മലയാളം കൈകാര്യം ചെയ്യാൻ മറ്റു ഭാഷപോലെ എളുപ്പം അല്ല. പക്ഷെ ഒരു മലയാളിക്കുട്ടിയെപ്പോലെ sreyajii പാടുന്നത് കേൾക്കുമ്പോൾ അത് ഒരു അത്ഭുതം തന്നെയാണ്💯
@krishnakumarss27664 жыл бұрын
ദൈവത്തിന് പാടാൻ കഴിയില്ല, അതു കൊണ്ട് തന്റെ സംഗീതവും മനോഹര ശബ്ദവും എല്ലാവരിലും എത്തിക്കാൻ ദൈവം ശ്രേയ ഘോഷാൽ എന്ന ഇതിഹാസ ഗായികയെ സൃഷ്ടിച്ചു. 🙏🙏🙏
@aleenaprince31153 жыл бұрын
Aru parannu God ellam sathiyum,🤫🤫🤫
@krishnakumarss27663 жыл бұрын
@@shuhaib5482 പിന്നെ ലോകം മുഴുവൻ ആരാധിക്കുന്ന ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗായികയായ ശ്രേയ ഘോഷലിനെതിരെ നിന്നെപ്പോലോരു പുഴുത്ത് ചീഞ്ഞ പേപ്പട്ടി കുരചാൽ അത് സൂര്യനെ നോക്കി കുരക്കുന്ന പോലെ ഒള്ളു. നീ എന്തറിഞ്ഞിട്ടാട മന്ദബുദ്ധിക്ക് മരപ്പാഴിലുണ്ടായവനെ കിടന്നു പുളക്കുന്നത്? മികച്ച ഗായികക്കുള്ള 4 ദേശിയ അവാർഡ്ഉം മലയാളി അല്ലാതിരുന്നിട്ട് കൂടി മികച്ച മലയാളം ഗായികക്കുള്ള state അവാർഡ് 4 തവണ നേടുകയും ചെയ്ത ശ്രേയ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ നേടിയത് 150 ലേറെ സംഗീത പുരസ്കാരങ്ങളാണ്. അമേരിക്കയിലെ ഓഹായോ സ്റ്റേറ്റ് 2010 മുതൽ ജൂൺ 26 ശ്രേയ ഘോഷാൽ ഡേ ആയി ആചരിക്കുന്നു. ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിൽ ശ്രേയ ഘോഷാലിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ബഹുമതി ലഭിച ഏക ഏഷ്യൻ ഗായിക ശ്രേയ ഘോഷൽ ആണ്.2013ൽ ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ പരമോന്നത ബഹുമതി നൽകി ശ്രേയയെ ആദരിച്ചു. ഇത്ര യും ഉയരത്തിൽ നിൽക്കുന്ന ശ്രേയയെ പറ്റി പറയാൻ ഭൂമിക്ക് ഭാരമായി ജീവിക്കുന്ന നീ ആരാ?മലയാളത്തിലെ ഒറ്റ ഗായിക പോലും പാടുന്ന മികവിന്റെ കാര്യത്തിലോ ഉച്ച്ച്ചാരണ ശുദ്ധിയിലോ ശ്രേയയുടെ 7 അയലത്തു വരില്ല. S ജാനകിക്ക് ശേഷം എല്ലാ ഭാഷകളും മാതൃഭാഷ പോലെ പാടുന്ന അത്രയും ഉയരങ്ങളിലെത്തിയ ഒറ്റ ഗായികയെ ഒള്ളു ശ്രേയ ഘോഷാൽ.ഒരു നേഴ്‌സറിപ്പാട്ട് പോലും അക്ഷരത്തെറ്റ് കൂടാതെ ചൊല്ലാൻ കഴിയാത്ത നീയാണോട ഊളെ ലോകം മുഴുവൻ ആരാധിക്കുന്ന ഒരു ഗായികയെ കുറ്റം പറയുന്നത്. 99% മലയാളികളും ശ്രേയയുടെ പാട്ടുകൾ ആസ്വദിക്കുന്നവരും ശ്രേയ ഇനിയും മലയാളത്തിൽ പാടണം എന്ന് ആഗ്രഹിക്കുന്നവരുമാണ്. അത് കൊണ്ടാണ് ശ്രേയക്ക് ഇത് പോലുള്ള അവാർഡ്കളും സ്വീകരണങ്ങളും കിട്ടുന്നതും. പിന്നെ അവരെ എതിർക്കുന്ന ബാക്കി 1% നിന്നെപ്പോലുള്ള പാഴുകൾ കുര ച്ചു കൊണ്ടേ ഇരിക്കും ആര് വക വക്കാൻ. മനുഷ്യന്റെ കഴിവുകളെ കാണാതെ അവരെ ജാതിയുടെ യും മതത്തിന്റെയും ദേശത്തിന്റെ യും ഭാഷയുടെയും പേരിൽ മാറ്റി നിർത്തുന്ന കൊറോണയെക്കാൾ ഭീകരമായ ഒരു പാഴ് ജന്മം അതാണ് നീ.
@shuhaib54823 жыл бұрын
@@krishnakumarss2766എടാ 100% അഹങ്കാരി ,നീ ഇത്ര ചൂടാവണ്ട കാര്യമില്ല ,ഇന്ത്യയിൽ 05 ഉം 06 ഉം നാഷണൽ അവാർഡ് വാങ്ങിയ ഗായികമാരും ഉണ്ട്.....
@krishnakumarss27663 жыл бұрын
@@shuhaib5482 ഇങ്ങോട്ട് ചൊറിയാൻ വന്നിട്ടല്ലേ? എത്ര ഡിഗ്രിയിൽ ചൂടാവണം എന്ന് നീ പഠിപ്പിക്കേണ്ട.ഒരുത്തനെ കേറി ചൊറിഞ്ഞിട്ട് അവൻ മാന്ദി പൊളിച്ചു കഴിഞ്ഞപ്പോൾ ഇങ്ങനെ കിടന്നു മോങ്ങിയിട്ട് കാര്യമില്ല.നിനക്ക് ഒരു പരിചയവും ഇല്ലാത്തവരെ കേറി പൊട്ടകിണറ്റിലെ തവള എന്നൊക്ക വിളിക്കാം. അതിനെതിരെ പ്രതികരിചാൽ അതാണോ കുറ്റം? ആ വിചാരമൊക്കെ കയ്യിൽ വച്ചാൽ മതി. P സുശീല 5 ks ചിത്ര 6 നാഷണൽ അവാർഡ് നേടിയിട്ടുണ്ട്. അത് 40 വർഷത്തിലേറേ പാടിയത് കൊണ്ട്. ശ്രേയ 18 വർഷം കൊണ്ട് 4 നാഷണൽ അവാർഡ് നേടി ബാക്കി നേടികൊള്ളും. പിന്നെ ദൈവത്തിനു പാടാൻ കഴയാത്തത് കൊണ്ട് തന്റെ സംഗീതം എല്ലാവരിലും എത്തിക്കാൻ ദൈവം സംഗീതഞരെ സൃഷ്ടിച്ചു. എന്നത് വളരെ പ്രശസ്തമായൊരു പ്രയോഗമാണ്. അത് ഞാൻ ഇവിടെ ശ്രേയ ഘോഷാൽ എന്ന ഗായികയുടെ പേരിൽ പറഞ്ഞു എന്നെ ഒള്ളു. മറ്റൊരു ഗായികയെയും ഇകഴ്ത്തിയോ അപമാനിച്ചോ പറഞ്ഞില്ല. പിന്നെ ഈ കമന്റ് ബോക്സ്ൽ നീ പലയിടത്തും അവർക്കെതിരെ നെഗറ്റീവ് കമന്റ്‌സും അവരെ പുകഴ്ത്തുന്ന വരെ പൊട്ടക്കിണറ്റിലെ തവളകൾ എന്നൊക്ക വിളിക്കുന്നുണ്ട്. അത് നിന്റെ സംസ്കാരം, സ്വാതന്ത്ര്യം. വേറെ ഒരുത്തന്റെ കമന്റ് ബോക്സ്‌ൽ ഞാൻ ഒരിക്കലും ചൊറിയാനും പോകില്ല. പക്ഷേ എന്റെ കരണത്തൊരടി കിട്ടിയാൽ അതും മേടിച്ചോണ്ടു വീട്ടിൽ പോവൂല്ല. രണ്ടെണ്ണം തിരിച്ചു കൊടുത്തിട്ടെ പോവു.
@krishnakumarss27663 жыл бұрын
@@aleenaprince3115 GOD ശാസ്ത്രം പോലെ തെളിയിക്കപ്പെട്ട ഒന്നല്ലല്ലോ. ഒരു വിശ്വാസം മാത്രം. പിന്നെ പ്രശ്തമായ ഒരു പ്രയോഗമുണ്ട് " ദൈവത്തിനു പാടാൻ കഴിയില്ല അത് കൊണ്ട് തന്റെ സംഗീതം മറ്റുള്ളവരിൽ എത്തിക്കാൻ ദൈവം ഗായകരെ സൃഷ്ടിച്ചു എന്ന്. അത് ഇവിടെ ശ്രേയയുടെ പേരിൽ ആവർത്തിച്ചു എന്ന് മാത്രം. അത് കൊണ്ട് അർത്ഥം മനസ്സിലാക്കി മറ്റുള്ളവരെ ഉപദേശിക്കുക 🤫🤫🤫
@saleempoonoor5 ай бұрын
ഇതൊരു ജന്മം തന്നെയാണ് ഏത് ഭാഷയും ഇത്രയും അനായാസമായി കൈകാര്യം ചെയ്യുന്ന ഒരു സിംഗർ ഇന്ത്യയിൽ വേറെയില്ല ആരുമില്ല ഉറപ്പ് മലയാളം തമിൾ കന്നട തെലുങ്ക് ഇന്ത്യയിലെ എല്ലാ ഭാഷയും ശ്രേയക്ക് ക്ലിയറാണ് .... ഇങ്ങനെയുള്ള വേറെ ആരെങ്കിലുമുണ്ടെങ്കിൽ മെൻഷൻ ചെയ്യണേ....ശ്രേയകട്ടഫാൻ❤❤❤❤❤പകരം വെക്കാനില്ലാത്ത ഗായിക ഇഷ്ടം ❤
@Diablo6333-u1d5 ай бұрын
Shreya ji allathe verarula bro💯
@krishnakumarss27663 жыл бұрын
ലോകത്തിന്റെ അഭിമാനം ഇന്ത്യയുടെ അഹങ്കാരം മലയാളി അല്ലെങ്കിലും മലയാളികൾക്ക് ലഭിച്ച അനുഗ്രഹം സംഗീത സരസ്വതി "ശ്രേയ ഘോഷാൽ❤❤❤🙏🙏🙏
@robincbabu68054 жыл бұрын
ശ്രേയ... മലയാള സിനിമക്ക് കിട്ടിയ.. സമ്മാനം.... നമിച്ചു 🙏🙏🙏... എന്റെ പൊന്നോ... എന്താ ഓരോ പാട്ടിന്റെ ഫീൽ.... 😘😘😘
@chandranp77543 жыл бұрын
ശ്രേയ... ആ പേര് എത്ര അന്വർത്തമായി ഈ കുട്ടിക്ക് നാമകരണം ചെയ്തപ്പോൾ. ശ്രേയസ് എന്ന ശ്രുതി മധുരമായ kashivinal anugraheethayayaval. നമിക്കുന്നു ഈ മിടുക്കി ഗായികയുടെ മുന്നിൽ.
@shirazmoment63004 жыл бұрын
ഇവരുടെ കന്നട പാട്ട് കേട്ടാൽ കന്നഡിക എന്നു തോന്നിക്കും.. മലയാളം പാട്ട് കേട്ടാൽ മലയാളി എന്നും.. നിങ്ങൾ ഒരു.. മാസ്മരിക ഗായികയാണ്. നിങ്ങൾ ഇ കാലഘട്ടത്തിന് വേണ്ടി ദൈവം നൽകിയ അത്ഭുത വിളക്കാണ്.
@faziljalal49514 жыл бұрын
Yes bro
@ashajoseph11824 жыл бұрын
💯
@vinubalakrishnan13594 жыл бұрын
അതൊക്കെ സത്യമാണ് പക്ഷെ ചിത്രചേച്ചു ഈ സീനൊക്കെ പണ്ടേ വിട്ടതാണ്
@@anupinkumar7398 onn podee appo she was just into malayalam industry ....ee parayunma thaan shreya mam ne kalum nannayi paaduvoo
@sreedas7284 Жыл бұрын
Autotune ഇല്ലാതെ ഇന്ന് ഇതുപോലെ പാടാൻ കഴിവുള്ള ഗായികമാർ വളരെ ചുരുക്കമാണ് 😍SHREYAGHOSHAL 😍✨️
@shereefmanu14843 жыл бұрын
SHREYA.... Proud of all Indians..... What a Cristal clear voice!!!"☺️☺️👌
@sebifarook37224 жыл бұрын
ഏത് പാട്ട് പാടിയാലും ബ്യൂട്ടിഫുൾ ആവുന്ന ഒരേയൊരു സിങ്ങർ
@asmashirin3803 жыл бұрын
ശെരിയാണ്
@ShreyaGhoshalFC3 жыл бұрын
Queen Shreya Ghoshal 💖
@anakhavimal54123 жыл бұрын
Last song etha Mute ayathu kondu manasilakunilla
@papillon40943 жыл бұрын
@@anakhavimal5412 param sundhari
@sarath53473 жыл бұрын
@@shuhaib5482 alka🤣🤣🤣 Susheelamma Janakiyamma Chithramma Shreya ji 😍🔥🔥🔥🔥
@sarath53473 жыл бұрын
@Balu music lover alka🤣🤣
@alfaafla83963 жыл бұрын
Ayyo chechi ano
@sunilsull65934 жыл бұрын
Dear vanitha.. അടുത്ത വർഷം വനിത അവാർഡ് ഷോയിൽ , ചിത്ര ചേച്ചിയേയും ശ്രേയയേയും ചേർത്ത് നിർത്തി ആ stage ൽ ഒരു പരിപാടി നടത്തണം .. രണ്ട് പേരുടേയും പാട്ട് ഒരുമിച്ച് കേട്ട് മതിമറക്കാനാണ് ... please please please...💝🔥💝
@noothanreddy35024 жыл бұрын
Pls translate
@sinuvelangattucherry4 жыл бұрын
@@noothanreddy3502 we want Chithraji and Shreyaji together on the stage for the next Vanitha Film awards...
