Рет қаралды 316
Hi Friends
Welcome To Golden House In Malayalam
എല്ലാവർക്കും നമസ്കാരം
നമ്മള് കൃഷിഭവനിൽ വാങ്ങിച്ച് കുറച്ച് തൈകൾ ഉണ്ട് അതൊക്കെ ഈ സൺഡേ നടാം എന്ന് വിചാരിച്ചു വച്ചിട്ടുണ്ടായിരുന്നു ജനുവരി അഞ്ചാം തീയതി 2025 ആം വർഷത്തിന്റെ തുടക്കം എന്ന് പറയാം. അതുപോലെ തന്നെ ചെടി മുരിങ്ങയുടെ ഒരു തൈ നട്ടു കൊടുത്തു ബാക്കി കുറച്ച് വഴുതന, വെണ്ട, തക്കാളി, കക്കിരി, മുളക് തൈക്കാണ്ട് അത് പിന്നെ നടാം വിചാരിച്ചു. അത് ഇന്ന് നടാൻ പറ്റിയില്ല കാരണം നമ്മൾ ഒരു സ്ഥലം വരെ പോയിട്ട് വരാൻ അതിനെക്കുറിച്ച് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അതിൻറെ വീഡിയോയും ഞാൻ ഇടാം. അതുകൊണ്ട് താമസിച്ചുപോയി അപ്പോൾ സമയത്ത് എന്ന് വിചാരിച്ചിട്ടാണ് ഇത്രയും മാത്രം നട്ടത്. അത് കണ്ടു നോക്കുക നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക ഇതുവരെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. അതുപോലെ ഈ വർഷത്തിൽ ആരൊക്കെ എന്തൊക്കെ തൈകൾ നടാം എടുത്തുവച്ചിട്ടുണ്ട് എന്തൊക്കെ നട്ടിട്ടുണ്ട് തുടക്കം ആയിട്ട് ഈ വീഡിയോയുടെ കൂടി അറിയിക്കുക. നന്ദി നമസ്കാരം.
#goldenhouseinmalayalam #gardening #adukkalathottam