801
@sajeevm3801 2 жыл бұрын
നമ്മുടെ യാത്രക്കാർ ഇതും നശിപ്പിക്കും. അതാണ് ഒരു പേടി.
@AnishBabaIndoAfricanTraveller
@AnishBabaIndoAfricanTraveller 2 жыл бұрын
Good Video. Keep it Going Sreevalsam ❤Mera Bharath Mahan 🙏
@rajivramakrishnan5878
@rajivramakrishnan5878 2 жыл бұрын
ഇന്ന് 24/11/22 വാർത്ത കണ്ടു ഈ ട്രെയിൻ കയറ്റുമതി ചെയ്യാൻ പോകുന്നു, അന്യ രാജ്യ ഡിമാൻഡ് പ്രകാരം.
@unnivellat
@unnivellat 2 жыл бұрын
Must congratulate the Govt abd the Railways !
@thilakanpkt4875
@thilakanpkt4875 2 жыл бұрын
ഇന്ത്യ ഇപ്പോഴും 30 വർഷം പിന്നിലാണ്
@suresh7138
@suresh7138 2 жыл бұрын
ഇതാണ് ആണുങ്ങൾ ഇന്ത്യ ഭരിച്ചാലുള്ള ഗുണം 👍
@nowyorkdood6172
@nowyorkdood6172 2 жыл бұрын
അയാൾക്ക്‌ മുട്ട വെച്ചോ 😂🤣🤣😂
@rahulpalatel7006
@rahulpalatel7006 2 жыл бұрын
@@nowyorkdood6172 sudappy okke new york ethiyallo!!
@rahulpalatel7006
@rahulpalatel7006 2 жыл бұрын
@@nowyorkdood6172 veroruthan ooripidicha jattiyum kondu vaal vachu nadannu.andipottan shavanari sudappy.
@ഇരട്ടചങ്കൻ-മ9ഘ
@ഇരട്ടചങ്കൻ-മ9ഘ 2 жыл бұрын
ഇരട്ട chaggan
@autovlog9626
@autovlog9626 2 жыл бұрын
ഇത് ആണുങ്ങൾ ഭരണത്തിന്റെ മാറ്റമല്ല. കാലത്തിന്റെ മാറ്റമാണ്. ഒരു 25/50കൊല്ലത്തിനു ശേഷമുള്ള തലമുറ ഇത്‌ കണ്ടു ഒക്കാണിക്കും, കാരണം അന്ന് ഇത്‌ നമുക്ക് പണ്ട് കൽക്കരി വണ്ടി കണ്ട മാതിരിയായിരിക്കും
@abhilashkukamalan5093
@abhilashkukamalan5093 2 жыл бұрын
Good vlogging Camera quality excellent 👍👍
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
താങ്ക്സ് ബ്രോ
@quitmaskreloaded
@quitmaskreloaded 2 жыл бұрын
Crypto + vlog....👍👌...Video yude thudakkam hello friend's ennu thanne paranju thudagane ath kettu sheelam aayi poyi...Ath oru trade mark aanu
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
താങ്ക്സ് ബ്രോ ❤️
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
ഈ ട്രെയിനിൽ എനിക്ക് കാണാൻ കഴിഞ്ഞ ഒരു കുഴപ്പം ചായ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാമായിരുന്നു ബാക്കിയെല്ലാം കൊണ്ടും അടിപൊളി
@autovlog9626
@autovlog9626 2 жыл бұрын
പാവം.. കരച്ചിൽ വരുന്നു 🤭🤭🤭
@mythriagro4412
@mythriagro4412 2 жыл бұрын
എനിക്ക് കാട്പാട് ടിയിൽ നിന്നും ചെന്നൈ വരെ വന്ദേ ഭാരത് ട്രൈ നിൽ യാത്ര ചെയ്യ്യാൻ അവസരം ലഭിച്ചു 1.5 hour ചെന്നൈയിൽ എത്തി.നല്ല ഒരു അനുഭവം.
