നഗ്‌ന്ന സത്യ മാണ്ഇവിടേ. കണ്ടത്..രണ്ടായിരത്തി.അൻപത്തിൽ.സംഭവിക്കാൻ. പോകുന്നത്. ആണു നാം. കണ്ടത്. സൂപ്പർ
@Junaidcn4 ай бұрын
പണ്ട്, അതായത് 90 കാലഘട്ടത്തിൽ നമ്മളൊക്കെ കരുതിയത് 2020 കളിലൊക്കെ പറക്കുന്ന കാറുകളും, എല്ലായിടത്തും റോബോട്ടുകളും, എങ്ങോട്ട് പോകാനും ഹെലികോപ്റ്റർ ടാക്സികളും ഒക്കെ ഉണ്ടാവും എന്നായിരുന്നു........ എന്നാൽ... ആക്ച്വലി നമ്മൾ 2020 ൽ...... സോപ്പിട്ട് കൈ എങ്ങനെ കഴുകാം എന്നും, സാനിറ്റൈസർ എങ്ങനെ use ചെയ്യുമെന്നും ഒക്കെയാണ് പഠിച്ചു കൊണ്ടിരുന്നത്.... അതോണ്ട് വലിയ പ്രതീക്ഷ ഒന്നും വേണ്ട 😂😂😂😂
@franklinrajss23103 ай бұрын
Correct 💯😂
@sportsetmalayalam3 ай бұрын
90s ൽ ഉള്ളവർ ചിന്തിക്കാത്ത പല ടെക്നോളജികളും ഇപ്പോൾ വന്നു...വീഡിയോ കോളിംഗ് മുതൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വരെ.റോബോട്ടിന്റെ കാര്യങ്ങളൊക്കെ പല രാജ്യങ്ങളിലും ഇപ്പോൾ തന്നെ ഉണ്ട്
@AdilAzadin2 ай бұрын
🤬😡👎👎🤜☝️❌🇮🇳
@madhuvv81362 ай бұрын
പണ്ട് കാണുന്ന മിക്ക hollywood സിനിമകളിലും 2020,2022 ലെ ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ ആയിരുന്നു
@ASS_A_SSIN2 ай бұрын
Kerala thile karyam alle parsyunne. Lokath palathum nadakkunnund
@Navdev_The_skechess_kid4 ай бұрын
ഇത് എഴുതിയവനെ നമിക്കണം 🙏🙏🙏🙏👏👏👏👏👏
@AdilAzadin2 ай бұрын
🤬😡👎👎🤜☝️❌🇮🇳
@mr_wanderlust_72154 ай бұрын
" തേടിയ വള്ളി കാലിൽ ചുറ്റി "🙌🏻😂
@AdilAzadin2 ай бұрын
🤬😡👎👎🤜☝️❌🇮🇳
@aali31854 ай бұрын
ചന്ദ്രനിൽ മൺവെട്ടിയുമായി നിൽക്കുന്ന ജോർജ് കുട്ടി 😂😂😂😂😂
@vikramcorpede69553 ай бұрын
ശോ..ജോർജുട്ടി പോലീസിനെ കണ്ട് മൺവെട്ടി താഴേക്ക് എറിയാതിരുന്നാൽ മതി...!!!!
@AdilAzadin2 ай бұрын
🤬😡👎👎🤜☝️❌🇮🇳
@drisyavishwanath46614 ай бұрын
🤣🤣🤣🤣kure koodi venamayirunnu....🔥🔥🔥🔥🔥🔥
@ANU_804 ай бұрын
ചൊവ്വയിൽ മൺവെട്ടിയും ആയി നിക്കുന്ന ജോർജ്കുട്ടിയുടെ ടീസർ നാസ നാളെ പുറത്ത് വിടും. 🤣🤣
@ramram762914 ай бұрын
അടിപൊളി 🤣🤣🤣നല്ല standard കോമഡി 😂😂
@AdilAzadin2 ай бұрын
🤬😡👎👎🤜☝️❌🇮🇳
@shemishemi6824 ай бұрын
ഈ video 2050 ൽ കാണാൻ നമുക്ക് ഭാഗ്യം ഉണ്ടാകട്ടെ
@pradeepdon46984 ай бұрын
സത്യം അന്ന് നമ്മൾ ഉണ്ടാവുമായിരിക്കും അല്ലെ
@AnnuAnnu-nc9fk4 ай бұрын
Uvva nokkiyerunno😅
@Rahul-wk2rp4 ай бұрын
@@pradeepdon4698appelekkum mulleperiyar pottum
@sasankanarakkal21682 ай бұрын
എന്റെ കാര്യം പ്രയാസം,90 ആവും
@ShowkkathaliShowkkathaliАй бұрын
ഇപ്പൊ പ്രായം 66 ആണോ
@johnkuttygeorge58594 ай бұрын
അടിപൊളി അവതരണം സൂപ്പർ
@_j_i_s_h_n_u_2224 ай бұрын
Ullas ettan പൊളിച്ചു 😂😂🔥
@Basheer-ec7re4 ай бұрын
ചിരിക്കാൻ ആരും ഇല്ലേ കരയാനും തെറിപറയാനും എത്ര പേർ
@Kidofkerala9884 ай бұрын
Correct 💯
@sinaaaan__31484 ай бұрын
😮
@firoseckm21734 ай бұрын
ചിന്തിക്കാനും ഉണ്ട്
@shanipb11114 ай бұрын
മമ്മൂട്ടി യുടെ ജന്മദിനം agoshichathu കൂടെ വേണം ആരുന്ന്😂
@cuteMONSTER.4 ай бұрын
Aliens പൊളി 😹😹😹വയസ്സ് ഒരു 300 ആകായിരുന്നു
@fasilfaisi344118 күн бұрын
എന്റെ ഉല്ലാസ് ചേട്ടാ നിങ്ങളെ സംസാരം കേൾക്കാൻ തന്നെ രസം ആണ് പിന്നെ നിങ്ങളെ സ്കിറ്റ് കണ്ടാൽ പിന്നെ പറയണോ 😂😂😂😂
@ShyjaJ-l8g4 ай бұрын
No words to say....Excellent❤
@bibinKRISHNAN-qs8no4 ай бұрын
പൊളിച്ചു 😄😄 സ്ക്രിപ്റ്റ് 👍
@RiyasFayis4 ай бұрын
കുടിയൻമാരുടെ കൂത്താട്ടുകുളം😂😂😂😂
@VIEESHVIJI4 ай бұрын
2050 വരെ ഒന്നും പോവില്ല അതിനു മുൻപ് എല്ലാം ചത്തൊടുങ്ങും 😂😂
@meenus64284 ай бұрын
ഹാ ഹാ നല്ല കോമഡി പഴയ ട്രെക്കിൽ വന്നു 😂
@ASH03ASH4 ай бұрын
2050 ൽ ഈ video കാണുന്ന ഞാൻ വളരെ correct ആണ് ഇതെല്ലാം ഉണ്ട്
ഇപ്പൊ നമ്മൾ ജീവിക്കുന്നതാണ് സാങ്കേതിക വിദ്യയുടെ peak.
@Still3.74 ай бұрын
കേറിവാ 😂
@mahadevanm51214 ай бұрын
ഉല്ലാസ് ചേട്ടൻ ❤️❤️🥰
@vkshafeekshafeek72634 ай бұрын
അവിടെ ഇരിക്കുന്നവർ ഉണ്ടാക്കിചിരിക്കുകയാണോ എന്നൊരു സംശയം
@midhunsankar.m73544 ай бұрын
കടുംവെട്ടു വേല 🤣
@ShanavasShanavas-j7s2 ай бұрын
സൂപ്പർ 🌹🌹🌹
@abhinandsibi2 күн бұрын
1:42 😂
@SulaimathulBushra21 күн бұрын
Namichu😂
@judesonbasil265626 күн бұрын
ഹോ എന്ത് കഷ്ടപ്പെട്ടാ ചിരിച്ചേ പാവങ്ങൾ😂
@Noufalrahman2224 ай бұрын
2050 ൽ ഈ വീഡിയോ നമുക്ക് ഒന്നൂടെ നോക്കാം.ജീവനോടെ ഉണ്ടെങ്കിൽ..
@abinkareem28323 ай бұрын
Ullas and that news 😂😂😂😂😂😂😂😂😂😂😂
@straerry2 ай бұрын
Mammootty😂❤️
@_adinzz_10 күн бұрын
Ration kada 😂😂
@nandhuvijayan25333 ай бұрын
Koothattukulam 😅
@minnalgaming109Ай бұрын
😂😂 ithra kashtapett chirikanonnum illa😢
@SarathrsDevonianCastCelestial4 ай бұрын
ഉല്ലാസ് പന്തളം ഞാൻ സലിം കുമാറിന്റെ കോമഡിക്ക് തുല്യം കണക്കാക്കുന്ന ഉല്ലാസിൻറെ കോമഡി അവതരണം ആണ് എനിക്ക് ഇഷ്ടം ഉല്ലാസിന് സിനിമയിൽ വേഷം നൽകണം ഭാവി ഉള്ള കലാകാരൻ ആണ്..
@ElsamolBaiju4 ай бұрын
Shho ee ente 2050 kalangattam njangal janikkunnathinu mumbe pravachichavaro..
@Mntrikan2 ай бұрын
മുല്ലപെരിയാർ പൊട്ടുമ്പോൾ കേരളം കണ്ടിട്ട് വേണം ഈ ന്യൂസ്
@Neethu.R12344 ай бұрын
ലേ 2050ഇൽ കാണുന്ന ഞാൻ.😂😂
@swathySanthosh-sn1gd4 ай бұрын
Enik annu 50 vayase akum😁
@MuhamadFayis2 ай бұрын
മദ്യം പേപ്പ് ലൈൻ വായിയോ. അത് തിരക്കേടില്ലല്ലോ .പോരട്ടെ അടുത്ത് പോരാട്ടെ 😂😂
@jessymathew7253 ай бұрын
അടി പൊളി
@smkcreations62793 ай бұрын
2050 ലെ വാർത്ത ആയിട്ടും മലയാളം ഭാഷ ശെരിക്കു പറയാൻ പറ്റുന്നില്ല 🤪🤪🤪🤪🤪🤪🤪🤪
@mrudulkannur63543 ай бұрын
മദ്യ പൈപ്പ് 😂😂
@thetruth194220 күн бұрын
Poli😂
@rafimohd87734 ай бұрын
Polichu ullas ettan
@kirankkkichu28134 ай бұрын
ആരാടാ ഇതിന്ടെ തലവൻ 😂😂
@NandanaRose-xm8wf2 ай бұрын
Artificial chirikal😅
@mixervlogsbymalayalam4 ай бұрын
Alliance 😂
@adithyac.s30164 ай бұрын
Ration card vazhi subscribers😂
@soldierlover37 күн бұрын
Alamn jose pereraye viral ആക്കി
@febinbijuthekkekara20633 ай бұрын
Aarada koothattukulam 😅
@Arjun-p2r4l4 ай бұрын
1:54😂
@medicated_person4 ай бұрын
Enthinada engana background music adich kettane
@Sanah-lc2bo4 ай бұрын
2050 il enth kulikkadav😂
@mixervlogsbymalayalam4 ай бұрын
2300 ? Enthatkyirikkum?😂😢
@Jincy-v9mАй бұрын
Adipoli
@lifestorieswithshahanas4 ай бұрын
Mammutty yeyum koode parayayirunnu
@athulmohan4690Ай бұрын
Last tym paranjayirunu
@abhi123chanel3 ай бұрын
super 😂😂😂
@divyanair9858Ай бұрын
Superrrrrrr
@GMmry3 ай бұрын
Spr
@robinsartgallery40544 ай бұрын
Kidu 🔥
@ShijoKunjukunju-iq1ft4 ай бұрын
Poli.😅😅😅😊
@akshaiprabhu75253 ай бұрын
I am waiting 2050😮
@subinvasudevan3518Ай бұрын
ഇപ്പോൾ ശാസ്ത്രത്തിന് പ്രത്യേകിച്ച് ഒരു മാറ്റവും വരുന്നില്ല. ഫേസ്ബുക് നും വാട്സാപ്പിനും പുതിയ അപ്ഡേറ്റ്, ഐഫോൺ 16,17 ഒക്കെ വരുന്നതല്ലാതെ പുതിയ കണ്ടുപിടിത്നങ്ങൾ ഒന്നും കാര്യമായി ഈ 2000 ന് ശേഷം നടക്കുന്നില്ല 😇
@missiontosuccess80174 ай бұрын
😂😂😂😂😂
@gokulrajekgokul55964 ай бұрын
മെസ്സേജ് to 2050 അവിടെ ആർക്കെങ്കിലും മലയാളം അറിയാമോ 🙄🙄🙄✌️🙄
@meenugkrishna4 ай бұрын
👌👌👌
@SspsspSsp-kx2sk4 ай бұрын
Local comedy😮
@sridevi79484 ай бұрын
👌👌👌👌
@Mind-reader-e6s2 ай бұрын
Chiri verathavarundo☹️
@Ashoppi_4 ай бұрын
Nice
@Shahma-kg3zv4 ай бұрын
2050ൽ കാണുന്നവർ ഉണ്ടോ എന്നെപോലെ?
@DvJRED4 ай бұрын
3000 ആയെടോ ഒന്ന് പോടോ
@Shahma-kg3zv4 ай бұрын
@@DvJRED 3050 എന്നാ ഉദ്ദേശിച്ചത് typing mistake ആണ്