ഇക്കൊല്ലവും പതിവ് പോലെ യൂത്ത് ഐക്കൺ പുരസ്കാരം മമ്മൂക്ക നില നിർത്തി 😂😂😂😂😂😂 ഒരു ഞെട്ടിക്കുന്ന വാർത്ത അയൽവാസികൾ ആയ 2 സുഹൃത്തുക്കൾ സംസാരിച്ചു 😂😂😂😂😂😂 തമ്പാനൂരിൽ നിന്ന് ഒരു യൂട്യൂബ് ഇല്ലാത്ത ഒരാളെ കണ്ടെത്തി 😂😂😂😂😂😂
@praveen41175 күн бұрын
കാലത്തിന് മുൻപേ സഞ്ചരിച്ച വീഡിയോ ആയീ ഇത് മാറും😂
@_j_i_s_h_n_u_2225 ай бұрын
ഉല്ലാസ് ഏട്ടാ പൊളിച്ചു 😂😂😂
@calculateyourworld60913 ай бұрын
2050 അത്ര വിദൂരമല്ല. 2000 കാലഘട്ടം ഒകെ ഇപ്പോഴും മനസ്സിൽ ഉണ്ട്, എത്ര പെട്ടെന്ന് കാലം പോയി.
@Suryathara-y1c5 ай бұрын
Superb 😂😂😂enjoyed a lot Scripting polichu climaxil robot stylil enittathum 👌
@rocksgaming53645 ай бұрын
Super. ഉള്ള കാര്യങ്ങൾ തന്നെ ചിരിപ്പിക്കയും ചിന്തിപ്പിക്കുകയും ചെയ്തു
@musthafaMMD5 ай бұрын
അന്ന് കേരളത്തിന്റെ ഔദ്യോഗിക ഭാഷ ബംഗാളിയായിരിക്കും.
@ankk18455 ай бұрын
യുത്ത് ഐക്കൺ മമ്മുട്ടി 😅😅😅
@manchumon26 күн бұрын
Bro.. അത് പറയുന്ന Potion ഈ വീഡിയോയിൽ ഇല്ലല്ലോ.. 😢😢😢 അതവർ കട്ട് ചെയ്ത് മാറ്റിയോ..
@lifeofsaiiiiiiii5 ай бұрын
2069 ൽ കാണുന്നുവരുണ്ടോ 🤷♂️>>>
@aladdin3335 ай бұрын
2070 🙋🏽
@ashiqnazar7865 ай бұрын
2071
@sajeers31775 ай бұрын
😅2200 ൽ ആൻഡ്രോമേട യിൽ നിന്നും കാണുന്ന ഞാൻ
@jebinjt61115 ай бұрын
Moneeeee 😄😄😄
@leonalmessi305 ай бұрын
Ya
@akshaymanohar86945 ай бұрын
Robottukalum bengalikalim thammil ettumutti 🤣🤣
@tafaizal5 ай бұрын
ഈ ആശയത്തിൽ ഉള്ള ഒരു സ്കിറ്റ് കുറച്ചു വർഷങ്ങൾക്കു മുമ്പ് സൂരജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ചിരുന്നു. ജഡ്ജിമാരുടെ കൃത്രിമ ചിരി വളരെ ബോർ ആയി തോന്നുന്നു
@sreesanthV-e6y5 ай бұрын
ഇടവേള ഗോപു… വേണ്ടായിരുന്ന്😊
@shyjusp12595 ай бұрын
Skit writer and ullas vere level 😂😂😂😂
@GloriaSpeaking-i1l3 ай бұрын
Script writer is the best . Chilar ithok serious ayt kand kuttam parayum😂 ith comedy anu. Aaa thrillil eduk guys
@fredynetto4 ай бұрын
1:22 😂
@imaarun8374 ай бұрын
Chirippikukayum chinthipikukayum cheythu ! ❤👍
@the_hellemperor5 ай бұрын
ധോനി❤
@shuhaibshezin5 ай бұрын
Ullasettan vere level aanu
@shajahanshajahan53695 ай бұрын
ഉല്ലാസേട്ടൻ 👌👌👌
@navinnavi31215 ай бұрын
അയൽ വാസികൾ സംസാരിച്ചു 😄😄എന്താല്ലേ
@KADAVURESTAURANTDUBAI5 ай бұрын
super😂😂😂 അടിപൊളി ❤❤script പോളി 👌👌👌
@ambikajijo5085 ай бұрын
സൂപ്പർ
@jesussyam34715 ай бұрын
2050 ആകുമ്പോൾ ഇവിടെ കമൻ്റ് ബോക്സിൽ വരും എന്ന് ഉറപ്പ് ഉളളവർ ആരൊക്കെ? ഞാൻ എന്തായാലും വരും
@jishakp5123 ай бұрын
Nan undavum 🤝🤜✌
@abdulkareem12765 ай бұрын
അടിപൊളി 😂
@95.kochi_model4 ай бұрын
2050ൽ മമ്മൂക്കയ്ക്ക് 99 വയസ്സ്🥰
@santhoshkalichamara-ee1pc5 ай бұрын
പൊളി 😂😂😂😂😂
@varun44v5 ай бұрын
👌👌👌 Climax adipoli
@RN-kq9pk4 ай бұрын
പൊളി 😂 ദീർഘ വീക്ഷണം
@muhammedbasil79995 ай бұрын
ബംഗാളികളും റോബോട്ടുകളും നടു റോട്ടിൽ അടി 😂😂
@stanlyJoy-u2h5 ай бұрын
ഉണ്ടാക്കി ചിരി കൊള്ളാം 😂😂😂
@renjigalaxys245 ай бұрын
Climax twist😮
@H-xn7zw5 ай бұрын
കോമഡി മാസ്റ്റേഴ്സ് എപ്പിസോഡ് 10ലക്ഷം 2050ആവാൻ ഇനി 26വർഷം അപ്പൊ ഒരു ദിവസം മിനിമം 100 എപ്പിസോഡ് കാണിക്കണം 😛😛
@shajeermon695 ай бұрын
Creativity @ its Peak......
@DivyaS-rn7sq5 ай бұрын
Mammookka ❤❤❤❤
@sruthis50915 ай бұрын
Super😄😄
@simiskumar11785 ай бұрын
ഇതൊക്കെയാണ് comedy 😂
@MarshallEngineering-j5o5 ай бұрын
Daily ullas pandalam skit please
@sreeramroshan84355 ай бұрын
After a long time Ullas annan 🔥😂
@abelthomas1155 ай бұрын
Super 🤣🔥
@jafernanoth75035 ай бұрын
2050 ഇൽ ഇത് കാണാൻ ചാൻസ് ഉള്ള കൊറോണ വാക്സിൻ അടിക്കാത്തവർ ഇവിടെ കമോൺ 😂
@_gokz5 ай бұрын
ഞാനും എൻ്റെ വീട്ടുകാരും vaccine എടുത്തിട്ടില്ല. കേരള സർക്കാരിൻ്റെ പ്രവർത്തനമികവ് കാരണം സ്ലോട്ട് കിട്ടിയില്ല.😂😂
ജീവനോടെ ഉണ്ടേൽ അന്ന് ഇതേ സാഹചര്യം ആണേൽ replay തരാം.
@mathewtthomas12013 ай бұрын
ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣😂😂😂
@amalbaiju52465 ай бұрын
Adipoli..subject 😂😂🎉🎉🎉❤
@roopamstudiopta60355 ай бұрын
Hai Mr Pandlam Super Super Super ❤❤❤❤❤❤❤❤❤❤😮😮
@Abhi-kr5mb3 ай бұрын
അയൽവാസികൾ തമ്മിൽ സംസാരിച്ചു 😇😇.. 🤣
@AbdulSalam-qs8fw5 ай бұрын
ഉല്ലാസ് അടിപൊളി
@franklinrajss23103 ай бұрын
2:09 ശരിക്കും ഇന്ന് അവിടെ ഉരുൾപൊട്ടൽ 😢
@THOMASTHOMAS-ug4ec5 ай бұрын
Adhyamayi standard program avatharapichhu..good quality script..aranu script writer
@DeepeshDm5 ай бұрын
Super duper funny 😂😂😂😂😂
@jnvlog49503 ай бұрын
This is what comedy is all about, and not a lot of sloppy comedy. Watch and learn fellows 😊
@JayaChippi-ft3dt5 ай бұрын
Super🤣🤣🤣🤣🤣🤣🤣
@amaljith35373 ай бұрын
Ullas chettan ❤❤❤❤
@sanuscatsandvlogs20463 ай бұрын
Aa 3 second samsaarichath enthaannum koodi parayaayirunnu.. eda ninak net kittunnundo ?? Illa enikk kittunnilla , .. enikkum kittunnilla Aah net kitti , 10 kolllam kazhinjit kaanaam ok byy
@DivineLights634 ай бұрын
2050 ഓടെ ആരും പെട്രോൾ കാറുകൾ ഉപയോഗിക്കില്ല
@realmark29535 ай бұрын
പിരിക്കാനും കൈയ്യടിക്കാനും പണം കൊട്ത്ത് ഇരുത്തിയിരിക്കുന്നത് പോലെ
@SamPaul-y3c5 ай бұрын
Adipoli thokku swamiye pole unde
@akhilraju86365 ай бұрын
പൊളി 👍
@manukr5995Ай бұрын
oru raksha ella 🔥🔥🔥🔥 powli🔥🔥🔥🔥
@ksrtcvlog4373 ай бұрын
2:09 ethe oru comedy alla njan oru wayanad karan anne ngalkke mathrma ethita visham aryiullu
@jeeveshakjeeveshak51712 ай бұрын
പെട്രോൾ വില 50പൈസ കുറച്ചു.. ആശ്വാസം 😄
@ansatomy99805 ай бұрын
Adipolii ❤❤❤
@dhineshkd6965 ай бұрын
ഉല്ലാസ് ❤❤❤പന്തളം
@AjmalLatheef-mt7ut2 ай бұрын
Upload please full episode
@puttuurumese44305 ай бұрын
2050 Jan 10 nu keralathil bus panimudakku, pinvathil niyamanam, Vella pokkam & serial yakshikal 😂
@പൂരക്കാലം4 ай бұрын
ഹോട്ട് വാർത്തകൾ 🤣🤣🤣🤣🤣🤣🤣🤣
@rishadkudu54553 ай бұрын
Chiripichum chindipichum cheyitha program❤❤❤🎉
@harideepam77625 ай бұрын
Adipoli ❤❤❤❤❤❤❤❤
@DAZZLE578.5 ай бұрын
കൊള്ളാം
@arun.tpniker90595 ай бұрын
എന്റെ ullase നിന്നെ നമിച്ചു 💕💕💕
@Ashique_5 ай бұрын
Ashique From Kasaragod ❤
@dhanu_editz91245 ай бұрын
Ende maanagatholi kanditta kai kotti ivar chirikyanath😂