ഈശ്വരാ ഞാൻ കാശു വാങ്ങിയല്ലോ!! ആ നൊമ്പരം ഇന്നും... റഷീദിൻ്റെ ജീവിതം മാറ്റിമറിച്ച നിമിഷം

  Рет қаралды 268,594

Mathrubhumi News

Mathrubhumi News

19 күн бұрын

'അവർ തന്ന പണം ഇന്നും എന്റെ കൈയിലുണ്ട്., എന്നെങ്കിലും കണ്ടാൽ തിരിച്ചുകൊടുക്കണം' റഷീദിൻ്റെ ജീവിതം മാറ്റിമറിച്ച നിമിഷം
#thiruvananthapuram #rcc #autodriver
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 347
@user-nq4gp7zm6b
@user-nq4gp7zm6b 16 күн бұрын
ഇതാണ് മനുഷ്യൻ... നന്മ കൈവെടിയാത്ത ഇവരൊക്കെയാണ് ഈ നാടിന്റെ മുത്തുകൾ....❤❤❤
@Steephen098
@Steephen098 16 күн бұрын
Nanma undayal Ari vangikkan pattula
@user-nq4gp7zm6b
@user-nq4gp7zm6b 16 күн бұрын
@@Steephen098 പുള്ളി ഹോസ്പിറ്റലിൽ ഓട്ടം മാത്രമേ പൈസ വാങ്ങാതെ യുള്ളൂ.. ബാക്കി ഒള്ള ഓട്ടം ഓടി ജീവിക്കും.. ബോധമില്ലാതെ ഇതും കൊണ്ട് നടക്കില്ലല്ലോ.. ചിന്തിക്കേണ്ട.
@kl37creationz41
@kl37creationz41 13 күн бұрын
❤❤❤❤
@MuhammedAbdullaKl
@MuhammedAbdullaKl 16 күн бұрын
പോലീസിൽ നിന്നും കോടതിയിൽ നിന്ന് പോലും നീതി ലഭിക്കാത്ത ഈ കാലത്ത് നീതിയും കടന്നു കാരുണ്യം വിധക്കുന്ന ഒരു മനുഷ്യൻ. നിങ്ങൾക്ക് ഏറ്റവും ഹൈറായത് അല്ലാഹു നൽകട്ടെ🤲
@naseemanasim4971
@naseemanasim4971 16 күн бұрын
ആമീൻ 🤲🤲🤲
@jintumjoy7194
@jintumjoy7194 16 күн бұрын
ഇത്രത്തോളം ഒന്നും ഇല്ലെങ്കിലും ഇത്പോലെ ഞാനും കുറച്ചു പണം സൂക്ഷിച്ചിട്ടുണ്ട്, പണിയൊന്നും ഇല്ലാത്തകാലത്ത് പഴകിക്കീറിയ ഒരു പേഴ്സ് ആയിരുന്നു എന്റേത് മറ്റൊന്ന് വാങ്ങാൻ കയ്യിൽ പണമില്ല. എന്റെ ഒരു കസിൻ വീട്ടിൽ വന്നപ്പോൾ എന്റെ ടേബിളിൽ പേഴ്സ് ഇരിക്കുന്നത് കണ്ടു, ചോദിച്ചു. ഞാൻ friends വാങ്ങിത്തന്നത് കൊണ്ട് കളയാൻ തോന്നുന്നില്ലന്ന് പറഞ്ഞു. പുള്ളി ഒന്നും പറഞ്ഞില്ല പക്ഷെ തിരിച്ചു പോയപോൾ പുള്ളിയുടെ പേഴ്സ് എന്റെ ടേബിളിൽ വെച്ചിരുന്നു. അന്ന് അതിൽ ഒരു 20 രൂപയും. ഇന്നും ഞാൻ കളഞ്ഞിട്ടില്ല ആ രൂപ, നിധി പോലെ സൂക്ഷിക്കുന്നു. ഇപ്പോ അത്യാവശ്യം ശമ്പളമുള്ള ഒരു ജോലി കിട്ടി. ഇനി പുള്ളിക്ക് ഒരു പേഴ്സ് വാങ്ങിക്കൊടുക്കണം ഒപ്പം ആ രൂപ ഞാൻ കളഞ്ഞിട്ടില്ല എന്ന് കാണിച്ചു കൊടുക്കണം
@kgabdulmajeed6892
@kgabdulmajeed6892 16 күн бұрын
എളേ മ്മക്ക് കോഴിക്കോട് നിന്നും കീമോ കഴിഞ്ഞ് മടങ്ങി.. ബെസ്സിറങ്ങി' ഓട്ടോ പിടിച്ച് തൊട്ടടുത്തുള്ള പാലിയേറ്റ് ആശുപത്രിയിലെത്തിയപ്പോൾ വീട്ടിൽ പോകാൻ കാശില്ലാതെ 6 കിലോമീറ്റർ നടന്നു വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കി ആശുപത്രിയിലേക്ക്‌ നടക്കുമ്പോൾ 'ഒരയൽക്കാരൻ 50 രൂപ കൈയിൽ വെച്ചു തന്നപ്പോൾ ഉണ്ടായ മാനസികാവസ്ഥ'' ഇക്കയെ ദൈവം കൈവിടില്ല' പലരും ഈ രോഗം കൊണ്ടു കൈ നീട്ടാൻ അഭിമാനം 'അനുവതിക്കില്ലാ.
@ranjithsangeeth2048
@ranjithsangeeth2048 16 күн бұрын
❤❤❤
@navasmusthafa6258
@navasmusthafa6258 13 күн бұрын
സത്യം
@saleemek6836
@saleemek6836 9 күн бұрын
😢
@Akhilmathew-qq9hf
@Akhilmathew-qq9hf 16 күн бұрын
ആ പഴയ പൈസ എണ്ണിയപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയല്ലോ ഇക്ക 😔😔
@kavyasree2251
@kavyasree2251 16 күн бұрын
ആ കുഞ്ഞിനെ പൂർണ ആരോഗ്യത്തിൽ കാണാനുള്ള അവസരം ദൈവം ഇക്കയ്ക്കു നൽകട്ടെ 😇😇❤️
@AhammedaliPm-ui1xp
@AhammedaliPm-ui1xp 10 күн бұрын
ആമീൻ
@KADUKUMANIONE
@KADUKUMANIONE 16 күн бұрын
അവര് ഈ വീഡിയോ കാണാൻ ഇടയാകട്ടെ.....
@Shafeer-zn2gh
@Shafeer-zn2gh 16 күн бұрын
Correct 💯
@ummerummer7733
@ummerummer7733 16 күн бұрын
Barakallauufeekum
@franciskv901
@franciskv901 16 күн бұрын
കോടികൾ കിട്ടുമ്പോൾ കണ്ണിൽ പൊടി ഇടാൻ വേണ്ടി ചാരിറ്റി എന്ന പ്രഹസനം കാണിച്ച് നമ്മ മരം ആകുന്നവർ കണ്ണ് തുറന്നു കാണട്ടെ.. ഇതാണ് നമ്മ.. ഇതാണ് മനുഷ്യത്വം..
@parudeesa-ox2wp
@parudeesa-ox2wp 16 күн бұрын
ഞാനും ഇങ്ങനെയാണ് 🥰കൊല്ലം ടൗണിൽ ഓട്ടോ ഓടുന്നു 🤩😍
@sarunkumarottil2630
@sarunkumarottil2630 16 күн бұрын
ഇങ്ങനെയും മനുഷ്യൻ ഉണ്ടല്ലോ, ദൈവമേ അദ്ദേഹത്തിന് എല്ലാ ഐശ്‌ര്യവും മഹാദേവൻ നൽകുമാറാകട്ടെ 🙏🏻🙏🏻🙏🏻
@BrockLesnar-ep9fw
@BrockLesnar-ep9fw 16 күн бұрын
കർത്താവ്ഈശോ ഇക്കെയയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤
@arunkattappana4913
@arunkattappana4913 16 күн бұрын
amen
@JohnAbraham1987
@JohnAbraham1987 13 күн бұрын
Amen 🙏
@lalupoonkulam753
@lalupoonkulam753 16 күн бұрын
നിങ്ങളെപ്പോലെ മുന്നിൽ നിൽക്കുന്നവരാണ് ദൈവം❤
@sabeersha8824
@sabeersha8824 16 күн бұрын
മാതൃഭൂമി ചാനലിന് അഭിനനങ്ങൾ ഈ നന്മയുള്ള് മനുഷ്യനെ puralokam കാണിച്ചതിന്❤
@07K550
@07K550 16 күн бұрын
ഈ മനസുള്ള മനുഷ്യര്‍ ഉള്ള കാലത്തോളം ഇന്ത്യ നശിക്കില്ല..
