ദിശ ചിത്രാമ്മയുടെ Favorite ആയാലെന്താ കുഴപ്പം? | Star Singer Season 9 Finalists Interview | Exclusive

  Рет қаралды 34,399

One 2 Talks

One 2 Talks

Күн бұрын

Пікірлер: 329
@Chakkara36
@Chakkara36 16 минут бұрын
ശ്രീരാഗ് മോൻ 💖💖 എല്ലാവരെയും ഇഷ്ടം ❤️❤️ ദിശ കുട്ടി, ശ്രീരാഗ് മോൻ ഇവർ ഒർജിനൽ സഹോദരങ്ങൾ പോലെ 🥰🥰 ഭവിൻ,ഗോകുൽ ഇവരെ കൂടി കൂട്ടമായിരുന്നു. നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ ❤️
@sonibins5813
@sonibins5813 Сағат бұрын
വക്കീൽ ബുദ്ധിമാൻ ആണു kto .. നന്നായി വരും .. പറയേണ്ടതൊക്കെ പറയുന്നുണ്ട് .. പാട്ടും ഇഷ്ടം ❤
@LeksmySIyer
@LeksmySIyer Сағат бұрын
ശ്രീരാഗ് മോന്റെ ശബ്ദത്തിനും പാട്ടുകൾക്കും ഒരു വശ്യത ഉണ്ട്.... കേൾക്കുന്നവരുടെ personal space ൽ ഇറങ്ങി ചെല്ലുന്ന renditions.... Thats why I admire sreerag the most..... God bless all of you.... Everyone is talented.... More heights awaits....
@smithav2713
@smithav2713 4 сағат бұрын
എല്ലാ മക്കളെയും ഇഷ്ടം❤ ശ്രീക്കുട്ടനോടും അവൻ്റെ പാട്ടിനോടും കൂടുതൽ ഇഷ്ടം❤❤❤😅
@AparnasreeMenon
@AparnasreeMenon 4 сағат бұрын
ശ്രീരാഗ് ❤❤❤❤I like your voice and your style of singing..... ലൂപ്പിൽ പെട്ട പോലെയാണ് ശ്രീരാഗിന്റെ പാട്ടു കേൾക്കാൻ ഇരുന്നാൽ .... പിന്നെ പുറത്ത് കടക്കാൻ ബുദ്ധിമുട്ട് ആണ്...കേട്ടിരുന്നു പോവും.... എന്റെ എക്സ്പീരിയൻസ് ഇതാണ്.... എല്ലാവരെയും വീണ്ടും ഒരുമിച്ച് കണ്ടതിൽ സന്തോഷം.... All the best guys for your future endeavours...
@tisotosit
@tisotosit Сағат бұрын
Avan Sreerag alla... Sthreeraga .. Sthreerag
@User-d3u3
@User-d3u3 51 минут бұрын
​@@tisotositപോട്ടെടാ അവനെ പോലെ പാടാൻ കഴിവ് ഉണ്ടായിരുന്നെങ്കിൽ നിന്നെ ആരാധിക്കാനും ആളുകൾ ഉണ്ടായേനെ.... ഇനിയിപ്പോ പറഞ്ഞിട്ടു കാര്യമില്ല....
@tisotosit
@tisotosit 45 минут бұрын
@@User-d3u3 !! 😈
@aryaammu9515
@aryaammu9515 32 минут бұрын
​@@User-d3u3😂
@kalyaniianil
@kalyaniianil 4 сағат бұрын
ശ്രീരാഗിന്റെ പാട്ടുകളെ ഒരുപാട് ആരാധിക്കുന്നു....competition നു അപ്പുറം ശ്രീരാഗ് എന്ന musician നെ കൂടുതൽ ഇഷ്ടം...... ഇനിയും കേൾക്കണം ശ്രീരാഗിനെ.... Playback/independent music/stage shows എല്ലാം ഭദ്രമാവട്ടെ.... ഹൈദറുടെ അടവൊന്നും ഈ പിള്ളേരുടെ അടുത്ത് ചിലവാവില്ല 😅
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 42 минут бұрын
എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് ഒരു പൊടിക്ക് ശ്രീരാഗ് നോട്❤❤❤❤❤❤ എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ
@sreedevisunanda4546
@sreedevisunanda4546 3 сағат бұрын
എല്ലാവരും നല്ല പാട്ടുകാരാണ്. ഓരോ മേഖലയിൽ..... ആരാധന കൂടിക്കൂടി ഈ കുട്ടികളുടെ സൗഹൃദത്തെ ഇല്ലാതാക്കരുത്. ഗോകുൽ, ഭവിൻ ഇവരും കൂടി വേണമായിരുന്നു. Miss you all,dears...
@snehaabhilash6694
@snehaabhilash6694 45 минут бұрын
Sathyam..
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 43 минут бұрын
സത്യം ♥️🌹♥️🌹😊
@NeethuAnil-dj4zx
@NeethuAnil-dj4zx 3 сағат бұрын
ശ്രീരാഗ് ന്റെ മറുപടികൾ 👌
@sreyasuresh9387
@sreyasuresh9387 3 сағат бұрын
Crystal clear and on point!!❤️🔥
@drisyasdhasaradhan1766
@drisyasdhasaradhan1766 3 сағат бұрын
ശ്രീരാഗെ താൻ വേറെ ഒരു ലെവൽ ആണ് സംസാരത്തിൽ പോലും ഒരുപാട് ആലോചിച്ചു മറുപടി പറയുന്നു അത് പോലെ തന്നെ പാട്ടിൽ ഒരുപാട് പേർക്ക് താൻ എന്തൊക്കെയോ ആണ്. പാട്ട് കേട്ട് ഇരുന്നാൽ എത്തി ചേരുന്ന ലോകം മറ്റ് എവിടെയോ ആണ് അത് പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല 💞💞💞
@Sariga3Nithya
@Sariga3Nithya 4 сағат бұрын
ഇത് പോലെ എപ്പോഴും ഇവരെ ഒന്നിച്ച് കാണാൻ ആണ് ആഗ്രഹം❤ Grand finale കഴിഞ്ഞിട്ടും ഇപ്പോഴും ഇവരുടെ songs repeat കേൾക്കാറുണ്ട്❤ പ്രത്യേകിച്ച് ശ്രീരാഗിൻ്റെ പാട്ടുകൾ എന്നും കേൾക്കും❤ ഗോകുലിനേം ഭവിനേം മിസ്സ് ചെയ്യുന്നു😐
@krishunni9673
@krishunni9673 Сағат бұрын
പച്ചയായ പാവം മനുഷ്യൻ നമ്മുടെ ശ്രീരാഗ് ❤❤❤
@Aaradhyaprakaash
@Aaradhyaprakaash 3 сағат бұрын
ശ്രീരാഗ് ❤️ഓഡിഷൻ ലെ കളിപ്പാട്ടമായി മുതൽ ശ്രദ്ധിച്ചതാണ് ശ്രീരാഗിനെ .... ഒരു പ്രത്യേക style of singing... പാടുന്നത് നേരെ നെഞ്ചിലേക്കാണ് .... പാടുന്ന പാട്ട് നമ്മളെ എടുത്തോണ്ട് പോവും.... I admire sreerag the most.... God bless all of you!!!!
@aishwaryasudheer3283
@aishwaryasudheer3283 Сағат бұрын
Sreerag is an extraordinary individual, possessing a genuinely captivating personality. His soulful voice, makes each performance unforgettable. Watching his interviews is just as satisfying as experiencing his music. It's truly a delight to witness both his artistry and his character.
@lalitm4537
@lalitm4537 Сағат бұрын
ബൽറാം എത്ര ആധികാരികമായി മറുപടി പറയുന്നു, Super👌
@VishnuVishnu-oj9lk
@VishnuVishnu-oj9lk 2 сағат бұрын
അവതാരകന്റെ കിളി പോയ ഇന്റർവ്യൂ 🤣🤣🤣🤣ഒന്ന് കുത്തി തിരിപ്പുണ്ടാക്കാൻ നോക്കിതാ ബട്ട്‌ പിള്ളേരെല്ലാം ഒറ്റ കെട്ടായിരുന്നു
@Gopakumar7546ixg
@Gopakumar7546ixg 3 сағат бұрын
പിള്ളേര് ഹൈദറെ ഒന്ന് എടുത്തിട്ട് കുടഞ്ഞല്ലോ 🤣🤣🤣പ്രത്യേകിച്ച് ശ്രീരാഗും നന്ദയും ചില നല്ല റിപ്ലൈ കൊടുത്തിട്ടുണ്ട്....
@vishnus189
@vishnus189 10 минут бұрын
Law students Nanda and Sreerag💓💓💓
@Rithusamanyu
@Rithusamanyu 2 сағат бұрын
ഈ സൗഹൃദം എന്നും ഇത് പോലെ ഉണ്ടാവട്ടെ.... എല്ലാരേം ഇഷ്ടം.... ശ്രീരാഗിന്റെ പാട്ടുകളോട് കുറച്ചു കൂടുതൽ ഇഷ്ടം.... എന്റെ മനസ്സിൽ പതിഞ്ഞു പോയി അവന്റെ ഓരോ പാട്ടും
@jishajohnson7624
@jishajohnson7624 55 минут бұрын
എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️ നല്ല മറുപടികൾ ❤❤ അനുക്കുട്ടി ❤❤❤❤
@EvelynDorothy-l6c
@EvelynDorothy-l6c 3 сағат бұрын
Disha : Aa Paatt enikk ormayilla Sreerag : Enikkum ormayilla....Kai pidicha mathi..paatt venda....athina market 🤣🤣
@snehas303
@snehas303 3 сағат бұрын
😂
@vishakhbhasker
@vishakhbhasker 3 сағат бұрын
ഹൈദർ ക്കു പാട്ട് അല്ലല്ലോ വേണ്ടത്... Controversy അല്ലെ 😂😂
@EvelynDorothy-l6c
@EvelynDorothy-l6c 3 сағат бұрын
Satyam......veruthe vilichiruthi kuthithiripp indakuaa
@sreyasuresh9387
@sreyasuresh9387 3 сағат бұрын
@@EvelynDorothy-l6c അത് പൊളിച്ചിരുന്നു!പിന്നല്ല!🔥സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ!!ഹൈദ്രോളിക്ക് ഊക്കോട് ഊക്ക്!!😂
@sreyasuresh9387
@sreyasuresh9387 3 сағат бұрын
@@EvelynDorothy-l6c 💯🥵
@sunithasatheesh6190
@sunithasatheesh6190 2 сағат бұрын
എല്ലാവരും ഒന്നിനൊന്ന് മിടുക്കരാണ്. ഈ സൗഹൃദം എന്നും ഇങ്ങനെ നിലനിൽക്കട്ടെ❤❤❤❤❤❤❤
@kavithanair007
@kavithanair007 4 сағат бұрын
Sreerag❤️❤️Always an admirer of your singing sree...... Happy to see you all together once again.....😊
@rajith66
@rajith66 2 сағат бұрын
എല്ലാവരെയും ഇഷ്ടമാണ് കുറച്ചു കൂടതൽ ഇഷ്ടം ശ്രീരാഗിനെയും ബാൽറാമിനെയും ❤❤❤❤❤
@lakshmigayu
@lakshmigayu 3 сағат бұрын
Sreerag🤣🤣🤣 reply 🤣🤣 thakarthu.. Patt pole thanne adipoli... Pillerude patt pole thanne super anu ella pillerum❤ ee interview thakarthu kodauthu👍🏻
@sreyasuresh9387
@sreyasuresh9387 3 сағат бұрын
@@lakshmigayu 💯😂thamaashayiloodeyum allaathe serious aayum piller chutta marupadi koduthu Hyderolikku... 😂🔥ithu kandittu kure chirichu!🤣Ayaal kuthithiruppu undaakkaan maximum nokki.. But othilla.. Piller chummaa thee🔥🔥
@NONSTOP-e2t
@NONSTOP-e2t Сағат бұрын
ശ്രീരാഗ് തുടങ്ങി നന്ദ തുടർന്നു ബൽറാം അവസാനിപ്പിച്ചു അനുശ്രീയും അരവിന്ദും സപ്പോർട് ചെയ്തു. ദിശയെ പോലെ തന്നെ ഞങ്ങളും ഹാപ്പി 🔥🔥🔥
@laramarin30
@laramarin30 Сағат бұрын
Law students Sreerag and Nanda🔥🔥🔥🔥
@vishnus189
@vishnus189 11 минут бұрын
Best friends 💖
@sreyasuresh9387
@sreyasuresh9387 4 сағат бұрын
SSS9!!🥹❤️‍🔥 പിള്ളേരുടെ കയ്യിൽ നിന്ന് ഇൻഡയറക്റ്റ് ആയിട്ട് ഹൈദർ ചേട്ടന് ഊക്കുകൾ കിട്ടുന്നുണ്ടോ എന്നൊരു doubt!😌😂എനിക്ക് മാത്രം തോന്നിയതാണോന്നു അറിയില്ല.. 😝🫣എന്തായാലും ആ ഊക്ക് അവിടെ അനിവാര്യമായിരുന്നു...പിള്ളേർ ചുമ്മാ തീ!!🔥ഇയാൾ പറഞ്ഞു പറഞ്ഞു അവസാനം തനി കുത്തിത്തിരുപ്പ് സ്വഭാവം കാണിച്ചു!🥴
@DuaaMaria
@DuaaMaria 4 сағат бұрын
Und kittiyittund 😂😂
@AnaswaraVipin-j9f
@AnaswaraVipin-j9f 3 сағат бұрын
Doubt alla kittanund😅😂
@ShwethaaAravind
@ShwethaaAravind 3 сағат бұрын
Kittiyittund especially sreerag and nanda nallonam koduthittund 😂😂
@sreyasuresh9387
@sreyasuresh9387 3 сағат бұрын
@@ShwethaaAravind 💯🔥
@laramarin30
@laramarin30 Сағат бұрын
​@@ShwethaaAravindlaw students 🔥🔥🔥
@sunithajayan8841
@sunithajayan8841 Сағат бұрын
ചിത്രയെയും കലോത്സവ വേദിയിലെ അഴിമതിയെയും താരതമ്യം നാണമില്ലേ സുഹൃത്തേ
@rameshchandran5983
@rameshchandran5983 2 сағат бұрын
ജനപ്രിയമായി മാറിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ യുവ കലാ പ്രതിഭകൾ.... നാളത്തെ വാനമ്പാടികളാ കാൻ ഇവരെല്ലാവർക്കും ഭാഗ്യമുണ്ടക്കട്ട.... കഴിവ് ഏതു കാലത്തും അംഗീകരിക്കപ്പെടും... പക്ഷെ ദൈവം തന്ന കഴിവ് പൊന്നു പോലെ കാത്തു സൂക്ഷിക്കണം.... ആശംസകൾ 🥰
@BindhuS-c6r
@BindhuS-c6r Сағат бұрын
എല്ലാവരെയും ഇഷ്ട്ടം ❤️ പക്ഷേ.... ശ്രീരാഗ് മനസ്സിൽ വല്ലാത്തഇടംപിടിച്ചു ❤️❤️❤️
@anagharadhakrishnan2086
@anagharadhakrishnan2086 3 сағат бұрын
Sreerag❤ An incredibly amazing soulful singer as well as a gem of a person 💎... It was so nice to hear you sing & talk at the same tym.... He has got an amazing perspective & view about everything..... Sreerag, such a quality person❤🔥
@rejishibu3362
@rejishibu3362 2 сағат бұрын
Sreerag and ബൽറാം നന്നായി സംസാരിക്കുന്നു 🎉
@Ameeramuskaan
@Ameeramuskaan 3 сағат бұрын
Sreerag ❤Apart from competition Sreerag is a complete musician whom I too awe or I have a huge respect for him..... His cover songs with guitar are absolute bliss...Definitely he will have a space in play back and independent music field.... Also waiting to see his shows along with his band Gandharvas..... God bless you!!!! All the best guys.... Will follow all your works 👍
@NeethuAnil-dj4zx
@NeethuAnil-dj4zx 3 сағат бұрын
Ith Sithara paranjathalle..
@Ameeramuskaan
@Ameeramuskaan 3 сағат бұрын
@@NeethuAnil-dj4zx athe enikkum angane thanne thonniyittund....so ath ivide paranju 😊
@sheejanair4246
@sheejanair4246 3 сағат бұрын
Please get Gokul and Bhavin also to the interviews, they were there till semifinals..❤
@SalyJose-xp5hy
@SalyJose-xp5hy Сағат бұрын
ദിശമോളെയാണ് എനിയ്ക്ക് ഇഷ്ടം പാട്ട അതിലേറെ ഇഷ്ടം ഡാൻസും നല്ല കഴിവുള്ള കുട്ടിയാണ് മാതാപിതാക്കന്ദൈവംഅനുഗ്രഹിക്കട്ടെ എനിയ്ക്ക് ആസ് പേരെയും ഇഷ്ടമാണ്💕💕💕💕💕💕💕💕💕💕💕👾❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@VishnuPriya-yx6nx
@VishnuPriya-yx6nx 3 сағат бұрын
അനു ഓരോ ദിവസോം കൂടുതൽ സുന്ദരിയായി വരുന്നു 🥰
@medhamehzana
@medhamehzana 2 сағат бұрын
ശ്രീരാഗ് ലാസ്റ്റ് ഇന്റർവ്യൂവിൽ കൊടുക്കാൻ ബാക്കി ഉള്ളത് ഇവിടെ കൊടുത്തെന്നു തോന്നി😂😂നല്ല മറുപടികൾ
@sreyasuresh9387
@sreyasuresh9387 2 сағат бұрын
@@medhamehzana Enikkum thonni!!😂💯
@saju9172
@saju9172 3 сағат бұрын
My fav അനുശ്രീ,പിന്നെ നന്ദ, ശ്രീരാഗ്, ദിശകൂട്ടി,ബൽറാം,ഗോകുൽ
@nayanamnandakumar
@nayanamnandakumar 3 сағат бұрын
Sreerag ❤valare involved aayi deep aayanu oro pattum padunnath....padumbol koode angu poyipovum avanodoppam.... Enik eppozhum angane thonnarund..... Athanu sreeraginte pattukale enik kooduthal ishtam.... And his voice❤️
@sreyasuresh9387
@sreyasuresh9387 3 сағат бұрын
Same opinion!🥰❤️‍🔥Sree is a gem!💎
@nandanarnandhuzz3358
@nandanarnandhuzz3358 4 сағат бұрын
Aaa gokul chettanem bhavin chettanem kude ulpeduthamarunnu.. semi yill vanna 8 perum adipoliya...❤❤❤❤❤
@AadhithyanNarayan
@AadhithyanNarayan Сағат бұрын
എടൊ അവതാരകാ.... കഴിഞ്ഞ ദിവസം ശ്രീരാഗിനെ താൻ ഇന്റർവ്യൂ ചെയ്തപ്പോൾ അവൻ തന്റെ മുഖത്തു നോക്കി തന്നെ നല്ല വ്യക്തമായ മറുപടികൾ തന്നതല്ലേ... അതേ ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചു വിവാദം ഉണ്ടാക്കാൻ നോക്കുന്നോ.... എത്ര ഒക്കെ ആയാലും ഹൈദർ തനി നിറം അല്ലെ കാണിക്കൂ.... This time too Sreerag handled well.... Everyone supported that well....
@EvelynDorothy-l6c
@EvelynDorothy-l6c 3 сағат бұрын
Paavam hyder.....Adavonnum angott eshunnillaa😂.....piller ottakettaayi ookki vittu......Vakkeel maar okke kazhivukal purath eduth thudangi😄
@ashababu-gd1it
@ashababu-gd1it 2 сағат бұрын
ബൽറാം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു നന്നായി സംസാരിച്ചു 👌🏻
@snehaabhilash6694
@snehaabhilash6694 4 сағат бұрын
Balram ❤️ എല്ലാരേം ഒരുമിച്ചു കണ്ടതിൽ സന്തോഷം 🥰എല്ലാവരേം ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
@smithapp00
@smithapp00 Сағат бұрын
എല്ലാവരെയും ഇഷ്ട്ടമാണ്. ബാലുവിനോട് പ്രത്യേക ഇഷ്ട്ടം ഉണ്ട്. ❤️
@KarthikaKrishnakumarr
@KarthikaKrishnakumarr 3 сағат бұрын
Sreerag ❤️The authenticity you maintain while singing and the way you express, the way you convey emotions... All these are unmatchable.... Such a beautiful blessed voice you have and such a soulful singer you are..... This is a begining only.... Many more to go.....
@arunmanoharan6755
@arunmanoharan6755 3 сағат бұрын
രജനീഷ് ചേട്ടന്റെ interview കണ്ട് പഠിക്കാൻ പറ....ഹൈദറിനോട്....
@Meenakshyravindran
@Meenakshyravindran 3 сағат бұрын
Sreerag your voice and your songs May the musical shower continue forever.... Such a blessed voice❤
@Shaan56456
@Shaan56456 4 сағат бұрын
I think eettavum kooduthal interviews balram nte aanenn thonunnu I like his character very bold, smart and funny aan❤️
@ShwethaaAravind
@ShwethaaAravind 3 сағат бұрын
Sreerag❤❤❤❤You, your voice, your songs are something special 💯❤️ Sreerag has clear view point about everything..... Gem of a person ❤️ Every one are down to earth personality.... God bless all of you....
@User-pjfsvnhgc
@User-pjfsvnhgc 2 сағат бұрын
കൈ പിടിച്ചപ്പോ പാട്ട് മറന്നത് അല്ല എന്ന് ശ്രീരാഗ് മുമ്പ് ഇയാളോട് തന്നെ പറഞ്ഞതാണ് പക്ഷെ അത് പിന്നേം ചോദിച്ചതോണ്ട് ആയിരിക്കും ഇങ്ങനെ handle cheythath ....😅
@Rithusamanyu
@Rithusamanyu 2 сағат бұрын
പിന്നല്ലാതെ... എത്ര എന്ന് വച്ച വേണ്ടന്ന് വെക്കുന്നെ.... അവൻ കളിയാക്കിയതാണെന്ന് ആ ഹൈദർക്കു മനസിലായില്ല 😅
@sreyasuresh9387
@sreyasuresh9387 2 сағат бұрын
@@Rithusamanyu Yes🤣🤣
@sivakamic7848
@sivakamic7848 Сағат бұрын
ഫൈനലിസ്റ്റ്, എല്ലാവരെയും ഇഷ്ടം,, എങ്കിലും, ഇത്തിരി കൂടുതൽ Balraminodu... 👌💖❤👍👍👍👍👍👍👍👍
@aiswaryaks6735
@aiswaryaks6735 2 сағат бұрын
Anusree ❤️Balram ❤️Sreerag
@Smileandshine1111
@Smileandshine1111 3 сағат бұрын
Anu ❤ balram❤ srirag❤
@shivanidevan
@shivanidevan 3 сағат бұрын
Sreerag❤️🥰 God gifted voice❤sreerag padunna pattukal pinne mattaru padiyalum athe pole connect aavarilla.... He is singing by putting all his heart and soul...... Have clear perspective about everything.... Its clear from every interviews.... More heights awaits
@ANOOPBAL
@ANOOPBAL 4 сағат бұрын
Asianet should start a reality show all these kids in one house.. Will be so much fun and music! 😀😀
@prasannakumari7552
@prasannakumari7552 2 сағат бұрын
ബൽറാം പറഞ്ഞ മറുപടി സൂപ്പർ ❤️👌👌എല്ലാവരും നല്ല പാട്ടുകാർ ആണ് 🥰
@Layla-yf6ds8xy6n
@Layla-yf6ds8xy6n 2 сағат бұрын
Hyder enthu veruppikkalanu Qns chodikkunnathu kekkumpol irritate aakunnu kaanunnavarkku polum. But the way sreerag answering in a proper way makes him unique and different from others.❤️
@EvelynDorothy-l6c
@EvelynDorothy-l6c 3 сағат бұрын
Nanda: Manassinullil thonunnath ellaam vilich parayunnath nallathaano?😆🤣.......dear interviewer.....pillere Kand padikku😌
@vishnus189
@vishnus189 7 минут бұрын
🔥
@sumishahi3269
@sumishahi3269 2 сағат бұрын
നിങ്ങളുടെ ഈ പരസ്പര സ്നേഹം എന്നും നിലനിർത്തണം. പ്രേക്ഷകർക്ക് നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്. ഒരുമിച്ച് പാട്ടുകൾ പാടി ഷെയർ ചെയ്യണേ. Pleeeaaassseee❤️❤️❤️miss u alll 😞😞😞
@DuaaMaria
@DuaaMaria 4 сағат бұрын
Sreerag ❤️❤️blessed voice🥰looking forward to your future endeavours.... Definitely a lot of greatness are on your way... All the best everyone 🙌
@reshmigopalakrishnan912
@reshmigopalakrishnan912 Сағат бұрын
Aravind.....God is making you stronger today to help you handle your success tomorrow. That's why these controversies. Love you mone❤❤❤❤❤
@rahul.rraveendran4689
@rahul.rraveendran4689 2 сағат бұрын
Anukutty ❤❤❤❤❤
@SeemaTk-ye7gt
@SeemaTk-ye7gt 43 минут бұрын
Chakkara muthu aravind 🥰🥰🥰🤩🤩🤩
@swathivallil
@swathivallil Сағат бұрын
Dishakutty😘💎❤️ Then sreerag💎❤ Bakkiyullavarum adipoli❤ Missing gokul&bavin😇
@Shaan56456
@Shaan56456 2 сағат бұрын
Balram nte interviews orikilum madukkilla chirich chavm especially innalathe interview😂👌
@dark____gamer6326
@dark____gamer6326 2 сағат бұрын
Gokul ettan koode undayirunnenkil kurachkoode kittiyenne
@VishnuPriya-yx6nx
@VishnuPriya-yx6nx 2 сағат бұрын
true
@snehaabhilash6694
@snehaabhilash6694 43 минут бұрын
Gokul n bhavin koode venamennu thonni
@Anagha_VK
@Anagha_VK Сағат бұрын
Ellavareyum ishtan but Sreerag nod oru prathyeka ishtakuduthal nd😊. Swantham veetil ulla kuttiye polee aan avan❤
@Nithyasree259
@Nithyasree259 2 сағат бұрын
Sreerag ❤️❤️Be confident in your talent, your Voice and the support you are getting..... Go and actively explore every scopes....
@Whitescreen159
@Whitescreen159 52 минут бұрын
Nammal randperum ore point ayo.sree😂 polichu❤
@medhamehzana
@medhamehzana 2 сағат бұрын
Sreerag ❤️Exceptionally soulful singer you are..... And your voice❤️ Admire your singing the most.... I think sreerag has clear point of view about everything.......
@sarathrajeev8632
@sarathrajeev8632 Сағат бұрын
Sreerag v s Hyder 😂
@Ayshzz743
@Ayshzz743 2 сағат бұрын
Balram bro ishtam koody varunnu😻🔥
@PrajwalRoblox
@PrajwalRoblox 3 сағат бұрын
32:52 correct point sreerag
@snehas303
@snehas303 3 сағат бұрын
Balram nannaayi samsaarikkunnundallo😊. Showil ullappol bhayankara silent aayittaanu thonniyirunnath
@saminirnair2775
@saminirnair2775 3 сағат бұрын
Ath balram parnjittund avan nannayitt samsarikum but episode il cut cheytha kaniche ennu
@snehas303
@snehas303 Сағат бұрын
@@saminirnair2775 aa ok
@SHAINAALHAD
@SHAINAALHAD Сағат бұрын
Balram my favorite.❤❤❤❤❤.ellavareyum ishtam❤❤❤
@rashidrashi9976
@rashidrashi9976 4 сағат бұрын
anu😘 sreerag
@User-pjfsvnhgc
@User-pjfsvnhgc 3 сағат бұрын
Sreerag vs hyder .....😅
@manohasunder5435
@manohasunder5435 2 сағат бұрын
Sreerag ❤Anusree
@renukhareghunath8911
@renukhareghunath8911 Сағат бұрын
Ellarum Super, Balram Super samsaram 💯🥰👍
@SreejaVarghese
@SreejaVarghese 3 сағат бұрын
Balram ❤
@vijayang6159
@vijayang6159 4 сағат бұрын
അനു ശ്രീ രാഗിനെ ഇഷ്ടം ❤️❤️
@nandiniknair
@nandiniknair 4 сағат бұрын
❤ അരവിന്ദ് മോനേ..❤
@ashababu-gd1it
@ashababu-gd1it 3 сағат бұрын
ബൽറാം ♥️
@deepas6297
@deepas6297 3 сағат бұрын
Ellapereyum orupad istam but sreerag. Othiri istam. Oru patt kettit kidakam ennu vijarikum but ketalum ketalum mathiyakilla love you mone❤
@DhasanMannil
@DhasanMannil 2 сағат бұрын
ശ്രീരാഗിന്റെ ഇന്റർവ്യൂ നോക്കി ഇരിക്കും
@m.sreekumarsree7659
@m.sreekumarsree7659 3 сағат бұрын
All these youngers are dearest to all of us , especially for their gentle approach , which is very rare. Pray Almighty shower blessings on them for their music life , above all.
@aryavs11
@aryavs11 3 сағат бұрын
Anukutta 😍😍
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 2 сағат бұрын
സ്റ്റാർ സിംഗർ സീസൺ 9 ലെ ഈ ആറു പാട്ടുകാരും സ്റ്റാർ സിംഗേഷ്സ് തന്നെയാണ്
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 2 сағат бұрын
ഗോകുലും ഭവിനും മോശക്കാരാണെന്ന് ആരും കരുതരുതേ
@rajithkolavayal2552
@rajithkolavayal2552 2 сағат бұрын
ശ്രീരാഗിന്റെ പാട്ട് ❤❤❤
@Nibin1068
@Nibin1068 2 сағат бұрын
ദിശക്കുട്ടി..❤
@aryaarya7436
@aryaarya7436 4 сағат бұрын
Sreekuttan🥰🥰
@PrabhaA-wt9fx
@PrabhaA-wt9fx 4 сағат бұрын
All are very blessed children....May the almighty bless them abundantly...❤❤❤❤❤❤❤❤❤
@B.A_Sree
@B.A_Sree 3 сағат бұрын
Sree, Balu,Goku,Anu,Nandha❤❤❤❤❤❤❤❤❤
@NONSTOP-e2t
@NONSTOP-e2t Сағат бұрын
ഹൈദർ അലിയുടെ കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ള ശ്രമം പിള്ളേർ പൊളിച്ചു കയ്യിൽ കൊടുത്തു 🔥🔥 എല്ലാവരും സൂപ്പർ
@RaginideviMR
@RaginideviMR Сағат бұрын
എല്ലാവരും ഒന്നിനൊന്നു ബെറ്റർ. അനുശ്രീ യുടെ ശബ്ദം എന്ത് സ്വീറ്റ് ആണ്.ചിത്രയുടെ പോലുണ്ട്
@GeethaVijay-dy9vz
@GeethaVijay-dy9vz 3 сағат бұрын
Disha❤❤sreerag❤❤Belram❤
@sreelachavara
@sreelachavara 4 сағат бұрын
Aravind orupad Ishtam❤❤❤❤❤❤
@vishakhbhasker
@vishakhbhasker 3 сағат бұрын
ശ്രീരാഗേ nov 8th ലെ പനമ്പിള്ളി നഗറിലെ show ക്കു ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ നോക്കി തീർന്നു പോയി... പിറ്റേ ദിവസം വീണ്ടും ഷോ ഉണ്ടെന്ന് അറിഞ്ഞപ്പോഴേ ബുക്ക്‌ ചെയ്തു.... നേരിൽ കാണാനും കേൾക്കാനും ഒരുപാട് ആഗ്രഹിക്കുന്ന singer ആണ് ശ്രീരാഗ്.... ഷോകളുടെ demand ഒക്കെ കൂടട്ടെ ഇനിയും.... എല്ലാരും ഇനിയങ്ങോട്ട് busy ആവട്ടെ.... ആർക്കും ഇനി തിരിഞ്ഞു നോക്കാൻ സമയം ഉണ്ടാവില്ല
@Walkwithshani
@Walkwithshani 2 сағат бұрын
എവിടെ ആണ് ഷോ
@AadhithyanNarayan
@AadhithyanNarayan Сағат бұрын
​@@WalkwithshaniCheck his feed or story if you are interested.... Detail aayi und
@sidheekmayinveetil3833
@sidheekmayinveetil3833 Сағат бұрын
എല്ലാരേം ഇഷ്ടം❤❤❤🎉🎉🎉
@SalyJose-xp5hy
@SalyJose-xp5hy Сағат бұрын
നിങ്ങൾ പാടുന്ന ള് കാണുമ്പോൾ ശരിക്കും പറഞ്ഞാൽ കൊതിതോന്നന്നു.❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💕
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 20 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 59 МЛН
Что видят слепые люди
0:40
veloloh
Рет қаралды 2 МЛН
Im The Best Mewing In The World 💀 #edit #trollface #mewing #shorts
0:30
Ну даа #юмор #прикол #funny #смех #shorts
0:18
trilimona
Рет қаралды 1,9 МЛН
ПАРЕНЬ И УТКА (@the_world_of_chinese - TT)
0:21
В ТРЕНДЕ
Рет қаралды 6 МЛН