@SRGjr16
@SRGjr16 2 жыл бұрын
Thanks to Narendra Modi for implementing this types of trains in india
@prasannanist
@prasannanist 2 жыл бұрын
Supper anu ഞങ്ങൾ ഡൽഹിയിൽ നിന്ന് മാതാ വൈഷ്ണു ദേവി കട്രാ ക്കു poyi, രവിലെ 6, am To 2, pm nu കട്രെയിൽ എത്തി supper യാത്ര anu food adipoly oru flight യാത്ര പോലെ മെട്രോ പോലെ door 👌👌 സമയം ലാഭം, 150 km spped anu, അതുപോലെ പൈസയും കൂടുതൽ anu 3500/=മേലെ ആകും second classil കുറച്ചു കുറവാണു അല്ല എപ്പോഴും വെള്ളം തരും, നമ്മുടെ ticket eil ആഹാരം വെള്ളം include anu 👌👌👌
@bharat5964
@bharat5964 2 жыл бұрын
This is the one of the reason I voted for Modiji in 2014 , 2019 and going to vote again for Modiji is next general election in 2024. 1) Infrastructure development 2)Uniform civil code 3) employment 4) ram janmabhoomi 5) education 6) Health 7) agriculture
@pam4840
@pam4840 2 жыл бұрын
I landed in svmb new baippanahalli station as I slept and missed getting down at Kar puram.. ompletly surprised. Beautiful world class station
@misbah_mtm
@misbah_mtm Жыл бұрын
Keralathil already vannu❤
@sebastiankollithadam4344
@sebastiankollithadam4344 2 жыл бұрын
മോദി യുടെ ഭാരതം സ്വഛ് ഭാരതം മോദി അഭിമാനം ..... വന്ദേ ഭാരതം
@abhilashvg1518
@abhilashvg1518 2 жыл бұрын
70കൊല്ലത്തോളം റെയിൽ കക്കുസ് ആക്കിയ ആൾക്കാർക്ക് കാണാൻ 💪💪💪
@sulaimanputhalath8196
@sulaimanputhalath8196 2 жыл бұрын
The things that how the public to be used...and how many days will long those and maintenance.
@tr9758
@tr9758 2 жыл бұрын
സത്യം പറയാലോ എനിക്ക് ഇപ്പോഴും എപ്പോഴും ഇഷ്ട്ടം ആ പഴയ ട്രെയിൻ തന്നെയാണ് അതിൽ യാത്ര ചെയ്താൽ എന്റെ ഒരു പാട് സങ്കടം ഇല്ലാതെ ആവും ഹാപ്പിനെസ്സ് വരും ❤❤❤❤❤❤
@gikkuthomas2418
@gikkuthomas2418 2 жыл бұрын
Ne athil yathra cheythal mathi...sangi du
@arjunraj823
@arjunraj823 2 жыл бұрын
ലോക നിലവാരം ഇല്ലാത്ത തകര പാട്ട ആണ് അത്.. കാലം മാറി.. Safety നോക്കണ്ടേ
@അഗസ്ത്യമുദ്ര
@അഗസ്ത്യമുദ്ര 2 жыл бұрын
mattethil poya mathita probelm theernnalo
@anoopc8492
@anoopc8492 2 жыл бұрын
@@arjunraj823 😂😂😂.. Athu.. Nilavaram ullath tanne ....engane ulla train onnum...idichal bakki undakilla.keralathil...train illatha kalam undayittund..aadyami train irangubol ulla chinda aanu.appo japanil okke train kandalo
@arjunraj823
@arjunraj823 2 жыл бұрын
@@anoopc8492 ഞാൻ ഉദേശിച്ചത് പഴയ train ആണ്. അദ്ദേഹത്തിന് അതിൽ പോകുന്നത് ആണ് ഇഷ്ടം.
@stanlygeorge2108
@stanlygeorge2108 2 жыл бұрын
You didn't mention about the ticket charge( with and without the food ) ...also did no show the maximum speed attained by the train, how fellow passengers feel about the journey, what time the starting time from Chennai, frequency of the train in a week etc...Anyway you did a wonderful job of taking the video with good description....thank you so much
@georgechacko8063
@georgechacko8063 2 жыл бұрын
NO SERVICE ON WEDNESDAY
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
ആദ്യതെ വീഡിയോ ആണ്, അതിന്റെ അറിവുകേടുകൊണ്ടാണ്, next വീക്ക്‌ എല്ലാം ക്ലിയർ ചെയ്യാം 👍
@ourworld4we
@ourworld4we 2 жыл бұрын
@@sreevalsamvlogs commentil mention cheyo
@j4J6799
@j4J6799 2 жыл бұрын
Missed these important info..also the time taken to reach Mysore...comparing other modes of transport...
@georgechacko8063
@georgechacko8063 2 жыл бұрын
AARKUM VLOGGER AAKAAM. ATHAANU PATTIYATHU
@hawkeye1427
@hawkeye1427 2 жыл бұрын
ഭായിമാര് കയറി തുടങ്ങുന്നത് വരെ എല്ലാം അടിപൊളി ആയിരിക്കും. അവന്മാർ കയറി തുടങ്ങിയാൽ പിന്നെ മുറുക്കാൻ, സിഗരറ്റ്, തമ്പാക് ബാക്കി സകലമാന വൃത്തികേടും കൊണ്ട് അങ്ങ് അഹങ്കരിച്ചു തരും 🥹🥹
@velacherrysundaran7366
@velacherrysundaran7366 2 жыл бұрын
Thanks for government of India hope so vande Bharat train coming soon from Mangalore to Trivandrum and Mangalore to Chennai certainly May God bless with us
@m.ramesh1404
@m.ramesh1404 2 жыл бұрын
And that's what's is called development. Hope that a few VB trains will come to Kerala in the near future.
@vikasvicky9778
@vikasvicky9778 2 жыл бұрын
2025 india with 400 vb trains and 2024 first sleeper trains will introduce and first tilting technology train in 2024 only the first hydrogen train in 2024 only
@rajasekharannair6622
@rajasekharannair6622 2 жыл бұрын
.Jai Jai Jai Vande Bharat Jai Jai Jai Jai Vande Bharat Jai Jai Vande Jai Jai Vande Bharat Jay Jay Jai Jai Vande Bharat Jay Jay Jai Jai Vande Bharat Jay Jay Narendra Jai ​​Jai Vande Bharat Jay Jay
@mpchandran8972
@mpchandran8972 2 жыл бұрын
Collective effort is required to keep it neat and clean at all times.
@Анандху
@Анандху 2 жыл бұрын
Aganea vedieo click ayiiii....... KZbin algorithm at ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
Thanks To God🙏
@9895mahesh
@9895mahesh 2 жыл бұрын
Thanks for the video 😍🔥
@chalapuramskk6748
@chalapuramskk6748 2 жыл бұрын
vandhe barath train is having beautiful sleek comfortable look.feels to travel as early as possible.Thank you for vedio.
@amstrongsamuel3201
@amstrongsamuel3201 2 жыл бұрын
try a review vlog after a month about the cleanliness if possible. automatic door should be mandatory for all trains
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
Yes
@druthasudhy
@druthasudhy 2 жыл бұрын
Super Train ..athilum super avatharanam...nice bro....daily videokal poratte....
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
താങ്ക്സ് ബ്രദർ 👍
@مقاطعأئمةالحرم
@مقاطعأئمةالحرم 2 жыл бұрын
Mahesheetta.... Full support 🔥❣️
@ravikarayi2220
@ravikarayi2220 2 жыл бұрын
Oru masamkondu idhu vrithikedaki kollum adhanu nammude aalkar
@klthings
@klthings 2 жыл бұрын
Great effort 👌🇮🇳🔥
@sharu845
@sharu845 2 жыл бұрын
njan ithinte vlog kaanan very next day muthal search chaiyuwayirunu 😊👍🏾 nice one bro🤍👍🏾
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
താങ്ക്സ് ബ്രോ 👍
@manojacob
@manojacob 2 жыл бұрын
Hope the passengers will take good care of all trains.
@GopalanMambily-qk7rz
@GopalanMambily-qk7rz Жыл бұрын
എന്തിനിവിടെ ഒരു "k" റെയിൽ , പാവങ്ങളുടെ കിടപ്പാടം പൊളിച്ചു വഴിയാഥാരമാ lക്കാനോ?? വന്നിത വിഷുക്കാണിയായി, വിഷു സമ്മാനമായി കേരളീയർക്കു വന്ദേ ഭാരത് എക്സ്പ്രസ്സ്‌, പ്രഖ്യാപിച്ചതിലും എത്രയോ ദിനം മുൻപേ കേന്ദ്രസസർക്കാർ കേരളത്തിന്‌ അനുവദിച്ചിരിക്കുന്നു... ജയ്, ജയ് മോദിജി സർക്കാർ, ജയ് ജയ് വന്ദേ ഭാരത് എക്സ്പ്രസ്സ്‌ 🙏🙏🙏
@joerose05
@joerose05 2 жыл бұрын
Our problem is maintaining the trains. Both public and maintenance team will ensure that this train will look ugly in few months of operation.