@applecphari5761
@applecphari5761 16 күн бұрын
ഇക്കാ അങ്ങേക്ക് എന്റെ സ്നേഹവും പ്രാർത്ഥനയും ❤❤❤
@Vk-oe9sr
@Vk-oe9sr 13 күн бұрын
ഇപ്പോഴും ഇങ്ങിനെയുള്ള മനസുള്ള മനുഷ്യർ ഉണ്ടല്ലോ❤️❤️❤️❤️
@sajimons4679
@sajimons4679 16 күн бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രിയക്കാർ , സർക്കാർ ജീവനക്കാർ കണ്ട് പഠിക്ക്....
@rahimkvayath
@rahimkvayath 16 күн бұрын
കണ്ടു പഠിക്കാൻ അവർക്ക് മനുഷ്യത്വം വേണ്ടേ
@Onana1213
@Onana1213 16 күн бұрын
അതെന്താ നാട്ടുകാർക്ക് കണ്ടു പഠിച്ചു കൂടെ. അവരൊന്നും മനുഷ്യർ അല്ലെ
@bindhujean5329
@bindhujean5329 13 күн бұрын
Njan oru sarkkarjeevanakkafiyam enikku kittunathol oru pakku ithupolullakarithinu upayogikkunud ssthyama
@Rasana-wf3ki
@Rasana-wf3ki 13 күн бұрын
ആഫിയത്തുള്ള ദീര്ഗായുസുനൽകട്ടെ നാഥൻ 🤲🏻🤲🏻
@indhusudhi9609
@indhusudhi9609 16 күн бұрын
മനുഷ്യത്വം നിറഞ്ഞു പച്ചയായ ഒരു മനുഷ്യൻ!!! അനുഗ്രഹം എന്നും അദേകത്തെ തേടിയെത്തും...
@nibinp4767
@nibinp4767 16 күн бұрын
ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ
@vpv3654
@vpv3654 16 күн бұрын
എവിടെ നോക്കിയാലും വർഗ്ഗീയത മാത്രം കാണുന്ന ഈ കാലത്ത് പ്രതീക്ഷ നൽകുന്ന ഒരു വാർത്ത❤️✌️
@badhushasr6779
@badhushasr6779 16 күн бұрын
റിയാസിന്റെ വാപ്പ. നമ്മുടെ റഷീദ് മാമ
@Orque01
@Orque01 14 күн бұрын
❤ ആ നല്ല മനസ്സ്. 7KM free അതും പെട്രോൾ വില പൊള്ളുന്ന സമയത്തും... May God Bless him and Those Passengers too... Hope they'll Meet Soon ❤
@sreekanthpr3494
@sreekanthpr3494 16 күн бұрын
തെറ്റ് പറ്റാതെ വിളിക്കാം മനുഷ്യൻ ❤❤❤
@asokanbhaskaran9999
@asokanbhaskaran9999 16 күн бұрын
മനുഷ്യനെ മതങ്ൾ വേർതിരിക്കും, പക്ഷേ മനുഷ്യത്വത്തെ വേർതീരിക്കാൻ മതങ്ങൾക്ക് കഴിയില്ല.❤❤
@porothashawarma2339
@porothashawarma2339 16 күн бұрын
👍🏼👍🏼👍🏼👍🏼👏🏽
@ceepee044
@ceepee044 16 күн бұрын
മതങ്ങൾ മനുഷ്യരെ വേർ തിരിച്ചിട്ടില്ല.... മനുഷ്യരെ തമ്മിൽ അകറ്റി ലാഭം ഉണ്ടാക്കുന്നവരാണ് മതത്തിന്റെ പേരും പറഞ്ഞു മനുഷ്യരെ അകറ്റിയത്
@abuabu1744
@abuabu1744 16 күн бұрын
Correct
@asokanbhaskaran9999
@asokanbhaskaran9999 16 күн бұрын
@@ceepee044 മുസ്ലിം അള്ളാഹു വിനേയും, ഹിന്ദുക്കൾ ബ്രഹ്മാവിനേയും, ക്രിസ്ത്യൻസ് യേശു വിനേയും അവരുടെ സൃഷ്ടാവായ് കാണുന്നു . മതവിശ്വാസികൾ, നമ്മൾ ഒന്നാണ് എന്ന് പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ , ഞാൻ കേട്ടിട്ടില്ല.ആരങ്കിലും അങ്ങനെ കാണുന്നുണ്ട് എങ്കിൽ അദ്ദേഹം മനുഷ്യത്വമുള്ള ഒരു മനുഷ്യൻ ആയിരിക്കും.സഹജീവികളോട് തോന്നുന്ന സ്നേഹവും, ദയയും മതത്തിൽ നിന്ന് ലഭിക്കുന്നതല്ല എന്നാണ് എന്റെ അഭിപ്രായം.
