V nice episode but ending was very sorrowful. U presented it v nicely, never see like this cute baby elephant
@UDAYKUMAR-bl3lg Жыл бұрын
Touching one. May Sivan's soul rest in peace
@ownhelplinefortourist2254 Жыл бұрын
Good elegant. Pic speak in English too
@rajun8929 Жыл бұрын
E4 elephant പ്രോഗ്രാമിലും ഞാൻ കണ്ടിട്ടുണ്ട്...നല്ലൊരു ആനകുട്ടിയെ ആണ് നമുക്ക് നഷ്ടമായത്... ഇങ്ങനെ പോയാൽ ആന കേരളത്തിന് എന്ത് പ്രസക്തി... പ്രണാമം ശിവ 🌹
@UmmiTk-y5y Жыл бұрын
Konnu
@lr_editz_03 Жыл бұрын
ആഘോരി പരമേശ്വരന്റെ ചരിഞ്ഞതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ghillidithin Жыл бұрын
മംഗലാംകുന്ന് ശരൺ അയ്യപ്പൻ എപ്പിസോഡ് ചെയ്യുമോ
@Riyasck59 Жыл бұрын
നല്ല ഒരു എപ്പിസോഡ് 🥰🥰🥰🥰 SREE 4 ELEPHANTS 🐘🐘💕😍 ശ്രീ ഏട്ടൻ 🥰🥰🥰🥰
@Sarathkumarnair Жыл бұрын
Chetta valayar ne kurichoru video cheyyumo
@rahuldev5455 Жыл бұрын
സന്തോഷ് vypin interview ലിങ്ക് ഒന്ന് തരുമോ അണ്ണാ 😂😀
@abhijithvenugopal6184 Жыл бұрын
🥺🖤 അവൻ ഇപ്പോഴും നമ്മുടെ കൂടെ വേണ്ടിയിരിന്നു
@tharac5822 Жыл бұрын
കുഞ്ഞു ശിവൻ മനസ്സിൽ ഓടികളിക്കുന്നു..... വാരിയത് ജയറാമിന് പ്രണാമം 🙏🙏🙏🌹🌹🌹🌹🌹
@mahadevanajithkumar2965 Жыл бұрын
Feb 28nu ettumanoor ezharaponnana ond.pattumengil ath onn episode chyyuvo
@abhishekputhoor Жыл бұрын
എനിക്കറിയില്ലാരുന്നു, ശിവനാണ് പിന്നീട് ജയരാജനായതെന്ന്... നാട്ടാന പ്രസവത്തിലൂടെ പ്രശസ്തനായ, എന്റെ ജന്മ നാട്ടുകാരനായ പുത്തൻകുളം ശിവനെത്തേടിയുള്ള എന്റെ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.... 😭😭😭😭😭😭😭😭😭😭
@UmmiTk-y5y Жыл бұрын
Konnatha anne
@UmmiTk-y5y Жыл бұрын
No safe banned elephants
@UmmiTk-y5y Жыл бұрын
Banned elephants
@mariammvar Жыл бұрын
@@UmmiTk-y5yvery saad
@gurudevan6241 Жыл бұрын
Very sad.............RIP...Sivan...
@vrindavenu9652 Жыл бұрын
Ponnomanakunju💕💕💕💕😚😚
@panthergaming2417 Жыл бұрын
Sree etta olari ana cherinju
@amalthampi2787 Жыл бұрын
njan nerittu kandirunnu❤❤
@abiabeena5640 Жыл бұрын
അവസാനം കണ്ണീരും 😔😔🙏🙏🙏പ്രണാമം
@rekhaks3605 Жыл бұрын
Iyaalokke verum business mind mathram ulla koottaraanu, illenkil avide piranna anayae mattarkkenkilum kodukkumo
@shajick1959 Жыл бұрын
Pranamam
@babyusha8534 Жыл бұрын
പാവം.... അവൻ പോയി എന്നത് എനിക്ക് സഹിക്കാൻ പറ്റില്ല 🙏🏿♥️🔥🌹🙏🏿
@UmmiTk-y5y Жыл бұрын
Konnatha alle
@motozan Жыл бұрын
ഇങ്ങനെ ജനിക്കുന്ന ആനക്കുട്ടികൾ ആണ് ഏറ്റവും ഗതികെട്ടവൻ.... ജനനം മുതൽ മരണം വരെ നരക ജീവിതം തന്നെ 😔.
@UmmiTk-y5y Жыл бұрын
U true
@harijithchari6151 Жыл бұрын
ശ്രീഫോർ എലിഫന്റ് എല്ലാ ആശംസകളും
@suraj-vlog-619 Жыл бұрын
Nice
@anoopchandran3197 Жыл бұрын
@SURAJ 2VLOG
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@shylajakottarathil9260 Жыл бұрын
❤❤❤❤
@shylajakottarathil9260 Жыл бұрын
19:49
@shameervakada2228 Жыл бұрын
Pranaamam
@abiabeena5640 Жыл бұрын
അച്ചോടാ പൊന്ന 😘
@dudevikku4382 Жыл бұрын
ശ്രീ കുമാർ ചേട്ടാ ഞാൻ മുൻപ് പറഞ്ഞൊരു വീഡിയോ chyo ആനകളുടെ അന്തിഉറങ്ങുന്ന സ്ഥലത്തെ കുറിച്ച🤗
@suraj-vlog-619 Жыл бұрын
🤗🤗
@Sree4Elephantsoffical Жыл бұрын
Let's see
@RAMBO_chackochan Жыл бұрын
വാര്യത്തു ജയരാജ് 💔💔💔പ്രണാമം
@sijisiji5662 Жыл бұрын
ശിവൻ 🙏🏿🙏🏿🙏🏿
@anilmalayattoor-gv1bp Жыл бұрын
പണ്ട് കോടനാട് ആനക്കൂട്ടിൽ സുനിത എന്ന ആന പ്രസവിച്ച സണ്ണിയെന്ന കുട്ടിക്കൊമ്പൻ ഉണ്ടായിരുന്നു അവനെ കുറിച്ച് ഇപ്പോൾ ആർക്കെങ്കിലും അറിയുമോ
@Sree4Elephantsoffical Жыл бұрын
അറിയില്ല.
@unni_kattampack Жыл бұрын
ഇപ്പോൾ ഇല്ല ചെരിഞ്ഞു
@sudhisukumaran8774 Жыл бұрын
നാട്ടിൽ ജനിച്ചതിന്റെ പേരും പ്രസക്തിയും സ്നേഹവും ജനം വാരിക്കോരി നൽകിയപ്പോൾ ആയുസ്സ് മാത്രം ഈശ്വരൻ അവന് നൽകിയില്ല വാര്യത്തെ കുട്ടിക്ക് കണ്ണീർ കുതിർന്ന പ്രണാമം♥️♥️♥️🙏🙏🙏
@UmmiTk-y5y Жыл бұрын
Konnu no rest
@jwalasalesh6669 Жыл бұрын
നല്ല അറിവുള്ള ചട്ടകാര് കയറിയിരുനെകില് അവന് ഈഗതി വരിലെർന്നു
@ravikumarkj4799 ай бұрын
ശിവൻ 🥲
@midlajkp2227 Жыл бұрын
കൊളകാടൻ ആനകളുടെ വീഡിയോ വേണം 👍🏻
@vrindavenu9652 Жыл бұрын
Ayyo😭😭😭😭🙏🙏🙏🙏pranaamam🌷🌷
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@UmmiTk-y5y Жыл бұрын
Konnu
@UmmiTk-y5y Жыл бұрын
Poyitha lost my favorite elephants 😢😢😢
@anandhukrishnan319 Жыл бұрын
Kollam mukhathalayile akkavilayilulla akkavila vishnunarayane kurich video cheyyamo please
@ASBGM868 Жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@UmmiTk-y5y Жыл бұрын
Shaji mass anne but poyi nammude shivan
@ashar3100 Жыл бұрын
Hai
@surendranathsomanathan61349 ай бұрын
Very sad for our people . Flattering to deceive in a short life. 😢😢😢
@SUBHASH680 Жыл бұрын
പലകാര്യങ്ങളും മറച്ചുവച്ചതായി തോന്നിയ ഒരു എപ്പിസോഡ് . ശിവനെ ആദ്യം ഒരു ക്ഷേത്രത്തിലേക്ക് ഗണപതി എന്ന പേരിൽ കൈമാറ്റം ചെയ്തതായി വാർത്തകൾ വന്നിരുന്നു. അവിടെനിന്നുമാണെന്ന് തോന്നുന്നു ഇപ്പോൾ ഉള്ള ഉടമയുടെ പക്കൽ എത്തിയത്. ആധികാരികമായി തെളിവുകൾ നിരത്താൻ എന്നെകൊണ്ട് കഴിയില്ല. പക്ഷേ ഞാൻ മേൽപ്പറഞ്ഞതൊന്നും വെറുതെ അടിച്ചുവിടുന്ന നുണകൾ അല്ല.
