Missing Girl 2023 | Malayalam Full Movie | HR OTT

  Рет қаралды 220,412

HR OTT Movies

HR OTT Movies

Күн бұрын

"Missing Girl" is a Malayalam movie released on May 26, 2023. It's an action thriller film directed by Abdul Rasheed. Here's some information about the movie:
Cast: The lead actors are Sanju Somanath, Ashika Ashokan, and Bhaskar Aravind.
Plot details: Unfortunately, detailed plot summaries are difficult to find without potentially spoiling the movie's surprises.
#MissingGirl #AshikaAshokan #AbdulRasheed #OusepachanVaalakuzhy

Пікірлер: 139
@gamingwithempire4158
@gamingwithempire4158 24 күн бұрын
നല്ല സിനിമ... ഒരുപാട് വേദന തോന്നുന്നു.... ഇങ്ങനെ എത്ര പേര് മരണപെട്ടിട്ടുണ്ടാകും...
@dhanyasuresh7818
@dhanyasuresh7818 Ай бұрын
Suspense thriller കാണാൻ ഇഷ്ടമുള്ളവർ വന്നോളൂ നല്ല moive ആണ്
@thanmayaraju1930
@thanmayaraju1930 25 күн бұрын
ഇത്രയും നല്ല സിനിമ ആണോ ആരും അറിയാത്ത പോകുന്നെ 😥ഒരു reelsilo ഒന്നും കാണാൻ പോലും കിട്ടിയില്ല ഈ പടത്തിന്റെ ഒരു ഷോട്ടും 😥വെറുതെ യൂട്യൂബിൽ കേറിയപ്പോ ഇത് കണ്ട്.. അടിപൊളി പടം ✨നായിക എത്ര സൂപ്പർ ആയിട്ടാണ് ഇതിൽ 💞💞superr movie 🎉🔥
@remyajayan4538
@remyajayan4538 Ай бұрын
വളരെ നല്ല സിനിമ.. KZbinrs ശോകമാണെങ്കിലും ബാക്കി എല്ലാവരും നന്നായിരുന്നു.. പ്രത്യേകിച്ച് അന്ന.. ഡബ്ബിങ്ങും വളരെ നല്ലത്. 👌👌
@kumarimoly5183
@kumarimoly5183 Ай бұрын
സൂപ്പർ ആകാംഷയോടെ കണ്ട ഒരു മൂവി എല്ലാവരും നന്നായി അഭിനയിച്ചു പെൺകുട്ടികൾ സൂപ്പർ
@sasidharannair6718
@sasidharannair6718 Ай бұрын
ഇങ്ങനെ മദ്യത്തിൽ ആറാടുന്നവരല്ലാതെ കേരളത്തിൽ ആരുമില്ലെന്നാണോ ? തികച്ചും അരോചകമായ രീതിയിലുള്ള മദ്യപാനവും പുകവലിയും. ഒരു statutory warning കാട്ടിക്കഴിഞ്ഞാൽ മതിയല്ലോ.
@user-mg3ci5vt3p
@user-mg3ci5vt3p Ай бұрын
ഒറ്റയിരിപ്പിന് കണ്ട് തീർത്ത സിനിമ ഓരോ സീൻ വരുമ്പോഴും ഹൃദയമിടിപ്പ് വരും അത്രയ്ക്ക് ഒറിജിനാലിറ്റിയാണ് ആഭിചാര ക്രിയകൾ നടത്തുന്ന എല്ലാ നീചൻ മാരും ഇല്ലാതാക്കാൻ നമ്മുടെ നാട്ടിലും ചുണ കുട്ടികൾ ഉണ്ടാകണം
@ponnimeethu7572
@ponnimeethu7572 19 күн бұрын
Hi
@Shanikasim
@Shanikasim Ай бұрын
Super film. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ഇതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@bennyalukkal9373
@bennyalukkal9373 Ай бұрын
Super 🙏
@JosmiJoy-hv4ws
@JosmiJoy-hv4ws 10 күн бұрын
ക്രൈം ത്രില്ലെർ എന്ന് സേർച്ച്‌ ചെയ്തു കണ്ടു movie കൊള്ളാം... എല്ലാവരും കണ്ടോളു... 👍👍👍👍👍👍👍👌👌👌👌
@skariarose9105
@skariarose9105 Ай бұрын
ഇതുപോലെ പുതുമുങ്ങളേ വച്ച് ഇനിയും പടം ഇറങ്ങട്ടെ..സൂപ്പര്‍ സ്റ്റാര്‍ പദവി അങ്ങ് മാറിക്കോളും
@life-captured164
@life-captured164 Ай бұрын
ആദം ജോൺ നേക്കാൾ ത്രില്ലിംഗ് ആയി തോന്നി. Nice
@Snooyi111
@Snooyi111 Ай бұрын
നല്ല മൂവി ആണ്... ഇനി ത്രില്ലർ ഇഷ്ടപ്പെടുന്നവക്ക് കാണാൻ കൊള്ളാവുന്ന രണ്ടെണ്ണം suggest ചെയ്യുന്നു 1) ഇലവീഴാ പൂഞ്ചിറ 1) ഈ തണുത്ത വെളുപ്പാൻ കാലത്ത്.. Ok...
@MJ-lz2xn
@MJ-lz2xn 5 күн бұрын
Detective (2007) Suresh Gopi
@Snooyi111
@Snooyi111 5 күн бұрын
@@MJ-lz2xn കണ്ടതാടാ.. വേറെ ഉണ്ടെങ്കിൽ suggest ചെയ്യാമോ... ആരെൻകിലും..
@MJ-lz2xn
@MJ-lz2xn 5 күн бұрын
@@Snooyi111 കാണാതായ പെൺകുട്ടി (1985)
@Snooyi111
@Snooyi111 5 күн бұрын
@@MJ-lz2xn mm.. ഞാൻ അത് വെറുതെ നോക്കി വിട്ടു കളഞ്ഞു.. ഇനി കാണാം ട്ടോ.. "AARU.."മലയാളം DUBBED മൂവി ആണ്.. എങ്കിലും സൂപ്പർ.. കാണേണ്ടവർ കണ്ടോളു ട്ടോ... 😍😍
@shabutg4396
@shabutg4396 25 күн бұрын
നല്ല പടം സൂപ്പർ. സിൽക്ക് ചേച്ചിയുടെ മുഖം പോലെ തോന്നുന്നുണ്ട്. നല്ല ചേച്ചി എനിക്കിഷ്ടായി.
@user-mg3ci5vt3p
@user-mg3ci5vt3p Ай бұрын
നല്ല സിനിമ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു സിനിമ കണ്ടില്ല കഥാകൃത്തിനും അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഇനിയും ഇത്തരം വേറിട്ടൊരും സിനിമ പ്രതീക്ഷിക്കുന്നു❤❤❤
@AhalyaRajeev-nw9gj
@AhalyaRajeev-nw9gj Ай бұрын
നല്ല മൂവി. നായിക നല്ല ഭാവിയുള്ള നടി. ആ കുട്ടിയുടെ പേര് എന്താണാവോ ? സുന്ദരി❤️
@user-fn4lu1np7b
@user-fn4lu1np7b Ай бұрын
സൂപ്പർ നല്ല ഭംഗി ഉള്ള നായിക
@neethumoljoseph7431
@neethumoljoseph7431 Ай бұрын
Super movie. Enikishtamaaayi. Lag onnum thonniyilllla. Kandirikkkan thonni. Over acting onnum illla. Elllarum super. Specialllly heroine. Good team work. 👍👍👍👍❤❤❤❤❤
@HarithaBhama786
@HarithaBhama786 Ай бұрын
Nice Movie ❤ പാവം പെൺകുട്ടികൾ 😢
@Sona-vm6zn
@Sona-vm6zn Ай бұрын
സൂപ്പർ മൂവി... എല്ലാരും നന്നായിരുന്നു.. ആകാംഷയോടെ കണ്ടു തീർത്തു 🙏🏼🙏🏼
@shajahanp6786
@shajahanp6786 Ай бұрын
ചെകുതാന നമ്പുന്നവർക്കുള്ളപാഠം 👍
@priyamani6794
@priyamani6794 Ай бұрын
SUPER....... ANNAAKK SILK SMITHAYUDE SAAMYAMILLLEEY?
@monishamoni336
@monishamoni336 29 күн бұрын
സത്യം അവരെ പോലെ തന്നെ 🥰
@pramodkumarpv6220
@pramodkumarpv6220 21 күн бұрын
😮 അസാധ്യ സിനിമ അതിഗംഭീരം superb amezing performance of all artists ❤ congratulations ❤
@Achu-vt7ci
@Achu-vt7ci Ай бұрын
Supper move aniyathikk vendi chechiyum prananay snhicha penninu vendi avanum ❤❤
@nimavava-bt6qj
@nimavava-bt6qj 5 сағат бұрын
Super movieeeee😍😍😍😍😍😍
@AjithKumar-in6vs
@AjithKumar-in6vs Ай бұрын
സിനിമ നല്ലതാണ്, പക്ഷേ ഭയങ്കര ലാഗാണ്
@adhwaithtp547
@adhwaithtp547 17 күн бұрын
Ethra nalal movie unde youtube, nallathayirunnu❤
@sasidharanmm2267
@sasidharanmm2267 3 күн бұрын
Pwoli.. Superb
@blessonelssa
@blessonelssa Ай бұрын
super movie...adipoli script and direction....abhinayichavar ellam onninonnu mecham,...prathyekichu sanuja...
