വന്നവനും പോയവനും ഒക്കെ സൈക്കോ 😱 Level Cross Full Movie Explained In Malayalam - Mr.Movie Explainer

  Рет қаралды 61,507

Mr. Movie Explainer

Mr. Movie Explainer

Күн бұрын

Пікірлер: 45
@notout7913
@notout7913 2 ай бұрын
മാനും മാൻചാതിയും ഇല്ലാത്ത ആ സ്ഥലത്ത് ഒരു ലെവൽ ക്രോസിൻെറ ആവശ്യം എന്തെന്ന് മനസ്സിലാകുന്നില്ല..ശിഖയെ തിരഞ്ഞ് സിൻജോ അവിടെ വരുന്നതും എത്തുന്നതും ഏത് വഴിയാണെന്നതും അജ്ഞാതമാണ്...യഥാർത്ഥ രഘുവിനെ (ഇന്ദ്രൻസ്)കൊന്നതാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് രഘുവിൻെറ ശബ്ദം സ്റ്റേഷൻ മാസ്റ്റർക്ക് മനസ്സിലാകാതെ പോകുന്നത് എന്ത് കൊണ്ട്? കിണറിരിക്കുന്ന ഭാഗത്തുളള വീടുകളിലെ താമസക്കാരെ മുഴുവൻ രഘു കൊന്നതാണെങ്കിൽ മുട്ടയും ഉരുളക്കിഴങ്ങും വിൽക്കുന്ന ഗ്രാമത്തിലുളളവരെ കൊല്ലാത്തതെന്താണ്?😂. തെളിവ് നൽകാനെന്ന പോലെ രഘു ചെയ്ത പഴയ കൊലപാതകങ്ങളുടെ വാർത്തകളുളള പേപ്പർ കട്ടിംഗുകൾ /യഥാർത്ഥ രഘുവിൻെറ id card ഒക്കെ അയാൾ എടുത്തുവെക്കുന്നതെന്തിന്😂😂 ക്രൈം ത്രില്ലർ ആണെങ്കിലും logic വേണ്ട എന്നാണോ?
@Gamelab47
@Gamelab47 2 ай бұрын
Athokke Raghu avide farmil undakkunnathanenn moviyil parayunnund
@nishadm910
@nishadm910 Ай бұрын
🤭🤪
@KabeerVKD
@KabeerVKD Ай бұрын
കഥയിൽ ചോദ്യമില്ല 😂😂
@harikrishnanps8938
@harikrishnanps8938 12 күн бұрын
Rajasthan railway division aavum avidae unde inganae
@KabeerVKD
@KabeerVKD Ай бұрын
ഈ സിനിമ പോലെ തന്നെ ഈവീഡിയോയുടെ ക്യാപ്ഷനും. യാതൊരു ലോജിക്ക്കും ഇല്ല😂😂
@ashiazaan143
@ashiazaan143 Ай бұрын
Sathyam പറഞ്ഞാൽ ഇപ്പോഴാണ് മൂവി മനസ്സിലായത്... ഈ മൂവി കണ്ടപ്പോ ഒന്നും മനസ്സിലാവാതെ കിളി പോയി irikkuvaayirunnu😂😂
@Mr-Movie-Explainer-AJ
@Mr-Movie-Explainer-AJ 19 сағат бұрын
Thank you so much😌
@bobbymana
@bobbymana Ай бұрын
(movie spoiler) Rashomon effect movie - He killed a family of 4 , railway guard, Dr and Amalas character. So TOTAL of SEVEN. Thats the 7 MEDALS Asif is wearing. He didnt kill the villagers as mentioned in the video above if i am rt.
@rahimkvayath
@rahimkvayath Ай бұрын
അപ്പോ ഇതാണ് സെയ്താലി യുടെയും രഘുവിൻ്റെയും കഥ
@carolinecharly4682
@carolinecharly4682 2 ай бұрын
Aadujeevitham but sainu version
@Me_Ozey
@Me_Ozey 2 ай бұрын
😂😂
@vrindavrinda2631
@vrindavrinda2631 2 ай бұрын
ഞാൻ ഇപ്പൊ ഈ explanation adit ആണ് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰........ Keep it up bro
@Mr-Movie-Explainer-AJ
@Mr-Movie-Explainer-AJ 2 ай бұрын
Thank you ❤️❤️
@JithoshKumarKR
@JithoshKumarKR 2 ай бұрын
🎉🎉😊
@Anu-gk1nz
@Anu-gk1nz Ай бұрын
Level cross
@ShahanasKhazi
@ShahanasKhazi 2 ай бұрын
ഇപ്പോഴാണ് ശരിക്കും ഇപ്പടത്തിന്റെ climax മനസ്സിലായത് 👍
@Mr-Movie-Explainer-AJ
@Mr-Movie-Explainer-AJ 2 ай бұрын
Thank you❤️
@Choice-uc1ed
@Choice-uc1ed Ай бұрын
അതെ
@SatheeshKumar-qc5em
@SatheeshKumar-qc5em Ай бұрын
All english movie depp
@manipoomala3237
@manipoomala3237 2 ай бұрын
