ഓം വജ്ര കോശം വരാഹിയെ നമ: ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണേ അമ്മേ ശാത്യു ദോഷം മാറാനും വേണ്ടി പ്രാർത്ഥിക്കണം തീരുമേനി🙏
@ajithac4272 ай бұрын
വരാഹി അമ്മയുടെ വീഡിയോ ഞാൻ കണ്ടിട്ട് 2 ദിവസമേ ആയുള്ളു പറഞ്ഞതുപോലെ മന്ത്രം കേട്ടതു മാത്രമേ ഉള്ളു ഇത്ര പെട്ടെന്ന് ഫലം കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല ഓം വജ്രഘോഷ വരാഹി ദേവിയേ കാത്തു കൊള്ളണെ
@ShimjiAjeeshАй бұрын
നമഃശിവായ വജ്രാകോശം 🙏🙏🙏🙏
@premalatharajasekharan9921Ай бұрын
ശരത് - ഉത്തൃട്ടാതി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. അമ്മേ വരാഹി വജ്രഘോഷം
@maheshmurali8507Ай бұрын
ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാകില്ല... മനസ്സുരുകി പ്രാർത്ഥിച്ചിട്ടും ഒരു ദൈവവും കേൾക്കുന്നില്ല... ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ആണ്
@ReshmaRavindaran23 күн бұрын
Varahiamma kakkane
@ShajuKC-z8h5 күн бұрын
Kripa -atham Varahi vajraghosham
@PadmaKumar-pl4fz2 ай бұрын
ഓം വജ്രകോഷ വരാഹി ദേവി നമഃ നന്ദി നന്ദി നന്ദി ........
@padmavathybalagangadharath86002 ай бұрын
Om Vajrakosam..Thank you so much
@SulabhaBabuАй бұрын
അമ്മേ ദേവി വരാഹിദേവി രക്ഷിക്കണേ 🙏🙏🙏. കടബാധ്യതയും ആപത്തുകളും മാറ്റിത്തരാൻ ദയവുണ്ടാകണേ 🙏🙏🙏🙏🙏
@SyamaPs-r9e2 ай бұрын
അമ്മേ ദേവീ ഞങ്ങളുടെ ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ട് കൾ ഉണ്ടാകാതെ നോക്കണേ🙏🙏🙏🙏
@bindhyashainish597 күн бұрын
ഓം വജ്രകോശായ നമഃ, കടബാധ്യതയിൽ നിന്നും, അസുഖങ്ങളിൽ നിന്നും കരകയറ്റണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@renjithamv73722 ай бұрын
ഓം വജ്ര ഘോഷം 🙏🙏🙏 വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏
@SandhyaLalu6 күн бұрын
സന്ധ്യ അവിട്ടം കട ബാധ്യതകൾ തീർത്തു തരണേ അമ്മേ. എന്റെ മകൾക്കു നല്ലൊരു ജോലി ലഭിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
ഓം വജ്രാഘോഷം വരാഹി അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കട ബാധ്യത യിൽ നിന്നും രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MahSaas-l5h2 ай бұрын
ഓം. വജ്രാ. കോശം...അൽഫോൻസാ. പൂയം. സാലറി. കുട്ടീ. കിട്ടാൻ. വേണ്ടിയും.. വിട്. വെക്കാനുള്ള. ഒരു. വഴി. അമ്മേ. കാണിച്ചു. തരണേ. അമ്മേ... 👏👏🌹
@PrasadM.K-n6qАй бұрын
വജ്രാ കോശം പ്രസാദ്. അനിഴം.. കടബാദിയ്ത ആ ആഗ്രഹിക്കുന്ന വെക്തി അകന്നു പോകുന്നു
@SajithaSivaprasadАй бұрын
സജിത.... ഉത്രട്ടാതി..... ഓം വജ്രഘോഷം വരാഹിയെ നമഃ 🙏
@SaradaDevi-e4t2 ай бұрын
ശാരദ ദേവി - ചതയം, ഓം വജ്രാഘോഷം, എനിക് പണം ആവശ്യം ഉണ്ട്, സാധിക്കാൻ ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണം തിരുമേനി, വാരാഹി ദേവി തുണകനെ 🙏🙏🙏
@GOKULKSNANАй бұрын
Ethra amount undu kadam
@ajithac97712 ай бұрын
ഓം വരാഹിയെ നമഹ ഞാനെന്നും ഈ വീഡിയോ കാണാറുണ്ട് എപ്പോഴും ഞാൻ പരാജയമേ ആരാധിക്കാൻ ആരാധിക്കാറുണ്ട് നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ കുടുംബത്തെയും ഉൾപ്പെടുത്തണം ഞങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് പ്രാർത്ഥിക്കണം എന്റെ വീടിന്റെ പണി പൂർത്തീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കണം അത് എത്രയും പെട്ടെന്ന് നടന്നുകിട്ടാനും പണത്തിന്റെ തടസ്സങ്ങളും ജോലിയും ആണ് എന്റെ ഏറ്റവും വലിയ വിഷയം അതിനായി നിങ്ങൾ പ്രാർത്ഥിക്കണം വളരെയേറെ നന്ദിയുണ്ട് ഓക്കേ താങ്ക്യൂ
@RajiSuresh-jh1zd2 ай бұрын
Vajrakhosam
@sunik.k52702 ай бұрын
വജ്രാകോശം 🙏🏻
@reginip.s34302 ай бұрын
വജ്രഘോഷ വാരാ ഹിയെ നമ:
@celinepraim725413 күн бұрын
Celin,vajraghosham,ende kadabathyathakal 25lakhs und ,prarthikkamam, uthram nal 3:59
@radhakrishnankt66922 ай бұрын
ഓംവജ്ര കോഷം നന്ദനമകീര്യം - ഭരത് ഹരികൃഷ്ണൻ ആയില്യം ദുരിതങ്ങൾ ഒഴിഞ്ഞ് പോവാനും വിദ്യ വിജയം ജോലി ഐശ്വര്യം വരാൻ വരാഹിപൂജയിൽ ഉർപ്പെടുത്തണേ
ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഃ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
@munnafathima-dz2di11 күн бұрын
വജ്രഘോഷം🙏🙏🙏
@joshinidini-wk6up2 ай бұрын
അമ്മേ വരാഹി ദേവി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏼🙏🏼 ഞങ്ങളുടെ എല്ലാ ദോഷങ്ങളും മാറ്റി തരണേ 🙏🏼🙏🏼 അറിവില്ലാതെ ചെയ്ത എല്ലാ തെറ്റുകളും പൊറുക്കണേ ദേവി 🙏🏼🙏🏼 ഞങ്ങളുടെ കടങ്ങൾ എല്ലാം വീടി സ്വന്തമായി ഒരു വീട് ഉണ്ടാവാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ ദിനി -അവിട്ടം ജോഷിണി -മകര്യം അക്ഷയ് -അനിഴം അശ്വനി -കാർത്തിക ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼😥😥😥
@bindhujanardhanan61372 ай бұрын
ഓം വജ്രാഘോഷയ നമഃ 🙏🙏🙏 ബിന്ദു പൂരം
@geethagopalan74519 күн бұрын
എല്ലാം ശരിയാക്കി തരണേ അമ്മേ അങ്ങയുടെ നാവ് പൊന്നാകട്ടേ പറഞ്ഞത് എല്ലാം ശരിയാണ് ഓം വജ്ര കോശ വരാഹി നമ🙏🙏🙏
@priyaprabhakaran1902 ай бұрын
Om Vajragosham Om namo Narayana Raul Krishna- ayilyam,Praleena- Atham 🙏🙏🙏 Amme Sri varahi devi ente makante jolikkaryam vegam sariyakanum nallorujeevitham undakanum Anugrahikkane 🙏🙏🙏
തിരുമേനി നമസ്തെ 🙏🏻... തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്നേ സംബന്ധിച്ച് 100% ശേരിയും സത്യവും ആണ്. ഞാൻ അമ്മയുടെ ഒരു ഭക്തൻ ആണ്. അമ്മയുടെ ക ടാക്ഷം വളരെ ഉണ്ട് എന്നാണ് എന്റെ വിശ്വാസം. അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണമേ, സോമശേഖരൻ നായർ, ചതയം, പ്രെസന്ന, പൂയം. നന്ദി തിരുമേനി 🔔🕉️🔔🙏🏻
@sudhanandannanu30232 ай бұрын
സുധാനന്ദൻ കാർത്തിക 🙏
@arunarunya2 ай бұрын
Vajrakosam 🙏.... Arun Anizham
@KavithaKavitha-d2v6kАй бұрын
ഓം വജ്രാഘോഷം 🙏🙏കവിത വിശാഖം എന്റെ മകളുടെ വിവാഹം നടത്താൻ സകയിക്കണേ 🙏🙏