എല്ലാർക്കും ഒരുമിച്ചു കൂടാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 😊🥰
@HASBIZWORLD2 жыл бұрын
പൊളിച്ചു 😍✌️✌️ഈ പ്രോഗ്രാം നമുക്ക് വേണ്ടി സങ്കടിപ്പിച്ചു തന്ന ഷിബു sir ന് big താങ്ക്സ് ✌️🙏... നമ്മൾ പൊളിച്ചു ഇന്ഷാ അല്ലാഹ് next time.. ഇനിയും കൂടാം എന്ന് പ്രതീക്ഷിക്കുന്നു... 👍
@zeenuskitchen83992 жыл бұрын
അതെ 😍😍😍😍😍
@fathimathsuhra46672 жыл бұрын
Hai itha. Assalamualikum. Orupaad naalaayi njan comment ittit. Ente phone maari. Athukond ithaade chanelile notification onnum vsnnillayirunu. 😍😍😍😍
@zeenuskitchen83992 жыл бұрын
😍😍😍😍😘😘😘
@Beautybox8882 жыл бұрын
Adichu policha 3ദിവസങ്ങൾ😍ellareyum miss cheyyunnundtto
@zeenuskitchen83992 жыл бұрын
Aada 😍😍
@kitchenrockz17362 жыл бұрын
കൊള്ളാം.... നല്ല പരിപാടി...
@jijivm79012 жыл бұрын
31 മിനിറ്റ് 13 സെക്കൻഡ് വീഡിയോ ഫുള്ളായി കണ്ടു സ്കിപ്പ് ചെയ്യാതെ😀👍 സൂപ്പർ വീഡിയോസ് എന്നെ മനസ്സിലായില്ലേ ഞങ്ങൾ മൂന്നു പേരും മല കേറാൻ ആയിട്ടും നിങ്ങളുടെ കാറിൽ വന്നു തിരിച്ചു കുണ്ടാക്കിയത് 👍😀 കുട്ടികൾക്ക് സുഖമല്ലേ മറന്നിട്ടില്ല ട്ടോ തിരക്കായി പോയി അതുകൊണ്ടാണ് വീഡിയോയ്ക്ക് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട് ഒക്കെ👍😀