സഭയുടെ വലിയ സമ്പത്തുകൾ ആണ് ഇത്തരത്തിലുള്ള വൈദികർ ദൈവത്തിന് ഒത്തിരി നന്ദി പറയുന്നു.. ജനങ്ങളുടെ ഹൃദയം തിരിച്ചറിഞ്ഞാൽ തന്നെ അതൊരു സ്നേഹത്തിന്റെ അടുപ്പമാണ് സ്വാർത്ഥത ഇല്ലാത്ത ബന്ധം ഇവിടെ ഉണ്ടാവും.. സകല കാര്യങ്ങൾക്ക് ഒരു പരിഹാരവും ഉണ്ടാവും ഈശോയുടെ നാമത്തിൽ അച്ഛനെ നന്ദിയോടെ ഓർക്കുന്നു
@thomaspgeorge98222 күн бұрын
അച്ഛാ സത്യം നിലനിൽക്കും.. അതിനു മാറ്റമില്ല കാലങ്ങൾ എത്ര മാറിയാലും വിളിച്ചവൻ ഈശോയാണെങ്കിൽ അവനും നിറവേറ്റും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സത്യമാണത്
@SherlyAbraham-m9k22 сағат бұрын
Very good message Fr . You are so blessed
@sunnyphilip592017 күн бұрын
ത്യാഗപൂർണമായ ജീവിതം, വള്ളോപ്പള്ളി പിതാവിന്റെ യഥാർത്ഥ ശിഷ്യൻ. ജെസുയ്ടുകൾ രൂപപ്പെടുത്തിയ മഹത്തായ പൗരോഹിത്യം. വിശ്വാസികൾ ഹൃദയത്തിലേറ്റിയ വൈദികൻ
@LissyThomas-qs6gk16 күн бұрын
ഞങ്ങളുടെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം അച്ഛനാണ് ❤❤❤❤❤
@marykuttyeldhose552116 күн бұрын
എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം അച്ചനാണു ..അച്ചന്റെ അനുഗ്രഹങ്ങൾ കിട്ടിയ ആയിരങ്ങളിൽ ഞാനും ഒരാളാണ്…❤❤❤
@_unnis_vlog820518 күн бұрын
എന്നെപ്പോലെ ഉള്ള അനേകം ജീവിതങ്ങള്‍ക്ക് കാവലാൾ❤❤
@SathishAbraham-t8e8 күн бұрын
A living Saint, A Holy priest, was privileged to know him and live with him.
@namitacj74458 күн бұрын
Happy Ordiation Anniversary Acha....A Living Saint...Love you Acha❤❤
@anooppaul6468 күн бұрын
As a human being how is it have to be life.father is best example for that.i got a luck to work and live with him and he is best mentor for me and everybody through with his life.thank you and lord for everything🥰😇❤️🔥💗
@thomaspgeorge98222 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@binduthomas593217 күн бұрын
തോണിപ്പാറയച്ചൻ❤❤❤❤❤❤❤❤❤
@melcymathew690012 сағат бұрын
🙏
@jijim520418 күн бұрын
അച്ചനെ ഒന്നു കാണുന്നതു പോലും മനസ്സിനു സന്തോഷം തരുന്നു ......