@jibijacob0001
@jibijacob0001 16 күн бұрын
Suvishesham orumippikkum
@user-wx2zk8jm1e
@user-wx2zk8jm1e 16 күн бұрын
ഇദ്ദേഹമാണ് മനുഷ്യൻ ദേഹമാണ് ദൈവം ദൈവത്തിന് ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ 🙏🙏🙏
@kmuhammadriyaskmr7267
@kmuhammadriyaskmr7267 16 күн бұрын
Ufff.... പച്ച മനുഷ്യൻ❤..... ഞാനിന്നൊരു മനുഷ്യനെ കണ്ടു❤
@Quotes_Arts_Lyrics_Song
@Quotes_Arts_Lyrics_Song 16 күн бұрын
ഇവരെപോലുള്ളവരാണ് ദൈവ തുല്യരായ മനുഷ്യർ. ഇങ്ങനുള്ളവരെ ദൈവം രക്ഷിക്കട്ടെ ❤☺️
@habeebrahman3728
@habeebrahman3728 16 күн бұрын
ഇത് പോലുള്ള നിഷ്കളങ്കർ ആണ് നാടിന്റെ ഐശ്വര്യ
@bava2933
@bava2933 13 күн бұрын
ഇതൊക്കെയാണ് റിയൽ ലൈഫ് നാം ഓരോരുത്തരും അനുകരിക്കേണ്ടത് അത് മനസ്സിന് കുളിർമയേകും
@manojabraham786
@manojabraham786 16 күн бұрын
ഇതൊക്കെയാണ് സാമൂഹിക സേവനം...🙏🏻
@gopukrishnag3718
@gopukrishnag3718 16 күн бұрын
ഇങ്ങനെ ഉള്ള മനുഷ്യൻമാർ ആണ് ഈ നാടിന് മാതൃക.. ♥️♥️♥️
@jayaprasad6169
@jayaprasad6169 16 күн бұрын
തിരുവനന്തപുരത്ത് ഇത് പോലെയുള്ള ഓട്ടോക്കാരും ഉണ്ടെന്ന് കാണുന്നത് ഏറെ സന്തോഷം ❤❤❤പ്രത്യേകിച്ചും പൊതുവേ ഓട്ടോക്കാരുടെ പിടിച്ചുപറിക്ക് പേര് കേട്ട സ്ഥലം ആയത് കൊണ്ട്
@Dona-lf5ti
@Dona-lf5ti 16 күн бұрын
❤ സ്നേഹിക്കാൻ അറിയുന്ന മനുഷ്യൻ. ഇക്കാക്ക് ഒരാപാട് നന്മകൾ ഉണ്ടാകട്ടെ ഒരായിരം ആശംസകൾ ❤❤🥰🥰👍👍👍🔥🔥🔥🔥🔥🔥
@krishnakumarms994
@krishnakumarms994 16 күн бұрын
ദൈവം കൂടെ ഉണ്ട്‌ ചേട്ടാ 🙏🙏
@Sambancn2rd
@Sambancn2rd 16 күн бұрын
Pullide name rasheed ..manichettante photo vech ulla auto ..rcc poya alde peru jose ..humanity still exist beyond religion ❤
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 16 күн бұрын
നന്മയുടെ ആൽമരം ജീവിതത്തിൽ ഒരിക്കലും വർഗീയത തീരെ ഇല്ലെന്ന് കരുതുന്നു
@jafarsa7299
@jafarsa7299 16 күн бұрын
ഒരു മുസ്ലിമിന് ഒരിക്കലും വർഗീയവാദി ആകാൻ കഴിയില്ല.Bro , പ്രവാചക വചനം നോക്കൂ.. വർഗീയതയിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല, വർഗീയതയ്ക്കു വേണ്ടി യുദ്ധത്തിലേർപ്പെടുന്നവൻ നമ്മിൽ പെട്ടവനല്ല, വർഗീയതയുടെ പേരിൽ മരിക്കുന്നവനും നമ്മിൽ പെട്ടവനല്ല" (മുഹമ്മദ് നബി)
@illiashamza6436
@illiashamza6436 15 күн бұрын
اللهم بارك له. و تقبل منه
@anoopthomas7766
@anoopthomas7766 16 күн бұрын
നല്ല മനുഷ്യൻ
@raj-mu3hd
@raj-mu3hd 16 күн бұрын
പാവം നല്ല മനുഷ്യൻ, ദൈവം തീര്ച്ചയായും. അദ്ദേഹത്തെ രക്ഷി ച്ചോളും
@devadathan
@devadathan 16 күн бұрын
മാനുഷികത മരിച്ചിട്ടില്ല
@krishnakumarms994
@krishnakumarms994 16 күн бұрын
എത്രയും പെട്ടെന്ന് ദൈവം അവസരം തരും ചേട്ടാ 🙏🙏🙏
@user-ye1rl3cf3y
@user-ye1rl3cf3y 16 күн бұрын
കഴിയുന്നവർ ഇദ്ദേഹത്തിന് പണം കൂടുതൽ കൊടുത്തോളൂ......
