വരാഹാവതാരവും ഹിരണ്യാക്ഷവധവും

  Рет қаралды 53,922

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 492
@radhajayan5324
@radhajayan5324 Жыл бұрын
Pranam Susmita ji ❤️🙏🙏🙏 ബ്രഹ്മ മുഹൂർത്തിൽ ഞങ്ങളെ വിളിച്ചുണർത്തി ഭഗവാന്റെ അവതാര കഥകൾ കേൾപ്പിച്ചു ധന്യമാക്കി തന്ന ഞങ്ങളുടെ ഈ പ്രിയ .ബഹുമാന്യയായ . ആദരണീയയായ ഗുരുനാഥയ്ക്ക് ശതകോടി പ്രണാമം അർപ്പിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏
@beenakumari4283
@beenakumari4283 Жыл бұрын
🙏🏻🙏🏻🙏🏻❤️
@radhajayan5324
@radhajayan5324 Жыл бұрын
@@beenakumari4283 ബീനാ ജി ഇതാണ് കാണാറുണ്ട് എന്ന് പറഞ്ഞത്🙏🙏🙏
@leenanair9209
@leenanair9209 Жыл бұрын
Hare Krishnaa🙏
@preethiraju4075
@preethiraju4075 Жыл бұрын
നമസ്തേ രാധാ ജി🙏🙏🙏❤️❤️
@tulasibhaipr1372
@tulasibhaipr1372 Жыл бұрын
ഇങ്ങനെ ഭഗവാൻ ൻറെ കഥകൾ പറഞ്ഞു തരുന്ന സുസ്മിത ജി യോട് പ്രത്യേക നന്ദി 🙏🙏🙏🙏🙏🙏
@radhak3413
@radhak3413 Жыл бұрын
സർവ്വേശ്വരാ ശരണം🙏🏼🙏🏼🙏🏼🙏🏼 നമസ്തേ ഗുരുനാഥേ...🙏🏼🙏🏼🙏🏼🙏🏼 ഭഗവാന്റെ വരാഹാവതാരവും ഹിരണ്യാ ക്ഷ വധവും വീണ്ടും വീണ്ടും കേൾപ്പിച്ചു പുണ്യം നൽകി പ്രിയഗുരു......🙏🏼 മത്സ്യാ വതാരം ആദ്യത്തേത് എന്നായിരുന്നു...... ആ സംശയം തീർത്തു തന്നു ....🙏🏼ഭഗവാന്റെ സൃഷ്ടിയും അവതാരങ്ങളും വധവും വീണ്ടും ജനനവും എല്ലാം ഭഗവാന്റെ സങ്കല്പങ്ങളും ലീലകളും മാത്രം...അതു നടന്നുകൊണ്ടേയിരിക്കുന്നു... എല്ലാറ്റിനുമുള്ള പരിഹാരവും ഭഗവാൻ തന്നെ കാണുന്നു......🙏🏼 ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിലെ മാലിന്യങ്ങൾ ഇല്ലാതാവുകയും ഈശ്വരനോട് ഒരു നിഷ്കളങ്ക പ്രേ മഭക്തി ഉണ്ടാവുന്നു..... അനാവശ്യ ചിന്തകളും ദുരാഗ്രഹങ്ങളും ഇല്ലാതാവുന്നു.....സർവ്വതിനോടുമുള്ള ആദരവും എല്ലാത്തിനോടും വിനയവും ...ഉണ്ടാവുന്നു.... സദാ (ഏതു പ്രവർത്തി ചെയ്യുമ്പോഴും ഈശ്വരാനു ഭൂതിയിൽ വർത്തി ക്കാനും കഴിയുന്നു..)വീണ്ടും വീണ്ടും സംശങ്ങൾ തീർത്തുതന്നു ഞങ്ങളെ ഭഗവാനിലേ ക്കടുപ്പിക്കുന്ന പ്രിയഗുരോ കോടി കോടി പ്രണാമങ്ങൾ..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️🌷🌷നമസ്തേ🙏🏼❤️🙏🏼
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏
@mayadevig2156
@mayadevig2156 Жыл бұрын
വന്ദനം പ്രിയ രാധാജി.🙏🙏🌹🥰
@radhak3413
@radhak3413 Жыл бұрын
@@SusmithaJagadeesan 🙏🏼🙏🏼🙏🏼❤️🥰🥰
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🌺🌺🌺 സായഹ്ന വന്ദനം സോദരി🙏👌🥰🌺
@preethiraju4075
@preethiraju4075 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏
@thankusivan4164
@thankusivan4164 Жыл бұрын
സുസ്മിതാജീ വളരെ മനോഹര൦ ഇത്തരം അവതാര കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏
@sathiammanp2895
@sathiammanp2895 Жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം ഗം ഗണപതയെ നമഃ 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏ഓം വരാഹ മൂർത്യേ നമഃ 🙏🙏പ്രഭാത വന്ദനം ഗുരു നാഥേ 🙏ഭക്തരോടുള്ള വാത്സല്യം ഭഗവാനായ ഗുരുവിന്റെ കൃപാ കാടാക്ഷം, വീണ്ടും വരാഹ അവതാര പുണ്യം ലഭിക്കാൻ, ഈ അവതാരം പൂർണമായി അവതാര ലക്ഷ്യം ഏകദേശം ഏഴ് അദ്ധ്യായം മുഴുവനായും ഒന്നു കൂടി അമൃതായി വിളമ്പി തരുന്നു 🙏🙏🙏ഇതിൽ കൂടുതൽ ഒന്നും വേണ്ട ഭഗവാനേ 🙏🙏ഗുരുവായൂരപ്പാ ശരണം 🙏ഗുരുവേ ശരണം 🙏ഭഗവത് പാദം ശരണം 🙏ഗുരു പാദം ശരണം 🙏🙏🙏ദശാവതാരത്തിൽ ആദ്യം മത്സ്യം ആണല്ലോ പറയുന്നത് എന്ന സംശയം ഉണ്ടായി 🙏എല്ലാ സംശയവും തീർത്തു തരുന്ന ഗുരുനാഥ അതു തീർത്തു തരും എന്നറിയാമായിരുന്നു 🙏പക്ഷേ ഈ രീതിയിൽ പെട്ടെന്ന് പ്രതീക്ഷിചില്ല 🙏🙏🙏🌹🌹മോളേ സുപ്രഭാതം വരാഹ മൂർത്യേ കണ്ടു വണങ്ങി , ഹൃദയം നിറഞ്ഞു,ധന്യയായി സന്തോഷ അശ്രുക്കളാൽ ഭഗവാനേ,താണു വണങ്ങി നമസ്കരിക്കുന്നു 🙏🙏🙏നമസ്കാരം നമസ്കാരം നമസ്കാരം 🙏🌹🌹🌹🌹ഇക്ഷിതിയെ പണ്ടു പന്നിയായി വീണ്ടിടും ! ലക്ഷ്മീ വരനാഥ കൈതൊഴുന്നേൻ 🙏🙏ഭഗവാനേ അവിടുന്നു എപ്പോഴും തുണയായി ഗുരു നാഥയെ അനുഗ്രഹിക്കേണമേ എന്നു വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹ഭഗവാന്റെ കഥകൾ വീണ്ടും വീണ്ടും കേട്ടു കൊണ്ടേ ഇരിക്കാൻ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹ഹൃദയം നിറഞ്ഞ നന്ദിയോടെ ഗുരു പാദത്തിൽ നമസ്കരിച്ചു കൊള്ളുന്നു 🙏🙏🌹🌹🌹🌹🌿🌺🌿🌺🌺🌺🌿🥰❤️❤️❤️❤️❤️❤️❤️❤️
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏🙏
@sathiammanp2895
@sathiammanp2895 Жыл бұрын
@@SusmithaJagadeesan 🙏🙏🙏നാരായണ, നാരായണ നാരായണ നാരായണ 🙏😍😍
@preethiraju4075
@preethiraju4075 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏
@ashabaiju4137
@ashabaiju4137 Жыл бұрын
നമസ്തേ ടീച്ചർ 🙏 ഈ കഥാഭാഗം ഒന്നുകൂടി വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏ഓം നമോ ഭഗവതേ നാരായണായ 🙏🙏🌹
@nikhilars9508
@nikhilars9508 Жыл бұрын
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻അതിശയമാണ് തോന്നിയത് മനസ്സിൽ തോന്നിയ സംശയം ഞാൻ ഭഗവാനോട് ചോദിച്ചു അപ്പോൾ ഗുരുനാഥയിൽ കൂടി അതിനു ഉത്തരം നൽകി എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
@Lakshmymenon
@Lakshmymenon Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🌹🙏🏻🌹 🙏🏻🌹🙏🏻🌹 ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻 ശ്രീ കൃഷ്ണശരണം മമ :🙏🏻🌹🌹🙏🏻 ശ്രീ കൃഷ്ണ ചരണം നമ :🙏🏻🌹🌹🙏🏻 പ്രണാമം ഗുരുനാഥേ 🥰🙏🙏🥰❣️ഭഗവാന്റെ കഥകൾ എപ്പോഴും മനസ്സിനു ഉത്തിരി സന്തോഷവും സമാധാനവും ലഭിക്കുന്നു🙏🙏🙏ഭഗവാന്റെ 28 നാമങ്ങൾ തുടങ്ങുന്നത് മത്സ്യം കൂർമ്മം വരാഹം ച അല്ലെ ടീച്ചർ 🙏🙏🥰🥰ഭാഗവതം padikkyan thudangi Teacher🙏🥰ടീച്ചർ പറയുന്ന കാര്യങ്ങളുടെ എല്ലാം നോട്ട് ചെയ്യുന്നു 🙏🥰പ്രണാമം ഗുരുനാഥേ 🙏🥰 ഭാഗവതം പഠിക്കാൻ ഏറ്റവും നല്ല ഗുരു നിങ്ങളാണ്🙏🥰ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🥰❣️
@s.vijayamma5574
@s.vijayamma5574 Жыл бұрын
🙏🙏🙏ഓം!!!... നാരാ യണ ജയ!🙏നാരായണ ജയ!🙏നാരാ യണ ജയ!🙏വരദ ഹരേ!കൃഷ്ണ കൃഷ്ണ 🙏നാരാ യണ തവ പാദ സരോജം എന്ന ക മേ വില സുക നാരാ യണ ജയ. 🙏🙏🌷🌷🌷🌿🌿🌹🌹🌹🌷🌷😌😌🙏🙏🙏"ഗുരു "എന്നാൽ സുസ്മിത ഗുരു. 🙏🙏ഭഗ വാന്റെ വരാഹാ വ താര കഥ!!!!🙏😌......നിരവധി ദളങ്ങൾ ഉള്ളതിൽ ഓരോന്നായി വിടർന്നു കൊണ്ടി രു ന്ന ത് കണ്ട് കണ്ടിരുന്ന ഞങ്ങളുടെ മുന്നിൽ ഒരു അത്ഭുതം എന്ന കണക്കെ ആ ദളങ്ങൾ എല്ലാം ഒന്നിച്ചു വിടരുന്ന മനോഹര കാഴ്ച.....അങ്ങനെ വിടർന്ന ഉത്തും ഗ കാന്തിയുള്ള സൗ ര ഭ്യ മുള്ള ഓരോ താമര പ്പൂ വ് ഞങ്ങളിൽ ഓരോരുത്തരുടെ കയ്യിലും ത ന്ന് ഞങ്ങളെ ഇന്ന് സന്തോഷിപ്പിച്ചിരി ക്കുന്നു. 🙏🙏🙏♥️♥️♥️🥰🥰🥰........... ശിഷ്യരുടെ അറിവും അറിവ് കേടും ഗ്രഹ ണ ശേഷിയും ശേഷി ഇല്ലായ്മയും അറിയുന്ന ഗുരു.!!🙏♥️തന്റെ ഉദ്യമം വെറും പാറ പ്പുറ ത്തു വിതച്ച വിത്തു പോലെ ആകാതിരിക്കാൻ നിരന്തര മായി ശിഷ്യ രുടെ മനസ്സിനെയും ബുദ്ധി യേയും പാകപ്പെടുത്തി..... വിശിഷ്ട മായ വിത്തു പാകി... അത് പൊട്ടി മുളച്ചു വളരുന്ന ത് കണ്ട് കൃ താ ർ ത് ഥ യാവുന്ന സുസ്മിത ഗുരു.... 🙏🌹🌹♥️🙏ഒരു വിദ്യാ ലയത്തിന്റെ ചുറ്റു മതിൽ ക്കുള്ളിൽ ഒതുക്കി നിർത്താതെ ഭഗവാൻ തന്റെ കോടി ക്കണ ക്കിന് ഭക്തർക്കായി സമയ മെത്തി യ പ്പോൾ സമ്മാനിച്ച വിശിഷ്ട ഗുരു!!!🙏🙏ശ്രീ വരാ ഹ മൂർത്തി യായി അവ തരിച്ച ഭഗവാൻ ആദി നാരാ യണ ന്റെ അത്ഭുത വിക്രമ ങ്ങളിലും ഭക്ത വാത്സല്യത്തിലും ആ പരമമായ ശക്തി തരുന്ന ആനന്ദത്തിലും ആത്മ വിശ്വാ സ ത്തിലും ഭയാ ശങ്ക കളൊഴിഞ്ഞ മനസ്സോടെ സമർപ്പിത ജീവിതം നയിക്കാൻ ഞങ്ങളെ പ്രാ പ്ത രാക്കുന്ന..... വരേണ്യ ഗുരു സുസ്മിതാ ജിക്ക് ആ തൃ പ്പാ ദങ്ങളിൽ പ്രണമിച്ചു കൊണ്ട് നന്ദിപറയുന്നു... നമസ്തേ!!!🙏🙏🙏🌹🌹🌹🌹♥️♥️♥️🥰🥰🥰🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
സന്തോഷം. ഭഗവാന്റെ നിർദേശം അനുസരിച്ചു എന്ന് മാത്രം 🙏
@s.vijayamma5574
@s.vijayamma5574 Жыл бұрын
@@SusmithaJagadeesan 🙏🙏🙏🙏🙏♥️♥️♥️🥰🥰🥰
@s.vijayamma5574
@s.vijayamma5574 Жыл бұрын
@@sushammasushamma7480 🙏🙏സുഷ ക്കു ട്ടീ... ഭഗവാന്റെ അനുഗ്രഹത്താൽ മോളുടെ ജീവിതം സന്തോഷ പൂർണ്ണ മാവട്ടെ!!🙏😌🙏🥰🥰
@preethiraju4075
@preethiraju4075 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏
@s.vijayamma5574
@s.vijayamma5574 Жыл бұрын
@@preethiraju4075 🙏🙏ഹരേ!കൃഷ്ണാ.....🙏🙏സ്നേഹ വന്ദനം പ്രീതിമോളേ.... 🙏🙏♥️🌹
@sathiammanp2895
@sathiammanp2895 Жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏പുലർകാല വന്ദനം ഗുരു മോളേ 🙏🙏🙏🙏🙏🙏
@krishnakumarik3334
@krishnakumarik3334 Жыл бұрын
എത്രകേട്ടാലും മതിയാവാത്ത ഭഗവൽക്കഥകൾ പറഞ്ഞുതന്നതിനു നമസ്ക്കാരം
@sajithaprasad8108
@sajithaprasad8108 Жыл бұрын
ഹരയേ നമഃ 🙏കൃഷ്ണ ഗോവിന്ദായ നമഃ 🙏പ്രണാമം ടീച്ചർ 🙏ഭഗവാന്റെ അവതാര കഥ നന്നായി മനസ്സിൽ ആക്കാൻ കഴിഞ്ഞു. ചൈതന്യ മഹാ പ്രഭുവിനെ പോലെ ഭഗവാന്റെ അവതാര ലീലകൾ ഞങ്ങളെ പോലെ സാധാരണ ആളുകൾക്ക് മനസ്സിൽ ആക്കിത്തരാൻ ഭഗവാന്റെ സങ്കല്പത്തിൽ നിന്ന് വന്നവരാണ് ടീച്ചർ നെ പോലെയുള്ള മഹത് വ്യക്തികൾ 🙏ഒരുപാട് സന്തോഷം, ആനന്ദം 🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏
@sheejave3631
@sheejave3631 Жыл бұрын
ശ്രീ ഹരയേ നമഃ 🙏🥰👍
@preethiraju4075
@preethiraju4075 Жыл бұрын
🙏🙏🙏🥰🥰👍
@prameelamadhu5702
@prameelamadhu5702 Жыл бұрын
@@sheejave3631 🙏🙏🙏
@ArjunKrishna2016
@ArjunKrishna2016 Жыл бұрын
അറിയണമെന്നാഗ്രഹിച്ച കഥ വളരെ കൃത്യമായി പറഞ്ഞുതന്ന സുസ്മിതാജിക്ക്‌ 🙏🙏🙏.
@tharags3349
@tharags3349 Жыл бұрын
സത്യം
@lolithaa6408
@lolithaa6408 Жыл бұрын
ഇന്നത്തെ പ്രഭാതം സുസ്മിത ജീയോടൊപ്പം ഭഗവാന്റെ അരുകിൽ 🙏🏽🙏🏽🙏🏽പ്രണാമം സുസ്മിത ജീ 🙏🏽
@nishaan8980
@nishaan8980 Жыл бұрын
പ്രണാമം🙏🏻🙏🏻🙏🏻❣️ ഇങ്ങനെ ഭഗവാന്റെ ദശാവതാരങ്ങൾ മനസിലാക്കി തന്നാൽ ഭാഗവതം കേൾക്കുന്ന പുണ്യം കിട്ടട്ടേ🙏🏻💖🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പന്റെ അനുഗ്രഹവും ഉണ്ടാവട്ടേ എന്നും🙏🏻🙏🏻🙏🏻 ഒരു പാട് നന്ദി🙏🏻🙏🏻🙏🏻🙏🏻🌹🌹❣️❣️❣️
@umaradhakrishnan8835
@umaradhakrishnan8835 Жыл бұрын
സുസ്മിതാ ജിയോടൊപ്പം ഭാഗവത യാത്ര നടത്തുവാൻ അനുഗഹം കിട്ടിയ ഞങ്ങൾക്ക് ഈ വിവരണം കേട്ടനുഭവിയ്ക്കുവാൻ സാധിച്ച രുന്നു. വീണ്ടും വീണ്ടു വീണ്ടും കേൾക്കുമ്പോൾ മനസ്സിലേക്ക് ശ്രീഹരിയെ പ്രതിഷ്ഠിയ്ക്കപ്പെടുന്നു🙏🙏🙏 ഇത്ര ഹൃദ്യമായി പറയുന്ന നമ്മുടെ ഗുരുജിയുടെ സാക്ഷാത്കാരം എന്തായിരിയ്ക്കും🙏🙏 ശ്രീഹരി എല്ലാവരേയും കനിഞ്ഞനുഗഹിയ്ക്കട്ടെ🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏
@sillabozzon6520
@sillabozzon6520 Жыл бұрын
നമസ്തേ സുസ്മിതജി 🙏🥰 ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല 🙏🙏ഓം നമോ നാരായണായ 🙏🙏
@sajithaprakash6281
@sajithaprakash6281 Жыл бұрын
ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്ക്കാരം സുസ്മിതാജീ🙏🏻♥️
@sheejapradeep5342
@sheejapradeep5342 Жыл бұрын
ഓം ലക്ഷ്മീ നാരായണായ നമ: ഭഗവാൻ്റെ ലീലകൾ മനനം ച്ചെയ്യുമ്പോൾ എല്ലാം ആശ്ചര്യമാണ് അവതാരങ്ങളിൽ വരാഹ അവതാരമാണ് ആദ്യത്തേത് എന്നു പറയുമ്പോൾ ഒരു സംശയമുണ്ടായിരുന്നു അതും മനസ്സിലാക്കി തന്നു ഒരു പാട് പുണ്യങ്ങൾ നൽകി ഭഗവാൻ മോളേയും കുടുബത്തേയും അനുഗ്രഹിക്കട്ടെ🙏❤🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@sumadevi2776
@sumadevi2776 Жыл бұрын
Guruvayurappa saranam🙏 susmithaji namaskaram
@lakshmikuttyk8121
@lakshmikuttyk8121 Жыл бұрын
വരാഹ. അവതാരം നല്ലവണം മനസ്സിലായി
@sudhasundaram2543
@sudhasundaram2543 10 ай бұрын
നാരായണാ കൃഷ്ണാ ഭഗവാനേ🙏🙏🙏🙏
@sumathybalakrishnan1132
@sumathybalakrishnan1132 Жыл бұрын
നമസ്ക്കാരം മോളെ ഓം നമോ ഭഗവതെ വാസുദേവായ🙏🏼🙏🏼🙏🏼🙏🏼
@shajiniskrishnan147
@shajiniskrishnan147 Жыл бұрын
നമസ്‍തേ സുസ്മിതാജി ...ഹരേ കൃഷ്ണാ ... 🙏🙏🙏🙏❤️❤️❤️❤️
@sreejagopi1832
@sreejagopi1832 Жыл бұрын
ഹരേ രാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏾🙏🏾🙏🏾❤️❤️❤️
@sethumadhavank8029
@sethumadhavank8029 Жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@naliniks1657
@naliniks1657 Жыл бұрын
🙏ഭൂമി പിളർന്നു സീതാ ദേവി അപ്രത്യക്ഷമായി എന്നു വായിക്കുമ്പോൾ അദ്‌ഭുതം തോന്നാറുണ്ട് 🙏ശാന്ത സ്വരൂപീണി, ഫലം ഭൂയിഷ്ട മായ ദേ വിക്‌ ഇന്ന് മാറ്റങ്ങൾ വരുന്നത് നാം കാണുന്നു 🙏സ്വാമീ രക്ഷിക്കണം എല്ലാ ത്തിനെയും 🙏🙏ഓം ശാന്തി 🙏
@sobharaghavan7243
@sobharaghavan7243 Жыл бұрын
🙏🌺 പ്രണാമം ഗുരു മോളെ 🙏🙏🙏 എന്നും ഈ അമൃതവാണി കേൾക്കാനുള്ള ഭാഗ്യം തരണേ ഭഗവാനേ 🙏🙏 🙏🌺🌺 സുസ്മിതമോൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേ ഭാഗവാനേ 🙏🌺🙏🙏🙏🙏🌹🌹🌺🙏🙏🙏
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼❤️ വന്ദനം ജി....🙏🏼🙏🏼🙏🏼❤️🥰🌷
@prameelamadhu5702
@prameelamadhu5702 Жыл бұрын
ഹരേ കൃഷ്ണ 🙏 പ്രിയ sobhamme...🥰🥰🥰🙏❤🥰
@likhilkg9251
@likhilkg9251 Жыл бұрын
🙏🙏🙏🙏❤️❤️❤️🌿🌺🌿🌺🌿 ഹരേകൃഷ്ണ ഹരേ നാരായണ🌿🌿🌿🌺🌿🌿🌿❤️❤️❤️🙏🙏🙏🙏
@santoshmenon7437
@santoshmenon7437 Жыл бұрын
Pranam susmita ji Valare manoharamaya avatharanam 🙏🙏🙏 Narayana kavacham ee voice I'll kelkaan aagraham unde 🙏🙏🙏🙏🪷
@sreekala8049
@sreekala8049 Жыл бұрын
മനോഹരമായി കഥ പറഞ്ഞൂ madam,, കേൾക്കുന്ന ഓരോ കഥാ സന്ദർഭങ്ങളും മനസിലങ്ങനെ കാണുന്നു,,,ഇതെല്ലാം കേൾക്കാൻ കഴിയുന്നത് ഭഗവാൻ്റെ അനുഗ്രഹം ആയി കരുതുന്നു,,,, madatthinodulla സ്നേഹവും, ആദരവും ഇതാ സമർപ്പിക്കുന്നു,,,, സർവം കൃഷ്നാർപ്പണമസ്തൂ,,,, ജയ് ശ്രീ രാധേ രാധേ,,,,
@beenakumari4283
@beenakumari4283 Жыл бұрын
"നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ"🙏🏼🙏🏼🙏🏼 നമസ്കാരം സുസ്മിത ജീ 🙏🏻❤️
@seemasuresh4586
@seemasuresh4586 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏🙏
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽 ഗം ഗണ പതയെ നമഃ ❤🙏🏽 പന്നിയൂരപ്പാ നമസ്കരിക്കുന്നു ❤🙏🏽ഭൂമിയെ ഉദ്ധരിക്കുവാൻ ഭഗവാൻ ലീലയായിട്ടു നടത്തിയ ഹിര ണ്യാക്ഷാ വധ രൂപമായ കഥ തികച്ചും അത്ഭുതം തന്നെ അല്ലേ 🙏🏽🙏🏽 ആര് കേൾക്കുന്നുവോ, ആര് കീർത്തിക്കുന്നുവോ, ആര് ഗാന ശ്രവണാ ദി കളെ അനുമോദിക്കുന്നുവോ അവർ മഹാ പാതകങ്ങളിൽ നിന്നു വിമുക്തരാകും ❤🙏🏽പുണ്യത്തെ അഭിവൃദ്ധി പ്പെടുത്തുന്നതും, പരിശുദ്ധി നൽകുന്നതും ധന്യവും യശ സ്സിനെ ജനിപ്പിക്കുന്നതും അഭീ ഷ്ടങ്ങളെ സാധിപ്പിക്കുന്നതും പ്രാണേ ന്ദ്രി യങ്ങൾക്ക് ബലം കൊടുക്കുന്നതും 🙏🏽ഈ കഥയെ കേൾക്കുന്നവർക്ക് മരണ ശേഷം ശ്രീ ഹരിയോട് കൂടി ചേരുവാനും സാധിക്കും ❤🙏🏽❤🙏🏽ഭഗവാന്റെ ആദി വരാഹമൂർത്തിയെ പ്രതിഷിച്ചിട്ടുള്ള ഏക ക്ഷേത്രം പാലക്കാട്‌ Dt ൽ കുമ്പിടി എന്ന സ്ഥ ലത്തു പന്നിയുർ എന്ന ദേശത്തു ഈ ക്ഷേത്രം കാണാം ❤❤🙏🏽 ശ്രീ വരാഹ മൂർത്തി തേറ്റ യിൽ ഭൂമി ദേവിയെ വഹിച്ചു നിൽക്കുന്ന ബിംബം ❤🙏🏽ശ്രീ കോവിൽ മുന്നിൽ പെരുന്തച്ചന്റെ മുഴക്കോലും ❤പിൻഭാഗത്തു ചുമരിൽ താഴെ ഉളി യും വെച്ചു തള്ളി പണി പൂർത്തിയാക്കിയ ചുമർ ❤🙏🏽❤🙏🏽അത്ഭുതം 🙏🏽 ഭക്തർക്ക് സന്ദർശിക്കാം 🙏🏽 അമ്പലത്തിന്റെ ഒരു വശത്തു വലിയ കുളം ❤ ചെന്നു കണ്ട് നോക്കു ❤🙏🏽 കുട്ടി ടീച്ചർ എനിക്ക് ഈ വിവരണം നൽകാൻ ചേർത്തു പിടിച്ചത് കൊണ്ടു അല്ലേ ഞാൻ എഴുതുന്നത് ❤🙏🏽😍എന്റെ മനസ്സിൽ പതിഞ്ഞ ഒരു ക്ഷേത്രം ആണ് ❤🙏🏽 ഈ കഥ യും ❤🙏🏽thank U so much Kutty teacher ❤🙏🏽😍👍👏👍😍🙏🏽❤🙏🏽🙏🏽😍👍👏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍👍
@prameelamadhu5702
@prameelamadhu5702 Жыл бұрын
ഹരേ കൃഷ്ണ 🙏 ശോഭനാജി.. 🥰🥰
@pskunny4861
@pskunny4861 Жыл бұрын
🙏🙏🙏🙏
@jayanarayananp8012
@jayanarayananp8012 Жыл бұрын
അസ്സലായി. ടീച്ചർ അതി ഗംഭീരമായി കഥ പറഞ്ഞു. Actually ദശാവതാരത്തിന്റെ order പലർക്കും അറിയില്ല.ടീച്ചർക്ക്‌ ഇനിയും ഒരുപാട് പേരെ ഭക്തിയുടെ ഉത്തുഗശ്ര്ഗത്തിൽ എത്തിക്കുവാൻ കഴിയട്ടെ. 🙏. നാരായണ
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@santhinair8433
@santhinair8433 Жыл бұрын
🙏Varahamoorthe 🙏 Sarvasaktha... 🙏 Sathya swaroopa... 🙏 Sarveswara... 🙏 Karunya moorthe... 🙏Hare... 🙏 Saranam 🙏 Prardhichum 🙏 Namaskarichum kondu 🙏 Padanamaskkarangal Sister... 🙏🙏
@santhinair8433
@santhinair8433 Жыл бұрын
@@sushammasushamma7480 🙏🙏
@girijanair9797
@girijanair9797 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🌹 നമസ്കാരം സുസ്മിതാജി🙏🌹 ഭാഗവതം ,ഭഗവാന്റെ കഥകൾ കൂടുതൽ മനസിലാക്കാനും അറിയാനും സാധിക്കുന്നു അതു തന്നെ മഹാപുണ്യം ജി🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@nayanatj966
@nayanatj966 Жыл бұрын
ഹരേ രാമ.... ഹരേ കൃഷ്ണാ.... നാരായണ.....🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@anjuvs9342
@anjuvs9342 10 ай бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@preethiraju4075
@preethiraju4075 Жыл бұрын
ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട ഗുരുനാഥക്ക് പാദ നമസ്ക്കാരം🙏🙏🙏 🌼🌼🌼💮💮💮🌸🌸🌸❤️❤️❤️ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌿🌿🌿
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼🌿 പ്രീതി ജി....🙏🏼🙏🏼🙏🏼🥰🌷🌷
@susheelasukumaran2815
@susheelasukumaran2815 Жыл бұрын
ശിഹരയേ നമഃ
@prameelamadhu5702
@prameelamadhu5702 Жыл бұрын
ഹരി ഓം തത് സത് 🙏 ഓം യജ്ഞ വരാഹ മൂർത്തയെ നമഃ 🙏ഭഗവാനെ അവിടുത്തെ പാദ പത്മത്തിൽ കോടി നമസ്കാരം 🙏🌹🌹 ഞങ്ങളുടെ കൺകണ്ട ഗുരു നിധിയെ.. പ്രിയ സുസ്മിതാജി അടിയന്റെ സ്നേഹം നിറഞ്ഞ പാദ നമസ്കാരം സ്വീകരിച്ചാലും 🙏🥰 വളരെ വ്യക്തമായി എല്ലാം കൂടെ കോർത്തിണക്കി നന്നായി ഭഗവാന്റെ ആദ്യ അവതാരം ആയ വരാഹാവതാരം മനസിൽ ആഴത്തിൽ പതിപ്പിച്ചു തന്ന ഞങ്ങളുടെ ഭാഗവത കണ്ണനെ സദാ വാഴ്ത്തി സ്തുതിക്കുന്നു, ഒരിക്കലും മറക്കാൻ കഴിയാത്ത വിധം വീണ്ടും ഓർമ്മപെടുത്തി ഇതു വീണ്ടും ശ്രവിച്ചതിലൂടെ ഞങ്ങളുo പുണ്യ ജന്മങ്ങളായി, ഭഗവാൻ ഞങ്ങൾക്ക് തന്ന ഈ പുണ്യ ഗുരു പാദത്തിൽ ഒത്തിരി സ്‌നേഹത്തോടെ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു ജി കണ്ണാ..🥰🙏🙏👍👌👌🥰🥰❤❤❤, കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഭഗവാനെ ഈ ഗുരുകുലത്തെ കാത്തുകൊള്ളണമേ
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏
@sheejak3311
@sheejak3311 Жыл бұрын
ഓം വരാഹമുർത്തിയേ നമഃ 🙏🙏🙏
@beenamv372
@beenamv372 Жыл бұрын
ഓം നമോ നാരായണായ 🙏🏽 ഓം നമോ ഭഗവതേ വാസുദേവായ 🙏🏽🙏🏽 ഗുരുവിന് പ്രണാമം 🙏🏽🙏🏽 ഭഗവാന്റെ പ്രധാനപ്പെട്ട ആദ്യത്തെ അവതാരമായ വരാഹാവതാരo. ഓം ശ്രീ വരാഹ മൂർത്തയെ നമ: 🙏🏽. ഭഗവാന്റെ വദനo ദർശിച്ചു കൊണ്ട് കാല പുരി പ്രാപിക്കാനവസരo ലഭിച്ച ഹിരണ്യാക്ഷന്റെ മഹാഭാഗ്യത്തെയും ദുഷ്ടനായ ഹിരണ്യാക്ഷനെ വധിച്ച യജ്‌ഞവരാഹമൂർത്തിയുടെ മാഹാത്മ്യത്തെയും സന്തോഷത്തോടുകൂടി ഭഗവാനെ സ്മരിച്ചുകൊണ്ട് ഗുരുവിൽ നിന്നുംവ്യക്തമായി കേൾക്കാൻ സാധിച്ചു. അത് തന്നെ മഹാഭാഗ്യo. ഋഷീശ്വരന്മാർ 🙏🏽വാഴ്ത്തി സ്തുതിച്ചതു പോലെ ഞങ്ങളുടെ ഭഗവാൻ🙏🏽 തന്നെയായ പൂജനീയ ഗുരുവിനെ വാഴ്ത്തി സ്തുതിക്കുന്നു. 🙏🏽 ആത്മ ജ്ഞാനം സമ്പാദിക്കാനുള്ള ഒരു ത്വര ഞങ്ങളുടെ ഉള്ളിൽ വളർത്തികൊണ്ട്, ഭഗവാൻ ശ്രീ ഹരിയുടെ കഥകൾ നിരന്തരo കേൾപ്പിച്ചുകൊണ്ട് ഭഗവാനിലേക്ക്‌ ഞങ്ങളെ അടുപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ സാദരo പ്രണമിക്കുന്നു. 🙏🏽🙏🏽🥰. ഗുരുവിന്റെ വർണ്ണനയും വിവരണവും അതിഗംഭീരo. ഒരിക്കലും മനസ്സിൽ നിന്ന് മായാതെ അത് അങ്ങനെ തെളിഞ്ഞു നിൽക്കും. മായ ഭഗവാന്റെ അധീനത്തിലാണ്. തന്റെ ഇഷ്ട പ്രകാരo ഏതു രൂപo സ്വീകരിക്കാനും ഭഗവാന് എളുപ്പമാണ്. എല്ലാo ഭഗവാൻ നിശ്ച്ച യി ക്കുന്നു. അവ സാനo എല്ലാറ്റിനും ഒരു പരിഹാരo ഭഗവാൻ തന്നെ കണ്ടെത്തുന്നു .ഭക്തന്റെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന ഭഗവാൻ ശ്രീ ഹരി 🙏🏽🙏🏽. ഹൃദയ ശുദ്ധിയോടുകൂടി നിത്യവും ഭഗവാനെ ഉള്ളിൽ ഉറപ്പിച്ചു കൊണ്ട് നിഷ്കാമമായി ബന്ധനമില്ലാതെ കർമ്മo ചെയ്തു കൊണ്ട്, ഭഗ വത് കഥകൾ ശ്രവിച്ചു അവിടുത്തെ തിരുനാമങ്ങ ളെ ജപിച്ചു കൊണ്ടും ഭഗവാൻ ശ്രീ ഹരിയുടെ ഉള്ളിലെ പൂർണ്ണമായ പ്രകാശo നമുക്കും അനുഭവിക്കാൻ സാധിക്കണമേ ഭഗവാനെ 🙏🏽.ദിവ്യമായ ഈശ്വര പ്രേമം വളർന്ന ഭക്തൻ എവിടെയും ഭഗവാന്റെ മഹിമകളേയും വിഭൂതികളേയുമ ല്ലാതെ മറ്റൊന്നും തന്നെ കാണുന്നില്ല. 🙏🏽
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏
@beenamv372
@beenamv372 Жыл бұрын
@@SusmithaJagadeesan 🙏🏽🙏🏽🙏🏽🥰🥰❤️❤️🌹
@sheelaillath7928
@sheelaillath7928 Жыл бұрын
Hare Krishna 🙏🙏🙏 pranamam Susmita Teacher 🙏🙏🙏🙏
@radhapavithran565
@radhapavithran565 Жыл бұрын
വളരെ നന്ദി ജീ പറയുന്നു തന്നതിൽ ഹരേ കൃഷ്ണ 🙏🙏🙏
@sureshb1454
@sureshb1454 Жыл бұрын
🙏ശിവപുരണത്തിൽ കൃത്യമായി പ്രപഞ്ചോല്പത്തിയുടെ ശരിയായ രീതി പറയുന്നുണ്ട് സർവം ശിവമയം ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@geethagovind271
@geethagovind271 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണാ 🙏 നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏ഭഗവാൻ്റെ വരാഹവതാരവും ഹിരണ്യാക്ഷവധവും വളരെ മനോഹരമായി വിവരിച്ചു തന്നു.ഭഗവാൻ്റെ ആദ്യത്തെ അവതാരം ഭാഗവതത്തിലെ തൃതീയ സ്‌കന്ധ്ത്തിൽ ആണെന്ന് മനസ്സിൽ മായാതെ കിടക്കും
@ushakv8850
@ushakv8850 Жыл бұрын
വളരെ സന്തോഷം ഇങ്ങനെ കേൾക്കാൻ കഴിയുന്നതിൽ🙏🙏🥰🥰
@rajikannan9827
@rajikannan9827 Жыл бұрын
Hare rama hare krishna hare guruvayurappa 🙇 🙇
@minijayaram3485
@minijayaram3485 Жыл бұрын
ഹരേ കൃഷ്ണ 🙏🏾🙏🏾 വരാഹമൂർത്തയെ നമഃ 🙏🏾🙏🏾🙏🏾 സുസ്മിത ജി അനേക കോടി പ്രണാമം 🙏🏾🙏🏾🌹❤
@azowlone1265
@azowlone1265 Жыл бұрын
Padanamsmaskaram🌹🙏Susmithaji..... 🌹🙏🙏🙏Harekrishna🙏🌹🌹🌹🌹🙏🙏🙏🙏♥️👍👍
@sreevidyamohanan8578
@sreevidyamohanan8578 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏 ഓം വരാഹമൂർത്തയേ നമഃ🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏ഭഗവാന്റെ ആദ്യ അവതാരമായ 🙏യജ്ഞവരാഹമൂർത്തിയുടെ🙏ആവിർഭാവം🙏, അവതാരലക്ഷ്യമായ, ഭൂമിയുടെ ഉദ്ധരണം🙏 , ഹിരണ്യാക്ഷവധം 🙏🙏🙏എന്നിവയിലൂടെ ഭഗവാൻ തന്റെ ആദ്യ അവതാരം പൂർത്തിയാക്കിയതും,🙏🙏🙏ഇന്ന് ഒരുമിച്ചു കേൾക്കാൻ സാധിച്ചപ്പോൾ അനുഭവിച്ച ആനന്ദം 🙏🙏🙏 ഭഗവാനേ.....🙏🙏🙏🙏🙏സുസ്മിതാജീ....... സത്യമായും അത് വിവരിക്കാൻ എനിക്കറിയില്ല സുസ്മിതാജീ. 🙏🙏 മനസ്സിൽ എപ്പോഴും നിറഞ്ഞ നിൽക്കുന്ന, 🙏🙏🙏 ഭഗവാന്റെയും 🙏, ഗുരുവിന്റെയും 🙏 തൃപ്പാദങ്ങളിൽ 🙏കോടി കോടി കോടി പ്രണാമം അർപ്പിക്കുന്നു .🙇‍♀️🙇‍♀️🙇‍♀️🙏🙏🙏ഓം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏🙏
@sugunashankar8332
@sugunashankar8332 Жыл бұрын
ഓം നമോ നാരായണായ 🙏🙏🙏 പ്രണാമം ഗുരുജി 🙏🙏🙏
@sreekumariamma3788
@sreekumariamma3788 Жыл бұрын
Bhagavante Avathara kath kelkan sadhichathil valare santhoshamundu.Gurunathakku namaskaram.
@suhagik6222
@suhagik6222 Жыл бұрын
ഹരേ കൃഷ്ണ സുസ്മിതാ ജീ👍❤️ സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ❤️💞❤️💞❤️💞
@gamipg9961
@gamipg9961 Жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏💝💝💝🌷🌷🌷💕💕💕💖💖💖😙😙😙💜💜💜💐💐💐😍😍😍💘💘💘💙💙💙🌹🌹🌹💚💚💚💛💛💛💞💞💞
@sukeshsukoor8873
@sukeshsukoor8873 Жыл бұрын
ഹരേ കൃഷ്ണ......... love you teacher
@rajasekharanmnair4352
@rajasekharanmnair4352 Жыл бұрын
Ambika Devi Pranamam Susmitaji🙏Hare Krishna Radhe Shyam
@minialwin8014
@minialwin8014 Жыл бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏 നമസ്കാരം സുസ്മിത ജി 🌹❤️❤️❤️🌹🌹❤️❤️
@preethymurali9012
@preethymurali9012 Жыл бұрын
നമസ്കാരം ടീച്ചർ നന്ദി അടുത്ത കഥ പ്രതീക്ഷിക്കുന്നു
@krishnanjalihrudayaraganga1611
@krishnanjalihrudayaraganga1611 Жыл бұрын
ഹരേ കൃഷ്ണാ.... മധുരം.... മധുരം......🙏🙏🙏
@sajithashenoy4494
@sajithashenoy4494 Жыл бұрын
നമസ്ക്കാരം ഗുരുവേ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@krishnasworld6784
@krishnasworld6784 Жыл бұрын
അതി മനോഹരം ❤️ഞങ്ങൾക്ക് എല്ലാർക്കും മാതാജി പറയുന്ന കഥകൾ കേൾക്കാനുള്ള അവസരം ഭഗവാൻ നൽകട്ടെ.
@pushpalathap2382
@pushpalathap2382 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏
@sathidevi7571
@sathidevi7571 Жыл бұрын
Patha namas karam susmithaji🙏🙏🙏nanni. Parayan vakkukalilla Kodi pranamam🙏🙏🙏🙏
@aryak9830
@aryak9830 Жыл бұрын
Hare Nama 🙏 Sarvam sreekrishnarpanamasthu 🙏🙏🙏🙏
@ushaprasad7996
@ushaprasad7996 Жыл бұрын
Thank you so much mam. ഇനിയും ഇത്തരം കഥകള്‍ ഇടയ്ക്കിടെ പറഞ്ഞു തരണം. 🙏❤️🙏
@anishkolpurath9297
@anishkolpurath9297 Жыл бұрын
ഹരേ......... നമഃ
@sheejak3311
@sheejak3311 Жыл бұрын
ഓം നമോ നാരായണായ 🙏🙏🙏
@harikumarp.aarakulangara8511
@harikumarp.aarakulangara8511 Жыл бұрын
ഹരേ നാരായണ നമസ്ക്കാരം ടീച്ചർ
@subhadradevi7161
@subhadradevi7161 Жыл бұрын
പ്രണാമം മോളേ ഭഗവാന്റെ മായയിലാണ്നാമല്ലാം🙏🙏🙏
@latharajeev2891
@latharajeev2891 Жыл бұрын
🙏Namasthe susmithaji🙏🌹. 🌼🙏Narayana akhilaguro bhagavan namasthe🌼🙏narayana narayana narayana hari govinda hare🌼🙏jaya narayana narayana narayana gopalahare🌼🙏
@bhageerathisreenivasan5415
@bhageerathisreenivasan5415 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🌹🌹🙏🙏❤️നമസ്തേ സുസ്മിതാജി
@eldhovarghese1830
@eldhovarghese1830 Жыл бұрын
ബീജം ഗർഭപാത്രത്തിൽ പ്രവേശിക്കുന്നത് മത്സ്യത്തെ പോലെയും അത് ശിശുവായി പുറത്തുവരുമ്പോൾ കൂർമാവതാരമായി( അഭിമന്യുവിന്റെ മരണം) തുടർന്ന് കൗമാരം വരാഹമായും മനുഷ്യന്റെ ആത്യന്തികമായ സ്വരൂപം സന്തോഷത്തെ കണ്ടെത്തുകയാണ് അതായത് നരസിംഹവാതാരത്തിലൂടെ ( സിംഹം കാട്ടിലെ രാജാവാണ് സ്വസ്ഥനാണ് നിർഭയനുമാണ് ) പ്രാരാബ്ധങ്ങൾ വിവാഹ ജീവിതത്തിലെ പ്രാരാബ്ദങ്ങളെയാണ് വാമനാപതാരം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിലൂടെ കാണിച്ചു തരുന്നത് പരശുരാമനിലൂടെ ക്ഷത്രിയനെ നിഗ്രഹിക്കുന്ന കഥ കർമ്മേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെ നിരോധിക്കുക എന്നതാണ് അടുത്തത് രാമനിലൂടെ ആത്മബോധത്തെ തിരിച്ചറിയുകയാണ് ബലരാമനിലൂടെ താൻ കണ്ടെത്തിയ ആത്മബോധത്തെ ബലപ്പെടുത്തുകയാണ് അതിനുമപ്പുറം കൃതയുഗം തന്റെ ജീവിതം കൃതാർത്ഥമായി എന്നതാണ് കൃതയുഗം കൊണ്ട് ഉദ്ദേശിക്കുന്നത് സത്യയുഗത്തിലൂടെ താൻ ഈ ബ്രഹ്മസത്തയുടെ ഒരു അംശമായി ഈ പ്രപഞ്ചത്തിന്റെ കർമ്മത്തിന്റെ ഭാഗമാവുകയും തിരിച്ച് ആ ബ്രഹ്മസത്തയിൽ തന്നെ ലയിക്കുകയും ചെയ്യുന്നതിനെയാണ് ഈ യുഗങ്ങൾ കൊണ്ട് പഠിപ്പിക്കുന്നത് അതിനുമപ്പുറം ഈ കഥയും കഥാപാത്രങ്ങളും എല്ലാം വെറും സങ്കൽപ്പികം മാത്രമാണ്
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Ай бұрын
Jesus also a myth 😅do you agree that
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
Thank you Susmithaji 🙏🌹🙏🌹🙏So beautifully explained 🙏🌹🙏🌹🙏kodi pranamam 🙏🌹🙏🌹🙏 Krishna Guruvayorappa Sharanam 🙏🌹🙏🌹🙏🥰🥰🥰
@sheelamohandas4396
@sheelamohandas4396 Жыл бұрын
So amazing description susmitaji.... Thanku so much...
@annapoornisankaran1002
@annapoornisankaran1002 Жыл бұрын
Valare upakara pradam. Bhagavata katha sravanam cheyyuunthode,athile pradhana bhagangal churakka vivaranangalayi parayunnathum Valare appreciable sudmitaji🙏
@gopika212
@gopika212 Жыл бұрын
Om namo bhagwate vasudevaya 🍍🍍🍍🍍🌈🌈🌈🌈🍍🍍🍍🎇🎇🎺🎺🍊🥭🍊🍍🍍🍍🌈🌈🌈 Thank you so much
@sheethagirish1817
@sheethagirish1817 Жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@sudharnath2574
@sudharnath2574 Жыл бұрын
ഭഗവാന്റെ വരാഹാവതാരം വളരെ ഭംഗിയായി മനസ്സിലാക്കി തന്നു. വളരെ നന്ദി
@darsanavv735
@darsanavv735 Жыл бұрын
Sarvam Krishnarpanamasthu 🙏 Pranamam Susmithaji 🙏😊😊
@raghus8929
@raghus8929 Жыл бұрын
Beautiful commentary may god bless you
@mayadevig2156
@mayadevig2156 Жыл бұрын
ഹരേ കൃഷ്ണാ.🙏🕉️ 🙏നമസ്കാരം പ്രിയ ഗുരുനാഥേ സുസ്മിതാജി.🙏🙏🙏🥰🥰🥰🌹
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼🌿 വന്ദനം മായാജി...🙏🏼🙏🏼🙏🏼❤️🥰🌷
@ajithaashok2270
@ajithaashok2270 Жыл бұрын
ഓം നമോ നാരായണായ നമഃ 🙏🙏🙏 നമസ്കാരം സുസ്മിതാജീ 🙏🙏❤❤❤🙏🙏
@srrsroyalstarsmalayalam9156
@srrsroyalstarsmalayalam9156 Жыл бұрын
ഓം നമോ നാരായണായ 🌹
@divyas.v.8141
@divyas.v.8141 Жыл бұрын
Namaste Susmithaji 🙏. Thanks so much for this special upload
@shalinip3378
@shalinip3378 Жыл бұрын
🙏🙏🙏Pranamam susmithaji 🙏🙏🙏🙏🙏Hare rama hare krishna 🙏🙏🙏🙏🙏🙏
@bijisuresh2609
@bijisuresh2609 Жыл бұрын
🙏 ഓം നമോ നാരായണായ.🌹🌹🙏 നമസ്ക്കരിക്കുന്നു ഗുരു നാഥേ 🙏🌹.❤️❤️🙏
@radhagopalakrishnan6801
@radhagopalakrishnan6801 Жыл бұрын
🙏🏻
@keerthanapillai7761
@keerthanapillai7761 Жыл бұрын
Jai Shree Radhe 🙏🏻 Thank you so much teacher 🙏🏻 Padanamaskar 🙏🏻
@ArjunKrishna2016
@ArjunKrishna2016 Жыл бұрын
സുസ്മിതാജിയോട് ഒരു request കൂടി ഉണ്ടേ ..സമയം കിട്ടുമെങ്കിൽ ഭാഗവതത്തിലെ പ്രധാന ഭാഗങ്ങൾ ഇതുപോലെയുള്ള വീഡിയോ ആയി ചെയ്യാമോ ?? ❤❤
@chaithanyam5773
@chaithanyam5773 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@sindhuamarnath1473
@sindhuamarnath1473 Жыл бұрын
Hare Krishna othiri othiri santhosham Susmithaji ❤️😍🙏🙏🙏🙏🙏
@geetharetnakumar4886
@geetharetnakumar4886 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏😘😘😘❤️❤️❤️🙏🙏🙏
@vanajamukundan7145
@vanajamukundan7145 Жыл бұрын
ഭാഗവാനേ നാരായണ നാരായണ 🙏🙏q🙏🙏🙏🌹🌹🌹
@sajithao9855
@sajithao9855 Жыл бұрын
🙏🙏🙏ഭഗവാനെ
@sunilulleri5150
@sunilulleri5150 Жыл бұрын
Pranamam🙏🙏💝jeee🙏🙏🙏
@prameelamadhu5702
@prameelamadhu5702 Жыл бұрын
🙏🥰
@leenanair9209
@leenanair9209 Жыл бұрын
PaadaNamaskaram GuruNadhee 🙏. Om Namo Bhagavathe VasuDevaya Nama. Om Namo Bhagavathe Narayanaya Nama. Om Sree LakshmiiNarayanaya Nama. Pranaamam Mathe. 🙏🙏🙏.
@greeshmamohan7949
@greeshmamohan7949 Жыл бұрын
Excellent story telling... Njangal pokarund varahamoorhy temple.. Madam sherikum oru sambhavam anu ethra nannautanu parayunnathu story.. Neril Kaanan athiyaya Agraham und
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏
@darkrevenge8324
@darkrevenge8324 Жыл бұрын
Mini premadas രാധേകൃഷ്ണാ.... 🙏❤
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
ഭഗീരഥപ്രയത്നത്തിന്റെ കഥ
22:28
Susmitha Jagadeesan
Рет қаралды 20 М.