@ALONE-gc4fb
@ALONE-gc4fb 2 жыл бұрын
K റെയിൽ വരട്ടെ 😜ഇതൊക്കെ മാറിനിൽക്കും 😁കുതിരവട്ടം പപ്പു ചേട്ടൻ പറഞ്ഞത് പോലെ ഇതൊക്കെ എന്ത് 😂ഇത് വെറും ചെറുത് 🤣🤣വന്ദേ ഭാരത് ജയ് ഭാരത് 👍🏻💪🏼😍
@abhilashvg1518
@abhilashvg1518 2 жыл бұрын
🤣🤣
@magicmomentsforus6741
@magicmomentsforus6741 2 жыл бұрын
Vrithii aayit sookshikathark nalla fine adich kodukkanam..ennale ithokke nannaayi maintain cheyth pokan pattuuu.cctv ullath superbb
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
Dear sreevalsam, കലക്കി ❤️. ഒരു കാര്യം പറയട്ടെ, ഈ വീഡിയോ താങ്കൾ കുറെ പ്രാവശ്യം കാണുക , ചിലത് മനസിലാക്കുക, കാഴ്ചകൾ മാത്രം കാണികുകയും കാര്യം വ്യെകതമായി പറയുകയും ചെയ്യൂ.പുതിയ യൂട്ടൂബർക് All the best p
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
താങ്ക്സ് 👍
@sufairasajeer392
@sufairasajeer392 2 жыл бұрын
Train kandappazhe thonni super aan enne 🤩🤩 ithe vikasanam iniyum venam india 🫡🫡
@padmeshj9210
@padmeshj9210 Жыл бұрын
ഇപ്പോൾ ചരിത്രം മാറി. ഇപ്പോ gatiman expressum, newdelhi -Ranikamalapati Vandebharath expressum ആണ് ഇന്ത്യയിലെ ഫസ്റ്റസ്റ്റ് trains. Both are having mps 160km/hr
@chandranvarier1965
@chandranvarier1965 2 жыл бұрын
ശ്രീവത്സൻ വ്ളോഗിന് നന്ദി.
@koolcrazy80
@koolcrazy80 2 жыл бұрын
മഹേഷ്‌ വീഡിയോ അടിപൊളി all the best
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
താങ്ക്സ് പ്രേം ❤️
@remanarendran6059
@remanarendran6059 2 жыл бұрын
Let us ( public) keep it nice and clean like this always.
@hrushivarma866
@hrushivarma866 2 жыл бұрын
JAI HO YOUR EXCELLENCY HPM Sree NARENDRA DAMODAR MODIJI.
@raveendranpariyanghat7247
@raveendranpariyanghat7247 2 жыл бұрын
Good description. ..Thank you sir for your valid information. .
@gangadharanp.b3290
@gangadharanp.b3290 2 жыл бұрын
Very good. Informative. Congratulations...
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Good vlog and interesting.
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
Thankyou ❤️
@sunilkumarr8092
@sunilkumarr8092 2 жыл бұрын
മോഡി ഗവണ്മെന്റിനും ഈ ട്രെയിനും നല്ല സ്പീഡ്🇮🇳👍🇮🇳🙏🇮🇳😄🇮🇳💕🇮🇳💕
@varghesekj2010
@varghesekj2010 2 жыл бұрын
ThanQ Sreevalsan, for your travel experience sharing Good for those who like, all the best. Your comments are good enough and similarity of Mr. Santhosh George Kulangara
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
താങ്ക്സ് ❤️
@kalpuzhamana
@kalpuzhamana 2 жыл бұрын
Ee routil Ulla Vande Bharath-nte Aadyathe Malayalam Video .Nice Bro..
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
Thanks 👍
@rajanmenon173
@rajanmenon173 2 жыл бұрын
Thank you a lot for this type of informations
@rosammajoseph3247
@rosammajoseph3247 2 жыл бұрын
Beautiful ! Train and Video. Indiayilaano ithennu thonnippoyi! Praise God and the hands behind it. How many trips a day? How long ago the booking normally needed to be done? Thank you 🙏🙏
@govindankandam8155
@govindankandam8155 2 жыл бұрын
A hundred thanks to you for explaining new vandebharath express.Mera bharat mahan
@sadifharansasi7071
@sadifharansasi7071 2 жыл бұрын
ഞാൻ വിമാനത്തിൽ കയറിയ ഒർമ്മയിൽ ആണ്👌👌👌
@vaishnavam1
@vaishnavam1 2 жыл бұрын
ഇതൊക്കെ വൃത്തിക്ക് തന്നെ എപ്പോഴും ഇരുന്നാൽ അടിപൊളി ആവും....
@sreevalsamvlogs
@sreevalsamvlogs 2 жыл бұрын
Yes
@narendrankelamkandath7911
@narendrankelamkandath7911 2 жыл бұрын
യാത്ര ചെയ്യുന്നവരും അത് തീരുമാനിക്കണം.
@vaishnavam1
@vaishnavam1 2 жыл бұрын
@@narendrankelamkandath7911 അതാണ് main ആയി വേണ്ടത് .. ഉപയോഗിക്കുന്നവർക്ക് ഒരു ബോധം വേണം ....അങ്ങനത്തെ ഒരു സംസ്കാരം ഒന്നും ഇവിടെ ആളുകൾക്ക് ഇല്ല... വൃത്തിയാക്കുന്നവർക്കും ഇല്ല... എന്താ ഓരോ ട്രെയിനിൻ്റെ ഒക്കെ കോലം...അറക്കും ചില കമ്പാർട്ട്മെൻ്റിൽ കേറുമ്പോ...
@jishidevasreebasu1044
@jishidevasreebasu1044 2 жыл бұрын
നല്ല അവതരണം🙏🙏
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН