വർഷഫലം 2025 തിരുവാതിര നക്ഷത്രം | സമ്പൂർണ്ണ വർഷഫലം 2025 | ഡോ ദേവമന അംബിനാഥൻ പോറ്റി

  Рет қаралды 41,684

Sahasra Jyothisham

Sahasra Jyothisham

Күн бұрын

Пікірлер: 103
@shyamalavijayan8891
@shyamalavijayan8891 2 ай бұрын
എൻ്റെ ഭഗവാനേ തിരുവാതിര നാളിന് ഇത്രയും നല്ലതുപറഞ്ഞ തിരുമേനിയുടെ നാവ് പൊന്നായി തീരട്ടെ❤❤
@Mindster007
@Mindster007 2 ай бұрын
ഞാനും തീരുമാനിച്ചു ഇപ്പോൾ നല്ലത് പറയുന്ന ജ്യോത്സരുടെ മാത്രം കേൾക്കാൻ.. 🙏🙏🙏
@PrabhaUnni-y8b
@PrabhaUnni-y8b 2 ай бұрын
സത്യം ആരും അത്ര നല്ലത് പറയാറില്ല.. 😄
@jubiraj9915
@jubiraj9915 2 ай бұрын
കഴിഞ്ഞ yr ഇതൊക്കെ തന്നെ കേട്ടത്. ഒന്നും നടന്നില്ല
@Krishnakumar-zw7tm
@Krishnakumar-zw7tm 2 ай бұрын
35 വയസ്സിനിടയ്ക്ക് വെറുതെ ആണെങ്കിലും😂 ഇത്രയും നല്ല കാര്യം കേൾക്കുന്നത് ആദ്യമായിട്ടാണ്
@mayabinubinu6152
@mayabinubinu6152 26 күн бұрын
സത്യം. ഇന്ന് വരെ കേട്ടിട്ടില്ല. ഞാനും തിരുവാതിര
@rajithaprrajithapr324
@rajithaprrajithapr324 Ай бұрын
Thiruvathira kkar like adiche❤❤
@seemanair983
@seemanair983 Ай бұрын
തിരുവാതിര നാൾ ഇത്ര നല്ലതു പറഞ്ഞ തിരുമേനിക്യൂ 🙏🙏🙏🙏ഗോഡ് bless you 🤗❤️🙏
@krishnakichus7593
@krishnakichus7593 Ай бұрын
തിരുവാതിര നക്ഷത്രം വളരേ നല്ല നക്ഷത്രമാണ്. കേള്‍ക്കാന്‍ നല്ല സുഖോണ്ട്😊. 36വയസ് വരേ രോഗങ്ങള്‍,സാമ്പത്തീക നഷ്ടം,അപവാദ ആരോപണങ്ങള്‍,കുംടൂംബപ്രശ്നങ്ങള്‍,ബന്ധുക്കും ചങ്ങാതിമാരൂം നിരന്തരമായീ കലഹങ്ങളൂം പണി മേടിക്കലൂം...വിവാഹം ജീവിതം ഭീകര തോല്‍വീ...ആത്മഹത്യാശ്രമം അത് 3gആകുക..,ജോലി പോയീ വീട്ടിലീരുന്ന് മാറാലഅടിക്കല്‍ ഇതൊക്കെയാകൂം 36വയസ് വരേ....... 36വയസ് കിഴിഞ്ഞാല്‍... ഇതൊക്കെ ശീലമാകൂം😂
@sunilcherianthomas2242
@sunilcherianthomas2242 Ай бұрын
Vallare correct 😢
@liza_99.-
@liza_99.- Ай бұрын
😂
@nijureghunathan1681
@nijureghunathan1681 Ай бұрын
ടേയ് 🥹🥹ഇതൊക്കെ എന്റെ ജീവിതത്തിൽ സംഭവിച്ച കറക്റ്റ് കാര്യം 🙏🏻
@sindhuaju5293
@sindhuaju5293 Ай бұрын
സത്യം എന്റെ അതെ അനുഭവം
@Chekkanmar
@Chekkanmar Ай бұрын
🤣🤣🤣🤣
@deepusreedhar6754
@deepusreedhar6754 Ай бұрын
ഇതുപോലെ സ്വസ്ഥത ഇല്ലാത്ത നാൾ വേറെ ഇല്ലാ അടുത്ത ജന്മത്തിൽ പോലും ഈ നാളിൽ ജനിക്കല്ലേ 🙏
@Praseetha.N.T
@Praseetha.N.T Ай бұрын
സത്യം 👍🏻
@BinuAbel
@BinuAbel 2 ай бұрын
എന്റെ തിരുമേനി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
@sidraacharaka6406
@sidraacharaka6406 2 ай бұрын
തിരുവാതിര നാൾ ഭാഗ്യമില്ലാത്തതാണ്.
@PrajithaE-k5p
@PrajithaE-k5p 2 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Uthami-ss8dv
@Uthami-ss8dv 2 ай бұрын
നമസ്ക്കാരം തിരുമേനി 🙏 കർക്കിടകത്തിലെ തിരുവാതിര മനസമാധാനം ഇല്ല പാർത്തികാന്നം 🙏
@praseethap1987
@praseethap1987 Ай бұрын
ഞാനും
@mayabinubinu6152
@mayabinubinu6152 26 күн бұрын
കർക്കിടകം എന്നൊന്നില്ല. ഞാൻ വൃശ്ചികം ആണ് ഇന്ന് വരെ മനസമാധാനം 😢illa
@ashack2685
@ashack2685 23 күн бұрын
ഞാനും കർക്കിടകത്തിലെ തിരുവാതിര, മന സമാധാനം അന്യമാണ്, സംഭവബഹുലം എന്നും..
@miniravindran-z3i
@miniravindran-z3i 2 ай бұрын
Thirumeni. Thanks❤❤
@HariKumar-ww1le
@HariKumar-ww1le 2 ай бұрын
ഞാൻ ഹരി കുമാർ വൃശ്ചികമാസത്തിൽ തിരുവാതിര സാമ്പത്തികമായിട്ടും മാനസികമായിട്ടും വളരെ മോശം ആണ്, ഏറ്റവും ദുർഭാഗ്യം ഉള്ള നക്ഷത്രം ജീവിതത്തിൽ കഷ്ടപ്പാടുകൾ അല്ലാത്ത വേറൊന്നും ഇല്ല
@SmmPanel-h1x
@SmmPanel-h1x 2 ай бұрын
ഞാനും അതെ same അവസ്ഥ 😂
@priyeshc6
@priyeshc6 Ай бұрын
Kadam kayari mungi 😅enthoru jeevitham ithu
@mayabinubinu6152
@mayabinubinu6152 26 күн бұрын
സത്യം. മി too വൃശ്ചികം
@riswanap4064
@riswanap4064 2 ай бұрын
കമെന്റ് കണ്ടപ്പോ സന്തോഷം full പോസിറ്റീവ് ❤❤
@ajitham2108
@ajitham2108 2 ай бұрын
തിരുമേനി ഞാൻ ധനു മാസത്തിലെ തിരുവാതിര പ്രാർത്ഥിക്കണേ 🙏🙏🙏
@jayakumari2031
@jayakumari2031 2 ай бұрын
ഞാനും
@sujith-pj5oz
@sujith-pj5oz Ай бұрын
ഞാനും ഉണ്ട്
@hariadur
@hariadur Ай бұрын
ഞാനും..
@PushpaSr-uv5gi
@PushpaSr-uv5gi Ай бұрын
ഞാനും.. എന്റെ നാളും ധനുമാസത്തിലെ തിരുവാതിരയാണ്
@Chekkanmar
@Chekkanmar Ай бұрын
എന്റെയും 👍
@sindhuk1353
@sindhuk1353 Ай бұрын
About marriage
@Adhiramnayar
@Adhiramnayar Ай бұрын
ഓം നമ: ശിവായ 🙏
@GirlfromKeralam
@GirlfromKeralam 2 ай бұрын
Ideham parayunath seri aan, karanam ente kudumbathil jyotisam nokunavr paranjitund ithpole, parayunathum ente lifil ula karyangal aan
@SulabhaSulabha-m5k
@SulabhaSulabha-m5k 2 ай бұрын
Thirumeni. Njan. Thiruvathira nalanu kazhtpeduka yanu.
@subhadevan2019
@subhadevan2019 Ай бұрын
Ente karkadakathile thiruvathirayanu Dehasugathnuvedi prarthikkane Subha 44
@RajudasK.K.-vw6jg
@RajudasK.K.-vw6jg 2 ай бұрын
കഴിഞ് 30 വർഷമായിട്ട് മന:സമാധാനം കിട്ടിയിട്ടില്ല. ഇനി എങ്കിലും മാറ്റം വരുമോ
@sujajose6139
@sujajose6139 2 ай бұрын
Sathiyam
@Q33irEhshd
@Q33irEhshd 2 ай бұрын
തിരുമേനി പറഞ്ഞത് നൂർ ശതമാനം സത്യമാണ് തുലമാസത്തിലെ തിരുവാതിരയാണ് 🙏🙏🙏🙏🙏🙏🙏🙏
@neenaneena7614
@neenaneena7614 2 ай бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു 😄🙏നന്ദി
@ManikandanK-vf8ko
@ManikandanK-vf8ko 2 ай бұрын
സർ: മണികണ്ഠൻ തിരുവാതിര നക്ഷത്രം ശത്രുദോഷം.തൊഴിൽ ബുദ്ധി മുട്ട് : സാമ്പത്തിക്ക മുദ്ധിമുട്ട് എന്നിവക്ക് വേണ്ടി പ്രാർത്ഥിക്കുക🙏🙏🙏
@vinodchathambalth9299
@vinodchathambalth9299 2 ай бұрын
Vinod kumar kanni thiruvathira
@sobhamk5184
@sobhamk5184 2 ай бұрын
Thirumani nanni nanni etharayum knowledge thannathinu😂🎉
@Dilbahaar-jj7mw
@Dilbahaar-jj7mw Ай бұрын
Thirumeni👌🏻
@VALSALAMANNADI
@VALSALAMANNADI Ай бұрын
Jeevidamparajayam
@BinuAbel
@BinuAbel 2 ай бұрын
ശരിയാണ് 🥰
@sujajose6139
@sujajose6139 2 ай бұрын
Sathyam
@VishalBiju-zu3kc
@VishalBiju-zu3kc 2 ай бұрын
Pranaya bandhan udaledukkn chance undoo
@manuunni4918
@manuunni4918 2 ай бұрын
മനു തിരുവാതിര 🙏🙏🙏🙏
@jyotiraj7766
@jyotiraj7766 2 ай бұрын
തിരുമേനി🙏 ധനു മാസം തിരുവാതിര.ചെറിയ ചെറിയ വിഷമങ്ങൾ ഉണ്ടാകും എന്നും,പക്ഷെ ഭഗവാൻ കൃഷ്ണൻ കൂടെ ഉണ്ട്,കൃഷണ ഭക്തയാണ്.എന്നും നാമം ജപിക്കും ക്ഷേത്ര ദർശനം നടത്തും അങ്ങനെ മുന്നോട്ടു പോകുന്നു.ഭഗവാനെ മുറുകെ പിടിക്കുക🙏
@DIVYASAJU-n3v
@DIVYASAJU-n3v 17 күн бұрын
Njnum athe...dhanuvile thiruvathira anu..krishna bhakthayum anu❤
@reneeshpk3553
@reneeshpk3553 2 ай бұрын
🙏🙏🙏
@indirasoman5114
@indirasoman5114 Ай бұрын
തിരുമേനിഎന്റെമകൻ 03.03.1993ൻ ഉള്ളതാണ് നക്ഷത്രം തിരുവാതിര അവനാവിദേശത്തുപോകാൻസാധിക്കുമോ
@mayabinubinu6152
@mayabinubinu6152 26 күн бұрын
ഫുൾ വിദേശത്താവും. നാട്ടിൽ നിൽക്കാൻ യോഗം ഇല്ല. ഞാനും athe
@mangalampillai2057
@mangalampillai2057 2 ай бұрын
80 വയസ്സുള്ള എനിക്ക് (തിരുവാതിര നാളില്‍) ഒത്തിരി ശാരീരിക .മാനസിക വിഷയങ്ങളും നേരിട്ടു തികഞ്ഞ ഒരു ദൈവ വിശ്വാസം ഉള്ള ആളാണ് എങ്കിലും പ്രതീക്ഷ ഒന്നും ഫലത്തില്‍ കാണുന്നില്ല ജ്യോതിഷം പറഞ്ഞത് നല്ല ദൈവാധീനം ഉണ്ടെന്നും ആണ്‌
@mayabinubinu6152
@mayabinubinu6152 26 күн бұрын
ഉണ്ടാവും. അതുകൊണ്ടാവും നമ്മൾ ആത്മഹത്യ ചെയ്യാതെ നിക്കുന്നത്. അവസ്ഥ അങ്ങനല്ലേ. മനസമാധാനം ഒരിക്കലും illa
@Q33irEhshd
@Q33irEhshd 2 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം നൂർ ശതമാനം സത്യമാണ്
@rajanirajani9858
@rajanirajani9858 2 ай бұрын
Kallam parayaruth onnum sariyalla
@jayakarunalmighty9448
@jayakarunalmighty9448 2 ай бұрын
Ente makaludekallyanamnadakkanam ashttapathy uthrattathi
@sivadus543
@sivadus543 2 ай бұрын
😊
@Aalmaram
@Aalmaram 2 ай бұрын
മിഥുനത്തിലെ തിരുവാതിര ആണ്...
@kunhikrishnannambiar9351
@kunhikrishnannambiar9351 Ай бұрын
I am also mithunakkorile thiruvathira . From kannur Age 65 years
@remeshrajappan6716
@remeshrajappan6716 Ай бұрын
ധനുമാസത്തിലെ തിരുവാതിര 2024 ഡിസംബർ 16 ആണോ 2025 ജനുവരി 13 ആണോ?
@ManikandanK-vf8ko
@ManikandanK-vf8ko Ай бұрын
സർ: അശ്വതി കിരൺ ദാസ് : നല്ല വിദ്യാഭ്യാസം: ഓർമ്മശക്തി: ബുദ്ധിശക്തി : എന്നിവക്ക് പ്രാർത്ഥിക്കണം ഗുരു🙏🙏🙏
@BruceWayne-eu9gv
@BruceWayne-eu9gv 2 ай бұрын
Comment48isverytrur
@jinurajjinn
@jinurajjinn 2 ай бұрын
2025🔥
@sekhikasudev3497
@sekhikasudev3497 2 ай бұрын
ഞാൻ ചിങ്ങമാസത്തിലെ thiruvaathira ആണ്
@prasadk7655
@prasadk7655 Ай бұрын
ഞാനും ചിങ്ങത്തിലെ തിരുവാതിര ജീവിതം മൊത്തത്തിൽ പരാജയം🙏🏻🙏🏻.🙏🏻
@resmia2467
@resmia2467 2 ай бұрын
🙏🙏🙏🙏🙏
@jayadevan2393
@jayadevan2393 2 ай бұрын
ഉള്ളത് തന്നെ ആണോ
@reenar3796
@reenar3796 2 ай бұрын
Ente mol 8/11/1998 anu thiruvathira ithreyum gathi geya stat illa
@SmmPanel-h1x
@SmmPanel-h1x 2 ай бұрын
അങ്ങനെ പറയല്ലേ, ഈശ്വരനെ വിളിക്കുക ആത്മാർത്ഥമായി 🙏🏻, മോളെ കുറ്റപ്പെടുത്തരുതേ സഹോദരി 27 വയസ്സല്ലേ ആയിട്ടുള്ളൂ, ഇനിയും നന്നാവാൻ സമയം ഉണ്ട് 👍🏻
@Zaarahhhh
@Zaarahhhh 2 ай бұрын
നല്ലത് മാത്രം പറഞ്ഞപോലെ തോന്നുന്നു....😂
@Dilbahaar-jj7mw
@Dilbahaar-jj7mw 2 ай бұрын
🤫😊
@Dilbahaar-jj7mw
@Dilbahaar-jj7mw 2 ай бұрын
Kanan 👌 thirumeni
@hackk4082
@hackk4082 2 ай бұрын
തിരുവാതിരനാളുകാർ മറ്റുള്ളവരുടെ ഭർത്താക്കൻമാരെ സ്വന്തമാക്കും. എൻ്റെ അനുഭവം ആണ്
@neethuraj6138
@neethuraj6138 2 ай бұрын
Athu thiruvathira naalinte prblm alla chila aalukal angane aanu mattullavarude life vechu kalikkum avarude life spoil cheyyum😣
@subithathejal7584
@subithathejal7584 2 ай бұрын
Veruthe thonnunnatha ellavarum anganeyalla
@SURESHNASCO
@SURESHNASCO 2 ай бұрын
കാവ്യമാധവൻ തിരുവാതിര നക്ഷത്രം ആണ്
@DIVAKARANCk-v5u
@DIVAKARANCk-v5u 2 ай бұрын
വെറും നുണ പറഞ്ഞു 😂 ജീവിക്കുന്നു
@BijuKuttan-l4e
@BijuKuttan-l4e 2 ай бұрын
Bijukumar.thiruvathira.1971.2.6.9.30pm 4:54
@bindhugopan4058
@bindhugopan4058 Ай бұрын
🙏
@ajunrajp
@ajunrajp 2 ай бұрын
🙏🙏🙏
@Ajitha-b5z
@Ajitha-b5z 24 күн бұрын
🙏🙏🙏🙏
@RajiSunil-n6i
@RajiSunil-n6i 6 күн бұрын
🙏🙏
@sujatharaju4935
@sujatharaju4935 21 күн бұрын
🙏🙏🙏
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН