എല്ലാ ആഴ്ചയും saturday ആകാൻ കാത്തിരിക്കുമായിരുന്നു star singer കാണാൻ. പക്ഷെ ഇപ്പോൾ Star singer season 9 ഇല്ലാത്ത ഒരു saturday വന്നിരിക്കുന്നു😞😞. Miss u all 😢😢😢
@rajanrk453218 сағат бұрын
ഹലോ, ബൽറാം ഞാൻ താങ്കളുടെ എല്ലാ ഗാനങ്ങളും കേൾക്കാറുണ്ട്, സ്റ്റാർ സിംഗർ ൽ പാടിയ ഒട്ടു മിക്ക ഗാനങ്ങളും down load ചെയ്തു വെച്ചിട്ടുണ്ട്, എല്ലാം ഭാവങ്ങൾ അറിഞ്ഞു മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്ന രീതി ഉണ്ടല്ലോ ആ കഴിവ് അപാരം തന്നെ മോനെ, ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് എത്താൻ പ്രാർത്ഥിക്കുന്നു
@ranjithp142019 сағат бұрын
ബൽറാം ഹാപ്പി ആയി തന്നെ ഇരിക്കട്ടെ
@akashkrishna.m300818 сағат бұрын
നീ സൂപ്പറാ ഡാ മുത്തേ......❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@kunjulechu573215 сағат бұрын
Star സിങ്ങറിന്റെ ഒരുപാട് season വന്നു. പക്ഷെ ഇതുപോലെ ചങ്കിൽ കയറിയ ഒരു പഹയനും അവന്റെ പാട്ടുകളും വേറെ ഇല്ല ❤അത്രക്കും talented singer ആണ് അതിലുപരി ഞങ്ങടെ ചക്കര മുത്താണ് ബൽറാം ❤ഇനി എത്ര പാട്ടുകാർ വന്നാലും ബൽറാം നെ പോലെ ആരും തന്നെ ഇല്ല 🥰love u ചക്കരെ ❤🫂🫂🥰🥰😘😘❤❤
@sreyasuresh938720 сағат бұрын
ബൽറാം🥰 Want a separate interview of both Sreerag n Balram!അവരുടെ ഇന്റർവ്യൂ പൊളി ആയിരിക്കും, കുറെ പാട്ടുകളും നമ്മൾക്ക് കേൾക്കാലോ... അവർ പാടുമ്പോൾ നല്ല sync ആണല്ലോ..so,it will be more energetic through out the interview!!ആ ഇന്റർവ്യൂ വിനായി കാത്തിരിക്കുന്നു...❤️
@sreyasurendran572220 сағат бұрын
Balu. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
@BindhuP-q2l19 сағат бұрын
Balram pattukal othiri ishttam❤️❤️
@ashababu-gd1it19 сағат бұрын
ബൽറാം ♥️
@bindhushinoy713514 сағат бұрын
ബെൽറാമിന്റെ പാട്ട് കേട്ടാണ് എന്നും ഉറങ്ങുന്നത് ആ വോയിസ് എന്തൊരു feel ആണ് Super songs ആണ് എല്ലാം
@mercyj890319 сағат бұрын
ബൽറാം🎉🎉എല്ലാ പാട്ടും സൂപ്പർ🎉
@bindhushinoy713514 сағат бұрын
Weekend ആകാൻ കാത്തിരിപ്പു ആയിരുന്നു ഇത് പോലെ ഇഷ്ടപെട്ട ഒരു സീസൺ ഇല്ല ബെൽറാമിന്റെ പാട്ടു ആയിരുന്നു ഏറ്റവും ഇഷ്ടം ഇനി ഇവരെ miss ആകുമല്ലോ എന്നോർത്ത് വിഷമം ആണ് ♥️
@RatheeshKs-z2e20 сағат бұрын
My favourite singer balram ❤❤❤❤❤ 🥰🥰🥰🥰🥰🥰🥰
@JEENAJACOB-h1g17 сағат бұрын
Balram ❤
@ranjinigovind330019 сағат бұрын
Balram you r really great.keep singing.actually you deserved the trophy
@Priyasajith-jj4sp19 сағат бұрын
My best singer balram ❤❤❤...
@sreelatha28015 сағат бұрын
Belram my favourite
@VinodKumar-ls9ze19 сағат бұрын
Balram you super singer❤🎉
@suniljazy771915 сағат бұрын
ബൽറാം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നല്ല ഗായകനാണ് ഓരോ പാട്ടിനും നല്ല ഫീലാണ്.. ഫൈനലിൽ ഹരിമുരളി വേണ്ടായിരുന്നു (ബത്ത് കട്ടായി പോവുന്ന പോലെ. തോന്നി. എന്റെ മനസിൻ Dis ha യും ബൽറാം ആണ് ഫൈനലിൽ വരണ്ടത്
@chandinijagdish188820 сағат бұрын
ബാലരാമനെ ഒത്തിരി ഇഷ്ടം❤❤
@krishnareena361717 сағат бұрын
Ella weekilum Saturday Sunday star singer season 9 balram ഏട്ടന്റെ പാട്ട് kelkan ann njan കാണുന്നത് ini chetane miss cheyum
@be_world15 сағат бұрын
Balram...one of my favourite contestant in SS9...So Many songs u sang as originals..so perfect...we thought u will be the winner...but all r tough contestants in ss9...totally this season is fantastic filled with full of talented singers..
@RiyaKunjumon-re2ny15 сағат бұрын
We love you dear. God bless you 😊
@snehas30320 сағат бұрын
It was such a nice interview. Balram seems to be very comfortable with the interviewer.
@ardrap52833 сағат бұрын
Balram Anusree super jody
@Japaraj-q6y20 сағат бұрын
Mone God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤
@Achu-b5q19 сағат бұрын
One of my favourite Singer ❤❤❤
@bindhulakha48416 сағат бұрын
Ohooo 😂 monu food ippozhum വാരി tharanam അല്ലേ monte ആഗ്രഹം pole nalloru kutty വരും kto. Balram thirichyil work chaithapol ulla രൂപം kandapol vishamom thonni .ithrayum kashtapettathalle ini anghot balram nu nalla oru happy life കിട്ടും
@sreelekshmia479820 сағат бұрын
Eyy Choruss star😎❤️
@smithapp0019 сағат бұрын
ബാലു സ്റ്റാർ സിംഗർ തുടങ്ങിയ ശേഷം ഒരു ദിവസം പോലും മോന്റെ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഇല്ല. ഇന്നും രണ്ട് സോങ് കേട്ടു. അത്രക്കും ഇഷ്ട്ടമാണ് മോന്റെ പാട്ടുകൾ. വിന്നർ ആകും എന്ന് ആഗ്രഹിച്ചിരുന്നു.ഇനി ഏതെങ്കിലും സീസണിൽ സ്റ്റാർ സിംഗറിൽ പങ്കെടുക്കാൻ പറ്റുമോ?❤
@hennazin625617 сағат бұрын
njn ipolum hotstar il ninn balraminte songs eduth ipolum kelkarund 😍😍ipo idea star singer miss cheyyunnu guys
@Shaan5645621 сағат бұрын
Hello Mr junior madhu balakrishnan ente cheriya oru aagraham sadhichu tharane😁kure aayi njan parayunnu KZbin channel active akamo inim kure songs balru nte sound il kelkan ulla kodhi konda 😢thirakukal okke kayinitt free aavumbo.. balu eeth song padiyalm perfect aayirikum aa smoothy sound n addict aayi covers chytha adipoly aayirikum sadhichu tharm enn vishvasikunnu😌
@jalajavenugopal320420 сағат бұрын
Yes he should 😊
@Dgeorge1413 сағат бұрын
Anchor is too funny.. Nice interview. Balram❤
@sonaprasad302013 сағат бұрын
Anchor adipoli 😊
@JijoMary6 сағат бұрын
Balram❤❤.ettante paattu orupadistaman. Veendum veendum hotstaril kelkkarund. All the best etta❤❤
@AswathyS-n5i18 сағат бұрын
Oru madhu balakrishnan touch ond voice n *ravere aay poove ....*is perfect❤❤❤
@sunilmuringathery17 сағат бұрын
Anu❤balu
@sajithanenmeni344020 сағат бұрын
Miss uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
Adhe😂njan full desp aayirunnu but chettante interviews kandappo happy aayi nammaka veshamam
@snehas30320 сағат бұрын
@@Shaan56456Enikku thonnunnu Balu swayam underestimate cheyyunnund enn. Actually for me perfection wise he is ahead of them mostly. To be frank Disha maathram aanu Balram nu oru Challenger aayi thonneettullath. Balu might have considered co contestants equal or better than him as he is so humble. Athukondaayrkkum athra vishamam thonnathath
@Shaan5645620 сағат бұрын
@@snehas303yes adhan ellarem respect chynnu
@Shibusunanda14 сағат бұрын
Good interviwer
@snehaabhilash669418 сағат бұрын
Njanum moovanthiyay kettu flat ayi.❤️🥰
@shaijusathyaseelan985610 сағат бұрын
Sumuhoorthama swathi and marannuvo vere level aanu....❤❤❤
@theanittta17 сағат бұрын
❤❤❤
@RahulPanayam10 сағат бұрын
Balram❤️🥰
@shaijusathyaseelan985611 сағат бұрын
You are the real winner ❤❤
@binimahesh34006 сағат бұрын
Balram🥰 super singer
@Missionexcise11 сағат бұрын
Missing season 9😭😭😭
@aswanip.a3020 сағат бұрын
star singer നന്ദ, അനു, ദിഷ ഇവരെ കൊണ്ടു വരുമോ
@AbhiAbhi-ce7yf12 сағат бұрын
melody goodd sreerag semiclasical goopd aravind fast good balram nandaha and anusree overol good
@reshmigopalakrishnan91220 сағат бұрын
Balram is a good singer. But Aravind is unbeatable
@shaijusathyaseelan985610 сағат бұрын
You are one only deserve the first prize...but realy judges cheated......
@DivyaPramod-v3lСағат бұрын
Male anchor avide ?
@User-pjfsvnhgc6 сағат бұрын
How old is he?
@User-d3u33 сағат бұрын
26 or 27 I think... Etho interview il angane paranjathaayi orkkunnu