@shaheernm50604 жыл бұрын
I also 🤝
@sunilsull65934 жыл бұрын
@@sinuvelangattucherry thank you...😊
@Happy-cj3ws4 жыл бұрын
Ammayum Makalum
@iamartist39323 жыл бұрын
എന്തൊരു ഗായികയാണെന്റമ്മച്ചീ....മനുഷ്യന്റെ കിളിപറത്തുന്ന ശബ്ദം. ചിത്രച്ചേച്ചികഴിഞ്ഞാ my favorite.
@suharashahanak11173 жыл бұрын
Mm
@ebineby99594 жыл бұрын
ഈ പെൺകൊച്ചു എല്ലാരേം കൊല്ലും....♥️♥️♥️lots of love from god's own country
@dagger8644 жыл бұрын
വൃത്തിയായി മലയാളം സംസാരിക്കുന്നത് ഒരു കുറച്ചിലാണെന്ന് കരുതി പട്ടിഷോ ഇടുന്ന വാണങ്ങൾ കണ്ടുപഠിക്കട്ടെ ഈ മുത്തിനെ 😍😍😍🔥
@nizuahmed30692 жыл бұрын
pakshe malayalathile chila aksharangal corect alla
@amalsony18742 жыл бұрын
@@nizuahmed3069 how can you expect a bengali to pronounce as perfect as a malayali.. But shreya is so 🔥
@sabusabu51442 жыл бұрын
⚡❤️⚡
@shijibineesh862115 күн бұрын
😂😂😂😂😂😂
@christina14323 жыл бұрын
ശ്രേയ ചേച്ചി പൊളിച്ചു, അനാവശ്യ സംസാരങ്ങൾ, over ഡാൻസ് ഒന്നും ഇല്ല, പക്ഷേ പാട്ടിനു ഒരു കുറവും ഇല്ലാ 👍👌അങ്ങനെ വേണം
@asmashirin3803 жыл бұрын
മലയാളി അല്ലാതെ തന്നെ മലയാളിയുടെ എല്ലാം ആയ shreya ചേച്ചിക്ക് ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ❤️❤️💕🥰😘
@@farseenashareef3665 ഇതിൽ ലാസ്റ്റ് song ഏതാ കേൾക്കുന്നില്ല
@vinayachandrankc98844 жыл бұрын
ഓള് പറഞ്ഞ കേട്ടില്ലേ ചെറിയ ചെറിയ mistake ഉണ്ടേൽ ക്ഷമിക്കണം എന്നു...ഇതിൽ ഞങ്ങൾ ഇവിടെ തെറ്റു കണ്ടെത്താന...💖💖💖
@vidyakumary35474 жыл бұрын
Curet
@Tharajithuuu3 жыл бұрын
😃❤️
@athira74112 жыл бұрын
💖😃
@geethakrishnan9857 Жыл бұрын
❤
@dileepdas99423 жыл бұрын
2000ന് ശേഷം വന്ന ഗായികമാരിൽ രണ്ടാം സ്ഥാനത്തിന് വേണ്ടി ആർക്കും മത്സരിക്കാം. ഒന്നാം സ്ഥാനം ശ്രേയ ഘോഷാൽ എന്ന സംഗീത ദേവതക്ക് തന്നെ. SHREYA GHOSHAL THE BEST FEMALE SINGRR IN INDIA IN THIS GENERATION ❤🙏
@chandanlipunnayak54012 жыл бұрын
Not only India she is the best singer in the world ❤️❤️❤️
@chandanlipunnayak54012 жыл бұрын
No female Shreya is one and only
@njan3747 Жыл бұрын
Chithra chechi 1st
@pattabiramanpattabiraman225 Жыл бұрын
@@njan3747 s but before ,2000
@njan3747 Жыл бұрын
@@pattabiramanpattabiraman225 not bow
@aswathynairr52354 жыл бұрын
അതിസുന്ദരിയായ ഗാനകോകിലം... 😘😘😘😘😘😘
@jijojoy49573 жыл бұрын
She sounds same both in Studio version and live version... Blessed singer... Every Indian is proud of her
@Anjanasingh75-q8l3 жыл бұрын
ചില singers നോക്കെ നല്ല ജാഡ ആയിരിക്കും. ഇത് അങ്ങനെ ഒന്നും ഇല്ലാത്ത ഒരു ഗായിക🙏🙏
@ymsuhail76464 жыл бұрын
*വാനമ്പാടി ശ്രേയ ദീദി* ♥ മനസ്സ് നിറഞ്ഞു..🎵 ഫാന്‍സ് ലൈക് ബട്ടണ്‍ നീലം മുക്കി പോയ്ക്കോളീ..♡
@sethutrivandrum93304 жыл бұрын
Good
@sgiansujithyounus64634 жыл бұрын
Proud of you sgian 💞💞👍
@babumattathil56194 жыл бұрын
@@sgiansujithyounus6463 .
@deepthideva64954 жыл бұрын
ഈ ഒരു പെർഫോമൻസ് കാണാൻ വേണ്ടി മാത്രമാണ് ഞാൻ വനിതാ അവാർഡ് കണ്ടത്. ഒരു രക്ഷയും ഇല്ല.. എത്ര കോൺഫിഡന്റ് ആയാണ് ശ്രേയ ജി മലയാളം പാട്ടുകൾ ലൈവ് ആയി പാടുന്നത്.. ചെറിയ തെറ്റുകൾ വന്നാൽ പോലും അതിനും ഒരു പ്രത്യേക ഭംഗിയാ 🤩 നിങ്ങൾ ജീവിക്കുന്ന ഒരു ഇതിഹാസം തന്നെയാണ് 👏👏👏
@soorajs.99264 жыл бұрын
Tettu vannalum aarkkum onnum parayan pattilaa becauze she is a bengali....bengoli lang. Malayalam aayi oru bandhavum illa....ennittu polum avar itrayum nannayi padunnille....atum Live....Live aayi padunnatu tanne atum almost correct pronounciation aayiii......atinu kodukkanam special award.......really talented singer.....oru ithihasam tanne.... .
@deepthideva64954 жыл бұрын
@@soorajs.9926 Exactly 🔥🔥🔥🤩
@ashm554 жыл бұрын
Njanum..... ith kaanan 2 days tvyude munnil aarunnu😍😍😍😍😍
@aswanin1164 жыл бұрын
@@ashm55 njanum
@mshafeequebabu97634 жыл бұрын
പാടുന്ന പാട്ടുകൾ ഇത്രയേറെ നന്നായി പാടണമെന്ന് ആഗ്രഹിക്കുന്ന ഇവരുടെ ആ കുഞ്ഞുകുഞ്ഞു തെറ്റുകൾ നമുക്ക് പൊറുക്കാം.
@vinayachandrankc98843 жыл бұрын
സ്റ്റുഡിയോ യിൽ പാടുന്ന അത്ര എളുപ്പം അല്ല stage പെർഫോമൻസ്... എന്നിട്ട് എത്ര മനോഹരം ആക്കി ❤❤❤
@sinuvelangattucherry3 жыл бұрын
Studio il paadunnathum athra easy allenna ente oru ith... Really difficult if the singer is not filled with experience
@shreyanidhin54904 жыл бұрын
Perfection + dedication = ശ്രേയാ ഘോഷാല്‍
@praveenkc36274 жыл бұрын
And KS Chithra 😀
@AchuJunu4 жыл бұрын
ബംഗാളി ,,മലയാളി ,,തമിഴാളീ ,,കന്നഡി ,ഹിന്ദിക്കാരി ,,മൊത്തത്തിലൊരു എല്ലാം മിക്സഡ്ആളി 😍😍🥰🥰🥰❤️❤️❤️❤️❤️💕💕💕💕
@krishnakumars97104 жыл бұрын
💪❤Junaid kannur❤💪 ഇന്ത്യക്കാരി. ഇന്ത്യയുടെ ഏറ്റവും മികച്ച ഗായിക. ഇതിഹാസ ഗായിക അഭിമാനഗായിക ശ്രേയ ഘോഷാൽ 🇮🇳
Vivek’s reaction is so sweet. He’s completely enchanted by Shreya. He is truly enjoying every minute of her performance 🥰🥰🥰
@fazil9514 жыл бұрын
ബംഗാളികളെ മൊത്തം കളിയാക്കുന്ന മലയാളികളെ പാഠം പഠിപ്പിക്കാൻ ദൈവം ഒരു ബംഗാളിയെ അയച്ചു. 💞SHREYA GOSHAL💞
@stoner__boi55424 жыл бұрын
Crkt
@abhilashbharathan18414 жыл бұрын
Haha
@anupinkumar73984 жыл бұрын
Athukondu bengali nallathakilla
@ShanSKP4 жыл бұрын
Nabeel Hassan - West Bengal il ullore thanneya bengalinnu vilikka. Allande Bangladeshi kale alla
@rafeenavahid07124 жыл бұрын
@Nabeel Hassan malayaliye malayali ennu vilikkunnu tamilane tamilan eenum vilikkunnu pinne enthu kondu bangaliye bangali ennu vilichukoode.... Ath moshamaayi kaanaathedo.. because we are Indians..
@hashimaripra6674 жыл бұрын
She is deserving Barat Ratna❤️
@chandanlipunnayak203 Жыл бұрын
Yes absolutely
@krishnakumars69073 жыл бұрын
ഏറ്റവും സ്നേഹം നിറഞ്ഞ ശ്രേയ മാഡത്തിനും ഷീലാദിത്യ സർ നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സംഗീതത്തിന്റെ രാജ്ഞി ഒരു രാജ കുമാരന് ജന്മം നൽകിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ താരാട്ട് പാട്ട് കേട്ടുറങ്ങാൻ ഭാഗ്യം ലഭിച്ച കുഞ്ഞുവാവ ❤ദേവ്യാൻ❤ ന്(ദേവ്യാൻ മുകോപധ്യായ)എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും ജീവിത വിജയങ്ങളും നേരുന്നു. പ്രാർഥിക്കുന്നു. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤❤❤🙏🙏🙏🌹🌹🌹
@PtAnil-el6ig Жыл бұрын
Very good feeling touch voice and congratulations
@kurianabraham56274 жыл бұрын
Shreya Ghoshal is very talented. She makes Malayalam sound like her mother tongue when she sings.
@subhasishnag70614 жыл бұрын
They belong to a Different Genre 🙏🙏🙏🙏
@BharatBhushan-co5vj4 жыл бұрын
Yes not only Malayalam every language that she sings
@ebineby99594 жыл бұрын
ശ്രേയ എല്ലാ ഭാഷകളിലും ഇവിടെ മാത്രം അല്ല ബ്രോ ഇങ്ങനെയാണ് ബ്രോ..... തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മാറട്ടി, പഞ്ചാബി, ബോജ്പുരി, ആസ്സാമിസ്, പഞ്ചാബി, തെലുങ്കു... Etc ♥️♥️
@kkfan12693 жыл бұрын
For her every language is like mother tongue...after s janaki ji and chitramma, Shreya is pan India singer...
@sanjusabu54883 жыл бұрын
@@kkfan1269 even greater than them, I think she has atleast 100 songs in every language
@Am_Happy_Panda4 жыл бұрын
മലയാളികൾ പോലും ഇത്ര വൃത്തിയായി നന്നായി മലയാളം പാടില്ല .. what a voice that screen presence ശ്രേയ love uu... 🤩
@@sausekhar they are not bangalees. Of course their sound is excellent, bt can you show a presentation that raises people to the stage and stand up from seat for dance by them, I am proud to be a Malayali born in the era of Dasettan and Chitrachechi.. മലയാളം 'കുരച്ച് കുരച്ച് ' അരിയുന്നവരെ ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞത്.. Sreya G ❤️❤️❤️❤️that effort that dedication.
@soorajs.99264 жыл бұрын
@@Am_Happy_Panda True.... Yes...Shreya is not a gold,she is more than that.... Priceless..... vere ahangari singers kandu padikkatte.... Oru Lengend aayi kazhinjittum oru jaadayum illaa.....
@sausekhar4 жыл бұрын
@@Am_Happy_Panda, when you say even the Malayalis cannot I thought you thoroughly forgot about our own singers.. the legend ganagandharvan and our vanampaadi.. I truly admit hows Shreya Ghoshal sings is just priceless. But I truly disapprove of putting our people down.
@Am_Happy_Panda4 жыл бұрын
@@sausekhar Everyone knows what they are.. It would be wrong to count them as such. They are not the only Malayalis in the world. i did not point out anyone. but here you took that one particular word and dive wrong coz you are a "malayali" 😀will not surprisingly.
@afraparveen86752 жыл бұрын
പ്രകൽബാ ഗായിക ലതാ മംഗേഷ്കാർക്ക് വരെ മലയാളത്തിൽ പാടാൻ ഒറ്റ അവസരം ആണ് കിട്ടിയത് ഭാഷ പ്രശ്നം കാരണം പക്ഷെ ശ്രേയ അതൊക്കെ മറികടന്നു സ്പുടതയോടെ പാടുന്നു അതാണ് സംഗീതം അതിനു ഭാഷയില്ല
@gbsurendranp.k.s5224 жыл бұрын
'മംഗ്ലീഷ് 'പറഞ്ഞു ഷൈൻ ചെയ്യാൻ ശൃമിക്കുന്ന മലയാളിയുടെ അഹങ്കാരത്തിനുള്ള മറുപടിയാണ് ശ്രേയ.
@infinosmedia4764 жыл бұрын
ഇന്ത്യൻ ഫിലിം ഇൻഡസ്ട്രയിൽ അത്ഭുത കലാകാരി.... വേറെ വർണിക്കാൻ കഴിയില്ല superb
@nishavineeth77664 жыл бұрын
Good
@deepaprabha89703 жыл бұрын
ശ്രേയാ എന്തു രസമാ പാടുന്നത്. സുന്ദരിയായ ശ്രേയാ സുന്ദര ഗാനങ്ങൾ പാടി സന്തോഷിപിക്കുന്നു. ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻💐👏🏻👏🏻👏🏻👏🏻💐👌🏻👌🏻👌🏻👌🏻👌🏻👌🏻💐👏🏻👏🏻👏🏻👏🏻👏🏻💐👍
@nidanidu95044 жыл бұрын
Shreya+arijit singh =sooooooooper
@abhinandb63903 жыл бұрын
Arjith 🤣🤣
@bilhageorge3943 жыл бұрын
👌👌👌
@Nazil_73 жыл бұрын
🤩🤩
@AdenEmmanuel4 жыл бұрын
മലയാളികൾ വരെ ഇപ്പൊ പാടുന്നത് ഇംഗ്ലീഷ് ചുവയിലാണ് ശ്രേയ ആണ് ഇത്രേം നന്നായി പാടുന്നത്. *എന്റെ ദൈവമേ എന്നാ ഒരു കഴിവാണ് ഒരു മനുഷ്യനെ വേറെ ലോകത്തു എത്തിക്കുന്ന മാന്ത്രികത*
@jyothysuresh62373 жыл бұрын
എല്ലാ ഭാഷയിലും സുഗമമായി തേൻ മധുരമായി പാടാൻ കഴിയുന്ന എത്ര പിന്നണി ഗായിക മാർ നമു ക്കുണ്ട്.... എല്ലാസോങ്ങ്സ് സൂപ്പർ...... 👍👍🙏🙏
@shuhaib54823 жыл бұрын
കുറെ ഭാഷയില് പാടിയിട്ട് കാര്യമില്ല ,പാട്ട് നന്നാവണം ഈണം നന്നാവണം ശബ്ദം നന്നാവണം
Proud to b Bengali from Bengal performing in another beautiful language from another beautiful state of India. JAI HIND🇮🇳
@sharifulislamshazzad77803 жыл бұрын
Much much love from bd❤️❤️❤️🇧🇩
@sangeethnandakumar25342 жыл бұрын
Love from Kerala
@AbhrajitSarkar-mk3lj Жыл бұрын
@@sharifulislamshazzad7780 Dada amra bangali kintu India er 🇮🇳. Nomoshkar 🙏
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤
@prathapanraman13533 жыл бұрын
അക്ഷരങ്ങൾ കറക്റ്റായി പുറത്തേക്ക് മലയാളത്തിൽ വന്നില്ലെങ്കിലും ശ്രുതി അത് നന്നന്നായിരുന്നു സൂപ്പർ ഈ അവാർഡ് അർഹിച്ച കൈകളിൽ തന്നെ ആണ് വന്നത് 👏🏻👏🏻😘😘♥️you❤ശ്രേയ ഘോഷൽ ചേച്ചി
@Joishere2974 жыл бұрын
മനോഹരമായി പാടുന്നു എന്ന് മാത്രമല്ല....audience നെ ബോറടിപ്പിക്കാതെ ഇരുത്താനുള്ള ആ കഴിവ് അപാരം തന്നെ....ഓരോ പാട്ടിനു മുൻപും ആ പാട്ടിനെ പറ്റി ഒരു intro കൊടുത്തതിനു ശേഷം ഉള്ള ഒരു amazing performance....
@muhammadaslam90224 жыл бұрын
Michael Jackson ithe pole songne intro cheythaan ooro songum paadar💔
@naveenpv2264 жыл бұрын
കുങ്കുമ നിറ സൂര്യൻ,, ഓഹ് ഒരു രക്ഷേമ ഇല്ല,,, അതും ഒരു അന്യഭാഷക്കാരി ആയിട്ട് live ഷോ ഇത്രയ്ക്കും മനോഹരമായി പാടണമെങ്കിൽ അത് ഈ മുതലിനെകൊണ്ടേ പറ്റുള്ളൂ,,, ചിത്ര ചേച്ചി ക്ക് ശേഷം ബഹുമാനവും ആരാധനയും തോന്നിയ ഒരേ ഒരു ഇതിഹാസം,,,, love u shreya ji,,,, ❤️❤️❤️👌👌
@samyukthasooraj84764 жыл бұрын
Amasing performance of Shreya. A wonder of Indian music. Let God bless her to perform better and better. An elderly well wisher from Kerala. Shreya is like my daughter only.
ദാസേട്ടന് പോലും സ്റ്റുഡിയോ voice homil പാടുന്നതിന്റെ 70 % മേ stage live പറ്റുന്നുള്ളൂ... ശ്രേയ ഏത് ലാംഗ്വേജ് സോങ്ങും സ്റ്റുഡിയോ പെർഫെക്ഷനിൽ പാടുന്നു... സൗണ്ട് എഞ്ചിനീയർ ക്ക് ഒരു പണിയും ഇല്ല... നേരെ അങ്ങ് റെക്കോർഡ് ചെയ്താൽ മതി.... the legend ശ്രേയ... love u dr...
@mohamedhyder46533 жыл бұрын
പാട്ടിന്റെ മാധുര്യം ദൈവത്തിന്റെ കരസ്പർഷമായിട്ട് ലഭിച്ച നമ്മുടെ ശ്രേയാ മാഡമാണ് എന്ത് കൊണ്ടും അവാർഡിന് അർഹയായ സംഗീത പ്രതിഭ, congratulations Ma'am and may god bless you ❤️❤️❤️❤️❤️❤️
@mhmdaflah9854 жыл бұрын
She is very lucky Glamour, hight, weit, graduate, and specially singer everything nice
@VIJAYANVIJAYAN-ei5lc4 жыл бұрын
Magic എന്നാൽ VOICE of SREYA GHOSHAL എന്ന് ആർക്കൊക്കെ തോന്നുന്നു 🥰🥰🥰
@VenuGopal-cy7ek3 жыл бұрын
എന്റമ്മോ അങ്കെറിന്റെ ശബ്ദം കേട്ട് ഇരുന്നേടത് നിന്നു എഴുന്നേറ്റ് ഓടിപ്പോയി, ഹോ ഭീകരം
@Alfaazkech3 жыл бұрын
খুব উত্তেজিত পারফরম্যান্স এবং গানের মতো। বেঙ্গল থেকে প্রচুর ভালবাসা
@priyaunni99534 жыл бұрын
തേനിനേക്കാൾ മധുരം 🥰🥰
@jishnumahimsd2814 жыл бұрын
ലോകത്തിലെ എട്ടാമത്തെ അത്ഭുതം
@sruthyp36694 жыл бұрын
💯💯
@ebineby99594 жыл бұрын
എട്ട് മാറ്റി ഒന്നാമത്തെ ആക്കിയാൽ എന്താ കുഴപ്പം????
@aparnauthaman60773 жыл бұрын
Yes correct
@abhinavsreekutten1013 жыл бұрын
Ettu mathu
@gopinathans62593 жыл бұрын
KO use
@krishnakumars69073 жыл бұрын
ജലപാനമില്ലെന്നാകിലും ജീവിക്കാമൊരു നാൾ എന്നാൽ സംഗീത സരസ്വതി നിൻ സ്വരമാധുരി നുകരാതെ ഉദിക്കാറില്ലൊരു പകലും ഉറങ്ങാറില്ലൊരിരവും സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ❤ ❤❤🙏🙏🙏
@anikethsinha19474 жыл бұрын
The Only singer who sounds same as recording, Shreya ji we are blessed to have you❤. Pride of Bengal, Pride of India❤🇮🇳.
@praveenkc36274 жыл бұрын
She certainly sound the same in studio record and live.....❤❤❤ But she is not the only one, KS Chithra too 😀❤
@ebineby99594 жыл бұрын
Extreamily right ♥️♥️♥️
@amoebayearnsalot3 жыл бұрын
@@praveenkc3627 agreed
@rashidmt43844 жыл бұрын
ബാക്കി എല്ലാ ഇതര സംസ്ഥാന ഗായകരും സ്റ്റുഡിയോയിൽ സംഗീത സംവിധായകൻ തന്ന lirycs മുന്നിൽ വെച്ച് പാടി പോകും, But Shreya Ghoshal is different, she frequently sing the song, thats why she still singing her old malayalam songs without any mistakes, Love you Shreya
@Sonyentertains3 жыл бұрын
ശ്രേയാ .... എന്താ പറയുക..... ഓരോ പാട്ടും എത്ര പെർഫെക്ട് ആയ്യിട്ട് എത്ര ഭംഗി ആയിട്ടാണ് പാടുന്നത്. എന്തു നല്ല voice ആണ്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് ഓരോന്നും. നമുക്ക് അഭിമാനിക്കാം. നമ്മുടെ ശ്രേയ. ☺️☺️🥰🥰🥰🥰🥰🥰
@vishalsharma_07054 жыл бұрын
For all shreya fans,, i have dropped this comment in English... Coz i know so many Malyalees are there.. I didn't find more than 10 comments in english.. It shows Malyalees really loves shreya so much,, the way they have showered their love to shreya is incomparable.. Shreya is greatest singer of all time,, currently she is among most famous singer's of the world top-100 Edit:2021 she finished as 50th most famous singer of the world
@sahilsonawale3873 жыл бұрын
What waa the last song...!
@vishalsharma_07053 жыл бұрын
@@sahilsonawale387 slow motion song from movie Bharat starring salman khan and katrina kaif Edit:-Disha patani is there not katrina kaif
@sanjusabu54883 жыл бұрын
The beauty about her is that u will find a fan of her from every state in their language!! No singer can boast about this verstality
@sahasransusbarik2 жыл бұрын
She is not among the best but she is the BEST singer on earth in this generation.
@wowmoment24662 жыл бұрын
New generation singers always beat old generation...... It's a fact .... As because of the technology advancement...... The coming generation singers always outstands this generation beacuse of their knowledge....... Next generation singers are just beyond sherya's caliber .......
@jinuromal36054 жыл бұрын
ഇവർക്ക് ദെയിവം പാടാനുള്ള കഴിവ് വാരി കോരി കൊടുത്തു god bless u
@melodyarranger81494 жыл бұрын
Paadan maathramalla.... Language perfection and many
@anandhuyesodharan14803 жыл бұрын
20 yrs of great musical journey(films), now she waiting for her first child. Legend at such a young age💯😍
@robincbabu68054 жыл бұрын
ഈ പ്രോഗ്രാം... 50കൂടുതൽ കണ്ട ആളുകൾ.. ഇവിടെ ലൈക്ക് ചെയ്യുക എത്ര പേർ.. ഈ നാദം വീണ്ടും കേൾക്കാൻ കൊതിക്കുന്നു എന്ന് അറിയാൻ വേണ്ടി മാത്രം.... 😘😘😘😘😘
@melodyarranger81494 жыл бұрын
50 Alla... Athilkooduthala
@subhinbhadran83234 жыл бұрын
Jaan. Ee program kanunathinu kanakilaa
@sudharsanmanickam47264 жыл бұрын
Awesome
@വിജയ്അണ്ണൻആരാധിക3 жыл бұрын
ഞാൻ
@vijayalakshmig26103 жыл бұрын
9:02 what song..?🤔
@rejidaniel22923 жыл бұрын
She is not a malayalee, but malayalam song is sung very easily, wonderful wonderful, hard work, hard work, dedicated. Paisa vasul
@Ashashab4 жыл бұрын
She is Bharath Ratna...♥️♥️♥️
@muraliseetharaman19084 жыл бұрын
She is only a singer. Do not go overboard and leave it there only.
@rishabhrox14 жыл бұрын
@@muraliseetharaman1908 Bharat Ratna = India's Gem; and Shreya Ji is nothing short of a gem, one of the finest singers in India today.
@anikethsinha19473 жыл бұрын
@@rishabhrox1 absolutely❤.
@appigowda23983 жыл бұрын
Ya🤗
@soorajs.99263 жыл бұрын
@@rishabhrox1 yes, ofcourse💯💯💯
@syamsasidharan16824 жыл бұрын
KS Chitra,Shreya Ghoshal .......legendsssssssssss
@irfanap11754 жыл бұрын
Sujatha mam also
@syamsasidharan16824 жыл бұрын
@@irfanap1175 yes
@aleenajoseph91723 жыл бұрын
She is the one who is really blessed with an amazing voice.. Such a talented girl.. 🥰🥰🥰
@ansariponnad72254 жыл бұрын
Majical voic... ന്റമ്മോ എന്താ singing.. വല്ലാത്തൊരു ദേവത തന്നെ..
@hameedpadil68654 жыл бұрын
Yes🌹🌹🌹
@yoosufwestern27144 жыл бұрын
ഇതുപോലൊരു ശബ്ദ മാധുര്യം വേറെ ഇല്ല
@ridhustipsandtricks7092 жыл бұрын
മലയാളം അത്ര എളുപ്പമല്ല..... But ശ്രേയ ചേച്ചി ഒരു മലയാളി singer പാടുന്ന അതെ ക്ലാരിറ്റി യോടെ പാടുന്നു...... She is such a blessed singer
@sinuvelangattucherry4 жыл бұрын
Here Shreya sang most of the songs which our new music directors composed... She just appreciated all of them. Kailas Menon, Vinu Thomas.... Really she she is a legend.... That's why she sang these songs...... Since she has plenty of songs to sing.... She choose these songs to promote the new music directors.... Hatts off you Shreyaji, Happy Birthday to our dear Queen.....
@vaishaknambiar4574 жыл бұрын
ശ്രേയ ഘോഷാലിനെ ഭയങ്കര ഇഷ്ടമാണ് പാട്ട് കേൾക്കാൻ എത് സുഖമാണ്
Woowwww no words🥰🥰🥰🥰 enthoru feeellll❤❤❤. ഈ കഴിവുള്ളവരെക്കൊണ്ട് പാടിക്കാൻ എത്ര പണം കൊടുത്തു കൊണ്ട് വന്നെന്നുപറഞ്ഞാലും എന്താണ് നഷ്ടം. സ്റ്റുഡിയയോ യിൽ പാടുന്ന അതെ എഫക്ട് അല്ലെ ലൈവിലും കണ്ണ് നിറഞ്ഞു അത്രയ്ക്ക് മനസ്സിൽ തട്ടുന്നു. ഇതിനു നമ്മുടെ ഗായകർ അസ്സൂയ പെട്ടിട്ടോ പ്രതിഫലം കുറവാണെന്നു പറഞ്ഞു പാട്ട് നിർത്തിയിട്ടോ എന്ത് കാര്യം,.? അന്യ ഭാഷ ഗായകർക്കുള്ള പ്രതിഫലം ഞങ്ങൾക്കില്ലന്ന് പറഞ്ഞിട്ടെന്തു കാര്യം. Legend😍🥰ദൈവം അനുഗ്രഹിക്കട്ടെ ശ്രേയ mam. Zee saregamapa വഴി ലഭിച്ച അതുല്യ പ്രതിപഭ 😍🥰
@krishnakumars97104 жыл бұрын
ശ്രേയ ഘോഷാൽ ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗായിക. ലത മങ്കേഷ്കർ, S ജാനകി, Ks ചിത്ര ഇന്ത്യ കണ്ട എക്കാലത്തെയും ഈ മികച്ച മൂന്നു ഗായികമാരെ യും മനസ്സിൽ വച്ചു കൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്. ആയിരം ആയിരം ജന്മ ദിനാശംസകൾ ശ്രേയാജി. ഈ മാർച്ച് 12 2020ൽ നേരുന്നു. മാർച്ച് 12 എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും അനുഗ്രഹീതവുമായ ദിവസം. എന്റെ എല്ലാമെല്ലാമായ എന്റെ അമ്മയുടെ മിനി സന്തോഷ് ന്റെ ജന്മദിനവും ഇന്ന് തന്നെ. എന്റെ അമ്മ 100വർഷം ജീവിക്കട്ടെ. ഇതുപോലെ നൂറുനൂറു ജന്മദിനങ്ങൾ ശ്രേയ ഘോഷാൽ എന്ന ഇതിഹാസ ഗായികക്ക് ആഘോഷിക്കാനും തലമുറകളോളം ഈ മധുര ശബ്ദം നിലനിൽക്കാനും പ്രാർത്ഥിക്കുന്നു. ശ്രേയ ഘോഷാൽ എന്ന അതുല്യ നാമം കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഭാരതീയരെ സംഗീതത്തിലൂടെ ഒരുമിപ്പിക്കുന്നു. 18 വർഷങ്ങൾ 1000ൽ അധികം ഗാനങ്ങൾ. ശ്രേയ ഘോഷാൽ എന്ന അതുല്യ ഗായികക്ക് ലഭിച്ച അംഗീകാരങ്ങളും ബഹുമതികളും എണ്ണിയാൽ തീരില്ല. ഇതു വരെ മികച്ച ഗായികക്കുള്ള 4 ദേശിയ പുരസ്‌കാരങ്ങൾ,മികച്ച ഗായികക്കുള്ള 4 കേരള സ്റ്റേറ്റ് ഫിലിം അവാർഡ്‌സ്, 3 തമിഴ് നാട് സ്റ്റേറ്റ് അവാർഡ്സ്, 7 ഫിലിം ഫെയർ പുരസ്‌കാരങ്ങൾ 150 ലേറെ മറ്റുള്ള സംഗീത പുരസ്‌കാരങ്ങൾ. അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് അവരോടുള്ള ബഹുമാനാർത്ഥം 2010 മുതൽ ജൂൺ 26 ശ്രേയ ഘോഷാൽ ഡേയ് ആയി ആചരിക്കുന്നു. ലണ്ടനിൽ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ ശ്രേയ ഘോഷാലിന്റ മെഴുകു പ്രതിമ നിർമ്മിച്ചിരിക്കുന്നു.ഇങ്ങനെ ഒരു ബഹുമതി ഉള്ള ഏക ഏഷ്യൻ ഗായികയാണ് ശ്രേയാജി. ഇന്ത്യയിലെ എല്ലാ ഭാഷകളിലും വിദേശ ഭാഷകളായ ഫ്രഞ്ച്, അറബിക്, നേപ്പാളി, സിംഹളീസ്, മലായ് തുടങ്ങിയ ഭാഷകളിലും 100% ഉച്ചാരണ ശുദ്ധി യോടും കൃത്യത യോടും ഹൃദ്യമായും ശ്രേയാജി പാടുന്നു. ക്ലാസ്സിക്, ഗസൽ, ഭജൻസ്, മെലഡി, കർണാടിക് എല്ലാ സംഗീത വിഭാഗങ്ങളിലും മികച്ച ഗായികയാണ് ശ്രേയ ഘോഷാൽ.ഇന്ത്യ കണ്ട ഏറ്റവും മികച്ച വൊക്കലിസ്റ്റ് കൂടിയാണ് ശ്രേയാജി. ഇനി അവർ കാരണം ഇവിടുത്തെ ഗായിക മാരുടെ അവസരം കുറയുന്നു എന്ന് മോങ്ങുന്ന ഊളകൾക്ക് (നെയ്ല ഉഷക്ക് )അടക്കമുള്ള മറുപടി. 2007 മുതൽ മലയാളസിനിമയിൽ പാടുന്ന ശ്രേയ ഘോഷാൽ 2019 വരെ 12 വർഷം കൊണ്ട് പാടിയത് 96 പാട്ടുകൾ. ഒരു വർഷം ശരാശരി 8 പാട്ടുകൾ കൂടിപ്പോയാൽ 10 പാട്ടുകൾ. ഒരു വർഷം 100-110 മലയാളസിനിമകൾ റിലീസ് ചെയ്യുന്നു. അതിൽ 90സിനിമകളിലെങ്കിലും മിനിമം 3 പാട്ടുകൾ എങ്കിലും ഉണ്ട്. അപ്പോൾ തന്നെ ഒരു വർഷം 270 പാട്ടുകൾ ഇറങ്ങുന്നുണ്ട്. അതിൽ 140 പാട്ടുകൾ ഗായകർ പാടിയാലും 130 പാട്ടുകൾ പാടുന്നതു ഗായികമാരായിരിക്കും. ആ 130ൽ 8 പാട്ടുകൾ മാത്രമാണ് ശ്രേയാജി പാടുന്നത്. അതു കൊണ്ട് തന്നെ ഇവിടുത്തെ ഗായികമാരുടെ അവസരം കുറയുന്നു എന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് മനസിലാക്കാം. ശ്രേയാജി പാടുന്ന പാട്ടുകൾ ഹിറ്റാകുമെന്നും ആ പാട്ടുകൾ എന്നും ഹൃദയസ്പർശിയായ മനോഹരഗാനങ്ങൾ ആയി നില നിൽക്കും എന്നത് കൊണ്ടുമാണ് ഇവിടുത്തെ സംഗീതസംവിധായകരും ഗാനരചയിതാക്കളും അവരെ പാടാനായി ക്ഷണിക്കുന്നതും. ശ്രേയാജി മലയാളത്തിൽ പാടുന്നതും. ഈ വർഷം മാർച്ച് പകുതി ആയപ്പോഴേക്കും എത്രയോ മലയാളം സിനിമകൾ റിലീസ് ചെയ്തു. അതിൽ എത്രയോ പാട്ടുകൾ ഉണ്ടായിരുന്നു. ഒരു മലയാളം പാട്ടു പോലും അവർ 2020ൽ മാർച്ച് വരെ പാടിയിട്ടില്ല. ഇതൊക്കെ അറിഞ്ഞിട്ടും അവർക്കെതിരെ പരദൂഷണം പറയുന്ന ഊളകളാണ് കോവിഡ് 19 നെക്കാളും കൊറോണ വൈറസ് നേക്കാളും വലിയ ദുരന്തങ്ങൾ. സുശീലമ്മ, ജാനകിയമ്മ, സ്വർണ്ണലത തുടങ്ങിയ മികച്ച ഗായകർ ഉള്ളപ്പോൾ തന്നെ പതിനായിരതിലേറെ പാട്ടുകൾ ചിത്രചേച്ചി തമിഴ്ലും തെലുങ്ക്ലു മായി പാടിയിട്ടുണ്ട്. അന്ന് അവിടുള്ള ഗായകരും മറ്റുള്ളവരും അവസരം പോയി എന്ന് പറഞ്ഞില്ല. കാരണം അവർക്കറിയാം ks ചിത്ര എന്ന മികച്ച ഗായികയെക്കുറിച്ച്. ചിത്ര ചേച്ചി തന്നെ മനോരമ യിലെ ജോണി ലൂക്കോസ് മായുള്ള ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്. ഞാൻ ശ്രേയ യുടെ വലിയ ഫാൻ ആണെന്നും ആ കുട്ടി ഏത് ഭാഷയിൽ പാടിയാലും ശ്രേയ ക്ക് എത്ര അവാർഡ് കിട്ടിയാലും എനിക്ക് സന്തോഷം മാത്രമേ ഉള്ളു എന്നും. ലിങ്ക് ഞാൻ മറ്റൊരു കമന്റ്‌നൊപ്പം കമന്റ് ബോക്സിൽ കൊടുക്കുന്നു. ശ്രേയാജി നിങ്ങളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറയുന്നു. ഭാവിയിൽ ഈ രാജ്യം ഭാരത രത്ന നൽകി ശ്രേയ ഘോഷാൽ എന്ന ഗായികയെ ആദരിക്കും. ചിത്രചേച്ചിയും, ജാനകിയമ്മയും ഈ പുരസ്‌കാരത്തിന് അർഹരാണ്. ഒരായിരം സ്നേഹാദാരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ 🙏🙏🙏🇮🇳
@silpasvas24784 жыл бұрын
♥♥
@krishnakumars97104 жыл бұрын
silpa svas Thanks a lot. Proud to be a Shreya Ghoshal Devotee🙏🙏🙏
@ashm554 жыл бұрын
❤️❤️❤️❤️❤️
@ashm554 жыл бұрын
No words brother..... awesome words❤️❤️❤️❤️❤️
@krishnakumars97104 жыл бұрын
Achu Achu Thanks a lot for your support. A Shreya Ghoshal Devotee from Muvattupuzha, Ernakulam Kerala. 👍🙏
@lathalalachan69252 жыл бұрын
Asadyam❤️ ഹോ എന്തു വാ ഇത്. സ്വർഗ്ഗ ഗായിക ❤️❤️❤️
@RahulSingh-yl4ne4 жыл бұрын
When it comes to live performance no one can touch her level🔥🔥 Really proud of you Shreya
ശ്രേയ ചേച്ചി എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാടിഷ്ടമാ love u ശ്രേയ ചേച്ചി 😘😘😘❤️എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട sog ദിവാനി മസ്താനി ആണ് സൂപ്പർ ചേച്ചി
@amysusan34543 жыл бұрын
Ghar more pardesiya ആ പാട്ടിനു നാഷണൽ അവാർഡ് പ്രതീഷിച്ചത് ആണ് 😔 ഹോ ഒരു രക്ഷയും ഇല്ല ആ പാട്ട് ♥️♥️♥️
@AdithyanGopinathSG3 жыл бұрын
❤️
@freedomthinker16844 ай бұрын
Hindi le filmfair award polum kittiyilla. Etho oola paattinu koduthu. Kashttam
@krishnammaviswanathan25344 ай бұрын
എന്റെ ഏറ്റവും പ്രിയ ഗായിക ഇനിയും മലയാളത്തിൽ ധാരാളം പാട്ടുകൾ പാടാൻ സാധിക്കട്ടെ
@sinuvelangattucherry4 жыл бұрын
She is a perfect performer and a perfect Singer.... Ithu randum koodeyulla ore oru singere ullu Indiayil thats none other than Shreya Ghoshal 😍😍😍😍all the genres of the songs she can sing.... Here she performed songs which are so tough to sing on the stage.... But she made it with ease.... She is a Legend we can call without any hesitation.... A Music Lover 🎶 🎶 🎶
@prabakarv86394 жыл бұрын
Joseph Velangadan exactly said.... No one beat her singing
@tridentmusic48333 жыл бұрын
Yes she is a legend
@nizuahmed30692 жыл бұрын
Never...After Lathaji One and Only K.S. Chithraji become No.1 Melody Queen of India.
ശ്രേയ ഇൻ മലയാളം ശ്രേയ ഇൻ അദർ ലാം ഗേജ് സ് എല്ലാം പാടിയതെല്ലാം കേട്ടതെല്ലാം ഒന്നിനൊന്നു മെച്ചം🙏🏽🙏🏽🙏🏽👌👌👌👌🙏🏽
@akhilgbenny84453 жыл бұрын
മലയാളികളുടെ മനസ് കവർന്നെടുത്ത ഒരു ഗായിക ! ❣️🔥
@annefrancis24304 жыл бұрын
Shreyas singing takes every one 's heart. The malayalam pronunciation esecially.
@NohidJohn2 жыл бұрын
Indian music industry ൽ ഇത്രയും കഴിവുള്ള ഒരു legend നെ വേറെ കാണാൻ കിട്ടില്ല...🗣️🙌🏻👏🏻
@aaradhyasworld19904 жыл бұрын
വാക്കുകളില്ല......🌹🌹🌹🌹🌹 ജന്മംകൊണ്ട് മലയാളിയല്ലങ്കിലും ഇത്രയും മനോഹരമായ് പാടുന്നു ഒരുപാട് ഇഷട്ടം Sreya ji ♥♥♥
@sriiyer64844 жыл бұрын
Oh my god, what a performance by Shreya Ghoshal. The experience was priceless. We are blessed to have a singer of this caliber in our times. Listening to her sing is therapeutic and heavenly.
@rahulpg15582 жыл бұрын
എങ്ങനെ കഴിയുന്നു. എന്നാ ഒരു പ്രോനൗൻസിങ് ❤❤❤❤❤. വോയിസ് പിന്നെ പറയണ്ടല്ലോ 😘😘😘
@haneeshkvpmnamohammed88074 жыл бұрын
ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രക് വെത്യസ്തമായ കുയിൽ നാദം പോലുള്ള മനോഹര ശബ്ദത്തിനുടമ വേറെ ഇല്ല.. അതിലേറെ അത്ഭുതം എല്ലാഭാഷയും അടിപൊളിയായി വഴങ്ങും എന്നുള്ളതും.. ഫുട്ബാളിൽ മെസ്സിയെ പോലെ പാട്ടിൽ എല്ലായിടത്തും നിന്നും അവാർഡുകൾ വാങ്ങി കൂട്ടുന്ന അത്ഭുത പ്രതിഭ.. ശ്രെയ ഘോഷാൽ 👌👏👍
@athirankk61124 жыл бұрын
Your absolutely true
@appusappuzz15364 жыл бұрын
Yes.but chithra chechi is sung totally 20 languages including foreign language ... U should read her Wikipedia.......... Shreya ji follows chithra..... chithra ji is my inspiration says Shreya ghoshal 😍😍🥰
@abdulshakirshaki62514 жыл бұрын
messi😍😍
@salmanpk52874 жыл бұрын
മെസി ക്ലബ്ബിൽ മാത്രമേ ഉള്ളൂ 😝😝😝
@moideenlaku91234 жыл бұрын
ഫുട്‌ബോളിൽ CR7
@adhiseshanadhi63944 жыл бұрын
സൂപ്പർ, great, ലോകത്തിലെ ഏറ്റവും നല്ല voice ഉള്ള ഗാന ഗന്ധർവ
@krishnakumarsanthosh92622 жыл бұрын
ഭാരതരത്ന "ശ്രയ ഘോഷാൽ" എന്ന വാർത്തക്കായി കാത്തിരിക്കുന്നു.❤️🙏