@fouziavzsaleel9607
@fouziavzsaleel9607 13 күн бұрын
Masha allah❤❤❤
@thasleesamad7432
@thasleesamad7432 16 күн бұрын
കണ്ണുനീർ 😔😢 മാത്രം 😔😔😔
@sevenstars8196
@sevenstars8196 16 күн бұрын
ആ കുട്ടിയുടെ മാതാ പിതാക്കൾ ഇത് കാണുകയാണെങ്കിൽ ആ നല്ല മനുഷ്യനെ കാണാൻ പോകണം... ഇതാണ് മറ്റൊരു കേരളാ സ്റ്റോറി.
@OneOf_aKind_
@OneOf_aKind_ 13 күн бұрын
കുറെ ചവറുകൾക്കിടയിൽ മനസ്സിനും കണ്ണിനും ഒരുപോലെ കുളിരേകിയ കാഴ്ച..ഇല്ലാ..മുനുഷ്വത്വം ഇനിയും മരിച്ചിട്ടില്ല...🥺
@Gypsytravel
@Gypsytravel 16 күн бұрын
എത്രയും പെട്ടെന്ന് അവരെ കാണാൻ പറ്റട്ടെ 🙌❤️
@binuclarity4204
@binuclarity4204 16 күн бұрын
മനസാക്ഷിയാണ്,,മനുഷ്യ ലക്ഷണം.. ❤️❤️
@sajogeorge
@sajogeorge 16 күн бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ❤
@jixxxedits
@jixxxedits 15 күн бұрын
Ee achante makkalkk abhimanikkam ingane oru achane kittiyathil❤
@user-im4rt3nt1k
@user-im4rt3nt1k 15 күн бұрын
ആലപ്പുഴക്കാരൊക്കെ ഒന്ന് തിരക്കി നോക്ക് ഇവരെ, കണ്ടു കിട്ടിയാലോ.. എല്ലാവരും ഷെയർ ആക്ക് ഗ്രൂപ്പുകളിൽ
@bineeshps8966
@bineeshps8966 16 күн бұрын
Daivathinte karasparsamulla chila manushyar...God bless you...
@iamsreejithgmenon
@iamsreejithgmenon 16 күн бұрын
Nalla oru news. Idhehathinu ella vidha nanmagalum nerunu. Thangalepolullar ullathanu ee lokathande spandanam. 🙏
@binuvijayan5721
@binuvijayan5721 16 күн бұрын
ചില സമയം ദൈവം ഇങ്ങനെയും മുന്നിൽ വരും
@user-do7fq4vz1u
@user-do7fq4vz1u 16 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rajarammohanroyrrr1858
@rajarammohanroyrrr1858 16 күн бұрын
Unsung hero. Very good work mathrubhumi
@sukusukuthan
@sukusukuthan 16 күн бұрын
അല്ലേലും ബാക്കി സ്റ്റേറ്റ് നേ വച്ച് നോക്കിയൽ നമഡേ ഓട്ടോകരു സൂപ്പർ ആണ്.
@rejikumbazha
@rejikumbazha 16 күн бұрын
Ikkaaaa❤❤❤❤
@gkp4520
@gkp4520 16 күн бұрын
Fantastic. He has big heart. Blessings and love ❤❤❤
@aqualivesashtamudi3076
@aqualivesashtamudi3076 16 күн бұрын
*ഈ കാലഹരണപെട്ട 12 ഒറ്റ രൂപ നോക്കുകൾ ഈ മനുഷ്യന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കും ഈ കമന്റ് പിൻ ചയ്തു വച്ചോളു.....* *സോനു ആന്റണി കൊല്ലം....*
@mohamedkutty6977
@mohamedkutty6977 16 күн бұрын
ദൈവം തോറ്റു പോകും ഈ ഓട്ടോക്കാരന്റെ കരുണ ക്ക്‌ മുന്നിൽ
@sandhyaeappen5362
@sandhyaeappen5362 16 күн бұрын
മനുഷ്യത്വം. ❤️❤️❤️❤️
@midhunmohan9626
@midhunmohan9626 16 күн бұрын
വിഷമിക്കേണ്ട... നിങ്ങൾ ചെയ്ത ജോലിക്ക് ഉള്ള കൂലി അല്ലെ വാങ്ങിയത്.. അത് കിട്ടിയാൽ അല്ലെ വീട്ടിലെ പട്ടിണി മാറു... മനസാക്ഷിക്ക് അപ്പുറം മറ്റു ഒന്നിനും വില കൊടുകേണ്ടത്‌ ഇല്ലാ.. നന്മകൾ ഉണ്ടാകട്ടെ... പരിമിധിക്ക് ഉള്ളിൽ നിന്നും പാവങ്ങളെ സഹായിക്കുക...❤
@nikhilraj.n320
@nikhilraj.n320 16 күн бұрын
nice work mathrubhumi👏👏👏
@munnasstream8338
@munnasstream8338 12 күн бұрын
ഒരു പാട് സമ്പത്ത് ഉള്ളവർ അതിൽ നിന്നും കൊടുക്കുന്നത് അല്ല ഒന്നും ഇല്ലാത്തവർഉള്ളതിൽ നിന്നും പങ്കു കൊടുക്കൽ ആണ് ധാനം ദൈവം അനുഗ്രഹിക്കട്ടെ
@sanilk.r691
@sanilk.r691 16 күн бұрын
തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഒരു മീറ്റിങ്ങിനു പോയപ്പോൾ. കലാഭവൻ മണിയുടെ ചിത്രം പതിച്ചത് കണ്ടപ്പോൾ. ഞാൻ വെറുതെ അന്ന് പരിചയപെട്ടു ഈ ഇക്കയെ. അന്ന് എന്നോട് പറഞ്ഞത് ഇത് തന്നെ ആണ്.
@Exploringkerala05
@Exploringkerala05 16 күн бұрын
മനുഷ്യൻ 💝
@sujitharenjith7713
@sujitharenjith7713 16 күн бұрын
പേട്ടയിലെ മിക്ക ഓട്ടോക്കാരും ആർ സിസിയിലേക്ക് കൊണ്ടുവിടുന്നത് കാശുവാങ്ങിക്കാതെ ആണ്
@lerinnabrahamthomas
@lerinnabrahamthomas 16 күн бұрын
ഇന്ന് RCC വെച്ച് കണ്ടപ്പോൾ ബോർഡ്‌ വായിച്ചു വന്നപ്പോഴേക്കും വണ്ടി പോയി.. അല്ലേൽ പാർക്കിംഗ് വ ഡീ കിടക്കുന്നിടം വരെ ആണേലും ഓട്ടം വിളിച്ചു പൈസ കൊടുത്തേനെ.. 😷
@masas916
@masas916 16 күн бұрын
ഈ വാർത്ത കണ്ട് എളുപ്പം അവർ ഇക്കയെ കാണാൻ സാധിക്കട്ടെ.
@mallupagan
@mallupagan 16 күн бұрын
എന്ത് മനുഷ്യന്‍ ആണ്‌ ഹേ ❤🙏🥲
@user-jv702knrkl
@user-jv702knrkl 16 күн бұрын
അല്ലാഹുവിൻ്റെ ദൂതരെ അദ്ദേഹം കാക്കും.... ഇക്കയ്ക്ക് എന്നും അല്ലാഹുവിൻ്റെ കൃപ ഉണ്ടാകട്ടെ.
@dreamsmile-sk7bl
@dreamsmile-sk7bl 16 күн бұрын
മണ്ടൻ.. ഏത് അല്ലാഹു ഏത് ദൈവം? 😄
@thomasmathew2770
@thomasmathew2770 16 күн бұрын
Great Godly person.. God bless him abundantly
@keyaar3393
@keyaar3393 16 күн бұрын
മനുഷ്യൻ ആണ്... പച്ചയായ മനുഷ്യൻ... ദേഷ്യവും, സങ്കടവും, സഹജീവിയോടുള്ള സ്നേഹവും, കരുണയും, അനുകമ്പയും - ഒക്കെ കൂട്ടിക്കുഴച്ചു നിർമ്മിക്കപ്പെട്ട ഒരു സംഗതി. : : സങ്കടകരമായ കാര്യം എന്തെന്നാൽ - ഈ നന്മകളുടെ/ സ്വഭാവങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ മതങ്ങൾ വരും എന്നതാണ്. : വിശക്കുന്നവന്റെ മുന്നിൽ എത്തുന്ന ഒരു പൊതി ചോറാണ് ദൈവം. ഈ ജോലി കിട്ടിയില്ലെങ്കിൽ ഇനി മരിക്കേണ്ടി വരും എന്ന് കരുതി ഓടുന്നവന്റെ മുന്നിൽ വന്നു - ''എന്നാൽ പെട്ടന്ന് കേറിക്കോ മോനെ, എന്ന് പറയുന്ന ഓട്ടോക്കാരൻ ആണ് ദൈവം" വെണ്ടുരുത്തി പാലത്തിനു മുകളിൽ ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവന്റെ തോളിൽ പിടിച്ചിട്ടു - "ഒരു ചായ കുടിച്ചു ഇരുന്നു 10 മിനിറ്റ് സംസാരിച്ചാലോ" എന്ന് പറഞ്ഞു സമയം ചിലവഴിക്കുന്ന വഴിപോക്കൻ ആണ് ദൈവം. : അല്ലാതെ ഒരു മതത്തിന്റെയോ പുസ്തകത്തിന്റെയോ തുകൽ ചട്ടയ്ക്കുള്ളിൽ ഇറുകി ഇരിക്കുന്നവൻ അല്ല, ദൈവം.
@saleemmp7097
@saleemmp7097 13 күн бұрын
മത വിശ്വാസം വേറെ ദൈവ വിശ്വാസം വേറെ. എങ്ങനെയെങ്കിലും കാശുണ്ടാക്കി കുറച്ച് ഏതെങ്കിലും നേർച്ചപ്പെട്ടിയിൽ ഇടുന്നത് മത വിശ്വാസം. കാശുണ്ടാക്കുമ്പോൾ ദൈവത്തെ ഓർമിക്കുന്നത് ദൈവ വിശ്വാസം.
@christojose391
@christojose391 16 күн бұрын
മണിച്ചേട്ടൻ ❤
@amananisar386
@amananisar386 16 күн бұрын
Humanity ❤
@God_is_the_goodness_within_u
@God_is_the_goodness_within_u 16 күн бұрын
ഇങ്ങനെ ഒരു മനുഷ്യനെ അറിയാൻ കഴിഞ്ഞത് ഭാഗ്യം. ഒരു യഥാർഥ മനുഷ്യസ്നേഹി. മതവും മതപുസ്തകവും മലീമസമാക്കാത മനസിന് ഉടമ. നന്മകൾ നേരുന്നു
@basics7930
@basics7930 16 күн бұрын
അദ്ദേഹം ഉൾകൊണ്ട ഒരു വിശ്വാസം തന്നെയാണ് അദ്ദേഹത്തിൻ്റെ നന്മ.....വിമർശിക്കുന്ന തിന് മുൻപ് എന്താണ് മതം പറയുന്നത് എന്നെങ്കിലും പഠിക്ക് 😮😮
@indian9178
@indian9178 16 күн бұрын
മതവും മതപുസ്തകവും മനസ്സറിഞ്ഞ് വിശ്വസിച്ചവർ ഏത് മതക്കാരായാലും ഇതേ പോലെയാണ് ഉണ്ടാവുക.
@Daaarknights
@Daaarknights 16 күн бұрын
Ayal muslim Ayath kond mathram aan ayalkk angane thoniyath...
@NizarahammedCv-jh3ik
@NizarahammedCv-jh3ik 16 күн бұрын
അയാൾ മുസ്ലിം ആണെന്ന് നിങ്ങൾ സമ്മദിക്കുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ അദ്ദേഹം എന്തായാലും ആ മത പുസ്തകം പഠിച്ചു കാണും അതിൽ എഴുതിയ രണ്ടു വചനങ്ങൾ ഇതാണ് ' നിന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവൻ മുസ്ലിം അല്ല ' നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും ' ഇതിൽ ഒരു പ്രത്യേക മതക്കാരനോട് എന്ന് പറയുന്നില്ല ഇത് തന്നെയാണ് അദ്ദേഹവും ചെയ്തത്
@ayishaanoushad
@ayishaanoushad 12 күн бұрын
Aa പുസ്തകത്തിൽ വിശ്വസിക്കാത്ത ഒരളെയും മുസ്ലിം എന്ന് പറയാൻ പറ്റില്ല. അത് ആദ്യം മനസ്സിൽ ആക്ക്. ഇസ്‌ലാം എന്തു പറയുന്നോ അതാണ് അയാൽ ചെയ്യുന്നത്.
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc 15 күн бұрын
ഈശ്വര ഇങ്ങനെയും ഒരു മനുഷ്യനോ 😔😔😔
@mundekadan
@mundekadan 16 күн бұрын
അവർ തമ്മിൽ കണ്ടുമുട്ടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🫂🫂🫂🫂🫂🫂😪😪😪😪😪😪
@Aibu_Emi
@Aibu_Emi 14 күн бұрын
അന്ന് ആ പൈസ വാങ്ങിക്കാതെ ഇരുന്നെകിൽ അവര്ക് അത് ഒരു വലിയ ഉപകാരം ആയേനെ ഇന്ന് ആ പണം തിരിച്ചു കൊടുത്തിട്ട് എന്ത് കാര്യം 😢
@3dmenyea578
@3dmenyea578 16 күн бұрын
😢😢 rasheedka 🫡 salute you❤❤❤❤❤❤❤
@ibthisaamonline5449
@ibthisaamonline5449 14 күн бұрын
جزاكم الله خيرا وجعلنا من الصالحين
@Bala09919
@Bala09919 16 күн бұрын
എല്ലാം നന്മകളും ഉണ്ടാകട്ടെ!!!!❤❤❤
@phiroskhan2124
@phiroskhan2124 10 күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤
@milliondreams8566
@milliondreams8566 16 күн бұрын
Masha Allah Al hamdu lillah Allahu Anugahikkatte Aameen 🤲🤲🤲🤲🤲
@Sambancn2rd
@Sambancn2rd 16 күн бұрын
As a doctor i feel proud ..there are still humans with ❤ of angels all around ..god bless u chettoh
@sajithakaladath4299
@sajithakaladath4299 11 күн бұрын
Allahuvinte Anugraham Eappoyum Undakate 🤲❤️👍
@nazeemnaaz3582
@nazeemnaaz3582 16 күн бұрын
ഇന്ന് ഒരു മനുഷ്യനെ കണ്ടു ❤️
@rajeshrajan7414
@rajeshrajan7414 16 күн бұрын
നല്ല ചേട്ടൻ
@Elam-AiO
@Elam-AiO 16 күн бұрын
മാഷാ അല്ലാഹ് ❤❤❤
@makesense2931
@makesense2931 16 күн бұрын
Man of integrity.
@user-im4rt3nt1k
@user-im4rt3nt1k 15 күн бұрын
إِنْ شَاءَ ٱللَّٰهُ‎❤❤❤📿
@rafinesi840
@rafinesi840 16 күн бұрын
നന്മകൾ നേരുന്നു ❤❤
@vishaltk1821
@vishaltk1821 16 күн бұрын
ingalle padachone anugrahikkum❤❤❤❤❤
@shameerkn2549
@shameerkn2549 16 күн бұрын
God bless u
@veenaarun6656
@veenaarun6656 16 күн бұрын
❤❤❤❤❤LOVE YOU IKKA❤❤❤❤❤
@kalandershah8176
@kalandershah8176 16 күн бұрын
always my prayers for u...
@Foxtrot_India
@Foxtrot_India 16 күн бұрын
താങ്കളെ ദൈവം രക്ഷിക്കട്ടെ ❤🙏
@marysusai407
@marysusai407 16 күн бұрын
Ekka super god bless you 🙏