@Sree4Elephantsoffical Жыл бұрын
ക്ഷേത്രത്തിലേക്ക് കൊടുക്കുവാൻ ... (കൈമാറ്റം) ആലോചിച്ചിട്ടുണ്ടാകാം. പക്ഷേ വടക്കൻ പറവൂരിലേക്കാണ് എത്തിയതെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലല്ലോ. ഇനി തർക്കമുണ്ടെങ്കിലും അതാണ് വാസ്തവം. താങ്കളുടെ നോട്ടത്തിൽ ഏതു കാര്യമാണ് മറച്ചുവച്ചത്. ആനക്കച്ചവടം നിയമപ്രകാരം വിലക്കിയിട്ടുള്ള നാട്ടിൽ ഒരാന ഒരിടത്തു നിന്നും ഏതു കരാർ പ്രകാരമാണ് മറ്റൊരു സംരക്ഷകന്റെ പക്കൽ എത്തിയിട്ടുള്ളതെന്ന് പറയേണ്ടത് അവർ തന്നെയാണ്. ഹിയർസേ ... കേട്ടുകേൾവിയുടേയും ഊഹാപോഹങ്ങളുടേയും പേരിൽ പലർക്കും പലതും പറയാം. ഏറിയാൽ എങ്ങും തൊടാതെ ഒരു കമന്റിടാം. പക്ഷേ ഉത്തരവാദിത്തത്തോടെ ഒരു ചാനൽ ഒരു മാധ്യമം കൈകാര്യം ചെയ്യുന്നവർക്ക് അത് സാധിക്കില്ല.
@t4tusker160 Жыл бұрын
ആനയെ കൈമാറിയിട്ടില്ല അവർക്ക്...ആ ക്ഷേത്രത്തിലേക്ക് ഇതിനെ വാങ്ങാൻ ഉറപ്പിച്ചിരുന്നതാ.... അവർ പോസ്റ്റർ ഒക്കെ ഇറക്കിയിരുന്നു.... പിന്നെ ദേവപ്രശ്നം വച്ചപ്പോൾ പ്രസ്തുത ക്ഷേത്രം ഒരു മഹാക്ഷേത്രമായി വികസിച്ച ശേഷമേ നടയിരുത്താവൂ എന്ന് നിർദേശം ഉണ്ടായി... അങ്ങനെ ആണ് നടയിരുത്തൽ മുടങ്ങുന്നത്... ആന കൈമാറി പോയിട്ടില്ല 👍🏼ഒരു പക്ഷേ കൈമാറിയിരുന്നേൽ ആനയുടെ വിധി മറ്റൊന്ന് ആകുമായിരുന്നു 😔
വ്യക്തമായി ചോദിച്ചാലും ഉത്തരത്തിൽ ആ വ്യക്തത ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാമോ. ആനകുട്ടി ചരിയുന്നതിന്ന് മുമ്പ് അഞ്ചോ ആറോ മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ഇന്റർവ്യൂസ് ആണ്.
@ambikakumari8677 Жыл бұрын
ശിവനെ പ്രസവിച്ചു ഒരു മാസമുള്ളപ്പോൾ കണ്ടിരുന്നു. അന്ന് നല്ല വികൃതി ആയിരുന്നു. അവൻ ചരിഞ്ഞ കാര്യം ഇപ്പോൾ അറിയുന്നു. കഷ്ടമായിപ്പോയി.
@Sree4Elephantsoffical Жыл бұрын
അതേ... അന്നേ കുറുമ്പനായിരുന്നു
@rekhababu6525 Жыл бұрын
😭😢
@nishantha.g3015 Жыл бұрын
നമസ്കാരം നിശാന്ത് കാളാത്തോട്.... ഈ 2023 എന്ന് പറയുന്ന വർഷം നാട്ടാനകളുടെ ഒരു നിര തന്നെ നമ്മുടെ മുന്നിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കി നിൽക്കാൻ സാധിക്കുന്നുള്ളൂ..... എന്താണ് പറയേണ്ടത് ഒന്നും പ്രവർത്തിക്കേണ്ടതൊന്നും അറിയില്ല.. എല്ലാ ആന വിദഗ്ധന്മാരും അതുപോലെതന്നെ ആനകളുമായി സഹകരിക്കുന്നവരുമായി ഒരു അവലോകനയോഗം തീരുമാനിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഒന്നാമത് ഇപ്പോൾ ആനകൾക്കുള്ള നടത്തവും അവർക്ക് ഒന്ന് കാഞ്ഞൂതനുള്ള അവസരവും ഇപ്പോഴത്തെ നമ്മുടെ ഫോറസ്റ്റ് നിയമം ഒക്കെ ഈ മരണങ്ങൾക്ക് കാരണമാണ് . ആർക്കുവേണ്ടിയാണ് ഈ ഫോറസ്റ്റ് നിയമങ്ങൾ ഇത്ര കടുംപിടുത്തം പിടിക്കുന്നത്
@clintonthomas1197 Жыл бұрын
Avasanam karayippichu
@antothomas9965 Жыл бұрын
Hiii
@bindupavi4947 Жыл бұрын
ജയരാജ് 🙏🙏🌹
@anitajayan164 Жыл бұрын
When i go to Guruvayoor i try my level best to feed the dear dear elephants who bear my Guruvayur kannan. Not much but two or three water melon, banana and apples. Sometimes jaggery also. I do very little vazhipad
മനുഷ്യൻ്റെ സ്വാർഥ താല്പര്യം കാരണം കേരളത്തിൽ എത്ര ആനകൾ ആയി ചരിഞ്ഞു ആര്ക്കും ഒരു പരാതിയും ഇല്ല.... ആനയും ജീവൻ ഉള്ളത് ആണ് വേദനകളും പ്രായസ ങ്ങളും ആനയ്കും ഉണ്ട്.. ആന ചരിഞ്ഞു കഴിയുമ്പോൾ... പിന്നെ ഒരു കളള. കരച്ചിൽ ഉണ്ട് അത് ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്... കേട്ടോ... ആന ഉണ്ട് എങ്കിൽ മാത്രം ആണ് ആന പണിയും ഉണ്ടാകൂ എന്ന്..
@Predator9191-b9e Жыл бұрын
എവിടേലും ഒരു ആനയുടെ വീഡിയോ ഇട്ടാൽ അപ്പോൾ ഓടിവരണം...കമന്റ് ഇടണം... നിങ്ങൾ ഒരു കാര്യം മനസിലാക്കണം നിലവിലെ നാട്ടാനകൾക്ക് ഒന്നും തിരിച്ചു കാട്ടാന ആകാൻ കഴിയില്ല... പിന്നെ മുൻപ് കൂപ്പുകളിൽ പണി എടുക്കുമ്പോൾ ആനയ്ക്ക് തിന്നുന്നതിന് ഒക്കെ ആരോഗ്യകരമായ ഒരു exercise ആകുന്നുണ്ടായിരുന്നു.. നിങ്ങളെ പോലെ ഉള്ളവരുടെ സൂക്കേട് കാരണം അതും മുടക്കി..ഇനി നാട്ടാനകളെ ഓടെ മുടിപ്പിക്കാതെ ആ നാക്ക് അകത്തിടരുത്.. കഷ്ടം തന്നെ
@UmmiTk-y5y Жыл бұрын
@@Predator9191-b9e anno poda u cheating elephants
@UmmiTk-y5y Жыл бұрын
@@Predator9191-b9e no safe banned elephants
@UmmiTk-y5y Жыл бұрын
Parliment please stop banned elephants
@sheebaashok6955 Жыл бұрын
♥️😍
@sibinsaseendran5181 Жыл бұрын
🙏🙏🙏❤️❤️❤️❤️
@alexjoe9411 Жыл бұрын
22മാസം ആണ് പ്രസവ കാലാവധി🥰
@Sree4Elephantsoffical Жыл бұрын
അത് അറിയാം. പൊതുവേ അങ്ങനെ പറയാരുണ്ട് എങ്കിലും മാസം മുഴുവൻ തികയാതെയും ഇത്തിരി ലേറ്റ് ആയുമൊക്കെ പ്രസവിച്ചിട്ടുള്ള സന്ദർഭങ്ങളും അനവധിയുണ്ട്.
@UmmiTk-y5y Жыл бұрын
Konnu no rest
@aravindmohan9837 Жыл бұрын
ഇതൊരു പ്രിയദർശൻ സിനിമ പോലെ ആയല്ലോ... അവസാനം കണ്ണീർ 😢
@jijopalakkad3627 Жыл бұрын
വാര്യത്ത് ജയരാജ് 💔💔🙏🙏🙏😥
@sreelathamohanshivanimohan1446 Жыл бұрын
ആകെ സങ്കടം തോന്നിപ്പോയി
@Sree4Elephantsoffical Жыл бұрын
അതേ ഒരു സങ്കടക്കഥ
@sheejak3528 Жыл бұрын
പ്രണാമം സങ്കടം വരുന്നു🙏🙏🙏
@UmmiTk-y5y Жыл бұрын
Health department wasted no safety
@vishnuravindran359 Жыл бұрын
ചേട്ടാ ആന പുത്തൻകുളത്ത് നിന്നു കച്ചവടം ആയതിന് പിന്നിൽ മറ്റ് കാരണം ഉണ്ട്, ഷാജി ചേട്ടനെ ആന പണിതു എന്നു പറയുന്നുണ്ട്, അതിന്റെ ഭേദ്യത്തിൽ ആനയുടെ നട പരുവമാക്കി വിട്ടതാണ് പാപ്പാൻമാർ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
@pankajapadmanabhan8444 Жыл бұрын
Sathym
@vishnut3953 Жыл бұрын
Chetta vettath gopikanan nte video cheyamo
@byjuparambath977 Жыл бұрын
ശ്രീയേട്ടാ നാട്ടാനകൾ എല്ലാം ചരിയുന്നു, കാരണം??
@Sree4Elephantsoffical Жыл бұрын
കാരണം പറയേണ്ടത് ഞാനാണോ... പറയേണ്ടത് ഡോക്ടർമാരും മറ്റ് ഉത്തര വാത്തിത്തപ്പെട്ട വകുപ്പുകളും അല്ലേ. നിങ്ങൾ പ്രതീക്ഷിക്കുന്ന ഉത്തരത്തിന്നും അപ്പുറമാണ് എന്റെ വിലയിരുത്തൽ . അത് എന്തെന്നും എങ്ങനെയെന്നും എന്റെ FB പോസ്റ്റുകളിൽ ഉണ്ട്
@Ambathoor_singam Жыл бұрын
@@Sree4Elephantsoffical ആ കക്ഷി ഒരു സംശയം ചോദിച്ചു. ക്ഷമിക്ക് തമ്പ്രാ 🤨
ആനകൾ മാലപ്പടക്കത്തിന് തിരി കൊളുത്തിയ മാതിരി ചരിഞ്ഞുകൊണ്ടേ ഇരിക്കുന്നു. കേരളത്തിന്റെ ആന ചാനലിന് ഒന്നും തന്നെ പറയാനില്ലേ? കെട്ടിയിറക്കിയ കുറിച്ച് ചോദിച്ചപ്പോൾ പരിഹാസം കലർന്ന ഒരു മറുപടിയാണ് ലഭിച്ചത്. ആനകൾ ചത്തൊടുങ്ങി യിലും കെട്ടിയിറക്കിയ പറ്റി മിണ്ടരുത്. ഇനി e- ആനകളും വരുന്നു... ചാനൽ എങ്ങനെ ഓടും ?
@RohiniThirunal Жыл бұрын
"കെട്ടിയഴിക്കൽ" എന്ന് തിരുത്തി വായിക്കുക
@Sree4Elephantsoffical Жыл бұрын
ആനച്ചാനലിന് പറയാനുള്ളത് ഏതെങ്കിലും ഒരു ആന ചരിയുമ്പോൾ മാത്രമല്ല പറയാറുള്ളത്. കഴിയുന്ന എല്ലാ പ്രൈം വീഡിയോകളിലും പറയേണ്ട കാര്യങ്ങൾ ചെറുതായെങ്കിലും സൂചിപ്പിക്കാറുണ്ട്. പിന്നെ പറയുക എന്നതും പ്രതികരിക്കുക എന്നതും ഏതെങ്കിലും ചിലരുടെ മാത്രം ഉത്തരവാദിത്തമല്ല. ആദ്യം അവനവനിൽ നിന്ന് തന്നെ ആരംഭിക്കുക എന്നതാണ് ഏറ്റവും ശരിയായ കാര്യം.. നമ്മൾ പറയാത്തതുകൊണ്ടല്ലേ പ്രശ്നം മുഴുവൻ.
@arjunam9341 Жыл бұрын
E-Aanakal ethy.. peerum ettu nadayiruthal vare aayi... "Irinjadapilly Raman" Ee pookkanenkil adhikam thaamasiyathe ee prasthanam nilkkum 🥲
@RohiniThirunal Жыл бұрын
ആനകളെ പറ്റി മാത്രമാണല്ലോ ഈ ചാനൽ. ഇത്രയും ആനകൾ എങ്ങനെ ചെരിയുന്നു എന്ന് വിശദമായി അന്വേഷിച്ച് എന്തുകൊണ്ട് പറയാൻ പറ്റില്ല ? എനിക്കുള്ളതിനേക്കാൾ ആന വിവരം സ്രോതസ്സുകൾ അങ്ങേക്കുണ്ടാകുമല്ലോ!!
@sabuvasa-xs3po Жыл бұрын
മാർച്ച് 5 ഞായർ മാതൃഭൂമി സൺഡേസപ്ലിമെറ്റിൽ കവളപ്പാറ കൊമ്പൻ്റെ ഒരു കഥ വന്നു അതിനെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യണം
@sekharannair6841 Жыл бұрын
P
@shajipa5359 Жыл бұрын
വാര്യത്തെ കുട്ടിക്ക് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി
@gunsnroses1750 Жыл бұрын
🥲🥲🥲🥲പാവം
@Sree4Elephantsoffical Жыл бұрын
Yes
@leomessi-c1e Жыл бұрын
നാളെ ആയിരംകണ്ണി പൂരം ചേട്ടൻ ഉണ്ടാവില്ലേ
@Sree4Elephantsoffical Жыл бұрын
നോക്കട്ടെ...
@nandakumarv1035 Жыл бұрын
ഗോപാലകൃഷ്ണൻ മാമനും ശിവനും
@sasidharantp3137 Жыл бұрын
വാര്യത്ത് ജയരാജ്
@UmmiTk-y5y Жыл бұрын
Banned elephants
@llll507 Жыл бұрын
നാട്ടിൽ പിറന്ന 2 ആനകൾ 2023 വിട പറഞ്ഞു 🐘🌹🥀
@suraj-vlog-619 Жыл бұрын
🙏🙏
@abhijithmanjoor2511 Жыл бұрын
Kannan aana enna cherinje?
@suraj-vlog-619 Жыл бұрын
@@abhijithmanjoor2511 support
@abhijithmanjoor2511 Жыл бұрын
@@suraj-vlog-619 eeh?
@llll507 Жыл бұрын
@@abhijithmanjoor2511 കണ്ണൻ കുറച്ചു അല്ല bro. പരമു ആന 🙂 അതും നാട്ടിൽ ഉണ്ടായത് ആണ് എന്ന് കേട്ടിട്ട് ഒണ്ട്. അല്ല കണ്ണൻ ആന ഇപ്പോൾ എവിടെ ആണ് 🌚
@UmmiTk-y5y Жыл бұрын
No safe no protect
@AneeshaNayana Жыл бұрын
ചേട്ടാ.... ഇവന്റെ അമ്മ ഇപ്പോളും പുത്തൻകുളത് ഉണ്ടോ?????
@Sree4Elephantsoffical Жыл бұрын
ഉണ്ട് എന്നാണ് പറഞ്ഞത്. എന്നാൽ എനിക്ക് അതു സംബന്ധിച്ച് കൃത്യമായ ധാരണയില്ല.
@AneeshaNayana Жыл бұрын
Ok. ചേട്ട ഇനി എപ്പോഴെങ്കിലും അങ്ങോട്ട് പോകുമ്പോ അതിനെ കൂടെ ക്യാമറ യിൽ പതിപ്പിച്ചേക്കണേ 😊😊😊😊