എന്ത് ക്യാപ്ഷനാഡോ? സൈക്കോ ശരിയാണ് പക്ഷേ കാമം തലക്ക് പിടിച്ചത്?
@rahimkvayath
@rahimkvayath Ай бұрын
😂😂😂😂😂
@apsvibes7069
@apsvibes7069 2 ай бұрын
കാണുന്ന നമ്മളും psycho ആകും. ഇപ്പോളും അമല പോൾ മരിച്ചോ എന്ന് സംശയം ആണ്. അവളെ ആസിഫ് ഇക്ക കൊല്ലുന്നത് എന്തെ ഒഴിവാക്കിയത്
@Me_Ozey
@Me_Ozey 2 ай бұрын
അമലപോൾ മറിച് കാണും ബ്രോ... കാരണം മൂവിടെ സ്റ്റാർട്ടിങ്ങിൽ തന്നെ കാണിക്കിണ്ട് അവിടെ കൊറേ പേരെ ആസിഫ് തന്നെ കൊന്ന് കളഞ്ഞു എന്ന്... ഒരു ഷോട്ടിൽ അവിടെ ആഹ് ആളൊഴിഞ്ഞ വീട്ടിൽ കൊറേ മെഡൽ അതായത് പട്ടാളക്കാർ യൂണിഫോമിൽ ഇടുന്ന പോലത്തെ പതക്കം പോലത്തെ സാധങ്ങൾ കാണിക്കിന്ട... അതൊക്കെ ചിലപ്പോ ആസിഫ് അവിടെ കൊന്ന ആൾക്കാരുടെ ഓർമകൾ ആയിട്ട് ഓരോ ആൾക്കാർക്കും ഒരു പതക്കം എന്ന രീതിയിൽ തൂകി ഇട്ടത് ആകാം... അത് പോലെ അമലപ്പോൾ മരിച് കഴിയുമ്പോ ഇത് പോലെ തന്നെ സിൻജോയുടെ യും അമല പൊളിന്റെയും ഓർമക്ക് വേണ്ടി അവന്റെ യൂണിഫോമിൽ ഇത്പോലെ പതക്കം ഇടുന്നുണ്ട്.. May be amala paul marich kanum enn kanikkathe തന്നെ പറയുവായിരിക്കും
@Dhijinchandran
@Dhijinchandran 2 ай бұрын
Ha 2 pathalam vekunund​@@Me_Ozey
@Gamelab47
@Gamelab47 2 ай бұрын
Total 7 pere Raghu konnu kanum. Barya, barya kamukan,kuttikal,original Raghu,chaithali,Dr athanu aa medal meaning ​@@Me_Ozey
@NoushadpNoushu-c2h
@NoushadpNoushu-c2h 19 күн бұрын
ഇതിനു 2ഭാഗം നിർബന്ധം മാണ് 😄
@Mr-Movie-Explainer-AJ
@Mr-Movie-Explainer-AJ 19 сағат бұрын
Thank you for the comment ❤️
@varandupoyabhoomi
@varandupoyabhoomi 2 ай бұрын
😮👽
@CollinPaul-tx7td
@CollinPaul-tx7td 2 ай бұрын
End ille oru scene ille upside down scene!!!!! Ghost undo
@Me_Ozey
@Me_Ozey 2 ай бұрын
Ghost അല്ല ബ്രോ... അവിടെ തലതിരിഞ്ഞ ഒരു ഭൂതം ഉണ്ട് എന്ന് പറയുന്നില്ലേ ആസിഫ്... അത് അവൻ തന്നെയാ.. അവിടെ ഉള്ള എല്ലാവരെയും കൊന്ന psycho ആണ് അവൻ
@ROLEX-ro7rj
@ROLEX-ro7rj 2 ай бұрын
Ho kidilam explaination 🎉
@Devavolg-4090
@Devavolg-4090 2 ай бұрын
ചേട്ടായി പടം അടിപൊളി
@Mr-Movie-Explainer-AJ
@Mr-Movie-Explainer-AJ 2 ай бұрын
Thank you ❤️❤️
@twist_eppadi_makkale
@twist_eppadi_makkale 2 ай бұрын
🤯
@jeenababu490
@jeenababu490 Ай бұрын
Cinema aaarum kanaruthu
@Mr-Movie-Explainer-AJ
@Mr-Movie-Explainer-AJ Ай бұрын
അതെന്ത് പറ്റി
@nikhilvs4025
@nikhilvs4025 2 ай бұрын
2x
@dinesht3782
@dinesht3782 2 ай бұрын
😂🎉
@RRRmedia666
@RRRmedia666 Ай бұрын
ആസിഫ് അലി അഭിനയം മോശം
@AroundThesigns
@AroundThesigns Ай бұрын
Super ffilm
@Mr-Movie-Explainer-AJ
@Mr-Movie-Explainer-AJ Ай бұрын
❤️
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Caddo Lake (2024) Full Movie Explained in Malayalam - Mr.Movie Explainer
29:02
Missing Girl 2023 | Malayalam Full Movie | HR OTT
1:50:19
HR OTT Movies
Рет қаралды 468 М.
#HotstarSpecials 1000 Babies | Exclusive Preview | All Episodes Out Now on #DisneyPlusHotstar
1:00:00
Sector 36 Full Movie Explained in Malayalam - Mr.Movie Explainer
21:13
Mr. Movie Explainer
Рет қаралды 13 М.