എന്തായാലും പൊളിച്ചു. ഈ സീസണിൽ ഇത്രയും കൊഞ്ച് കിട്ടിയല്ലോ. 👍
@shijoppanfishingcooking16595 ай бұрын
നിങ്ങളുടെ വീഡിയോസ് കാണാൻ കട്ട വെയ്റ്റിങ്ങാണ് 👍
@lijulijumg5565 ай бұрын
ഇതാണ് നാടൻ തെള്ളി
@SSIZA5 ай бұрын
ചെമ്മീൻ അല്ലേ bro ഇതു.. പൊളിച്ചു 🔥
@vineshvikraman43075 ай бұрын
കരിങ്ങാലി പുഞ്ച പിന്നെ വെറുതെയാണോ. കാഴ്ചക്കും, മീനിനും ഒരുപോലെ പേരുകേട്ട പുഞ്ചയാണ് ബ്രോ.. ❤️❤️
@surejkannan79755 ай бұрын
തൊടുവലയം വരെ കിട്ടാറുണ്ട് ഇവിടെ. മാവേലിക്കര
@samsheersamshi96565 ай бұрын
Bro daily ore short video idan nok bro ❤❤❤❤
@salahudheeneh35235 ай бұрын
ഇത് കലക്കി
@MujeebRahman-xv8mi5 ай бұрын
Next video waiting bros
@SajithTs-rh1yd5 ай бұрын
ഇത് ചെമ്മീൻ അല്ലെ
@surejkannan79755 ай бұрын
നിങ്ങൾ വയമ്പ് വീശുന്നപോലെ ഞങ്ങൾ കൊഞ്ച് വീശാറുണ്ട്
@Dr.SijuJacob5 ай бұрын
Not konchu this is chemmeen
@vineshvikraman43075 ай бұрын
ഞാൻ ഇന്നലെയും കൂട്ടാനുള്ള കൊഞ്ചിനെ വീശി ബ്രോ. ഇപ്പോൾ കൊഞ്ചിന്റെ സീസൺ അല്ല. പിന്നെ കിട്ടുന്നത് ഭാഗ്യം. തുലാമാസത്തിലെ വെള്ളത്തിൽ ആണ് കൊഞ്ച് കിട്ടുന്നത്.
@ebysamuel92195 ай бұрын
രാത്രിയിൽ വിശിയാൽ അല്ലേ കൂടുതൽ കൊഞ്ചെ കിട്ടുന്നത്തെ....
@45saarangs395 ай бұрын
❤️
@LEGACYVLOG19945 ай бұрын
നിങ്ങൾ ആ വളക്ക് മുന്നേ കിട്ടിയ വലയിൽ മൊത്തം മീൻ എണ്ണം എന്ന് പറഞ്ഞപ്പോൾ തന്നെ 72 കൊഞ്ചു എന്ന് മനസിൽ വിചാരിച്ചതേ ഉള്ളു കറക്ട എണ്ണി നിങ്ങൾ പറഞ്ഞതും 72 തന്നെ.
@sanjeevdaniel54645 ай бұрын
ഞങ്ങളുടെ നാട്ടിൽ 72 കൊഞ്ച് ഒക്കെ കിട്ടിയാൽ ലോട്ടറി അടിച്ചതു പോലെയാണ്. നിങ്ങൾ പിടിക്കുന്നത് ചെമ്മീനായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്. പിന്നെ കൊക്ക് ഞങ്ങളുടെ നാട്ടിൽ ഒരു പക്ഷി വർഗ്ഗമാണ്. 😂😂😂😂