No video

Is Tata Altroz a Good Car? Owners Take on Tata Altroz Petrol Malayalam | Vandipranthan

  Рет қаралды 89,987

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Жыл бұрын

#Ownershipreview #Tata Altroz #Malayalam
Tata Altroz. Tata Altroz is a 5 seater Hatchback available in a price range of ₹ 6.34 - 10.25 Lakh. It is available in 27 variants, 1199 to 1497 cc engine
For business inquiries
me@vandipranthan.com
+91 6235359254
My tools for the channel
Camera Main:- amzn.to/3FcjqNj
Gimbal:- amzn.to/3TqeOHL
Camera Drive:- amzn.to/3TPUFKR
Camera Lense:- amzn.to/3Tzzihd
360 Camera:- amzn.to/3VYL8mU
Mic:- amzn.to/3TQlsqt
Lapel:- amzn.to/3N0jeme
Rode:- amzn.to/3gFtAfn
Kodak ND:- amzn.to/3CWFwk4
Video Mic:- amzn.to/3zbq0zL
Camara Stand by:- amzn.to/3zbq0zL
Mobile:- amzn.to/3Db03Sq
Mobile Gimbal:- amzn.to/3gCNZBN
Connector:- amzn.to/3zbcMD4
Mic Connector:- amzn.to/3DumaEo
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.

Пікірлер: 197
@SKsree2017
@SKsree2017 Жыл бұрын
Unniyetan firstee
@lkr9876
@lkr9876 Жыл бұрын
സേഫ്റ്റി മുന്നിൽ നിർത്തി സെയിൽസ് നടത്തുന്ന ബ്രാൻഡ് ആണ് ടാറ്റാ. ഞാനും അതുകൊണ്ട് തന്നെ ആണ് ടാറ്റാ അൽട്രോസ് വാങ്ങിയത്. 2 വർഷമായി ഉപയോഗിക്കുന്നു. Comfort space milege തുടങ്ങിയ കാര്യങ്ങളിൽ മികച്ചത് തന്നെയാണ് അൽട്രോസ്. എന്നാൽ ഇപ്പോൾ 3 വെട്ടം breakdown ആയി. 2 വെട്ടം ശെരിയാക്കി തന്നു. എന്നാൽ ഇപ്പോൾ മുന്നാമത്തെ വെട്ടം breakdowninte കാരണം എന്താണെന്ന് 1.5 ആഴിച്ച ആയിട്ടും അവര്ക് കണ്ടെത്താനായിട്ടില്ല. വിശ്വസിച്ചു ഒരു ദൂര യാത്ര പോകാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല. വലിയ പവർഫുൾ അല്ലാതെ engine (3 cylinder) ആണെന്ന് ടെസ്റ്റ്‌ ഡ്രൈവിൽ മനസിലായിട്ടും ഈ വാഹനം തിരഞ്ഞെടുത്തത് സേഫ്റ്റി ഒന്ന് കൊണ്ട് മാത്രം ആണ്. Not at all recommended
@akshay-nr7xk
@akshay-nr7xk Жыл бұрын
Bro did they tell you what was the cause of the breakdown?
@ponnufrancis3347
@ponnufrancis3347 Жыл бұрын
Sathyam altroz owner arunnu njan but koduthoo 2 years upayogichu. service valare mosham anuuu...full time complaint anuuu
@amrutheshvijayan6265
@amrutheshvijayan6265 Жыл бұрын
Bro now there is a big deal for hyundai i20 exchange it in the nearby showroom year end sale going onn exchange bonus okke inddd
@nobelkk2855
@nobelkk2855 Жыл бұрын
Same Experience with Tata Tiago
@anupthankappan1502
@anupthankappan1502 Жыл бұрын
Hyundai pappadam alle.building equality പോരാ
@crdigistudio
@crdigistudio Жыл бұрын
അത്യാവശ്യം നല്ല രീതിയിൽ ഓടിക്കുന്ന എല്ലാവർക്കും Altroz 20+ മൈലേജ് കിട്ടുന്നുണ്ട്. Road grip and driving control കാര്യത്തിൽ ഏറ്റവും best comfort കിട്ടുന്നുണ്ട് Altroz ന്. വണ്ടി use ചെയ്യാത്ത ടാറ്റ ഇഷ്ടം ഇല്ലാത്ത ആളുകൾ ആണ് കൂടുതൽ TATA വണ്ടികളുടെ കുറ്റം പറഞ്ഞ് കേട്ടിട്ടുള്ളത്. 1.5 വർഷം ആയി Altroz use ചെയ്യുന്നു. Happy
@nycilah7050
@nycilah7050 Жыл бұрын
👍Bro , Altroz DCA egane und...
@fddhdd6849
@fddhdd6849 Жыл бұрын
@@nycilah7050 njan test drive cheythirunnu vandi adipoliya.acciletor kodukenda thamasame ollu keri ang pokunnu.valavil nalla confidence tharum
@nycilah7050
@nycilah7050 Жыл бұрын
@@fddhdd6849 thank you for your replay 👍
@muhammedthasneem4045
@muhammedthasneem4045 Жыл бұрын
Diesel ano bro
@renjithrajan230
@renjithrajan230 11 ай бұрын
Altroz Petrol വണ്ടി 20 ഒക്കെ mileage കാണിക്കുന്നുണ്ടേൽ അതിനു ഒരൊറ്റ അർത്ഥമെ ഒള്ളു - ആ സെൻസർ കേടായി 😂😂
@sanjeev.murukan
@sanjeev.murukan Жыл бұрын
Bro I'm trusting your words, I have Tiago XZ Petrol 2018, I got 26.5 Mileage when I drove from Trivandrum to Chengannur past year before. Now I'm getting 25.5, When I drove from Trivandrum to Cochin.
@amaldev7736
@amaldev7736 Жыл бұрын
500,700km rest illathe vittalum... മനസോ ശരീരമോ മടുപ്പിക്കില്ല ഇവൻ..... Supre comfort, handling, braking, supnsion, safety 🔥🔥🔥🔥🔥
@gracegeorgeabraham4725
@gracegeorgeabraham4725 Жыл бұрын
Athu satyam aanu.. City driving, esp bumper to bumper traffic shokam aanu because jerks varum and power lag varum. Athanu ee vandiyude negative. But Altroz has the best handling and ride quality across the below 15 lakhs segment. Long poyalum ksheenikkilla. Polo long poyi ente nadu oru paruvamayi. Polo is suited for city and Altroz for long drives 😊
@harikrishnapillaicr921
@harikrishnapillaicr921 Жыл бұрын
@@gracegeorgeabraham4725for long drive, I prefer i20. i20 is the longest hatchback and hence longest wheelbase, so spacious interior with maximum rear seat comfort
@ajithvelayudhan3453
@ajithvelayudhan3453 6 ай бұрын
​@@gracegeorgeabraham4725Baleno long drive pattumo
@Rahul9768..
@Rahul9768.. Жыл бұрын
ആ ചേട്ടന്റെ voice poliyaaa.. 😍👍
@mathewpaul640
@mathewpaul640 Жыл бұрын
Super voice👌
@vaisakh9
@vaisakh9 Жыл бұрын
Been using the turbo version for one year now....exceptional car... The comfort it offers during the long drives is commendable... Feels safe inside which is important...
@nikhinpaul6513
@nikhinpaul6513 Жыл бұрын
Altroz diesel use cheyunu..30000km completed aayi..Ee review yil paranja pole Steering & ride quality aanu altroz nte best aayi feel Cheyunne..
@ajeshaju7726
@ajeshaju7726 Жыл бұрын
Altroz Turbo.. 1 & half year kazinju but still oro thavana use cheyyumbozum feel likes new one... Why Tata ennu chodikkunnavar Please oru thavana Altroz Odichu nokkukaa.. You will love sure 🥰
@Arjun-yh6vo
@Arjun-yh6vo Жыл бұрын
Yes njngalde vandiyum turbo aan mileage 23+ kittunnund highwayil. Dealer wise flop aan(Marina motors Calicut) not at all recommended dealer. But the car is very nice nalla peppy aan and brilliant steering wheel. Altroz edukkuvanengil turbo petrol edukkanam allenkil Diesel edukkanam NA engine valare shokam aan. NA engine edukkunnenkil tiago aayirikkum nallath.
@anchurakesh4962
@anchurakesh4962 5 ай бұрын
Iturbo owner anu, 2021 model 11000 km complete aayi. Vandi kuzhapamilla alla driving comfort anu. Mileage thudakkathil kuravayirunnu, but eplol 14 cityilum highway IL 17 + kittunund, periodical maintenance matrame ullu. Alla the issues onnum undayitilla. Baleno text drive cheytharunnu athu ka, kazhinjanu Baleno test drive cheythathu but iturbo far better anu balenoyekalum, out of 10 - 9kodukkam
@anandhanofc
@anandhanofc Жыл бұрын
ഒരേ ഒരു കാര്യമേ പറയാനുള്ളൂ, Tata ഒരു reliable car brand അല്ല. വണ്ടിയുടെ പിന്നാലെ സമയം കളയാൻ ഉള്ളവർ വാങ്ങാം, സേഫ്റ്റി എന്ന ഒറ്റ സംഭവം പൊക്കി പിടിച്ചൊണ്ട് marketing ചെയ്യുന്നു. ഒരർത്ഥത്തിൽ safety അല്ല build ക്വാളിറ്റി.
@anandhanofc
@anandhanofc Жыл бұрын
Premium hatchback segment ഉള്ള baleno പിടിക്കാൻ വന്നിട്ട് ഇപ്പൊ i20 യെ പോലും sales പിടിക്കാൻ പറ്റുന്നില്ല. India sales ചാർട്ടിൽ top 20 പോലും ഇന്ന് Altroz എന്ന കാർ ഇല്ല.
@vaisakh9
@vaisakh9 Жыл бұрын
pappadam podichu kooti choru unnananu kooduthal alukalkum ishatam ennu thonunu
@ajayanand1621
@ajayanand1621 Жыл бұрын
Proud Altroz XZ owner❤️🥰😘
@sreejithdinakar7270
@sreejithdinakar7270 Жыл бұрын
Altroz diesel super ആണ്
@bwinb328
@bwinb328 Жыл бұрын
മൈലേജ് പകൽ സമയത്ത് എനിക്കു altroz നു 20 മൈലേജ് കിട്ടുന്നുണ്ട്. 5600 km ഓടിയപ്പോൾ ടോട്ടൽ മൈലേജ് 17.5kmpl, അതിൽ തന്നെ ഒരു 3hrs എങ്കിലും പാർക്ക്‌ ചെയ്തു ac ഇട്ടു ഇരുന്നിട്ടുണ്ടാകും.
@harisahadevan
@harisahadevan Жыл бұрын
Njum oru altroz user aanu. 2 years aayi fully satisfied. Mileage above 20 km kittund❤️😍
@ABHINAV-ch7zg
@ABHINAV-ch7zg Жыл бұрын
Petrol or diesel
@harisahadevan
@harisahadevan Жыл бұрын
@@ABHINAV-ch7zg petrol
@anoopab8570
@anoopab8570 Жыл бұрын
12 😢
@sukeshs8031
@sukeshs8031 Жыл бұрын
ആൽബിൻ ന്റെ നാട്ടുകാരൻ ആണ്. I am also tata altroz owner...നല്ല വണ്ടിയാണു 👌🏻
@abhishekh2649
@abhishekh2649 Жыл бұрын
Good review bro, Pls mention negatives in the video too. Altroz has a laggy and less refined engine,at low rpm feels vibration too, engine noise is more than other cars of same segment.(compared to Polo Jazz,i20,Glanza,Baleno, etc..) I think this is why Altroz is not in first 20 top selling cars in Indian market (Autocar India Nov 2022)
@Zakar_yaa
@Zakar_yaa Жыл бұрын
4 years ആയി tata tiago യൂസറാണ് 👍👍👍
@noufalvpmoonniyour
@noufalvpmoonniyour Жыл бұрын
Yente kayyilund diesel varient poli🔥🔥🔥🔥🔥🔥
@ameerk3513
@ameerk3513 Жыл бұрын
Same to you
@sachu7932
@sachu7932 Жыл бұрын
ഡീസൽ വണ്ടി നിർത്താൻ പോകുക ആണ്
@jakukr4494
@jakukr4494 Жыл бұрын
@@sachu7932 why?
@CR-bb6hy
@CR-bb6hy Жыл бұрын
Very beautiful ownership review by the owner!!!
@satheeshbalakrishnan1657
@satheeshbalakrishnan1657 Жыл бұрын
Tata yude punch thanne aanu Altroz nu paarayaayi nilkunathu. Illaayirunnengil ithilum sales kittiyene. Idakku i20 yekkaal sales vannirunnu Altroz nu.
@niriap9780
@niriap9780 Жыл бұрын
Punch vannathinj shesham aanu Altroz sales kurayaan thudanghiyathu...but ippozhum 5000 units per month sales und👍
@sreejithdinakar7270
@sreejithdinakar7270 Жыл бұрын
Altroz diesel rewyou ചെയ്യാമോ
@anandhuklm2
@anandhuklm2 Жыл бұрын
Ente altroz 14 anu trafic il kitune Nanum kollam anu Focus anu service center nalla service anu Vandi long nalla sugam anu even for 5 people
@iandme2094
@iandme2094 Жыл бұрын
Proud Altroz owner from 2020
@yadu2020
@yadu2020 Жыл бұрын
Ford freestyle ownership review cheyyane.. Present service &spare parts availability ellam ulpeduthunna video.
@venkatesannatesan6357
@venkatesannatesan6357 Жыл бұрын
I am owner of altroz 2 years old , Please don't waste your money on altroz, 1) poor performance 2) noise 3) vibration 4) engine performance even in 1st gear i couldn't manage sometimes in hills. 5) poor mileage 15 km.... So please go for alternative like maruti or hundai
@jijoaj5579
@jijoaj5579 Жыл бұрын
I am a nexon owner gets 17.5 milage in petrol during long trip 14 /15 in city (manual gear)
@SunilKumar-qe5ly
@SunilKumar-qe5ly Жыл бұрын
14 മാസമായി Tata Altroz Xz ന്റെ ഉടമ ആയിട്ട് ... വണ്ടിയുടെ പെർഫോർമൻസ് മികച്ചതാണെന്നാണ് അഭിപ്രായം ...
@anumol6668
@anumol6668 Жыл бұрын
11൧൧
@midhuntd6378
@midhuntd6378 Жыл бұрын
My altroz Diesel 58000km completed 💖💖💖
@sanoojdevk872
@sanoojdevk872 Жыл бұрын
Ah chettan paranjadhinod yojikunnu european countriesil oke avar resale valueoh,mileageoh onnualla nokua safety ahn adhyam nokuka...nammude natil endh kondo pand thotte safety ozhich mattulla karyanghalkaan oru 3,4 yeras munne vare priority koduthayirunnadh pashe ipo ah chindhagadhy mariyirikkunnu..vandi edukumbo adhyam parighanikunnadh ipo safety ahn ee oru chindha kond vannadh theerchayayum Tata thanneyaan..adh karanam Indiayil ipo irakunna matt videsha brandsnu polum safety implement cheyyand nirvahamilladhe ayirikunnu👍
@sirajudheench8819
@sirajudheench8819 Жыл бұрын
Altroz Vs Tiago cheyyamo...Latest model
@kd_company3778
@kd_company3778 Жыл бұрын
Tata കസ്റ്റമേഴ്സിന് പരാതികൾ ഇല്ല super ആണ് 😂മറ്റുള്ളവർ ആണ് നെഗറ്റീവ്സ് പറഞ്ഞു പരത്തുന്നത്
@sreekanthkm9963
@sreekanthkm9963 Жыл бұрын
Athe...tata service centre il pokkunnathu...maruti,Honda,hyundayi owners aanu ennum koodi onnu thallikkoode..
@muneerabubakar4728
@muneerabubakar4728 Жыл бұрын
Sathyam😅
@niriap9780
@niriap9780 10 ай бұрын
Exactly, kuttam paranju comment idunna aarkum Tata vandikal illa ...Indian company ayondu kollilla enna pazhe colonial mindset😢😢 Tata vandi ullavarodu chothichaal ottumikkavarkum nalla abhiprayam aanu... Chumma viral aakan vendi kure ennam Indian company kollilla ennu paranju KZbin video cheythu views koottum, appol colonial mindset ulla kure oolanmaarude views kittum. Avar japantem americakarudeyum ippol chinayudem Andi chappi nadakaan aagrahikunnu...Indian company ennu kettaal kollilla enna bhaavam..
@electrotalk3187
@electrotalk3187 Ай бұрын
Ofcourse
@publitemallu6092
@publitemallu6092 Жыл бұрын
ഒരു വർഷം ആയി tata Altroz ottikkunnu.. Vere issues onnum illa.. sthiram use ഉളളവർ ആണെങ്കിൽ ഡീസല് ആണ് നല്ലത്.. എൻ്റേത് അതാണ്.. നല്ല മൈലേജ് കിട്ടുന്നുണ്ട്.. 20+
@sachu7932
@sachu7932 Жыл бұрын
ഡീസൽ വണ്ടി നിർത്താൻ പോകുക ആണ്
@muhammadsalim626
@muhammadsalim626 Жыл бұрын
Citroën C3 yude ownership review cheyyaamoo..?
@nihasnisar424
@nihasnisar424 Жыл бұрын
Im altroz owner happy with it❤
@ranjithpr1919
@ranjithpr1919 Жыл бұрын
Me too getting 23 km in highways 18 in city and 15 in highranges.
@CryptoEye68k
@CryptoEye68k Жыл бұрын
Negatives onum paranjilla, chothichathumilla
@anupmanohar3762
@anupmanohar3762 Жыл бұрын
ഇതു നെഗറ്റീവ് ഒന്നും ഇല്ലാത്ത വണ്ടി ആവും 😄😄
@premretheesh4678
@premretheesh4678 Жыл бұрын
വണ്ടിപ്രാന്തൻ പോളിച്ചുട്ടോ നോക്കിയിരുന്ന റിവ്യൂ 👌👌👌👌👏👏👏👏👏💝💝💝 ഗുഡ് 😍
@vikanthvikki
@vikanthvikki 10 ай бұрын
8 lacks കൊടുത്താൽ പകരം കൊടുക്കുന്ന ജീവൻ അല്ലേ.... ജീവൻ ഉണ്ടെങ്കിൽ അല്ലേ വണ്ടിയോടിക്കാൻ പറ്റു..... 😇😂 അല്ലാതെ 8, Lack's വാങ്ങി ജീവന് പകരം മൈലേജ് മാത്രം കൊടുത്തിട്ട് എന്ത് കാര്യം....? 🤣
@sanjaysandeep6307
@sanjaysandeep6307 Жыл бұрын
Chettane aspire ne patti video cheyy kore aayalo cheythatt🥰
@carinfomalayalam9704
@carinfomalayalam9704 Жыл бұрын
ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... 🥰
@Michayel
@Michayel 10 ай бұрын
ടാറ്റ ആൾട്രോസ് വാങ്ങിയവരൊക്കെ പെട്ട് കിടക്കുകയാണ്. സേഫ്റ്റി പറഞ്ഞ് നടക്കാനെ പറ്റുള്ളൂ പെർഫോമൻസ് തീരെ മോശമാണ്.
@ashil_prem
@ashil_prem Жыл бұрын
Your choice is better bro🥰
@jafarpainat1832
@jafarpainat1832 3 ай бұрын
ഞാനും ഒരു അൾട്രസ് യൂസ് ചെയ്യുന്ന ആളാണ് 2021 മോഡൽ പക്ഷേ മൈലേജ് എത്ര കിട്ടുന്നില്ല
@nithinm7255
@nithinm7255 2 ай бұрын
petrol aano? ethra kittunnund?
@dreamcatcher1753
@dreamcatcher1753 Жыл бұрын
നമ്മുടെ mb രാജേഷ് ഏട്ടന്റെ ചായ
@tonyjoseph3284
@tonyjoseph3284 Жыл бұрын
വണ്ടിപ്രാന്തന്റെ ഗോവ ile Altroz review 2020 il kanditu Altroz edutha ആളാണ് ഞാൻ..2 വർഷം kazhinju...33k done.. നന്നായി പോവുന്നു. Vandipranthan✌️✨️
@Vandipranthan
@Vandipranthan Жыл бұрын
Thanks bro
@amalashok3752
@amalashok3752 Жыл бұрын
Good review brother 👍..
@sharoonk9333
@sharoonk9333 Жыл бұрын
Most waited..😍
@sibilmuhammed7538
@sibilmuhammed7538 9 ай бұрын
Ravile 15 kittiyal aayi, but night and highwaysil 20+ kittum
@jafarpainat1832
@jafarpainat1832 3 ай бұрын
ലാസ്റ്റ് സർവീസ് കഴിഞ്ഞതിനു ശേഷം മൈലേജ് ഭയങ്കര ഷോട്ട് വന്നിട്ടുണ്ട് 10 നോർമൽ ലോങ്ങ്‌ ആണെകിൽ 13/14 കിട്ടും പുല്ലിംഗ് വളരെ കുറവ് ക്ലാച് പോരോബ്ലം ഉണ്ട്
@michaelmike4u
@michaelmike4u Жыл бұрын
@Albin pwoli bro ❤️❤️🔥
@transporter1011
@transporter1011 Жыл бұрын
ഇതേ പ്ലാറ്റ്ഫോമിൽ ഉള്ള punch .... Eni turbo engine വരുമോ ??? 2023 il ella കാറുകളും വില കൂടും എന്ന് പറയുന്നു ... എന്താണ് .. ഇസ് it only about 4 airbag ..
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
Nexon 8 രൂപയ്ക്ക് Turbo ഉള്ളപ്പോള്‍ Punch turbo അതേ വിലയ്ക്ക് വന്നാല്‍ പണി ആകും ...
@praveenkumart4106
@praveenkumart4106 Жыл бұрын
No chance because they are planning to launch electric punch so no way.
@robins1960
@robins1960 Жыл бұрын
Njan nexon ann upayogikkunnath,nalla vandiya,servisum orupad mechappettu,milage pradheekshichathil kooduthal kittunnund,kittanamegil driving habit sariyakkanam enn mathram.
@surendranvl5762
@surendranvl5762 Жыл бұрын
TATA Punch super. support it.
@kochuveettill
@kochuveettill Жыл бұрын
My car is punch. Comfortable.. Milage average in 4800km 18.1
@vivekgopinath7844
@vivekgopinath7844 Жыл бұрын
Do more videos like this 👍
@princemv9085
@princemv9085 Жыл бұрын
eco🌱 mode ill 20 and above kittund ❤️
@ABHINAV-ch7zg
@ABHINAV-ch7zg Жыл бұрын
Fuel eatha
@kumbidi5584
@kumbidi5584 Жыл бұрын
Honda amaze owner review cheyyane
@vehicleworld225
@vehicleworld225 Жыл бұрын
Tata tiago ownership review cheyyo
@lifeasibin
@lifeasibin Жыл бұрын
Thank you so much for your video ✨️🤍
@s3lcarstech489
@s3lcarstech489 Жыл бұрын
Anchal ⚡️
@RAJ-lt9ut
@RAJ-lt9ut Жыл бұрын
Njan adukkan plan cheyunna vadi ...e review nanayi 👍🏼
@mhdnoufal2552
@mhdnoufal2552 Жыл бұрын
Sir please your contact number
@chaplin626
@chaplin626 Жыл бұрын
Vangiyo? Turbo vangn aano?
@46anas4646
@46anas4646 11 ай бұрын
Night 23 ഒക്കെ എനിക്കും കിട്ടുന്നുണ്ട്.
@sarathps7556
@sarathps7556 Жыл бұрын
Aa service centreke koodi vijayam
@jabez5366
@jabez5366 Жыл бұрын
Altroz petrol not a good option unless you are ok with the vibration and fuel efficiency. Tiago petrol thanne poor mileage aanu pinne altroz kaaryam parayandallo. If you're hard on the accelerator, it drinks petrol like anything! Pinne initial lag und compared to suzuki petrol cars. I have driven tata petrol cars. Plus aa revetron engine vibration nallapole ariyaam. Pakshe Diesel varient, I don't know. Fuel economy better aayirikkum. Pinne tata dealership 80% udaayippaanu.. pinne company itself is not that people oriented or customer oriented like other Indian companies like Mahindra. Manufacturing defect ulla car aanu ningade enkil company won't take any responsibility and the dealerships will screw you over. It's a headache to get things done. You're a lucky customer if your tata car is not defected! Ithupole cheriya models ullavark preshnam athikam varilla. Pakshe higher models like harrier, safari oke edukkaan udheshikkunnenkil I won't choose an Indian company for such a high price! Body build quality is not the only factor, the tech, engine refinement, maintenance, reliability, etc matters.
@kochuveettill
@kochuveettill Жыл бұрын
Mistaken
@anupmanohar3762
@anupmanohar3762 Жыл бұрын
Tata is yet to convince major share buyers in reliabilty, service and peaceful long-term ownership
@amaldev7736
@amaldev7736 Жыл бұрын
🔥
@jais4526
@jais4526 Жыл бұрын
I20 ownership review please!
@fr.saviofrancisi.v.d9950
@fr.saviofrancisi.v.d9950 6 ай бұрын
Altroz inte suspension otum poraaa
@danl471
@danl471 Жыл бұрын
Bro. Your guest is just hiding all negatives. Its usual and every owners doing it. Altroz have a lot if negatives especially 3 cylinder engine. Being your guest drive Etoyos and Xylo how he can miss that???
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
xuv 300, Polo, Ford Figo, Aspire, Kushaq, Slavia, Taigun, BMW I8 തുടങ്ങി ഒരുപാട് എണ്ണം ഉണ്ട് 3 സിലിണ്ടര്‍ , ഇപ്പോള്‍ ഇറങ്ങിയ മാരുതി വിടാര വരെ 3 സിലിണ്ടര്‍ മോഡല്‍ ആണ് ...അത് Negative ആണോ സര്‍ ? ഇപ്പോള്‍ പറയും ഞാന്‍ അതല്ല ഉദേശിച്ചത് 3 സിലിണ്ടര്‍ TATA യുടെ മോശമാണ് എന്ന് ...ചേട്ടന്‍ ആദ്യം ഈ വണ്ടികളില്‍ 3 സിലിണ്ടര്‍ വെക്കാനുള്ള കാരണങ്ങള്‍ ഒന്ന് മനസ്സിലാക്കൂ എന്നിട്ട് സംസാരിക്കൂ
@danl471
@danl471 Жыл бұрын
@@sanalkumarvg2602 ohh is it so. Can you please then explain why in Altroz with this body mass it is in 3 cylinder. ??
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@danl471 explain ചെയ്യാന്‍ ഒന്നുമില്ല bro, it's simple common sense..Land Rover ഉം ജാഗും ഒക്കെ ഉള്ള TATA യ്ക്ക് ഒരു Four സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ Develop ചെയ്യാനോ വാങ്ങാനോ ഗതി ഇല്ലാഞ്ഞിട്ട് അല്ല ..പെട്രോള്‍ വണ്ടിയില്‍ Budget segment ല് മൈലേജ് എന്നത് ഒരു വലിയ Buying factor ആണ് . 4 cylinder 1200 cc എഞ്ചിന്‍ എന്നത് ഭാരം കൂടിയ എഞ്ചിന്‍ ആണ് , same torque തന്നെ ആണ് produce ചെയ്യുന്നത് എങ്കിലും ഈ extra weight പ്രശ്നം ആണ് ...Already 5 star rated body weight ഉള്ളത് കൊണ്ട് അതിന്റെ കൂടെ ഈ weight കൂടി വരുമ്പോള്‍ ചവിട്ടിയാല്‍ കയറാത്ത അവസ്ഥയും , മൈലേജ് പ്രശ്നവും വരും ... ========================== അപ്പോള്‍ TATA യ്ക്ക് മുന്നില്‍ മൂന്നു Option വരും 1) swift പോലെ Body weight adjust ചെയ്ത് safety compromise ചെയ്ത് 4 സിലിണ്ടര്‍ 1200 cc വെക്കുക , അപ്പോള്‍ മൈലേജ് പ്രശ്നം വരില്ല വലിവ് കിട്ടും , smooth performance ഉം കിട്ടും 2) Body weight ല് തൊടാതെ , നേരെ എഞ്ചിന്‍ CC 1500 4 സിലിണ്ടര്‍ ആക്കുക , അപ്പോള്‍ വലിവ് പ്രശ്നം മാറും , സ്മൂത്ത്‌ ആവും എന്നാല്‍ മൈലേജ് ഒറ്റ അക്കം ആയിരിക്കും , മാത്രം അല്ല വണ്ടി വിലയും കൂടും മാര്‍ക്കറ്റില്‍ വണ്ടി വില്‍ക്കാന്‍ പറ്റില്ല ആരും വാങ്ങില്ല 3) 1500 cc എഞ്ചിന്റെ കൂടെ ഒരു ഹൈബ്രിഡ് system വെക്കുക ..അപ്പോള്‍ മൈലേജ് പ്രശ്നം ഒരു പരിധി വരെ മാറും എന്നാല്‍ വണ്ടി വില 10 ലക്ഷത്തില്‍ എത്തും .. -------------------- ഈ മൂന്നു option ഉം പറ്റില്ല ...അപ്പോള്‍ ആകെ ഉള്ളത് 3 സിലിണ്ടര്‍ ആക്കുക എന്നതാണ് , വലിവ് കിട്ടും , മൈലേജ് കിട്ടും എന്നാല്‍ പക്കാ smooth performance കിട്ടില്ല ...പക്ഷെ safety , mileage ഒക്കെ കിട്ടും ..ഈ segment ലെ സാധാരണക്കാരന് TATA അത് നല്‍കാന്‍ തീരുമാനിച്ചു ...മാരുതി safety വേണ്ട എന്ന് വെച്ച് , മൈലേജ് , smoothness ഇവ നല്‍കി ...ഇതാണ് സംഭവം ...ഇതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്ന് ഒരു ഓട്ടോ മൊബൈല്‍ എഞ്ചിനീയറോട് നേരിട്ട് ചോദിക്കുക ... **എന്നാല്‍ Altroz ഡീസല്‍ 4 cylinder 1500 cc ആണ് , പക്കാ smooth വണ്ടി , കാരണം ഡീസല്‍ എന്ജിന് സ്വതവേ മൈലേജ് കൂടുതല്‍ ആണ് എന്നത് തന്നെ !!
@anupmanohar3762
@anupmanohar3762 Жыл бұрын
​​@@sanalkumarvg2602 ഒരു സംശയം... Suzukiyude 3സിലിണ്ടർ engine കൊടുക്കുന്ന mieleage തന്നെ അതിന്റെ 4 സിലിണ്ടർ engine കൊടുക്കുന്നുണ്ടല്ലോ same മോഡലിൽ. Wagonr ആണ് ഉദാഹരണം. അത് പോസ്സിബിൾ ആണെങ്കിൽ ടാറ്റക്ക് എന്ത് കൊണ്ട് അതിന്ന് കഴിയുന്നില്ല. അപ്പോൾ താങ്കളുടെ വാദത്തിൽ കഴമ്പില്ല എന്ന് പറയേണ്ടി വരും. റ്റാറ്റാക്ക് build quality ഉണ്ട്. But താഴ്ന്ന സെഗ്മെന്റിൽ നല്ലൊരു engine provide ചെയ്യാൻ അവർ തയ്യാറല്ല. അത് തന്നെ ആണ് സാധാരണക്കാർ build നു പുറകെ പോകാതെ ഇപ്പോഴും reliability prefer ചെയ്യുന്നത്. എനിക്ക് ഒളിക്കാൻ ഒന്നുമില്ല. ഞാൻ ഒരു wagonr 1.2 ഓട്ടോമാറ്റിക് കാർ user ആണ്. സെഗ്മെന്റിൽ പോപ്പുലർ ആയ എല്ലാ വണ്ടികളും പരിഗണിച്ചു പോസിറ്റീവ് / നെഗറ്റിവ് എല്ലാം analyse ചെയ്ത്, personal preference എല്ലാം നോക്കി ആണ് wagonr ഇൽ എത്തിയത്. സാധാരണക്കാരൻ ഇഷ്ടപ്പെടുന്ന കംപ്ലീറ്റ് പാക്കേജ് നൽകാൻ suzuki മുന്നിൽ ആണ്. Except build quality.
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@anupmanohar3762 Not really brother, അതൊരു തെറ്റായ ഉദാഹരണം ആണ് ....1200 cc 4 cylinder എഞ്ചിന്‍ ഉള്ള wagon R vs 1200 cc 3 cylinder എഞ്ചിന്‍ ഉള്ള wagon R മായി compare ചെയ്താല്‍ അതില്‍ logic ഉണ്ട് ...എന്നാല്‍ 3 cylinder Wagon R 1000 cc ആണ് ..ടോര്‍ക്ക് കുറഞ്ഞ എഞ്ചിന്‍ ഉള്ള കാറും , ടോര്‍ക്ക് കൂടിയ എഞ്ചിന്‍ ഉള്ള കാറും തമ്മില്‍ compare ചെയ്യാന്‍ ആണെങ്കില്‍ അതിന്റെ Body weight to torque ratio ഉള്‍പ്പടെ നൂറു കൂട്ടം കാര്യങ്ങള്‍ എഴുതണം ഞാന്‍ അതിലേക്ക് കടക്കുന്നില്ല ..But my statement is standing, 1500 cc 4 സിലിണ്ടര്‍ കിടിലന്‍ ഡീസല്‍ എഞ്ചിന്‍ Altroz നു നല്‍കിയ ടാറ്റയ്ക്ക് അതേ പോലെ ഒരു 4 സിലിണ്ടര്‍ എഞ്ചിന്‍ പെട്രോളില്‍ നല്‍കാന്‍ കഴിവ് ഇല്ലാഞ്ഞിട്ടല്ല ..but അത് വെച്ചാല്‍ മൈലേജ് കിട്ടില്ല , അതാണ്‌ safety ഉള്ള budget വണ്ടികള്‍ polo, taigun, figo, xuv 300, citron ഉള്‍പ്പടെ സകലതും 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നതും safety കുറഞ്ഞ swift, i20 ഇവര്‍ 4 സിലിണ്ടര്‍ പെട്രോള്‍ ഉപയോഗിക്കുന്നതും
@sreekrishvishnu2180
@sreekrishvishnu2180 Жыл бұрын
Tata tigor ownership review please
@asmediacraft
@asmediacraft Жыл бұрын
എനിക്ക് സിറ്റിയിൽ മൈലേജ് 12-13. നേർമൽ സർവ്വീസ് ഒക്കെ അവർ കുഴപ്പമില്ലതെ ചെയ്ത് തരും മേജർ ആയിട്ട് വല്ലതും പറ്റിയാൽ വെറുപ്പിക്കും ഇവൻമ്മാർ അത്രയ്ക്ക് മേശമാണ് ഇവൻ ന്മാരുടെ പെരുമാറ്റവും സർവ്വീസും . പെട്ട് പോയിട്ടുണ്ട്
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ഇവന്മാര്‍ എന്ന് പറയാതെ ആ സര്‍വീസ് സെന്റര്‍ ഏതാണ് എന്ന് പറയൂ ...മാരുതിക്കും ഉണ്ട് മോശം സര്‍വീസ് സെന്ററുകള്‍
@asmediacraft
@asmediacraft Жыл бұрын
@@sanalkumarvg2602 തിരുവനന്തപുരം ഫോക്കസ് മോട്ടേഴ്സും , ട്രിവാൻഡ്രം മോട്ടേഴ്സും . ഇതിൽ ഭേദം ട്രിവാൻഡ്രം മോട്ടേഴ്സ് ആണ് . രണ്ടിലും കൂടെ ഒരോ കാരണങ്ങൾ പറഞ്ഞ് ആക്സിഡന്റിന് ശേഷം നാല് മാസം വണ്ടി സർവ്വീസ് സെന്റെറിൽ ആയിരുന്നു. ടാറ്റയ്ക്ക് മെയിൽ അയച്ചിട്ട് കൂടി കാര്യമായ പ്രതികരണം ഉണ്ടായില്ല. വെറുത്ത് പോയി
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@asmediacraft വണ്ടി സര്‍വീസ് സെന്ററില്‍ വെറുതെ ഇട്ടാല്‍ പ്രത്യേകിച്ച് സാമ്പത്തിക ലാഭം ഒന്നും തന്നെ സര്‍വീസുകാര്‍ക്ക് ഇല്ല എന്നാണു എന്റെ അറിവ് ..Complaint or Accident ഇത് വരുമ്പോള്‍ ,spare മാറി ഇട്ടു clear ചെയ്ത് കൊടുത്താല്‍ അവര്‍ക്ക് പൈസ കിട്ടും ...എന്നാല്‍ പുതിയതായി ഇറങ്ങുന്ന മോഡലുകളുടെ spares വരാന്‍ താമസം ഉണ്ട് ...എന്തായാലും നാല് മാസം ഒന്നും spare താമസം വരാന്‍ സാധ്യത ഇല്ല ....അപ്പോള്‍ ഇന്‍ഷുറന്‍സ് പ്രശ്നം ആണോ ഇനി വേറെ എന്തെങ്കിലും issue ആണോ എന്ന് താങ്കള്‍ വസ്തുതകള്‍ പറഞ്ഞാല്‍ നന്നായിരിക്കും ...എന്റെ അറിവില്‍ ഗോകുലം കഴിഞ്ഞാല്‍ Best ആണ് Trivandrum Motors.. കൂട്ടത്തില്‍ കോവിദ് കാലത്തോ അറ്റ്‌ കഴിഞ്ഞു ഉടനെയോ ആണോ ഈ issues ഉണ്ടായത് എന്ന് കൂടി അറിയാന്‍ ആഗ്രഹിക്കുന്നു ,കാരണം ഇപ്പോള്‍ എല്ലാം Normal ആയി Delay ഒന്നും വരാറില്ല ...2019 , 2020, 2021 പകുതി വരെ സമയത്ത് delay ഉണ്ടായിരുന്നു
@asmediacraft
@asmediacraft Жыл бұрын
@@sanalkumarvg2602 വിശദമായിട്ട് പറയാം ട്രിവാൻഡ്രം മോട്ടോഴ്സ് നിന്നാണ് വണ്ടി എടുത്തത്എൻറെ വണ്ടി രണ്ടുതവണ ആക്സിഡൻറ് ആയിട്ടുണ്ട്.ആദ്യം ചെറിയൊരു തട്ടാണോ ഉണ്ടായത് ഫ്രണ്ട് ബോണറ്റും ബമ്പറും മാറ്റാൻ ഒന്നരമാസം അവർ സമയമെടുത്തു.അതും ഒരു മാസം കഴിഞ്ഞതിനുശേഷം ടാറ്റയ്ക്ക് മെയിൽ അയച്ചതിനുശേഷമാണ് അവരുടെ മാനേജർ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു രണ്ടാഴ്ചക്കുള്ളിൽ എൻറെ വണ്ടി ശരിയാക്കി തന്നത്.രണ്ടാം ആക്സിഡൻറ് എയർബാഗ് മാറ്റേണ്ടിവന്നു പിന്നെ റേഡിയേറ്റർ സൈലൻസർ സാധനങ്ങൾ മാറ്റേണ്ടി വന്നു .അത് ഫോക്കസ്മോട്ടോഴ്സിൽ അബദ്ധത്തിൽ കയറ്റേണ്ടിവന്നു.കഴിഞ്ഞ മെയിലാണ് ഈ ആക്സിഡൻറ് സംഭവിച്ചത്.ഒരുമാസം കഴിഞ്ഞിട്ടും അവർ വണ്ടി എനിക്ക് ശരിയാക്കി തന്നില്ല.മെയിൽ അയച്ചിട്ടും റിപ്ലൈ ഒന്നും തന്നെ ഇല്ലായിരുന്നു.പിന്നെ അവരുടെ മാനേജറായിട്ട് സംസാരിച്ച് ഒരുപാട് സംസാരങ്ങൾ ഉണ്ടാക്കിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് വണ്ടി ശരിയാക്കി എന്ന് പറഞ്ഞു ഞങ്ങളെ അങ്ങോട്ട് വിളിച്ചു.അവിടെ ചെന്ന് നോക്കിയപ്പോൾ വണ്ടിയുടെ സെൻട്രൽ ലോക്ക് വർക്ക് ആകുന്നില്ല. വീണ്ടും വണ്ടി അവിടെ ഇട്ടു . അടുത്ത ആഴ്ച്ച ശരി ആയി എന്നും പറഞ്ഞ് വീണ്ടും വിളിച്ചു. ചെന്ന് ഡോർ തുറന്നപ്പോൾ ഡോർ ഹാൻഡിൽ പറിഞ്ഞ് ഇങ്ങ് പോന്നു. അവർ പറയുന്നു അവർക്ക് ഒന്നും അറിയില്ലാ എന്നും ആദ്യമേ അങ്ങനെ തന്നെ ആയിരുന്നു എന്നും പറഞ്ഞുളള സംസാരം.അപ്പോഴും സെൻട്രൽ ലോക്ക് ശരിയായിട്ടില്ലായിരുന്നു.പിന്നെ എന്തിനാണ് നമ്മൾ അവിടെ എല്ലാം ശരിയായി എന്ന് പറഞ്ഞു വിളിച്ചു വരുത്തിയത് എന്ന് മനസ്സിലാകുന്നില്ല.പിന്നെ അവിടെക്കിടന്ന് ബഹളം ഉണ്ടാക്കി വണ്ടി അവിടെ ഇട്ടിട്ട് ഞങ്ങൾ ഇങ്ങു പോകുന്നു.പിന്നെ കുറ/ച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും വിളിച്ചു ഡോർ ഹാൻഡിലെ പുതിയത് ഇട്ടിട്ടുണ്ട് സെൻട്രൽ ഒക്കെ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു ഞങ്ങളെ വീണ്ടും വിളിച്ചു.ചെന്നു നോക്കിയപ്പോൾ സെൻട്രൽ ലോക്ക് ഒരു വർക്ക് ആകുന്നുണ്ട് പക്ഷേ ഇൻഡിക്കേറ്റർ വർക്ക് ആകുന്നില്ല ഡ്രൈവർ സൈഡിലെ ഡോറിൽ പെയിൻറ് മുഴുവൻ സ്ക്രാച്ച് ആക്കി വെച്ചേക്കുന്നു അതുപോലെ നേരത്തെ ചെയ്ത പെയിൻറിങ് ഒന്നും ഒരു നീറ്റ് ആയിട്ട് ചെയ്തിട്ടില്ല.സ്റ്റിയറിങ്ങില് ഹോൺ സെറ്റ് ചെയ്തിരിക്കുന്നത് പെർഫെക്ഷൻ ഇല്ലായിരുന്നു അത് നല്ലൊരു ഗ്യാപ്പ് ഉണ്ടായിരുന്നു അത് അവർ എത്ര ചെയ്തിട്ടും ആ ഗ്യാപ്പ് മാറ്റാൻ പറ്റുന്നില്ല.പിന്നെ അവിടെ ഇനി വണ്ടി അവിടെ ഇട്ടാൽ കൂടുതൽ കൂടുതൽ വഷളാകും എന്ന് മനസ്സിലായത് കൊണ്ട് അവിടുന്ന് വണ്ടി എടുത്തോണ്ട് പോകുന്നു.പിന്നെ അതിനുശേഷം ട്രിവാൻഡ്രം മോട്ടേഴ്സ് കൊണ്ടുപോയി. അവിടെ പോയി അവരുടെ മാനേജർ നേരിട്ടു കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞിട്ട് അവരുടെ മറുപടി വന്നു BMc കംപ്ലൈന്റ്റ് ആണെന്ന് പറഞ്ഞു. അത് പോലെ സ്റ്റിയറിംഗ് ഹോൺ പാഡ് ഫിറ്റ് ചെയ്തത് ശരി ആയില്ല എന്നും അതിന്റെ ലോക്ക് പോയെന്നും പറഞ്ഞു.ഞാൻ പറഞ്ഞു ഇതെല്ലാം ഇൻഷുറൻസിലും വാറണ്ടിയിലും മാറ്റിയ പാർട്സുകളാണ് .അത് മാറ്റി തരാൻ പറഞ്ഞപ്പോൾ ഇവർ പറയുന്നു അത് ഫോക്കസ് കാർ ചെയ്തത് കൊണ്ട് ഇവർ വാറ്റിയിൽ മാറ്റി തരില്ല എന്ന് .ഞാൻ പണി ചെയ്യാൻ കൊടുത്തത് ടാറ്റയുടെ സർവീസ് സെൻററുകൾ കളിലാണ്.അപ്പോൾ അപ്പോൾ വാറണ്ടിയുള്ള ഒരു പാഴ്സിന് ടാറ്റയുടെ ഏത് സർവീസ് സെന്ററിൽ ആയാലും അവര് മാറ്റിത്തരാൻ ഉത്തരവാദിത്വമുണ്ട്. അത് ചെയ്തില്ല. സംസാരിച് മടുത്തത് കൊണ്ട് കൈയ്യിൽ നിന്നും കാശ് കൊടുത്ത് Bmc വാങ്ങാം എന്ന് തീരുമാനിച്ചു.അതിനവർ ഓർഡർ ചെയ്തു ഒരാഴ്ചയ്ക്കുള്ളിൽ വരും എന്ന് പറഞ്ഞു വന്നില്ല ഒരു രണ്ടാഴ്ച ആയപ്പോൾ സാധനം വന്നു.കുറേ പരീക്ഷണങ്ങൾക്ക് ശേഷം അവർക്ക് അത് മനസ്സിലായി അത് അൾട്രോസിന്റെ അല്ല നെക്സോണിന്റെ ബിഎംസി ആണ് വന്നതെന്ന് .വീണ്ടും അടുത്തതിന് ഓർഡർ ചെയ്തു അതും ഒരാഴ്ച കഴിഞ്ഞിട്ട് വന്നു. അപ്പോഴും സ്യൂട്ട് ആയില്ല.വീണ്ടും അവിടത്തെ മാനേജർ ആയിട്ട് സംസാരമായി ലാസ്റ്റ് അവർ ഒരു ഒരാഴ്ചയും കൂടെ ചോദിച്ചു അതിനുശേഷം പുതിയൊരു ബിഎംസി വന്നു. അതിനുശേഷം ആണ് എനിക്ക് വണ്ടി കിട്ടിയത്.അങ്ങനെ രണ്ട് മാസം വച്ചു ഓരോ സർവീസ് സെന്ററിലും കിടന്നത് നാല് മാസം .ആരായാലും വെറുത്തുപോകില്ല ഇങ്ങനെയുള്ള സർവ്വീസുകൾ
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@asmediacraft പറഞ്ഞില്ല വണ്ടി എടുത്തതും ഈ പ്രശ്നങ്ങള്‍ ഉണ്ടായതും ഏതു time period ആയിരുന്നു ? 2019, 20, 21 or 22?
@amaldev8815
@amaldev8815 Жыл бұрын
Super comfortable car,
@lallu006
@lallu006 Жыл бұрын
3yer.. Ayi.. No prbm good performance
@advvinuraj1381
@advvinuraj1381 6 ай бұрын
He intentionally wore the tea shirt 👕 it seems
@akhilpajith
@akhilpajith Жыл бұрын
Tata ALTROZ ,PUNCH കാറുകളിൽ door lock systetm ഒരു issue ഉണ്ടെന്നു കേട്ടു.... Means runningil ഡോർ lock ഹാൻഡിൽ നമുക്ക് തന്നെ ഓപ്പൺ ആക്കാം..ഡോർ തുറന്നു പോകും എന്ന് എക്സ്ട്രാ നോബ് ഒന്നുല്ല എന്ന്... ശരിയാണോ (Child lock is not possible all times)
@technicalevolution9887
@technicalevolution9887 Жыл бұрын
Yes its part of safety norms accident ayal polum easy open akan pattum for child safety use child lock
@akhilpajith
@akhilpajith Жыл бұрын
@@technicalevolution9887 Pakshe tiago...harrier..mattu vandikalil onnum ingane illlallo ? Child lock eppolum practical aano ..child mathramalla vandiye kurichu ariyatha aged aaya alkarkkum ithu problen aanu avar Riyathe nobil pidichu valichal
@technicalevolution9887
@technicalevolution9887 Жыл бұрын
@@akhilpajith onnum kanathe oru brand ingane chyumo alpha platform il ulla vandikalk anu ii type locking koduthekkunnath so something is there
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
👍😍
@cognitive_ulfr
@cognitive_ulfr 9 ай бұрын
Bro ithinte seat cover eviduna cheyyippiche?? എത്രയായി
@crimecatyt9241
@crimecatyt9241 2 ай бұрын
Stock anenn thonunu
@ramzdancestudio7903
@ramzdancestudio7903 Жыл бұрын
Venue Owner review?
@BND1
@BND1 Жыл бұрын
*ഇത് കയറ്റം കയറുമോ* *ഇല്ലെങ്കിൽ കയറ്റം അണ്ണനെ വിളിക്കാം* 😁😹
@sachu7932
@sachu7932 Жыл бұрын
കയറ്റം കയറാൻ പാടാണ്.... വലിച്ചു വലിച്ചാണ് ഞങ്ങളുടെ വണ്ടി കയറിയത്
@anupmanohar3762
@anupmanohar3762 Жыл бұрын
🤣🤣🤣🤣
@ARUN-jg5dg
@ARUN-jg5dg Жыл бұрын
Polo....❤️❤️
@mrudul9138
@mrudul9138 Жыл бұрын
Altroz mileage
@Godofficialkeralam
@Godofficialkeralam Жыл бұрын
5 സ്റ്റാരും വെച്ച ബ്രേക്കഡോൺ 😂😂
@sreejithdinakar7270
@sreejithdinakar7270 Жыл бұрын
2nd ഞാൻ
@shijilkurian3801
@shijilkurian3801 Жыл бұрын
Diesel aanu അടിപൊളി എന്നു തോന്നുന്നു
@ARU-N
@ARU-N 11 ай бұрын
ഡീസല്‍ 1.5l , 4 cylinder ആണെന്ന് തോന്നുന്നു..
@sajikurian3060
@sajikurian3060 Жыл бұрын
Tata ❤ Nexon ,punch👍
@binujohn111
@binujohn111 Жыл бұрын
Kollalo
@souravramesh.m4521
@souravramesh.m4521 Жыл бұрын
TATA ALTROZ 🥰
@TheLekshmianeesh1
@TheLekshmianeesh1 27 күн бұрын
23 mileage altroz 😂😂😂😂😂
@tubulargaming111
@tubulargaming111 Жыл бұрын
❤️❤️❤️❤️❤️
@bigbbens
@bigbbens Жыл бұрын
😍
@balkeeskk7155
@balkeeskk7155 Жыл бұрын
We don't promote this Car
@sreejithm2533
@sreejithm2533 Жыл бұрын
Tata സർവീസ് വളരെ മോശം ആണ്... എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ പെട്ടു. കംപ്ലയിന്റ് വന്നില്ലെങ്കിൽ ഒക്കെ. നാലു ദിവസം സ്റ്റാർട്ട്‌ ആക്കാതെ നിന്നപ്പോൾ വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല സർവീസ് സെന്ററിൽ പറഞ്ഞപ്പോൾ ആദ്യ തവണ bty മാറ്റാൻ അവർ പറഞ്ഞു. മാറ്റി ഈ പ്രശ്നം വീണ്ടും വന്നപ്പോ സീരിയസ് സെന്ററികാരുടെ മറുപടി ഡെയിലി സ്റ്റാർട്ട്‌ ആക്കാൻ ആണ്. ഇത്‌ ഒരു ഉദാഹരണം മാത്രം. എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ പെട്ടു.
@user-qs9jp7dv6p
@user-qs9jp7dv6p 6 ай бұрын
Same problem. Battery issue aanannu aanu avar parayunnathu. Battery Charge aakkiyittum no reksha.
@harisankarkp
@harisankarkp Жыл бұрын
❤️
@harikumar4602
@harikumar4602 4 ай бұрын
👍👍👍
@Hari-ne1hx
@Hari-ne1hx Жыл бұрын
അപ്പോ ഈ വണ്ടി മാത്രേ ഉള്ളു 100/100 അല്ലെ
@anupmanohar3762
@anupmanohar3762 Жыл бұрын
😀😀
@mohammedfuaadvj735
@mohammedfuaadvj735 Жыл бұрын
Tata harrier user review …
@saranvs1229
@saranvs1229 Жыл бұрын
Turbo aano
@Vandipranthan
@Vandipranthan Жыл бұрын
Alla
@shajeerpnr8326
@shajeerpnr8326 Жыл бұрын
Tata 👍👍
@techytravelerofficial
@techytravelerofficial Жыл бұрын
പപ്പടകച്ചോടക്കാര് കാണുന്നുണ്ടല്ലോ അല്ലെ 😄
@zainulshahal8509
@zainulshahal8509 Жыл бұрын
👍😅
@user-mr3hf1qc5tt
@user-mr3hf1qc5tt Жыл бұрын
I get only 15 plus mileage.. 6500 kms driven
Is Tata Tiago a Good Car to Own?  Tata Tiago Petrol AMT Owners Review Malayalam | Vandipranthan
12:16
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 170 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Tata Altroz diesel user experience #tata #altroz
35:05
Walk With Neff
Рет қаралды 34 М.
Tata Altroz - Is It The Best Hatchback? | Faisal Khan
24:54
Faisal Khan
Рет қаралды 1,2 МЛН
TATA ALTROZ Ownership review | Malayalam
30:03
RevvBand
Рет қаралды 23 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 170 МЛН