@SilversBeautyParlour
@SilversBeautyParlour Ай бұрын
Super very good lesson
@renukarenu9879
@renukarenu9879 19 күн бұрын
നല്ല സിനിമ ആയിരുന്നു 👍👍👍👍സൂപ്പർ
@sumusumesh8769
@sumusumesh8769 Ай бұрын
anna....heroine 👌 super❤
@sureshtvm9148
@sureshtvm9148 Ай бұрын
Nalla Oru Movie , Nalla Bhavi Ulla Thalamura Super ActingAnnu Ellarum.
@JasmiAnas-cz9jr
@JasmiAnas-cz9jr Ай бұрын
Oh anna super lady ❤orupad nalukalk sheshm nalloru movie kandu
@jijieshnjijiesh8837
@jijieshnjijiesh8837 Ай бұрын
സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ❤️❤️
@adamslechus6763
@adamslechus6763 17 күн бұрын
Powli പടം
@amruthakumar9416
@amruthakumar9416 Ай бұрын
Super l like very much
@user-oe1ru4sv7q
@user-oe1ru4sv7q Ай бұрын
Sanju somanath💯💯💯
@RiyasRiyu-xt6oi
@RiyasRiyu-xt6oi Ай бұрын
Wow super movie ✌️✌️
@renodgr461
@renodgr461 Ай бұрын
Super movie
@musthafapariyadath9402
@musthafapariyadath9402 Ай бұрын
ഇതാണ് ശരിക്കും ലൂസിഫർ - സൂപ്പർ മൂവി
@dasdivakaran2271
@dasdivakaran2271 8 күн бұрын
നല്ല സിനിമ❤
@tressajohntressajohn
@tressajohntressajohn Ай бұрын
Sooper movie...alla sathan sevakareyum kollanam ..
@rajeevvv3287
@rajeevvv3287 Ай бұрын
സൂപ്പർ ❤❤❤❤
@najilnisha9491
@najilnisha9491 17 күн бұрын
Nice movie 👍🏻👍🏻👍🏻👍🏻👍🏻
@nirmalakumari8517
@nirmalakumari8517 Ай бұрын
Super moovie👌👌 good
@user-oe1ru4sv7q
@user-oe1ru4sv7q Ай бұрын
WOW sooperr🥰🥰🥰🥰🥰 Actresss Sooperb ( ANNA)
@nirmalakumari8517
@nirmalakumari8517 Ай бұрын
Penkuttikal super❤🙏
@annjohn2088
@annjohn2088 27 күн бұрын
Super movie ❤❤
@manjupvmanjupv6095
@manjupvmanjupv6095 9 күн бұрын
നല്ല സിനിമ
@aswathyadrika2028
@aswathyadrika2028 Ай бұрын
Wonderful movie💞👍🏽
@rajip8345
@rajip8345 Ай бұрын
Suuuuupper
@FarhanKV-ux1nk
@FarhanKV-ux1nk Ай бұрын
നല്ല സിനിമ 👍🏼
@shestechandtalk2312
@shestechandtalk2312 Ай бұрын
Excellent മൂവി 🙄👌👌👌👌👌👌
@NidhaAnzar-yn8su
@NidhaAnzar-yn8su 9 күн бұрын
Ithu poloru oothappadam njanente life il kandittilla
@Purchasing4u
@Purchasing4u Ай бұрын
Awesome movie.. Real thriller
@species466
@species466 Ай бұрын
Good movie
@saumiaravindran7595
@saumiaravindran7595 Ай бұрын
കിടിലൻ പടം...
@IanbabyandFamily
@IanbabyandFamily Ай бұрын
Annaa😻 poli actin❤️✨🔥🙌
@anjaliav-pu4gc
@anjaliav-pu4gc 13 күн бұрын
Super❤
@reshmarajeev3373
@reshmarajeev3373 Ай бұрын
Nalla movie annu❤❤❤
@SivaJith-de7jk
@SivaJith-de7jk Ай бұрын
അടിപൊളി പടം സൂപ്പർ
@gamingwithempire4158
@gamingwithempire4158 24 күн бұрын
നായിക സൂപ്പർ ❤❤❤
@rejitha2813
@rejitha2813 Ай бұрын
Nalla filim 👍
@user-gp8yz6ms8o
@user-gp8yz6ms8o Ай бұрын
നല്ല പടം
@MuhammedkoyaBava
@MuhammedkoyaBava 27 күн бұрын
Super
@anuanuja038
@anuanuja038 Ай бұрын
Super👍
@Aysha-l8f
@Aysha-l8f Ай бұрын
Enikkishtayi❤
@user-gy3vd7fs5v
@user-gy3vd7fs5v Ай бұрын
Super ....❤❤❤❤
@SaidaliSaidu36
@SaidaliSaidu36 26 күн бұрын
തീക്കനൽ സൂപ്പർ
@asmabishabeer1821
@asmabishabeer1821 Ай бұрын
Kollam
@shimibinto2442
@shimibinto2442 Ай бұрын
നല്ല film
@JincyJoby-rn7dv
@JincyJoby-rn7dv 6 күн бұрын
👍👍👍👍👍
@sandhyavp8954
@sandhyavp8954 2 күн бұрын
👍🏻👍🏻👍🏻👍🏻
@bijuaruvi1
@bijuaruvi1 2 ай бұрын
Am I the first to comment on it?
@shahadan._506
@shahadan._506 2 ай бұрын
yeah and how is the movie bro
@IanbabyandFamily
@IanbabyandFamily Ай бұрын
Patharamatt asianet serial Ani alle ithile jude?
@HarithaBhama786
@HarithaBhama786 Ай бұрын
Yes
@RockeyBhaaiRockeyBhaai
@RockeyBhaaiRockeyBhaai Ай бұрын
Supr movie👌👌👌👌
@balakrishnank7980
@balakrishnank7980 Ай бұрын
❤superb
@renjumohan9848
@renjumohan9848 Ай бұрын
നല്ല movie..
@Rugmini-cy8rg
@Rugmini-cy8rg Ай бұрын
നല്ല movi
@bencydaniel4138
@bencydaniel4138 24 күн бұрын
Mix coments anallo. Kandu nokkam
@shajithomas2309
@shajithomas2309 Ай бұрын
Suuuuuuuuper❤
@smithasmitha596
@smithasmitha596 Ай бұрын
സൂപ്പർ മൂവി 🎉
@phoenix-wv8bb
@phoenix-wv8bb 11 күн бұрын
നല്ല ത്രില്ലിംഗ് മൂവി...
@rincyjoseph7972
@rincyjoseph7972 Ай бұрын
Nice msg...❤Jesus❤❤❤❤❤❤❤
@ambijintu9635
@ambijintu9635 Ай бұрын
Police case ellae
@NimshaShamnad
@NimshaShamnad 18 күн бұрын
@narayanankodanat3493
@narayanankodanat3493 23 күн бұрын
പേര് കണ്ടപ്പോൾ ഒരു investigative thriller ആണെന്ന് വിചാരിച്ചാണ് കണ്ടത്. നിരാശയായി ഫലം. സിൽക്ക് സ്മിതയുടെ ഛായയുണ്ട്.
@anupama4591
@anupama4591 2 ай бұрын
Just kandirikkam.. Athrollu
@funnyvideosever659
@funnyvideosever659 Ай бұрын
valippu movie
@Thakduzzzworld
@Thakduzzzworld Ай бұрын
👍👍👍
@user-xm2bn5vm8k
@user-xm2bn5vm8k Ай бұрын
❤👌👌👌
@shinemishal8921
@shinemishal8921 15 күн бұрын
Otta orennathinu abhinayam ariyilla .
@Hezamol977
@Hezamol977 Ай бұрын
😍😍😍😍
@queenieofmeteorgarden
@queenieofmeteorgarden Ай бұрын
Nalla award padam..
@thranicounselingcenter3030
@thranicounselingcenter3030 21 күн бұрын
It's making is highly pretentious.
@royyohannan51
@royyohannan51 Ай бұрын
ലോജിക്കില്ലാത്ത സിനിമ സമയം വേസ്റ്റ്
@user-py1si5gp8f
@user-py1si5gp8f Ай бұрын
വളിച്ച പടം chey സമയം കളഞ്ഞത് മിച്ചം
@soumyajohn6925
@soumyajohn6925 Ай бұрын
I don't like this movie
@mirsagalib7639
@mirsagalib7639 21 күн бұрын
Satan Christianity are very true
@saidabopzz8937
@saidabopzz8937 11 күн бұрын
Hsnk
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Modus males sekolah
00:14
fitrop
Рет қаралды 12 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 56 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
Keedam - Malyalam Full Movie - Renjit Shekar Nair, Manikandan Pattambi, Vijay Babu
1:42:07
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН