Zeenu നിങ്ങളുടെ വീഡിയോസ് ഞാൻ സ്ഥിരമായി കാണാറുണ്ട്. എനിക്ക് പേർസണൽ ആയി നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ വിഡിയോ എനിക്ക് inspiration ആണ്. ഒരു ദിവസം നിങ്ങളുടെ ചാനലിന്റെ name മറന്നു പോയി. Pinne യൂട്യൂബിൽ ഒരുപാട് തിരഞ്ഞു. പക്ഷെ കാണുന്നില്ല. ഭയങ്കര വിഷമമായി. ഒരുപാട് തവണ ഓർത്തു നോക്കി. കിട്ടുന്നില്ല. ഒരു ദിവസം അടുക്കള ജോലി തിരക്കിനിടയിൽ പെട്ടെന്ന് ഓർമ വന്നു. Zeenus kitchen. ഞാൻ ഓടി പോയി സെർച്ച് ചെയ്തു. ചാനൽ കണ്ടപ്പോ ഒരുപാട് സന്തോഷായി. ഇപ്പോ വീണ്ടും സ്ഥിരമായി kanarund🥰